No video

|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3

  Рет қаралды 1,769,835

Safari

Safari

5 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Dr. N. J. Nadarajan Part 3 | Aa Yathrayil EPI 307
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 700
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@Faizal-bo9vr
@Faizal-bo9vr 5 жыл бұрын
U r great sir
@ashishalcatratipsashish8745
@ashishalcatratipsashish8745 5 жыл бұрын
Thanks Nome no no no cool no prob no TX then go out I'll
@chackovj4784
@chackovj4784 5 жыл бұрын
Safari
@sarkarasooryakanthvlogs8267
@sarkarasooryakanthvlogs8267 4 жыл бұрын
Fizal 777
@kmohananshiron1174
@kmohananshiron1174 4 жыл бұрын
@@chackovj4784 8
@jaan_t_20
@jaan_t_20 3 жыл бұрын
മുഴുവൻ കേട്ടിരിക്കാൻ തോന്നിയില്ല നല്ല lag തോന്നി. ഒരു സഞ്ചാരിയുടെ യഥാർത്ത അനുഭവം പ്രതീക്ഷിച്ചപ്പോൾ, വാക്കുകളുടെ അമിതമായ ഉപയോഗം കൊണ്ട് ആവർത്തന വിരസത അനുഭവപ്പെട്ടു😯
@MrSarinms
@MrSarinms 4 жыл бұрын
കേരളം മുഴുവൻ കാണാത്തവന്മാരാണ് 68 രാജ്യം കറങ്ങിയാ ഇങ്ങേരെ കളിയാക്കുന്നത് എന്നോർക്കുമ്പോൾ ആണ് ചിരി വരുന്നത്
@SureshKumar-jt5kt
@SureshKumar-jt5kt 4 жыл бұрын
നെയ്യാറ്റിൻകര കവല മുതൽ നെടുമങ്ങാട്, ചെങ്ങന്നൂർ പുന്നപ്ര തുടങ്ങി മലബാർ വരെ 1921 മുതൽ നടന്ന വർഗീയ സമരങ്ങളിൽ ചത്തവരുടെ ജാതി പറഞ്ഞ് സ്വാതന്ത്ര്യം സമരം എന്ന് പറഞ്ഞു പാവങ്ങളെ ചുഷണഠ ചെയ്തു തെരഞ്ഞെടുപ്പ് ജയിച്ചു മന്ത്രി ആയി തങ്ങളുടെ ജാതിക്കാരെ തങ്ങളുടെ സ്വാധീന മേഖലകളിൽ വളർത്തുന്ന യഥാർത്ഥ ഫാസിസ്റ്റ് മലയാളി ആണ് യഥാർത്ഥ കമമൃണിസററ് രാജൃത്തെ സ്വേച്ഛാധിപത്യ രാജൃഠ എന്ന് പറഞ്ഞു സായൂജ്യം അടയുന്നത്
@pluto9963
@pluto9963 4 жыл бұрын
@@SureshKumar-jt5kt യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ഉത്തര കൊറിയ പോലെ വേണം എന്നാണോ.
@BabuBabu-bo5yh
@BabuBabu-bo5yh 4 жыл бұрын
@@pluto9963press 9
@user-vf9th3jy5k
@user-vf9th3jy5k 4 жыл бұрын
@@SureshKumar-jt5kt ഒരാളുടെ അനുഭവം മാത്രം കേൾക്കാതെ മറ്റുള്ളവരുടെ അനുഭവങ്ങളും യൂറ്റൂബ് തിരഞ്ഞ് കേട്ടാൽ തീരാവുന്ന പ്രശ്നം.... കേട്ടിടത്തോളം ടൂറിസ്റ്റുകൾക്ക് അവർ കാണിക്കുന്നത് കാണാൻ മാത്രമുള്ള സ്വാതന്ത്രമാണ് ഉള്ളത്.
@SureshKumar-jt5kt
@SureshKumar-jt5kt 4 жыл бұрын
@@user-vf9th3jy5k ആരുടെയും അനുഭവം അല്ല, വേൾഡ് ഹിസ്റ്ററി പഠിച്ച് ആണ് മനസ്സിൽ ആക്കിയത്
@benadost464
@benadost464 4 жыл бұрын
നോർത്ത് കൊറിയയിൽ ജയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല . ആ രാജ്യം തന്നെ ഒരു ജയിലാണ്
@Diludaniel87
@Diludaniel87 4 жыл бұрын
😀
@althu3
@althu3 4 жыл бұрын
S👏
@pintu8094
@pintu8094 4 жыл бұрын
Correct
@HostKarthik
@HostKarthik 4 жыл бұрын
😆
@Shahinpkt
@Shahinpkt 4 жыл бұрын
😄😂
@Padmanabhan-rz8jj
@Padmanabhan-rz8jj 11 ай бұрын
സന്തോഷ്‌ സാർ അങ്ങയെക്ക് ഒപ്പം കൂട്ടാവുന്ന ഒരു ധൈര്യശാലി. പുതിയ അറിവ് തന്ന dr. സാറിനും നന്ദി.
@satharlubba4381
@satharlubba4381 5 жыл бұрын
താങ്കളുടെ മികച്ച അവതരണം. താങ്കളുടെ കൂടെ കൊറിയ കണ്ടതുപോലെ ഒരനുഭവം. ചില രാജ്യങ്ങൾ ഇങ്ങനെ ഒക്കെയാണെകിലും അതിലും ഒരു നന്മയുണ്ട്. അനുഭവം പങ്കുവെച്ചതിന് നന്ദി. Santhosh George Sar : താങ്കൾക്കും ഒരായിരം Thanks.
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Yes ...that's all...athre ullu ..cheta ..allathe enthokkeya ororo aalkar coment cheyunne...pulliyude anubavam athakum.athu nammodu share cheythu..eni vere oral poyal ayalude feel vere aavum...athre ullu...
@ananthu2412
@ananthu2412 3 жыл бұрын
@@sreejithramakrishna3193 bro ath karyamakkanda... america ethire thiriyunna ellavareyum america thakarkkan pala vazhikalum srammikum.. pand USSR ne thakarthath kandille.. Ipo olypics ethirali china aanu ath pole NK yum... so avar adicherakkunna kathakalanu 75%.. not full... kurchoke autocracy nd... but ath kittmbo ivide ulla communiat virodhikal oronn parayunnu athra thanne
@adithyadanaj9768
@adithyadanaj9768 3 жыл бұрын
@@ananthu2412 USSR was in no way innocent. You only talk about America and glorify USSR. There's a reason why that no other country which was apart of USSR is willing to join it now. And if it weren't for Russia barring and threatning Ukariane from entering EU Ukraine would be a developed nation now. It was a war both sides were guilty of murdering innocents. And in some comments I see you glorifying China. China is no way a communist nation. There hasn't been any nation in this world that prospered with communism. China also realised that and opened up their economy and went Capitalist. The latest prey for communist propaganda I'd Venezuela. They are in dire straits now. And the reason why other countries are reluctant of participating in olympics is because of the gross human rights violation there. This has nothing to do with US. The amount of genocide and organ harvesting that goes there is insane. The number of death row inmates and the number of organs harvested doesn't match at all. China harvest the organs if its own people . And the fact about concentration camps in China has been proved time and time again with satellite pictures. Even Russia their old comrade accepts that fact . I have been to China so I know that goes on there.
@Newhopes123
@Newhopes123 2 жыл бұрын
@@adithyadanaj9768 pinnalla😍😍😍
@shahinashahi199
@shahinashahi199 Жыл бұрын
V
@shafipk3848
@shafipk3848 5 жыл бұрын
ആ രാജ്യം കണ്ട് വന്ന അദ്ദേഹത്തേക്കാൾ വലിയ ജ്ഞാനമുള്ളവരാണല്ലോ ഇതിൽ കമ്മന്റ് ചെയ്ത മഹാന്മാർ ☺️
@rajeshmullikulangara8313
@rajeshmullikulangara8313 4 жыл бұрын
ചിലർ അങ്ങനെയാണ്, മറ്റുള്ളവരുടെ കുറ്റവും കുറവും കാണാൻ മാത്രമേ അവർക്ക് കഴിയുകയുള്ളൂ,
@passengertech646
@passengertech646 4 жыл бұрын
കണ്ട് വന്നവർ സത്യം മാത്രമേ പറയും എന്ന് വല്ല ഉറപ്പുമുണ്ടോ ?
@kkkkkk3965
@kkkkkk3965 4 жыл бұрын
അവിടെനിന്നു രക്ഷപ്പെട്ട പെണ്കുട്ടി തന്നെയാണ് ഉത്തരകൊറിയ നരകം ആണെന്ന് പറഞ്ഞിട്ടുള്ളത്.. അതിനേക്കാൾ വലുതല്ലല്ലോ വെറും 10 ദിവസം അവിടെ താമസിച്ച ടൂറിസ്റ്റ്
@basheermoideenp
@basheermoideenp 4 жыл бұрын
അവർ പറഞ്ഞതിൽ മനസ്സിലാവാത്ത മന്ദബുദ്ധികളോട് എന്താ പറയുക. ആധുനികതയുടെ ഒരു തരി നാമ്പ് പോലും ആ ജനതക്ക് ഉപയോഗിക്കുവാനോ ആസ്വദിക്കുവാനോഭാഗ്യം ലഭിച്ചിട്ടില്ല. പോയ വിമാനത്തിൻ്റെ അവസ്ഥയും റോഡിൻ്റെ നിലവാരം വൈദ്യുതിയുടെ ലഭ്യത ഇതൊക്കെ അദ്ദേഹം വിവരിക്കുന്നുണ്ട്. അദ്ദേഹം ഒരു യത്രികനായ സ്ഥിതിക്ക് ഇങ്ങനെ മാത്രമേ പറയാൻ കഴിയൂ. അതിൽ നിന്നും മനസ്സിലാക്കാൻ ബുദ്ധിയില്ലെങ്കിൽ എന്താ ചെയ്യുക
@middle-classentrepreneur2949
@middle-classentrepreneur2949 4 жыл бұрын
Poonam ennu nirbandam illaa. See he just visit 10 fays, he never lived Long.
@ayubtanur184
@ayubtanur184 2 жыл бұрын
ഒരുപാട് നന്ദിയുണ്ട് പുതിയൊരു അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന് നിഗൂഢമായ ഒരു രാജ്യത്തിൻറെ വളരെ വന്യമായ സംസ്കാരത്തെ അതി മനോഹരമായി വരച്ചു കാണിച്ചതിന്
@mindsetiseverything7491
@mindsetiseverything7491 4 жыл бұрын
പലരുടെയും കമന്റ്‌ വായിക്കുമ്പോൾ പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു "കണ്ട നീ മാറി നില്ക്കു.. കേട്ട ഞാൻ പറയാം... "
@darktec8898
@darktec8898 2 жыл бұрын
❤️
@Newhopes123
@Newhopes123 2 жыл бұрын
Entho? Engane?
@abhijith2987
@abhijith2987 2 жыл бұрын
സത്യം 😂
@Newhopes123
@Newhopes123 2 жыл бұрын
@@abhijith2987 omkv stalinte santhathi
@abhijith2987
@abhijith2987 2 жыл бұрын
@@Newhopes123 neeyayirikum
@latheefrose8893
@latheefrose8893 5 жыл бұрын
Dear Natarajan sir, സാറിന്റെ ഉത്തര കൊറിയ യാത്ര അനുഭവങ്ങൾ സാറ് വിവരിക്കുമ്പോൾ കൊറിയയിലാണെന്ന് തോന്നിപ്പോയി. ഒരുപാട് നന്ദിയുണ്ട്.
@Newhopes123
@Newhopes123 2 жыл бұрын
Iyale okke viswasikkan thonnunna ningale venam thallaan. Ithokke Kimminte udayippalle. Athil ayal veenupoyi. Ningal ayaal parayunnathu kettu asathya kuzhiyil veenupokaruthu pls!
@pammi377
@pammi377 5 ай бұрын
ശുദ്ധമായ സംസ്കാരസമ്പന്നമായ അഭിപ്രായം രേഖപ്പെടുത്തി. ' ഇതാണ് ഉത്തമ മാതൃക
@kuttanbangali5432
@kuttanbangali5432 5 жыл бұрын
കമെന്റ് ഇടുന്നവർ രാഷ്ട്രീയം ഒഴിവാക്കുക പുതിയ അറിവുകൾ മനസിലാക്കാൻ ശ്രമിക്കാം അതെല്ലേ നല്ലതു
@avnarayananav.naranan31
@avnarayananav.naranan31 5 жыл бұрын
BADAI MANNAN
@kuttanbangali5432
@kuttanbangali5432 5 жыл бұрын
@@avnarayananav.naranan31 Oh
@rajeshpc5707
@rajeshpc5707 5 жыл бұрын
Kammi spotted
@kuttanbangali5432
@kuttanbangali5432 5 жыл бұрын
@@rajeshpc5707 എന്റെ കൂട്ടുകാര ഞാൻ കട്ട കോൺഗ്രസ്‌ കാരൻ ആണ് . സഫാരി ചാനലിന് രാഷ്ട്രീയം ഇല്ല . ആവശ്യം ഇല്ലാത്തടുത്തു രാഷ്ട്രീയം വലിച്ചു ഇട്ടത് കൊണ്ട് കമെന്റ് ഇട്ടത് ആണ്
@avnarayananav.naranan31
@avnarayananav.naranan31 5 жыл бұрын
@@kuttanbangali5432 SUHRETHE CHANALINU RASTREEYAMILLA PUKSHE EE GEERVANAKKARANU RASSHTREEYUM UNDE.
@balakrishnanm6420
@balakrishnanm6420 3 жыл бұрын
ചുരുക്കത്തിൽ നല്ല പഴങ്ങളും ഭക്ഷൃധാനൃങ്ങളും കൊടുത്ത് വളർത്തുന്ന സ്വർണ്ണകൂട്ടിലടച്ച തത്തയുടെ കഥയാണ് താങ്കളുടെ യാത്ര വിവരണം കേട്ടപ്പോൾ ഓർമ്മ വരുന്നത്.
@Newhopes123
@Newhopes123 2 жыл бұрын
🤣🤣🤣🤣🤣🤣
@dreamcatcher1753
@dreamcatcher1753 2 жыл бұрын
അഴിച്ചു വിട്ട പട്ടിണി പട്ടികളെക്കാൾ നല്ലതാണെന്നു തോന്നുന്നു
@Newhopes123
@Newhopes123 2 жыл бұрын
@@dreamcatcher1753 antham kammikalkku angane thonnoo!
@aleenajoseph3452
@aleenajoseph3452 2 жыл бұрын
👌
@dreamcatcher1753
@dreamcatcher1753 2 жыл бұрын
@@Newhopes123 കഷ്ട്ടം
@nishadmuhd5634
@nishadmuhd5634 4 жыл бұрын
ചേർത്ത് പിടി ച്ചോളണം ലക്ഷത്തിൽ ഒന്നേ കാണൂ Nort korea യിൽ പോയ മലയാളി യെ😀
@sijuirl
@sijuirl 3 жыл бұрын
I visited North Korea in 2019..
@Absarsaudi
@Absarsaudi 3 жыл бұрын
@@sijuirl how many days you spend there ...do you have its video
@naas1025
@naas1025 3 жыл бұрын
@@Absarsaudi there are restrictions for recording a video
@deepakkannan2292
@deepakkannan2292 2 жыл бұрын
അവിടെയും മലയാളി ബന്ധം കയറ്റാതെ ഇന്ത്യക്കാരൻ ,🥰
@sijuirl
@sijuirl 2 жыл бұрын
@@Absarsaudi I spent 4 nights there...
@sreedharmurali3159
@sreedharmurali3159 5 жыл бұрын
നരകത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു...
@raihan8020
@raihan8020 3 жыл бұрын
@@Rj-fx5wp he Sayed 'narkatye' means hell
@itsmeakash3492
@itsmeakash3492 3 жыл бұрын
😂😂😂
@ghaleelkm
@ghaleelkm 3 жыл бұрын
@@Rj-fx5wp you said it 💯
@walkfree4389
@walkfree4389 3 жыл бұрын
Exactly 👍
@sreeshankrishnan5220
@sreeshankrishnan5220 2 жыл бұрын
താങ്കളെപ്പോലെയുള്ള ആളുകളുടെ മനസ്സാണ് നരകം..
@binumixmax5548
@binumixmax5548 4 жыл бұрын
ചേട്ടൻ അവിടെ നിന്നാണ് ഈ വീഡിയോ ചെയ്തതെന്ന് തോനുന്നു. ഇവിടെ നിന്നാകുമ്പോൾ നേരെ ഓപ്പോസിറ്റ് ആകും. ജീവനിൽ കൊതിയില്ലാത്ത മനുഷ്യനുണ്ടോ
@sidharthansidhan6362
@sidharthansidhan6362 3 жыл бұрын
ഒരു സഞ്ചാരിയുടെ അനുഭവം എന്നതിൽ ഇദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് അംഗീകരിക്കാം എന്നാൽ മറ്റൊരു തലത്തിൽ ചിന്തിക്കുകയാണെങ്കിൽ ഉത്തര കൊറിയ ഒരു സ്വേച്ഛാധിപത്യവും ക്രൂരതയും കിം ജോങ് ഉങ് എന്ന ഒരൊറ്റ ആളുടെ അടിമത്തത്തിൽ കഴിയുന്ന കോടികണക്കിന് ജനങ്ങളുടെ രാജ്യമാണ് എന്നു അവിടെ ജനിച്ചു വളർന്നു രക്ഷപെട്ടോടി വന്ന ഒരു പെൺകുട്ടി ലോകത്തോട് തന്റെ സ്വന്തം നാടിനെ പറ്റി പറഞ്ഞതാണിത് എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ നമ്മൾ അവിടെ ചെല്ലുമ്പോഴും ഒരു ഗൈഡിന്റെ നിഴലിലെ അവിടെ നിൽക്കാൻ കഴിയു. മാത്രവുമല്ല അവിടത്തെ നല്ല കാര്യങ്ങൾ മാത്രമേ നമ്മൾ കാണുകയുള്ളു അല്ല കാണിക്കുകയുള്ളു എന്നു വേണം പറയാൻ അവിടത്തെ സാദാരണ ജനങ്ങളുടെ അവസ്ഥ എന്തെന്ന് നമ്മൾ കാണുന്നില്ല അവിടേക്കൊന്നും കൊണ്ടുപോകുന്നില്ല എന്നു വേണം പറയാൻ. മാത്രവുമല്ല തന്റെ രാജ്യത്തിന്റെ ഏറ്റവും നല്ല കാര്യങ്ങൾ കാണിക്കാനല്ലേ ഏതൊരാളും ശ്രമിക്കുക. ഈ വീഡിയോയിൽ നിൽക്കുന്ന ഏതെങ്കിലും ഒരുത്തൻ ജീൻസോ മറ്റോ ഇട്ടിട്ടുണ്ടോ ഇതിൽ നിന്നും നമുക്ക് അവിടത്തെ സ്വാതന്ത്ര്യം എത്ര യുണ്ടെന്നു നമുക്ക് മനസിലാക്കാമല്ലോ. എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ ഇദ്ദേഹം എല്ലാം ഒരു പോസിറ്റീവ് ആയി കാണുന്നത് ഒരു നല്ല കാര്യമാണ്
@alwingeo9841
@alwingeo9841 3 жыл бұрын
ലോകത്തു ഏറ്റവും കൂടുതൽ ഫ്രീഡം ഉള്ളത് യൂറോപ്പിൽ ആണ്. അവർ നല്ല മനുഷ്യത മുള്ളവർ ആണ് 👍
@Shamil405
@Shamil405 3 жыл бұрын
ഒരുകാലത്ത് ഒരുപാട് freedom നൽകിയിരുന്നു ഈ colonialist European രാജ്യങ്ങൾ
@shanilmuhammed2731
@shanilmuhammed2731 2 жыл бұрын
Alla America an
@abhinavpv4613
@abhinavpv4613 2 жыл бұрын
Pls go and watch premier league 😌
@ameershanu6036
@ameershanu6036 2 жыл бұрын
Bro Europe il ayalum aheri Indian sine avark pucham aanu Ellarkkumalla ennalum und
@positive1061
@positive1061 2 жыл бұрын
Unda
@Sahad24
@Sahad24 5 жыл бұрын
മതം ഉണ്ടാക്കാൻ ചെന്നാൽ കാപ്പിറ്റൽ പണിഷ്മെന്റ് എന്നുള്ളത് കിടു 😍😍
@sachinjoseph3435
@sachinjoseph3435 5 жыл бұрын
അവിടെയുള്ളവർക് സ്വാതന്ത്രയം നീതി ബോധം എന്നിവ ഉണ്ടാകരുത് എന്നുള്ളത് കൊണ്ടാണ് അത്.സർക്കാർ പഠിപ്പിക്കുന്നത് അതുപോലെ അനുസരിക്കാൻ ..ഫോൺ വിളിച്ചാൽ രാജ്യദ്രോഹം ....കിം ജോ നെകുറ്റം പറഞ്ഞാൽ തല പോകും ..
@sachinjoseph3435
@sachinjoseph3435 5 жыл бұрын
സൗദി കുറ്റവാളികളെ ആണ് ശിക്ഷിക്കുന്നത്...അവിട സ്ത്രീകൾ കു ഒരു കുഴപ്പവും ഇല് ല നല്ലൊരു രാജ്യം അത്.
@thejus36
@thejus36 5 жыл бұрын
വളരെ നല്ല കാര്യം
@thejus36
@thejus36 5 жыл бұрын
@@sachinjoseph3435 സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് പോലും കിട്ടിയത് ഇപ്പോഴാണ് .. ബെസ്റ്റ് രാജ്യം ഒന്ന് പോടോ
@sachinjoseph3435
@sachinjoseph3435 5 жыл бұрын
@@thejus36 സ്ത്രീകൾ സ്ത്രീകൾ സ്ത്രീകൾ..ഈ നാട്ടിൽ പുരുഷൻ ആയി ആരുമില്ലേ...? ..എല്ല നിയമങ്ങളും ..govt job സീറ്റ് കളും എന്തിനു ബസിലെ സീറ്റ് പോലും ഇപ്പോ അവര്ക് വേണ്ടിയാണ്...എന്നിട്ടും കുറെ പേർ സ്ത്രീകൾ കു വേണ്ടിയെ എന്തെങ്കിലും പറയു ..ഒന്നു പോടോ പാവാട പിടിക്കാൻ പോ
@shiburasheed1105
@shiburasheed1105 5 жыл бұрын
കണ്ട നീ മാറിനില്കു കേട്ട ഞാൻ പറയട്ടെ ...ഇങ്ങനെയാണ് ഇവിടെ കുറെ ആൾകാർ കമെന്റ് ബോക്സിൽ കിടന്നു ഓരിയിടുന്നത്
@thulasidharang1647
@thulasidharang1647 5 жыл бұрын
.y
@shajisjshajisj8773
@shajisjshajisj8773 5 жыл бұрын
അതെ അതെ അതെ ...
@rasheedparambil6008
@rasheedparambil6008 5 жыл бұрын
😂
@ribinkuriakose5437
@ribinkuriakose5437 5 жыл бұрын
yes
@anoopdasvs
@anoopdasvs 5 жыл бұрын
Ofcourse
@souravu6586
@souravu6586 4 жыл бұрын
68 രാജ്യങ്ങൾ സഞ്ചരിച്ച ഇങ്ങേരെ കുറിച്ച് 4 യൂറ്റുബ് വീഡിയോ കണ്ട അറിവിൽ കമ്മൻ്റിടുന്ന വിഢികളെ കാണുമ്പോൾ സഹതാപം മാത്രം ,മുൻ വിധിമാറ്റി വെക്കു.
@prasadbabu8443
@prasadbabu8443 3 жыл бұрын
Crct
@rajeevrajagopal8819
@rajeevrajagopal8819 3 жыл бұрын
Correct
@jayaprakashg9805
@jayaprakashg9805 3 жыл бұрын
ഫയങ്കരം .....അങ്ങേരുടെ അച്ഛനും അമ്മയും തീർത്തും വയ്യാതിരിക്കുകയാണെന്ന് പറയുന്നുണ്ട് .... ഇങ്ങേര് ഇങ്ങനെ കന്നിമാസത്തിൽ പട്ടി പോകുന്നപോലെ .... ആ വലിയ മനസുണ്ടല്ലോ , അത് കാണാതെ പോകരുത്😜
@tomypynadath1398
@tomypynadath1398 3 жыл бұрын
അങ്ങയുടെ ധീരതയെ നമിക്കുന്നു
@comradeleppi2000
@comradeleppi2000 3 жыл бұрын
@Vishnu Vattukalathil dubai muslim rajyam avade laws strict ivade indiail namuk chindikan patila pakshe North Korea pattum karanam avade rapistinu vedi vach kollum ath aanu adeham anganae parayune
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr 3 жыл бұрын
How beautiful is india...iam proud to hear this video..❤️
@sezr90
@sezr90 5 жыл бұрын
താങ്കളുടെ ഈ അനുഭവങ്ങൾ കേൾക്കുന്നതിന് മുന്നേ ഞാൻ ഒരുപാടു ഉത്തരകൊറിയ ടൂറിസ്റ്റുകളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട് . അതിലെല്ലാം പറയുന്നത് അവർ ടൂറിസ്‌കൾക് കാണാനായി അവരുടെ ആളുകളെ ഒരുക്കി നിർത്തിയിട്ടുണ്ട്, ടൂറിസ്റ്റ് വില്ലജ് എന്നൊക്കെ പറയുന്ന് പോലെ. ആ ഭാഗത്തു ഉള്ളവർക്കു മാത്രം എല്ലാ സൗകര്യങ്ങളും ആധുനികതയുടെ എല്ലാ സുഖങ്ങളും നൽകും. അതിനു പുറത്തു ഉള്ള ഉത്തര കൊറിയ ഞാൻ മനസ്സിലാക്കിയിടത്തോളം ഭീകരമാണ്. ടൂറിസ്റ്റ് കാണുന്ന ഉത്തരകൊറിയയുടെ മുഖം പുറം ലോകത്തെ കാണിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു മൂടുപടം ആണ്.
@rahimkvayath
@rahimkvayath 5 жыл бұрын
ഞാനും കേട്ടിട്ടുണ്ട്, നടരാജൻ പറയുന്നത് കേട്ടാലു o അത് തന്നെ തോന്നുന്നത് ഹോട്ടലിൽ നിന്ന് റൂമിൽ നിന്ന് പുറത്തിറങ്ങരുത്, അവിടെ ചെന്ന് ഇന്നും മുന്നേ രണ്ട് ഗൈഡുകളാണ് മൂപ്പരെ കൊണ്ടു പോവുന്നത് - തുടങ്ങി പലതും
@danielrafreddy
@danielrafreddy 5 жыл бұрын
Those were must be American or European tourists ..
@elshaddai6719
@elshaddai6719 5 жыл бұрын
exactly
@danielrafreddy
@danielrafreddy 5 жыл бұрын
@Roman empire @Roman empire they just claim like that as usual. It is bloody american propaganda. This is not the first time it happens . there is always news like this about ex soviet union , Iraq , Iran China and north Korea . and even against Japan in 1980s during the trade war between US and Japan .
@danielrafreddy
@danielrafreddy 5 жыл бұрын
@Roman empire yes you should. Seems like very soon they will be litle bit more open to the world . And one more thing we need to admit . We are the one who made them like that .they are suspecting each and everyone going there have links to CIA, irrespective of which country you from . So each and every time they will follow you . CIA has past history using other country nationals to sneak into their country .
@Kdrkkdkdjdjdidumdjs
@Kdrkkdkdjdjdidumdjs 4 жыл бұрын
ഉത്തര കൊറിയ ഒരു ജനാധിപത്യ രാജ്യമാണ്... പക്ഷെ...സ്ഥാനാർത്ഥി കിംഗ്‌ ജോണ് മാത്രം
@sayeedshahid5618
@sayeedshahid5618 4 жыл бұрын
Avide janadhipathyam illa. Ekadhi pathyamaan
@misbahuknkn9231
@misbahuknkn9231 3 жыл бұрын
Tamashayano
@railfankerala
@railfankerala 3 жыл бұрын
Ekadhipatyam aan
@Gourinandanans
@Gourinandanans 3 жыл бұрын
@@sayeedshahid5618 അവിടെ തിരഞ്ഞെടുപ്പ് നടത്താറുണ്ട് പക്ഷെ സ്ഥാനാർഥി king jong un മാത്രമായിരിക്കും
@Gourinandanans
@Gourinandanans 3 жыл бұрын
@@misbahuknkn9231 അവിടെ തിരഞ്ഞെടുപ്പ് നടത്താറുണ്ട് പക്ഷെ സ്ഥാനാർഥി king jong un മാത്രമായിരിക്കും
@abhijithcpreej
@abhijithcpreej 3 жыл бұрын
12:32 "Something else I noticed was how, even at the middle of night, at 1 AM and such, women and children were out and about, in parks and on the streets. Never before, in any of the countries I've been to, have I seen such a symbol of safety and comfort."
@zen235
@zen235 Жыл бұрын
All GCC countries are safer and peaceful than N . Korea
@krishnak4901
@krishnak4901 Жыл бұрын
Safety ethina A rajyam muzhavan unsafe allee Gov Thane terroristkalan pinahane?
@krishnak4901
@krishnak4901 Жыл бұрын
Onn poda appa
@AnupamaJoze
@AnupamaJoze 10 ай бұрын
But we couldn't even walk in the cortiyard of our hotel 🤪 did you notice that as well?
@sharafalim1748
@sharafalim1748 2 ай бұрын
Oru pashuvine konnathinu arippayaakkunna naadalle bro.. so oruthanum onninum dhairyam kaanilla..😂 in that sense North Korea is 💯 than our country India
@MikhaelMichel123
@MikhaelMichel123 3 жыл бұрын
പോയ ആൾ പറയുന്നതിനേക്കാൾ വലുതാണ് വീടിനു തൊട്ടടുത്ത പ്ലേസ് പോവാത്തവരുടെ കമന്റ്.... 🤧🤧🤧🤧🤧
@rajendrann.k5730
@rajendrann.k5730 3 жыл бұрын
ഈ മതം എന്ന കാളകൂട വിഷത്തെ ആ രാജ്യം ഒഴിവാക്കിയത് വളരെ നല്ലതെന്ന് വിചാരിക്കുന്നു.
@manudevasya2118
@manudevasya2118 2 жыл бұрын
മതം ഇല്ലാത്ത നിരീശ്വര വാദികൾ 12 കോടി ജനത്തെ കൊ ന്നിട്ടുണ്ടു പോയി ചരിത്രം പഠിക്കു..the black book of communism. Pls read
@jobyputhumana2193
@jobyputhumana2193 2 жыл бұрын
@@manudevasya2118 athu matham illathavar viswasikale konnathallallo...??? Political or war based alle...??? Pakshe mathangal kollunnathu mattu matha viswasikale aanu
@youtubeuser6020
@youtubeuser6020 2 жыл бұрын
എല്ലാ മതങ്ങളുടെയും പരമാവധി തിന്മ കൂടിച്ചേര്‍ന്ന കമ്മ്യൂണിസമുള്ളപ്പോ വേറൊരു മതമെന്തിന് ?
@user-ok6ip2ib4v
@user-ok6ip2ib4v 2 ай бұрын
YES കാളകുടവിഷം
@sukeshanju8804
@sukeshanju8804 2 ай бұрын
100%
@videoworld936
@videoworld936 2 жыл бұрын
Play back speed 1.25x ആക്കിയാൽ Correct ആയിരിക്കും 🙂🙂🙂
@sruthivipin7224
@sruthivipin7224 2 жыл бұрын
😊
@basheerkung-fu8787
@basheerkung-fu8787 Жыл бұрын
Thank you. ഞാൻ അങ്ങനെ ചെയ്താണ് കേട്ടത് 🤣🤣
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 10 ай бұрын
Yes 😁എന്നിട്ടും പോരാ speed
@nijilkk7119
@nijilkk7119 9 ай бұрын
😅😅..
@rejinmajeed
@rejinmajeed 7 ай бұрын
Thank you
@ajithplakatphotography3453
@ajithplakatphotography3453 4 жыл бұрын
ഷൊർണൂർ പാലക്കാട് റൂട്ടിൽ ട്രെയിനിൽ പോയവർ ഇവിടെ വരൂ 😀👍👍
@Umeshmp-rd3pi
@Umeshmp-rd3pi 4 жыл бұрын
😂👍
@aanihood1
@aanihood1 3 жыл бұрын
അതി മനോഹരമായ നരകം . അവിടുത്തെ മനുഷ്യരെ സമ്മതിക്കണം.
@sreeshankrishnan5220
@sreeshankrishnan5220 2 жыл бұрын
തന്നേക്കാളും ഭാഗ്യവാന്മാരാണ് അവിടെ ഉള്ളവർ..
@aanihood1
@aanihood1 2 жыл бұрын
@@sreeshankrishnan5220 കമ്മി ജീവി
@comradeleppi2000
@comradeleppi2000 2 жыл бұрын
@@aanihood1 afghan kaatil bedham aanu. sanction undayittum avar ipolum jeevikunile athe samayam Afghan america fund cheythitt ipolum kandile
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👍👍👍👍👍👍
@rhs11
@rhs11 2 жыл бұрын
അവര്ക് പുറം ലോകം എന്താണെന്ന് അറിയില്ലലോ
@lawyercaamano3578
@lawyercaamano3578 5 жыл бұрын
ആഹാ എത്ര മനോഹരമായ സ്ഥാലം!! എത്ര സ്വാതന്ത്ര്യം. മിണ്ടിയാൽ തലപോകും, മിണ്ടാതിരിക്കുന്നത് പേടിച്ചിട്ടാണ്, അല്ലാതെ ബഹുമാനം കൊണ്ടല്ല. ഇപ്പോൾ കേരളത്തിലും അങ്ങിനെ തന്നെ
@dennyjoy
@dennyjoy 5 жыл бұрын
Icide kerala-thil kooduthal swadryann adu kond bus-inu kall eriyanum, vikasana karyangalk oppose cheyanum,college mudakan ishtam mathiri alkara😆😆😆
@adithyadanaj9768
@adithyadanaj9768 3 жыл бұрын
@@dennyjoyTrue. Kites left Kerala. And the bureaucracy is killing kerala. The major part of Kerala's gdp goes to our govt servants. The amount of loss and debt that ksrtc piles up is insane. They should just privatise it but the commies and labour unions won't let that happen. There is 9 people to take care of 1 bus in ksrtc. That's a big fucking scam. Cheating people off their money.
@sulaimaniblr1303
@sulaimaniblr1303 3 жыл бұрын
Ooh...thanippo keralathil ninnalle ee comment idunnath malare...thala avide undo...oro oolakal
@lawyercaamano3578
@lawyercaamano3578 3 жыл бұрын
@@sulaimaniblr1303 hmmmm ഖേ രളം വിട്ടു . ദൈവത്തെ ഇല്ല്ലാതാക്കിയ നാട്
@Holmesjr
@Holmesjr 2 жыл бұрын
താങ്കളെ പോലുള്ളവർക്കുള്ളതല്ല സഫാരി
@davidjoseph8387
@davidjoseph8387 3 жыл бұрын
നടരാജൻ അവസാനം പറഞ്ഞത്.... 10-11 ദിവസത്തെ ഉത്തര കൊറിയൻ യാത്രക്ക് ശേഷം അദ്ദേഹത്തിന് കുടുംബവുമായും ലോകവുമായും ബന്ധപ്പെടാൻ കഴിഞ്ഞു.. ആ അനുഭവം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. ജീവിതകാലം മുഴുവൻ ഇരുമ്പു മറയ്ക്കുള്ളിൽ കഴിയുന്നവർ പുറം ലോകത്ത് വന്നാൽ അവരുടെ ഉലച്ചിലിന്റെ ആഘാതം എത്രയായിരിക്കും?
@equaliser777
@equaliser777 2 жыл бұрын
നിങ്ങൾ എത് പുറം ലോകവുമായാണ് ബന്ധം പുലർത്തുന്നത് ? അവർക്ക് അതിന്റെ ആവശ്യമില്ല കാരണം പുറത്തുള്ളതൊക്കെ അവിടെ ഉണ്ട് .
@Newhopes123
@Newhopes123 2 жыл бұрын
@@equaliser777 athe athe antham kammikal athallathe enthu nyayeekaranam parayum?
@leonidjoseph5483
@leonidjoseph5483 2 жыл бұрын
@@equaliser777 please go there and take your commies wit you. good riddance.
@vijiraj4097
@vijiraj4097 2 жыл бұрын
@@equaliser777 😂😂😂
@trollkallan2328
@trollkallan2328 3 жыл бұрын
ഇദ്ദേഹത്തെ ഈ പരിപാടിയിൽ എതിച്ച സഫാരിക്ക് 💖💖💖
@Newhopes123
@Newhopes123 2 жыл бұрын
Enthonnadei mandanano?
@creeder99
@creeder99 2 жыл бұрын
ഒരു സഞ്ചാരി എന്ന നിലയിൽ ഉത്തരകൊറിയയിൽ പോകുമ്പോൾ നമ്മൾ കാണുന്ന മുഖമല്ല ഉത്തരകൊറിയയുടെ ഒരു സഞ്ചാരി അവരുടെ നാട്ടിൽ എത്തുമ്പോൾ സഞ്ചാരി എങ്ങനെ അവരുടെ നാട് കാണണം എന്ന് അവർ അങ്ങനെ വിചാരിക്കുന്നു ആ കാഴ്ചകൾ മാത്രമാണ് നമ്മൾ കാണുന്നത് യഥാർത്ഥ ഉത്തരകൊറിയൻ അനുഭവങ്ങളും ജീവിതവും കാണണമെങ്കിൽ ഉത്തര കൊറിയയിൽ നിന്നും രക്ഷപ്പെട്ട മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയ ആളുകളുടെ ജീവിതകഥ അറിയാൻ ശ്രമിച്ചാൽ മതി കുറേയധികം ചാനലുകൾ യൂട്യൂബിൽ ഉണ്ട്.
@Bigboss-bu7vg
@Bigboss-bu7vg 5 жыл бұрын
എന്തായാലും ചേട്ടൻ അവിടെ സന്തോഷവാൻ ആയിരുന്നു എന്നു മനസ്സിലായി.... 10 ദിവസം ചേട്ടന്റെ ഭാര്യ ഫോണിൽ വിളിച്ചില്ല അല്ലെ...
@lachulaiju3908
@lachulaiju3908 5 жыл бұрын
Tara ra ra ra 🤣🤣🤣🤣
@bharathchandran8281
@bharathchandran8281 5 жыл бұрын
Ha ha ha...അത് correct
@bharathchandran8281
@bharathchandran8281 5 жыл бұрын
ആള് നല്ല അടിയാണ് എന്ന് തോന്നിയോ ആര്കെങ്കിലും
@devadathprabhakar7179
@devadathprabhakar7179 4 жыл бұрын
Thug.....
@suhailm342
@suhailm342 4 жыл бұрын
😂☝️
@mickynow6669
@mickynow6669 5 жыл бұрын
North Koreayil പോയ ഒരാളെ കാണാനും അവിടുത്തെ കാര്യങ്ങൾ serikkum അറിയാനും നല്ല ആഗ്രഹം ഉണ്ടായിരുന്നു...താങ്ക്യൂ sir
@sajithreghu1
@sajithreghu1 5 жыл бұрын
യൂട്യൂബിൽ തന്നെ സെർച്ച്‌ ചെയ്താൽ മതി...
@mickynow6669
@mickynow6669 5 жыл бұрын
@@sajithreghu1 Search cheythu..malayali aarem kandilla ithu allathe
@sajithreghu1
@sajithreghu1 5 жыл бұрын
താങ്കൾ കമന്റിൽ പറഞ്ഞത് പോലെ "ശരിക്കും"ഉള്ള കാര്യങ്ങൾ അല്ല അദ്ദേഹം ഷെയർ ചെയുന്നത്... നോർത്ത് കൊറിയൻ തലസ്ഥാനം ഇത് പോലെ സന്ദർശകർക്ക് വേണ്ടി ഒരുക്കി വച്ചിരിക്കുന്ന നഗരം ആണ്...ഒരു വ്യാജ നഗരം എന്ന് പറയാം...ഒരു പേജിൽ പറഞ്ഞാൽ തീരില്ല...വളരെ പക്ഷപാതപരമായ അഭിപ്രായം ആണ് അദ്ദേഹം പറയുന്നത്... താങ്കൾ സെർച്ച്‌ ചെയൂ...കുറച്ചൊന്നും അല്ല ഒത്തിരി വീഡിയോസ് and ഡോക്യുമെന്ററികൾ കാണണം...
@ar_leo18
@ar_leo18 5 жыл бұрын
Shajir khan poyitund..suci leader..
@ar_leo18
@ar_leo18 5 жыл бұрын
Pinne almost all party leaders communist kerala leaders poyitund..
@abhishekkmadhu7957
@abhishekkmadhu7957 3 жыл бұрын
അവിടെത്തെ ആൾക്‌കാർക്ക് മരണം വരെ lockdown.
@rahupeethambaran5392
@rahupeethambaran5392 4 жыл бұрын
North korean ഫുഡിനെ പറ്റി ഒന്നും പറഞ്ഞില്ല. എന്തായാലും ഇത്രയും കേട്ട സ്ഥിതിക്ക് അതുംകൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. 😊😊
@aparnajyothisuresh632
@aparnajyothisuresh632 2 жыл бұрын
Yeonmi Park ennoru youtuber und you can search
@AbdulAzeez-oh9dj
@AbdulAzeez-oh9dj 5 жыл бұрын
സ്വർണ്ണ ക്കൂട്ടിലാണേലും ബന്ധനം ബദനം തന്നെ
@nasarpalakkad-
@nasarpalakkad- 5 жыл бұрын
ഗൾഫിൽ പോകുന്നവർ ഈ മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം kzfaq.info/get/bejne/nN6enJSTl8e5aGw.html
@anugrah5829
@anugrah5829 4 жыл бұрын
@@naveenkm1431 neeyara myra ath parayann
@keraliteinfo8639
@keraliteinfo8639 3 жыл бұрын
ഇത് സെപ്റ്റിക് ടാങ്കിൽ ബന്ദിയാക്കിയ പോലെ ആണ്.
@navasnm9196
@navasnm9196 5 жыл бұрын
ചുരുക്കിപറഞ്ഞാൽ വായു അകത്തേക്കു വലിക്കാനും പുറത്തേക് വിടാനും മാത്രം നിയന്ത്രണം ഇല്ല.ലാൽ സലാം സഖാക്കളേ
@kallanmadhavan2970
@kallanmadhavan2970 4 жыл бұрын
നീ ലോക തോൽവി 💩💩🖕🏼
@athulyasajeev866
@athulyasajeev866 3 жыл бұрын
ശ്വാസം വിടുന്നതും ഇഷ്ടപ്പെട്ടില്ലെങ്കിൽ കിം ജോങ് ഉൻ തട്ടിക്കളയും
@saloofselu8868
@saloofselu8868 Ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 🥹
@ajlvtp87
@ajlvtp87 16 күн бұрын
S
@alphawolf4041
@alphawolf4041 3 жыл бұрын
എത്ര മനോഹരമായ രാജ്യം ഇത്രയും നല്ല രാജ്യം പാവം ജനങ്ങൾ
@bijuthomasthomas8100
@bijuthomasthomas8100 5 жыл бұрын
കുനിഞ്ഞു നിൽക്കും മുമ്പ് കിം ജോങ് ഉൻ പുറകിൽ നിൽപ്പുണ്ടോന്ന് നോക്കണേ
@SuperMohanakrishnan
@SuperMohanakrishnan 5 жыл бұрын
Entha bhai..ninga kuninjapo angane sambhavicho
@canisaysomething5002
@canisaysomething5002 4 жыл бұрын
entinaa...teettam kooranaanioo
@Alex-hz9rw
@Alex-hz9rw 4 жыл бұрын
@@SuperMohanakrishnan 😄😂
@maruthagramam5488
@maruthagramam5488 5 жыл бұрын
ഉത്തര കൊറിയക്കാർക് വേറെ ലോകരാജ്യങ്ങൾ ഉള്ളതായിട്ട് അറിവുണ്ടാകാൻ സാധ്യത ഇല്ല
@dingu9988
@dingu9988 5 жыл бұрын
Shariya
@sreekalateacher8121
@sreekalateacher8121 4 жыл бұрын
@@idontevenhaveapla7224 correct North Korea adipoly rajyam enna avide parayane america daridra rajymanu enna parayane
@mohammadashir9407
@mohammadashir9407 4 жыл бұрын
Avar vjarikkunn ath pole thane aakum bakki rajyakkarum jeevikkanth ennavum
@karthikarakesh3371
@karthikarakesh3371 4 жыл бұрын
X
@sammathew9808
@sammathew9808 4 жыл бұрын
Avadiya adultsinu polum facebook enthanunu ariyila
@jenusworld-t2c
@jenusworld-t2c 4 жыл бұрын
ഉത്തര കൊറിയ സന്ദർശിച്ചതാങ്കൾക്ക് ധീരതയ്ക്കുള്ള അവാർഡ് കിട്ടേണ്ടതായിരുന്നു.. എന്തായാലും ജീവനോടെ തിരിച്ചു വന്നതിന് അവിടുത്തെ ജനങ്ങളോടും പ്രസിഡൻറിനോടും നന്ദി പറയാം
@user-no2xf9bu9f
@user-no2xf9bu9f 3 жыл бұрын
ദൈവ സമാനമായ നേതാക്കൾ ആയതുകൊണ്ടായിരിക്കില്ല....... അവരെ കുറ്റം പറഞ്ഞാൽ വേഗം ദൈവത്തിന്റെ അടുത്തേക്ക് എത്തിക്കുമെന്ന പേടികൊണ്ടാണ് 🤣
@jyothiraj8116
@jyothiraj8116 5 жыл бұрын
I was able to send emails to one of my friends from a hotel in Pyongyang with prior permission.
@neosokretes
@neosokretes 5 жыл бұрын
സാർ, വെനിസുല മാടിവിളിക്കുന്നു. അവിടുത്തെ വിശേഷം അറിയാൻ ഞങ്ങൾ വിപ്ലവകാരികൾ കാതോർത്തിരിപ്പു.. ഇപ്പോൾ പോകാൻ പറ്റിയ സമയമാണ്, പിന്നെ ആ ചുവന്ന ഷർട്ട് എടുക്കാൻ മറക്കരുതേ .. ☺️
@abingeevaghese1705
@abingeevaghese1705 4 жыл бұрын
Onnu poda oolee
@kam1k4z3
@kam1k4z3 2 жыл бұрын
socialist venezuela 💘💘💘. oru rajyathe ellavarum koodeshwaranmaar 💘💘💘. pakshe kodikk papernte vila polum illa ennollu 🙂.
@user-vf9th3jy5k
@user-vf9th3jy5k 4 жыл бұрын
അവർ അനുവദിക്കുന്നതെന്തും ചെയ്യാം.... വളരെ നല്ല സ്വാതന്ത്രം... 😆😆 ഡോക്ടർ നല്ലൊരു ട്രോളനാണ്... 😁😁
@Newhopes123
@Newhopes123 2 жыл бұрын
pinnalla
@arjunv4731
@arjunv4731 2 жыл бұрын
അതൊക്കെ സൗദി എന്താ സ്വാതന്ത്ര്യം 🤣🤣
@Newhopes123
@Newhopes123 2 жыл бұрын
@@arjunv4731 Saudiyekkal moshamanu NK. Oru America karan hotelile Kimminte padam eduthu enna otta kaaranathal jailil adichu konna team alle Kim?
@Radiosociety0192
@Radiosociety0192 2 жыл бұрын
@@Newhopes123 ayaalod munne paranjathalle angane cheyyaruth enn. 🚩🚩🚩🚩🚩
@Newhopes123
@Newhopes123 2 жыл бұрын
@@Radiosociety0192 athukondentha? Maranamano siksha? Eduthu. Kollakkala cheythu avasanam marichu. Enthoru kattu neethi !! Ennittu athum nyayikarikkan vannirikkunnu! Naanamille kammi chakave?
@sudhtcr3831
@sudhtcr3831 2 жыл бұрын
ഞങ്ങളുടെ രാജ്യത്തിന് ബോട്ടാണിസ്റ്റുകളെയും, സയന്റിസ്റ്റുകളുടെയും ആവശ്യം ഉണ്ട് ❤👍👍👍യാഥാർഥ്യ ബോധ്യം ഉള്ള വിദ്യഭ്യാസവും വിദ്യാർത്ഥികളും ❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍❤❤❤👍👍👍👍👍👍👍👍❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤👍👍👍
@balanp1844
@balanp1844 8 ай бұрын
അവിടത്തെ വിദ്യാർത്ഥികൾക്ക് ബയോളജിസ്റ്റ് ആകുവാനാണ് കൂടുതൽ താൽപര്യമെന്ന് കോൺഗ്രസ് ഹയാത്രികനും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന Dr. SS ലാൽ പറഞ്ഞിട്ടുണ്ട്.
@deepakjose7469
@deepakjose7469 5 жыл бұрын
ഉത്തരകൊറിയയിൽ പോയ ഒരു ഫീൽ. Thank you so much for all the new information.
@rahulrjan9776
@rahulrjan9776 5 жыл бұрын
കിണറ്റിലെ തവള യുടെ കാര്യം പറഞ്ഞത് പോലെ ആയി ഉത്തര കൊറിയൻ ഭരണാധികാരി.....
@johnhonai4601
@johnhonai4601 3 жыл бұрын
No Kim Jong Un has every luxury in his life. He studied in Suiss till age18 so he knows exactly how developed the world is.
@adithyadanaj9768
@adithyadanaj9768 3 жыл бұрын
@@johnhonai4601 But the people there doesn't.
@unaisvu786
@unaisvu786 4 жыл бұрын
ഉപകാരപ്പെട്ട വീഡിയോ ❤
@VV-eo4yk
@VV-eo4yk 4 жыл бұрын
ഇയാൾ ജീവനോടെ തിരിച്ചു വന്നത് തന്നെ ഭാഗ്യം
@higherbeingX
@higherbeingX 3 жыл бұрын
Doctors ine bahumanam aanu avarku
@SA-rx3ez
@SA-rx3ez 3 жыл бұрын
ഇത്ര കഷ്ട്ട പെട്ടു അവിടെ പോകുന്നത് എന്തിനാ?
@higherbeingX
@higherbeingX 3 жыл бұрын
@@SA-rx3ez cute aayi veettil thanne irunno potta kinattile thavala pole
@SA-rx3ez
@SA-rx3ez 3 жыл бұрын
@@higherbeingX pottakinattil thavala 🐸 mathramalla nalla neerkoliyum kannum🐍😃😃😃
@higherbeingX
@higherbeingX 3 жыл бұрын
@@SA-rx3ez All travels are fun. If you have some money, just pack your bags. It's worth it
@sandeepnewstyle
@sandeepnewstyle 5 жыл бұрын
18:01 കാരണം എന്തെന്നാല്‍ വിമര്‍ശിച്ചാല്‍ പിന്നെ തല കാണില്ല , വിമര്‍ശിച്ചവരെ ഒക്കെ കാലപുരിക്ക് വിട്ടു അതന്നെ
@AJ-qe4on
@AJ-qe4on 3 жыл бұрын
Exxactly
@WerewolfAsh
@WerewolfAsh 2 жыл бұрын
For some like you whatever America says about their enemies is the gospel truth. Pity you.
@aleenajoseph3452
@aleenajoseph3452 2 жыл бұрын
@@WerewolfAsh thangal annal vegam north korea il poit varan njn pararthikam, tha galk avde nikan patum.... onn poit avde settle aagum mama please
@sukeshpayyanattu
@sukeshpayyanattu 5 жыл бұрын
ഇദ്ദേഹം യാത്രാ വിവരണം തരുന്നതിലും മിടുക്കനാണ്...അതും നമ്മൾ കേട്ടിട്ടു പോലുമില്ലാത്ത രാജ്യങ്ങളിലെ!. .
@KumaranKpKB
@KumaranKpKB 2 жыл бұрын
ഉത്തര കൊറിയ യില് പോയ മറ്റ് ചിലരുടെ അനുഭവ വിവരങ്ങൾ ഇതിൽ നിന്നും.വ്യത്യസ്തം ആണ്.
@danishtv8528
@danishtv8528 3 жыл бұрын
ഉത്തരകൊറിയയിൽ.... രാത്രി രണ്ടുമണിക്ക് സ്ത്രീകളും കുട്ടികളും സുരക്ഷിതമായി നടക്കുന്നു എന്ന് കേൾക്കുമ്പോഴാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ....ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാവുന്നത്..😐.....മറ്റൊരുകാര്യം സ്വേച്ഛാധിപത്യം അവരുടെ നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നു എന്നുള്ളതാണ്🤣🤣
@sarath6802
@sarath6802 5 жыл бұрын
ഹോട്ടൽ റൂമിൽ വെളിയിൽ ഇറങ്ങാൻ പറ്റില്ല ഒടുക്കത്തെ സ്വാതന്ത്ര്യം.....
@nishadbabu908
@nishadbabu908 5 жыл бұрын
അവരുടെ രാജ്യത്തു ചെന്ന് നമ്മുടെ ഇഷ്ട്ടം പോലെ നടക്കാൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് എന്ത് ന്യായം ആണ്? അവരുടെ രാജ്യത്തിൻറെ സുരക്ഷ അവർ ഉറപ്പു വരുത്തുന്നത് ഇങ്ങനെ ആകും,
@macalicutma7334
@macalicutma7334 5 жыл бұрын
Muslim rajyamallaathath nannaayi
@sumar8566
@sumar8566 4 жыл бұрын
@Aswathy Gopi idhoke aaruparanju?
@shafikfasalulhaque5036
@shafikfasalulhaque5036 4 жыл бұрын
@aswathy gopi. ഒരുപാട് നാല് ചൈന ഒരു മുസ്‌ലിം വിരുദ്ധ രാജ്യമാണ് എന്നാണ് ഞാൻ വിശോസിച്ചിരുന്നത്, അത് ചില വീഡിയോ കണ്ടുള്ള entta തെറ്റായ dharana ആയ്യിരുന്നു എന്ന് പിന്നീട് അവിടെന്നു വന്ന ആളുകളിൽ നിന്ന് മനസിലായി. ചില ആളുകൾ intentionally ഉണ്ടാകുന്ന വിഡിയോകളി namma മുഴുവനുമായി വിശോസിക്കരുത്, അവര്ക് വേറെ പല ഉദേശങ്ങളും ഉണ്ടാകാം
@Sheril_k_john
@Sheril_k_john 4 жыл бұрын
Mathavum. Jathiyum illallo... Athrem prasnangal avde kuravarikkum... 🤣🤣😂
@unnimammukc8780
@unnimammukc8780 3 жыл бұрын
കമന്റിൽ എന്തോരം കുരുക്കളാ പൊട്ടിയൊലിക്കുന്നത്😎😎😎
@anianees1538
@anianees1538 2 жыл бұрын
സന്തോഷ്‌ കുളങ്ങര പോലും എത്താൻ പേടിക്കുന്ന ഉത്തരകൊറിയയിൽ മാമകേറി പൊളിച്ചു കിക്കിടിലൻ മാമ 🔥🔥🔥😍😍😍😍😍😍🤩🤩🤩🤩👍👍👍
@tijeshpj
@tijeshpj 2 жыл бұрын
പേടിയല്ല.. ഷൂട്ട്‌ ചെയ്യാൻ പറ്റില്ല.. അതാണ്
@wheeler292
@wheeler292 10 ай бұрын
Mandan😅
@govindankelunair1081
@govindankelunair1081 3 ай бұрын
ആ യാത്രയിൽ - ഡോക്ടർക്ക്‌ ഉണ്ടായ അനുഭവങ്ങൾ വിശദമായി വിവരിച്ചു തന്നതിന് അഭിനന്ദനങ്ങൾ. നന്ദി 🙏🏼
@ulfricstormcloak8241
@ulfricstormcloak8241 5 жыл бұрын
തുണിയില്ലാതെ നടന്ന രാജാവിന്റെ കഥ പോലെ തന്നെ..പേടിയാണ് പ്രജകൾക്കെല്ലാം,മിണ്ടിയാൽ തലകാണില്ല.
@aleenajoseph3452
@aleenajoseph3452 2 жыл бұрын
👌
@chandranotp5701
@chandranotp5701 8 ай бұрын
കൂടുതൽ മിണ്ടാൻ അവസരം കൊടുത്തു കഴിഞ്ഞാൽ ഉത്തര കൊറിയയുടെയും ചൈനയുടെയും സർവനാശമാണ്, അവിടെ ഇങ്കിലാബു വിളിച്ചു കുട്ടിച്ചോറാക്കും
@lansnik9822
@lansnik9822 5 жыл бұрын
ഇവിടുത്തെ മാക്രികളെ എല്ലാം കൂടി പിടിച്ച് അവിടെ കൊണ്ടെ വിടാൻ വല്ല മാർഗ്ഗവുമുണ്ടോ?
@Oyster4t4
@Oyster4t4 5 жыл бұрын
Ho thambra.
@lansnik9822
@lansnik9822 5 жыл бұрын
@@Oyster4t4 മാക്രി ആണോ?
@ramnair9268
@ramnair9268 5 жыл бұрын
🤣🤣
@nandu1770
@nandu1770 5 жыл бұрын
ലെ അന്തംസ്: ഞങ്ങടെ കിം അണ്ണനെ വല്ലോം പറഞ്ഞ ഉണ്ടല്ലോ ഇന്നോവ വിട്ടുകളയും. ഉം.
@shibilrehman9576
@shibilrehman9576 5 жыл бұрын
ഇന്ത്യ നിന്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ ചാണക പുഴു ...
@mish5095
@mish5095 4 жыл бұрын
Great sir👏 thank you so much for sharing this experience.
@tijeshpj
@tijeshpj 4 жыл бұрын
ഇതാണ് കമ്മികൾ സ്വപ്നം കാണുന്ന സുന്ദര കമ്മ്യൂണിസ്റ്റ് രാജ്യ
@swayandhk2349
@swayandhk2349 2 жыл бұрын
എന്തിനാടോ ദുരന്തമേ ഇതിൽ രാഷ്ട്രീയ പറയുന്നത്
@athulp2231
@athulp2231 6 ай бұрын
North korea il commi bharanam alla
@ajaycyacob
@ajaycyacob 5 жыл бұрын
വളരെ നല്ല വിശദീകരണം ..കേൾക്കുമ്പോൾ ഭയം തോന്നുന്നു ..
@devilgamer5182
@devilgamer5182 3 жыл бұрын
ഉത്തര കൊറിയയുടെ നേർ വിപരീ തമാണ് ദക്ഷിണ കൊറിയ ഉത്തര കൊറിയയിൽ നിന്നും രക്ഷപ്പെട്ട യുവതി പറയുന്നത് കേൽക്കണം 😔😔😔 അത് നരകം ആണ്‌ ഇപ്പോ ആ പെൺകുട്ടി സുഖമായി ദക്ഷിണ കൊ രിയയിൽ ജീവിക്കുന്നു😊
@SuryaSpeak
@SuryaSpeak 4 жыл бұрын
എന്നത്തേയും പോലെ അടിപൊളി അവതരണം. ഞാനും ഇൗ ഉത്തര കൊറിയയെ കുറിച്ചും, അടുത്ത രാഷ്ട്ര തലവനെ കുറിച്ചും ഒരു വീഡിയോ ചെയ്തിട്ടുണ്ട്. പലർക്കും ഉപയോഗം ആവും എന്ന് കരുതുന്നു. Thanks for giving good contents like this. - Surya Speak ❤️
@abhilashma4u
@abhilashma4u 3 жыл бұрын
ഇദ്ദേഹം അരൂർ ഉള്ള ഡോക്ടർ ആണ്. 🤩🙏
@betterworld4252
@betterworld4252 2 жыл бұрын
കക്കട്ടിൽ എന്ന സ്ഥലത്തിനടുത്തെ അരൂർ ആണോ
@abhinavvr6935
@abhinavvr6935 2 жыл бұрын
@@betterworld4252 alapuzha aayirikum
@abhinavvr6935
@abhinavvr6935 2 жыл бұрын
@@betterworld4252 njnum kakkatindauthulla arooril aan😂
@nizamk87
@nizamk87 5 жыл бұрын
ഉത്തര കൊറിയയെ കുറിച് അറിയാൻ ഒരുപാട് ആഗ്രഹം ഉള്ള ഒരു വ്യെക്തി ആണ് ഞാൻ... കുറച്ചൊക്കെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം... കൂടുതൽ വിവരങ്ങൾ ഞാൻ സഫാരിയിൽ നിന്ന് പ്രധീക്ഷിക്കുന്നു....
@sinoj27moonjely
@sinoj27moonjely 5 жыл бұрын
What a positive explanation.. i love to visit that country
@Newhopes123
@Newhopes123 2 жыл бұрын
🤣🤣🤣🤣
@vahid1036
@vahid1036 2 жыл бұрын
ആ ചെല്ല്
@DopeHub
@DopeHub 2 жыл бұрын
oodi chellu
@Assy18
@Assy18 Жыл бұрын
ചെല്ല് ഓടിചെല്ല്......കേരളം അല്ല ഉത്തരകൊറിയ
@hadil2587
@hadil2587 Жыл бұрын
@@Assy18 keralam oombiya state
@sebastiankt2421
@sebastiankt2421 Жыл бұрын
ഇത്രയും പറഞ്ഞു തരാൻ ഡാകകിടടറെ ജീവനോടെ തിരിച്ചുതന്ന കിം ജോങ് കുട്ടന്എങനെ നന്ദി പറയേണ്ടു ഞാൻ എന്ന റിയിലലെനികക്
@ekbalanshad4973
@ekbalanshad4973 4 жыл бұрын
ഇന്ത്യയിലെ ജയിലിൽ ഉത്തരകൊറിയയേക്കാൾ സ്വാതന്ത്ര്യം ഉണ്ടാവും.
@aswinks158
@aswinks158 5 жыл бұрын
നമ്മൾ ഒന്നും കരുതിയ ഉത്തര കൊറിയ അല്ല കേട്ടോ... വീഡിയോ കണ്ടപ്പോൾ അതിലും ഭീകരം ആണെന്ന് മനസിലായി...നിഷ്കുവായ ഈ ചേട്ടനെ കിം ജോങ് കൊല്ലാതെ വിട്ടത് ഭാഗ്യം 😂😂😂😂😂😂😂
@ratheeshkarichery
@ratheeshkarichery 4 жыл бұрын
😂
@timetotravel3728
@timetotravel3728 4 жыл бұрын
kzfaq.info/get/bejne/Zr2kf6iYnt65Zp8.html
@mahelectronics
@mahelectronics 4 жыл бұрын
@@timetotravel3728 എവിടെ തുറക്കുന്നില്ല.
@sunilkj2222
@sunilkj2222 4 жыл бұрын
😅😅😅😅😅♥️
@j0bshcs648
@j0bshcs648 4 жыл бұрын
🤣🤣🤣🤣🤣
@harizuthan
@harizuthan 5 жыл бұрын
സന്തോഷ് സാർ... ചേർത്ത് പിടിച്ചോ ഈ മുത്തിനെ. 68 രാജ്യങ്ങൾ... ഹമ്മോ.. താങ്കൾ 10 ദിവസം ജയിലിൽ കിടന്നതുപോലെ ഒറ്റപ്പെട്ടു പോയെങ്കിൽ അവിടുത്തെ ജനങ്ങളുടെ അവസ്ഥയെന്തായിരിക്കും. ഈ ലോകത്തെന്ത് നടക്കുന്നെന്ന് അവരറിയുന്നുണ്ടോ. പ്രസിഡന്റ് എന്ന് വിളിക്കൂന്ന രാജാവിനെക്കുറിച്ച് ഇത്രക്ക് നല്ലത് പറയണമെങ്കിൽ അവരെ ഒന്നുകിൽ പേടിപ്പിച്ചായിരിക്കണം, അല്ലെങ്കിൽ നല്ലത് മാത്രമേ അവരെ അറിയിക്കുന്നുള്ളായിരിക്കു..
@dr.abhisheks9316
@dr.abhisheks9316 5 жыл бұрын
athanu communism
@shuhaibcp8
@shuhaibcp8 5 жыл бұрын
Democratic peoples republic Korea.....eee raajyam sathyathil our sambavamaanu......really wee raajyathulla janangal valare decline and always, ...then ivar ivarude baranathalavan, ( DPRK chairman, workers party chairman...Mr. Kim jong Un..ne valare adikam ishtappedunnu.....adaaanu yaaadaarthyam
@ananthu8534
@ananthu8534 5 жыл бұрын
ഇയാൾ കമ്മ്യൂണിസ്റ്റ് ആണോ !!!
@rahimkvayath
@rahimkvayath 5 жыл бұрын
@@ananthu8534 ആണെന്ന് തോന്നുന്നു
@tommyj6289
@tommyj6289 5 жыл бұрын
ഉപരോധം മൂലം ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഉത്തര കൊറിയ ...
@saicheerath
@saicheerath 3 жыл бұрын
മത പുസ്തകം കൊണ്ട് നടന്നാൽ തല വെട്ടുന്ന നിയമം ഇന്ത്യയിലും വരണം ❤️
@saicheerath
@saicheerath 2 жыл бұрын
@Muraleekrishna.s its better than religious stuff
@gopalkrishnan684
@gopalkrishnan684 4 жыл бұрын
Thank you sir for your detailed information about North Korea. Very interesting.
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
68 രാജ്യങ്ങൾ 😍
@roshanpanicker3854
@roshanpanicker3854 5 жыл бұрын
നല്ല വിവരണമാണ് സർ .സൂപ്പർ
@Newhopes123
@Newhopes123 2 жыл бұрын
oru vivaravumilla. aanaye pottanmar visheshichathupole !!
@ajukudathinal4199
@ajukudathinal4199 3 жыл бұрын
ബൈബിൾ കൊണ്ട് പോയാൽ തല കാണില്ല.. ചുമ്മാ ആണോ അമേരിക്കക് ഇത്ര ചൊറിച്ചിൽ 🤩
@jayanambalapuzha
@jayanambalapuzha 3 жыл бұрын
Fantastic narration... I loved it❤️
@Newhopes123
@Newhopes123 2 жыл бұрын
Narration okke good. But sathyavirudhamanu ayal parayunnathu!
@muralinair1488
@muralinair1488 5 жыл бұрын
എത്ര വിചിത്രം. അവിടെ മനുഷ്യൻ വെറും യന്ത്രം പോലെയാണ്. നിർജ്ജീവമായ യന്ത്രങ്ങൾ. പാവകൾ. കഷ്ടം എന്നല്ലാതെ എന്തു പറയാൻ. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ജീവിതക്രമം ഉണ്ടെന്നുള്ളത് അത്ഭുതം. സ്വാതന്ത്യ ദാഹിയായ മനുഷ്യൻ ആ രാജ്യത്തു ജനിച്ചു എന്ന ഒറ്റ കുറ്റം കൊണ്ട് ജീവിതം മുഴുവൻ നരകിക്കേണ്ടി വരുന്നല്ലോ.
@ar_leo18
@ar_leo18 5 жыл бұрын
Yoo..nee enthinada ingane vishamikunne..avarkillatha vishamam analo ninak
@pottakkarandada
@pottakkarandada 5 жыл бұрын
Murali Nair There is no much different in here also? Here the thoughts itself is under chains
@youtubewatch2254
@youtubewatch2254 5 жыл бұрын
@@pottakkarandada what thoughts?
@Fan-zx1lz
@Fan-zx1lz 5 жыл бұрын
Arun Ravi താൻ എന്ത് മനുഷ്യനാടോ?
@sarathkumar-hp9hc
@sarathkumar-hp9hc 5 жыл бұрын
സന്തോഷ് sir താങ്കൾ ഇനി എന്നാണ് ഉത്തര കൊറിയയിൽ പോകുന്നത്
@rahimkvayath
@rahimkvayath 5 жыл бұрын
താങ്കൾക്ക് സന്തോഷ് ജോർജിനോട് ഇത്ര വൈരാഗ്യം എന്താണ്?
@binosharon3792
@binosharon3792 5 жыл бұрын
😂😂😂
@kcyoonus2191
@kcyoonus2191 5 жыл бұрын
മറ്റെന്നാൾ രാവിലെ 9:41 ന്
@DANY.2k
@DANY.2k 3 жыл бұрын
@@kcyoonus2191 എന്ത് പടവലങ്ങയോ
@gireeshk6597
@gireeshk6597 3 жыл бұрын
Please watch north korean defectors life experience also.. if want to know the real life of common people in there.
@Newhopes123
@Newhopes123 2 жыл бұрын
Yeonmi park youtube channel shows reality
@rafeeqpk473
@rafeeqpk473 4 жыл бұрын
ഇത്രേയും ലോക രാജ്യങ്ങൾ ഉണ്ടായിട്ടും ആ ജനതയെ ഒന്ന് മോചിപിക്കാൻ കഴിയില്ല എന്ന് പറഞ്ഞാൽ, ചൈനക്കും റഷ്യക്കും ഇതിൽ ഒരു പങ്കുണ്ട് ആ ജനതയുടെ ഈ അസ്ഥക്ക്
@danishtv8528
@danishtv8528 3 жыл бұрын
അവർ അതിൽ സന്തുഷ്ടനാണ്... അവരുടെ ചിന്തയിൽ അവർ സ്വതന്ത്രരായിരിക്കാം.... കൂടുതൽ മെച്ചപ്പെട്ട ജീവിതത്തെ പറ്റി അറിയാൻ പുസ്തകമോ ഇന്റർനെറ്റൊ ഇല്ല 😁🤣🤣
@Valsala760
@Valsala760 Ай бұрын
​@@danishtv8528വോയിസ്‌ ഓഫ് നോർത്ത് koreya എന്നാ ചാനൽ ഉണ്ട് സന്തോഷമോ പേടി ആണ്
@sugesh007
@sugesh007 2 жыл бұрын
ഇതാണല്ലേ നമ്മളെ സഖാക്കൾ സ്വപ്നം കാണുന്ന മധുര മനോജ്ഞ രാജ്യം 😂😂🤭🤭
@swasrayamissionindia5140
@swasrayamissionindia5140 5 жыл бұрын
സ്വാതന്ത്ര്യമുണ്ടായിട്ടുപോലും മനുഷ്യൻ അടിമയാകാനും അവരെ പൊന്തിച്ച് പറയാനും കഴുയുന്ന മലയാളിയുടെ കഴിവ് അപാരം തന്നെ
@ainglewizard8515
@ainglewizard8515 3 жыл бұрын
💩🐂💩🐂💩🐂💩🐂
@enthusiasticphilanthropist9298
@enthusiasticphilanthropist9298 3 жыл бұрын
@@ainglewizard8515 🤣🤣🤣 sanghine thech ottichallo
@jasontheconservative4056
@jasontheconservative4056 2 жыл бұрын
@@ainglewizard8515 Kammi🤣
@abintanmod9461
@abintanmod9461 4 жыл бұрын
*മുറുക്കെ ഒരു വളി വിടാൻ പോലും പറ്റില്ല എന്ന് സാരം, അമ്പമ്പോ*
@user-tf3wn5rn7q
@user-tf3wn5rn7q 4 жыл бұрын
😅😅😅😅
@vyasmadathil
@vyasmadathil 4 жыл бұрын
😂😂😂
@praseedadevi
@praseedadevi 4 жыл бұрын
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ , അതാണ് ചേട്ടന്റെ ഉത്തര കൊറിയൻ അനുഭവം കേട്ടപ്പോൾ തോന്നിയത്.
@kattayilsandeep
@kattayilsandeep 5 жыл бұрын
നേതാക്കളെ പറ്റി എന്ധെലും പറഞ്ഞാൽ അടുത്ത ദിവസം തല കാണില്ല പറഞ്ഞ ആളുടെ മാത്രം അല്ല അയാളുടെ മുഴുവൻ കുടുംബത്തിന്റെയും... അല്ലാതെ ഭക്തി കൊണ്ടല്ല
@hasnaavvathottill1415
@hasnaavvathottill1415 2 жыл бұрын
3 generation
@anandhumohan4675
@anandhumohan4675 2 жыл бұрын
ഉത്തര കൊറിയയെ കുറിച്ച് അവിടുന്ന് ജീവിച്ച രക്ഷപ്പെട്ടു വന്നവർ നന്നായി പറയും അവരുടെ കഥ ആസ്പദമാക്കി ഒരുപാട് കൊറിയയിൽ സിനിമയും ഇറങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് ഉത്തരകൊറിയ ജനങ്ങളുടെ നരകമാകുനത്. അവിടുത്തെ ജനങ്ങൾ പുറംലോകത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാത്ത രീതിയിലാണ് അവിടെ ജീവിക്കുന്നത്. ജനങ്ങളിൽനിന്നും കലാപം ഒഴിവാക്കാൻ മറ്റു രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഇവരിൽ നിന്നും മനപ്പൂർവ്വം മറച്ച് വെക്കാനാണ് അവിടെ ഇൻ്റർനെറ്റ് പോലും ഇല്ലാത്തത്. മറ്റുരജ്യതെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഉത്തര കൊറിയയാണ് സ്വർഗം എന്ന രീതിയിലാണ് അവർ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. അവിടെ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്
@prajee44
@prajee44 4 жыл бұрын
നോർത്ത് കൊറിയ കുറിച്ചുള്ള കാഴ്ചപാട് മാറി ബട്ട്‌ റൂമിനു പുറത്തിറങ്ങാൻ പറ്റില്ല നെറ്റ് സൗകര്യങ്ങൾ ഇല്ല. ഫോട്ടോ എടുക്കാം പറ്റില്ല, അങ്ങനെയാ കുറെ പറ്റില്ലാസ് ...... അടിപൊളി
@jayeshkp8633
@jayeshkp8633 2 жыл бұрын
Slautes sir, for the travelling experience and good narration.. A great piece of example for psychology students as case study on stockholm syndrome. Read between the lines... In part or full. Wonder how it plays even with such learned and experienced brain
@Newhopes123
@Newhopes123 2 жыл бұрын
Pinnalla. Antham kammiyanenkil parayukayum venda!!
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
The narrator does not realise that it is because of fear that the people are not criticizing their leaders ( both past and present)
@sandeepsudhakar4223
@sandeepsudhakar4223 8 ай бұрын
😂😂😂
@binoyv.samuel9277
@binoyv.samuel9277 5 жыл бұрын
This travel video reminds me of an old joke about teachers teaching scientific experiments without a lab - “suppose this is a test tube “!
@sunilkumar-nn8rs
@sunilkumar-nn8rs 4 жыл бұрын
എന്തായാലും ഇത്രയും കരുതിയില്ല. പോകാൻ പ്ലാൻ ഇട്ടതായിരുന്നു. താങ്കളുടെ വിവരണം കേട്ടപ്പോൾ വേണ്ടെന്നു വച്ചു. നന്ദി നമസ്കാരം.
@fathimafarhana5733
@fathimafarhana5733 6 ай бұрын
C hm😢😂😅😊❤🎉dhdfcgn🎉🥳🚗🍡🎂🎂
@krishnaprabha5421
@krishnaprabha5421 4 жыл бұрын
Thanks uncle sthalam sherikkum kandathupole undu
@sreenubabu7384
@sreenubabu7384 3 жыл бұрын
My favorite program super safari channel
@mmmmmmmc6137
@mmmmmmmc6137 2 жыл бұрын
North Korea there is no freedom for people
@Mallutripscooks
@Mallutripscooks 5 жыл бұрын
നല്ല വീഡിയോ. ഒരു രാജ്യത്തെ കുറുച്ചുള്ള പുതിയ അറിവുകൾ
@sajiisac4534
@sajiisac4534 5 жыл бұрын
മരണഭയം ഈ പാവം നടരാജനുണ്ട്. ശ്രീ നടരാജാ എങ്ങിനെയെങ്കിലും ഉത്തര കൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിൽ എത്തണമെന്നാണ് ഓരോ ഉത്തര കൊറിയക്കാരനും ആഗ്രഹിക്കുന്നത്
@Anithi19
@Anithi19 5 жыл бұрын
എന്തിനു ഭയം
@Anithi19
@Anithi19 5 жыл бұрын
@@firosepv3083 അതെ... typical കൂതറ മലയാളി 😂
@gijogeorge7439
@gijogeorge7439 5 жыл бұрын
SAJI ISAC enthoru duranthamado than..valla vazhayum vecha kudumbathinu oru vazhakkola enkilum kittiyene..eyalu uthara koriyannu kettittalee ollu avide poya oru manushyan parayunnathu manasilakkan olla oola elle thalakkathu.
@rahimkvayath
@rahimkvayath 5 жыл бұрын
സത്യം
@kkkkkk3965
@kkkkkk3965 4 жыл бұрын
@@firosepv3083 അവിടെനിന്നു രക്ഷപ്പെട്ട പെണ്കുട്ടി തന്നെയാണ് ഉത്തരകൊറിയ നരകം ആണെന്ന് പറഞ്ഞിട്ടുള്ളത്.. അതിനേക്കാൾ വലുതല്ലല്ലോ വെറും 10 ദിവസം അവിടെ താമസിച്ച ടൂറിസ്റ്റ്
@shahabascgt1233
@shahabascgt1233 Күн бұрын
I heard this vedio more than 10 times but i have tell something for mr SANTHOSH KULAGARA .sir i remember you telling about safari episodes plz make sure that it was an Odered coz your vedio one by one is different so I was my experience I seams a vedio and I was searching for the next episode I can’t find it That is the reason and U said again I was remember customer like new episodes not continuation actually the customers sometimes can’t find the continuation episodes I hope u will understand what iam said iam an safari addition person honestly iam the only one saw all episodes when I saw the first vedio when I was a kid from safari tv channel hope u r team can understand little diversion of all episodes bye . U know people always remember you u will become a historical man i sware .maybe this comment nobody will saw all the very best
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 29 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 149 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 29 МЛН