AAC ബ്ലോക്കിനെ കുറിച്ചുള്ള സംശയങ്ങൾ തീർക്കാൻ മാത്രമായി ഒരു വീഡിയോ

  Рет қаралды 121,844

Home zone media

Home zone media

4 жыл бұрын

വീട്, ഷോപ്പിംഗ് മാൾ, കോളേജ്, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ ഭിത്തികൾ നിർമിക്കാനായി ഇന്ന് നിരവധി ഉത്പന്നങ്ങൾ മാർകെറ്റിൽ ലഭ്യമാണ് എങ്കിലും, ഭാരക്കുറവ് ഉള്ളതും ആവശ്യത്തിന് കോമ്പ്രെസ്സിവ് സ്ട്രെങ്ത് ഉള്ളതും, വലിയ സൈസിൽ ലഭിക്കുന്നതുമായ ഏക ഉത്പന്നം അവ AAC ബ്ലോക്ക്‌ മാത്രമാണ്. വളരെ പെട്ടെന്ന് ഭിത്തിയുടെ ജോലി തീർക്കാൻ കഴിയുന്നു എന്ന ഒരു പ്രത്യേകതയും AAC ബ്ലോക്കിന് മാത്രം അവകാശപ്പെട്ടതാണ്. ഈ ബ്ലോക്കിന്റെ ഗുണദോഷങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ വിവരിക്കുന്നത്
THANKS FOR WATCHING
#aacblock
#aacblockconstruction
#enjoymalayalam

Пікірлер: 494
@johnytp8694
@johnytp8694 2 жыл бұрын
യാഥാർഥ്യം സത്യമായി പറയുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@unnimadhav8390
@unnimadhav8390 3 жыл бұрын
സത്യം സത്യമായി പറയുന്നതാണ് താങ്കളുടെ വീഡിയോകൾ . നല്ലതു വരട്ടെ
@SOMANTHAMARA
@SOMANTHAMARA 3 жыл бұрын
sarനല്ല അവതരണം ,വിവരണം ആർക്കും മനസിലാക്കാം.നന്ദി
@aphameedvkd1712
@aphameedvkd1712 2 жыл бұрын
വളരെ നിസ്പക്ഷമായി അവതരിപ്പിക്കുന്ന വീഡിയോ. താങ്കൾക്ക് നന്ദി. 💯👍💪🌹🙏🙏
@shiv5341
@shiv5341 2 жыл бұрын
ഒരു മാർക്കറ്റിംഗ് ലക്ഷ്യവുമില്ലാതെ സത്യസന്ധമായ അവതരണം..
@babypeter7755
@babypeter7755 3 жыл бұрын
വളരെ നല്ല അറിവ് നൽകിയതിന് ഒത്തിരി നന്ദി
@SunilKumar-zr8lm
@SunilKumar-zr8lm 4 жыл бұрын
അടുത്ത വീഡിയോ എത്രയും വേഗം ഇടുക 👍
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
This is my doubt that this block is made my using 3 to 4 materials. How long this bonding remain strong enough? What is the breaking load of the material? Have you done any ageing test on this if so what is the life of it? In different weather conditions what is the reaction ? Please try to clear my doubt. Thanks.
@suniantonypaulose
@suniantonypaulose 3 жыл бұрын
Electrical work cheyyubol cutting horizontal Varubol balakurav undakumo..... Pinne cutting ozhivakan aac blockil thanney cutting ullath 1inch2 inch Dia Ulla pipe pokkunna mold type ullath undenghil electrical workinu cutting kuranjhu kittum
@jaihind6208
@jaihind6208 3 жыл бұрын
ഈ വീഡിയോ കണ്ട ശേഷം ഒരു തരം നിരാശയും സന്തോഷവും...ഞാൻ ഈ ബ്ലോക്ക് ഉപയോഗിച്ച് വീട് പണിത ശേഷം ഡയറക്റ്റ് പുട്ടി അപ്ലൈ ചെയ്തു കുറച്ചൊക്കെ പണം ലഭിക്കാം എന്ന് കരുതിയിരുന്നു... യഥാർത്ഥ വസ്തുത താങ്കളിൽ നിന്നും അറിഞ്ഞപ്പോൾ അത് നടപ്പില്ല എന്ന നിരാശ... വിഡ്ഢിത്തം ചെയ്യുന്നതിന് മുമ്പേ അറിഞ്ഞതിൽ സന്തോഷവും.
@majeedpk6456
@majeedpk6456 4 жыл бұрын
എല്ലാ വീഡിയോ വളരെ ഉപകാര പ്രദമാണ്
@jithujith8889
@jithujith8889 3 жыл бұрын
Gound flour concrete brick kond pani theernu. First flour AAC blok vach cheyan patuvo?
@bocbi8814
@bocbi8814 4 жыл бұрын
Apoxy flooring ney patti oru video cheyyo ? Ethan low budget and durable flooring methods n parayamo ?
@user-sl6zv5ug1x
@user-sl6zv5ug1x 4 жыл бұрын
Upvc door window s ne kurichum concreat window yil fit cheyyan Pattumonnum ethanu labhamennum vishadeekarikkane
@majidrizwi3408
@majidrizwi3408 2 жыл бұрын
What about gypsum plastering on AAC block Scarface ? Is it economicaly viable and techanicaly feasible??
@Akhil007PP
@Akhil007PP 3 жыл бұрын
Sir, dealer piller use cheyyan parayunnathum, ayalude labham nokki aakille.. pillar vendi varumpol cement , kambi ellam vilkkuvan pattumallo.. Aa tharathilum chinthikkamallo
@afroz999
@afroz999 Жыл бұрын
AAC BLOCK vech pannitheernna marbonite piricha small area flooring height raise cheyaan patumo.... Thangalk oru safe method suggest cheyaan patumooo... Ee small area dressing area just near to bathroom aann.... Pls suggest proper way to raise this floor area to 8 inch....up on the already fixed marbonite.....
@godFather-ey1vv
@godFather-ey1vv 2 жыл бұрын
നല്ല സത്യസന്തമായ അവതരണം
@nazarcm1754
@nazarcm1754 3 жыл бұрын
വളരെ പ്രയോജനകരമായ വിവരണം. വസ്തുനിഷ്ടമായ വിവരണം.
@zodiaccurtains1956
@zodiaccurtains1956 3 жыл бұрын
Y are very kind of you I really love you.. 🙏
@saleemmr3635
@saleemmr3635 4 жыл бұрын
ഉപകാരപ്രദമായ അറിവ് 🖒
@sanathananvelluva6102
@sanathananvelluva6102 3 жыл бұрын
bold to speak the truth. all the best
@SAN-dk6bj
@SAN-dk6bj 3 жыл бұрын
വളരെ നല്ല അവതരണം 👍
@dindoosvlog3519
@dindoosvlog3519 3 жыл бұрын
Plaster cheyumbo expence koodile? Njangal pioneercret enna company yude sell cheyunund nalla company ano. AAC upayogich veedu paniyuna alano sir
@jogeorge7746
@jogeorge7746 4 жыл бұрын
Water proof treatment oru review cheyyumo..
@shafeeknaranath3037
@shafeeknaranath3037 3 жыл бұрын
😊 സത്യസന്തമായ അവതരണം 😊
@sabukj6840
@sabukj6840 2 жыл бұрын
നല്ല വീഡിയോ സത്യസന്തമായ അവതരണം
@lansnik9822
@lansnik9822 3 жыл бұрын
നല്ല വ്യക്തതയുള്ള വിശദീകരണം. താങ്ക്സ്
@sreepillaizzz
@sreepillaizzz 2 жыл бұрын
First floor mathram old house-nte mukalil paniyan aac block aano v board aano nallathu sir?
@prasanthkumar4340
@prasanthkumar4340 3 жыл бұрын
Sir നെ വിശ്വസിക്കാം 🌹
@jamesk7548
@jamesk7548 3 жыл бұрын
6 "ഘനമുള്ള പില്ലർ കൊടുത്തു കൊണ്ട് 6 " ന്റെ A AC Block കൊണ്ട് രണ്ടു നില വീട് പണിയാമോ? അങ്ങനെ പണിതാൽ cement ന്റെ കട്ടയെക്കാൾ ലാഭം ഉണ്ടോ? Ples - Reply
@babupk4971
@babupk4971 2 жыл бұрын
ചേട്ടാ കൊള്ളാം കേട്ടോ. ഒരുവക ഉരുണ്ടു കളിയുമില്ലാത്ത സത്യസന്ധമായ അറിവ് പകർന്നു തരുന്ന അവതരണം. waiting for next video. thank you.
@homezonemedia9961
@homezonemedia9961 2 жыл бұрын
🙏❤️
@joshwin16
@joshwin16 3 жыл бұрын
Aac panel prefab wall kitenki ela problems teerum no need plastering. But idu available places kochi undo??
@kuttanadswaga8134
@kuttanadswaga8134 Жыл бұрын
Oru nila panian anu foundation thazha belt undu, mukalilm belt and lintel undu ithil grade 1 renacon kataa upayogikamo
@athulkrishna7371
@athulkrishna7371 4 жыл бұрын
Good video. Very informative
@somarajanparameswaranpilla5831
@somarajanparameswaranpilla5831 3 жыл бұрын
You suggested that AC block is not good for framed structure. If so, why and which is good block for Framed structure ( Columns &Beams)?
@homezonemedia9961
@homezonemedia9961 3 жыл бұрын
Hurudees
@uksandeepk
@uksandeepk 3 жыл бұрын
Very informative
@darcadeengineersconstructi7849
@darcadeengineersconstructi7849 3 жыл бұрын
Sir Plastering nu pakaram Coarse putty available aanu . strong aanu .
@Christhu111
@Christhu111 3 жыл бұрын
*Thanks for the value information*
@dilipjohn1978
@dilipjohn1978 3 жыл бұрын
Thank for this valuable information sir
@nandhukrishnan.r9490
@nandhukrishnan.r9490 2 жыл бұрын
healthy issues koode cover cheythal nannayirunnu.
@myown_2030
@myown_2030 3 жыл бұрын
aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു . 700sqft ആണ് വീടിന്റെ total area. കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് . 60x60 basementum 45x45 foundation witdth അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്. Lintel അതുപൊലെ തന്നെ Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen) ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ? AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ?
@sooryamshumedias5997
@sooryamshumedias5997 3 жыл бұрын
നല്ല വീഡിയോ '' '' supper:......!!
@ashrafkalliloth2306
@ashrafkalliloth2306 3 жыл бұрын
നല്ല അവതരണം
@mastrike
@mastrike 3 жыл бұрын
Good informations sir
@rashidanakkayi7821
@rashidanakkayi7821 4 жыл бұрын
AAC BLOCK nu purath jipsam plastering cheyyan patumo
@shajicherianjacob269
@shajicherianjacob269 3 жыл бұрын
With AAC blocks we can make compound wall where every year flood is coming.
@kimpossible8391
@kimpossible8391 3 жыл бұрын
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
@komusaid7255
@komusaid7255 3 жыл бұрын
വളരെ ഉപകാരമായിരുന്നു
@prasanthgangadharan1061
@prasanthgangadharan1061 4 жыл бұрын
Thank you sir 👍😊😊
@sijutg6102
@sijutg6102 11 ай бұрын
Sir, Njan panithirikkunnathu 3 Nila pillaril anu.Appo aac block upayogikkan kuzhappamillallo.vere oru prasnam maxha vellam pettennu kattakalilekku adikkum.Appo ithu kettidathinu kedupadukal varuthille
@manjushmmadhav1701
@manjushmmadhav1701 4 жыл бұрын
Clay hollow blockinte video cheyyamo?
@pkroopesh
@pkroopesh 3 жыл бұрын
വിശ്വസിച്ചു കാണുന്ന ഒരു ചാനൽ ഇത് മാത്രമാണ്👍👍
@faizalshaji00
@faizalshaji00 3 жыл бұрын
eath type plastering a nallath out side&outside
@nebusamuel86
@nebusamuel86 3 жыл бұрын
വെള്ളം കയരുന്ന പ്രദേശത്തു ഉപയോഗിക്കാൻ പറ്റുമോ..
@achuthc.s653
@achuthc.s653 3 жыл бұрын
Sir what about the curing period of AAC block??
@jobikgjobikg9058
@jobikgjobikg9058 2 жыл бұрын
Thank you sir .
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
AC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച്‌ പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....kzfaq.info/get/bejne/o7GDn655nbiygXU.html
@manjubiju2704
@manjubiju2704 3 жыл бұрын
NB .
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 жыл бұрын
Water absorb ചെയ്യുന്നതും പീസ് ബൈ പീസായി മാറും . ; Coarse, material formation, pores formation, air cussion effect എന്നിവ ഈക്വൽ ഡിസ്ട്രിബ്യൂഷൻ ആവില്ല. ഇത് foundry യിലെ ടledge പോലെ അല്ലേ? ഇതിന് IS സ്പെസിപ്പിക്കേഷൻ ഉണ്ടോ?
@baijuvappungara1317
@baijuvappungara1317 3 жыл бұрын
Good information
@alexthomas5181
@alexthomas5181 3 жыл бұрын
Excellent ....
@SAVIO-CR
@SAVIO-CR 3 жыл бұрын
Good information sir
@indian5273
@indian5273 2 жыл бұрын
Clc block kurich video cheyamo sir. And comparison
@mskamusthafa6940
@mskamusthafa6940 3 жыл бұрын
good information sir
@mohananpillai394
@mohananpillai394 4 жыл бұрын
ഇന്റെർലോക്കിങ് ടൈൽസ് നെ കുറിച്ച് അഭിപ്രായം എന്താണ്
@manojt7816
@manojt7816 3 жыл бұрын
Gud information sir...
@rchannel4327
@rchannel4327 4 жыл бұрын
ഫ്ലോറിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ. ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് എല്ലാം വച്ച് ഒരു comparison.
@srineevas8300
@srineevas8300 3 жыл бұрын
We can supply Quick Lime from Nellore,AP
@jishadhvelliparamba4750
@jishadhvelliparamba4750 3 жыл бұрын
Thanks
@sathyanm.s7059
@sathyanm.s7059 3 жыл бұрын
good information tks
@shahulhameedbatharudeen4371
@shahulhameedbatharudeen4371 4 жыл бұрын
AAC block and Gypsam plastering
@sukesh371
@sukesh371 3 жыл бұрын
നല്ല അറിവ്
@yesk2318
@yesk2318 3 жыл бұрын
Sir AAC brick il മനൽ /sand eethu upayogikkaam...
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 жыл бұрын
NDT ചെയ്ത് compression Strength നോക്കിക്കൂടെ. ഇത് ഓരോ പീസും ഓരോ meterial characteristic കാണിക്കുന്നുണ്ടോ?
@ZKP224
@ZKP224 3 жыл бұрын
Hollow bricks kond first floor cheyithitund 2 nd floor aac block vechu cheyamo
@homezonemedia9961
@homezonemedia9961 3 жыл бұрын
Ys
@schackola
@schackola 3 жыл бұрын
AAC block use cheythu veedu panithitu crack vanal enthu cheyum
@muhammedhareaf8946
@muhammedhareaf8946 4 жыл бұрын
സെപ്റ്റിക് ടാങ്ക് നെ കുറിച് വിവരം തരാമോ . സിമന്റ്‌ ടാങ്ക് നെ കുറിച്ചും അറിയാൻ താല്പര്യം
@jhannyjhanny5825
@jhannyjhanny5825 3 жыл бұрын
Pillar illathey solid block use cheydu 2 nila veedu paniyamo?
@homezonemedia9961
@homezonemedia9961 3 жыл бұрын
സോളിഡ് വെച്ച് പണിയാം. Aac ബ്ലോക്ക് കൊണ്ട് പറ്റില്ല.
@poojacrafts2049
@poojacrafts2049 4 жыл бұрын
ente veedu ground floor piller unde cemente block anu 1st floor piller illathe aac block kondu ketti roof concreat cheyyamo
@homezonemedia9961
@homezonemedia9961 4 жыл бұрын
Cheyyam
@jishadhvelliparamba4750
@jishadhvelliparamba4750 3 жыл бұрын
Thsnks
@user-sl6zv5ug1x
@user-sl6zv5ug1x 4 жыл бұрын
Ningalude Oro video Kanumbolum Kurachukoodi undayirunnenkil ennu thonnunnu
@thasleenashajahan7671
@thasleenashajahan7671 3 жыл бұрын
Nice sir
@spseditz5680
@spseditz5680 3 жыл бұрын
Can they be laid over tiled floor?
@v.m.abdulsalam6861
@v.m.abdulsalam6861 8 ай бұрын
RCC framed structure ൽ AAC ബ്ലോക്കുകൾ ഉപയോഗിച്ച് എത്ര നില വേണമെങ്കിലും പണിയാം.
@rajeevthuvvattuthodi4726
@rajeevthuvvattuthodi4726 2 жыл бұрын
Grond floor ചെങ്കല്ല് ഉപയോഗിച്ചാണ് ഉദ്ദേീക്കുന്നത് Ist floor Acc block വെച്ച് ചെയ്ത് കൂടെ...?
@homezonemedia9961
@homezonemedia9961 2 жыл бұрын
Sure
@aphameedvkd1712
@aphameedvkd1712 2 жыл бұрын
എറണാകുളം ജില്ലയിൽ AAC ബ്ലോക്ക്‌ സപ്ലൈ ചെയ്യുന്ന ഏജൻസികളുടെ വിലാസം, ഫോൺ നമ്പർ എന്നിവ നൽകി സഹായിക്കാമോ?.
@saifunk5331
@saifunk5331 4 жыл бұрын
ഫസ്റ്റ് ഫ്ലോറിൽ പില്ലർ ഇല്ലാതെ ചെയ്യാൻ പറ്റുമോ.?
@sweetponnu7130
@sweetponnu7130 3 жыл бұрын
AAC ബ്ലോക്കിൽ ഇരുനില വീട് പണിത് ഇന്റീരിയർ ജിപ്സം പ്ലാസ്റ്ററിങ്ങും പുറത്തു സിമന്റ് പ്ലാസ്റ്ററിങ്ങും ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം? എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? ഡ്യൂറബിൾ ആയിരിക്കുമോ?
@olakarahussain375
@olakarahussain375 4 жыл бұрын
AAC Block pani valare speed kuravayittanu kandath. labour charge kooduthalakumo. cement chilavu koodoodumo ariyikkumo
@homezonemedia9961
@homezonemedia9961 4 жыл бұрын
സ്പീഡിൽ പണി എടുത്താൽ നാളേക് പണി ഉണ്ടാവില്ല എന്ന് ചിന്തിക്കുന്നവരും ഉണ്ട്. നല്ല സ്പീഡിൽ പണിയുന്നവരെ കണ്ടെത്തി അവരെ ഏല്പിക്കുക. ആദ്യം അവരോട് ചോദിക്കുക.. നീ aac ബ്ലോക്ക്‌ വെച്ച് പണിയാറുണ്ടോ എന്ന്. വശമില്ലെങ്കിൽ അവരെ ഒഴിവാക്കുക.
@kishorepkkdr
@kishorepkkdr 3 жыл бұрын
ഞാൻ എന്റെ വീടിന്റെ 3rd ഫ്ലോർ AAC BLOCK വച്ചു പണിയാൻ ആണ് അഗാഹിക്കുനാഥ്‌... അതുകൊണ്ട് പണിയുമ്പോൾ പുറത്ത് നിന്നും ഈർപ്പം അടിക്കദേ ഇരിക്കാൻ തെക്കേണ്ടി വരുമോ? Water proof പൂട്ടി ഇട്ട് പ്ലാസ്റ്ററിങ് മാത്രം ചെയ്‌താൽ മതിയോ?
@sirajuk2395
@sirajuk2395 4 жыл бұрын
GOOD
@majeedpk6456
@majeedpk6456 4 жыл бұрын
Thanx sir
@dhaneshnair1041
@dhaneshnair1041 4 жыл бұрын
Super
@bibingeorge5249
@bibingeorge5249 3 жыл бұрын
Cement fiber bord ne kurich parayamo
@s-archbuildersdevelopers413
@s-archbuildersdevelopers413 3 жыл бұрын
Compound wallinu aac block use cheythal crack varan sadyathayundo..
@homezonemedia9961
@homezonemedia9961 3 жыл бұрын
No
@ahmadshaduli7586
@ahmadshaduli7586 3 жыл бұрын
മതിൽ പണിയാൻ പറ്റുമോ 295 സ്ക്വയർ feet മതിൽ ഏകദേശം എത്ര രൂപ ആകും
@abinmk9883
@abinmk9883 4 жыл бұрын
Ground is build by chenkal No belt is provided Can I build first floor In this?
@homezonemedia9961
@homezonemedia9961 4 жыл бұрын
Yes
@abinmk9883
@abinmk9883 4 жыл бұрын
Thank you sir
@binunatarajan9723
@binunatarajan9723 4 жыл бұрын
Good
@amalpkulanagara1899
@amalpkulanagara1899 3 жыл бұрын
AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@shahanakk5563
@shahanakk5563 2 жыл бұрын
Sir first flooril ulla oru room split cheyth oru bathroom akkunnathinu kuzhappamundo. Chumar vekkumbol thazhe foundation illathath prasnamano. Chumar Vekkan enthanu nallath.Chenkallu/Cement block/AAC block. Please reply
@homezonemedia9961
@homezonemedia9961 2 жыл бұрын
4ഇഞ്ച് aac ബ്ലോക്ക്‌ മാത്രം ഉപയോഗിച്ച് ചെയ്യുക. താഴെ ഫൌണ്ടേഷൻ ഇല്ലാത്തത് കുഴപ്പമില്ല. ഒരു വരി സിമന്റ്‌ ബ്ലോക്ക് വെച്ച് അതിനു മുകളിൽ bison ബോർഡ്‌ വെച്ച് കൊണ്ട് ടോയ്ലറ്റ് പണിയാം... പണിതിട്ടുണ്ട്. Bison ബോർഡിൽ ടൈൽ adhesive ഉപയോഗിച്ച് ടൈലും വെക്കാം. Bison ബോർഡിൽ വാട്ടർ tap മുതലായവ ഒന്നും പാടില്ല. Only partition.
@shahanakk5563
@shahanakk5563 2 жыл бұрын
@@homezonemedia9961 Thank u very much for ur reply& what is bison board .Flooril identa sheet ano.AAC block kannuril Evide kittum
@homezonemedia9961
@homezonemedia9961 2 жыл бұрын
Bison. ബോർഡ് ഗൂഗിൾ സെർച്ച്‌. Aac ബ്ലോക്ക് സിമന്റ്‌ കടകളിൽ കിട്ടാറുണ്ട്.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Advantages and Disadvantages of AAC BLOCKS Malayalam
15:11
Ratheesh Divakaran (കൈരളി🏡 )വീട് മലയാളം
Рет қаралды 23 М.