Aalolam Malayalam Full Movie | Nedumudi Venu | Bharath Gopi | HD |

  Рет қаралды 145,380

Wilson Videos Official

Wilson Videos Official

4 жыл бұрын

Aalolam is a 1982 Indian Malayalam film, directed and produced by Mohan. The film stars Nedumudi Venu, Bharath Gopi, K. R. Vijaya and Sankaradi in the lead roles. The film has musical score by Ilaiyaraaja and Kavalam Narayana Panicker.
All lyrics are written by Kavalam Narayana Panicker except where noted; all music is composed by Ilaiyaraaja and Kavalam Narayana Panicker.
Directed : Mohan
Produced : Mohan
Written : Kitho
John Paul (dialogues)
Mohan (dialogues)
Screenplay : John Paul | Mohan
Starring : Nedumudi Venu | Bharath Gopi | K. R. Vijaya | Sankaradi | Thodupuzha Vasanthi
Music : Ilaiyaraaja
Lyrics : Kavalam Narayana Panicker

Пікірлер: 102
@sabual6193
@sabual6193 2 жыл бұрын
നെടുമുടി വേണുവിന് ആദരാഞ്ജലികൾ 🥀🌹.
@nandhanats7954
@nandhanats7954 2 жыл бұрын
നമ്മുടെ ജീവത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളാണ് ഇ സിനിമ വളരെ നന്നായി
@megacreation3589
@megacreation3589 Жыл бұрын
ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ട ഭാര്യ ഭർതൃ സ്നേഹ ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു സിനിമ - മനോഹരമായ ദൃശ്യ ഭംഗിയിൽ ചിത്രീകരിച്ചിരിക്കുന്നു - നെടുമുടി യും - ഗോപി ചേട്ടനും , kr വിജയ ചേച്ചിയും ഗംഭീർ പെർഫോമൻസ് Bgm ഫീൽ .... 👍 🥰🙏
@themediaexplorer6171
@themediaexplorer6171 2 жыл бұрын
ഭരത് ഗോപി സർ, നെടുമുടി വേണു സർ legends..😭
@spprakash2037
@spprakash2037 2 жыл бұрын
പഴയ പടങ്ങളുടെ ഒരു പ്രത്യേകത = മനോഹരമായ പ്രകൃതിഭംഗി ...
@baijusworld43
@baijusworld43 2 жыл бұрын
യെസ് ബോസ്സ് correct
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ നെടുമുടി വേണു സാർ മഹാനായ മനുഷ്യൻ സൂപ്പർ സ്റ്റാർ എന്റെ ജീവന്റെ ജീവൻ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ ആണ് ഞളിൽ ആണ് ആയവൻ നമ്മുടെ സ്വന്തം എന്റെ ജീവന്റെ ജീവൻ ആയ ശ്രീ നെടുമുടി വേണു സാർ എന്നും എപ്പോഴും സൂപ്പർ സ്റ്റാർ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ
@sabual6193
@sabual6193 2 жыл бұрын
ആദരാഞ്ജലികൾ. 🥀🌹.
@sanalkumar7673
@sanalkumar7673 2 жыл бұрын
നെടുമുടി വേണുവിനെക്കാൾ എത്രയോ മീതെയാണ് ഗോപിയുടെ സ്ഥാനം.... ഗോപി is the best actor in the world
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@@sanalkumar7673 never nedumudi is far better than gopi in all aspects , such a versatile actor ☺
@mohanlal-tw5lp
@mohanlal-tw5lp 2 жыл бұрын
​@@sanalkumar7673 Nedumudi was convincingly better.... Having said that Gopi couldn't show his full range due to him being out from film for long periods due to serious illness..
@sukumarapillai7667
@sukumarapillai7667 2 жыл бұрын
@@mohanlal-tw5lp ഈപടംകാണാനല്പംവൈകിയതിൽ കുറ്റബോധം തോന്നുന്നു.
@suresh-tz2yd
@suresh-tz2yd 2 жыл бұрын
അഭിനയ പ്രതിഭകൾ .... ഭരത് ഗോപി, നെടുമുടി, ശങ്കരാടി ..... ഇനിയൊരിക്കലും ഇവർക്ക് പകരം മലയാള സിനിമയിൽ ആരും വരാനില്ല ....
@muraleedarann2313
@muraleedarann2313 2 жыл бұрын
സൂപ്പർ ഫിലിം കവിത പോലെ മനോഹരം നെഞ്ചിൽ തട്ടുന്ന സെൻറിമെൻസ് വെരി വെരി ഗുഡ് ഫിലിം
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ നെടുമുടി വേണു സാർ മഹാനായ നടൻ പകരം വെക്കാൻ കഴിയാത്ത മഹാ നടൻ എന്റെ ജീവന്റെ ജീവൻ ശ്രീ നെടുമുടി വേണു സാർ
@sabual6193
@sabual6193 2 жыл бұрын
ആദരാഞ്ജലികൾ 🥀🌹.
@akumonakuka8220
@akumonakuka8220 2 жыл бұрын
ആസ്ഥാന കോഴി നെടുമുടി & ഗോപി കൂട്ടുകെട്ട് ഇവർ ഒരുമിച്ച് ഒരുപാട് നല്ല പടങ്ങളുണ്ട് 👌
@prasannakumar3385
@prasannakumar3385 2 жыл бұрын
ഭരത് ഗോപിയുടെ ഉജ്ജ്വല പ്രകടനം
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
ഒരു... കല്യാണമൊക്കെ.. കഴിയ്ക്കണ്ടെ...? എന്ന ചോദ്യത്തിന്റെയൊപ്പം നെടുമുടി വേണുച്ചേട്ടന്റെ മുഖത്തെ ഭാവം... അത് കേട്ട് മറുപടിയായി... ശങ്കരാടി ചേട്ടന്റെ മുഖത്ത് വിടരുന്ന സ്വാഭാവിക ഭാവവും നാണം കലർന്ന ചിരിയും... ഇതൊക്കെ.... മറ്റ് ഏത് ഓസ്കർ നടന്മാർക്ക് സാധിയ്ക്കും... ഇതേപോലെ ഇത്രയും ജീവസ്സുറ്റ ഭാവങ്ങൾ പകരാൻ...? ഇവരൊന്നും ഒരിയ്ക്കലും മരിയ്ക്കരുതായിരുന്നു... ഇനി പുനർജന്മമുണ്ടെങ്കിൽ തന്നെ... ഇതേച്ഛായയും ശരീര ഘടനയും ഒക്കെത്തന്നെ ഈ ആത്മാക്കൾക്ക് ലഭിയ്ക്കണേ എന്ന് മാത്രം പ്രാർത്ഥിയ്ക്കുന്നു..
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ശ്രീ നെടുമുടി വേണു സാർ സൂപ്പർ സ്റ്റാർ എന്റെ ജീവന്റെ ജീവൻ ആണ് ആയി പിറന്ന വൻ
@sabual6193
@sabual6193 2 жыл бұрын
നെടുമുടി വേണുവിന് ആദരാഞ്ജലികൾ. 🥀🌹
@shreya9648
@shreya9648 2 жыл бұрын
ആദ്യം പ്രിയ വേണു സാറിന് "ആദരാഞ്ജലികൾ"നേരുന്നു... പഴയ സിനിമകളുടെ പ്രത്യേകത നല്ല നല്ല പ്രകൃതി ഭംഗികൾ ആസ്വദിക്കാം.മാത്രമല്ല.കുറേ നടീ നടൻമാർ , കുറേ നല്ല നല്ല പാട്ടുകൾ, ഒന്നു രണ്ടു കുടുംബങ്ങളിലെ കഥകൾ എല്ലാമുണ്ടാകും.കൂടാതെ പാട്ട്, സ്റ്റണ്ട്,സങ്കടം,സെക്സ്, തമാശ,ഇങ്ങനെ എന്തിനായാലും ഒറ്റ പടം കണ്ടാൽ മതി.ഇപ്പോഴാണെങ്കിൽ എല്ലാത്തിനും തനിയെ തനിയെ പടങ്ങളാണ്. മാത്രമല്ല ഒരു നായകനും നായികയും ഉണ്ടാവും.ഡയലോകും മനസ്സിലാവില്ല , പാട്ടും ഓർമ്മയുണ്ടാവില്ല , എന്തിന് സിനിമ കണ്ടു തീരുമ്പോഴേക്കും അതിന്റെ പേര് തന്നെ മറന്നു പോകുന്നു . പഴയ കാലം അതൊരു അനുഭവം തന്നെയാണ്.
@shreya9648
@shreya9648 2 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.😣
@nishraghav
@nishraghav 2 жыл бұрын
വളരെ ശരിയാണ്.👍👍👍.. പഴയ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണുന്നതാണ് എന്നും ഇഷ്ടം 😍🤗
@royalstage33
@royalstage33 2 жыл бұрын
@@nishraghav me also nishi 😁
@hemalatha9652
@hemalatha9652 7 ай бұрын
Llllllllĺ
@vbmic3075
@vbmic3075 2 жыл бұрын
veene veene veenakunje en nenjile thalathil thanne nee.........wat a beautiful song sung by Janaki amma.....getting no words ...k r vijaya .....such a great actress....facial expressions.... wonderful
@akbarali-ue2ng
@akbarali-ue2ng Жыл бұрын
This song after few yr changed by ilayaraja thaluvatha kaikal tamil movie song ontra renda thaamarai poo exelent music
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
ഫിലോമിന യുടെ ഡബ്ബിംങ്ങ്... നന്നായിട്ടുണ്ട്. (അമ്മവേഷം...)
@chackomg6812
@chackomg6812 Жыл бұрын
നല്ല സിനിമ,
@vinayakumarmullankandy8536
@vinayakumarmullankandy8536 2 жыл бұрын
മഹത്തായ ഒരു ചിത്രം. ഇത് വരെ കണ്ട നല്ല പടങ്ങളിൽ ഒന്ന്. സിനിമയിലെ ഡയലോഗിൽ മുക്കാൽ ഭാഗവും നെടുമുടിയാണ് പറയുന്നതെന്ന് തോന്നുന്നു. മോഹൻ്റെ എല്ലാ ചിത്രങ്ങളും സൂപ്പർ തന്നെ.👍👍👍
@nibinkanand9242
@nibinkanand9242 2 жыл бұрын
Nedumudi venu Bharath gopi Sankaradi
@muhammedaslam247
@muhammedaslam247 2 жыл бұрын
Outstanding Excellent performance by all the actors. Hats off
@mohammedshafeeq308
@mohammedshafeeq308 3 жыл бұрын
Nedumudi venu vere level actor 🔥
@sabual6193
@sabual6193 2 жыл бұрын
നെടുമുടി വേണുവിന് ആദരാഞ്ജലികൾ. 🥀🌹
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
അഭിനയത്തേക്കാളുപരി... ഭാവ ചലനങ്ങളും...ശരീരഭാഷയുമാണ് ഒരു നടന്റെ സത്ത എന്ന് വ്യക്തമാക്കുന്ന... നമ്മളെ ( അതായത്.... അഭിനയം.... എന്ന കലയുടെ ..... സാഗരത്തിന്റെ... തീരത്ത് നോക്കി നിൽക്കാൻ മാത്രം കഴിയുന്നവരുടെ) ബോധ്യപ്പൈടുത്തിത്തരുന്ന മഹാപ്രതിഭകൾ.... നെടുമുടി വേണു, ഭരത് ഗോപി, ശങ്കരാടി......KR വിജയ.......
@sukumarapillai7667
@sukumarapillai7667 2 жыл бұрын
കാണാൻ വൈകിപ്പോയപടം!
@ajumn4637
@ajumn4637 2 жыл бұрын
നല്ല പടം,2021ൽ കാണുന്നു 👌
@ramabhpl
@ramabhpl 2 жыл бұрын
Venu etta and Gopi etta are real pairs what a sync between each other in all their movies..
@prabhu6330
@prabhu6330 6 ай бұрын
what a movie ...facial expression matching with the background music..awesome..
@BharatPadmaTv
@BharatPadmaTv 2 жыл бұрын
An outstanding film...❤️
@sabual6193
@sabual6193 2 жыл бұрын
ഭക്തിയുടെ വേഷം ധരിച്ചു ആരെയും പറ്റിക്കാം.
@manojkailas90
@manojkailas90 Жыл бұрын
Really a nice movie ,...brilliant performance , super making ,
@vmatthews9437
@vmatthews9437 4 жыл бұрын
A superb film, indeed ! Spitting over 30 times is a disgusting sight indeed ! ===== Matts'
@mightymapogos
@mightymapogos Жыл бұрын
നെടുമുടി വേണുവിന്റെ ഈ വേഷം വേറെ ആരും ചെയ്താൽ ശെരിയാവില്ല.. പക്ഷെ ഭരത്ഗോപിയുടെ വേഷം മുരളിക്കു ചേരും
@ks8542
@ks8542 Жыл бұрын
Satyam
@shaharban9731
@shaharban9731 2 жыл бұрын
നല്ല സിനിമ ..
@ansarymh5552
@ansarymh5552 2 жыл бұрын
R.I.P❤️❤️nedumudi venu
@sabual6193
@sabual6193 2 жыл бұрын
ആദരാഞ്ജലികൾ. 🥀🌹
@redwineentertainment4139
@redwineentertainment4139 3 жыл бұрын
സൂപ്പർ ❤️
@mohandasm1711
@mohandasm1711 2 жыл бұрын
നല്ല സിനിമ👍
@prabindascl9496
@prabindascl9496 3 ай бұрын
19:52 ഈ ബന്ധപ്പെടുന്നതിലല്ലേ നാണു നായരേ ജീവിതത്തിന്റെ സുഖവും സന്തോഷവും ഒക്കെ 😜😝
@jayadevanmandian9383
@jayadevanmandian9383 2 жыл бұрын
ഹോ!എന്തോരു പടം!! നന്ദി.
@vipinjoy6957
@vipinjoy6957 2 жыл бұрын
Excellent movie
@josjoseph9837
@josjoseph9837 2 жыл бұрын
Actress K.R.Vijaya is very beautiful
@bineeshtv5632
@bineeshtv5632 2 жыл бұрын
അമ്മക്ക് സൗണ്ട് കൊടുത്തിരിക്കുന്നത് ഫിലോമിന ആണെന് തോന്നുന്നു. ആരെങ്കിലു. ശ്രദ്ധിച്ചോ???
@sumathiamma6744
@sumathiamma6744 2 жыл бұрын
Aa
@jjabraham6131
@jjabraham6131 2 жыл бұрын
Correct
@sanalkumar8734
@sanalkumar8734 2 жыл бұрын
അതെ
@nathanlemur
@nathanlemur 2 жыл бұрын
It’s not philomena’s voice -
@nathanlemur
@nathanlemur 2 жыл бұрын
It’s Rajam K Nair herself. She is a brilliant actress . Watch Kolangal , she received award for her amazing performance
@tomsonthomas5820
@tomsonthomas5820 2 жыл бұрын
KR വിജയ എന്നാ സുമ്മാവാ
@rasvlogauto
@rasvlogauto 2 жыл бұрын
സൂപ്പർ
@Albert-kv4hf
@Albert-kv4hf 2 жыл бұрын
Super 👌
@satheeshmadhavan7624
@satheeshmadhavan7624 5 ай бұрын
2024/26/1 നല്ല പടം
@jayakrishnanramakrishnan8680
@jayakrishnanramakrishnan8680 2 жыл бұрын
Venu, Gopi legands
@saas4673
@saas4673 2 жыл бұрын
ആദരാജ്ഞലികൾ 🌹🌹🌹🌹
@karunakaranunni788
@karunakaranunni788 2 жыл бұрын
Old is gold
@chilanka77
@chilanka77 3 жыл бұрын
Nice movie👍
@anoopsoorya9263
@anoopsoorya9263 3 жыл бұрын
Mpango achar
@rageshkumar2298
@rageshkumar2298 2 жыл бұрын
Supreme filim
@rajan3338
@rajan3338 Жыл бұрын
Njan Sharjah yil ninnu KONDU vanna cassette!
@bindhumadhu766
@bindhumadhu766 2 жыл бұрын
Good
@raakhi.r2683
@raakhi.r2683 Жыл бұрын
BGM.. ❤❤
@ManojKumar-sx6vg
@ManojKumar-sx6vg 2 жыл бұрын
Philomina chechy!
@rajeshiloveammarajeshilove6442
@rajeshiloveammarajeshilove6442 Жыл бұрын
Voice
@rojancl5043
@rojancl5043 2 жыл бұрын
ഗുഡ് മൂവി
@RA-ql3pb
@RA-ql3pb 3 жыл бұрын
Almighty god
@yfc7834
@yfc7834 2 жыл бұрын
Onnum mindaatheeeeee....
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
🌹❤🙏🙏പ്രണാമം 🌹❤🙏🙏
@sajanjames4852
@sajanjames4852 18 күн бұрын
15/6/2024❤
@binuphilip8241
@binuphilip8241 2 жыл бұрын
Please upload the movie "Arabikkadal" (1983)
@josejefferson2812
@josejefferson2812 6 ай бұрын
Change in the face expression of Gopi.
@chackochanmathai5001
@chackochanmathai5001 2 жыл бұрын
ഇതിൽ ഇന്ന് ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ
@ks8542
@ks8542 Жыл бұрын
Ee place evideysnu nalla bhangi
@moosatm
@moosatm 7 ай бұрын
വെറുതെയല്ല 3 ദേശീയ അവാർഡ് കിട്ടിയത്, അഭിനയ കുലപതി
@josejefferson2812
@josejefferson2812 6 ай бұрын
Never permit anyone to enter a hime if he is an in appropriate
@reenasurendran6151
@reenasurendran6151 3 жыл бұрын
Edokeya cinima
@sabual6193
@sabual6193 2 жыл бұрын
നെടുമുടി വേണുവിന് ആദരാഞ്ജലികൾ. 🥀🌹.
@leelaka9187
@leelaka9187 2 жыл бұрын
Ñalla çenima👍
@MrChinjumon
@MrChinjumon 4 жыл бұрын
Udayam Padinjaru, Dhrohi, Idiyum Minnalum,Ivan Oru Simham, Adima Changala,Amarsham please upload
@abdulradheed5430
@abdulradheed5430 6 ай бұрын
Ilayaraja songs
@elacholaharisstar
@elacholaharisstar 2 жыл бұрын
Ede കഥ jayram manojk ജയൻ. മീര ജാസ്മിൻ ചെയ്‌താദ് ഉണ്ടല്ലോ adinte പേര് endaan
@rajeevradhakrishnan1146
@rajeevradhakrishnan1146 Жыл бұрын
ഒന്നും മിണ്ടാതെ
@harisbabu4327
@harisbabu4327 2 жыл бұрын
വെടി ❤❤നന്നാ യിട്ടുണ്ട്. എന്നാലും ബ്രാ ഇടാതെ അവൾ 🤔🤔🤔🤔 വീട്ടിൽ എത്തി ബ്രാ കണ്ട ചേച്ചി പാവം 😄😄😄😄😄
@mkdobs
@mkdobs Жыл бұрын
51:30👍👍
@nipinn3271
@nipinn3271 7 ай бұрын
Nayenmatay thinnaathram aano aavo nirangitathu.
@sanalcd
@sanalcd 2 жыл бұрын
നല്ല സിനിമ..
Orkkapurath | Malayalam Superhit Full Movie | Mohanlal & Ramya Krishna
2:13:34
Millennium Cinemas
Рет қаралды 694 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 63 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
Oru Painkilikatha Malayalam Full Movie | Madhu | Balachandra Menon |  Sreevidya
2:18:56
ADIMAKAL UDAMAKAL | Malayalam Full Movie | Mammootty,Mohanlal & Seema
2:28:46
Millennium Cinemas
Рет қаралды 129 М.
Malayalam Full Movie | Nandi Veendum Varika | Ft. Mammootty, Suresh Gopi, Urvashi
1:52:33
Malayalam Full Movie | Kaalam | Jagathy sreekumar | K R Vijaya | Menaka Movies
1:46:55
Horizon Movie Channel | Subscribe Now →
Рет қаралды 131 М.
Этот мальчик постепенно мутировал ..
1:00
ViralMoments
Рет қаралды 1,6 МЛН
Childhood Dreams✨
0:32
ISSEI / いっせい
Рет қаралды 7 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 6 МЛН
Bemax Reactions
0:43
Bemax - ベマックス
Рет қаралды 2,8 МЛН