Aazhimala Siva Statue | Tallest Siva Statue kerala |കേരളത്തിലെ ഏറ്റവും വലിയ ശിവ ശിൽപ്പം |Cliff Beach

  Рет қаралды 60,275

one million stories

one million stories

3 жыл бұрын

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ
തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിനു സമീപമുള്ള ആഴിമല ശിവക്ഷേത്രം
ആഴി എന്നാൽ കടൽ എന്നും മല എന്നാൽ കുന്ന് എന്നുമാണ് അർഥം. കടലിനോട് ചേരുന്ന കുന്നിന് സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിൻറെ കീഴിലാണ് ക്ഷേത്രമുള്ളത്.
കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെ . പൂർത്തിയായിരിക്കുകയാണ് 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയുടെ നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷത്തോളമായി. ഇപ്പോൾ ഇത് അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഗംഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്

Пікірлер: 201
@anjusuresh3374
@anjusuresh3374 3 жыл бұрын
ഇത്രയും പ്രായം കുറഞ്ഞ ആളാണ് ഈ വിഗ്രഹം ചെയ്ത് എന്ന് അറിഞ്ഞപ്പോൾ വിശോസിക്കാൻ കഴിഞ്ഞില്ല 🙏🙏🙏 എന്തായാലും ബാക്കി ചെയ്തു കൊണ്ടിരിക്കുന്ന വർക്ക്‌ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയട്ടെ അത് കാണാനായി കാത്തിരിക്കുന്നു
@vijayanair3537
@vijayanair3537 3 жыл бұрын
ഒരു മഹാദേവഭക്തയാണ് ഈ ഞാന്‍
@jayasreem7158
@jayasreem7158 3 жыл бұрын
ഇത്രയും സൂപ്പർ aaya സൃഷ്ടി. ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ശിൽപി.
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
അതെ
@Girl23551
@Girl23551 2 ай бұрын
വളരെ എളിമയുള്ള ഒരു നല്ല മനുഷ്യൻ, മഹാദേവന്റെ ഇത്രയും നല്ല പ്രതിമ നിർമ്മിച്ച ദേവദത്തന് ഒരായി രം അഭിനന്ദനങ്ങൾ.
@siniv.r8775
@siniv.r8775 2 ай бұрын
Omnamashivayaaaaaa aaaa🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🔱🔱🔱🔱🔱🕉️🕉️🕉️🕉️🕉️💙💙💙💙💜💜💜💜
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
സാരിയിൽ പൊളിച്ചല്ലോ ചേച്ചിക്കുട്ടി 🥰🥰🥰🥰
@prartmix7470
@prartmix7470 Жыл бұрын
അനുഗ്രഹീതകലാകാരന് അഭിനന്ദനങ്ങൾ 👏👏👏
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
ശംഭോ മഹാദേവാ 🙏🙏🙏🙏
@susharakannan6976
@susharakannan6976 3 жыл бұрын
ദേവദത്തൻ പേര് പോലെ തന്നെ. ഒട്ടും അഹങ്കാരം ഇല്ലാതെ. ദൈവം അനുഗ്രഹിക്കട്ടെ.
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Athe 😍
@jayapadmaprasad2564
@jayapadmaprasad2564 3 жыл бұрын
Fabulous work Devadathan bro.. may u reach more heights. Proud of kerala
@sreedevip6311
@sreedevip6311 2 жыл бұрын
അഭിനന്ദനങ്ങൾ ദേവൻജി ഈ പ്രായത്തിൽ ഇത്രയും ശ്രേഷ്ഠമായ കാര്യം ചെയ്ത നിങ്ങൾക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. മലയാളികൾ എന്നും നിങ്ങളുടെ മുന്നിൽ അഭിമാനത്തോടെ തല കുനിക്കും 😍😍🙏🏻🙏🏻🙏🏻🙏🏻
@soubhagyasankar9863
@soubhagyasankar9863 3 жыл бұрын
First view chechi comedy stars illalathe skitil kandu super aayirunnu pinne thatttu kada art work is super.
@prathvirajpv9500
@prathvirajpv9500 3 жыл бұрын
Hara hara mahadeva 🙏🙏🙏🙏super vedio sarithechi....
@spdmoon7332
@spdmoon7332 2 жыл бұрын
സരിത ചേച്ചി നന്ദി ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിന് 👍👍👍
@kannannandanam4636
@kannannandanam4636 3 жыл бұрын
Mahadevande anugraham kittiya devadatthanji salute
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@shinushinu8129
@shinushinu8129 3 жыл бұрын
ആ ചേട്ടന് ഒത്തിരി umma😘❤
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@Suresh_panamuck
@Suresh_panamuck 3 жыл бұрын
Devadathaa.... Fantastic 👍👍👍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@Lekshmisuresh-wp5li
@Lekshmisuresh-wp5li 3 жыл бұрын
Njngal Sunday poyarunn...oru rakshayum ellaa adipoli😍🥰
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
,😍
@madhumadhav4016
@madhumadhav4016 3 жыл бұрын
Super വീഡിയോ
@sarithav.r779
@sarithav.r779 3 жыл бұрын
Superrr. Nammude naadinte abhimanam
@lkn1200
@lkn1200 3 жыл бұрын
mahadevante statue undakan deivam kaniju anugrahicha shilpi God bless u brother awesome work
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍🙏
@shereefshereef4211
@shereefshereef4211 3 жыл бұрын
Pwoli 😍😍😍😍
@manju314
@manju314 3 жыл бұрын
Great person
@sathulam269
@sathulam269 3 жыл бұрын
Puthumayulla video super
@MITHUNKUMAR-pt2nb
@MITHUNKUMAR-pt2nb 3 жыл бұрын
Chechi nalla videos
@aneesh2331
@aneesh2331 3 жыл бұрын
ദേവദത്തനും ചേച്ചിക്കും നന്ദി
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😃🙏
@shabareeshck6405
@shabareeshck6405 3 жыл бұрын
""Om nama shivaya"" God bless you...
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@shabareeshck6405
@shabareeshck6405 3 жыл бұрын
💖💖
@vinodpr474
@vinodpr474 3 жыл бұрын
Beautiful ❤️💕💕
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@shinushinu8129
@shinushinu8129 3 жыл бұрын
ചേച്ചി polichu❤❤
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@swapnakrishnakumar2089
@swapnakrishnakumar2089 3 жыл бұрын
കൊള്ളാം നല്ല ഇന്റർവ്യൂ 👌👌👌
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@saumyamk6633
@saumyamk6633 3 жыл бұрын
മഹാദേവ അനുഗ്രഹിക്കണമേ. അതുപോലെ തന്നെ ചേച്ചിയെ ദേവാനന്ദൻ ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏 നല്ല വീഡിയോ thanks ചേച്ചി 😍😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍🙏
@revathyrevathy7913
@revathyrevathy7913 3 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🤗🤗🤗🤗
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@anvijavijilesh9201
@anvijavijilesh9201 3 жыл бұрын
My big bro went there♥️♥️♥️💛💛💛❤️❤️
@friday9428
@friday9428 3 жыл бұрын
മനോഹരമായ video....... മനസ് നിറഞ്ഞു 😘😘😘😘👍👍👍👍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Thanqqq
@friday9428
@friday9428 3 жыл бұрын
@@ONEMILLIONSTORIES 😍😍😍😍😍😍😍😍
@rijug911
@rijug911 3 жыл бұрын
വളരെ നന്നായിട്ടുണ്ട്, ഇപ്പോൾ കോമഡി സ്റ്റാർസ്ൽ, ഇല്ല
@binod.rmakam6766
@binod.rmakam6766 2 жыл бұрын
ഞാൻ കഴിഞ്ഞ ശനിയാഴ്ച ഫാമിലിയായിട്ട് വൈകുന്നേരം പോയിരുന്നു. ശിവന്റെ പ്രതിമ മനോഹരം ആണ്. ശിൽപിയേയും കാണാൻ കഴിഞ്ഞു. തുടക്കത്തിൽ വ്ലോഗറിന്റെ അവതരണം വേറും ബോറും കൊഞ്ചൽ ഇച്ചിരി കൂടിപ്പോയി. പ്രതിമയെയും അമ്പലത്തെ ക്കാളും ശില്പിയെ പറ്റി ആവശ്യമില്ലാത്ത കുറച്ച് Quistions കണ്ടു. ശ്രെദ്ധിക്കുക 🙏 👍
@sunithapv4459
@sunithapv4459 3 жыл бұрын
Wow wonderful
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@prashobkumar8965
@prashobkumar8965 3 жыл бұрын
സാരിയിൽ തിളങ്ങിയില്ലോ 🥰🥰
@swapnavlogs3457
@swapnavlogs3457 3 жыл бұрын
Nalla bhangi und ketto sari kuttyy kanan
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Thanqqq
@sruthikrishnafangirl776
@sruthikrishnafangirl776 3 жыл бұрын
♥♥♥
@thusharabaijunath137
@thusharabaijunath137 3 жыл бұрын
Super... 👌👌👌
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
FIRST COMMENT 🥰
@aryalakshmies4486
@aryalakshmies4486 3 жыл бұрын
chechi Super👌👌
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@ajiaishu2981
@ajiaishu2981 3 жыл бұрын
OmmmmNamashivaya Orikyal varanamennuddddd .Dhevan G God bless you
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@spdmoon7332
@spdmoon7332 2 жыл бұрын
ശില്പിക് ആയിരം അഭിനന്ദനങ്ങൾ 🙏🙏🙏
@sindhusanthosh2004
@sindhusanthosh2004 3 жыл бұрын
ശിൽപിക്ക് ഒരു ബിഗ് സല്യൂട്ട്
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@vinodag4115
@vinodag4115 3 жыл бұрын
Valare nalla mmanasssulla athullyanaaya oru kalakaaran
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
അതേ
@abhilashvijayanabhilashvij9406
@abhilashvijayanabhilashvij9406 3 жыл бұрын
Nice video
@reshmakr3990
@reshmakr3990 3 жыл бұрын
Hi chechi supper
@Petlover4189
@Petlover4189 Жыл бұрын
Blessed one❤
@bastobboruah1754
@bastobboruah1754 3 жыл бұрын
II watch your video from Assam One of my dreams will go here one day❤️❤️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍👍
@sarithabalakrishnan2604
@sarithabalakrishnan2604 3 жыл бұрын
നല്ല വ്ലോഗ് 👍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@vidhyakrishna8516
@vidhyakrishna8516 3 жыл бұрын
Near to my hometown 🥰 aazhimala
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@ArunRaj-ub9nq
@ArunRaj-ub9nq 3 жыл бұрын
Sarithachechi chechikku ഈ comedy staril skitokke rihersalum pinne skit avatharippikkanum okke pogumbolokke ororo sthalangalil pogan eppozha samayam kittunne😁😁
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😝
@rimshu429
@rimshu429 3 жыл бұрын
first like
@sukanyag.i4321
@sukanyag.i4321 3 жыл бұрын
Njan evidepoyu poliyanu
@sreyanandha5936
@sreyanandha5936 3 жыл бұрын
Pranamam, shilpikku ... Ayusum healthum daivam kodukkatte
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@nandhunandhu.g2726
@nandhunandhu.g2726 3 жыл бұрын
💓💓
@spdmoon7332
@spdmoon7332 2 жыл бұрын
മഹാദേവന്റെ കൃപ എല്ലാവർക്കും ഉണ്ടാകട്ടെ..
@mayasanthosh9458
@mayasanthosh9458 3 жыл бұрын
🙏🙏🙏
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@sanaatanviswa
@sanaatanviswa 3 жыл бұрын
OM NAMAH SHIVAAYAH !!!!!
@vishnupillai6674
@vishnupillai6674 3 жыл бұрын
Fentastick
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
🙏🙏🙏🙏🙏
@vinodag4115
@vinodag4115 3 жыл бұрын
Devdathan nte meaning gift of god adhava devanmaaril ninnnullavan ennanu . Daivadatham , prakrithidatham ennokke parayuunna pole
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍👍
@sarathkumar9182
@sarathkumar9182 3 жыл бұрын
Hiii chechi iam big fan of you...
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Hi
@sindhukumari7832
@sindhukumari7832 3 жыл бұрын
🙏👌
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@riyathomas8010
@riyathomas8010 3 жыл бұрын
😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@midhun4867
@midhun4867 3 жыл бұрын
Njan nerittu kandittunde. Ente veedu chenkal Shiva kshethrathinu 3 km ponam. Tallest shivaling
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
👍
@Ayaana695
@Ayaana695 3 жыл бұрын
Ohm Namashivaya
@friday9428
@friday9428 3 жыл бұрын
Nice video ചേച്ചി ❤️❤️❤️❤️❤️❤️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Thanqqq
@friday9428
@friday9428 3 жыл бұрын
😘😘😘😘😘😘
@freefiregamer6834
@freefiregamer6834 3 жыл бұрын
Om Namah Shivay 🙏
@thulasikrishna9678
@thulasikrishna9678 3 жыл бұрын
Om.. Namashivaya....
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@vivindadu8275
@vivindadu8275 3 жыл бұрын
🙏🌏😇
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@aromal8977
@aromal8977 3 жыл бұрын
Rj Neenu chechi de video ഞാൻ ചേച്ചിയെ കണ്ടു ❤️❤️❤️❤️
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🤔
@sabinadinesh7483
@sabinadinesh7483 3 жыл бұрын
ഹര ഹരമഹാദേവ ഓം നമശിവായ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
ഓം നമഃ ശിവായ
@shyjasuresh7723
@shyjasuresh7723 3 жыл бұрын
ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏🙏
@sarithaprasad6031
@sarithaprasad6031 3 жыл бұрын
Ohm mama sivaya
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@harithakm9402
@harithakm9402 3 жыл бұрын
Om namasivaya 🙏
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@aami544
@aami544 3 жыл бұрын
ഓം നമഃ ശിവായ 🙏
@user-np6lx7ki2o
@user-np6lx7ki2o 5 ай бұрын
ദൈവം അനുഗ്രഹിച്ച് ഭൂമിയിലേക്കയച്ച ശില്പി.🙏🙏
@sukanyasukanya9869
@sukanyasukanya9869 3 жыл бұрын
ഇത് evdeyan ചേച്ചി.. നല്ല ഭംഗി ആയിട്ട് ഉണ്ട് eallam. ചേച്ചി spr ആയി. Vdo എഡിറ്റിംഗ് ഏല്ലാം പൊളി 👏👏💖💓
@sreezsree3837
@sreezsree3837 3 жыл бұрын
Thiruvanadapuram azhimala
@sunuyami1274
@sunuyami1274 2 жыл бұрын
ചേച്ചി.... ഞാൻ ഒരു ശിവ ഭക്ത ആണ്.... എന്നെ കല്യാണം കഴിപ്പിച്ചത് Tvm ആണ്... അപ്പോഴേ വിചാരിച്ചു ഇവിടെ വരണമെന്ന്.... നാളെ എന്റെ husband പിറന്നാൾ ആണ്...നാളെ ഞാൻ ഇവിടെ പോകുവാണ് എന്റെ ഭഗവാനെ കാണാൻ..... 😄😄😄😄. ഓം നമഃ ശിവായ 🙏🙏🙏🙏
@ONEMILLIONSTORIES
@ONEMILLIONSTORIES 2 жыл бұрын
😍
@aryalakshmies4486
@aryalakshmies4486 3 жыл бұрын
നമ:ശിവായ🙏
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@rosemarykmsumi6605
@rosemarykmsumi6605 3 жыл бұрын
Kollom
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@jyothimtt2508
@jyothimtt2508 3 жыл бұрын
ഓം നമ ശിവ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@vijayanair3537
@vijayanair3537 3 жыл бұрын
ശംഭോ മഹാദേവ
@prasadtm4008
@prasadtm4008 3 жыл бұрын
🕉️ Namah shivaya
@sreerag6007
@sreerag6007 3 жыл бұрын
Oom nama shivaya🕉 🙏🏻🙇🏻
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@vinodag4115
@vinodag4115 3 жыл бұрын
Ahentha chechi angine parayunnne karuppu athra mosham colour aano,
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
അങ്ങനെ ഞാൻ പറഞ്ഞോ
@divyamukesh2008
@divyamukesh2008 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@midhun4867
@midhun4867 2 жыл бұрын
Chechi comedy stars ippozhum undo
@MsSuneesh
@MsSuneesh 3 жыл бұрын
Madam tvm ആണോ താമസിക്കുന്നത്
@majishae3444
@majishae3444 3 жыл бұрын
Nama shivaya
@renusudhir2355
@renusudhir2355 3 жыл бұрын
Om namasivaya
@lophinvarghese2761
@lophinvarghese2761 3 жыл бұрын
👌👌👌👌❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
@mayasantoshmayasantosh2433
@mayasantoshmayasantosh2433 7 ай бұрын
🙏🙏🙏🙏🙏🙏ഓം നമഃ ശിവായ. ദത്തയാ നമഃ
@sukanyag.i4321
@sukanyag.i4321 3 жыл бұрын
Ennano chechi poyathu
@priyangdugguduggu9188
@priyangdugguduggu9188 3 жыл бұрын
🔱ॐनमः शिवाय 🔱 📿
@filmfiles1652
@filmfiles1652 3 жыл бұрын
നല്ല ചോദ്യങ്ങൾ 😍😝
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
😍
@adhiradhan9515
@adhiradhan9515 3 жыл бұрын
കറുപ്പ് മോശം കള്ളറാണോ കറുപ്പിനോട് ഒരു പുച്ഛം........... ചേച്ചി
@friday9428
@friday9428 3 жыл бұрын
Look പൊളിച്ചു ചേച്ചി super 😍😍😍😍😍😍
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
Thanqqq
@friday9428
@friday9428 3 жыл бұрын
@@ONEMILLIONSTORIES ❤️❤️❤️❤️❤️❤️❤️❤️
@shimjeshdamodaran1195
@shimjeshdamodaran1195 3 жыл бұрын
ഓം നമഃ ശിവായ . ഓം നമഃ ശിവായ. ഓം നമഃ ശിവായ
@ONEMILLIONSTORIES
@ONEMILLIONSTORIES 3 жыл бұрын
🙏
@DK-ir3uo
@DK-ir3uo 2 жыл бұрын
എൻെറ ചേച്ചി അവിടുത്തെ അപട സാധ്യതയെകുറിച്ച് ഒരു വീഡിയോ ചെയ്യണം ....നംമ്പർ ഒന്ന് തരുമോ ...
Nastya and SeanDoesMagic
00:16
Nastya
Рет қаралды 31 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 31 МЛН