No video

ശബരിമല ആരുടെ മല? | Sabarimala | Pilgrims | Kerala Summit

  Рет қаралды 435,835

MediaoneTV Live

MediaoneTV Live

Күн бұрын

ശബരിമല ആരുടെ മല? | Sabarimala | Pilgrims | Kerala Summit | Episode 293 | Sunny m kapikad | Prof.Sreesailam unnikrishnan | P. K. Sajeev | R.Ramanand
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive
#sabarimala #womanentry #police #pilgrims #bjp #rss #congress #cpm

Пікірлер: 774
@pushkarantk5652
@pushkarantk5652 2 жыл бұрын
കുത്തിത്തിരിപ്പ് ചർച്ച ഭംഗി ആവുന്നുണ്ട് മീഡിയവൺ നിൻറെ ഹിന്ദുക്കളോട് ഉള്ള ശുഷ്കാന്തി
@ajithkumarneduvate4260
@ajithkumarneduvate4260 Жыл бұрын
ആദ്യം സ്വന്തം കണ്ണിലെ കരട് എടുത്തിട്ട്മറ്റുള്ളവന്റെ എടുക്കാൻ നോക്ക്
@00000......
@00000...... Жыл бұрын
@@ajithkumarneduvate4260 കരടല്ല കാളകൂടം വിഷം
@iiio100
@iiio100 Жыл бұрын
👍
@devadasek2111
@devadasek2111 2 жыл бұрын
മതപരിവർത്തനം ചെയ്തവരും ചില അമ്പലങ്ങൾ പള്ളികളാക്കി.
@pranavsanthosh3724
@pranavsanthosh3724 3 жыл бұрын
ശബരിമല ആരുടെ മല എന്നാണ് 🙏 🕉️ സംശയം എന്നുണ്ടെങ്കിൽ ഒരു തർക്കവും ഇല്ല അത് ശ്രീ ശബരിനാഥന്റെ(അയ്യന്റെ) തന്നെ
@shajipappan3745
@shajipappan3745 Жыл бұрын
@Ameya Anu ഏതാണ് സൃഷ്ടി അല്ലാത്തത് ഒന്ന് പറഞ്ഞു തരുമോ
@sureshbOm
@sureshbOm Жыл бұрын
സ്വാമിയേ ശരണമയ്യപ്പ
@sarunp7535
@sarunp7535 Жыл бұрын
അയ്യപ്പ സ്വാമിയുടെ സ്വന്തം മല ശബരിമല 🙏🏻🙏🏻🙏🏻
@arjunraj823
@arjunraj823 Жыл бұрын
ആരാ അയ്യപ്പ സ്വാമി.. അത് ഒരു ദ്രാവിഡ ദൈവം ആണ്
@prasannankadalimattom9880
@prasannankadalimattom9880 Жыл бұрын
ഈ പറയുന്നവന്മാരുടെ രണ്ട് തലമുറയ്ക്ക് അപ്പറംഉള്ള തന്തയുടെ പേരുംവേരും അറിയാമോ ഇല്ല. എന്നിട്ടാണ് ഇനി അയ്യപ്പൻറെ വേരുനോക്കി പോകുന്നത്.
@prasannankadalimattom9880
@prasannankadalimattom9880 Жыл бұрын
എടൊ സജീവേ ആദ്യം വള്ളിയാങ്കൽ ക്ഷേത്രം തിരിച്ചുപിടിക്കു അതിന് കൃത്യമായ തെളിവും ഉണ്ടല്ലോ.
@ranganathantk3143
@ranganathantk3143 8 ай бұрын
​@@arjunraj82313th ¹qq¹1⁴ Dr ko ZZ tc❤ mm in
@kalesanvarammel2271
@kalesanvarammel2271 2 жыл бұрын
ശബരിമല മലയരയന്മാരുടെ ക്ഷേത്രമാണ സവർണ്ണ മേധാവിത്വം അധിനിവേശം നടത്തി നേടി .. തിരിച്ചു കൊടുക്കുക അതാണ് ശരി
@subairkunjum6740
@subairkunjum6740 2 жыл бұрын
100 വർഷത്തിലധികമായി പൂജാരിമാരായി ഒരു കുടുംബത്തിന് മാത്രമായി ശബരിമല സംവരണം ചെയ്തു കൊടുത്തതാരാണ്,
@jayastelin8329
@jayastelin8329 Жыл бұрын
സണ്ണി എം കപിക്കാടിനോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിക്കുന്നതിലും ഭേദം തെങ്ങിൽ കയറി കൈ വിടുന്നതായിരിക്കും.
@allinonedisplay9902
@allinonedisplay9902 Жыл бұрын
എങ്ങനെ ആയി സണ്ണി പറ
@cps6454
@cps6454 Жыл бұрын
സണ്ണി കപി കണ്ട് അറിഞ്ഞിട്ട പേര് തന്നെ
@iiio100
@iiio100 Жыл бұрын
😂
@vishnu.vvishnu3189
@vishnu.vvishnu3189 Жыл бұрын
ഓരോ അയ്യപ്പ ഭക്തരുടെയും മല ആണ്.... ശബരിമല 🕉️സ്വാമിയേ ശരണം 🕉️
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 9 ай бұрын
ശബരിമലപോലെ എല്ലാ അമ്പലങ്ങളും ആര്യൻ ബ്രാഹ്മണരിൽനിന്ന് ദ്രവിടർക്ക് തിരിച്ചു കൊടുക്കണം👍
@faujibindaas90skid
@faujibindaas90skid 8 ай бұрын
Poda paithiyam
@advikkrishnakerala7415
@advikkrishnakerala7415 5 жыл бұрын
സജീവൻ ചേട്ടാ കല്കി ജയ് ജയ് വെക്കട്ടെ ഒരു ദേവ പ്രശ്നം
@sasidharan5604
@sasidharan5604 Жыл бұрын
സജീവനെപ്പോലെയുള്ളവർ മുന്നോട്ട് വരണം സവർണ്ണ അധിനിവേശം അവസാനിപ്പിക്കണം നമ്മുടെ മണ്ണിൽആര്യൻന്മാരുടെ അധിനിവേശം തുറന്നു കാട്ടണം
@sujathasuresh6330
@sujathasuresh6330 Жыл бұрын
P k സജിവിന് ഒരു ബിഗ് സല്യൂട് ❤❤❤❤❤
@anil9051
@anil9051 10 ай бұрын
കുരിശു വരച്ചിട്ട് ഉറങ്ങുന്ന സണ്ണിയോട് തന്നെ അഭിപ്രായം ചോദിച്ചതിന്റെ യുക്തി മഹനീയം.
@sujeeshsrb952
@sujeeshsrb952 7 ай бұрын
Corrct
@sandeepmanjummal3704
@sandeepmanjummal3704 4 жыл бұрын
ശബരിമല അതിന്റെ യഥാർത്ഥ അവകാശികളായ മലയരയർക്ക് തിരികെ കൊടുക്കുക.
@indian4227
@indian4227 3 жыл бұрын
എന്തിനു സർക്കാർ തന്നെ കയ്കാര്യം ചെയ്യട്ടെ
@rashankr9277
@rashankr9277 Жыл бұрын
ഇപ്പൊ മല ആരയർ ഇല്ലാ.. അവർ converted Christians ആയി എന്നേ... ദേവസ്വം ബോർഡ്‌ ആണ്‌ മകരവിളക്ക് കൊളുത്തുന്നത്.. മകരവിളക്കിന് പുറകെ ച്ചീരപ്പൻ ചിറ കളരിക്ക് ഉള്ള അവകാശം വാവർ പള്ളി.. ആലങ്ങാട് അമ്പലപ്പുഴ ഇവർക് ഒകെ അവകാശം ഒണ്ട്.. നിലവിൽ കിട്ടാവുന്ന ഏറ്റവും പഴയ രേഖകൾ ബ്രിട്ടീഷ്കാരുടെ പുസ്‌തകങ്ങൾ ആണ്‌ audit report.. അന്നത്തെ ഔദ്യോഗികമായത്.. 1980 കളിലെ.. അതാണ് ഏറ്റവും പഴയ ചരിത്രം.. അല്ലാത്തത് എല്ലാം വയമൊഴികൾ ആണ്‌ ചരിത്രം.. ശബരിമല നശിപ്പിക്കാൻ കുറെ നാളായി ആരൊക്കെയോ ശ്രെമിക്കുന്നുണ്ട്..
@Kalki33355
@Kalki33355 Жыл бұрын
ശബരിമല അയ്യപ്പന്റേതാണ് സ്വാമി ശരണം
@ratheeshratheesh1690
@ratheeshratheesh1690 7 ай бұрын
മക്ക. ഹാദിയ സോഫിയ. ജറുസലേം ദേവാലയം. അതിനെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യൂ.. നിങ്ങൾ ഇത് വരെ പറഞ്ഞു തുടങ്ങുന്ന വർഷങ്ങൾക്കും ഒരുപാട് കാലം മുന്നേ തുടങ്ങണം
@dreamcatcher6846
@dreamcatcher6846 3 жыл бұрын
Ayodhya Ram Mandhir🕉️🕉️🚩🚩🧡🧡 Jai sreeram
@madhup3541
@madhup3541 3 жыл бұрын
ശബരിമല ബുദ്ധമത ക്ഷേത്രം അത് ദളിതരുടെ യാണ് . തിരിച്ചു പിടിക്കണം
@RJN3467
@RJN3467 3 жыл бұрын
ശബരിമല ക്ഷേത്രം ആരുടേതാണെന്ന് ഉള്ളതിൽ ഒരു വ്യക്തമായ തെളിവ് എവിടെയും ഇല്ല.. അവിടെ പല ആളുകളും പൂജ ചെയ്തിട്ടുണ്ടാവും..കാട്ടിനുള്ളിൽ ആയതുകൊണ്ട് മലയരയൻമാർ പൂജ ചെയ്തിട്ടുണ്ടാവാം..കുറച്ച് കാലം ഏതോ ഭട്ടതിരി പൂജിച്ചു എന്ന് പറയുന്നുണ്ട്..അതിനുശേഷമാണ് 1901 മുതൽ ഇത് താഴമൺ കുടുംബത്തിൽ വന്നത്..
@RJN3467
@RJN3467 3 жыл бұрын
നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രം പരിശോധിച്ച് നോക്ക്.. ആ അമ്പലവുമായി ബന്ധപ്പെട്ട് ഒരുപാട് പേരുകൾ ഉണ്ട്.. കൂറുരമ്മ, വില്ലുമംഗലം, പൂന്താനം, മേൽപ്പത്തൂർ, മഞ്ജുള, ചെമ്പൈ ദാഗോധർ etc etc.. പക്ഷേ ശബരിമലയുമായി ഈ പറഞ്ഞവർക്കൊന്നും ഒരു ബന്ധവും ഇല്ല, എന്ത് കൊണ്ട് ???അന്നത്തെ കാലത്തെ നമ്പൂതിരിമാർക്ക് ഗുരുവായൂരിൽ പെട്ടെന്ന് എത്തിപ്പെടാൻ പറ്റുമായിരുന്നു, ശബരിമലയിലേയ്ക്ക് കാടും മലയും താണ്ടി പോകുക അത്ര എളുപ്പമല്ല, അതുമാത്രമല്ല നമ്പൂതിരിമാർ അലസൻമാരും സുഖലോലുപരുമാണ്.. കാടും മലയും താണ്ടി ദൈവഭജനം നടത്താനൊന്നും അവർ മെനക്കെടില്ല, ഇപ്പോഴും ഇല്ല.. പക്ഷേ പിന്നിടെപ്പോഴോ അവർക്ക് യാദൃചികമായി ശബരിമലയുടെ താത്രികാവകാശം കിട്ടി...അതിപ്പോഴും തുടർന്ന് പോകുന്നു... ഇതാണ് സത്യം.
@RJN3467
@RJN3467 3 жыл бұрын
ശബരിമലയിൽ ഉള്ളത് വളരെ ശക്തിയുള്ള മൂർത്തിയാണ്.. ശാസ്താവോ കിരാതനോ ചാത്തനോ ആരുമായിക്കൊള്ളട്ടെ ആ മൂർത്തി very Powerful ആണ്..
@rashankr9277
@rashankr9277 Жыл бұрын
@@RJN3467 പുരാതന കാലത്ത് ഇന്നത്തെ കോട്ടയം കുമളി തേനി റൂട്ട് ആണ്‌ അന്നത്തെ എരുമേലി ശബരിമല വഴി
@rashankr9277
@rashankr9277 Жыл бұрын
@@RJN3467 യോഗി..
@sunnykuttykappivilakkalsun3290
@sunnykuttykappivilakkalsun3290 5 жыл бұрын
Sajeeve very clear evidence....
@abythomas5758
@abythomas5758 5 жыл бұрын
ഇന്ന് നമ്മൾ കാണുന്ന Sc/ST വിഭാഗത്തിൽ പെടുന്നവരാണ് യഥാർത്ഥ, പ്രാചീന കാലത്തെ ഭരണാധികാരികൾ, ഇന്നത്തെ മുന്നോക്കക്കാർ ഇവിടെ വന്ന അധിനിവേശം ചെയ്ത് വന്നവരാണ്.
@rajankk2686
@rajankk2686 2 жыл бұрын
Nnurruvarrzham. Mummified. Kerala. Muzhavnum. Adhivasscikathrama.. Illustration. Wyippuol. Avearrmmuzhuvannum. Krisscthyiannium. Vandikossceum. Quivered. Mona.. Sacthyiam. Parayiannam.. Mala. Arruopooja. Alla. Wyippuoll.. Kurryizhukazhavadakkearrkkum.. Vandhyikosscinnum.. Thirty. Eazhikoduthannal. Challenge. Samadhannam. Stillest.. PlayStation. Vijantakalathill. Nadakkannamm.... Veteran. Fudhanadhazhathram. Kavuyiannuparayiumm... Nallamullyiam. Ulla. Sandstone...
@girijamd6496
@girijamd6496 2 жыл бұрын
ശരിയാണ്
@nandakumarkm4835
@nandakumarkm4835 2 жыл бұрын
Savarna madampitharathinte irayaanu sabarimalayum ayyappanum. Ethra savarnarkku Ayyappan enna perundu?
@remapp9666
@remapp9666 2 жыл бұрын
@@rajankk2686 to
@sasidharan5604
@sasidharan5604 Жыл бұрын
നിങ്ങൾ പറഞ്ഞതാണ്ശരി
@sathiajitht1567
@sathiajitht1567 3 жыл бұрын
പൂണൂലിൽ പിടിച്ചു പുറത്തെറിയണം.☝️
@ashokashokan1396
@ashokashokan1396 Жыл бұрын
മോനേ അവതാരക നീ അതികംചെലക്കണ്ട
@gesinr2863
@gesinr2863 Жыл бұрын
അടുത്ത ലക്കം പള്ളി ആരുടെ പള്ളി തെളിവ് വെച്ച് സംസാരിക്കാം എണ്ണാകുമോ?
@jishnuthekkepurath2419
@jishnuthekkepurath2419 Жыл бұрын
😍❤️❤️😍🔥🔥👍🏻👍🏻
@deva.1451
@deva.1451 Жыл бұрын
ശബരിമല കേരളിയരുടെ മല കേരളത്തിന്റെ മല
@sumeshmn9882
@sumeshmn9882 5 жыл бұрын
സണ്ണി കപിക്കാട് നാളെ പള്ളി പൊളിക്കാൻ കൂട്ട് നിൽക്കുന്ന കാഴ്ച ഒന്ന് കാണണം... പയ്യന്റെ ചോദ്യം ഒരു ഒന്നൊന്നര ചോദ്യം ആയിപ്പോയി
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
അയാൾ നിരീശ്വരൻ ആണെന്ന് അറിയില്ല..
@sarathlalraghuvamshi2634
@sarathlalraghuvamshi2634 2 жыл бұрын
മീഡിയാ വണ്ണിനോട് ഒന്ന് ചോദിക്കട്ടെ ബദർ യുദ്ധത്തിന് മുമ്പ് മക്കയിൽ ഏതു മതവിഭാഗം ആയിരുന്നു ഉണ്ടായിരുന്നത് , കഅബയ്ക്ക് ഉള്ളിൽ ശിവലിംഗം ആയിരുന്നോ , നബിയുടെ പൂർവ്വികർ ഏത് മതസ്ഥർ ആയിരുന്നു. ഇതെല്ലാം ഉൾപ്പെടുത്തി ഒരു ചർച്ച തയ്യാർ ആക്ക് .
@dreamcatcher1172
@dreamcatcher1172 Жыл бұрын
ശിവൻ ആണ് അവരുടെ ദൈവം
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
ആരാണ് ചർച്ചക്ക് വരിക - ആദിവാസിയും ദ്രാവിഡനുമോ - അതോ പുറത്ത് നിന്നും സവർണ്ണരും അവരുടെ കൂടെ വന്ന ഇട ജാതികളോ ?
@iiio100
@iiio100 Жыл бұрын
😃
@user-wn8zq5kn4h
@user-wn8zq5kn4h 4 жыл бұрын
ഈ നാട് തന്നെ നാശമാക്കിയത് ഇവിടത്തെ ബ്രാഹ്മണർ ആണ്.
@prasadprabhakaran4167
@prasadprabhakaran4167 4 жыл бұрын
ബ്രാഹ്മണരുടെ അവസ്ഥ ശോചനീയം ആണ്, അങ്ങനെ ആക്കിയത് കമ്യൂണിസ്റ്റുകാരും,...!
@haridas9477
@haridas9477 4 жыл бұрын
തീവ്രവാദികളും മതം മാറ്റക്കാരും ഇവിടത്തേ സംസ്കാരത്തി ന് എതിരേ നിന്ന് നിന്ന് ഞങ്ങൾ മതേതരക്കാ രാണെന്ന് പറഞ് ഇവരേ താങ്ങുന്ന മതേതര കളും
@manikandancp816
@manikandancp816 4 жыл бұрын
Dalith poojarikku sabarimalayil Pooja cheythoode?
@Cskbnnnm
@Cskbnnnm 3 жыл бұрын
Yes 💯
@maayaamaadhavum1
@maayaamaadhavum1 Жыл бұрын
ഇന്ന് നല്ല രീതിയിൽ കാശ് വരുന്നു ഒരു സ്ഥലം ആയതിനാൽ ആണ് ഈ പ്രശ്നങ്ങൾ. നേരേ മറിച്ച് കാശ് വരാതിരിക്കട്ടെ കാണാം നമുക്ക് എല്ലാവർക്കും
@user-vz4jx1ee3z
@user-vz4jx1ee3z 5 жыл бұрын
പിന്നെ പെരും കാട്ടിൽ പണ്ട് മുതൽ കാട്ടു ജാതി താമസിച്ചു വന്നു. അവരെ അടിച്ചു ഓടിച്ചു തട്ടി പറിച്ചു എടുത്ത് സവർണ്ണർ.തിരിച്ചു കൊടുക്കണം.
@mviveknair
@mviveknair 10 ай бұрын
ചുരുക്കിപ്പറഞ്ഞാൽ, അവിടെ കയ്യേറ്റം നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, അഥവാ അധികാരം വച്ചൊഴിഞ്ഞു അല്ലാതെയോ മാറിയിട്ടുണ്ടെങ്കിലും, അവിടെ ഇരിക്കുന്ന ആൾക്ക്‌ വേണ്ടി കാലാകാലങ്ങളായി പലരും നോക്കിയിട്ടുണ്ട്. അത്രയ്ക്ക് ശക്തമായ ഒരു ദേവതാഭാവം അവിടെ ഉണ്ട്. ❤❤❤❤ സ്വാമി ശരണം
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 9 ай бұрын
എന്നാ അതിന്റെ അവകാശികളായ മലയരയർക്ക് ബ്രഹ്മിണരിൽനിന്ന് തിരിച്ചു കൊടുക്കെന്റെ നായരെ😂😂😂
@raveendranc.s3529
@raveendranc.s3529 Жыл бұрын
പ്രാചീന കാലത്ത് മുതൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾ. കാലം മാറുകയും പരിഷ്കാരങ്ങൾ, പരിഷ്കൃത സമൂഹത്തിന്റെ കടന്നുവരവു൦ മാറ്റങ്ങൾ വരുക സ്വാഭാവിക ൦
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 9 ай бұрын
അല്ലാതെ ആര്യൻ ബ്രഹ്മിണർ ഹൈന്ദവ സംസ്കാരം അടിച്ചേൽപ്പിച്ച് കയ്യെറിയതല്ല ല്ലേ🤣🤣🤣🤣
@santhoshkumarp8024
@santhoshkumarp8024 2 жыл бұрын
ആദ്യം ഗവേഷണം നടത്തേണ്ടത് ഈ ശബരിമലയിൽ തീർത്ഥാടകർ എങ്ങനെ വന്നതുടങ്ങി എന്നതാണ്?
@JAYANCMG
@JAYANCMG 5 жыл бұрын
1872 ൽ ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ആയിരുന്ന പ്രവിശ്യകളിൽ നടത്തിയ സെൻസസിൽ ആണ് ഒരു മതത്തിന്റെ പേരായി "ഹിന്ദു " എന്ന് ആദ്യം രേഖപ്പെടുത്തിയത്. മറ്റെല്ലാ മതങ്ങളിലും പെട്ടവരെ വേർതിരിച്ച ശേഷം ബാക്കി യായ എല്ലാവരെയും ഉൾപ്പെടുത്തി "ഹിന്ദു " എന്ന പേര് കൊടുത്തത് ബ്രിട്ടീഷുകാരാണ്. 1875 ൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്‌ സെൻസസ് വെബ്സൈറ്റ് ൽ ഇത് ലഭ്യമാണ്.
@thelionofgoodness2788
@thelionofgoodness2788 2 жыл бұрын
ബ്രിടീഷുകാർ വരുന്നതിന് മുമ്പ്.. അറബികൾ.. ഹിന്ദ് എന്ന് ഇന്ത്യയെയും ഇവിടെ ഉള്ളുവരെ ഹിന്ദു എന്നും വിശേഷിച്ചു.. അത് അറബി ചരിത്രകാരൻമാർ രേഖപ്പെടുത്തിയതായി കാണാം.. അത് ബ്രിട്ടീഷ് വീണ്ടും.. മുസ്ലിങ്ങളെയും ക്രൈസ്തവരെയും മാറ്റി നിർത്തി ബാക്കിയുള്ള ആളുകളെ ഹിന്ദുക്കളാക്കി
@indipend
@indipend Жыл бұрын
😂😂😂🙄
@indipend
@indipend Жыл бұрын
The world first religion ഒന്ന് തിരഞ്ഞു നോക്കു
@sreelakshmivssreelakshmivs7106
@sreelakshmivssreelakshmivs7106 Жыл бұрын
വളരെ പരിപാവനമായി പോകുന്ന നമ്മുടെ ശബരിമല ക്ഷേത്രത്തിനെ കുറിച്ച് പലരും അറിയാതെ പറയുന്ന പല അഭിപ്രായങ്ങൾക്കും ചെവി കൊടുക്കേണ്ട ആവശ്യമില്ല അയ്യപ്പൻ ബാല്യകാലം കഴിച്ചുകൂട്ടിയ പന്തളം കൊട്ടാരവും മറ്റുള്ള പല കഥകളും എല്ലാവർക്കും അറിയാം എന്നിട്ടും വെറുതെ അയ്യപ്പനെ കൂടി ഒരു എസ് സി എസ് ടി വിഭാഗത്തിലേക്ക് തള്ളിയിടുന്നത് പോലെ ഹിന്ദുക്കൾക്ക് ഒരിക്കലും കൂട്ടായ്മയിൽ യോജിപ്പും ഇല്ല അത് മറ്റുള്ള സമുദായക്കാർ മുതലെടുക്കുകയാണ് അയ്യപ്പസ്വാമി ക്ഷേത്രം എത്രയോ കാലങ്ങളായി ഇവിടെ നിലകൊള്ളുന്നതാണ് ആചാരങ്ങളും അതിന്റെ നല്ല രീതിയിൽ തന്നെ പോകുന്നുണ്ട് വെറുതെ ആരും കുത്തിത്തിരിപ്പ് ഉണ്ടാക്കേണ്ട യൗവനയുക്തയായ സ്ത്രീകൾ അവിടെ പോകാൻ പാടില്ലെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്ത വരുണ്ട് എന്നിട്ട് ഇപ്പോൾ എന്തായി ഭഗവാൻ തന്നെ മറുപടി കൊടുത്തു സ്വാമിയേ ശരണമയ്യപ്പ ഇതു ഹിന്ദുക്കൾ മനസ്സിലാക്കണം
@JAYANCMG
@JAYANCMG Жыл бұрын
@@sreelakshmivssreelakshmivs7106 കഥകളും ചരിത്രവും രണ്ടാണ്. ഹിന്ദുമതം ഒരിക്കലും ഒരേ ആരാധനാ രീതികളോ, ദൈവങ്ങളോ, ആരാധനാ ഇടങ്ങളോ ഉള്ള മതമല്ല. ഇപ്പോഴത്തെ ഹിന്ദു മതത്തിന് - " നമ്പൂതിരി മുതൽ നായാടി വരെ " ഉൾപ്പെട്ട - ഈ പേര് കൊടുക്കുന്നതിന് മുൻപ് സെൻസസ് ൻ്റെ ചാർജുള്ള ബ്രിട്ടീഷ് അധികാരികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. ഇപ്പൊൾ കാണുന്ന തരത്തിൽ എല്ലാവരെയും ചേർത്ത് ഹിന്ദു എന്ന പേര് കൊടുക്കാൻ വലിയ തോതിൽ സമ്മർദ്ദം ഉണ്ടായി.
@user-ib6tb3do8b
@user-ib6tb3do8b 2 жыл бұрын
ശബരമല മാത്രം അല്ല, ദളിത് ഭൂമികൾ വ്യാപകമായി സവർണ്ണർ കയ്യേറി രിയിരിക്കുന്ന . എന്തിനേറെ പറയുന്നു ലോകത്തിൻ്റെ അഭിമാനമായ ഭാരതത്തിൻ്റെ ബരണഘടനശിൽപി ഡോക്ടർ BR അമ്പതകറെ സവർണ്ണർ പാതാളത്തിൽ ചവിട്ടി താഴ്ത്തിയിരിക്കുന്നു .
@anil9051
@anil9051 10 ай бұрын
Very correct. ശബരിമലയും അതിന്റെ ഭാഗങ്ങളും ഉൾപ്പെട്ട pathanamthitta, ഇടുക്കി കോട്ടയം ജില്ലകളുടെ മലയോര ഭാഗങ്ങളുടെ മുക്കാൽ ഭാഗവും സവർണർ കീഴടക്കി വച്ചിരിക്കുന്നു. ഹാരിസൺ malayalam (christian savarna ), ചെറുവള്ളി estate etc. അങ്ങനെ ഏകദേശം 60 വൻകിട തോട്ടങ്ങൾ അവിടെയുണ്ട്. അതിൽ ഭൂരിഭാഗവും കുരിശു നാട്ടിയവ ആണ്. അത് ഈ പറയുന്ന മലയരന്മാർക്ക് അറിയില്ല. അറിഞ്ഞാലും പറയില്ല. കാരണം അവർ മിഷനറിമാരുടെ brain wash ൽ മുങ്ങിയിരിക്കുകയാണ്. കേരളത്തിൽ ലഭ്യമായ ചരിത്രം എല്ലാം ബ്രിട്ടീഷ് മിഷനറിമാരുടെ സൃഷ്ടി ആണ്. അവർ എന്തുകൊണ്ട് അത് സൃഷ്ടിച്ചു എന്ന് മനസ്സിലാക്കാൻ commonsense മാത്രം മതി. ആയിരക്കണക്കിന് ഗോത്ര ദൈവങ്ങൾ മേല്പറഞ്ഞ estate കളിൽ ഉണ്ട്. അവയുടെ മുകളിലെല്ലാം കുരിശുണ്ട്. അത് പറയാൻ അവർക്ക് ധൈര്യം ഇല്ല. ബ്രിട്ടീഷ്കാർ ഭരിച്ചു, അതിന് മുൻപ് മുസ്ലിങ്ങൾ ഭരിച്ചു. അവർ പിടിച്ചെടുത്ത ഭൂമി എങ്കിൽ അവരോട് അല്ലേ ചോദിക്കേണ്ടത്.
@rravisankar3355
@rravisankar3355 Жыл бұрын
ഹൈന്ദവരുടെ വക ഹൈന്ദവർ നോക്കി കൊള്ളട്ടേ.
@rravisankar3355
@rravisankar3355 Жыл бұрын
@Ameya Anu ഭാരതത്തിലെ ആദിവാസികൾ ആണ് ഹൈന്ദവർ. സനാതന ധർമ്മം ജന്മമെടുത്തതു് ഈ പുണ്യ ഭൂമിയിലാണ്. വരുത്തന്മാരും അധിനിവേശ സംസ്കാരിക അടിമകളം ഭാരതത്തെ സംസ്കാരവും പൈത്യകവും ചരിത്രവും പഠിപ്പിക്കേണ്ട !
@salimkumar9748
@salimkumar9748 Жыл бұрын
നന്ദി
@saransp9251
@saransp9251 Жыл бұрын
എ നി ക്ക്‌ പ തി നെ ട്ടാം പ ടി ത്തന്ന തേ ങ്ക അ ടി ക്ക ണം ആ ചാ രാ വി ല ക്കു മോ
@sureshkumarkunjuramanasary785
@sureshkumarkunjuramanasary785 10 ай бұрын
ശബരിമല ആരുടേതോ ആയിക്കോട്ടെ കോടിക്കണക്കിന് ആസ്തിയുള്ള ശബരിമലയിൽ സ്വന്തം വാഹനം പമ്പയിൽ പാർക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.. ഇത് ഭക്തരോട് കാണിക്കുന്ന കൊടും ചതിയല്ലേ.. ഈ സർക്കാർ... സ്വാമി ശരണം🙏🙏🙏
@puthiavilasanjeevan4801
@puthiavilasanjeevan4801 Жыл бұрын
Revaluation is most important. Or touch and taste . The rich people eating two hands.
@memmories4298
@memmories4298 5 жыл бұрын
ഇവിടെ ചർച്ചയിൽ ഹിന്ദു സംസ്ക്കാരം എന്ന് പറയുന്നുണ്ടാരാൾ ' എന്താണ് അത് 'ചാതുർവർണ്യമാണ്.ഭരണഘടനയാണ് ഇപ്പോ ഭാരത സംസ്ക്കാരം 'ഇത് ഇല്ലെങ്കിൽ ഹിന്ദു എന്ന് പറയാൻ കഴിയില്ല. പകരം സവർണരും അഥക്യത തുമാണ് ഉണ്ടാവുക
@indipend
@indipend Жыл бұрын
9500 വർഷം പഴക്കം ഉള്ള ദ്വാരകയിൽ പോയിട്ടുണ്ടോ... കടലിന്റെ അടിയിലാണ്...
@smithasanthosh5957
@smithasanthosh5957 Жыл бұрын
9500 varshamo. Athengane
@arunps4413
@arunps4413 5 жыл бұрын
അധിനിവേശം കയ്യേറ്റം ചെയ്ത ഭാരതത്തിലെ എല്ലാ ആരാധനാലയങ്ങളും യഥാർത്ഥ അവകാശികൾക്ക് തിരികെ നൽകണം...
@sreekuttanzvlog9324
@sreekuttanzvlog9324 2 жыл бұрын
😄അതിൽ ഒന്നല്ലേ ബാബരി 😄
@haridas7092
@haridas7092 2 жыл бұрын
കേന്ദ്രം കട്ടയ്ക്ക് തന്നെ.
@kunjikannanchorottur5526
@kunjikannanchorottur5526 Жыл бұрын
ഇവിടെയും അഭിപ്രായം പറയുന്നവർ സമൂഹത്തെ തമിലടിപ്പിക്കാൻ sramikukayanu
@ajithkumarneduvate4260
@ajithkumarneduvate4260 Жыл бұрын
കറക്റ്റ്
@lakshmi4046
@lakshmi4046 7 ай бұрын
As usual
@backupwatsapp1872
@backupwatsapp1872 5 жыл бұрын
ഈ വിഷയത്തിൽ മേത്തൻ മാരുടെ ചാനൽ ആയ നിങ്ങൾ ഒരു പാട് ബുദ്ധിമുട്ടണ്ട. അതിനു ഞങ്ങൾ എവടെ ഉണ്ട്.
@sayeedbava8954
@sayeedbava8954 5 жыл бұрын
ഈ ഞങ്ങൾ ആരാണാവോ
@backupwatsapp1872
@backupwatsapp1872 5 жыл бұрын
@@sayeedbava8954 hindulkkal.
@sayeedbava8954
@sayeedbava8954 5 жыл бұрын
@@backupwatsapp1872 സോമിമാർ വാവരുപള്ളിയിൽ പോകുന്ന കാലത്തോളം മുസ്ലിംകളും സംസാരിക്കും...... നീ യ്യാണ് യഥാർത്ഥത്തിൽ സങ്കി.... വർഗീയവാദി..... അല്ലെങ്കിൽ ഇങ്ങനെയൊക്കെ ചിന്ദിക്കുന്നോ. Sahoo... സ്വാമികളുടെ വാഹനം അപകടത്തിൽ പെട്ടിട്ട് അവര്ക് എല്ലാത്തിനും സൗകര്യമൊരുക്കിയതും ഭക്ഷണം വിളമ്പി കൊടുക്കുന്നതും ഒക്കെ ചെയ്തത് നമ്മുടെ സ്വന്തം കേരളത്തിലെ ഒരു ജുമുഅത് പള്ളിയിൽ വെച്ച ഉസ്താദുമാരും നാട്ടുകാരുമാണ്. അവർ അപ്പോൾ ഹിന്ദുവാണെന്നോ മുസൽമാനാണെന്നോ ക്രിസ്തുവാണെന്നോ ഒന്നും ചോദിച്ചിട്ടില്ല. ഒരു പ്രതിഫലവും വാങ്ങിച്ചിട്ടുമില്ല... ഹിന്ദു ആണെങ്കിൽ യഥാർത്ഥ ഹിന്ദുത്വ ത്തിൽ വിശ്വസിച്ചു ജീവിക്കാൻ നോക്ക്. മറിച്ചു തമ്മിൽ തള്ളിക്കണ്ട.....
@backupwatsapp1872
@backupwatsapp1872 5 жыл бұрын
@@sayeedbava8954 koyappi.. sabarimalede avakashavadam unnayichathanu paranjathu.. vavarupallide avakasavathe kurichu samsarichatte athu istamakumo.. athum devaswom board nokkate? sammatham ano?
@gladiator3458
@gladiator3458 5 жыл бұрын
സത്യം ആരു പറഞ്ഞാലും അംഗീകരിച്ചു കൊടുക്കടാ മൈരേ
@sasikp6567
@sasikp6567 Жыл бұрын
ഒന്ന് ചിന്തിക്കു എല്ലാവർക്കും പണം മാത്രമാണ് ലക്ഷ്യം അല്ലാതെ ഒരു പിണ്ണാക്കുമല്ല
@AnilKumar-js2fj
@AnilKumar-js2fj 4 жыл бұрын
Muslim, ക്രിസ്ത്യൻ വിഭാഗങ്ങളെ എന്തിന് ശബരിമലയിലേക്ക് കൊണ്ടുവരണം
@appuaji557
@appuaji557 Жыл бұрын
പുരാതന ബുധക്ഷേത്രം ആണ് ശാസ്താവിൻ്റെ പ്രതിഷ്ഠയാണ് അവിടെ ഉള്ളത്
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
പുരാതന ബുദ്ധ ക്ഷേത്രമോ ശാസ്താ ക്ഷേത്രമോ ആണന്നു. ബുദ്ധ ക്ഷേത്രങ്ങളിൽ അല്ലങ്കിൽ ശാസ്താവിന് കോഴി വെട്ടും ആട് വെട്ടു ഉം ഒക്കെ ഉണ്ടാകുമോ. ശബരിമല മലയിൽ 36 ആടിന്റെ വരെ ഗുരുതി നടത്തി വരുന്നുണ്ട് ഗുരുതി നടത്തുന്നതോ മുസ്ലിം ആയ വാവരുടെ കുടുംബവും മനസിലാകുന്നുണ്ടോ
@appuaji557
@appuaji557 8 ай бұрын
@@gopalanadithyan9226ശബരിമലയിൽ ഗുരു സിപുജ നടത്തിയിരുന്നത് മലയരയർ ആയിരുന്നു അവർ ആയിരുന്നു അവിടുത്തെ പൂജാരിമാർ.. ബുധൻ മരുടെ കാലത്തെ യുള്ളവർ ആണ് രാജഭരണ ഉണ്ടാകുന്നതിന് മുന്നേ ബുദ്ധമതം ഒണ്ട്. ആദ്യം പഴയകാല ഹിസ്റ്ററി അറിയുക
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
ബുദ്ധന്മാരുടെ ക്ഷേത്രത്തിൽ ശാസ്താവിന്റെ പ്രതിഷ്ടയോ. കൊള്ളാലോ
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
@@appuaji557 ബുധൻമാരുടെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളോ അല്ലങ്കിൽ അതുപോലെ എന്തെങ്കിലും ശബരിമല പ്രദേശത്തുന്നു കണ്ടു കിട്ടിയിട്ടുണ്ടന്നു നിങ്ങൾക്കു തെളിയിക്കാമോ
@appuaji557
@appuaji557 8 ай бұрын
@@gopalanadithyan9226 ബുധനും ശാ സസ്തവുമയി ബന്ധം ഉണ്ടോ എന്ന് ആദ്യം പഠിക്ക് മനസ്സിലാക്കിയിട്ടു പറ
@ambikadevi123
@ambikadevi123 9 ай бұрын
ഈ കാട്ടുകുരങ്ങനെ എവിടെ നിന്ന് കിട്ടി ?
@radhikaan2863
@radhikaan2863 4 ай бұрын
ഈ ചാനലിൻ്റെ ഒരു ശുഷ്കാന്തി...എന്തൊരു ജനസേവനം....
@olakedemude7471
@olakedemude7471 5 жыл бұрын
Sajeev Super
@venukalarikkal7734
@venukalarikkal7734 Жыл бұрын
തീർച്ചയായും പിടിച്ചെടുത്തതാണ്.
@muralidharanpillai7628
@muralidharanpillai7628 3 жыл бұрын
Shabariyude.mala🙏🙏🙏
@indipend
@indipend Жыл бұрын
ശബരിമലക്ക് പരസ്യം ..... 👍
@gamehunter6219
@gamehunter6219 5 жыл бұрын
ശബരിമലയുടെ പണം കണ്ടു ഇങ്ങനെ പല ആളുകളും അയ്യപ്പന്റെ ബന്ധുക്കൾ ആയി വരും .
@zeenathvlog2800
@zeenathvlog2800 5 жыл бұрын
നിങ്ങളും അതിൽ പെടുമോ
@gamehunter6219
@gamehunter6219 5 жыл бұрын
@@zeenathvlog2800 നമ്മൾ പാവം ഭക്തൻ
@gamehunter6219
@gamehunter6219 5 жыл бұрын
@@zeenathvlog2800 മല അരയരുടേതാണ് ശബരിമല എന്നതിന് തെളിവ് വേണം .അല്ലാതെ കുറേ കെട്ടുകഥകൾ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ .
@sreejithks5761
@sreejithks5761 5 жыл бұрын
onnupodo
@chandrantvm2512
@chandrantvm2512 3 жыл бұрын
@@gamehunter6219 നിൻ്റെ തന്ത ആരാന്നു nimt അമ്മ പറഞ്ഞ കേട്ടു അറിവ് ally ninakku ഉള്ളു
@SreedharanValiparambil-sp9oz
@SreedharanValiparambil-sp9oz 6 ай бұрын
ഇന്നുവരെ തെളിയിക്കപെടാത്ത മിത്ത്കളാണ് ദൈവങ്ങൾ. അത് ആര് കൈവശപ്പെടുത്തിയാലും ധന മോഹവും അധികാരം സ്ഥാപിക്കലും മാത്രമാണ്.
@prvlogkl4253
@prvlogkl4253 4 ай бұрын
പണം എല്ലാം മറ്റും ഇതു കേരരളം ആണ് ഇവിടെ ഇങ്ങനെ ആണ്
@padmapillai9586
@padmapillai9586 8 ай бұрын
Swami saranam1👏
@worldofsolotraveller1830
@worldofsolotraveller1830 Жыл бұрын
ആദിവാസികളുടെ കുല ദൈവമായ അയ്യപ്പനെ പണവും പ്രസിദ്ധിയും മുന്നിൽ കണ്ടു സവർണ ദൈവമായി മാറ്റി... എത്ര മാറ്റിയാലും ശബരിമലയിൽ പൂജ ചെയ്യാൻ ആദിവാസികൾക്ക് വീണ്ടും അവകാശം കൊടുക്കണം. വരുമാനം കിട്ടുന്ന അമ്പലങ്ങൾ എല്ലാം ദേവസ്വം ഏറ്റെടുക്കുന്ന കൂട്ടത്തിൽ ആദിവാസികളുടെ അമ്പലത്തിന്റെ ഉൾകൊള്ളിക്കണ്ട....
@00000......
@00000...... Жыл бұрын
അയ്യപ്പൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിയില്ലെ അയ്യപ്പൻ, വീരപ്പൻ, നാഗപ്പൻ, മണിയപ്പൻ, മാരിയപ്പൻ ഇതൊക്കെ പണ്ടുള്ള തമിഴരുടെ പേരുകളാണ് ഈ കേരളം എന്ന പേരിൽ ഈ സംസ്ഥാനം ഉണ്ടായിട്ടു തന്നെ എത്ര നാളായി വെറും തുച്ഛമായ കാലഘട്ടം മാത്രം അതിനും മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നു പലരും ഇവിടെ കയിറിവന്നു അവരുടെ അധികാരങ്ങൾ സ്ഥാപിച്ചു കുടിയേറിയപ്പോൾ ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഇണങ്ങിയ ആചാരങ്ങൾ തകർത്തു 😫 ഈ പ്രദേശങ്ങളിലെ ഭൂപ്രകൃതിക്ക് ഒട്ടും തന്നെ ഇണങ്ങാത്ത ഇവിടുത്തെ യഥാർത്ഥ മനുഷ്യജാലങ്ങൾ ഒട്ടും തന്നെ അംഗീകാരിക്കാൻ സാധിക്കാത്ത പല പല ആചാരങ്ങളും ഇവിടെയവർ സ്ഥാപിച്ചു സമൂഹത്തിൽ മുമ്പ് ഉയർന്നു നിന്നിരുന്ന പല കുടുംബങ്ങളെയും അവർ തകർത്തു 😫 ഉന്മൂലനം ചെയ്തു ഇവരുടെ അനീതികളെ എതിർത്തു സംസാരിച്ചിരുന്ന പലരെയും വകവരുത്തുകയും ഹീനമായ ജാതികളായി തരം താഴ്ത്തി അപമാനിക്കുകയും ശിക്ഷിക്കുകയും ചെയ്തു ഇങ്ങനെയുള്ള പലതും നടന്നിരുന്നു പലതും പിന്നീടുള്ള സമൂഹം അറിയാതെ ഇരിക്കാനും സമൂഹത്തിന്റെ മുന്നിൽ നല്ല പിള്ള ചമയാനും തങ്ങളുടെ മുഖച്ഛായയ്ക്കും പരമ്പരകൾക്കും കോട്ടം തട്ടാതെ ഇരിക്കാനും എന്നെന്നേക്കുമായി ഇവർ തുടച്ചു നീക്കി.,,,.
@ambikakk5450
@ambikakk5450 8 ай бұрын
എവിടെ സാമ്പത്തികം ഉണ്ട് അവിടെ എല്ലാം ബ്രാഹ്മണരുടെ അധികാരം സ്ഥാപിക്കുമെന്ന് ഉറപ്പാണ് .
@lalkumarpr3768
@lalkumarpr3768 Жыл бұрын
തുഞ്ചത്ത് എഴുത്തച്ഛൻ പ്രതിമയുടെ കാര്യം എവിടെ വരെ എത്തി. കേരളത്തേ സംബന്ധിച്ച് ഇതും പ്രധാനപ്പെട്ട വിഷയം തന്നെയാണ്.
@omkar2735
@omkar2735 Жыл бұрын
Next week
@omkar2735
@omkar2735 Жыл бұрын
Pore lalji
@omkar2735
@omkar2735 Жыл бұрын
Nale parayum
@omkar2735
@omkar2735 Жыл бұрын
Lal kumar vevalathi venda ok kulta😀
@sajeevankunjupennu34
@sajeevankunjupennu34 Жыл бұрын
ശബരിമല മല അരയരുടെ അല്ല ഇത് കുറവ ഗോത്രത്തിന്റെ താണ് ഇന്നത്തെ മലയൻ ജാതി ആണ്.
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
സണ്ണി കപിൽകാട് ശരിയാണ് പറയുന്നത്
@prijirajansavithryamma7185
@prijirajansavithryamma7185 Жыл бұрын
Channel super/thani sobhavam purathu vannu
@user-th9nm7ot2w
@user-th9nm7ot2w Жыл бұрын
മീഡിയ വണ്ണിന് ഇതിൽ എന്ത് കാര്യം 🤔🤔🤔
@gesinr2863
@gesinr2863 Жыл бұрын
പുര കത്തുമ്പോൾ വാഴ 😂
@iiio100
@iiio100 Жыл бұрын
Kuthithiruppu undakkuka.. 😃allathenthu
@abhilashcherian1713
@abhilashcherian1713 Жыл бұрын
Y not???
@serventofalfaandtheomega3040
@serventofalfaandtheomega3040 Жыл бұрын
ഇസ്ലാമിക ജമാ അതെ ചാനൽ അല്ല ഇത്
@sureshksks3299
@sureshksks3299 Жыл бұрын
പതിനെട്ടു പടിയുള്ള ക്ഷേത്രം കോട്ടയം ജില്ലയിൽ കുന്നൊന്നിയിൽ ഉണ്ട് അയ്യപ്പ ക്ഷേത്രം 🙏🙏🙏
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
എവിടെയാണ് ഈ കുന്നൊന്നി
@sureshksks3299
@sureshksks3299 Жыл бұрын
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട പൂഞ്ഞാർ തെകേക്കര പഞ്ചായത്ത് കുന്നോന്നി 🙏🙏
@gopalanadithyan9226
@gopalanadithyan9226 3 жыл бұрын
ശബരിമല ഇത് ആദിവാസി ക്ഷേത്ര മാണ് മല അരയരുടെ ക്ഷേത്ര മാണ്. മല അരയരുടെ ആചാരങ്ങൾ തന്നെയാണ് ശബരിമല യിലെ ആചാരങ്ങൾ ളുടെ അടിസ്ഥാനം 1900 )നു ശേഷമാണ് എല്ലാം മാറ്റിമറിച്ചതു ഹിന്ദു ക്ഷേത്രത്തിൽ മുസ്ലിമിന് ആടിനെ ഗുരുതി നടത്താൻ അവകാശംകൊടുക്കുമോ ലോകത്തു എവിടെ എകിലും കേട്ടിട്ടുണ്ടോ ശബരിയിൽ 36 ആടിന്റെ ഗുരുതി നടത്താൻ ഉള്ള അവകാശം വാവരുടെ കുടുംബത്തിന് ഉണ്ടായിരുന്നു. രാജാവ് കൊടുത്ത ചെമ്പു പട്ടയം
@narayanankutty9830
@narayanankutty9830 Жыл бұрын
ഭൂമിയുടെ അവസാന എല്ല് വരുന്നതു് ദക്ഷിണ ധ്രുവ പ്രദേശമാണ് - ദ്രാവിഡ = അഗസ്ത്യ പർവതം (അഗസ്ത്യ- എല്ല് - > : ഈ അസ്ഥി - പർവതം അവസാനം ബോംബേയിലെ - മലബാർ ഹിൽ - ആണ് . മരുത്വ ക്ഷേത്രo = കാറ്റിന്റെ വരവും - കാർമേഘത്തിന്റെ വരവും - സുബ്രമ്മണ്യ ക്ഷേത്രം - അതാണ് - കൃസ്തുവർഷമായി - എത്രയോ മുൻപ് ഈ ക്ഷേത്രം ഉണ്ട് - ക്ഷത്രിയരുടെ അധികാര കേമത്തം കാട്ടി - പലതും ഉണ്ട്‌. കേരളം, കേദാർ - C മഹാഭാരതം) ഉണ്ടായത് മഴുവെറിഞ്ഞു താണെന്ന് -- മഹാഭാരതത്തിൽ (കേഭാരം) ആണ് - മലയരയ ദൈവ വിശ്വാസമാണ്. ദ്രാവിഡർ എത്ര എത്രയോ മുന്നേയാണ് - ചാത്തൻ - ആരാണ് - അറിയണം. ബുദ്ധൻ ഉത്തരേദ്ധ്യനല്ലേ - ഹിന്ദുവിനും മുൻപ് ഭ്രാവിഡമായിരുന്നില്ലേ? പക്ഷെ ശാസ്ത്രീ യ പൂജാ കാർമികത്ത്വം ഉപേക്ഷിക്കരുതെന്നാണ് അഭിപ്രായം.
@vijayanpillai1076
@vijayanpillai1076 Жыл бұрын
വട്ടാണല്ലെ ?.😁🤣♥️♥️🙏🙏🙏
@balakrishnanv9569
@balakrishnanv9569 11 ай бұрын
ഒരുപാട് വരുമാനം ഉണ്ടാകുമ്പോൾ ഒരുപാട് അവകാശികൾ പുതിയതായി ഇനിയും വരും. അത് എതെകിലും ആദിവാസിയുടെ കൈയിൽ വന്നാൽ അവരെ സ്വാധീനിച് സണ്ണിക്ക് അല്ലെങ്കിൽ മമ്മാതിനോ കൈവശപെടുത്താം അത്രമാത്രമേ ഇതിൽ കാര്യമുള്ളൂ.
@rabiyasaheer1624
@rabiyasaheer1624 9 ай бұрын
എല്ലാത്തിനും mammathine പറയേണ്ട
@gopalanadithyan9226
@gopalanadithyan9226 8 ай бұрын
വലിയ വരുമാനം ഇല്ലാതിരുന്ന കാലത്തും ശബരിമല മല അരയന്മാരുടെ ആയിരുന്നു. 1700 കളിൽ മാക്സിമം 5000 ഭക്തന്മാർ മാത്രമേ ശബരിമല ഇൽ എത്തി ഇരുന്നുള്ളു ഇതിൽ 4000 പെരും മല അരയന്മാർ ആയിരുന്നു. ക്ഷേത്രത്തിലെ മൊത്തം വരുമാനവും തല ചുമടായി 80 km അകലെ ഉള്ള പന്തളം കൊട്ടാരത്തിൽ എത്തിച്ചു കൊടുക്കുക ആയിരുന്നു അത്താഴ പട്ടിണികാരായ പന്തളം കൊട്ടാരക്കാർക്കു കഞ്ഞി കുടിക്കാൻ മല അരയമാരായ ചുമട്ടു കാർ വന്നിട്ടു വേണമായിരുന്നു പിൽകാലത്തു രാജ്യവും അയ്യപ്പന്റെ ക്ഷേത്രവും ഉൾപ്പെടെ തിരുവിതാകൂർ രാജ്യത്തിനു പണയ പെടുത്തി. ക്ഷേത്രം വരെ പണയ പെടുത്തിയവരാണ് പന്തളത്തുകാർ. വരുമാനം മുഴുവൻ പന്തളം കൊട്ടാരത്തിനു എത്തിച്ചു കൊടുക്കുക ആയിരുന്നു അല്ലാതെ മല അരയന്മാർ ഒരു പൈസ പോലും അവിടന്ന് എടുത്തിട്ടില്ല
@nithinprakash1588
@nithinprakash1588 5 жыл бұрын
1. From Samuel mateer's book, "Thalanani malayarayan was an oracle". എന്ന് വെച്ചാൽ വെളിച്ചപ്പാട് ആണെന്ന് ... വെളിച്ചപ്പാട് എങ്ങിനെയാണ് മുഖ്യകാര്മികന് ആകുന്നതു? 2 . ക്രിത്യാനിറ്റിയിലേക്കു മാറിയത് കൊണ്ട് സ്ഥാനം പോയ മലയരായനെ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇരയായി ചിത്രീകരിക്കുന്നത് എന്തിനാണ്? 3 . ശബരിമലയുടെ 18 പടികൾ ഒറ്റക്കല്ലിൽ തീർത്തതാണ് അതിന്റെ ആദ്യത്തെ പടി മറിച്ചിട്ടു "മലയരായൻ വക" എന്നൊന്നും എഴുതാൻ പറ്റില്ല... മാത്രവുമല്ല അക്കാലത്തു മലയാളം ഭാഷ രൂപപ്പെട്ടിട്ടുകൂടെ ഇല്ല എന്നിരിക്കെ എന്തിനാണ് ഈ കപടവാദവുമായി ഇറങ്ങിയിരിക്കുന്നത്? 4 .തേനാഭിഷേകവും മകരവിളക്ക് കത്തിക്കാനുള്ള അവകാശവും എടുത്തു കളഞ്ഞ ദേവസം ബോർഡ് അല്ലേ മലയരയരെ കൂടുതൽ ശബരിമലയിൽ നിന്നും അകറ്റിയത്? 5 . 20 വര്ഷം വല്ലവന്റെ വഴിയിൽ കൂടി നടന്നു പോയാൽ ആ വഴിക്കുള്ള അവകാശം ഇന്നത്തെ ഭരണഘടന അനുവദിക്കും എന്നിരിക്കെ 100 വർഷത്തിൽ കൂടുതൽ അവകാശം ഉണ്ടെന്ന് നിങ്ങൾ തന്നെ പറയുന്ന ബ്രാഹ്മണരെ ഇവിടെ നിന്നും ഓടിക്കാൻ കഴിയുമോ? 6 . അമ്പലങ്ങൾ അങ്ങിനെ പണ്ടത്തെ ആൾക്കാർക്ക് വിട്ടുകൊടുക്കണം എന്നാണെങ്കിൽ പദ്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് വിട്ടു കൊടുക്കാൻ നിങ്ങൾ തയ്യാറാകുമോ? 7. MediaOne നിങ്ങൾ എന്ത് കൊണ്ട് ഇതേ കുറിച്ച് അറിവുള്ള ശങ്കു ടി ദാസ് നെ പോലെ ഉള്ളവരെ വിളിക്കാത്തത്? 1818 മുതൽ ഉള്ള ബ്രാഹ്മണ ചരിത്രവും മലയരയുടെ ചരിത്രവും ഇവിടെ കാണാം . Watch from 11th minute kzfaq.info/get/bejne/ipuipaqr1eDbYoU.html
@endayoutube
@endayoutube 5 жыл бұрын
@Nithin Prakash സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തവർ ആണല്ലോ മതംമാറ്റത്തിന് വിധേയമാകുന്നത്! അത്തരം ആൾക്കാർ ആണല്ലോ ഈ വീഡിയോക്ക് കീഴെ കമൻറ് ഇടുന്നത്. വിഡ്ഢികളായ അവർ താങ്കളുടെ കൃത്യമായ ഈ മറുപടി വായിച്ച് വീണ്ടും കമന്റിടും, ശബരിമല മലയരയൻ മാർക്ക് എന്ന്! stupidity at its best!☺️
@dmiairlines7419
@dmiairlines7419 5 жыл бұрын
Padmanabaswami temple not belong to Travankoor royals It's only behalf of Chera kingdoms And relatives
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
ഓരോരുത്തർക്കും അവരവരുടെ അറിവിന്റെ പരിധിയിൽ നിന്ന് കൊണ്ടല്ലേ ചിന്തിക്കാൻ പറ്റു.. മല അരയന്മാർക്ക് ശബരിമല പോലെ നിരവധി ക്ഷേ ത്രങ്ങൾ ഉണ്ടായിരുന്നതാണ് ഇപ്പോഴും ഉണ്ട് താനും അവിടെ എല്ലാംപ്രതിഷ്ഠ നടത്തുന്നതും പൂജ വഴിപാടുകൾ നടത്തുന്നതും വെളിച്ചപ്പാടന്മാരാണ്. തന്ത്രിയും ശാന്തിയും ഒന്നും അവരുടെ ഇടയിൽ ഇല്ല അതിനു പകരം വെളിച്ച പാടും പരികർമികളും മാത്രം തന്ത്ര സാമൂചയവും കുഴികാട്ടു പച്ചയും ഒന്നും അവർക്കില്ല. അവരുടെ ക്ഷേത്രങ്ങളിൽ പൂജ വിധികൾ എല്ലാം തീരു മണിക്കുന്നത് അവിടത്തെ പ്രതിഷ്ഠ ആയിട്ടുള്ള ദേവനാണ് ദേവന്റെ ഇങ്ങിത്തങ്ങൾ വെളിച്ച പാടിലൂടെ വെളിവാകുന്നു. ശബരിമലയിലെ ആചാര അനുഷ്ടാനങ്ങൾ എല്ലാം അയ്യപ്പന്റെ തന്നെ നിർദേശപ്രകാരം ആയിരുന്നു എന്നറിയാമല്ലോ.ക്ഷേത്രത്തിന്റെ സ്ഥാന നിർണയം നടത്തിയത് പോലും അയ്യപ്പൻ തന്നെ ആയിരുന്നു സാമി ശരണം
@iiio100
@iiio100 Жыл бұрын
Correct ✅ bro👍
@jkmanjeshwar8916
@jkmanjeshwar8916 5 жыл бұрын
അങനെയാണകിൽ കളളമാരെ തിരിച്ചുകെടുക്കടാ...
@ishaishal8914
@ishaishal8914 Жыл бұрын
ബ്രാമണ്ർക്കു മാത്രം പൂജക്ക്‌ അവകാശം ഉള്ള ക്ഷേത്രമായി എങ്ങനെ മാറി ശബരിമല 🤔 ഈ ചോദ്യം ചോദിക്കാതെ ഇരുന്നിട്ട് ഒന്നും പറഞ്ഞിട്ടു കാര്യമില്ല
@ayyappadasr516
@ayyappadasr516 7 ай бұрын
അവിടെ കുരുതി ഒക്കെ ഉണ്ടായിരുന്നതാണ്... എല്ലാ ആചാരങ്ങൾ മാറി ശബരിമല ഒരു കച്ചവട സ്ഥാപനം ആയി...ആശാൻ എപ്പോളെ അവിടുന്ന് ഓടി കാണും.
@venukalarikkal7734
@venukalarikkal7734 Жыл бұрын
അയ്യപ്പൻ ബുദ്ധസംസ്കാരത്തെ അവലമ്പിച്ചിരുന്നു അത് തീർച്ച.
@anandkumarmt3272
@anandkumarmt3272 5 жыл бұрын
രാഹുൽ ഈശ്വർ ....പെടുമെല്ലോ ...
@babulalulalu7851
@babulalulalu7851 3 жыл бұрын
Orisa lump ella
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
സോന്ധം ജാതി (ജനന വിഭാഗം)ഏതെന്നറിയാത്തവർ ആരായർ പുലയർ കുറവർ കള്ളർ ഉള്ളടർ പണിയർ എന്നൊക്കെ പേരുകൾ നൽകിയത് ആരാണ്?അതോ അന്നേ ഭാഷ പഠിച്ചു വന്നവരോ?ഇന്ഡസ് ഭാഷ മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഈ കാലത്തും ഇത്ര പൈതൃകവാദം ഇന്ന് നടത്തുന്നതിൽ അർത്ഥം ഉണ്ടോ?പല സ്ഥലങ്ങളിൽ ജീവിച്ചു അവിടുത്തെ ജീവിതരീതിയും അറിവുകളും ഇവിടെ എത്തിച്ച പിൽക്കാല മനുഷ്യർ ആണോ ഈ ആദിവാസി .പിന്നീട് സിദ്ധാന്തങ്ങൾ ചമച്ചും കൂടുതൽ കാര്യങ്ങൾ സംസ്കരിച്ചും വന്ന തലമുറകൾ എല്ലാ ട്രൈബ്‌സ് നിടയിലും മാറ്റം സൃഷ്ടിചുട്ടുണ്ടാകില്ലേ അന്നുവരെ പരികർമി ആക്കിയത് പിന്നീട് അവരുടെ വിശ്വാസം മാത്രമാണ് ശെരിയെന്നുണ്ടോ?
@green-ci5dw
@green-ci5dw 4 жыл бұрын
It belongs to Western Ghats.
@rkrk4137
@rkrk4137 Жыл бұрын
Media one എന്തിനാ ഞങ്ങളുടെ ശബരിമലയുടെ കാര്യത്തിൽ ഇടപെടുന്നത്, നിങ്ങൾ നിങ്ങളുടെ പള്ളികളുടെ കാര്യത്തിൽ ഇടപെട്ടാൽ മതി കേട്ടോ 😁
@kalyanitest7994
@kalyanitest7994 Жыл бұрын
pottan🤣
@wealthyindia974
@wealthyindia974 Жыл бұрын
ഹിന്ദു സംസ്കൃതിക്ക് പതിനായിരക്കണക്കിന് വർഷം പാഴക്കമുണ്ട്... ഇഴ കീറി പരിശോധിചാൽ.. എവിടെയും എത്തില്ല
@karunakaranp8493
@karunakaranp8493 Жыл бұрын
I in j ooh
@user-lh7tq1ic9s
@user-lh7tq1ic9s 2 жыл бұрын
ഹിന്ദു = ജാതികളുടെ കൂട്ടം, പരസ്പരം അംഗികാരവും ബഹുമാനവും ഇല്ല , ഓരോ ജാതിക്കാരും അരധന പിടിച്ചെടുത്ത് പിടിച്ചെടുത്ത് പലതും കൂട്ടി ചേർത്തും കളഞ്ഞു ഇന്നത്തെ അവസ്ഥയായി, പക്ഷേ ജാതി നിലനിൽക്കുന്നു. എല്ലാ ജാതിക്കാരും സ്വായം ഉയരാൻ മാത്രമേ പറ്റു മറ്റു ജാതിക്കാരെ നോക്കണ്ട ആവശ്യമില്ലാ . സ്വയം ഉയരുകതന്നെ നടക്കു
@SunilKumar-om2ud
@SunilKumar-om2ud Жыл бұрын
ശബരിമലയുടെ യഥാർഥ അവകാശി ഇന്ത്യൻ വനം പരിസ്ഥിതി മന്ത്രാലയമാണ്.
@udayakumar5154
@udayakumar5154 3 жыл бұрын
Kalakkikko Kalakkikko Kulam Nannayi Kalakkikko.
@nidhinair5734
@nidhinair5734 8 ай бұрын
മലരായന്മാർ മാത്രമല്ല... എല്ലാ വിഭാഗം ഗോത്ര വർഗ്ഗക്കാർക്കും ഇതിൽ ബന്ധമുണ്ട്......
@jojigeorge3704
@jojigeorge3704 5 жыл бұрын
ശബരിമല തിരികെ ശ്രീധരൻ പിള്ളയ്ക്ക കിട്ടുന്നതിന് വേണ്ടിയാണ് ഇപ്പോഴത്തെ സമരം
@valiyilmuhammed6253
@valiyilmuhammed6253 5 жыл бұрын
"തമ്പുരാട്ടിക്കുള്ള മോഹമല്ലേ/ തമ്പുരാൻ കല്പിച്ചിരിക്കയല്ലേ !"
@cknarayanan6268
@cknarayanan6268 2 жыл бұрын
;;mwliiwywkwm
@ambilisreemohanputhoor9840
@ambilisreemohanputhoor9840 Жыл бұрын
ഒരു പിള്ളേച്ചനും മഞ്ഞു കൊള്ളണ്ട ശബരിമല അയ്യന്റെ മല ഓരോ ഭക്തന്റെ മനസിനും സ്വന്തമായ മല...
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
60000 വർഷം മുൻപ് മൈഗ്രേറ്റ്റ് ചെയ്തു ആദിവാസി എത്ര അറിവ് ഉണ്ടായിരുന്നോ? പിന്നീട് വന്ന മൈഗ്രേറ്റ ചെയ്ത 12000 വർഷം മുമ്പ്പ് വന്നിട്ടുണ്ട് അവർ.കുറേകൂടി വിജ്ഞാനം വിശ്വാസം ഇവയൊക്കെ വന്നു ചേർന്നും അവിടങ്ങിലുള്ള ആദിവാസി മാറ്റം ഉണ്ടായിട്ടുണ്ട് ഇതേ വിശ്വാസം ഇല്ലാത്ത ആൻഡമാൻ ട്രൈബൽസ് ഇൽ കാണുന്നില്ല
@jonkumar4484
@jonkumar4484 5 жыл бұрын
Shabarimala temple should be handed over to Malayaryans as they are the actual and historical owners since inception. Brahmins should be ousted unconditionally from the temple immediately. For this, State Government should come forward and extend justice to these backward communities by asking these illegal occupiers/trespassers to vacate the temple premises henceforth. Dictatorship of brahmins should not be allowed to be continued over poor malayarayans who have no control over these Brahmins. Hope justice will be given to these poor community at the merciful hands of Hon'ble Chief Minister who always stands for protecting the rights of downtrodden. Sajiv is making their rightful and reasonable claim. Awaiting for a good news of the temple being handed over to the real owners considering their rightful claim. ....John Varghese, Jaipur
@anil9051
@anil9051 10 ай бұрын
അങ്ങനെയെങ്കിൽ ആദ്യം ranni മുതൽ പമ്പ വരെയും, എരുമേലി പമ്പ റൂട്ടിലും ഉള്ള കുരിശുകൾ ഉടനെ മാറ്റണം. അത് അംഗീകരിക്കുമോ?
@josedj1275
@josedj1275 2 жыл бұрын
സജീവ് ചേട്ടൻ പുലിയാണ് 🤗
@anilpt7780
@anilpt7780 4 жыл бұрын
മീഡിയാ വൺ തീവ്രവാദത്തെപ്പറ്റി ഒന്നും ചർച്ച ചെയ്യുന്നില്ലല്ലോ.
@Narasimha1972
@Narasimha1972 4 жыл бұрын
Correct, becz channel run by Muslims
@gksandeep23
@gksandeep23 Жыл бұрын
പികെ സജീവൻ 🔥❤️
@sathianc.a1511
@sathianc.a1511 2 жыл бұрын
ബ്രഹ്മണൃത്തിന്റെ ഋഷിമാരുടെ ആശയം നമ്മുക്കൊരുപരിധിവരെ അ൦ഗീകരിക്കാ൦. ബ്രഹ്മണവരേണൃ വർഗ്ഗം എന്നു൦ കീഴാളരുടെ അടിച്ചമർത്തുന്ന രീതി തന്നെയായിരുന്നു, പക്ഷെ മൊത്തം ജനസമൂഹം ഉയ൪ന്നുചിന്തിച്ചുപോകുന്നത് കേരള സമൂഹത്തിന്റെ എെകൃത്തിനു നല്ലത്, മനുഷൃത്വവു൦, മാനവികതയുമാവട്ടെ ജനചിന്ത.കോടതിക്ക് നല്ലൊരു തീരുമാനം ഉണ്ടാവട്ടെ. ജാതീയമായിപോയാൽ കേരളഎെകൃ൦ നഷ്ടപെടു൦.
@Cskbnnnm
@Cskbnnnm 3 жыл бұрын
Sabari mala adivasikaludethu......aaadivasikalkim pradinthyam nalkanam
@sharusaravanan3553
@sharusaravanan3553 3 ай бұрын
രാമനന്ദ്🔥♥️
@peaceforall8333
@peaceforall8333 5 жыл бұрын
50mins effective discussion....
@OmSaiRamMereRakshak
@OmSaiRamMereRakshak 2 жыл бұрын
ശബരിമല ശ്രീ അയ്യപ്പൻ ഇപ്പൊൾ ഒരു മണിച്ചിത്ര താഴ് ഇട്ട് പൂട്ടാൻ ഒരുങ്ങുന്നു ........
@nandhukrishna574
@nandhukrishna574 8 ай бұрын
ഇവിടെ ആർക്കും തിരിച്ചു കൊടുക്കാൻ ആരുടേയും കുടുംബ സ്വാതൊന്നുമല്ല. ജനാധിപത്യരാജ്യമാണ്. അതുപോലെ ഹിന്ദു സമൂഹത്തിലിൽ വരുന്ന എല്ലാവർക്കും തുല്യ അവകാശവും നീധിയും കൊടുക്കണം. പിന്നെ എല്ലാം നമ്മുക്ക് കേട്ടറിഞ്ഞിട്ടുള്ള ഒരു വിശ്വാസമാണ്. അല്ലാതെ ആർക്കും ഒന്നും തെളിയിക്കാൻ പറ്റില്ല. ആരുടേയുമല്ല അയ്യപ്പന്റെ മലയായി ശബരി മലയെ കണ്ടു ശരണം വിളിച്ചാൽ മതി. കേരളം ഭരിക്കുന്ന ജനാധിപത്യ സർക്കാരിന്റെ നിയത്രണത്തിൽ പോകുക. സ്വാമി ശരണം 🙏
@soul-tm2lk
@soul-tm2lk 3 жыл бұрын
R രാമനന്ദ് സർ 💙❤️💙❤️💙❤️
@gopalanadithyan9226
@gopalanadithyan9226 Жыл бұрын
ശബരിമല ഇലേതു അയ്യപ്പൻ അല്ല ചാത്തൻ ആണന്നു പറയുന്ന ആദ്യത്തെ വ്യക്തി രാമാന അന്ദ് തന്നെ പഠിച്ചു പഠിച്ചു തല ചൂടായി പോയി. ദേവസം ബോർഡിൽ പോയി അന്വേഷിക്കണം എന്തിനാ മല അരയമാർക്കെല്ലാം അവരുടെ ബാങ്ക് അക്കൗണ്ടിൽ കൂടി 1000 രൂപ വീതം കൊടുക്കുന്നത് എന്നു. അപ്പോൾ ചരിത്രം ഒക്കെ മനസിലാകും. Jnu. Vil ഒന്നും അയ്യപ്പന്റെ ചരിത്രം ഒന്നും പഠിപ്പിക്കുന്നില്ലല്ലോ
@arumughanpalappetta6373
@arumughanpalappetta6373 2 жыл бұрын
Sharing
@ajaykrishna1085
@ajaykrishna1085 2 жыл бұрын
കഥകളുടെ പുറകേ പോയാൽ.real story അറി ഇല്ല. പകരം real history enthannenu അറിയണം
@jayaprakashthampuran6521
@jayaprakashthampuran6521 5 жыл бұрын
Sabarimala christianiku vittukodukanam annu parayanjathu bhagyam. Sabarimala bhaktharudetanu. Athukandu arum panikanda.
@padmarajanlakshmanan1776
@padmarajanlakshmanan1776 4 жыл бұрын
മുസ്ലീം ചാനലുകൾ ഇതിനുമെനക്കെടേണ്ട കുളം പഴയ പോലെ അങ്ങനെ കലങ്ങില്ല മാർക്സിസം കൂട്ടിനുണ്ടെന്ന അഹന്തയും വേണ്ട ഏതെങ്കിലും ഏറാമുളികളേ ചാനലിലിരുത്തി നാടകവും കളിക്കേണ്ട സമാന്യഹിന്ദുവിന് നിങ്ങളേയൊക്കെ മനസ്സിലായി തുടങ്ങി യീട്ടുണ്ട് മുസ്ലീമിന്റെ തന്നെ എത്രയോ കാര്യങ്ങൾ വെളിച്ചത്ത് വന്ന് കഴിഞ്ഞാൽ നിങ്ങളൊക്കെ ചാനലും പൂട്ടി ഓടണ്ടിവരും ഹിന്ദു ക്കളുടെ ക്ഷമ കൂടുതൽ പരീക്ഷിക്കാതെ നിർത്തുന്നതല്ലെ നല്ലത്
@VinodKumar-wm8cc
@VinodKumar-wm8cc 2 жыл бұрын
Shiyayum sunniyum thammiladi raavuthar onnumariysthavaneppole haindavare bhinnippichu chodyangsl chodichu parihaasyaraakkunnu ie jihaadi chanelinu pratyeka ajenda undu
@iiio100
@iiio100 Жыл бұрын
👍
@manupillai4060
@manupillai4060 2 жыл бұрын
I really don’t understand!! What happen to this guyzzz ? As every one knows Sabarimala exists even in the era of east India company ! Now after freedom , the place wer no is harmed or even the nature was on behalf of Sabarimala then y political intervention ??? Why media is showcasing ? Why people r bothering? Focus on damaged roads , rape case, infrastructure, crime free place etc etc ... it all in wanted things happening ! Leave temple mosque churches on there own way ! Why to disturb
@sandeepmanjummal3704
@sandeepmanjummal3704 4 жыл бұрын
രാമായണത്തിലെ രാവണന്റെ രാജ്യമായ ലങ്ക തന്നെ ഒരു ദ്വീപാണ് എന്ന കഥ അടുത്ത കാലത്ത് മാത്രം കൂട്ടിച്ചേർത്ത താണെന്ന കാര്യം ഒരു ചരിത്രകാരൻ പറഞ്ഞത് ഓർക്കുന്നു , അപ്പോൾ പിന്നെ രമായണത്തിലെയും, മഹാഭാരതതിലെയും സഭരിമലയെക്കുറിച്ചുള്ള പരാമർശങ്ങൾ കൂട്ടിച്ചേർത്തതാണെന്നു അനുമാനിക്കാം.
@anusubinarts5743
@anusubinarts5743 3 жыл бұрын
രാമായണത്തിൽ ഉള്ള ശബരിമല കേരളത്തിൽ അല്ല
@rravisankar3355
@rravisankar3355 Жыл бұрын
അതെ അത് മിസോ പ്പട്ടാമിയിൽ നിന്നു കയറ്റി അയച്ചതാണ് !
@rajendrankartha4590
@rajendrankartha4590 Жыл бұрын
അല്ല അപ്പോൾ രാമസേതു 😡 രാമായണം എല്ലാം പൊട്ടത്തരമാണോ എന്തോരു അഹങ്കാരം ഇത് മറ്റുമതത്തിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ പോസ്റ്റുമാന്റെ കാര്യം 🧐
@sureshbOm
@sureshbOm Жыл бұрын
കുറച്ചു കഷ്ടപ്പെട്ട്
@gesinr2863
@gesinr2863 Жыл бұрын
😂കള്ളം
@nayanvaishnav8922
@nayanvaishnav8922 2 жыл бұрын
from placing vavar in elrumeli to and placing cross in holy hills, putting temple on fire by local christians Sabarimala has always been a target of anti Hindu groups why these converted goons and other beliefs persons want to make a comment on internal custom and culture of Hinduism and our temple?
@vasanthatt6058
@vasanthatt6058 Жыл бұрын
ഒരു 60വർഷങ്ങൾക്ക് മുമ്പ് മലയ്ക്ക് പോയവർക്ക് നന്നായി അറിയാം ശബരിമലയിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന്. എ
@sunilkumar5375
@sunilkumar5375 10 ай бұрын
കയ്യേരാൻ വന്നപ്പോൾ അന്ന് നിങ്ങൾ എവിടെ ആയിരുന്നു. ഇപ്പോൾ കിടന്നു പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇപ്പോൾ ശബരിമല ദേവസ്വം ബോർഡിന്റെ പേരിൽ ആണ്. അതു അങ്ങനെ തന്നെ ഇനി മുന്നോട്ടു പോകട്ടെ. അതിൽ ഇനി ആരും കുത്തി തിരിപ്പുണ്ടാക്കേണ്ട..
@gopalanadithyan9226
@gopalanadithyan9226 3 жыл бұрын
തേൻ അഭിഷേകം പുനസ്ഥാപിക്കുക തേൻ അഭിഷേകം നിർത്തലാക്കിയ ബ്രാമണ പൗരോഹിത്യ ത്തിന്റെ നെറികെട്ട കുറ്റകരമായ ആചാര്യ ലംഘനം തിരുത്തുക
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 66 МЛН