ഷംസീർ ലീഗിൽ പോകുമോ ?| ABC MALAYALAM NEWS | ABC TALK| 12-7-24

  Рет қаралды 104,536

ABC Malayalam News

ABC Malayalam News

26 күн бұрын

. എ.എൻ. ഷംസീർ പിണറായിയെ ധിക്കരിക്കുന്നതെന്തിന്?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 273
@Santhoshm-qp6rp
@Santhoshm-qp6rp 24 күн бұрын
ഷംസീർ ലീഗിലേക്ക് അല്ല SDPi യലേക്ക് ആണ് പോവുന്നത് ഇതാണ് സത്യം ഇത് മാത്രമാണ് സത്യം😅😅😅
@muhammedbasheer8311
@muhammedbasheer8311 24 күн бұрын
അതെയോ 🤩😀😊
@alavipp2737
@alavipp2737 24 күн бұрын
😂😂😂
@vidyaada
@vidyaada 24 күн бұрын
സംശയമുണ്ടോ നിനക്ക്. അതല്ലേ നിന്റെകമന്റ്. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. ഓർമയിൽ വച്ചോ.​@@muhammedbasheer8311
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 24 күн бұрын
ഇവന്മാർ എവിടെ നിന്നാലും ഒരുപോലയാ
@sajeevvenjaramood3244
@sajeevvenjaramood3244 23 күн бұрын
അപ്പോ, ഷെയിംസീറൻ ഇപ്പോൾ SDPI ക്കാരനല്ലേ?!🤔
@sindhuknair7265
@sindhuknair7265 24 күн бұрын
ഇങ്ങനെ ആത്മ സമർപ്പണം നടത്തി യാൽ ഷംസീർ ഒരു മിത്ത് ആവാനാണ് സാധ്യത!!!
@jayashrisr5854
@jayashrisr5854 24 күн бұрын
😂😂😂😂
@krishnanko3474
@krishnanko3474 24 күн бұрын
മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാൻ ആരും ശ്രമിക്കും.
@user-is9em9ph8q
@user-is9em9ph8q 24 күн бұрын
നടക്കില്ല. കുഞ്ഞാപ്പ വെട്ടും. കുഞ്ഞാപ്പയും പിണറായിയും തമ്മിലുള്ള ഇരിപ്പുവശം ഓനറിയില്ല. ചാനൽ ചർച്ചക്ക് ചെന്നാൽ ജയശങ്കർ വെട്ടും. 😔 ഷംസീർ..ർ...ർ.... ഷംസീറെ... സർബത്ത് ഷംസീർ..........
@vijayanmukkonath9948
@vijayanmukkonath9948 24 күн бұрын
ഇയാൾ ഒരു രാഷ്ട്രീയവാദി എന്നതിലുപരി ഒരു തികഞ്ഞ വർഗീയ വാദിയാണെന്നു ഇതിനോടകം എത്രയോ തവണ തെളിയിച്ച അവസ്ഥയിൽ ടിജി യുടെ നിഗമനം ഒട്ടും അടിസ്ഥാനരഹിതമല്ല.
@vijayanmukkonath9948
@vijayanmukkonath9948 24 күн бұрын
ഇയാൾ ഒരു രാഷ്ട്രീയവാദി എന്നതിലുപരി ഒരു തികഞ്ഞ വർഗീയ വാദിയാണെന്നു ഇതിനോടകം എത്രയോ തവണ തെളിയിച്ച അവസ്ഥയിൽ ടിജി യുടെ നിഗമനം ഒട്ടും അടിസ്ഥാനരഹിതമല്ല.
@ABM257
@ABM257 24 күн бұрын
ഷംസീറിനെങ്കിലും തോന്നിയല്ലോ ഉമ്മൻചാണ്ടിയെ ഓർമ്മിക്കാൻ ഇനി ഇതിൻ്റെ പേരിൽ പാർട്ടി വിശദീകരണം ചോദിക്കുമോ അതോ പുറത്താക്കുമോ 😂
@manikantannairb
@manikantannairb 24 күн бұрын
സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റിയേക്കും 😏
@user-kp9rq8xu7k
@user-kp9rq8xu7k 24 күн бұрын
ഒന്നും ചെയ്യില്ല ന്യൂനപക്ഷമാണ് 😂
@abdulwahid2015
@abdulwahid2015 24 күн бұрын
ഈ കേരളത്തിൽ മന്ത്രി സഭയിൽ എത്ര മുസ്ലിം ഉണ്ട് ​@@user-kp9rq8xu7k
@user-zr2lx4pf2l
@user-zr2lx4pf2l 24 күн бұрын
സിപിഎം ൽ എന്തിനു തുടരണം അല്ലേ സ്പീക്കർ
@Vinneeth6582
@Vinneeth6582 21 күн бұрын
ഒരു മുഴം നീട്ടി എറിഞ്ഞതാണ്. 2031 ആകുമ്പോൾ പൂർണമായും ഇല്ലാതാകുന്ന ഒരു പാർട്ടിയിൽ നിന്നിട്ട് എന്ത് കാര്യം ? കോൺഗ്രസിലേക്കോ ബിജെപിയിലോട്ടോ ലീഗിലോട്ടോ പോകണമല്ലോ
@Kaafir916
@Kaafir916 24 күн бұрын
ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയാണ് പിണറായി….🤪🤪🤪🤪
@sebastianpx9683
@sebastianpx9683 24 күн бұрын
😅😅😅
@shajik5566
@shajik5566 24 күн бұрын
ചാണ്ടി കല്ലിട്ട്പോയി. വികസന നായകൻ പിണറായി
@kevinvictor6512
@kevinvictor6512 24 күн бұрын
​@@shajik5566 kopp anu poorimona
@janardhanancheerath8401
@janardhanancheerath8401 24 күн бұрын
​@@shajik5566വികടനായ കൻ
@keralander743
@keralander743 24 күн бұрын
​@@shajik5566 അദാനി സാറ് പാവാട 🤣🤣🤣🤣
@pareedp.m.8461
@pareedp.m.8461 24 күн бұрын
സ്പീക്കർ ഷംസീർ അദ്ദേഹം ഉമ്മൻ ചാണ്ടി യെ കുറിച്ച് പറഞ്ഞത് വെറുതെ അല്ല
@shajikannadi
@shajikannadi 24 күн бұрын
ഉളുപ്പില്ലാത്ത എട്ടുകാലി മമ്മുഞ്ഞുകൾ എത്ര ചിരച്ചാലും ഉമ്മൻചാണ്ടിയുടെ ദൃഡനിശ്ചയതയാണ് വിഴിഞ്ഞം പദ്ധതി എന്ന് കേരളക്കരക്കറിയാം.. ഉമമ്മൻചാണ്ടി.. 🙏
@jackjhons8686
@jackjhons8686 23 күн бұрын
ഷംസീറിന് അതൃപ്‌തി ഉണ്ട്.. മുഖ്യമന്ത്രയിൽ..മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിൽ ഷംസീറിന് മാത്രമല്ല പിണറയിക്കെതിരെ പാർട്ടിയുടെ അകത്തു തന്നെ ഗ്രൂപ്പുകൾ നന്നായി ഓടുന്നുണ്ട് എന്നാണ് എനിക്ക് മനസിലാവുന്നത്.. അയാളുടെ ഏകാധിപത്യ സ്വഭാവം പലർക്കും മടുത്തു തുടങ്ങിയിരിക്കുന്നു.. അതല്ലാതെ പാർട്ടിയിൽ നിന്ന് പുറത്ത് പോകാൻ മാത്രം പൊട്ടനോ, അല്ലങ്കിൽ വർഗീയ വാദിയോ ആണ് ഷംസീർ എന്ന് ഞാൻ വിചാരിക്കുന്നില്ല
@Chakkochi168
@Chakkochi168 24 күн бұрын
മോഡി പ്രധാനമന്ത്രി ആയത് കൊണ്ട് ഈ പ്രൊജക്ട് നടന്നു.വേറെ ആര് ഊർദ്ദശ്വാസം വലിച്ചാലും നടക്കില്ല.😂
@mmnissar786
@mmnissar786 23 күн бұрын
മോറീ 😂😂😂🤭
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 22 күн бұрын
മോദി പ്രധാനമന്ത്രി ആകുന്നതിനു മുമ്പ് തന്നെ ഈ പദ്ധതി തുടങ്ങിയിരുന്നു ഇപ്പോഴത് പൂർത്തിയായി എന്നുമാത്രം
@KRKKBHASKAR
@KRKKBHASKAR 24 күн бұрын
ഗണപതി myth. തിരിച്ച് ചോദിക്കാൻ ധൈര്യം, നമ്മളുടെ പോപ്പിന് ഉണ്ട് ❤
@user-o6b3r0
@user-o6b3r0 24 күн бұрын
എന്തൊക്കെയാണെങ്കിലും ഷംസീറിന് ഒരു അറബ് ലുക്ക് ഉണ്ട്
@edamullasudhakaran7876
@edamullasudhakaran7876 24 күн бұрын
He is the product of an Arab
@unniag7019
@unniag7019 24 күн бұрын
Like K.M.Shaji !😮
@melboybappa2327
@melboybappa2327 24 күн бұрын
നല്ല ചർച്ച
@vinodvarghees8831
@vinodvarghees8831 24 күн бұрын
Correct TG ..... 👍😆
@assainmasterpunathil8340
@assainmasterpunathil8340 22 күн бұрын
വിഷയങ്ങൾ ഇത്ര വൃത്തി കെട്ട രീതിയിൽ വിലയിരുത്തുന്ന മറ്റൊരു യൂറ്റ്യൂബ് ചാനൽ ഇല്ല
@user-zr2lx4pf2l
@user-zr2lx4pf2l 17 күн бұрын
തനിക്കും ഈ ചാനൽ കാണാനുള്ള samayamundu?
@antonysequeira1979
@antonysequeira1979 24 күн бұрын
ഈ രണ്ടു സംഭവങ്ങൾ ഭയങ്കര ഉണ്ടാക്കൽ വിദഗ്ധൻമാരാണ്... ഉണ്ടാക്കി ഉണ്ടാക്കി ഹിമാലയം വരെ ഉണ്ടാക്കും.. നമിച്ചു 🙏🙏🙏🙏🙏
@pareedp.m.8461
@pareedp.m.8461 24 күн бұрын
അന്യ ദൈവങ്ങൾ അവരെ വിമർശനം പാടില്ല
@shyym9183
@shyym9183 24 күн бұрын
ഒരോന്ന് തട്ടിവിടു ന്നു ചില വിശക ലനം ശരിയാണ് പിന്നെ ചായക്കടയി ലെ വർത്തമാനം പോലെ
@shinedas2264
@shinedas2264 24 күн бұрын
മിത്ത് പ്രസംഗം മുഴുവൻ കേട്ടിട്ടുണ്ടോ? ഹിന്ദു കുട്ടികൾക്ക് വേണ്ടി മാത്രമുള്ളതാരുന്നു അത്.
@johnai3434
@johnai3434 24 күн бұрын
വിഴിഞ്ഞം പോർട്ട്: ഏറെ വർഷങ്ങൾക്ക് മുന്നേ ഉടലെടുത്ത ആ ആശയം പൂവണിഞ്ഞതിന്റെ അനുകൂല പ്രതികൂല നാള്വഴിയിലൂടെ പോകുമ്പോൾ അറിയാം, സംഘി ഭാരതത്തിന്റെ ഇച്ഛ ശക്തി ആണ് അതിനു പിന്നിൽ 🫣
@RaviCp-eb7le
@RaviCp-eb7le 24 күн бұрын
രണ്ടു പരട്ട കിളവൻമാരുടെ ദീന വിലാപം
@sudheersudheer4243
@sudheersudheer4243 24 күн бұрын
❤❤❤❤
@DK_Lonewolf
@DK_Lonewolf 24 күн бұрын
Beautiful discussion Nice combo❤
@sreekantannair9977
@sreekantannair9977 20 күн бұрын
കിടിലം ചർച്ച !
@user-ge8ng7qv9r
@user-ge8ng7qv9r 24 күн бұрын
👍👍
@abdukp6239
@abdukp6239 24 күн бұрын
അടുത്തു തന്നെ രണ്ടാളും കൂടി ഒരു യാത്ര പോകാൻ തയ്യാർ ആയിരിക്കുകയാണെന്ന് തോന്നുന്നു. അവസാന സമയത്ത് സംസാരിക്കുമ്പോൾ സത്യംമാത്രം പറയാൻ ശ്രമിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്
@mmnissar786
@mmnissar786 23 күн бұрын
കാശിക്ക് ആണോ 😂😂😂🤭
@rajajjchiramel7565
@rajajjchiramel7565 24 күн бұрын
Good evening Sirs
@SaleemSaleem-li1lj
@SaleemSaleem-li1lj 22 күн бұрын
തമ്മിലടിപ്പിക്കാൻ ഓരോന്ന് തട്ടിവിടുന്നു 😃
@sureshvijayan6696
@sureshvijayan6696 24 күн бұрын
🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏
@user-cf6gp9ou2r
@user-cf6gp9ou2r 24 күн бұрын
❤❤❤❤❤❤
@elizabethabraham5808
@elizabethabraham5808 24 күн бұрын
🤩🤩🤩🤩
@balagopalp4u70
@balagopalp4u70 24 күн бұрын
😊
@maheshmadhu1983
@maheshmadhu1983 23 күн бұрын
ISRO case ne kurichu mohandas sir oru study nadatthi oru episode cheyyanam. Please do consult Shri TP Senkumar IPS, retired isro officials and those police officers who are now accused of conspiracy so that people has an unbiased view of the case.
@abdulrazakrazak3491
@abdulrazakrazak3491 19 күн бұрын
2 പേരും പറയുന്നതാണ്. ശെരി❤️❤️❤️
@ajithellath371
@ajithellath371 24 күн бұрын
😂😂❤❤
@Jesushit8537
@Jesushit8537 24 күн бұрын
Listen the answers of old interviews of Mr. Shamseer about Panamax members, he will go league
@user-od4rc1uh5e
@user-od4rc1uh5e 23 күн бұрын
😅😅😂😂
@abyvictor1
@abyvictor1 24 күн бұрын
No doubt
@nishalsurajkrishna2767
@nishalsurajkrishna2767 24 күн бұрын
Despite their allegiance to a particular religion, Muslim league is more democratic and secular than cpm
@tatwamasi1403
@tatwamasi1403 24 күн бұрын
How a religious party can be secular?
@AnasAli-eu2jo
@AnasAli-eu2jo 24 күн бұрын
Thalassery leag candidate...
@sunilthomas8785
@sunilthomas8785 24 күн бұрын
നിങ്ങൾ വെറുതെ ഊഹിച്ചെടുക്കുകയാണ്.ഷംസീർ ലീഗിൽ പോകും പോലും.പറയുമ്പോൾ കുറച്ചെങ്കിലും logic വേണ്ടേ
@shajikottackal99
@shajikottackal99 24 күн бұрын
അതിപ്പോ ഓരോരുത്തർക്കും സുഖമായി ജീവിക്കേണ്ട യോ തെറ്റുപറയല്ലേ അങ്ങനെ ശീലിച്ചുപോയി എന്നാണ് കേമ്പാൾ ആകുന്നതെന്നു ആർക്കും പറയാൻ പറ്റൂലെ ഇതിനെല്ലാംകാരണം സോഷ്യൽ മീഡിയയാണ് 😮
@isshakh2214
@isshakh2214 21 күн бұрын
വർഗ്ഗിയത ഉണ്ടാക്കുന്ന ചർച്ച
@razeenrazeen-nq2iw
@razeenrazeen-nq2iw 19 күн бұрын
രണ്ട് കടൽ കിളവൻമ്മാർ തങ്ങളുടെ യവ്വനത്തിൽ കിട്ടാതെ പോയ രതി മൂർച്ച യെ കുറിച്ച് പിറുപിറുക്കുന്നു
@Ravisidharthan
@Ravisidharthan 24 күн бұрын
ഷംസീർ ഒരു PFI rocket 🚀 അഥവാ വാ.... o
@warproxy666
@warproxy666 23 күн бұрын
he was like a steward,who take care of Pinu's home when he was in AKG center. Who used to bring fish to his home when the family visit home town. He who picks them from railway station when the lands in Thalassery :) Finally got the MLA post
@achuthanandaswamyfamilyche9323
@achuthanandaswamyfamilyche9323 24 күн бұрын
പരദൂഷണക്കമ്മറ്റിയിലെ പടുകിളവന്മാരെത്തി.ആ താമ്പാളം ഇങ്ങെടുക്ക്.
@NorthTravancoreMirror
@NorthTravancoreMirror 24 күн бұрын
ശരി sudappi
@user-sb4xy7oy4k
@user-sb4xy7oy4k 23 күн бұрын
അച്ചുതാനന്ദസ്വാമിയും ഫാമിലിയും കിളവന്മാർ ആകുകയില്ലേ !! അതോ എന്നും 16 ആയിട്ടിരിക്കുമോ ??
@shajufrancis3481
@shajufrancis3481 24 күн бұрын
Ayyo
@sameeer.k
@sameeer.k 21 күн бұрын
രണ്ടു വയസ്സന്മാരുടെ തണുത്ത ചർച്ച...കഷ്ടം 😂😂😂
@abdulazeezmt6042
@abdulazeezmt6042 21 күн бұрын
ഈ ചെറുപ്പക്കാർക് വേറെ പണി യൊന്നു മില്ലേ 😢
@bhadrana.v.8489
@bhadrana.v.8489 24 күн бұрын
🌹♥️👍👍👍👍👍🚩🙏🚩
@bennysebastian8149
@bennysebastian8149 24 күн бұрын
Leagil poyal thangalkku next yearil....manthri sthanam...urappu WELCOME dear❤️🎊👍💐🌹🙏
@NGKannur
@NGKannur 24 күн бұрын
ഷംസീർ ലീഗിലേക്ക് അല്ല ബിജെപി യിലേക്ക് പോകാൻ ആണ് സാധ്യത 👍🏻
@muralikrishnan7586
@muralikrishnan7586 24 күн бұрын
ശംസുക്കുട്ടാ..,.. കൊച്ചുകള്ളാ 😂😂
@rajeevannk48
@rajeevannk48 24 күн бұрын
എന്തായാലും കാക്ക
@radhasreedharan6885
@radhasreedharan6885 24 күн бұрын
മിത്തു ചമ്ചിർ നീ എന്തിനാ വിഴിഞ്ഞത് പോയത് കടൽ സുനാമി വരുമോ???????😅😅😅😅😅
@shylantg4623
@shylantg4623 24 күн бұрын
ഷംസീർ എവിടെ ചെന്നുനിന്നാലും അവൻ കാക്കയല്ലേ കാക്കയുടെ ഇഷ്ടത്തിനല്ലേ കേരളത്തെ കൊണ്ടുപോകുന്നത് കമ്മിക്കും കൊങ്ങിക്കും അതുമതി ഈ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങൾക്ക്‌ അതുപോരല്ലോ
@abdulnasarpaayoth3058
@abdulnasarpaayoth3058 22 күн бұрын
X മുസ്ലിം കാക്കയാകുമൊ?
@musthafamannethodi1036
@musthafamannethodi1036 24 күн бұрын
ഓ. രണ്ട് ബുദ്ധിജീവികൾ ഭൂമിയിലുള്ള സകല ഭാവി രാഷ്ട്രീയ വിധി നിർണയിക്കുന്നവർ
@user-uo1qe9vw2k
@user-uo1qe9vw2k 24 күн бұрын
😂
@atf9999
@atf9999 24 күн бұрын
ഇതൊരു RSS sponsored channel ആണെങ്കില് descriptionl അതൊന്നു കൊടുക്ക്
@rkad3422
@rkad3422 24 күн бұрын
താഴോട്ടു മാത്രം നോക്കി നടക്കുന്ന പിണുവിനു താഴെയുള്ളതല്ലാതെ ചുറ്റിലും നടക്കുന്ന യഥാര്‍ത്ഥ്യങ്ങൾ കാണാൻ കഴിയില്ലല്ലോ?
@SasiKumar-bn5yl
@SasiKumar-bn5yl 24 күн бұрын
PFI sdpi agent ldf CPM CPI Mafia balance UDF public answer Kerala next election
@Girilalgangadharan
@Girilalgangadharan 24 күн бұрын
വളരെ കൃത്യമായവിശകലനം 👌👌T. G. Sir & Ramachandran sir 👌🙏
@reshmireeji21
@reshmireeji21 24 күн бұрын
Athu pinne aganalle varuuu
@MusicBassB
@MusicBassB 22 күн бұрын
ഈ ചാനൽ ചർച്ച ഉപേക്ഷിച്ച് ചായക്കട തെരഞ്ഞെടുക്കുകയാണെങ്കിൽ കുറച്ചുകൂടി നന്നാവും
@sudheervellachi
@sudheervellachi 21 күн бұрын
Real gossiping by two smart young men😂😅
@ka041965
@ka041965 24 күн бұрын
Just a channel talk without any meaning
@unniag7019
@unniag7019 24 күн бұрын
Mama media is out to rescue the cpm by hook or crook !😂
@nskaran8413
@nskaran8413 24 күн бұрын
കാ തു സുഷിച്ച കസ്തുരി മാമ്പഴം കാക്ക കൊത്തി പോയി.
@yoosafalioravungal6092
@yoosafalioravungal6092 24 күн бұрын
ആരിഫ് ലീഗിലേക്ക് എന്നായിരുന്നു ഇന്നലെ പറഞ്ഞിരുന്നത്
@kvs2014
@kvs2014 24 күн бұрын
...സിപിഎമ്മിൻ്റെ പതനം ആരംഭിച്ചാൽ ആരിഫ്, ശവംശീർ തുടങ്ങിയ സത്യവിശ്വാസികളുടെയെല്ലാം തനിനിറം വെളിവാകും.പേപ്പട്ടി ഫ്രണ്ട്, ജമാഅത്തെ മനോഭാവമുള്ള അവർ സ്വാഭാവികമിയും മതേതര മൂരി ലീഗിലേക്കല്ലാതെ എങ്ങോട്ടു പോകും...😉
@harindranathk300
@harindranathk300 24 күн бұрын
Shamsher even though he said ganapathy is a myth, but is commonly known as a secular face
@MuhammedaliMammaly
@MuhammedaliMammaly 24 күн бұрын
പോന്നൊരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് സർ നിങ്ങളെയൊക്കെ വിധി കേരളത്തിൽ ഇങ്ങനെ കണ്ടവന്റെ കുറ്റം പറഞ്ഞു നടല്ലാതെ വേറൊന്നുമില്ല സാർ
@miya4104
@miya4104 24 күн бұрын
വിഴിഞ്ഞം കേ ന്ത്ര പദ്ധതി ആണ്
@joejim8931
@joejim8931 24 күн бұрын
അങ്ങേരു സൂപ്പർ ഫ്രോഡ് അല്ലേ
@dileepnambiar5543
@dileepnambiar5543 24 күн бұрын
Money may be spend central government for port , but the efforts & confidence Shri Ommen chandi taken , that's must be honerd through putting his name to Vizhinjam port, Modi put his name on cricket stadium in Gujarat, nobody against him? Why? Shri Ommen chandi is no more now, he was a great poliction , so we & young generation want remember him through this 🙏🙏🙏❤ shri gopakumar don't blindly support modi & BJ P, think as a common man & reports common people's difficulties to government through your JANAM T V 🙏
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 20 күн бұрын
2. കിളവൻ. മാരുടെ. തരിപ്പിപ്. 😁😁😁😁😁😁😁
@user-ey8gf7sr2v
@user-ey8gf7sr2v 24 күн бұрын
ഈ വർഗ്ഗം ഏതു നിലവാരത്തിലിരുന്നാലും രക്തത്തിലുള്ള തീവ്ര സ്വഭാവം കാണിക്കുക തന്നെ ചെയ്യും.
@sudheer9786
@sudheer9786 21 күн бұрын
വിഴിഞ്ഞത്തു ഉമ്മൻ‌ചാണ്ടിയെ വലിച്ചിഴച്ചു വെറുതെ അപമാനിച്ചു. അല്ലെങ്കിൽ തന്നെ തറക്കല്ലിടൽ മുഖ്യൻ എന്ന് പേരുള്ള അദ്ദേഹത്തെ ഇനിയെങ്കിലും വലിച്ചിഴക്കല്ലേ 🙏
@Antham_Kammi
@Antham_Kammi 24 күн бұрын
ഹേയ് ശ്രാവൺ ഒരു ഹോട്ട് കോഫി എടുക്കൂ..
@binukallingal7154
@binukallingal7154 24 күн бұрын
ഈ. സര്ക്കാര് കാലാവധി. തീരുന്നതോടെ. ഷംസീർ. ഒരു. മിത്ത്. ആയി മാറും
@harikumarapillai1989
@harikumarapillai1989 24 күн бұрын
ഷംസീർ ഇപ്പോഴും ഒരു "മിത്ത്" തന്നെ!
@shajikumar5717
@shajikumar5717 24 күн бұрын
രാത്രി ലീഗും പകൽ ക്മ്യൂണിസ്റ്റും 😂😂
@abdurahmanm3485
@abdurahmanm3485 24 күн бұрын
രണ്ട് കിളവന്മാരും ചേർന്ന് വർഗീയത പറയേണ്ട ഇത് കേരളമാണ്
@zhedge5791
@zhedge5791 24 күн бұрын
Keralam.... 😂😂😂.
@user-go5hz1yx3d
@user-go5hz1yx3d 23 күн бұрын
മോഹൻദാസ് ചരിത്രം കുറച്ചു കൂടി പഠിക്കാൻ ശ്രമിക്കുക
@madhusoodananp3489
@madhusoodananp3489 24 күн бұрын
അരോചക ചർച്ച.
@subhadrakt8478
@subhadrakt8478 24 күн бұрын
Bàsheer paranjapole ettathi irikkumbol aniyathiye kettichu, angane Riyasinu kitti
@kumarm5961
@kumarm5961 24 күн бұрын
Shamseer will join pfi or sdpi since he already said everything is myth and one thing is real
@shafeeqthattayil4454
@shafeeqthattayil4454 21 күн бұрын
Evaredha😂😂😂
@sudheer9786
@sudheer9786 21 күн бұрын
ഷംസീറിനെ ഇത് വരെ എതിർത്തവർ ഷംസീറിനെ പുകഴ്ത്തുന്നത് കാണാം. അബ്ദുള്ള കുട്ടിയുടെ വഴി ഷംസീറും 🙏
@vkshafeer9953
@vkshafeer9953 24 күн бұрын
കെ.കെ.ശൈലജ ഇപ്പോൾ മിനിസ്റ്റർ അല്ല എന്ന് പോലും ഈ രണ്ടെണ്ണത്തിനും അറിയില്ലേ ....
@starthere6711
@starthere6711 24 күн бұрын
Leagil thanne manthri aaavanaan kaaathirikkunna orupaadu aaalukal ullapozhaaanu shamseerine pole oru nireeekshara vaaadhiye league lekkondu vannnaaaal anikal angeekarikkilla😊
@PrasanthKumar-vg6tp
@PrasanthKumar-vg6tp 23 күн бұрын
സാറേ, 2026ന് ശേഷം പിണറായി വിജയൻ ഇന്ത്യ വിടും. അത് നിങ്ങൾക്കും അറിയാം. പക്ഷേ എന്തോ, പറയറില്ല. ഇടതുപക്ഷം ജയിച്ചാലും തോറ്റാലും ഒന്നുകിൽ വിജയൻ ലണ്ടനിൽ അല്ലങ്കിൽ ദുബായ്. പിന്നെ എന്ത് വന്നാലും cancer കൊണ്ടുപോകും വരെ സകുടുംബം സുഖ ജീവിതം.
@SasiKumar-bn5yl
@SasiKumar-bn5yl 24 күн бұрын
CPM CPI ldf PFI sdpi agent some on UDF party answer Kerala public next assembly election
@pradeeppadiyil
@pradeeppadiyil 24 күн бұрын
അതൊന്നുമല്ല ശേഷിക്കുന്ന രണ്ടുവർഷം മന്ത്രി ആകണം അതിനുള്ള ചാട്ടമാണ്
@saneshkk7674
@saneshkk7674 24 күн бұрын
അവൻ അവന്റെ വർഗ്ഗത്തിന്റെ സോപാവം കാണിക്കും.. അത് അവരുടെ പൊതു ഗുണം ആണ്..
@shareefnalakath5003
@shareefnalakath5003 24 күн бұрын
P
@sajivekkalvekkal6340
@sajivekkalvekkal6340 24 күн бұрын
ഷൈലജ ടീച്ചർ മിനിസ്റ്റർ അല്ല .
@Wdoutname
@Wdoutname 24 күн бұрын
Kurach kalam kazhiyatte marumonum ozhukum aa kadalilek Makal vazhiyadharamavunnath kanan ulla bagyam undo aavo Athrak cheythille achanum molum kkoode
@muhammadbeekeybeekey3764
@muhammadbeekeybeekey3764 24 күн бұрын
THEN WHAT GANAPATHY IS MYTH AS WELL AS ALL GOD INCLUDING ISLAM
@knbhaskaran8103
@knbhaskaran8103 24 күн бұрын
വിരൽവെറുയെയല്ലചൂൺടുന്നത് ചൊടിപ്പിക്കാനാണ്.
@radhasreedharan6885
@radhasreedharan6885 24 күн бұрын
100% ശേരിയാണ് മോഡി pm. ആയത് കൊണ്ട് ഈ പ്രൊജക്റ്റ്‌ നടന്നു,,,,,,, ഉമ്മൻ നടത്താൻ നോക്കി ഇവന്മാർ താടുകാൻനോക്കി,,,,, അത്ര തന്നെ ,,, ഇപ്പോൾ അങ്ങ് തള്ളി മറിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂
@shamnasa1385
@shamnasa1385 24 күн бұрын
കുത്തിത്തിർപ് ആണല്ലോ രണ്ടാളുംകൂടി 😂
@saidumohamedkunhithangal9081
@saidumohamedkunhithangal9081 24 күн бұрын
വിഷം വമിക്കുന്നു
@riyasaf1735
@riyasaf1735 21 күн бұрын
ഏതാണ് ഈ കിളവന്മാർ 😂
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45