ചാനലുകളുടെ ഡോക്ടർ വേട്ട ! | ABC MALAYALAM | ABC TALKS | 17.MAY.2024

  Рет қаралды 27,036

ABC Malayalam News

ABC Malayalam News

16 күн бұрын

ഡോക്ടർമാരും വിവാദങ്ങളും
#doctor #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 152
@syamrs5877
@syamrs5877 14 күн бұрын
ഈ സംവാദത്തിൻ്റെ അവസാനം ചിരിച്ച് ചത്തു. TGand sunil Super.
@nkjoseph2410
@nkjoseph2410 14 күн бұрын
ടി ജി 🙋🏻 എല്ലാ ആയുരാരോഗ്യ ഭാവുകങ്ങൾ നേരുന്നു.
@rejichacko9173
@rejichacko9173 14 күн бұрын
പാവപ്പെട്ട രോഗികളുടെ പടച്ചോനാണ് Dr ബിജോൺ ഞാൻ അനുഭവസ്ഥനാണ്
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
😍thanks
@abhaykrishna-jb2vo
@abhaykrishna-jb2vo 15 күн бұрын
ഞങ്ങൾ ഹോസ്പിറ്റലിൽ വർക്ചെയുന്ന എല്ലാരും മടുത്തു തുടങ്ങി sir
@r4uvlog43
@r4uvlog43 14 күн бұрын
❤️🇮🇳❤️✌🏻✌🏻✌🏻
@abhijithbkrishna5507
@abhijithbkrishna5507 14 күн бұрын
Escape from Kerala......
@r4uvlog43
@r4uvlog43 14 күн бұрын
🙏🏻❤️🇮🇳❤️🙏🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻❤️🙏🏻🔥🔥🔥🔥....
@vishnukumarkr3499
@vishnukumarkr3499 14 күн бұрын
Health care professionals have a lot of scope in Europe and Australia. Go to those countries you will get better pay respect and above all peace of mind. Malayalees have no respect for anybody.... They are the most selfish people.
@mithunmp9579
@mithunmp9579 15 күн бұрын
Sir im a doctor and what u said in this debate is absolutely true.. 1 year ago i faced similar scenario and now iam afraid to treat patients.. thats why iam choosing non clinical medical department for the rest of my career..
@KROKOKOK
@KROKOKOK 14 күн бұрын
😢😢
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
Don't worry
@vishnunamboothiri3686
@vishnunamboothiri3686 14 күн бұрын
ഡോക്ടർ ഉത്തരവാദിത്തം ഏറ്റെടുത്ത് എഴുതി കൊടുത്തു.. പക്ഷേ മാധ്യമങ്ങൾ പൊതുവികാരം കത്തിക്കാനുള്ള നിലപാട് എടുത്തു..
@sasidharannair1629
@sasidharannair1629 14 күн бұрын
മാദ്ധ്യമങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തിൽ മിടുക്കരാണ്.
@anamika02938
@anamika02938 14 күн бұрын
വിദേശ രാജ്യങ്ങളില്‍ ഒരു ഡോക്ടറെ കാണണമെങ്കിൽ ബുക്ക് ചെയ്ത് ദിവസങ്ങൾ ,മാസങ്ങൾ കാത്തിരിക്കണം
@swaminathan1372
@swaminathan1372 15 күн бұрын
വാർത്ത കാണെണമെന്നുണ്ടെങ്കിൽ ദൂരദർശൻ വാർത്ത കാണുക.
@dov9528
@dov9528 14 күн бұрын
മുൻപൊരിക്കൽ ഒരു ഹോസ്പിറ്റലിൽ ആക്സിഡന്റ് പറ്റിയ ഒരു ചെറുപ്പക്കാരനെ കൊണ്ടുവന്നു... കാലിനായിരുന്നു മുറിവ് ഉണ്ടായിരുന്നത്... ആ മുറിവ് കെട്ടിവെക്കാൻ വേണ്ടി വളരെ വൈകി. ആശുപത്രിയിൽ ബന്ധുക്കൾ ബഹളം വെച്ച് തുടങ്ങി. പിന്നീടാണ് ഡോക്ടർമാർ പറഞ്ഞത് ആക്സിഡന്റിന്റെ ആഖാതത്താൽ അവന്റെ കൂടൽ മൊത്തം കലങ്ങിമറിഞ്ഞ് ഇരിക്കുകയായിരുന്നു, അത് റെഡിയാക്കാൻ വേണ്ടിയുള്ള ആലോചനയിലായിരുന്നു ഡോക്ടർമാർ....
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
👍thanks
@anoopgmohan
@anoopgmohan 14 күн бұрын
Totally agree with Mr TG Mohandas, I have a medical degree, 2 masters and 2 fellowships, in a medical career spanning 20 years, I am appalled by what is happening in our hospitals and have been very vocal about it, every doctor agrees that medical education and medical care has deteriorated over time and primarily we as a society asked for it…. As TG rightly pointed out media outlets when during a news drought would head straight to the nearby hospital to ‘entertain’ the masses In this senseless TRP race there are medical professionals who are left devastated, I know this because I had once faced it, I survived and I didn’t change, but an unlucky human being would change, he or she would just stop caring…. Again to quote TG, please for heavens sake; please leave the doctors alone….
@abhijithbkrishna5507
@abhijithbkrishna5507 14 күн бұрын
Migrate to a foreign country and live a peaceful life. No body gives a thing about health of medical staff. Make sure you are doing everything legally in Kerala. Don't do anything out of commitment to patient which may put you in trouble, because if something goes wrong people will never see your good intention and will make sure you pay with the rest of your life...
@gopalakrishnapillaipillai5911
@gopalakrishnapillaipillai5911 14 күн бұрын
മാഷെ താങ്കളുടെ ഈ അഭിപ്രായത്തോടു യോജിക്കാൻ കഴിയുന്നില്ല.മാതാപിതാക്കൾ അറിയാതെ ഒരു നാലു വയസുകാരിക്കു ഓപ്പറേഷൻ ,അതു ചെറുതായാലും നടത്താൻ പാടില്ലായിരുന്നു. ഒരു nurse നെ വിട്ട്‌ വിവര അവരെ അറിയിക്കാമയിരുന്നു.വിവാഹം കഴിഞ്ഞു ഒരാഴ്ചയ്ക്കകം ഭാര്യയെ തല്ലുകയും കഴുത്തിൽ വയറിട്ടു മുറുക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്യുന്നതും ,അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ ,ന്യായികരിക്കാൻ കഴിയുന്നില്ല.
@drkvsurendran8731
@drkvsurendran8731 14 күн бұрын
TG യുടെ അഭിപ്രായം അംഗീകരിക്കാൻ കഴിയില്ല. നാവിന്റെ പ്രശ്നം രക്ഷിതാക്കളെ അറിയിക്കണമായിരുന്നു... ഒറ്റ നോട്ടത്തിൽ ഡോക്ടർ ക്ക്‌ പറ്റിയ കൈ അബദ്ധം ആണ് എന്ന് തോന്നുന്നു... ഗാർഹിക പീഡനവും അത്ര നിസ്സാരം ആണ് എന്ന് തോന്നുന്നില്ല...
@anilkumarvr5330
@anilkumarvr5330 14 күн бұрын
ടി .ജി. യുടെ വെളുപ്പീര് കൂടിപ്പോയി. കാര്യം അറിയാതെ പിറയുകയാണ് കഷ്ടം😂😂😂
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
കൂട്ടമായി എടുക്കേണ്ട ഒരു responsibility... ഒരു ഡോക്ടർ മാത്രം അല്ല ഉത്തരവാദി 🙏
@tonythomas4003
@tonythomas4003 12 күн бұрын
എടോ ആ doctor പോലും പറഞ്ഞിട്ടില്ല അയാള് ചെയ്തതു ശരിയായില്ല എന്ന്... ക്ഷമാപണം നടത്തി...താൻ ഒക്കെ എന്ത് വാർത്ത വായിച്ചിട്ടാണ് കിടന്ന് ഓരി ഇടുന്നത്... എല്ലാവരും തന്നെപ്പോലെ ജീവിതത്തിൽ ഒരു തെറ്റും പറ്റാത്തവർ ആകില്ല... ക്ഷമി
@harikumarkp
@harikumarkp 15 күн бұрын
Informed consent is important the doctor should inform the parents before performing unplanned surgery.
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
വാളെടുത്തവൻ വെളിച്ചപ്പാട് 🙏🙏🙏
@saratsaratchandran3085
@saratsaratchandran3085 14 күн бұрын
The Dr failed to take consent of the parents before the tongue tie operation. Legally vulnerable but morally right. In laparotomy type operation, a general consent is often sought.
@brahmajyothitrustboardofin485
@brahmajyothitrustboardofin485 12 күн бұрын
അനാവശ്യ കാര്യങ്ങളിൽ മീഡിയ വല്ലാതെ ഇടപെടുന്നു. സത്യം അനേഷിക്കാൻ അവർക്ക് സമയമില്ല. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന സ്വഭാവം മിഡിയ ഉപേക്ഷിക്കണം
@gkdaily97
@gkdaily97 13 күн бұрын
നമ്മുക്ക് ഒരേ ചിന്താഗതി ആണല്ലോ
@SamyuSudhi
@SamyuSudhi 13 күн бұрын
എന്തൊക്കെ പറഞ്ഞാലും സുനിൽസാർ ആൻഡ് TG സർ ഭാര്യയെ തല്ലുന്നതിനെ ഒരു വിധത്തിലും ന്യായികരിക്കരുത് pls🙏🏼
@MadhuMadhu-es7kr
@MadhuMadhu-es7kr 14 күн бұрын
മനുഷ്യർ ചെന്നായ്ക്കളുടെ സ്വഭാവമാണ് അവസരം കിട്ടിയാൽ ഇരയെ തീർക്കും ! ഉദാഹരണം നമ്മുടെ ജനപ്രതിനിധികളും ആശുപത്രിയിലെ ഡോക്ടർന്മാരും രോഗികൾ ആശുപത്രയിൽ വന്നു മണിക്കൂറുകൾ കാത്തിരുന്നാലും അഹങ്കാരിയായ ഡോക്ടേഴ്സ് 1-2- മണിക്കൂർ താമസിച്ചേ വരൂ - !!!💯☠️
@raveendranpk8658
@raveendranpk8658 14 күн бұрын
ജില്ലാ ഹോസ്പിറ്റലിൽ, പ്രായമായ ഒരാളെക്കൊണ്ടുപോയി ഡോക്റ്ററോട് ചോദിച്ചു " മെഡിയ്ക്കൽ കോളേജിലോ മറ്റോ കൊണ്ടുപോണോ " ഡോക്ടർ ഞങ്ങളുടെ മുഖത്ത് മാറി മാറിനോക്കി - സാധാരണ ഞങ്ങൾ പരിശോധിച്ച യുടൻ ചിലരോട് പറയും മെഡിക്കൽ കോളേജിൽ കൊണ്ടു പോവാൻ - ഇവിടെക്കിടന്ന് മരണം സംഭവിച്ചാൽ അവർ പറയും ഞങ്ങൾ നല്ല ഹോസ്പിറ്റലിൽ കൊണ്ടു പോകുമായിരുന്നില്ലേ, എത്ര പണം ചെലവാക്കാനം ഞങ്ങൾ തയ്യാറായിരുന്നു എന്നൊക്കെ -നിങ്ങൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകുമെന്ന് തോന്നുന്നു - ഹി ഈസ് സിങ്കിങ് - - അയാൾ മരിച്ചു കൊണ്ടിരിയ്ക്കയാണ് - വീട്ടിലായാൽ ശ്വാസം മുട്ടോ മറ്റോ വന്നാൽ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല - ഇവിടെയായാൽ ഞങ്ങളൊക്കെയുണ്ട് നമുക്കിദ്ദേഹത്തിന് ഒരു സുഖമരണം കൊടുക്കാം - 80 കഴിഞ്ഞ രോഗി ഒരാഴ്ച്ച കിടന്നു സുഖമായി മരിച്ചു.
@antonypd3796
@antonypd3796 12 күн бұрын
Really a great gifted , loving, compassionate doctor..I know personally that he done many operations to children which was complicated in nature and was fully successful.
@Ambience756
@Ambience756 13 күн бұрын
ഇക്കാര്യത്തിൽ രണ്ടാളോടും എതി രഭിപ്രായം ആണ് ഡോക്ടർ ടെ അനാസ്ഥ തന്നെ
@nachikethus
@nachikethus 13 күн бұрын
രക്ഷകർത്താക്കളെ അറിയിക്കാതെ consent ഇല്ലാതെ emergency അല്ലാത്ത ശസ്ത്രക്രിയ ചെയ്യരുത് എന്നാണ് നിയമം. ഇന്ത്യയിൽ പക്ഷെ ഡോക്ടർ മാർ പലർക്കും ഇപ്പോഴും ആതുര സേവനം ദൈവീകമാണ്. സർക്കാർ ഇത് ബിസിനസ്സ് ആണ് എന്ന് consumer പ്രൊട്ടക്ഷൻ കീഴിൽ കൊണ്ടുവന്നപ്പോഴേ തീർന്നു സേവനം
@kimathews3025
@kimathews3025 14 күн бұрын
ഡോക്ടറുടെ ഭാഗത്തു കുഴപ്പമില്ലാന്നാണ് മനസിലാക്കുന്നത്.ആ ദിവസം തന്നെ നക്കിന്റെ കെട്ടു ശരിയാക്കുന്ന ഒരു ചെറിയ ഓപ്പറേഷൻ കൂടി നടക്കുന്നുണ്ടായിരുന്നു.ഈ കുട്ടിക്ക് നാക്കിനു കെട്ടുണ്ടായിരുന്നത് കൊണ്ട് അതും കൂടി ചെയ്തു എന്നേ ഉള്ളു. ഇതൊരു വിഷയമാക്കേണ്ട കാര്യമില്ലായിരുന്നു എന്നാണ് തോന്നുന്നത്.
@unnikrishnann1414
@unnikrishnann1414 14 күн бұрын
സ്വന്തം കുഞ്ഞിന് വിരലിന് പകരം നാവിന് സർജറി ചെയ്യുമ്പോഴെ അതിൻ്റെ വിഷമം അറിയൂ........... ആരാൻ്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ രസിക്കുന്നവർക്ക് ഇങ്ങിനെ തോന്നുന്നത് സ്വാഭാവികം
@antonythomas8820
@antonythomas8820 14 күн бұрын
Edo naavinu alla surgery cheyde.. navinde tongue tie aanu cheydad.. bodham illand kedann koracholum kore ennam​@@unnikrishnann1414
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
നാവിനു പ്രശ്നം ഇല്ലായിരുന്നെങ്കിൽ വിധക്തനായ ഒരു pediatric surgeon അത് ചെയ്യില്ലായിരുന്നു.
@antonythomas8820
@antonythomas8820 14 күн бұрын
@@unnikrishnann1414 naav vetti kalayonnum allalo cheyde.. naavinde kett azhikalle cheydad
@silvereyes000
@silvereyes000 13 күн бұрын
​@@unnikrishnann1414വിരലിന് സർജറി ചെയ്യാതെ ഒന്നും ഇരുന്നില്ല. കെട്ട് വിടുവിക്കാൻ, ഒരു മൈനർ cut മതി. ഇത്ര വിഷമിക്കാൻ ഒന്നും ഇല്ല, നാക്ക് മുഴുവൻ വെട്ടി കളയുകയൊന്നും ഇല്ല. അത് പേരന്റ്സിന് വിരോധവും ഇല്ലായിരുന്നു. നാക്കിന് ഒരു കുഴപ്പം ഉണ്ട്, അതും ചെയ്തു എന്ന് പറഞ്ഞാൽ അവർ ശരി ഡോക്ടർ എന്നേ പറയൂ. പ്രശ്നം ഉണ്ടാക്കുന്നത് പുറത്ത് നിന്ന് ഉള്ളവർ ആണ് എപ്പോഴും
@jojuolakkangal3372
@jojuolakkangal3372 12 күн бұрын
He is a dedicated and compassionate doctor, truly a blessing to his patients.❤❤
@user-ls5ln3kn6s
@user-ls5ln3kn6s 14 күн бұрын
This time we felt so sad about your point of view. very simple to comment on something which does not directly affect one
@drgopinathanm
@drgopinathanm 14 күн бұрын
TGM you said it. If patients are going on like this; the doctor community including me may go for defensive medicine which may be disastrous for patients. An associate professor of a reputed government medical college like KMC; can never be so irresponsible. കപട ലോകത്തിലാത്മാർഥമായൊരു ഹൃദയമുണ്ടായതാണ് ഡോക്ടറുടെ പരാജയം. ചിലപ്പോഴൊക്കെ ഈ തൊഴിൽ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് തോന്നാറുണ്ടു്. ഈശ്വരോ രക്ഷതു
@AnilkumarC-op4ft
@AnilkumarC-op4ft 14 күн бұрын
കുടിച്ച് കൂത്താടി വണ്ടി തടഞ്ഞവരും ലണ്ടനില്‍ പോയി ബർമുടയിട്ട് വിലസിയ നേതാക്കളും ചിരിക്കുന്നു
@siyope4450
@siyope4450 14 күн бұрын
TG പറഞ്ഞ പോലെ അകാൻ സാധ്യത ഇല്ല. ആളുമാറി ഓപ്പറേഷൻ നടത്തിയത് തന്നെയാണ്. നാക്കിലെ ഓപ്പറേഷൻ എന്ത് കൊണ്ട് പേരെന്സിന്റെ പെർമിഷൻ വാങ്ങിയില്ല. ഏത് സർജറിക്കും മുമ്പ് ഫോംസ് ഒപ്പിട്ടു വാങ്ങണം എന്നാണ് നിയമം. ഒരു ഡോക്ടറും അങ്ങനെ പെട്ടെന്ന് ഒരു ഓപ്പറേഷൻ ചെയ്യില്ല.
@silvereyes000
@silvereyes000 13 күн бұрын
വിരലിന്റെ സർജറിക്ക് ഫോം വാങ്ങിയല്ലോ,അതിൽ ഉണ്ടല്ലോ, Doctor has the right to take any appropriate decision without prior intimation during the surgery എന്ന്
@siyope4450
@siyope4450 12 күн бұрын
@@silvereyes000 അത് ആ വിരലിന്റെ സർജറിക്കു മാത്രം ഉള്ളതാണ്. എന്ന് വെച്ചാൽ related- complications, പെട്ടെന്നുള്ള രക്തസ്രാവം നിയന്ത്രിക്കാനുള്ള അഡിഷണൽ സര്ജറികൾ. തുടങ്ങിയവ. അല്ലാതെ unrelated, ഓപ്പറേഷണ് നടത്താൻ അവകാശമില്ല. അങ്ങനാണേൽ നമ്മളോട് ചോദിക്കാതെ കിഡ്നിയും കരളുമൊക്കെ അങ്ങ് മുറിച്ചെടുക്കാമല്ലോ!!
@krish-3225
@krish-3225 15 күн бұрын
What TG says abt the doctor cannot be agreed to. Doesn't the doctor have nurses assisting him with all formalities before the surgery or any procedure. Even what to operate and what is the issue with specific condition. How did he manage it all by himself assuming everything?
@rayzen9534
@rayzen9534 14 күн бұрын
What he did is a simple procedure that can be done without much assistance, even a dentist can do it. Major mistake he did was he didn't take consent ..
@krish-3225
@krish-3225 14 күн бұрын
@@rayzen9534 but only after knowing the right patient. That happens while taking the consent of the right patient.
@geetharajan4824
@geetharajan4824 14 күн бұрын
നാക്കിന് ഉള്ള പ്രശ്നങ്ങൾ മാതാപിതാക്കളോട് അനുവാദം വാങ്ങിച്ചാൽ പ്രശ്നങ്ങൾ ഉണ്ടാവില്ലായിരുന്നു.😢
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 13 күн бұрын
അഥവാ മനുഷ്യ സ്നേഹം കാണിക്കരുതായിരുന്നു.
@sreejasreejith8794
@sreejasreejith8794 14 күн бұрын
Before any procedure they should take consent from parents.
@nikhilbahuleyan8445
@nikhilbahuleyan8445 14 күн бұрын
ഇതൊരു എമർജൻസി Procedure ആയിരുന്നില്ല ഒരു electtive സർജറി ആയിരുന്നു സർജറിക്ക് മുൻപ് അവശയമായ എല്ലാ ടെസ്റ്റുകളും പരിശോധനകളും നടത്തേണ്ടത്തേണ്ടത് അത്യാവശ്യവും അത് ഓപ്പറേഷന്റെ ഒരു ഭാഗമായി കണക്കാക്കേണ്ടതും ആണ്. നാക്കിനു കെട്ടുണ്ടായിരുന്നെങ്കിൽ അത് നേരത്തെ കണ്ടു പിടിക്കേണ്ടതും അതിന് കൂടി ഉള്ള syrgery നേരത്തെ പ്ലാൻ ചെയ്യേണ്ടതുമായിരുന്നു. അപ്പോൾ അതിന് വേണ്ടി മാതാ പിതാക്കളോട് അനുവാദവും എഴുതി മേടിക്കും. ടേബിളിലിൽ വച്ച് കണ്ടുപിടിച്ചു എന്നൊക്ക പറയുന്നത് തീരെ ആവിശ്വാസനീയമാണ്. ഇന്ത്യൻ ഹെൽത്ത്‌ കെയർ സിസ്റ്റം ഹൈലി doctor centered ആണ് ആശുപത്രികളിലെ ഏക അധികാരികളും ഏക ഉത്തരവാദികളും ഡോക്ടർമാർമാത്രമാണ്. മറ്റുള്ള എല്ലാവരും അവർ പറയുന്നത് അനുസരിക്കുന്നവർ മാത്രമാണ്. അതുകൊണ്ട് തന്നെ തെറ്റ് കണ്ടുപിടിക്കാനോ, തിരുത്താനോ, അത് ആവർത്തിക്കാതിരിക്കാൻ നടപടി എടുക്കാനോ പറ്റില്ല.ഡോക്ടർമാരാണെങ്കിൽ അവരെ ഏൽപ്പിച്ചിരിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം മനസ്സിലാക്കാതെ സംഘടിത്തരായി പൊതുജനങ്ങളെ വിഡ്ഢികകക്കുകയാണ്. ഇതിനുള്ള പോംവഴി ഇപ്പോഴത്തെ വ്യവസ്ഥയിൽ ഡോക്ടർമാർക്ക് സ്വയം മാത്രമേ ചെയ്യാൻ കഴിയു. എന്താണ് സംഭവിച്ചതെന്ന് unbiased ആയുള്ള ഒരു വിവരണം പോലും ലഭിക്കാൻ സാധ്യത വളരെ കുറവാണ്. മറ്റു രാജ്യങ്ങളിലെ സിസ്റ്റം പഠിച്ച് അതിൽ എങ്ങനെയാണ് മെഡിക്കൽ നെഗ്ലിജിൻസ് തടയുന്നത് എന്നു മനസ്സിലാക്കി അത് തടയാനുള്ള മാർഗങ്ങൾ ഇവിടെയും കൊണ്ടുവരണം.വികസിത രാജ്യങ്ങളിൽ ഹെൽത്ത്‌ കെയർ ഡോക്ടർ സെന്റർഡ് അല്ല. എല്ലാ പ്രഫഷനലുകളും ഏറെക്കുറെ അവരുടെ ജോലികളിൽ സ്വാതന്ത്രരാണ്.അവരുടെ കോളേബൊറേറ്റീവ് എഫ്ഫർട് ആണ് patient care സന്ധ്യമാക്കുന്നത്.എല്ലാത്തിനും പോളിസികളും പ്രോസടുറുകളും വ്യക്തമായി തയ്യാറാക്കി വച്ചിട്ടുണ്ടാകും . ഇവിടെ അത്തരം നിയമങ്ങൾ നിർമിക്കണം TG ഒട്ടും തന്നെ അറിയാത്ത ഒരു കാര്യത്തെ ആണ് ന്യായികരിക്കുന്നത്. രോഗിയെ കണ്ടാൽ തന്നെ രോഗം മനസ്സിലാക്കുന്ന ഡോക്ടർ എന്തുകൊണ്ട് കുട്ടിക്ക് നാക്കിൽ കെട്ടുണ്ട് എന്ന് നേരത്തെ മനസിലാക്കിയില്ല, അതിനുള്ള സർജറി പ്ലാൻ ചെയ്തില്ല ഡോക്ടർമാരോട്: സമൂഹം നിങ്ങളെ ഏല്പിച്ച ഭാരിച്ച ഉത്തരവാദിത്തം മനസിലാക്കുക, നിങ്ങൾ ഡോക്ടർ ആകാം പക്ഷേ നിങ്ങളുടെ മകനോ മകളോ ഡോക്ടർ ആകണമെന്നില്ല അവർ ഭാവിയിൻ മെഡിക്കൽ നെഗലിജിൻസിന് ഇരകളാവാം അന്ന് അവരെ രക്ഷിക്കാൻ നിങ്ങളുണ്ടാകണമെന്നില്ല. ഡോക്ടർമാരുടെ സംഘടനകൾ അവരെ സംഘടിതമായി എതിർത്തു തോല്പിക്കും. നീതി നിഷേധിക്കപ്പെടും.
@viswanathpillai3570
@viswanathpillai3570 14 күн бұрын
It is better to be very strict and do the procedure. Else hundreds of arguments will surface and the medical team will be in deep trouble.
@sureshkochappu673
@sureshkochappu673 14 күн бұрын
സ്വയം കുഴിച്ച കുഴിയിൽ വീണു വിലപിക്കുന്ന ഒരു ലോക സമൂഹം. നന്മയില്ലാത്ത സമൂഹത്തിന്റെ ആസ്വസ്ഥയിലാത്ത അവസ്ഥ, എത്രയോ വിചിത്രം
@bijukumartalktech7908
@bijukumartalktech7908 14 күн бұрын
Please have a discussion about the family and social relations in the modern concept.
@tonymuringottu5183
@tonymuringottu5183 14 күн бұрын
Valid points. TG 👍
@karthikeyannair3876
@karthikeyannair3876 13 күн бұрын
ശരിയാണ്. പക്ഷേ കുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ടൊ എന്ന കാര്യം ആരും പറയുന്നില്ല. അങ്ങനെ ആണെങ്കിൽ അവർക്ക് പറയാമായിരുന്നു. മാപ്രാക്കളാണ് എല്ലാം കുഴപ്പിക്കുന്നത്. കേട്ടപാടേ ചാടി വീഴും. ശരിയായി അന്വേഷിക്കാറില്ല.
@kkpstatus10
@kkpstatus10 14 күн бұрын
മാധ്യമങ്ങൾ 😏 ഒര് നാണയത്തിന്റെ ഇരുവശങ്ങൾ ആണ്... +& -
@jyothishthunduvilayil8240
@jyothishthunduvilayil8240 14 күн бұрын
Thank you tg chettaa . Good discussion
@gk4l2e0x8
@gk4l2e0x8 14 күн бұрын
Consent മേടിയ്കാതെ surgery ചെയ്യുന്നത് തെറ്റാണു എന്ന സമന്യബോധം ഇയാൾക്ക് ഇല്ലേ
@abhijithbkrishna5507
@abhijithbkrishna5507 14 күн бұрын
തെറ്റാണ്..,No doubt. Legally informed written consent വേണം. Tongue tie pole ചെറിയ ഒരു ഓപ്പറേഷൻ , 5 seconds mathi എന്നുണ്ടെങ്കിലും ente opinion doctor തെറ്റാണ് എന്ന് തന്നെയാണ്. ജീവന് ഭീക്ഷണി അല്ലാത്തതിനാൽ അതു പിന്നീട് ചെയ്യാമായിരുന്നു. 4 വയസ്സുള്ള കുട്ടി ആണ്, ഇനിയും ഒരു operation ആയി വേണ്ട എല്ലാ ടെസ്റ്റും, anesthesia check up വീണ്ടും വേണം, എന്നൊക്കെ ചിന്തിക്കേണ്ട ഒരു ആവശ്യവും ഇല്ല. അതു ഡോക്ടറെ ബാധിക്കില്ല. പിന്നെ എന്താണ് പ്രശ്നം. Legally he is wrong. മേലാൽ ഇത് ആവർത്തിക്കാൻ പാടില്ല....
@vinaykumar-lv9kg
@vinaykumar-lv9kg 13 күн бұрын
@@abhijithbkrishna5507true. As a doctor I totally agree to u. TG became too naive here.
@abhijithbkrishna5507
@abhijithbkrishna5507 13 күн бұрын
@@vinaykumar-lv9kg it's legality vs humanism..... You know who wins....
@sasikv3139
@sasikv3139 14 күн бұрын
ടിജി നല്ല സൂത്രശാലിയായ
@vinaykumar-lv9kg
@vinaykumar-lv9kg 13 күн бұрын
But this shouldnot be done without consent of the patient or family. Its all defined in IPC. Unless its a life saving procedure it shouldnot be done. You(doc) should ask for consent.
@sankaraiyergi3138
@sankaraiyergi3138 14 күн бұрын
ചിരിച്ചു ചിരി നിറുത്താന്‍ പറ്റുന്നില്ല.. TG.. rakshikkooo
@shabuk7467
@shabuk7467 14 күн бұрын
മാപ്രകളെ കൊണ്ട് തോറ്റു 😢
@ajithlome
@ajithlome 15 күн бұрын
MR TG pala bharyamarum complaint cheyyathathu veronnum kondalla vere nivarthi illanjitta....
@subramanianm.r.2037
@subramanianm.r.2037 14 күн бұрын
It is not so simple. The tongue was not operated upon with the knowledge of parents. Also the sixth finger was not removed till insisted upon.
@vishnuraj5157
@vishnuraj5157 14 күн бұрын
Consent ഇല്ലാതെ noone can do a procedure. Absolute mistake. But as you said the medical field is getting complicated with these rules finally common people only will suffer.
@prasannamohan8708
@prasannamohan8708 14 күн бұрын
👌👌
@prasadmr8180
@prasadmr8180 14 күн бұрын
TG❤❤
@bharatvansh8784
@bharatvansh8784 10 күн бұрын
ഈ മാപ്രകൾ ഒരു ശല്യമായല്ലൊ ഭഗവാനെ... ഈ കാലന്മാരെക്കൊണ്ട് മടുത്തു. ഇവന്മാരൊന്നും ചാവില്ലെ. അതൊ കാലനും ഇവന്മാരെ ഭയമോ?.
@kottayatputhiyapurayil8985
@kottayatputhiyapurayil8985 14 күн бұрын
അങ്ങിനെ വിദഗ്നനായി Dr. T. G. Mohandas
@user-ot9gh3qe7q
@user-ot9gh3qe7q 14 күн бұрын
ഡോക്ടറെൻമാരുടെ ജാതി, മതം നോക്കി ചികിത്സക്ക് പോകുന്ന കാലമാണ് മോഹൻദാസ് സർ. കാണപ്പെട്ട ദൈവം എന്നത് പഴയ കാലം.
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
നാവിനു പ്രശ്നം ഇല്ലായിരുന്നെങ്കിൽ വിധക്തനായ ഒരു pediatric surgeon അത് ചെയ്യില്ലായിരുന്നു.
@silvereyes000
@silvereyes000 13 күн бұрын
സത്യം. കാണുമ്പോൾ മനസിലാകുമല്ലോ കെട്ട് ഉണ്ടോ ഇല്ലയോ എന്ന്. ഇല്ലായിരുന്നെങ്കിൽ ചെയ്യില്ലല്ലോ
@dharmapalankv8003
@dharmapalankv8003 14 күн бұрын
👍👌👏
@bijukumartalktech7908
@bijukumartalktech7908 14 күн бұрын
Please conduct that discussion with T G Mohandas Sir.
@ananthu8740
@ananthu8740 14 күн бұрын
ഇവിടത്തെ മാധ്യമങ്ങൾ വാർത്തയാക്കാതെ പോകുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ പിഴവുമൂലം ഉള്ള മരണം കാണാതെ പോകരുത് കഴിഞ്ഞദിവസവും മൃതദേഹവുമായി ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രതിഷേധം നടന്നായിരുന്നു ഒരു മുഖ്യധാര മാധ്യമങ്ങളും ഇത് പ്രാധാന്യത്തോടെ വാർത്ത കൊടുത്തില്ല 7 എംഎൽഎമാരെ ജയിപ്പിച്ച സിപിഎമ്മിന് കൊടുത്തതും ഒരു എംപിയെ ജയിപ്പിച്ചു കൊടുത്തതും ആലപ്പുഴക്കാരാണ് എന്നിട്ടും ldf സർക്കാർ ആലപ്പുഴക്കാർക്ക് നൽകിക്കൊണ്ടിരിക്കുന്ന സേവനമാണ് ഈ മരണങ്ങൾ
@Edamoneeeingporey
@Edamoneeeingporey 14 күн бұрын
Medical law ??? Consent of the patient before surgery???
@rishadmkl8710
@rishadmkl8710 14 күн бұрын
സ്വന്തം കുടുംബത്തിൽ പറ്റുമ്പോഴും നിനക്ക് തന്നെ പറയണം കേട്ടോ 😂😂😂😂
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 13 күн бұрын
സ്വന്തം അനുഭവം ഉദാഹരിച്ചാണല്ലോ മേഹൻ ദാസ്സ്സാർ ഇതെല്ലാം വിവരിച്ചത്.എന്നിട്ടും ശങ്കരൻ തെങ്ങേല്!
@ajchirackal3878
@ajchirackal3878 14 күн бұрын
Spouses ne thallunnathu enganeyum nyayeekarikkan pattilla. Chilappo vellya presnam ulla kaaryamayirikkilla. But its difficult to draw a line on what's alright and what's not. Men should especially learn how to control their anger and channel it more productively
@BhaskaranRavikumar
@BhaskaranRavikumar 14 күн бұрын
CPA may be dropped against doctors as mentioned by the Supreme Court. Another redressal mechanism exclusively for doctors is the need of the hour. It should have a doctor, retired judge and two judicial members in all state headquarters. They can have sitting in the hospitals where the suspected medical negligence has occurred.
@ranjanrj7650
@ranjanrj7650 11 күн бұрын
What the doctor did was wrong on two counts -first there was no consent. Second the doctor didn’t ensure whether the child inform was indeed the child admitted for tongue tie Regarding the second point-I think the doctor mistook the child for someone else( maybe with another child who actually was scheduled for a tongue tie operation on that day!! If it was the later the doctor should be pardoned ( that’s my opinion). If however if he violated consent , that should be punished
@krishinfo4547
@krishinfo4547 14 күн бұрын
Why you people are avoiding news on that KSRTC Driver Yethu .....
@ratishnair2826
@ratishnair2826 14 күн бұрын
There are lots of good news to be given. But channels are more interested in controversies
@sulekharajesh883
@sulekharajesh883 14 күн бұрын
I don’t agree with TG in supporting domestic violence that can even take the life of a girl , especially when the marriage is just 1 week old ! Can’t forget Vismaya .
@babup6446
@babup6446 14 күн бұрын
Operation done on two different parts, Did the hospital informed the parents. In abdominal surgery TG said is right. But in this case the hospital should have informed the parents
@sajni2821
@sajni2821 14 күн бұрын
Thaan onnu admit aayi thande oru avayavam muricchu maattate appol ariyaan
@lizammashaj224
@lizammashaj224 14 күн бұрын
Media control cheythal theerunna problem mathrame ullu avarku subject ellathathu kondanu athu manasilakatha janangal enthu cheyana😢
@jayaa9923
@jayaa9923 14 күн бұрын
The man who went to pazhani the story is very true. Daily we face so many like this.😅😅😅
@shaijuparasseeri9117
@shaijuparasseeri9117 14 күн бұрын
This is not the reality in this case at all. Many times TG twisting the facts and giving misinformation. I don't have any objection with doctors authority, morality and duty, but in this case it's gross negligence.
@harindranathk300
@harindranathk300 14 күн бұрын
Nonsense discussion. Total negligence by the Dr as expected T G is totally wrong. They didn't consent for tongue tie surgery and dr didn't do the finger surgery before the patient was taken to ward. If this is the way your discussion are in all subjects pathetic is the condition of those who are you 2 jokers
@vishnukumarkr3499
@vishnukumarkr3499 14 күн бұрын
Jokers are the so-called literate fools in Kerala... The media is no longer a pillar of democracy... It just wants to create maximum sensationalism and malayalees are "creatures" who eat sensationalist toxic news 3 times a day
@sindhukn2535
@sindhukn2535 15 күн бұрын
The Kerala doctor really did a mistake and should be punished. You both don’t try to justify them. You mean that the life of anyone in this case was not endangered and so there is no need of punishment for the doctor ?. Any way the doctor should seek permission from the parents to do anything like this. Cesarian or removing a cyst or fibroid while doing a cesarian is different from this case
@PAPPUMON-mn1us
@PAPPUMON-mn1us 15 күн бұрын
ഡോക്ടർ മാർ ക്കു വധ ശിക്ഷ നൽകിയാൽ ഇന്ത്യയിൽ ഒരു ദിവസം 500 ഡോക്ടർ മാറേ വധ ശിക്ഷക്ക് വിധിക്കാൻ കഴിയും... അതും കൃത്യമായി കുറ്റം ചെയ്തവരെ മാത്രം സൂക്ഷിച്ചാൽ... ഇതാണ് നാട്ടിലേ avastha.... എന്റെ നാട്ടിൽ കല്യാണം കഴിഞ്ഞു 20 വർഷം കഴിഞ്ഞു ഗർഭിണിയായ ഒരു ടീച്ചർ ടെ വയറിൽ ചെറിയ കൈ കത്രിക വച്ച് തുന്നി ഡോക്ടർ... ഭർത്താവ് വക്കീൽ ആയിരുന്നു കേസ് കൊടുത്തു . പിന്നെ ഒത്തു തീർപ്പാക്കി കോടികൾ ഒപ്പിച്ചു... 😳
@silvereyes000
@silvereyes000 14 күн бұрын
Ath ningalk thonum. Punishment kodukanam,avarde licence cancel cheyanam etc enoke. Aa doctor cheythath ayalk dharmam enn thoniya karyam anu. Naakile kett enn paranjal naak muzhuvan aruthu maatuvalla. Oru cheriya cut matre ullu. Ith tanneyanu tg paranjath avar udan edukunna decision anen. Kuttide naakil kett undarnu athum koode maati enn paranjal parents kollan onum varilla,Seri doctor ene parayu. Etrayo cases media vashal akunnenn enik nallonam ariyam. media kark illathath polipich kanikuna asugam ullathanu. Amniotic fluid embolism oke vann ammam kunjum marichalum 'chikilsapizhav' enoke parayum.
@hashimharoon318
@hashimharoon318 14 күн бұрын
😀😀😀😀😀😀😀😀😀🥰🥰🥰
@ushajayamohan7057
@ushajayamohan7057 14 күн бұрын
വിരൽ മുറിക്കുന്ന സർജൻ നാവിൻ്റെ surgery നടത്തുമോ? സംശയമാണ്. ' രണ്ടും രണ്ടു department അല്ലേ?
@user-ei3ul3bn9b
@user-ei3ul3bn9b 14 күн бұрын
Tg👍🏻
@abhaykrishna-jb2vo
@abhaykrishna-jb2vo 15 күн бұрын
❤️🥰🥰🥰🥰🥰TG sir 🫂
@gracyjohn3801
@gracyjohn3801 14 күн бұрын
T ഗുഡ് ക്ക് മെഡിക്കൽ സൈഡിലെ പ്രോട്ടോകോളിനെ പറ്റി വലിയ വിവരമൊന്നുമില്ല എന്നു തോന്നുന്നു
@Peter-gd9xf
@Peter-gd9xf 14 күн бұрын
പുള്ളി വെറും തള്ളു മാത്രം ആണ്. ഇ ഇടയ്ക് അംബാസിഡർ.നെ പറ്റി ഉള്ള വീഡിയോ കണ്ടാൽ മനസിലാകും പുള്ളിയുടെ വിവരം
@UmaMaheswari99933
@UmaMaheswari99933 14 күн бұрын
Bhayapadodeyallathe jeevikkan vidhikkapetta paavam doctormaar
@ajithlome
@ajithlome 15 күн бұрын
abhimanam kondalla mr TG avaru parayaththu nilanilkan vendi anu
@soopyputhu2110
@soopyputhu2110 10 күн бұрын
പേ യ് സ ന്റെ ആ വ ഷ്യ പ്പ ഡാ തെ എ ന്തി നാ ണ് ഇ വ ർ സ ഹ ദാ പം ?? ഇ ത് ഒ ക്കെ ത്ത ട്ടി പ്പാ ണ് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@user-xx7dq7ep8t
@user-xx7dq7ep8t 14 күн бұрын
ചെറിയൊരു കൊഞ്ചൽ അല്ല ഒത്തിരി കൊഞ്ഞയോടെ സംസാരിക്കുന്നത് കുടുംബക്കാർക്ക് ഇഷ്ടമാണെങ്കിൽ നാക്കിൽ ആവശ്യപ്പെടാതെ കൈ വച്ചത് ശരിയല്ല.ഹോസ്പിറ്റലിൽ എന്തു ആവശ്യത്തിനാണോ വന്നത് അതൊഴിവാക്കി മറ്റൊന്ന് ചെയ്യുക, റെസ്‌പെക്റ്റഡ് ടി ജി അതു ന്യായീകരിക്കുന്നത് ശരിയല്ല .
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 13 күн бұрын
ഓപ്പറേഷൻ മാറി ചെയ്തിട്ടില്ല' ആറാംവിരൽ മാറ്റി. നാക്കിൻ്റെ കെട്ട് മാറ്റി കുട്ടിയുടെ ഭാവിയെ സഹായിക്കയല്ലേ ചെയ്തുള്ളു.പ്രസവത്തിനെത്തുന്ന സ്ത്രീകളുടെ മതം നോക്കി അവരുടെ ഭാവി പ്രസവങ്ങൾ പോലും രഹസ്യമായി തടയുന്ന മത ഡോക്ടർ അല്ലാത്തതാണോ കുറ്റം..
@ukpillai002
@ukpillai002 13 күн бұрын
T.G. യുടെ ബാലിശമായ ന്യായീകരണം
@jagoeve6680
@jagoeve6680 15 күн бұрын
Medical negligence should be taken out of consumer laws, like the supreme court noted now for lawyers
@gokulalora2345
@gokulalora2345 14 күн бұрын
Google il nokkalle please
@rishadmkl8710
@rishadmkl8710 14 күн бұрын
എങ്ങനെയൊക്കെ വർഗീയത കൊണ്ടുവരാൻ പറ്റുമോ എന്ന് ശ്രമിക്കുകയാണ്ല്ലേ ആർക്കും മനസ്സിലാകുന്നില്ല😂😂😂 വടയിലേയും കിളവനെയും
@cmmohananmohanan3788
@cmmohananmohanan3788 14 күн бұрын
In Kerala media is over flow with over smart.
@AlexAbraham-ru8pu
@AlexAbraham-ru8pu 14 күн бұрын
ങ്ങള് പറയും പോലെ ചെയ്യാമെ.
@apexhealthcarealuva1051
@apexhealthcarealuva1051 14 күн бұрын
വാളെടുത്തവൻ വെളിച്ചപ്പാട്...
@raghunadhank.p.7952
@raghunadhank.p.7952 14 күн бұрын
ഇങ്ങനെയെങ്കിൽ ഡോക്ടർ ചെയ്തതു തെറ്റല്ല. പക്ഷേ, രണ്ടാം സർജറി ചെയ്യുന്നതിനുമുമ്പ് ബന്ധുക്കളോട് പറയാമായിരുന്നു. ഇപ്പോൾ ചിലയിടത്തെങ്കിലും കമ്മ്യൂണിക്കേഷൻ വളരെ മോശമായിരിക്കുന്നു എന്നത് സത്യമല്ലേ?
@gauthamkrishnau7463
@gauthamkrishnau7463 14 күн бұрын
A b c ക്കും ദാരിദ്രം തന്നെ
@narendransivaramannair368
@narendransivaramannair368 14 күн бұрын
😂 ഡോക്ടരന്മാരെ മൊത്തത്തിൽ വെള്ള പൂശുന്നതിനോട് യോജിപ്പില്ല. അശ്രദ്ധ കൊണ്ട് ഒരുപാട് രോഗികൾക്ക് ബുദ്ധിമുട്ട് മാത്രമല്ല മരണം പോലും ഉണ്ടായിട്ടുണ്ട്. പോലീസുകാർക്കെതിരെയുള്ള പരാതിയും ഡോക്ടരന്മാർക്കെതിരെയുള്ള പരാതിയും അന്വേഷിക്കുന്നത് അവർ തന്നെ ആയതുകൊണ്ട് സത്യം പുറത്തു വരില്ല. ഓപ്പറേഷൻ ടേബിളിൽ രോഗിയെ കിടത്തുമ്പോൾ അതിന്റെ case sheet എടുത്തുവക്കുമ്പോൾ മാറിപോയാൽ ചെയ്യുന്ന സർജറി മാറും. സർക്കാർ ആശുപത്രിയിൽ ധാരാളം ശാസ്ത്രക്രിയ ചെയ്യുമ്പോൾ, പ്രത്യേകിച്ച് general surgery യിൽ കൂടെ assist ചെയ്യുന്നവരുടെ അശ്രദ്ധ ആണ് മിക്കവാറും ഇങ്ങനെ സംഭവിക്കാൻ പ്രധാന കാരണം. പക്ഷെ responsibility ഡോക്ടർക്ക് തന്നെ.
@anilkumarct
@anilkumarct 14 күн бұрын
ANAVASHYAMAYI DOCTOR MARUDE NENCHATHU KAYARARUTHU...
@anoopmalu1548
@anoopmalu1548 14 күн бұрын
വല്ല കൂലിപ്പണിക്കും പോകാൻ പറ ചാനൽ ബിംബാംഗളോട്
@user-ut9zj2ho8z
@user-ut9zj2ho8z 14 күн бұрын
എന്തൊക്കെ. ആയിരുന്നു. മലപ്പുറം. കത്തി. പിന്നെ.....?
@papputrainer9651
@papputrainer9651 14 күн бұрын
കോയി ബിരിയാണി ...
@sujayanambiar1092
@sujayanambiar1092 14 күн бұрын
Domestic violence should neverbe condoned ..that too by two persons like TG and Sunil. Ningal എന്ത് പറഞ്ഞാലും, മാധ്യമങ്ങൾ പൊലിപ്പിച്ചു എന്ന് പറയുമ്പോഴും, നിങ്ങൾ ഇത് നിസ്സരവൾക്കരിച്ചു. മോശമായി.
@siyope4450
@siyope4450 14 күн бұрын
സത്യം. ഒരുമാതിരി 'കുലസ്ത്രീ' മെന്റാലിറ്റി ആണ് പുള്ളിക്ക്.
@arunna-bv9yl
@arunna-bv9yl 14 күн бұрын
കഥയൊക്കെ കൊള്ളാം.... പക്ഷെ സിസേറിയൻ സമയത്ത് മുഴ നീക്കം ചെയ്യില്ല....... 😔
@drgopinathanm
@drgopinathanm 14 күн бұрын
😂😂😂😂😂😂😂
@user-ol7xu2yx9p
@user-ol7xu2yx9p 14 күн бұрын
Adipoli script
@abdulkhaderkhader2627
@abdulkhaderkhader2627 14 күн бұрын
ALLA .T .G .THAN PARAYUNNADE .SERIYA .CHERUPE .BAGHE .PADDE .SART .TUNNANKODUTTAL .TAN PAYUNNA .POLE .CHEYAM .PATTIYE .ADEKKALLE .KONAKA .WAKEYLE
@joseantony.e.b.5405
@joseantony.e.b.5405 14 күн бұрын
ഇതൊക്കെ ആത്മാര്‍ത്ഥത ഉള്ളവര്‍ ചെയ്യും, എന്തിന് ഏറെ പറയുന്നു ഒരിക്കല്‍ ഞാന്‍ car clutch complaint ആയിട്ട് കൊച്ചി ചുള്ളിക്കല്‍ ഉള്ള ഒരു mechanical work shop ഇല്‍ കൊടുത്തു, ഹെന്‍ട്രി എന്നാണ് മെക്കാനിക് ന്റെ പേരും, അയാള്‍ എന്നെ video call ചെയ്തിട്ട് പറഞ്ഞു ഒന്ന് നോക്കിക്കേ ബ്രേക് pad തീരാറായി, taxi ഓടുന്ന വണ്ടി അല്ലേ ഇതിനു വേണ്ടി ഇനിയും workshop കയറി ഓട്ടം മുടക്കേണ്ടിവരും മാറിക്കോ എന്ന് ഞാനും പറഞ്ഞു, ഇതൊക്കെ അവരുടെ ഉത്തരവാദിത്വം ഉള്ള തൊഴില്‍ സ്വഭാവം ആണ്.
@elizabethjacob4473
@elizabethjacob4473 15 күн бұрын
കാഫീർ ഡോക്ടറല്ലെ
@Shibin-Thomas88
@Shibin-Thomas88 15 күн бұрын
നിങ്ങൾ വ്യത്യസ്തൻ തന്നെ ..
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 18 МЛН
[柴犬ASMR]曼玉Manyu&小白Bai 毛发护理Spa asmr
01:00
是曼玉不是鳗鱼
Рет қаралды 47 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
Why? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 46 МЛН