ആപ്പിനു പിന്നിലെ അറിയാക്കഥകൾ | ABC MALAYALAM | ABC TALK

  Рет қаралды 103,171

ABC Malayalam News

4 ай бұрын

ആപ്പിൻ്റെ രാഷ്ട്രീയ കഥകൾ
#app #kejriwal #kejariwal #political #politicalview
#malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUxJ_xu03qlSbv626IZROg
Website : abcmalayalamonline.com/
Facebook : ABCMalayalamOfficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 353
@SreeMathaProductions
@SreeMathaProductions 4 ай бұрын
എബിസി മലയാളം ഇരുട്ടിന്റെ ലോകത്തിൽ സൂര്യതേജസ്സായി കത്തിജ്വലിച്ചു നിൽക്കട്ടെ.
@bijoypillai8696
@bijoypillai8696 4 ай бұрын
ബിജെപി യുടെ ദേശാഭിമാനി.. 💯
@rajeshk3203
@rajeshk3203 4 ай бұрын
​@@bijoypillai8696അച്ചോടാ 😂😂😂
@sandhyadas4214
@sandhyadas4214 4 ай бұрын
നിങൾ രണ്ടുപേരും സംസാരിക്കുന്നത് കേട്ട് ഇരിക്കാനും,ഒത്തിരി കാര്യങ്ങൽ മനസ്സിലാക്കാനും സാധിക്കുന്നു.
@ushanatarajan8122
@ushanatarajan8122 4 ай бұрын
കേജരിവാലിന്റെ അത്യാഗ്രഹവും കുബുദ്ധിയും, സ്വാർത്ഥതയും എല്ലാം ചേർന്ന് രാജ്യ വിരുദ്ധതയും, രാജ്യദ്രോഹ പ്രവർത്തനവും ആയി NIA യുടെ നോട്ടപുള്ളിയായിരുന്നു. . ഇപ്പോൾ അതിനെല്ലാം ചേർന്ന് ജയിലിൽ കഴിയുന്നത് രാജ്യത്തിന് നല്ലത്. രാഷ്ട്രമാണ് പാർട്ടിയേക്കാൾ വലുത്. അത് ഓരോ നേതാവും,ഭാരത പൗരന്മാരും മനസ്സിലാക്കണം.
@ambilyrajanrajan639
@ambilyrajanrajan639 4 ай бұрын
ഏറ്റവും ശരിയായ അവലോകനം... 🌹
@sujitharenjith7713
@sujitharenjith7713 4 ай бұрын
രണ്ടുപേരും ഒന്നിനൊന്നു മെച്ചം 🙏🧡🧡
@POOOKKAARI_PAATI
@POOOKKAARI_PAATI 4 ай бұрын
Correct. ഇവന്മാർ ooh 😂😂😂😂 pottanmaar
@POOOKKAARI_PAATI
@POOOKKAARI_PAATI 4 ай бұрын
Two frustrated items
@sujitharenjith7713
@sujitharenjith7713 4 ай бұрын
@@POOOKKAARI_PAATI ഫേക്കോളി
@pandiyaths2337
@pandiyaths2337 4 ай бұрын
​@@POOOKKAARI_PAATIvwn
@cherupushpamthankappan7635
@cherupushpamthankappan7635 4 ай бұрын
എൻ്റെ ഭഗവാനേ ചിരിച്ച് ഒരു വഴിയായി പക്ഷേ ചിരിയും ചിന്തയും ദേശീയതയും ഒരു പോലെ ചിന്തിപ്പിക്കുന്ന ഒരു ചർച്ച🙏🙏🙏 അവർ രണ്ടു പേരും കാഴ്ചക്കാരായിട്ടവിടെ ഇരിക്കുകയേ ഉളളൂ.😡 ആ മഹാരാജാസിൻ്റെ ഇന്നത്തെ അവസ്ഥ.......🤔🤭
@sarath76682
@sarath76682 4 ай бұрын
T G ശരിക്കും വല്ല സോളിസിറ്റി ജനറേലോ .. ആറ്റോർണി ജനറേലോ ഒക്കെ ആകേണ്ട ആളാണ്... ഇന്ന് ഉള്ള വക്കിലന്മാരിൽ വിവരവും, എളിമയും പക്വതയും കൊണ്ട് സമ്പന്നമായ വ്യക്തിത്വം... Love uu sir❤️❤️❤️🙏🙏🙏🙏
@omanaroy1635
@omanaroy1635 4 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു വിവരണം നന്ദി സാർ
@sudarsanangurukripa7370
@sudarsanangurukripa7370 4 ай бұрын
🇮🇳 ജയ് ഭാരത്‌ ...
@sheethalagopalakrishnan3735
@sheethalagopalakrishnan3735 4 ай бұрын
എത്രകേട്ടാലും മതിയാവാത്ത ഒരു ചർച്ച ആയിരുന്നു 👌👌🔥🔥🔥🔥
@raveendranb8459
@raveendranb8459 4 ай бұрын
ഇത്രയും ചരിത്ര ബോധവും ,സാമാന്യ വിവേകവും, ദാർശനികതയുമുള്ള ഇവരെയൊക്കെ യല്ലേ കേരള സംസ്ഥാനത്തിന്റെ ഉപദേഷ്ടാക്കളാവേണ്ടത്
@hillaritms4207
@hillaritms4207 4 ай бұрын
His voice master
@harikumarharikeralam4716
@harikumarharikeralam4716 4 ай бұрын
👍
@POOOKKAARI_PAATI
@POOOKKAARI_PAATI 4 ай бұрын
ഇവന്മാർ ooh 😂😂😂😂 pottanmaar
@rizwankalathur9321
@rizwankalathur9321 4 ай бұрын
😂😂😂 കോമാളികൾ
@dinu1448
@dinu1448 4 ай бұрын
TG ‘s analysis is amazing & sarcastic which makes common man understandable. 👌👌👌
@ravinair1736
@ravinair1736 4 ай бұрын
T G Sir താങ്കളുടെ ഈ ഡിബേറ്റ് എന്നേ പോലെ അനവധി ആളുകൾക്ക് ഉപയോയഗ പ്രദവും അറിവ് പകരുന്നതും ആണ് ജയഹോ 👌🙏🌹
@lathikakumari8330
@lathikakumari8330 4 ай бұрын
നല്ല വിവരങ്ങൾ ഉൾപ്പെട്ട ചർച്ചകൾ ഇവിടെ ജന ആധിപത്യം മാണ് സ്വന്തം തെങ്ങിൽ നിന്നും തേങ്ങ ഇടാൻ പാടില്ല സ്വന്തം കിണറ്റിലെ വെള്ളം എക്കോൻ പാടില്ല പോരെ 😭😭😭
@ayyappadass.v7403
@ayyappadass.v7403 4 ай бұрын
വളരെ നല്ല ചർച്ച,... ഇരുവരും ഒരുപാട് അറിവ് പകർന്നു🙏
@babuthomas7690
@babuthomas7690 4 ай бұрын
CAA സമരത്തിന്റെയും കർഷക സമർത്തിന്റെയും പിറകിൽ ഉള്ള ഫണ്ട് വിദേശത്തുനിന്ന് സ്വീകരിച്ചത് ആരാണ്?
@Amal00010
@Amal00010 4 ай бұрын
അതിൽ ഒരുത്തൻ ആ ed കൈയിൽ
@sunithaa.n.5028
@sunithaa.n.5028 4 ай бұрын
അതല്ലേ വിശദമായി അതിൻ്റെ വഴികൾ E D കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുന്നത്.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 4 ай бұрын
കോൺഗ്രസ്സ് / മാർക്സിസ്റ്റ് പാർട്ടി രാഷ്ട്രീയക്കാരുടെ ചരിത്രവബോധത്തെ എടുത്തിട്ടലക്കിയത് 😂😂😂 മറക്കില്ല....😅😅😅
@johnai3434
@johnai3434 4 ай бұрын
ഭാരതത്തെ ദുബലപ്പെടുത്താൻ വിദേശികൾ നിയോഗിച്ച ചിലർ അഴിമതിയിൽ പിടിക്കപ്പെട്ടു എന്ന് അനാവശ്യ വൈദേശീയ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു 😎 അഴിമതിയിൽ കേജ്‌രി പിടിയിലായി. ഇടപെടാൻ ശ്രമിക്കുന്ന ജർമ്മനിക്കും USനും എതിരെ ആപ്പും CPMഉം ഇൻഡി അലയൻസും പ്രതികരിക്കാത്തതെന്ത് 🤔
@bhargaviamma7273
@bhargaviamma7273 4 ай бұрын
തനിക്കുതാൻ പോന്നവരൊന്നു ചെയ്താൽ അതിന്നു കുറ്റം പറയാവതുണ്ടോ? ഇല്ലല്ലേ....😮😮
@johnai3434
@johnai3434 3 ай бұрын
@@bhargaviamma7273 illyeenne
@nandankishore.d85
@nandankishore.d85 4 ай бұрын
മനോഹരമായ ഒരു സംഭാഷണം.🙏🙏💓
@venukonat9173
@venukonat9173 4 ай бұрын
Tg sir സ്വാമിയേ പറ്റി ഒരു സത്യം പറഞ്ഞു. ആള് ബ്രില്ലിന്റ് ആണ്. പക്ഷെ താൻ പറഞ്ഞ മാതിരി പാർട്ടി നടക്കണം എന്ന് പറഞ്ഞാൽ അതു നടപ്പില്ല.
@mohankumarg8283
@mohankumarg8283 4 ай бұрын
ഇവിടെ ഒരു ശാത്രഞ്ജൻ 8 നോട്ടീസ് കിട്ടിയിട്ടും ED യുടെ അടുത്ത് ഹാജരായിട്ടില്ല..
@sarathsk75
@sarathsk75 4 ай бұрын
രാമചന്ദ്രൻ സർ & ടി ജി മോഹൻദാസ് സർ .. നല്ല ചർച്ച. രാഷ്ട്രീയത്തിലെ കപടമുഖങ്ങൾ വലിച്ചു കീറി പൊളിച്ചടുക്കുന്ന ചർച്ച തുടരുക.
@anilkumarmt1533
@anilkumarmt1533 4 ай бұрын
TGസർ & രാമചന്ദ്രൻ സർ❤❤❤❤❤❤❤❤❤❤
@Anilvadak
@Anilvadak 4 ай бұрын
❤❤❤❤❤❤🎉
@sureshvv2417
@sureshvv2417 4 ай бұрын
ടി ജി സർ& രാമചന്ദ്രൻ സർ അടിപൊളി ഒരു പാട് ഇഷ്ടം❤❤❤❤❤
@Anoopkumar-zm6ch
@Anoopkumar-zm6ch 4 ай бұрын
മറുനാടന്റെ ഹുങ്ക് അവസാനിപ്പിച്ച മറ്റൊരു മാധ്യമപ്രവർത്തന രീതി എബിസി മലയാളം
@zhedge5791
@zhedge5791 4 ай бұрын
Marunadan is high class yellow journalism. It doesnt have the intellectual class that abc has.
@thekkumbhagam3563
@thekkumbhagam3563 4 ай бұрын
വാർത്തകൾ കൂടി അതുപോലെ ചെയ്യണം
@ajithp1305
@ajithp1305 4 ай бұрын
മറ്നാടൻ്റെ ഹുങ്ക് കൂട് തലായും പ്രകടമായത് കേജരിവാൾ വിഷയത്തിൽ - മറ് നാടൻ കാണ്ന്നത് തന്നെ ഇലക്ഷൻ റിസൾട്ട് കഴിയും വരെ നിർത്തി
@radhakrishnant7626
@radhakrishnant7626 4 ай бұрын
👌
@kbmnair2182
@kbmnair2182 3 ай бұрын
മറുനാടൻ കോൺഗ്രസ് അടിമ ആയത് കൊണ്ടാണ് പ്രശ്നം.
@user-gy2to4wu8g
@user-gy2to4wu8g 4 ай бұрын
കെജ്രിവാളെന്ന ഭൂലോക ഫ്രോട്ജന്മത്തിൽ പുറത്തിറങ്ങില്ല😂😂😅
@rajasekharanpb2217
@rajasekharanpb2217 4 ай бұрын
വളരെ നല്ല വിശകലനം 🙏ടി ജി സർ 🙏രാമചന്ദ്രൻ സർ 🙏🙏🙏
@adv.s.ramesh779
@adv.s.ramesh779 4 ай бұрын
ആമസോൺ സമരം ഞായറാഴ്ച ആയിരുന്നു 😊
@subbin1971
@subbin1971 4 ай бұрын
Super Discussion...2 intellectuals...TG & Ramachandran sir❤❤❤
@prakku
@prakku 4 ай бұрын
Intellectuals! My foot!! 😆
@subbin1971
@subbin1971 4 ай бұрын
@@prakku You have the right to disagree. I appreciate it 🙏🏻
@amruthabhaskaran6744
@amruthabhaskaran6744 4 ай бұрын
കെജ്രിവാൾ സമൻസ് അയച്ചപ്പോൾ പോവാതിരുന്നത് നന്നായി.. അതുകൊണ്ട് എല്ലാ സാദാരണകർക്കും കൃത്യമായി മനസിലായി അയാൾ ഒരു വിദേശ സ്പോന്റ്സെർഡ് ദേശ വിരുതാനാണ്
@jishnuak6865
@jishnuak6865 4 ай бұрын
ചിരിച്ചൊരു വഴിക്കായി.....ലുട്ടാപ്പിയും മരുമോനും😂😂😂😂
@sreedharanthayath
@sreedharanthayath 4 ай бұрын
AAP പഞ്ചാബിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതോട് കൂടി അവരുടെ അപചയം തുടങ്ങി.ഡൽഹിയിലേതുപോലെ സൗജന്യങ്ങൾ കൊടുക്കുവാൻ പറ്റുന്ന സംസ്ഥാനമല്ല പഞ്ചാബ് .കാരണം അത് വലിയ ഒരു കാർഷിക സംസ്ഥാനമാണ്. സൗജന്യങ്ങൾ കൊടുത്തില്ലെങ്കിൽ വോട്ടു പിടിക്കുവാൻ മറ്റു പാർട്ടികൾ ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ വേണം. അതാണ് കെജ്റിവാൾ ചെയ്തത്. വേണ്ടത്ര പരിചയമില്ലാത്തത് കൊണ്ട് പെട്ടു പോയി.ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയതും നല്ലതുമായ ഭരണഘടനയാണ്. പക്ഷെ ആ ഭരണഘടനയുടെ നിലവാരത്തിലേക്ക് ഇന്ത്യൻ ജനതയുടെ നല്ലൊരു ഭാഗം ഇനിയും എത്തിചേർന്നിട്ടില്ല. അതാണ് യഥാർത്ഥ പ്രശ്നം. അതു വരെ കാശു കൊടുത്തും നേതാക്കന്മാരെ സ്വാധീനിച്ചും വോട്ടുകൾ നേടുവാൻ പറ്റും. നല്ലൊരു നാളെയ്ക്ക് വേണ്ടി നമ്മൾക്ക് കാത്തിരിക്കാം.
@prithwikrishna4791
@prithwikrishna4791 4 ай бұрын
ഒരു കേജരിവാൾ അല്ല ഇങ്ങനത്തെ പതിനായിരം എണ്ണം വന്നാലും രാജ്യം ഒന്നും ആകാൻ പോകുന്നില്ല. വരുന്ന തവണയും ബി ജെ പി നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് മൃഗ്ഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇങ്ങനെ എത്ര എത്ര ഞാഞ്ഞൂലുകൾ ഇവിടെ തല പൊക്കി, ഇപ്പോൾ ഒറ്റ ഒരെണ്ണത്തിനെ കാണാനില്ല.
@vsomarajanpillai6261
@vsomarajanpillai6261 4 ай бұрын
ചരിത്രബോധമില്ലാത്തവൻ ഭരണാധികാരിയായാൽ ഉണ്ടാകുന്ന ദുരന്തത്തിൻ്റെ ഉത്തമ ഉദാഹരണമാണ് സർ ഇന്നത്തെ കേരളഭരണം
@JS-Sharma
@JS-Sharma 4 ай бұрын
അടുത്ത മുഖ്യമന്ത്രി സുനിത കെജരിവാൾ തന്നെയായിരിക്കും. ഇപ്പോഴേ ദില്ലിയിൽ അതിഷിയാണ് അടുത്ത മുഖ്യമന്ത്രി എന്ന് ചില കോണുകളിൽ വാദമുണ്ട്. 23:28 അമേരിക്കൻ എംബസിക്ക് ഇന്ത്യ കൊടുത്തതായി മറുപടി അനുസരിച്ച് മനസ്സിലാക്കാൻ കഴിയുന്നത് കേജരിവാളിനെ ഈ പാശ്ചാത്യ ലോബി കൈവിടും എന്ന് തന്നെയാണ്. 24:10 നിലവിലെ കേസ് അനുസരിച്ചു കേജരിവാളിന് ഒരുതരത്തിലും രക്ഷപ്പെടാൻ സാധിക്കില്ല. കൃത്യമായി ശിക്ഷ ലഭിക്കുന്നതിനുള്ള തായ് എല്ലാ പൂട്ടുകളും അന്വേഷണ ഏജൻസി ഒരുക്കി കഴിഞ്ഞു. 25:37 കോടതി വിധിക്ക് വേണ്ടി മാത്രമാണ് ഈ ഡി ഐസക്കിന് വിഷയത്തിൽ വൈകിയ്‌ക്കുന്നത്. 26:15
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 4 ай бұрын
രണ്ടും ഒന്നിനൊന്ന് മെച്ചം interview അടിപൊളി പല കാര്യങ്ടളും മനസിലാക്കാൻ കഴിഞ്ഞു
@raghuramkalady8361
@raghuramkalady8361 4 ай бұрын
🎉🎉Legends....Great Talk...Thank U sirs....
@subramanian369
@subramanian369 4 ай бұрын
ഞാൻ കേജരിവാൾ ആയിരുന്നെങ്കിൽ ടിജി സാറേ താങ്കളെ...... 🎉🎉🎉🎉🎉
@SureshKumar-eq2ni
@SureshKumar-eq2ni 4 ай бұрын
T. G. സാർ, എനിക്ക് സംസാരിക്കുമ്പോൾ കിട്ടാത്ത വാക്കുകൾ ഇംഗ്ലീഷ് എഴുതുമ്പോൾ കിട്ടാറുണ്ട്.
@aparnaaparna375
@aparnaaparna375 4 ай бұрын
ശരിയാണ്, കാരണം നമ്മൾ സംസാരിക്കുമ്പോൾ ചിന്ത മലയാളത്തിൽ ആണ്. എഴുതുമ്പോൾ ഇംഗ്ലീഷ് വായിച്ചുള്ള അറിവ് അറിയാതെ തന്നെ പുറത്തു വരും.
@sonap8913
@sonap8913 4 ай бұрын
ശരി തന്നെ ​@@aparnaaparna375
@panoliravindran
@panoliravindran 4 ай бұрын
Really enjoyed the very informative discussion from two eminent social media personalities.😊
@vsomarajanpillai6261
@vsomarajanpillai6261 4 ай бұрын
ചിരിപ്പിച്ചു കൊല്ലുമല്ലോ TG സർ
@ravinair1736
@ravinair1736 4 ай бұрын
നമ്മുടെ ഡോക്ടർ കയറുപിരിയൻ ഇഡി മുക്കിപ്പൊടി ആക്കുമോ എന്നാണ് പ്രതികരിച്ചരിക്കുന്നത്
@purana996
@purana996 4 ай бұрын
First time after hearing a discussion in KZfaq laughed like anything 😂
@CallMeSreejithNair
@CallMeSreejithNair 4 ай бұрын
രണ്ട് ലെജന്ഡ്സ് ❤️
@user-rw7um3rh1s
@user-rw7um3rh1s 4 ай бұрын
ആപ്പ്. ആ പേര് തന്നെ സൂപ്പർ അല്ലേ
@sunilpullat
@sunilpullat 4 ай бұрын
T G Sir പറയുന്നത് വളരെ ശരിയാണ്. അശുതോഷ് ന് അഞ്ചാറ് സ്ക്രൂ ഇളകി കിടക്കുവാ 😂
@anjana9aabhianad6e53
@anjana9aabhianad6e53 4 ай бұрын
Mr Tg ചിരിപ്പിച്ചു കൊല്ലും
@RaviKumar-kw8qp
@RaviKumar-kw8qp 4 ай бұрын
Two persons great ❤🎉❤🎉
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo 4 ай бұрын
Thanks to TG SIR and Ramachandran sir for informative jovial discussion about recent Delhi developments .The punch was ...KEJRIWAL is the good musician than TM KRISHNA . HATS OF TO YOU BOTH SIRS .
@shermmiladasa8848
@shermmiladasa8848 4 ай бұрын
സുനിൽ +Tg =super
@renjithrajnair5889
@renjithrajnair5889 4 ай бұрын
7:25 thug by TG
@user-cq7gw4qx7u
@user-cq7gw4qx7u 4 ай бұрын
2❤‍🔥പുലികൾ ❤
@sumanbabud3047
@sumanbabud3047 4 ай бұрын
ഡൽഹി ഒരിക്കലും ഒരു സ്റ്റേറ്റ് ആവാൻ പാടില്ല . നാഷണൽ ക്യാപ്പിറ്റൽ ടെറിറ്ററി എന്ന പേരിൽ അത് കേന്ദ്രത്തിൻ്റെ ഭരണത്തിൻ കീഴിൽ തന്നെ ആയിരിക്കണം. പൗരസഹായത്തിനായി NCT ഭരണം നടത്തട്ടെ
@user-ed2lf2bz7i
@user-ed2lf2bz7i 4 ай бұрын
കുമാർ ബിശ്വാസ് ആണെന്ന് എന്നാണ് എന്റെ വിശ്വാസം. ഇയാൾ അല്ലെ എ എ പി യിൽ നിന്നും പോയ കവി.
@ushanatarajan8122
@ushanatarajan8122 4 ай бұрын
കുമാർ വിശ്വാസ് ആണ് സാർ പറയുന്ന കവി. അദ്ദേഹം നല്ല ഈശ്വരവിശ്വാസിയും, രാജ്യസ്നേഹമുള്ള വ്യക്തി ആണ്.
@s.kumarkumar2756
@s.kumarkumar2756 4 ай бұрын
എന്നിട്ട് പറയും ബീഫ് തിന്നണം എന്ന്! ചിരിച്ചു വയ്യാതെയായി ടി ജി 😂
@rajarajakaimal701
@rajarajakaimal701 4 ай бұрын
T G.പറയുന്ന ഒരു കാര്യത്തോട് വിയോജിപ്പുണ്ട്. ചരിത്ര ബോദ്ധം രാഷ്ട്രീയക്കാർക്ക് ആവശ്യമാണ്. അവർ ചരിത്രം വളച്ചൊടിച്ചു അവരുടെ നേട്ടത്തിന് വേണ്ടി കഴുതകളായ പൊതുജനങ്ങളെ വിശ്വസിപ്പിച്ചു വോട്ട് നേടി അധികാരത്തിൽ കയറാൻ വേണ്ടി ഉപയോഗിക്കാനാണ്
@justandfair830
@justandfair830 4 ай бұрын
😂😂👌👌👌👍
@Anoopkumar-zm6ch
@Anoopkumar-zm6ch 4 ай бұрын
ട്രോളിയത് ആണ്
@peeveegee
@peeveegee 4 ай бұрын
TG, Super conversation 👌
@radhakrishnan3418
@radhakrishnan3418 4 ай бұрын
Very informative discussions
@sankaranpotty9729
@sankaranpotty9729 4 ай бұрын
മറുനാടൻ മലയാളി ഇതൊന്നും കേൾക്കണ്ട കേട്ടാൽ മണ്ടത്തരമാണെന്നുപറയും
@thekkumbhagam3563
@thekkumbhagam3563 4 ай бұрын
മറുനാടൻ ഒരു പക്കാ കോൺഗ്രസ്‌ ആണ് അയാൾ എങ്ങനെ എങ്കിലും കോൺഗ്രസ്‌നെ അധികാരത്തിൽ കയറ്റാൻ വേണ്ടി വാർത്തകൾ അങ്ങനെ ആക്കും.... ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും ഡ്രാമ മോഡി സൂപ്പർ ആണ് എന്ന് പറഞ്ഞു അയാളുടെ ചാനലിന്റെ റേറ്റിംഗ് കൂട്ടും... അയാൾ വിചാരിക്കുന്നത് അയാൾ പറയുന്നത് ആണ് പ്രേക്ഷകർ കേൾക്കുന്നത് എന്നാണ് വിചാരം... ബിജെപിക്ക് നല്ലൊരു ഓൺലൈൻ ചാനൽ ഇല്ല.. ഉണ്ടെങ്കിൽ വിജയിക്കും
@vishnuraj5157
@vishnuraj5157 4 ай бұрын
ABC True rays of hopes for malayalis❤
@sandrosandro6430
@sandrosandro6430 4 ай бұрын
കൊള്ള താരതമ്യം ജെപി - ഹസാരേ ലാലു - കെജരി റാബ്റി - സുനീത കാലിതീറ്റ - മദ്യം ലാർജഡി - ആപ്പ്
@sajeevanp.s.7695
@sajeevanp.s.7695 4 ай бұрын
Minister Prof.Bindu ezhuthikoduthathaayirikkum.
@b2bspy503
@b2bspy503 4 ай бұрын
Aap ശരിക്കും ഇന്ത്യയ്ക്ക് ആപ്പായി മാറിയേനെ
@sureshalapra
@sureshalapra 4 ай бұрын
രാഷ്ട്രീയക്കാരന് ചരിത്ര ബോധം ആവശ്യമില്ല എന്ന ടീ ജി യുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു..........
@ppgeorge5963
@ppgeorge5963 4 ай бұрын
കട്ടൻചായയും പരിപ്പ് വടയും കഴിച്ചത് ഓർത്തിരുന്നാൽ ചക്രം കൈയ്യിൽ വരില്ല ചക്രം കൈയ്യിൽ വരാനുളള വഴി അതിനു പറ്റിയത് രാഷ്ട്രീയം തന്നെ പഴയകാലത്തെപ്പറ്റി ഓർത്താൽ എല്ലാം മണ്ടത്തരമായിപ്പോയി എന്ന് തോന്നും
@shanthibaskaran5036
@shanthibaskaran5036 4 ай бұрын
Dr. Kumar Vishwas is the poet who was part of AAP earlier.
@ptsuma5053
@ptsuma5053 4 ай бұрын
❤❤❤❤❤
@sankuvijayakumar7129
@sankuvijayakumar7129 4 ай бұрын
I heard your conversation.❤ let the people understand the under current of politics ans the crocodile tears. Hatsoff to both of you sirs. Jai Hind.
@hemanthneehaara3364
@hemanthneehaara3364 4 ай бұрын
മാഗ്സസെ വാങ്ങിയതിൽ കിരൺ ബേദി മാത്രമേ ഒരു നാഷണലിസ്റ്റ് ആയിട്ടുള്ളൂ.
@jinoogk
@jinoogk 4 ай бұрын
കേരളത്തിലെ PHD HOLDERS ഇല്‍ ആരെങ്കിലും എഴുതി കൊടുത്തത് ആവുമോ ? 🤣
@hari8273
@hari8273 4 ай бұрын
Best combo ever ❤🔥🔥🔥
@latharamakrishnan2711
@latharamakrishnan2711 4 ай бұрын
How clearly does he explain everything!
@shine1302
@shine1302 4 ай бұрын
Sir ..Ndtv യിലെ രവീഷ് കുമാറിനും കൊടുത്തു മാഗ്സെസെ അവാർഡ്..അങ്ങേര് വായ തുറക്കുന്നതേ ബിജെപി മോദിയെ ആർഎസ്എസിനെ വിമർശിക്കാൻ
@ravigurjar3107
@ravigurjar3107 4 ай бұрын
ഈ അവാർഡ് വ്യാജമാണ്, ഈ അവാർഡ് കൂടുതലും ഇടതുപക്ഷക്കാരും മുസ്ലീം അനുഭാവികളുമാണ് നൽകുന്നത്
@pratapvarmaraja1694
@pratapvarmaraja1694 4 ай бұрын
മനസ്സാക്ഷി ഉള്ളവർക്കല്ലേ അതിൽ കുത്തുണ്ടാവുകയുള്ളു. 😝😝😝
@thetruefake
@thetruefake 4 ай бұрын
ടീജി പറഞ്ഞ ആ കവി കുമാര്‍ വിശ്വാസ് ആണ്.. നല്ല തമാശക്കാരനായ അദ്ദേഹത്തിന്റെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ് .. 😊😊
@sivasankarannair833
@sivasankarannair833 4 ай бұрын
Mr Mohandas, Ashutosh writes regularly in 'Free Press Journal' a news paper published from Mumbai. His English may not be strong, editorial intervention may be there, but he writes well though anti Hindu, anti BJP, and anti Mody.
@jayachandran.p1651
@jayachandran.p1651 3 ай бұрын
ടിജി സർ & രാമചന്ദ്രൻ സർ ചർച്ച സൂപ്പർ....
@JS-Sharma
@JS-Sharma 4 ай бұрын
20:11 കവി കുമാർ വിശ്വാസ്.
@sajinas8622
@sajinas8622 4 ай бұрын
Brahmins are highly intelligent, talented and very hard-working genuine people.. some people intentionally created a narrative to kick them out of our society.. its sad that it's a loss for our society only.. I like their simple satvic way of living!!
@vsankar1786
@vsankar1786 4 ай бұрын
വിഷയം തലനാരിഴ കീറി ശ്രോതാക്കളുടെ മുന്നിലിട്ട രണ്ട് സത്യാന്വേഷികൾക്കും അഭിനന്ദനം.
@karthavmn
@karthavmn 4 ай бұрын
The poet is Kumar Vishwas who is PhD and a lecturer. Kejriwal and Viswas were together in the early days of AAP now parted ways may because of the autocratic ways and ideological differences. He is a good speaker and does now a days lots of Rama Kathas. You can stay tuned to him
@aadibharatiya2285
@aadibharatiya2285 4 ай бұрын
AAP ൽനിന്ന് പുറത്തായ കവി, പ്രാസംഗികൻ, കുമാർ വിശ്വാസ് ആണ്..
@user-km4fs5vj2v
@user-km4fs5vj2v 4 ай бұрын
Very informative 👏
@snpkd8598
@snpkd8598 4 ай бұрын
ടിജി ക്യാപ്റ്റൻ അജിത്‌ വാടകയിൽ ബ്ലോഗ് വായിക്കുന്നുണ്ട് എന്ന് തോന്നുന്നു.. മഗ്‌സയ്സ് അവാർഡിനെ പറ്റി ആദ്യം പറഞ്ഞത് അദ്ദേഹം ആണ്
@GvNair-up9ct
@GvNair-up9ct 4 ай бұрын
Very good interview
@ajithakumaritk1724
@ajithakumaritk1724 4 ай бұрын
Informative🎉😊
@shravanamgreenshomestay
@shravanamgreenshomestay 4 ай бұрын
0:48-0:52 😅😂🤣 Awesome duo...🔥🔥
@unnikrishnanc4835
@unnikrishnanc4835 4 ай бұрын
Though the corrupt non bjp leaders joined BJP , Modi will not leave the looted money from those leaders. He will definitely recover from them , some times delay may be there for jail . Every politician should bear in mind. Modi never allows loss of the country.
@sudheeranpc9739
@sudheeranpc9739 4 ай бұрын
ഏകാധിപതിയുടെ ഭാര്യ ഏകാധിപത്നി
@rajanand5097
@rajanand5097 4 ай бұрын
Good dear T Gi and Ramachandran sir
@Angel33669
@Angel33669 4 ай бұрын
Delhi central govt. ന്റെ കീഴിൽ വരുന്നത് തന്നെയാണ് നല്ലത്. ക്യാപിറ്റൽ അല്ലെ. അതുകൂടാതെ, ഡൽഹിക്കാർക്ക് അതിൽ ഒരു പ്രേശ്നവും ഉണ്ടാകാൻ സാധ്യത ഇല്ല. State ആയപ്പോൾ വേണ്ടായിരുന്നു എന്ന് അവർക്ക് തോന്നി എന്ന് കേട്ടിട്ടുണ്ട്. കാരണം, സാധനങ്ങളുടെ ഒക്കേ വില കൂടി. ഡൽഹിക്കാർ തന്നെ പറഞ്ഞതാണ്. സംസ്ഥാനങ്ങളിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതും central govt. ന്റെ കീഴിൽ ആകുന്നതാണ് നല്ലത്. നിലവിൽ central govt. ന് state നെ കണ്ട്രോൾ ചെയ്യാൻ പരിധി ഉണ്ട്.
@sukumarankn947
@sukumarankn947 4 ай бұрын
കെജ്രിവാൾ ജയിച്ചാൽ ആ വിജയം പിണറായിയുടെ കൂടി വിജയമാണ്..
@user-ye4dn5tk3k
@user-ye4dn5tk3k 4 ай бұрын
മാക്സസെ അവാർഡ് നൽകപ്പെടുന്നത് ഇഡിയറ്റുകൾക്കുമാത്രമാണെന്നു തോന്നുന്നു.
@railwayconstructions
@railwayconstructions 4 ай бұрын
Gentle man. Mind your words too
@promatepor6175
@promatepor6175 4 ай бұрын
റിയാസ് മരുമോൻ സമരം ചെയ്തത് എംബസിക്കു അവധി നോക്കിയാണ് . മരുമോൻ ആരാ മോൻ ..😅
@damodarankk255
@damodarankk255 4 ай бұрын
welcome to junior rabri
@PA4MUSIC_
@PA4MUSIC_ 4 ай бұрын
👍
@sobhanap7506
@sobhanap7506 4 ай бұрын
T. G 🙏
@kgsnair4631
@kgsnair4631 4 ай бұрын
Mera Bharat Mahan. Both are equally excellent anchors.
@hitechsolutionsangamalay9778
@hitechsolutionsangamalay9778 4 ай бұрын
Sir💐💐💐💐❤❤❤❤
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН