നമ്മളെ പറ്റിച്ച MP മാരാണ് ഇവർ | ABC MALAYALAM | MP FUND | 19 MARCH 2024

  Рет қаралды 203,872

ABC Malayalam News

ABC Malayalam News

4 ай бұрын

MP ഫണ്ട് പാഴാക്കിയിട്ട് വികസനം പറയുന്നവർ
#memberofparliment #ldf #udf #indianparliament #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 887
@vimalasreedharan4455
@vimalasreedharan4455
സത്യസന്ധമായി ജനങ്ങൾക്ക് എല്ലാം പറഞ്ഞു തന്നതിന് ആയിരമായിരം അഭിനന്ദനങ്ങള്‍!!!God bless you sir.....
@indusyam3525
@indusyam3525
ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് TG ക്കും കുട്ടുകാരനും നന്ദി
@user-ui2jb9dy5v
@user-ui2jb9dy5v
പല തവണ വിജയിച്ച് MP യായി ഒന്നും ചെയ്യാത്തവർ വീണ്ടും കേരളത്തിൽ സ്ഥാനാർത്ഥികൾ ഇവരെ പരാജയപ്പെടുത്തുക NDA സ്ഥാനാർത്ഥികൾക്ക് അവസരം നല്കുക മോദി ഭരണത്തിൽ കേരളത്തില് നേട്ടം ഉറപ്പ്❤
@abhilash7381
@abhilash7381
എനിക്കിപ്പോഴും TG എന്ത് കൊണ്ട് ബിജെപിയിൽ ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. രാജ്യസഭ എംപി ആയിരിക്കേണ്ട ആളാണ്. ബ്രൂട്ടസ് ഒന്നും നാവു പൊന്തിക്കാൻ ധൈര്യപ്പെടില്ല ഇങ്ങേരുണ്ടെങ്കിൽ.😄
@udaybhanu2158
@udaybhanu2158
TG സാറിന് മാത്രമേ കഴിയൂ ഇങ്ങനെ സംസാരിക്കാൻ.
@rajsekharan200
@rajsekharan200
സിറ്റിങ്ങ് എം പി മാർ വീണ്ടും ഇലക്ഷന് നിൽക്കണം എങ്കിൽ പഴയ കണക്ക് സമർപ്പിച്ചിട്ട് മാത്രമെ വീണ്ടും നിൽക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടും വരണം
@prpkurup2599
@prpkurup2599
ഈ പേപ്പർ എല്ലാ മാധ്യമങ്ങൾക്കും കൊടുക്കണം അതുപോലെ ചാനൽ ചർച്ചയിൽ പോകുന്നവര്ക്ക് ഇത് കൊടുക്കണം ജന സഭ എന്നൊരു പരിപാടി ഉണ്ട്‌ അതിലും ഇത് വിതരണം ചെയ്യണം ജനങ്ങൾ അറിയണമല്ലോ tg സർ ഇത് സീരിയസ് ആയി എടുക്കണം
@jayathirajagopal7126
@jayathirajagopal7126
TGSir... സുനിൽ.... 🙏🙏🙏🙏🙏🙏
@raveendranb8459
@raveendranb8459
ടീജി ,സുനിൽ ടീം നമസ്തേ 🙏
@remaucdamodaran9774
@remaucdamodaran9774
എല്ലാവരും കേരളത്തിന്റെ MP മാരാണെന്നു തെളിയിച്ചു
@Balakrishna-ii6gx
@Balakrishna-ii6gx
കഴിഞ്ഞ ദിവസം ചെന്നെ IIT യിൽ ശ്രീ അണ്ണാമലൈയും അവിടത്തെ കുട്ടികളുമായി ട്ടുള്ള interaction കാണാനിട യായി. ഇത്രയും വിശാല കാഴ്ചപ്പാടുള്ള നേതാവ് കേരളത്തിൽ ബി ജെ പിയ്ക്കുണ്ടോയെന്ന് സംശയം . ചേർത്തല, പൊന്നാം വെളി ജംക്ഷനിൽ എ എം ആരീഫിൻ്റെ ഒരു വലിയ ഫ്ളക്സ് വെച്ചിട്ടുണ്ട്, "" ആറുവരിപാത യാഥാർത്ഥ്യ മാക്കിയ ജനനേതാവിനെ വിജയിപ്പിക്കുക "" ഇതിനെ കൗണ്ടർ ചെയ്ത് ഒരു ഫ്ളക്സ് വെയ്ക്കാൻ പോലും ഒരു ബി ജെ പി നേതാവില്ല, കഷ്ടം
@thadiyoor1
@thadiyoor1
ഒരു ടിവി ചാനലിലെ ചർച്ചകളിൽ പോലും ഈ വിവരം പറഞ്ഞു കേട്ടിട്ടില്ല
@sajanphilipputhoor6492
@sajanphilipputhoor6492
ഇത്രയും fund കിടന്നിട്ടാണ് ഇടുക്കി MP fund ഇല്ലാ എന്നും പറഞ്ഞു ഉരുൾ പൊട്ടലിൽ പോയ എന്തായർ പാലത്തിന്റെ കാര്യത്തിൽ ഒന്നും ചെയ്യാഞ്ഞത്.
@dk3480
@dk3480
ഇത് ചോദ്യം ചെയ്യാൻ ആരും കോടതിയിൽ പോകുന്നില്ലേ? വാങ്ങാത്തത് ആദ്യത്തെ കുറ്റം, വാങ്ങിയ പണം ചിലവഴിച്ച കണക്ക് പാർലമെന്റിൽ കൊടുത്തില്ല എന്നത് രണ്ടാമത്തെ കുറ്റം. ഇത്ര ഗുരുതരമായ കുറ്റം ചെയ്തിട്ട് ജനങ്ങൾ അറിയുന്നില്ല, ആരും ഇത് വരെ അറിയിച്ചില്ല! ഇതൊന്നും ഒരു മാധ്യമങ്ങളും അന്വേഷിക്കുന്നില്ല! പിന്നെ ഇവർക്കൊക്കെ സിന്തബാദ് വിളിക്കുന്ന ജനങ്ങൾ ഒന്ന് സ്വയം നുള്ളി നോക്കുന്നത് എങ്കിലും ചെയ്തെങ്കിൽ!?
@bijithr6211
@bijithr6211
ആദരണീയനായ TG പറയുന്ന കാര്യങ്ങൾ ഈ സാഹചാര്യത്തിൽ ചർച്ച ചെയ്യപ്പേടെ ണ്ട വിഷയമാണ്. എന്ത് കൊണ്ട് ഭാരതിയ ജനതാ പാർട്ടി ഇത്തരം കാര്യങ്ങൾ പൊതുജന മധ്യത്തിൽ കൊണ്ടുവരുന്നില്ല.
@shyamjithks4113
@shyamjithks4113
പൊളിച്ചെഴുത്ത് പ്രോഗ്രാമിൽ കൂടി TG സാർ ഈ ടോപിക് വിശദമായി പറഞ്ഞ് കൂടുതൽ ജനങ്ങളിൽ എത്തിക്കണം 🙏🙏
@sudharshankrishnadas650
@sudharshankrishnadas650
സർ, ഇടത് കൈയ്യും, വലതു കൈയും ചെയ്യുന്നത് പരസ്പരം ചെയ്യുന്നത് നടുക്കുള്ള ജനം അറിയരുത് ജാതി, മത, രാഷ്ട്രീയ സമവാക്യങ്ങൾ മാത്രം നോക്കിയാൽ പോരെ!!!???
@mercykuttymathew586
@mercykuttymathew586
പുതിയ അറിവുകൾ ❤
@remajnair4682
@remajnair4682
നമ്മുടെ ടിജിസാറിൻ്റെ ഈ പരിശ്രമത്തിന് ഫലം കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു . ഇനി വരുന്നവരെങ്കിലും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ. 🙏💟🙏🙆🙆🙆🙆☝️🇮🇳☝️
@raveendranb8459
@raveendranb8459
ചുരുക്കി പറഞ്ഞാൽ പഞ്ചായത്ത് മെമ്പറുടെ ആവശ്യം പോലുമില്ല , സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ മാത്രം മതി
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 66 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН