മട്ടാഞ്ചേരിയിലെ യക്ഷിയും പിന്നെ മമ്മൂട്ടി , TG | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 78,690

ABC Malayalam News

5 ай бұрын

ഒരു കിടിലൻ യക്ഷിക്കഥ
#tgmohandas #mammootty #bramayugam #horrorstory #malayalammovie #malayalamcinema #mammookka #scary #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : kzfaq.info/love/kUxJ_xu03qlSbv626IZROg
Website : abcmalayalamonline.com/
Facebook : ABCMalayalamOfficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 274
@luckymanoj1
@luckymanoj1 5 ай бұрын
വെറും രാഷ്ട്രീയ വിശകലനത്തിനപ്പുറം, സാമൂഹ്യ വിശകലനത്തിന് അപ്പുറം ടി ജി. എവിടേക്കാണ് ഞങ്ങളെ കൊണ്ടുപോകുന്നത് ? സുനിലിന്റെ ഭയം ഞങ്ങളിലും പടരുന്നു. നട്ടപകലിന്റെ ഭീതിപ്പെടുത്തുന്ന അവസ്ഥ ഞങ്ങൾക്കും മനസ്സിലാകുന്നു ടി ജി. താങ്കൾ ഒരു പ്രേത സിനിമയുടെ തിരക്കഥാകൃത്തു പോലെയാകുന്നു. അടൂരിന്റെ അനന്തരം എന്ന സിനിമയിലാണെന്നു തോന്നുന്നു ഒരു പകലിൽ, ഒരു പഴയ തറവാട്ടിൽ കവിയൂർ പൊന്നമ്മ മുടിയഴിച്ച് ഒരു പ്രത്യേക ശബ്ദത്തിൽ നടന്നുവരുന്ന രംഗമുണ്ട്. ഒരു പ്രേത സിനിമയ്ക്ക് നൽകാനാകാത്ത ഭയം, ആ രംഗം എനിക്ക് നൽകി. ടിജിയുടെ ഈ കഥ പറച്ചിൽ വർഷങ്ങൾക്ക് പുറകിലെ ആ സിനിമാരംഗം എന്നെ ഓർമിപ്പിച്ചു. പ്രേതം ഉണ്ടെന്നോ, ഇല്ലെന്നോ. എനിക്കും അറിയില്ല. വളരെനന്ദി ടി ജി
@RKPotty1980
@RKPotty1980 5 ай бұрын
❤T G Mohandas sir വളരെ' ഗംഭീരം.ഏത് കാര്യവും അതിമനോഹരമായി അവതരിപ്പിക്കുന്ന അങ്ങയുടെ അപാര കഴിവിന് മുന്നിൽ നമിക്കുന്നു.
@axxoaxx288
@axxoaxx288 5 ай бұрын
Daivam enthanennu mathram ariyilla.
@amithsisupalan6970
@amithsisupalan6970 5 ай бұрын
എന്ത് രസമാ TG യുടെ സംസാരം കേട്ടിരിക്കാൻ.. 😍
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ടിജി യുടെ പഴയകാല ഡിബേറ്റുകൾ കാണുക,. യൂട്യൂബിൽ ഉണ്ട് 👍👍
@axxoaxx288
@axxoaxx288 5 ай бұрын
Mattullavarude kelkathe ingerude pongstharamn mathram kaettirunna kemamnaayi thonnum
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 5 ай бұрын
ഇയാളുടെ മണ്ടത്തരങ്ങൾ കേട്ടിരിക്കുന്ന അന്ധവിശ്വാസികളുടെ കാര്യം കഷ്ട്ടം🤦🏻‍♂️
@sankunnikc2865
@sankunnikc2865 7 күн бұрын
Sariya
@rajeevvaidyamadham
@rajeevvaidyamadham 5 ай бұрын
ഇദ്ദേഹം എന്ത് വി ഷയവും രസകരമായി സംസാരിക്കുന്നു ഭാഗ്യവാൻ
@radhikaradhu454
@radhikaradhu454 5 ай бұрын
ഞാൻ ഇപ്പോഴാണ് TG sir നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. Thank you Sir. Thank you ABC malayalam and Sunil Sir 🥰
@omanaroy1635
@omanaroy1635 5 ай бұрын
ഹൗ രാവിലത്തെ യക്ഷിക്കഥ വളരെ രസകരമായി....TGsirയക്ഷിക്ക് നുണക്കുഴി യുണ്ടോ...😂
@shibeeshchandran7725
@shibeeshchandran7725 5 ай бұрын
😂😂😂😂😂 nice aayi oru kottu ,mmmmmm,,,,,,
@sreedevisuresh5917
@sreedevisuresh5917 5 ай бұрын
😂
@lakshmisudheendran1417
@lakshmisudheendran1417 5 ай бұрын
സുനിലിന്റെ ആ ചിരി അതാണ് മാസ്റ്റർപീസ് 🤣🤣👍🏼👍🏼
@rejaniraju-pc8gb
@rejaniraju-pc8gb 5 ай бұрын
നമസ്‌തെ T. G sir& sunil sir.. T. G സാർ കഥ പറയുമ്പോൾ സുനിൽ സാറിന്റെ ആ ചിരി സൂപ്പർ 👌👌👌
@sreekumarkidangil9189
@sreekumarkidangil9189 5 ай бұрын
ഹോ എന്തൊരു മനുഷ്യനാണ് ഇദ്ദേഹം ❤❤ 🙏🏻
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ടിജി പറഞ്ഞത് ശരിയാണ്.. നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്നതിനും അപ്പുറം ഒരു ലോകം ഉണ്ട്..പല സംഭവങ്ങളും ഉണ്ട്.. അത് ചിലപ്പോൾ മറ്റൊരാളെ കാണിച്ചു കൊടുക്കാനും.. തെളിയിക്കാനും പ്രയാസം ആണ്.. അനേകം സംഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്..അതിനെ ഒരിക്കലും ശാസ്ത്രത്തിന്റെ അളവുകോൽ വെച്ചു നിർണ്ണയിക്കാൻ കഴിയില്ല.. അതുകൊണ്ടുതന്നെ അത് അന്ധവിശ്വാസം എന്ന് മുദ്ര കുത്തുന്നു... ഏതായാലും ഒരു കാര്യം ഉറപ്പാണ് ഒരു നാണയത്തിന് രണ്ടല്ല "മൂന്ന്" വശം ഉണ്ട് എന്ന് പറയുന്നത് ശരിയാണ് 👍👍😏
@harshan6913
@harshan6913 5 ай бұрын
ടി. ജിയുടെ മനോഹരമായ ആഖ്യാനങ്ങളും ഉദാഹരണങ്ങളും....❤
@user-fy1bv7ub6q
@user-fy1bv7ub6q 5 ай бұрын
കാരണശരീരം എന്ന് കേട്ടപ്പോൾ പെട്ടെന്ന് ഒരു നിമിഷം ഞാൻ പിണുങ്ങാണ്ടിയെ ഓർത്തുപോയി 😊
@GengRizzKhan
@GengRizzKhan 5 ай бұрын
why
@user-fy1bv7ub6q
@user-fy1bv7ub6q 5 ай бұрын
@@GengRizzKhan അയ്യാൾ കാരണ‍ഭുതം ആയതുകൊണ്ട് 🥴
@sindhuknair7265
@sindhuknair7265 5 ай бұрын
Excellent TG sir. മനുഷ്യ മനസ്സ് ഇതുവരെ ആർക്കും പിടികിട്ടാത്ത പ്രതിഭാസം തന്നെ!!! ചെറുപ്പ കാലത്തെ നാട്ടിൻ പുറങ്ങളിൽ ഒരു യാത്ര പോയത് പോലെ.... പക്ഷേ ഇപ്പൊൾ പ്രേതവും യക്ഷിയുമോക്കെ നഗരങ്ങളിലേക്ക് മാറി എന്നാണ് പറയുന്നത്!!!
@vivekvaikkattil9958
@vivekvaikkattil9958 5 ай бұрын
Protect this man at all cost. He’s a Gem❤
@arunki2101
@arunki2101 5 ай бұрын
നമ്മുടെ സുനിലേട്ടൻ ഇന്നുറങ്ങില്ല😂 ആ ചിരി കണ്ടാലറിയാം
@petrixiron
@petrixiron 5 ай бұрын
Tg വേദാന്തം ആണ് പറഞ്ഞത് ❤
@vishnuvijayan8554
@vishnuvijayan8554 5 ай бұрын
Tg sir പറഞ്ഞത് കേട്ടപ്പോ ആണ് ശരിക്കും ഇത് പോലെ നട്ടുച്ചയ്ക്ക് കുളത്തിന്റെ അടുത്തുള്ള മാവിന്റെ മാങ്ങാ പറിക്കാൻ പോയപ്പോ അവിടുത്തെ ഒരിക്കലും കണ്ടിട്ടില്ലാത്ത നിശബ്ദത എന്നേ വല്ലാത്ത ഭയത്തിൽ ആക്കിയതും ഞാൻ ഓടി വീട്ടിൽ പോയതും ഓർമ്മയിൽ വന്നു
@renjithbs7331
@renjithbs7331 5 ай бұрын
"ചുമ്മാ പേടിപ്പിക്കല്ലേ...." സുനിലേട്ടൻ മറുപടി പ്വോളി..കൂടെ ടീ ജി യുടെ അഖ്യാനവും 👌🏻🤣😂
@kv3610
@kv3610 5 ай бұрын
വരുന്ന കുറച്ച് എപ്പിസോഡുകളിൽ സുനിൽ ഉണ്ടായിരിക്കുന്നതല്ല . TG പേടിപ്പിച്ചതു കാരണം ചോറ്റാനിക്കരയിൽ ഭജനത്തിന് പോയിരിക്കയാണ്.
@kvs2014
@kvs2014 5 ай бұрын
😂🤣😅
@govindashenoy402
@govindashenoy402 5 ай бұрын
😂സുനിൽ ശരിക്കും പേടിച്ചു പോയി..
@sunildev-qc4dj
@sunildev-qc4dj 5 ай бұрын
😂😂😂
@nikhilmuralidharan5702
@nikhilmuralidharan5702 5 ай бұрын
😂
@bindusajeev9571
@bindusajeev9571 5 ай бұрын
😂😂😂😂😂😂😂
@averagenobody4060
@averagenobody4060 5 ай бұрын
നട്ടുച്ചയുടെ ഭീകരത TG പറഞ്ഞത് ഭയങ്കര ശരി ആണ്‌ , സിനിമകളിൽ അധികം കണ്ടിട്ടില്ലെങ്കിലും നമ്മുടെ നാട്ടുമ്പുറങ്ങളിൽ ആ ഭീകരതയുടെ ധാരണ ഉണ്ട് , എന്റെ മുത്തശ്ശി എന്നോട് കണ്ടം ഉള്ള ഭാഗങ്ങളിൽ നട്ടുച്ചക്ക് പോകരുത് എന്ന് പറയുമ്പോ , അവിടെ നമ്മളെ മനസ്സിനെ ചുറ്റിക്കുന്ന എന്തൊക്കെയോ ഉണ്ടെന്ന് ഉള്ള രീതിക്ക് ആരുന്നു
@indiravijayan3747
@indiravijayan3747 5 ай бұрын
Tg sir superanu👍🏻 എന്താ വിശദീകരണം,, നല്ല അറിവുള്ള ആൾ,, സാറിൽ നിന്ന് ഒരുപാട് അറിയാനുണ്ട്,,, ചർച്ചകൾ ഇനിയും ഉണ്ടാവട്ടെ 🙏🏻
@user-qd1cp9rw3c
@user-qd1cp9rw3c 29 күн бұрын
വളരെ സത്യമാണ് ടിജി പറയുന്നത് നമ്മൾ ജോലി ആവശ്യത്തിനായി ചില എസ്റ്റേറ്റുകളിൽ പോകുമ്പോൾ ആരും ഇല്ലാത്ത അവസ്ഥയാണെങ്കിൽ നമുക്ക് തീർച്ചയായിട്ടും പേടി വരും പകലാണേൽ പോലും തേടിവരും കാര്യമൊക്കെയാണെങ്കിലും ആ പറഞ്ഞത് സത്യമാണ്
@lallamidhila5334
@lallamidhila5334 5 ай бұрын
ഈ കണ്ണടക്കൽവിദ്യ കുട്ടിക്കാലത്ത് കിട്ടിയിരുന്നെങ്കിൽ ഒരുപാട് തവണ ഉപകാരപെട്ടേനെ. 😂😂
@krisharon946
@krisharon946 5 ай бұрын
TG yude examples very interesting
@syamraj9074
@syamraj9074 5 ай бұрын
എന്തു കാര്യവും TG പറയുമ്പോൾ അതിനു മനോഹാരിത കടും
@user-ri5mx8ed9e
@user-ri5mx8ed9e 5 ай бұрын
T.G നമസ്ക്കാരം താങ്കൾ ഒരു സർവ വിജ്ഞാനകോശം തന്നെ എല്ലാ മേഖകളിലും ഒരുടച്ച് അസാമാന്യ പാടവംതന്നെ സുനിൽ ഒരു കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നു ഈ platform ൽ കൂടി TGയുടെ എല്ലാ അറിവുകളും അനുഭവങ്ങളും പുറത്ത് എടുക്കട്ടെ പുതിയ തലമുറയ്ക്ക് പുതിയ അറിവും വെളിച്ചവും വഴികാട്ടിയും ആകട്ടെ ഗോപാൽ കൃഷ്ണൻജിയുടെ പ്രതിരൂപം
@dodge9600
@dodge9600 5 ай бұрын
ഗോപാൽ കൃഷ്ണൻ ആരാണ്.
@sheelasudharshanan2528
@sheelasudharshanan2528 4 ай бұрын
നിങ്ങൾ രണ്ടുപേരുംകൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും 😄😄😄😄😄
@niranjanmenan944
@niranjanmenan944 5 ай бұрын
Excellent episode🤩 TG s explanation👌 കൂടുതൽ അ ലോകത്തെ കുറിച്ച് വിവേകാനന്ദ സ്വാമി പറഞ്ഞില്ല... TG നിസ്സാര വൽകരിച്ചു😇 So that says it all😂
@Ammoooss
@Ammoooss 5 ай бұрын
ഞാനും പ്രേതം, ഭൂതം, ആത്മാവ് ഇതിലൊന്നും വിശ്വസിച്ചിരുന്നില്ല... പക്ഷെ Trust Me നമുക്ക് അറിയാത്ത എന്തൊ ഒരു ശക്തി ഉണ്ട്. TG Sir പറഞ്ഞത് പോലെ രാത്രിയെക്കാൾ ഭയപ്പെടുത്തിയ ഒരു പകൽ എനിക്കും ഉണ്ടായിട്ടുണ്ട്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല...! Negative Energy എന്നത് സത്യം തന്നെ ആണ്, അത് ഉണ്ട്!
@dodge9600
@dodge9600 5 ай бұрын
എന്താണെന്ന് പറയാമോ
@GengRizzKhan
@GengRizzKhan 5 ай бұрын
sheriya i like to hear it@@dodge9600
@Krishnanunni-gb4zu
@Krishnanunni-gb4zu 5 ай бұрын
Explain cheyyo😢
@GengRizzKhan
@GengRizzKhan 5 ай бұрын
Explain?
@dr.sapnaabambalibalan9417
@dr.sapnaabambalibalan9417 15 күн бұрын
Realy nice sir
@babukanagasabai9640
@babukanagasabai9640 5 ай бұрын
TG is like an encyclopedia...
@sankarankarakad7946
@sankarankarakad7946 5 ай бұрын
കോവിഡ് കാലത്ത് എറണാകുളത്തെ റോഡ് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു
@ZWingPK
@ZWingPK 5 ай бұрын
Sherikkum. Wifine dutykku kondu pokaan athi raavile vandiyum eduthu irangumbo sherikkum pedi aavumaayirunnu. She's a doctor, so we were out and about even during the peak of lockdown.
@santhidesigner4427
@santhidesigner4427 7 күн бұрын
Sunil ചിരി super ആണ്.. കാണുമ്പോൾ തന്നെ സന്തോഷം
@saratsaratchandran3085
@saratsaratchandran3085 5 ай бұрын
Description of TG’s home and surroundings brought fond memories of my childhood and the settings that I lived! Thank you! 🙏🏼🙏🏼👏🏼👏🏼👏🏼💐‼️
@regioommen8358
@regioommen8358 5 ай бұрын
ഭൂതവും പ്രേതവും പിശാചുമൊക്കെ തോന്നൽ മാത്രം പിന്നെ കൂരിരുട്ടിൽ കണ്ണുകെട്ടുക എന്നൊരു സംഭവം ഉണ്ട്. നിങ്ങൾക്ക് എത്ര പരിചയമുള്ള സ്ഥലമായാലും കൂരിരുട്ടുള്ള അതായത് തൊട്ടടുത്തുള്ള വസ്തുവിനെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ നാം എവിടെയാണ് നിൽക്കുന്നത് എങ്ങോട്ടാണ് പോകുന്നത് എന്നതു പോലും അറിയാത്തവിധം കണ്ണ് കെട്ടിപ്പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്
@user-qd1cp9rw3c
@user-qd1cp9rw3c 29 күн бұрын
എപ്പോഴും വർഗീയത മാത്രം പറയുന്ന ടി ജി ഇപ്പോൾ ഒരു നല്ല കഥയാണ് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുന്നത് ഇത് കൊള്ളാം തരക്കേടില്ല വല്ലപ്പോഴുമൊക്കെ ഇതിനിടക്ക് ഒരു കഥകളും പോരട്ടെ മനുഷ്യനായി ഇങ്ങനെയൊക്കെ തന്നെ വേണം സൂപ്പറായിട്ടുണ്ട്
@VinodKumar-hw1qq
@VinodKumar-hw1qq 5 ай бұрын
കേട്ടിരിക്കും. വേറൊരു ലെവൽ! സരസ്വതീ കടാക്ഷം🎉
@thrinethran2885
@thrinethran2885 5 ай бұрын
സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിൻ്റെ ഏറ്റവും അടുത്ത ഒരു ബന്ധുവിൻ്റെ ആത്മാവ് തന്നെ സമീപിച്ചതിനെ സംബന്ധിച്ച് വളരെ വിഷമകരമായ മറ്റൊരു അനുഭവം പറഞ്ഞിട്ടുണ്ട്.
@anoopc9895
@anoopc9895 5 ай бұрын
Great t g❤❤❤
@user-ww6up8pl9d
@user-ww6up8pl9d 5 ай бұрын
സ്വാമി വിവേകാനന്ദൻ അമേരിക്കയിൽ വെച്ച് രാമകൃഷ്ണ പരമഹംസരുടെ മറ്റൊരു ശിഷ്യന്റെ മരണശേഷം സൂക്ഷ്മ ശരീരം അദ്ദേഹത്ത കാണാൻ വന്നതും സംസാരിക്കുന്നതും സാഹിത്യ സർവ്വതത്തിൽ പറയുന്നുണ്ട്
@Sunilkumar-kt1ek
@Sunilkumar-kt1ek 5 ай бұрын
ഒരു ഹൊറർ ഫിലിം കണ്ട ഫീൽ
@GengRizzKhan
@GengRizzKhan 5 ай бұрын
sherikum
@vipinkavvai
@vipinkavvai 5 ай бұрын
മതത്തിൻറെ സോഫ്റ്റ്‌വെയറിൽ വരുന്ന ഒരു പ്രോഗ്രാമാണ് പ്രേതം മതത്തെ എല്ലാരും നേർപ്പിച്ച് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ പഴയ പ്രേതങ്ങളും ഇല്ലാണ്ടായി... ശാസ്ത്ര സാങ്കേതിക വിദ്യകൾ വളർന്നു മനുഷ്യൻ പഴയ പൊട്ടക്കിണറ്റിൽ നിന്ന് ലോകം കാണാൻ തുടങ്ങി ഒരു കുട്ടി ജനിച്ച് ആ കുട്ടിക്ക് ഓർമ്മ വെക്കുന്നതിനേക്കാൾ മുന്നേ കേട്ടു തുടങ്ങുന്നതാണ് പ്രേത കഥകളും ദൈവ പുരാണങ്ങളും കൊതിപ്പിക്കലും പേടിപ്പിക്കലും ( കൊപ്പേ )... ചെറുപ്പത്തിൽ പട്ടാപ്പകൽ കാവിന്റെ മുന്നിൽ കൂടി പോലും എനിക്ക് ഒറ്റയ്ക്ക് നടന്നു പോകാൻ പേടിയാണ് രാത്രിയിൽ പുറത്തിറങ്ങാൻ തന്നെ പേടിയാണ് കേട്ടുവളർന്നത് തന്നെ ഒരുപാട് പേടിപ്പിക്കുന്ന കഥകളാണ് പിന്നീട് സ്വന്തമായി ആശയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടാൻ തുടങ്ങിയപ്പോൾ ഈ കൊപ്പേയിൽ നിന്നും മോചനം കിട്ടി ഇപ്പോൾ രാത്രി സിനിമയും കഴിഞ്ഞു വരുമ്പോൾ ഉള്ള ഒരേയൊരു പേടി തെരുവ് പട്ടികളാണ് ഇവറ്റകൾ കൂട്ടത്തോടെ വണ്ടിയുടെ പുറകെ ഓടിവന്നു കടിക്കും പഴയ പ്രേതങ്ങൾ പട്ടികൾ ആയതാണോ എന്നറിയില്ല...
@rajaaramam275
@rajaaramam275 5 ай бұрын
TG Sir.. ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണ്.. 💖💖💖💖 എന്ത് ചോദിച്ചാലും ഉത്തരം റെഡി 👍🏾👍🏾👍🏾
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ടി ജി സാർ ഫാൻസ് 👍👍
@narayanannk8969
@narayanannk8969 5 ай бұрын
T G Sir ഒരു അവതാരം.
@mahamoodvc8439
@mahamoodvc8439 4 ай бұрын
മോക്ഷ പ്രസ്ഥാനമായാൽ മതി.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 4 ай бұрын
യക്ഷി വേറെ പ്രേതം വേറെ. രണ്ടും രണ്ടാണ്..
@aveeshavi6621
@aveeshavi6621 5 ай бұрын
വന്ന് വന്ന് യൂട്യൂബ് എടുത്താൽ ആദ്യം ഇദ്ദേഹത്തിന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കുന്ന അവസ്ഥയിലേക്ക് എത്തി.
@georgepx8521
@georgepx8521 5 ай бұрын
ഞാനും🙏🙏🙏
@amnootty
@amnootty 5 ай бұрын
Super good
@raxinmoon631
@raxinmoon631 5 ай бұрын
മോഹൻ ദാസ് ജിയേ ചില വർഷങ്ങൾക്ക് മുമ്പ് കണ്ടപ്പോൾ ഇതിലും പ്രായവും അവശതയും ഉണ്ടായിരുന്നു ഇപ്പോ ഓരോ ദിവസവും..... എന്ത് മന്ത്ര...
@leah1142
@leah1142 5 ай бұрын
TG parayunnathu kettirikkan very interesting aanu ❤️❤️ella subjectilum nalla vivaram aanu TG kku🙏🏽🙏🏽waiting for ur video and especially TG and Sunil combo❤️
@user-br6sz2bf5b
@user-br6sz2bf5b 4 ай бұрын
TG Sir and Sunil, you both take the viewers to a different level on every subject you both discuss. Keep the good work up. All the best.
@kumarvasudevan3831
@kumarvasudevan3831 5 ай бұрын
പ്രേതങ്ങളും, യക്ഷികളും ജീവനും കൊണ്ട് എന്നോ ഖേരളം വിട്ട് പോയി.
@radhasahadevan5581
@radhasahadevan5581 5 ай бұрын
Karanam kaararanabhootham
@sreehari3127
@sreehari3127 4 ай бұрын
10:50 correct 💯 ഞാൻ പേടിച്ച് P T Usha യെ കാൾ വേകത്തിൽ ഒടിട്ടുണ്ട്
@mranilkumarnair5437
@mranilkumarnair5437 5 ай бұрын
Thank you.. very good discussion..TG and Sunil .. complimentary pairs
@pnprasad10
@pnprasad10 5 ай бұрын
ABC Malayalam is doing a great job in providing information about different aspects of life. Most of the youth today don't know about these kinds of ideas.
@sukumarankn947
@sukumarankn947 5 ай бұрын
ഒരു വ്യക്തിയുടെ മരണസമയത്ത് ലൈറ്റ് ആൻറ് എനർജ്ജിയുടെ ഫോട്ടോ ക്യാമറ കൊണ്ട് ഫോട്ടോ എടുത്താൽ മരണ വേളയിൽ അയാൾ ചിന്തിക്കുന്ന വ്യക്തിയുടെ ഫോട്ടോ കിട്ടുമെന്ന് പറയുന്നു..... ഭവിഷ്യപുരാണവും മാപ്പിള രാമായണവും, വാവരുസ്വാമിയും ഒരേ തന്ത്രമാണ്....
@user-yp5oi3so6x
@user-yp5oi3so6x 5 ай бұрын
അറബി പുസ്തകം വച്ച് ഭാരതത്തിൽ നിന്ന് പിഴയ്ക്കാൻ പറ്റില്ല എന്നുറപ്പായതോടെ മുഗളൻമാർ പ്രത്യേകം എഴുതി ഉണ്ടാക്കിയതാണ് "ഭവിഷ്യപുരാണം", ഹിന്ദുക്കളെ തകർക്കലും മതംമാറ്റവും ആയിരുന്നു ലക്ഷ്യം, എന്നിട്ട് അത് സൂത്രത്തിൽ ഹിന്ദുക്കളുടെ തലയിൽ കെട്ടിവച്ചു !!
@user-ld8gc1ck2d
@user-ld8gc1ck2d 5 ай бұрын
tg പറഞ്ഞത് നൂറ് ശതമാനം ശരി എനിക്ക് അനുഭവ പെട്ടിട്ടുണ്ട്. കൊറോണ കാലത്ത് പകല് ഒരു ചെറു കാട്ടിൽ പെട്ട് പോയി വഴി അറിയാതെ ടെൻഷൻ സമയം സൂര്യ വെളിച്ചവും കുറഞ്ഞു വരുന്നുഉണ്ടായിരുന്നു. ഒരിക്കലും മറക്കാൻ പറ്റുകയില്ല പകൽ പേടിച്ചാൽ.
@ShibuANarendranathan
@ShibuANarendranathan 5 ай бұрын
Wow, TGM, you are an amazing narrator!! You should consider writing scripts and involve in movie making. I saw bramayugam last night, but this video gave me more thrills than that! (Edit: Sunil's comment: chumma pedippikkalle was epic and exactly what I had in my mind!! ! 11:00 )
@thankamk1089
@thankamk1089 5 ай бұрын
T G um Sunil um pinne Yekshiyum.....😊😊....nice .....
@reshmamohanan1652
@reshmamohanan1652 5 ай бұрын
TGsir.... ❤️❤️
@sreedharansree
@sreedharansree 5 ай бұрын
Excellent story telling... 🙏🏾🙏🏾🙏🏾🙏🏾
@aeasow
@aeasow 5 ай бұрын
TG അടുത്ത പ്രാവിശ്യം കാരണഭൂതത്തെ കൂടി ദയവായി ഉൾപെടുത്തുക
@radhakrishnant7626
@radhakrishnant7626 5 ай бұрын
Pakal bhayappeduthum, mohandas sir... 👌
@chandranpillai2940
@chandranpillai2940 5 ай бұрын
കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ വിക്രിയകൾ കണ്ട് യക്ഷികൾ ഭയന്ന് ഓടിപ്പോയിക്കാണും .😊😅😮
@anilmadhu8904
@anilmadhu8904 5 ай бұрын
Love you TG sir, really great. Namasi Gi.
@prnmb
@prnmb 5 ай бұрын
😀enjoyed TG 's storry
@samsyam9484
@samsyam9484 5 ай бұрын
amazing... PERFORMANCE...🎉.TG
@sreejiths8276
@sreejiths8276 5 ай бұрын
TG. സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇരുളിൽ ഒരു മരക്കുറ്റിയുണ്ടായിരുന്ന .. അതുവഴി വന്ന കള്ളൻ അത് ഒരു പോലീസ് ആണെന്ന് കരുതി , അതു വഴി വന്ന കാമുകൻ അത് തന്റെ കാമുകിയാണെന്ന് കരുതി , അതുവഴി വന്ന കുട്ടി അത് ഒരു ഭൂതമാണെന്ന് കരുതി . ഈ നേരമത്രയും അത് ഒരു മരകുറ്റിയായിരുന്നു .
@dhaneshnarayan4828
@dhaneshnarayan4828 4 ай бұрын
Woooow Wonderful information TG..❤
@jaimohankp1837
@jaimohankp1837 2 күн бұрын
Super discussion...!!
@abhijithbalachandran
@abhijithbalachandran 5 ай бұрын
TG mohandas sir.... You are just awesome
@syamraj9074
@syamraj9074 5 ай бұрын
രാവിലെ കണ്ടത രാത്രി ഒന്നൂടെ കാണണം ആരൊക്കെ ഉണ്ട് രാത്രി കാണുന്നത്
@sulfishamsudeen7988
@sulfishamsudeen7988 5 ай бұрын
ടി ജി അണ്ണൻറ തളളിമറിയും.ചോദ്യകർത്താവിൻറ പുഞ്ചിരിയും അടിപൊളി 😊
@rakhi0013
@rakhi0013 4 ай бұрын
Superb TG Sir
@user-yv8yl5gu9p
@user-yv8yl5gu9p 5 ай бұрын
Mammoty and bramayugam is being promoted in recent episodes.
@citizeN10
@citizeN10 5 ай бұрын
ഭയം വരുമ്പോൾ അർജുനന്റെ പെരുകളും കൃഷ്നന്റെ രൂപങ്ങളും മനസ്സിൽ വിചാരിച്ചാൽ മതി
@absmail007
@absmail007 5 ай бұрын
Arjunan..Falgunan...Parthan..Vijayan....
@user-er4cj9qi1s
@user-er4cj9qi1s 9 күн бұрын
Njammalu aare bilikkanam ?
@rajarajeswaryg8985
@rajarajeswaryg8985 5 ай бұрын
Very interesting.
@rveedu4612
@rveedu4612 26 күн бұрын
TG..amazing that you highlighted the scientific sense ❤
@Akashtk8
@Akashtk8 5 ай бұрын
11:51 beautifuly narrated
@Cshibu216
@Cshibu216 5 ай бұрын
TG ക്ക് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ?
@adithyansurya8077
@adithyansurya8077 5 ай бұрын
🙏🏻🙏🏻🙏🏻❤
@satheeshkumar-ww7bm
@satheeshkumar-ww7bm 5 ай бұрын
Great❤
@anilKumar-dc3kk
@anilKumar-dc3kk 2 ай бұрын
ഇദ്ദേഹം....... ഇതെന്തൊരു മനുഷ്യനാണ്.......
@maheshssubramoney4642
@maheshssubramoney4642 5 ай бұрын
Like to meet TG
@educareonline8647
@educareonline8647 4 ай бұрын
ഓഹ് സൂപ്പർ ❤❤❤
@vishinvijayanputhanpilly
@vishinvijayanputhanpilly 5 ай бұрын
Wait for that ❤
@AliIbrahim-wp9oe
@AliIbrahim-wp9oe 5 ай бұрын
ആരും കേൾക്കാത്ത കഥ ചൊറിയാൻ തവളയുടെ ആട്ട കഥ ,, കേട്ടവർ മൂക്കത്തു വിരൽ വെച്ച്, അങ്ങിനെ കഥകളുടെ രാജാവായി T, G !!!
@aruns8918
@aruns8918 5 ай бұрын
❤❤❤
@MadhusoodhananMadhusoodh-cb8or
@MadhusoodhananMadhusoodh-cb8or 5 ай бұрын
അറിവ് വെറുതെ കിട്ടില്ല എന്ന് മനസിലായി രണ്ടുപേർക്കും എന്റെ കൂപ്പുകയ് ഇനിയും സമയം കിട്ടുബോൾ രണ്ട് പേരുടെയും ഈ ചർച്ചകൾ തീർച്ചയായും കേൾക്കാൻ ശ്രെമിക്കും എന്റെ ഒരായിരം നന്ദി
@999vsvs
@999vsvs 5 ай бұрын
🙏
@kevin88fern
@kevin88fern 5 ай бұрын
More apt for this discussion is another Mammootty movie Nanpakal Pakal Nerathu Mayakkam by Lijo Jose Pellissery
@muralidharanmurali1344
@muralidharanmurali1344 5 ай бұрын
നിങ്ങൾ തമ്മിലുള്ള കോംബോ അപാരം തന്നെ.TG മറ്റു പല ആളുകളുമായി സംസാരിക്കുമ്പോൾ ഈ മാനസിക അടുപ്പം കിട്ടുന്നില്ല.
@user-ew5ng5js1l
@user-ew5ng5js1l 20 күн бұрын
Sir super
@sreedharansree2987
@sreedharansree2987 5 ай бұрын
👍🙏
@SuryaSurya-zk7pr
@SuryaSurya-zk7pr 5 ай бұрын
👏🏻👏🏻
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 5 ай бұрын
പ്രേത കഥ കേൾക്കാൻ കാത്തിരിക്കുന്നു😮
@swaminathkv5078
@swaminathkv5078 6 күн бұрын
ശ്രീ T. G. 👌👌
@narayanannamboodiri2326
@narayanannamboodiri2326 5 ай бұрын
Asahyamaaya shabdam kelkkumbol chevi pothum. Pakshe, nattucha nerathu aarum illa atha roadil, ottum shabdam illaatha roadil, nilkkumbol enthu cheyyum? Onnu uchathil vilikkaan naavu pongumo? Lock down samayathu Ernakulathu MG roadil Medical Shoppil pokaan neram aa nishabdatha bhayappeduthiyirunnu.
@vinuk.v.4315
@vinuk.v.4315 5 ай бұрын
@manikandakumarm.n2186
@manikandakumarm.n2186 4 ай бұрын
🙏❤️TG❤️സുനിൽ
@shyamalasudhakaran6276
@shyamalasudhakaran6276 19 күн бұрын
സുനിൽ പേടിച്ചു വിരണ്ട് ഇരിക്കുന്നത് പോലെ തോന്നി
@jincysvlog9505
@jincysvlog9505 5 ай бұрын
👍🏼
@retheeshgokul8219
@retheeshgokul8219 5 ай бұрын
Don തകർത്തു😊🎉🎉🎉