അബ്ദുൽ കലാം സർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കുഞ്ഞമ്പു ചേട്ടന് പുരസ്ക്കാരം ലഭിക്കുമായിരുന്നു | Suranga

  Рет қаралды 72,189

Harish Thali

Harish Thali

2 жыл бұрын

കുഞ്ഞമ്പു ചേട്ടന്റെ വാക്കുകൾ..
#suranga #cave #kasaragod #kunjambu
കുഞ്ഞമ്പു ചേട്ടന്റെ തുരങ്കങ്ങൾ..
Part 1 : • തുരങ്കം കുഴിച്ച് ഭൂമിക...
Part 2 : • മല തുരന്ന് ഉറവകളിലേക്ക...
Part 3 : • വെള്ളം തേടി മണ്ണിനടിയി...
Part 4 : • കുഞ്ഞമ്പു ചേട്ടൻ തുരന്...
Part 5 : • തുരങ്കം കുഴിച്ച് കാണിച...
Part 6 : • മലതുരന്ന് വെള്ളം തേടി ...
Part 7 : • ദാഹനീർ തേടി ഭൂമിക്കടിയ...
കുഞ്ഞമ്പു ചേട്ടൻറെ നമ്പർ : +91 99619 28177

Пікірлер: 179
@albinnoby970
@albinnoby970 2 жыл бұрын
കുഞ്ഞമ്പു ചേട്ടന് world record കിട്ടണം 😍🥰❤
@iconicgameplay4987
@iconicgameplay4987 2 жыл бұрын
Ya broo
@rugmanik6323
@rugmanik6323 2 жыл бұрын
അതെ ഞാൻ എപ്പോളെ പറയുന്നു 😔
@minhajmohamed2816
@minhajmohamed2816 2 жыл бұрын
Aa vannam
@travelstory1382
@travelstory1382 2 жыл бұрын
💯
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
ശരിയാണ്.
@ummerkhan786
@ummerkhan786 2 жыл бұрын
ഇനിയങ്കിൽ നമ്മുടെ കേരള സർക്കാർ ഇതെല്ലാം കണ്ണ് തുറന്ന് കണ്ട് അംഗീകരിക്കണം 🙏🏼🙏🏼
@klb___komban___yt
@klb___komban___yt 2 жыл бұрын
Poda
@ummerkhan786
@ummerkhan786 2 жыл бұрын
@@klb___komban___yt എന്താ നിന്റെ പ്രശ്‍നം
@klb___komban___yt
@klb___komban___yt 2 жыл бұрын
@@ummerkhan786 നി സങ്കി ആണോ കൊങ്ങി ആണോ
@corporaquadrigemina7705
@corporaquadrigemina7705 2 жыл бұрын
Atheene avareyoke kalum valiya respect kodukende vyekthi aan kunjambu chettan 😊
@ec-tech_5.072
@ec-tech_5.072 2 жыл бұрын
ഇല്ല ബ്രോ അത് നടക്കില്ല അംഗീകരിക്കേണ്ടവരെ അംഗീകരിക്കാത്തവർ ആണ് വമ്മുടെ ഗവണ്മെന്റ് 💯💯
@pradeeppradeepkani293
@pradeeppradeepkani293 2 жыл бұрын
ഒരു പത്മശ്രീ ഞാൻ ആശംസിക്കുന്നു തീർച്ചയായും അത് കുഞ്ഞമ്പുചേട്ടനെ തേടിവരും 🙏🙏🙏
@venom_gaming.620
@venom_gaming.620 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ big സല്യൂട്ട് 🙏❤
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ വേറെലെവൽ ആണ്🙏🙏🙏🙏🌷🌹👍
@Saifudheen-hj8xg
@Saifudheen-hj8xg 2 жыл бұрын
ഒരുപാട് ഇഷ്ട്ടായി കുഞ്ഞമ്പു ചേട്ടനെ..❤ പുള്ളിടെ ശിഷ്യനായിട്ടൊക്കേണ് ജീവിക്കേണ്ടത് ✨️😍
@ollinone1365
@ollinone1365 2 жыл бұрын
അ പറഞ്ഞ അവാർഡ് കൊടുക്കണം എന്നലെ അബ്ദുൽ കലാം സറിന്റെ ആത്മാവവിനു ഒരു സന്തോഷം അരിക്കും 😔
@babujohnvarghese8492
@babujohnvarghese8492 2 жыл бұрын
കുഞ്ഞബുച്ചേട്ടൻ സൂപ്പർ 😘
@raise5191
@raise5191 2 жыл бұрын
കുഞ്ഞമ്പു ചേട്ടനെ കണാൻ ആഗ്രഹം ഉള്ളവർ 💖
@muraleedarann2313
@muraleedarann2313 Жыл бұрын
കുഞ്ഞമ്പു ചേട്ടൻ കേരളത്തിന്റെ അത്ഭുതമാണ് ഇന്ത്യയുടെ അഭിമാനവും ഒന്നുകൊണ്ടും മടിക്കേണ്ട കേരളത്തിന്റെ ജലനിധി അവാർഡ് ഈ മനുഷ്യന് എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കുക അടുത്ത ഭാരത് പത്മ അവാർഡുകളിൽ കുഞ്ഞും ചേട്ടനെ ഉൾപ്പെടുത്തി അതിശ്രേഷ്ഠ അവാർഡ് കൊടുത്ത് രാജ്യം ആദരിക്കണം ഈ മനുഷ്യനെ ബിഗ് സല്യൂട്ട് കുഞ്ഞും ചേട്ടന് ഇത് അവതരിപ്പിച്ച ചാനലിനും ആങ്കറിംഗ് ചെയ്ത ആ നല്ല മനുഷ്യനും നന്ദി
@Munna___278
@Munna___278 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ😍😍😍😍😍😍
@binsiyasuhail4876
@binsiyasuhail4876 2 жыл бұрын
മാഷാ അല്ലഹ് ..❤️😍😘
@KADUKUMANIONE
@KADUKUMANIONE 2 жыл бұрын
Kunjambu chetan vere level
@superworld3361
@superworld3361 2 жыл бұрын
ഇത്രയും കഷ്ടപെട്ട കുഞ്ഞമ്പു സാർക്ക് ദൈവം ആരോഗ്യമുള്ള ദീർഘ അയുസ്സ് നൽക്കട്ടെ. എന്റെ മനസ്സിൽ ഒരു നഷണൽ അവർഡ് തന്നെ തന്നു കഴിഞ്ഞു🏅
@akhilkuttu3487
@akhilkuttu3487 2 жыл бұрын
കുഞ്ഞാപ്പു ചേട്ടനെ ലോകം ഏറ്റടുത്തു കഴിഞ്ഞു 🙏🙏🙏
@raise5191
@raise5191 2 жыл бұрын
കുഞ്ഞബു ചേട്ടൻ 👑👑👑
@renukahareesh796
@renukahareesh796 2 жыл бұрын
കുഞ്ഞമ്പു ചേട്ടനെ കാണുമ്പോ നെടുമുടി ചേട്ടനെ കണ്ണിൽ വരുന്നു ❤️❤️❤️❤️
@nasirajabir6131
@nasirajabir6131 2 жыл бұрын
Kunjampuchettan poli.... Onnum parayanilla😍😍😍😍❤️❤️❤️❤️❤️❤️
@KannurBee
@KannurBee 2 жыл бұрын
ഇദ്ദേഹത്തെ പുതു തലമുറയെ അറിയിച്ച തങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ... കുഞ്ഞമ്പു ചേട്ടനെ .. സർക്കാർ ആദരിക്കണം
@sreekuttansathyan
@sreekuttansathyan 2 жыл бұрын
ശരിക്കും പുള്ളി പത്മശ്രീ പുസ്കാരത്തിന് അർഹൻ ആണ്. എത്രയോജനങ്ങൾക്ക് കുടിനീർ നൽകിയ മഹാൻ
@user-do7xr4ut2b
@user-do7xr4ut2b 10 ай бұрын
ഇങ്ങനെ ഉള്ളവരുടെ ഫാമിലിയെ കാണിക്കുന്നതിൽ വളരെ സന്തോഷം 🙏😃🙏സത്യത്തിൽ ഇവരെയൊക്കെ കാണുമ്പോൾ ഭൂമിയിലെ ദൈവങ്ങൾ ആണോ എന്ന് തോന്നി പോകുന്നു
@navasdj5291
@navasdj5291 2 жыл бұрын
കുഞ്ഞമ്പു ചേട്ടന് സർക്കാറിൻറെ ഭാഗത്തുനിന്ന് അവാർഡ് കിട്ടണം
@jomonjomon9994
@jomonjomon9994 2 жыл бұрын
പൊളി 😍👌👌
@jayanvalsalan2478
@jayanvalsalan2478 2 жыл бұрын
🥰 കുഞ്ഞമ്പു ചേട്ടൻ 💝🥰🥰💝🥰🥰💝 ഹാരിസ് ബ്രോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@onion2674
@onion2674 2 жыл бұрын
*അടിപൊളി* 💛💛💛
@avcriations
@avcriations 2 жыл бұрын
Unniyettan first 🥇 🤗🤗
@corporaquadrigemina7705
@corporaquadrigemina7705 2 жыл бұрын
Space and underground the entire different world , apj and kunjambu 😍😍 thanku harish chetta for making the amazing series with our own kunjambu chettan 😊🥰🥰🥰
@lazert587
@lazert587 2 жыл бұрын
ഈ വ്യക്തിയെ കുറച്ച് കാലം മുമ്പ് പരിജയപ്പെടേണ്ടതായിരുന്നു ഒരുപാട്പേർക്ക് പ്രേയോജനം ആകുമായിരുന്നു
@jiffinvarghese6599
@jiffinvarghese6599 2 жыл бұрын
ഗിന്നസ് കുഞ്ഞമ്പു ചേട്ടൻ
@akhillakihl1807
@akhillakihl1807 2 жыл бұрын
Kunjabu chettaaaaa your super star............love uuuuu❤️❤️❤️❤️❤️❤️❤️
@kavitha4216
@kavitha4216 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ 👌👌👌👌👌👍👍👍👍👍👍
@vipinvarghese2709
@vipinvarghese2709 2 жыл бұрын
Adipowli chetta 😍😍😍😍👏🏻
@haneenvengoor
@haneenvengoor 2 жыл бұрын
Mass😍😍🥰❤️
@thesnip9562
@thesnip9562 2 жыл бұрын
നമ്മുടെ മുത്താണ് കുഞ്ഞബു ചേട്ടൻ 🥰🥰🥰🥰🥰
@shibuchalakka1422
@shibuchalakka1422 2 жыл бұрын
ഈ ചേട്ടന് ദേശീയ അവാർഡ് കൊടുക്കണം. ഒട്ടും കഴിവില്ലാത്ത എത്രായോ പേർക്ക് കൊടുത്തു. ഈ ദ്ദേഹത്തെ പരിഗണിക്കും വരെ mesage forward ചെയ്യൂ
@renish6683
@renish6683 Жыл бұрын
ആദരാഞ്ജലികൾ
@360freehandart6
@360freehandart6 2 жыл бұрын
നമ്മുടെ നാട്ടിനു തുരങ്കം വയ്ക്കുന്നവരെ പൊക്കി കാണിച്ച് ചാനൽ ചർച്ചകൾ നടത്തി സമയം കളയാതെ - ഇങ്ങനെയുളള മഹത് വ്യക്തികളെക്കുറിച്ച് ചർച്ച നടത്തുകയും അർഹിക്കുന്ന അംഗീകാരം നൽകി ആദരിച്ചു ഈ നാടിനല്ല ഈ രാജ്യത്തിനു തന്നെ മുതൽ കൂട്ടാക്കുക . നമസ്കാരം കഞ്ഞമ്പു ചേട്ടനും ഹരീഷിനും
@shybujoseph1942
@shybujoseph1942 2 жыл бұрын
🙏🙏🙏🙏👍👍👍👌👌👌ഒന്നും പറയാൻ ഇല്ല 👌👌👌
@rahmathameed9228
@rahmathameed9228 2 жыл бұрын
Kunnambu chettante aaa nipp 😍😍😘polikka polikka polichadukkuka😘
@user-zh8tp2cv8m
@user-zh8tp2cv8m 2 жыл бұрын
Poli
@COMEDYKING-ph4tl
@COMEDYKING-ph4tl 2 жыл бұрын
👌
@abymonmelbhagath7112
@abymonmelbhagath7112 2 жыл бұрын
കുഞ്ഞമ്പൂ ചേട്ടന് നമ്മുക്ക് എല്ലാവര്ക്കും കുടി ഒരു അദരവ് കോടുക്കാൻ പറ്റിയാൽ നല്ലതായിരുന്നു കഴിവ് ഉള്ള അളുകൾ ജീവിച്ചിരിക്കുമ്പോൾ അദരിക്കാത്ത സമുഹം മാണ് ഇന്ന് ഉള്ളത് അത് ദുഖകരമാണ്
@zaithulucky4387
@zaithulucky4387 2 жыл бұрын
Great man kunjambu chettan.......harish good Work u bring him to us
@swasrayachemicals9689
@swasrayachemicals9689 2 жыл бұрын
കലാം സർ പറഞ്ഞപോലെതന്നെ ഇദ്ദേഹത്തിന് ദേശീയഅവാർഡ് കൊടുക്കണം. മോദിജി pls.. ഇദ്ദേഹത്തെ അംഗീകരിക്കാൻ മുൻകൈ എടുക്കാൻ കഴിയട്ടെ
@vedhu5051
@vedhu5051 2 жыл бұрын
Kunjambu Chetan pwoli🔥
@entertainmentwithpachuzzz9585
@entertainmentwithpachuzzz9585 Жыл бұрын
കുഞ്ഞബുവേട്ടൻ ഇന്ന് രാവിലെ മരിച്ചു
@travelstory1382
@travelstory1382 2 жыл бұрын
ഉടനെ തന്നെ വേൾഡ് റെക്കോർഡ് അടിക്കട്ടെ
@shafeequem2255
@shafeequem2255 2 жыл бұрын
കർണാടകയിലെ വിദേർ തുരംഗം വീഡിയോ ചെയ്യുമോ
@ec-tech_5.072
@ec-tech_5.072 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ 🔥🔥
@radhikasunil9280
@radhikasunil9280 2 жыл бұрын
central government ന്റെ ശ്രദ്ധയിൽ പെടുത്തുക ..... ഈ പ്രാവശ്യം ദേശീയ പുരസ്ക്കാരം കിട്ടയത് മുഴുവൻ സാധാരണ ജനങ്ങൾക്കാണ് ..... അതേ പോലെ ഇദ്ദേഹത്തിന് അടുത്ത വർഷമെങ്കിലും ദേശീയ പുരസ്ക്കാരം കിട്ടണം....അല്ലെങ്കിൽ അനീതിയാണ് .....
@bazilshaks5860
@bazilshaks5860 2 жыл бұрын
Keralathinta abimanam Award koduknmmm. 🔥🔥🔥🔥🔥🔥
@athulrajkk2563
@athulrajkk2563 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ ❤️
@JO_MODS
@JO_MODS 2 жыл бұрын
Aaa poli poli ...🥰
@BijuManatuNil
@BijuManatuNil 2 жыл бұрын
ഞാൻ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ പോയി ഇദ്ദേഹത്തിന്റെ ശിഷ്യൻ ആയേനെ ഒരിടത്തെ പണിക്കെങ്കിലും കൂടെ നിന്നിരുന്നു എങ്കിൽ ജീവിതത്തിൽ പിന്നെ ബുദ്ധിമുട്ട് ഉണ്ടാകില്ലായിരുന്നു ആ ദ്യര്യം കഴിവ് ഒക്കെ മാതൃക ആക്കേണ്ടത് തന്നെ ഇദ്ദേഹത്തിന് ഭാരത രത്നം കൊടുത്തു അംഗീകരിക്കണം അമാനുഷിക പ്രേവര്തി ആണ് ഇദ്ദേഹം ചെയ്തത് സർക്കാരിന്റെ സ്രെദ്ധയിൽ കൊണ്ടുവരണം അദ്ദേഹത്തിന് അംഗീകാരം കിട്ടാതെ കടന്നു പോയാൽ അതു ഭയങ്കര തെറ്റ് തന്നെ ആയിരിക്കും 😍😍😍
@kallingal8739
@kallingal8739 2 жыл бұрын
കുഞ്ഞമ്പു ചേട്ടാ......... ലോക റെക്കോർഡ് കൊടുക്കണം
@muhammadkvanimel7711
@muhammadkvanimel7711 2 жыл бұрын
*കുഞ്ഞമ്പു ചേട്ടൻ ഫാൻസ്‌*
@kumart4880
@kumart4880 2 жыл бұрын
🥰🥰🥰🥰🥰
@padmajakumaribs1987
@padmajakumaribs1987 2 жыл бұрын
ഏവനൊരു 🐯തന്ന കേട്ട
@alimon3064
@alimon3064 2 жыл бұрын
Kunjabhu Chettan ❤️✌️
@0007RMV
@0007RMV Жыл бұрын
കുഞ്ഞമ്പു ചേട്ടൻ മരിച്ചു 💔
@samuraigamingofficial9085
@samuraigamingofficial9085 2 жыл бұрын
World record kittanam
@goldberg8287
@goldberg8287 2 жыл бұрын
👌👌👌
@malappuramyt
@malappuramyt 2 жыл бұрын
💛💛💛💛😍
@navufunzz9821
@navufunzz9821 2 жыл бұрын
2 nd❤️
@manjusanju5292
@manjusanju5292 2 жыл бұрын
Love kunjampu chattan
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍🙏🙏🙏
@muhammedsuhail4833
@muhammedsuhail4833 2 жыл бұрын
അദ്ദേഹത്തിന് അർഹിച്ച അംഗീകാരം കിട്ടട്ടെ
@user-wu9tf1nh5b
@user-wu9tf1nh5b 2 жыл бұрын
🔥കുഞ്ഞമ്പു ചേട്ടൻ🔥
@satya12793
@satya12793 2 ай бұрын
Rat mining ഇന്ത്യയിൽ നിരോധിച്ചിരുന്നില്ലെങ്കിൽ കുഞ്ഞബുവേട്ടന് കേന്ദ്രസർക്കാർ ബഹുമതി ലഭിച്ചേനെ 😥😥😥😥
@shahishahi9852
@shahishahi9852 2 жыл бұрын
God bless u and families
@For_You_traveling
@For_You_traveling 2 жыл бұрын
കുഞ്ഞമ്പു ചേട്ടൻ 🔥
@goldberg8287
@goldberg8287 2 жыл бұрын
World record koduthe pattu💐💐💐
@prasanthpavithran2151
@prasanthpavithran2151 2 жыл бұрын
കുഞ്ഞമ്പു ചേട്ടന് നിങ്ങളുടെ ചാനലിന്റെ വകയായി ഒരു പാരിതോഷികം (Award)കൊടുക്കേണ്ടതാണ്‌, അതിന് ഒരു എപ്പിസോഡ് ചെയ്യണം പ്ലീസ്.
@annietessil9127
@annietessil9127 2 жыл бұрын
Please nominate him such a beautiful person
@ubaidubi7596
@ubaidubi7596 2 жыл бұрын
Masha allha. Ins allha kittum 👍🥰
@ANU_80
@ANU_80 Ай бұрын
🙏♥️
@CyclonetrackerwrWeather
@CyclonetrackerwrWeather 2 жыл бұрын
Super 👌👌👌❤❤❤
@muhammedirfan1455
@muhammedirfan1455 2 жыл бұрын
Aa samsaram kelkaan enda bangi 🤩
@smithasethu566
@smithasethu566 2 жыл бұрын
😍😍
@augustineantony892
@augustineantony892 2 жыл бұрын
💥🥳🥳
@radhikasunil9280
@radhikasunil9280 2 жыл бұрын
തിരുവന്തപുരത്ത് പാറക്കോവിൽ നിന്നും പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു തുരങ്കം മുണ്ട് യെന്ന് പറയുന്നു... Government ഈ മനുഷ്യനെ കൊണ്ട് അത് ശരിയാക്കിയായൽ പല ചരിത്ര വസ്തുതകൾ പഠിക്കാൻ പറ്റു o.. രാജാവിന്റെ സമയത്തെ engineering Skilil അറിയാൻ പറ്റും.' ...
@manojkumarp483
@manojkumarp483 2 жыл бұрын
Super
@jafarp2017
@jafarp2017 2 жыл бұрын
അംഗീകരം ആരോഗ്യം ഉള്ള സമയത്ത് കിട്ടണം. ഇല്ലെങ്കിൽ അത് വേസ്റ്റ് ആണ്
@aswanthkalpathur6841
@aswanthkalpathur6841 2 ай бұрын
🌹🌹
@uexritrox
@uexritrox 2 жыл бұрын
❤️❤️😘😘😘
@annietessil9127
@annietessil9127 2 жыл бұрын
Harish brother big salute
@mycrafts8139
@mycrafts8139 Жыл бұрын
👍
@mohammadmusthafa4976
@mohammadmusthafa4976 Жыл бұрын
Harish oru nalla manusyana nalloru chiryodulla samsaram
@user-ie6ew7lt1o
@user-ie6ew7lt1o 17 күн бұрын
Hi👍👍👍👍👍
@anugrahhh886
@anugrahhh886 2 жыл бұрын
Poli....
@bazilshaks5860
@bazilshaks5860 2 жыл бұрын
Kujjambu chetan 🔥🔥🔥🔥🔥
@fathimasworld5449
@fathimasworld5449 2 жыл бұрын
😍👍👌
@sajeshpk4583
@sajeshpk4583 2 жыл бұрын
ഗുഹ മനുഷ്യൻ
@amozz.__
@amozz.__ 2 жыл бұрын
♥️♥️
@corporaquadrigemina7705
@corporaquadrigemina7705 2 жыл бұрын
Varunalayam the house of watergod kunjamuchettan 😍
@kallingal8739
@kallingal8739 2 жыл бұрын
❤️❤️❤️❤️
@athulkrishna2350
@athulkrishna2350 2 жыл бұрын
😍😍😍😍😍😍
@Farisboss
@Farisboss 2 жыл бұрын
🙋‍♂️🇮🇳🌹
@raider8538
@raider8538 2 жыл бұрын
👌👌👌
@ajithkumar9814
@ajithkumar9814 2 жыл бұрын
❤❤❤
@user-rg4gs8ir2p
@user-rg4gs8ir2p 6 ай бұрын
🙏
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 17 МЛН
Thilakan in Nere Chowe | Old episode | Manorama News
24:49
Manorama News
Рет қаралды 222 М.
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 3,2 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 23 МЛН
Can You Draw A PERFECTLY Dotted Circle?
0:55
Stokes Twins
Рет қаралды 26 МЛН
Хотела обмануть робота, но попала
0:58
Почему?
Рет қаралды 7 МЛН