No video

50 ലിറ്ററിന്റെ രണ്ട് ഡ്രമ്മുകൾ ഉണ്ടെങ്കിൽ നമ്മുടെ ഭക്ഷ്യ അവശിഷ്ടങ്ങൾ സമ്പത്താക്കി മാറ്റാം !

  Рет қаралды 20,310

Abdulrasheed Vaishyamveettil

Abdulrasheed Vaishyamveettil

Күн бұрын

Пікірлер: 60
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Жыл бұрын
Desr Rasheed Super 👌👌👌 വളരെ നന്നായിട്ടുണ്ട്, നല്ല ഒരു അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🤝
@wonderland2528
@wonderland2528 Жыл бұрын
ഉപകാരപ്രദമായ video.ഇന്നലെയാണ് ഈ channel ആദ്യമായി കണ്ടത്.ഒറ്റ ഇരിപ്പിന് കുറച്ചു videos kandu.ഇഷ്ടപ്പെട്ടു subscribe ചെയ്യുന്നു
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
നന്ദി 🙏
@veettupacha9296
@veettupacha9296 Жыл бұрын
നല്ല വിശദീകരണം, വളരെ ഉപകാരപ്രദം 🌹
@basanthkumar9873
@basanthkumar9873 Жыл бұрын
കൃഷി ശാസ്ത്രജ്ഞൻ മീൻ കുളം ചെറുത് നന്നായിട്ടുണ്ട്
@GreeneryInfo
@GreeneryInfo Жыл бұрын
വളരേ ഉപകാരപ്രദം....ഇതിന്റെ മുൻ വെർഷൻ കണ്ട് നിർമിച്ച് നോക്കിയിരുന്നു ചിക്കൻസിനൊക്കെ ഭയങ്കര ഹെൽത്തിയായിരുന്നു ലാർവ കഴിച്ചിട്ട് പൂവൻ കോഴികൾക്ക് ഭയങ്കര ചൊടിയായിരുന്നു....
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
❤️
@simonjoseph6478
@simonjoseph6478 Жыл бұрын
As usual innovative, practical. Excellent 👍
@yusufmuhammad2656
@yusufmuhammad2656 Жыл бұрын
അഭിനന്ദനങ്ങൾ.. യൂസുഫ്.ഓമാനൂർ.ദുബൈ
@chackovarghese7117
@chackovarghese7117 Жыл бұрын
Very Good presentation. Thanks.
@subhashk957
@subhashk957 5 ай бұрын
nice
@mohamedsalahudheensalahudh3651
@mohamedsalahudheensalahudh3651 Жыл бұрын
Very informative video. thanks....
@Nikhil-il7il
@Nikhil-il7il Жыл бұрын
ബാക്കിൽ ഉള്ള മരം ഏതാണ്..?
@MOLLYGS-cz6uc
@MOLLYGS-cz6uc 6 ай бұрын
Thank you sir
@shabeermarath5269
@shabeermarath5269 Жыл бұрын
ഞാൻ അനേഷിച്ചു നടന്ന vedio
@rajendrankuriyedath1029
@rajendrankuriyedath1029 Жыл бұрын
Great information appreciated
@vidhu3681
@vidhu3681 Жыл бұрын
Purakil nilkkunna maravum parisaravum koodi kaanikkavo. Athrakku bhangi undu. Etra kaalamayi marathinu ennum parayane😄
@Masterchesse256
@Masterchesse256 Жыл бұрын
systematic and scientific Technic
@ShebiMohd
@ShebiMohd Жыл бұрын
Useful video 👍 Purakil nilkunna maram aalmaram aano?name?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
അതെ
@anilajohn2770
@anilajohn2770 5 ай бұрын
Will try
@abduljaleel818
@abduljaleel818 Жыл бұрын
ഏതാണ് ഏറ്റവും successful ആയിട്ടുള്ള biopod ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതാണ് നല്ലത്.
@majeedriyadh
@majeedriyadh Жыл бұрын
Drum evide kittum?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743
@thahirpa5511
@thahirpa5511 Жыл бұрын
Aquaponics update videos
@nimmyjoseph2705
@nimmyjoseph2705 Жыл бұрын
Good.thku
@thahirch76niya85
@thahirch76niya85 Жыл бұрын
അയൽകാർക്ക്, , ദുർഗന്ധ ത്തിൻ്റെ പ്രശ്നം, ഉണ്ടാവുമോ..?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഒരു കുഴപ്പവുമില്ല
@thahirch76niya85
@thahirch76niya85 Жыл бұрын
@@AbdulrasheedVaishyamveettil thanks..
@subhashk957
@subhashk957 6 ай бұрын
Vavoo ikka
@ratheeshkumar3392
@ratheeshkumar3392 Жыл бұрын
10 mm not inch
@sajeerakkal563
@sajeerakkal563 Жыл бұрын
Sir വീട്ടിൽ നിന്നുള്ള എല്ലാ വേസ്റ്റും ഇടാൻ പറ്റുമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇടാം
@myworldnme
@myworldnme Жыл бұрын
👍👍
@suneerap8436
@suneerap8436 Жыл бұрын
👍🏻👍🏻
@ponnu_minnoos
@ponnu_minnoos Жыл бұрын
👍👌
@ct4494
@ct4494 Жыл бұрын
ഓരോ തവണയും വേസ്റ്റ് ഇട്ടതിനു ശേഷം ചകിരി ചോർ ഇട്ട് മൂടണോ..... ചകിരി ചോറിനു പകരം മറ്റെന്തെങ്കിലും ഉപയോഗിക്കമോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
മൂടണം. മഴവെള്ളം വീഴാതെയും പക്ഷികൾ വരാത്ത രീതിയിൽ തുറന്ന് വെക്കുന്നത് കൊണ്ട് കുഴപ്പമില്ല. ചകിരിച്ചോർ ഇനോകുലം മിശ്രിതമാണ് നല്ലത്
@wanderlustram
@wanderlustram Жыл бұрын
Smell വരുന്നുണ്ട് എന്താ ചെയ്യേണ്ടത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ചകിരിച്ചോർ ചേർത്ത് തുറന്ന് വെക്കുക മഴവെള്ളം വീഴാതെ വെക്കണം
@flyingmychildren
@flyingmychildren Жыл бұрын
Ee drum evide kittum
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743
@deepamadhu9959
@deepamadhu9959 Жыл бұрын
Njan cheyuunnunde nalla result aanu ennal cheriya naattam unde athine enthu cheyyanam plz
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വെള്ളത്തിന്റെ അംശം തീരെ ഇല്ലാതായാൽ നാറ്റം കുറയും അതിന് തുറന്ന് വെക്കുന്നത് നല്ലതാണ്
@deepamadhu9959
@deepamadhu9959 Жыл бұрын
@@AbdulrasheedVaishyamveettil Thanks sharkkara cherkkano smell pokaan orupadu puzhukkal undakarunde
@sanjusyn
@sanjusyn Жыл бұрын
ചകിരി ചോറ് എപ്പോഴും വേസ്റ്റ് കൂടെ ഇടണോ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇടണം
@usernamepassword1232
@usernamepassword1232 Жыл бұрын
@beenachacko8533
@beenachacko8533 Жыл бұрын
ഈ ഡ്രം എവിടെ കിട്ടും
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ഇതിൽ വിളിച്ച് നോക്കൂ..ഡ്രം വേണമെങ്കിൽ വിളിക്കുക. 9497464743
@sunilvadakara7566
@sunilvadakara7566 Жыл бұрын
Net ന് മുകളിൽ cmpost ഇടുമ്പോൾ പുഴുക്കൾ മാത്രമേ താഴെ വീഴുകയുള്ളോ
@fasilkk6436
@fasilkk6436 Жыл бұрын
Bakkilea maram eathannu
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ആൽമരം
@beenajohn7526
@beenajohn7526 Жыл бұрын
❤🧡💛💚💓💓👍👍
@kuriakosekuriakose3708
@kuriakosekuriakose3708 Жыл бұрын
ഇതിലെ പുഴുക്കളെ എവിടുന്നാ കിട്ടുന്നെ അത് പറഞ്ഞില്ല
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
ബ്ലാക്ക് സോൾഡ്‌ജർ ഫ്ലൈ വന്ന് മുട്ടയിട്ടാണ് പുഴുക്കൾ ഉണ്ടാകുന്നത് അത് തനിയെ വന്നോളും
@lina25697
@lina25697 Жыл бұрын
അടച്ചുവെക്കണോ
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
വെള്ളം കയറാതെ തുറന്ന് വെക്കുന്നതാണ് നല്ലത്
@azeelkerala
@azeelkerala Жыл бұрын
ഇനോക്കുലം ച കിര് ചോറ് ചാക്കിന് എന്ത് വില വരും.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 40 МЛН
wow so cute 🥰
00:20
dednahype
Рет қаралды 26 МЛН
പോര് കോഴി
11:29
DIAL Kerala
Рет қаралды 57 М.