ഇത് കണ്ടാൽ ഇനി നിങ്ങളും സ്വന്തമായി ഉണ്ടാക്കും മത്സ്യങ്ങളും 🐟🐟🐟 പച്ചക്കറികളും 🌾🌾🌾

  Рет қаралды 70,803

Abdulrasheed Vaishyamveettil

Abdulrasheed Vaishyamveettil

2 жыл бұрын

നല്ലത് ഭക്ഷിക്കൂ...
ആരോഗ്യത്തോടേ ജീവിക്കൂ...

Пікірлер: 65
@syams6229
@syams6229 2 жыл бұрын
വളരെയധികം പ്രചോദനം കിട്ടുന്ന വീഡിയോ'
@thahirch76niya85
@thahirch76niya85 2 жыл бұрын
Very good informative video...
@natarajankseb7907
@natarajankseb7907 7 ай бұрын
സൂപ്പർ നല്ല വിവരണം - താങ്ക്സ്
@robsondoha8236
@robsondoha8236 2 жыл бұрын
സൂപ്പർ ഐഡിയ
@finneyjacob1757
@finneyjacob1757 Жыл бұрын
super video , super technique
@Nofear690
@Nofear690 2 жыл бұрын
Masha Allah,good work 🥰👌👍🤲🏻
@rajanp8359
@rajanp8359 2 жыл бұрын
Thanks for your continuous effort in spreading user friendly and easy Aquaponics..Will surely try..
@simonjoseph6478
@simonjoseph6478 Жыл бұрын
I had been watching umpteen Videos on Aquaponics- this is the Best 👍
@Green-hw2em
@Green-hw2em Жыл бұрын
very very useful video ,good job❤❤❤❤❤❤
@hamzashanavas4339
@hamzashanavas4339 Жыл бұрын
Gr8 👍
@anvarsaid686
@anvarsaid686 4 ай бұрын
Adipoli veedu ❤❤
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
At the four'th മിനിറ്റ് .... *കുയിലിനു* ദേഷ്യം ആയി ❤🥰🥰.... ഒരുപാട് കിളികളുടെ ശബ്ദം... ❤
@ajeeshnm7008
@ajeeshnm7008 11 ай бұрын
Super
@koyakunhi4898
@koyakunhi4898 2 жыл бұрын
റഷീദ് ഇക്ക വളരെ നല്ല വീഡിയോ ആണ് ഹോളോബ്രിക്സ് അല്പം സിമൻറും കൂട്ടി വെച്ചിരുന്നു എങ്കിൽ ഈ തള്ളി പോകുന്ന പ്രശ്നം ഉണ്ടാവില്ല കുഞ്ഞിക്കോയ കോഴിക്കോട്
@afsalafsal1934
@afsalafsal1934 2 жыл бұрын
👍👍😍😍
@basheervk3785
@basheervk3785 6 ай бұрын
👌
@basilafahad915
@basilafahad915 2 жыл бұрын
👍🤩🤩
@raheemchungath6777
@raheemchungath6777 8 ай бұрын
Jaan daily kanarundu ❤
@krishnankuttyk5640
@krishnankuttyk5640 4 ай бұрын
@CUTECHILREN-2A
@CUTECHILREN-2A 3 ай бұрын
❤❤❤👍👍👍👍
@redrock5253
@redrock5253 2 жыл бұрын
😘❤️❤️
@_.farih._5726
@_.farih._5726 2 жыл бұрын
😻
@muhsinachipra9984
@muhsinachipra9984 7 ай бұрын
❤❤❤❤❤❤
@littygeo5431
@littygeo5431 Жыл бұрын
Thank you... ഇങ്ങനെ ഒന്ന് ചെയ്തു തരാൻ തങ്ങൾക്കു സാധിക്കുമോ. @ Kottayam.ഇത് ഉണ്ടാക്കി experience ഉള്ള ആളുകൾ താങ്കൾക്ക് അറിയാമല്ലോ, മറ്റൊരാൾ ചെയ്താൽ ഇത്രയും perfect ആകില്ല.
@fajarussadiq
@fajarussadiq 10 ай бұрын
250 രൂപയുടെ പച്ചക്കറിക്ക് 25000 രൂപയുടെ പണി. കൊള്ളാം.
@gsm9450
@gsm9450 Жыл бұрын
❤️❤️❤️🌹🌹🌹🙏🏻
@indira5739
@indira5739 Жыл бұрын
Please sir ithu onnu chaithu tharumo
@NiranjanKs-fk9bj
@NiranjanKs-fk9bj 10 ай бұрын
Bro ithu evdyaanu sthalam location onnu parayaamo
@tomchandy3539
@tomchandy3539 7 ай бұрын
എല്ലാം കൊള്ളാം പക്ഷെ ഒരു സംശയം. In put out put ഓരോ സൈഡിൽ കൊടുക്കുന്നത് അല്ലെ ഫിഷ് ടാങ്ക് ക്ലീൻ ആകാൻ നല്ലത് ഇൻപുട്ട് ഒരു സൈഡിൽ മുകളിൽ മറു സൈഡിൽ അടിവശത്തു
@liyafus8940
@liyafus8940 2 жыл бұрын
🤙🤙🤙🙂🙂🙂👌
@SouKube
@SouKube 5 ай бұрын
Didn't see timer in the things list
@SouKube
@SouKube 5 ай бұрын
U don't show the fish on any video. Wondering why?
@hakkimcp781
@hakkimcp781 11 ай бұрын
ഈ വിഡിയോ യുടെ റിസൾട് മായി ഒരു തുടർ വിഡിയോ ഇടണം റഷീദ്ക്ക 🙏
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 11 ай бұрын
തുടർ വീഡിയോകൾ ഇട്ടിട്ടുണ്ട്
@saidalavimuslyar5247
@saidalavimuslyar5247 3 ай бұрын
😮​@@AbdulrasheedVaishyamveettil
@FishNVeg
@FishNVeg 2 ай бұрын
Quarry podi kazhukano?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 2 ай бұрын
നന്നായി കഴുകണം
@sabunishad
@sabunishad 8 ай бұрын
അപ്പോ grow bed ൽ വെള്ളം നിറയുമ്പോൾ ഫിഷ് ടാങ്കിൽ വെള്ളം കുറയില്ലെ? അതോ ഫിഷ് ടാങ്ക് 2 അടിയും grow bed 1 അടിയും ആണോ? ബാലൻസ് ചെയ്യാൻ വേണ്ടി?!!
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 8 ай бұрын
കുറച്ച് കുറയും ഗ്രോബെഡ്ഡ്‌ ഒരടി
@3star899
@3star899 2 жыл бұрын
Sub mersible pumb price Darpolin sheet price sir
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 2 жыл бұрын
submersible pump 3700
@3star899
@3star899 2 жыл бұрын
Thanks
@basheerubasheeru6220
@basheerubasheeru6220 4 ай бұрын
നന്നായി ഇതിന്റെ ബാക്കി വിവരണം കൂടി ചേർത്ത് ഒരു വീഡിയോ ചൈതാൽ ഉപകരിക്കും അതായത് ബാക്കിയുള്ള പരിചരണം വളം തീറ്റ ഇവകളുടെ ലഭ്യത മുതലായവ വിവരിച്ചാൽ തുടക്ക ക്കാർക്ക് ഉപകരിക്കും
@lifelessons2030
@lifelessons2030 13 күн бұрын
മയ പെയ്ത മീന്‍ ചാവും
@farsinroshan3452
@farsinroshan3452 7 ай бұрын
Filter ഇല്ല എങ്കിൽ കുറച്ച് കഴിയുമ്പോൾ പ്രശ്നം അല്ലേ?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 7 ай бұрын
ഇല്ല, ഇടയ്ക്ക് ഖരമാലിന്യങ്ങൾ പുറത്തേക്ക് കളഞ്ഞാൽ മതി
@aliptni8146
@aliptni8146 11 ай бұрын
ഇത് എവിടെയാണ്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 ай бұрын
ഗുരുവായൂർ അടുത്താണ്
@monipilli5425
@monipilli5425 Жыл бұрын
timer എന്ത് വില ആകും ...ഡീറ്റെയിൽസ് തരാമോ ...
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh amzn.eu/d/ffHTKHh
@monipilli5425
@monipilli5425 Жыл бұрын
@@AbdulrasheedVaishyamveettil thanks...
@mohamedsalahudheensalahudh3651
@mohamedsalahudheensalahudh3651 2 жыл бұрын
അസ്സലാമു അലൈകും Very useful video Timer ഏത് കമ്പനി യുടേതാണെന്നും എത്ര കശായെന്നും അറിയിക്കുക. ആമസോൺ വഴിയാണോ വാങ്ങിയത്
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 2 жыл бұрын
വ അലൈക്കും മുസ്സലാം
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 2 жыл бұрын
Sonoff ABS V0 10A 2200W for Home Automation Android and iOS Support Smart WiFi Wireless Switch (White) www.amazon.in/dp/B076G1J35Z/ref=cm_sw_r_wa_api_i_4F8MXWWNYT03JKA92715
@mohamedsalahudheensalahudh3651
@mohamedsalahudheensalahudh3651 2 жыл бұрын
ഇത് അക്വാപണിക്സ് submersible pump നുള്ള timer തന്നെയല്ലേ. WIFI എന്ന് കണ്ടപ്പോൾ ഒരു സംശയം. ലേബലിൽ timer എന്ന് എഴുതിക്കാണുന്നില്ല.
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil Жыл бұрын
Single Phase (230VAc) Analog Cyclic Timer/Hydrophonic Timer/Fogger timer/16Amps Capacity amzn.eu/d/ffHTKHh amzn.eu/d/ffHTKHh ഈ ടൈമാറാണ് നല്ലത്
@abdukt648
@abdukt648 6 ай бұрын
വെള്ളം കറുത്ത് എച്ചിൽ പിടിക്കാൻ കാരണം എന്താണ്.. ഫിഷ് ടാങ്ക് തണലിൽ വെക്കുന്നത് കൊണ്ട് വെള്ളം തെളിഞ്ഞിരിക്കുമൊ!?
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 6 ай бұрын
തെളിയും
@sabunishad
@sabunishad 8 ай бұрын
ആരാ ഈ syphon .. അവനോടു പ്രശ്നം ഒന്നും ഉണ്ടാകാതിരിക്കാൻ പറയൂ.. 🫠 ചുമ്മാ.. അതെന്താണ് ഒന്ന് പറഞ്ഞിരുന്നെൽ നന്നായിരുന്നു. 😮
@hobbyshub4934
@hobbyshub4934 10 ай бұрын
റഷീദ്ക്കാ നമ്പർ ഒന്നു തരുമോ ...
@AbdulrasheedVaishyamveettil
@AbdulrasheedVaishyamveettil 10 ай бұрын
9778125471
@rahmankp9261
@rahmankp9261 7 ай бұрын
കാണാനും പിന്നെ വോയ്‌സ് കേൾക്കാനുമൊക്കെ രസമുണ്ട് ! ഇതിനു ചിലവാക്കുന്ന ക്യാഷ് തിരിച്ചു കിട്ടാൻ എത്ര നാൾ വേണ്ടിവരും ? മാത്രമല്ല നമ്മുടെ നാട്ടിലെ ഈ പ്രതികൂല കാലവസ്ഥക്ക് ഇതൊക്കെ എത്രകണ്ടു പ്രായോഗികമാണ് ? മനസ്സുണ്ടെങ്കിൽ ഇതൊന്നും കൂടാതെ തന്നെ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും ? പിന്നെ ഇതൊക്കെ ഇതിൽ പറയുന്ന ഓരോ മെറ്റീരിയൽസിന്റെയും പരസ്യത്തിനും ഉപകരിക്കും
@abdurahmankattakkadan9979
@abdurahmankattakkadan9979 5 ай бұрын
250 രൂപയുടെ പച്ചക്കറിക്ക് 25000 രൂപയുടെ പണിയല്ലടേ !60 കിലോഗ്രാം മീൻ പിന്നെ ആർക്കുള്ളതാടെ .
@beenajohn7526
@beenajohn7526 8 ай бұрын
@jyothiks8343
@jyothiks8343 Жыл бұрын
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 99 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 87 МЛН
My little bro is funny😁  @artur-boy
0:18
Andrey Grechka
Рет қаралды 13 МЛН
Лучший...
1:00
Это точно смешно
Рет қаралды 4,3 МЛН
Skateboarding Down the Steps
0:11
Ryan's World
Рет қаралды 25 МЛН
easy game filter 😎
0:12
Nandito Creative
Рет қаралды 6 МЛН