അഭിനേതാവായും സംവിധായകനായും തിളങ്ങിയ സിദ്ധാർത്ഥ് ഭരതൻ | myG Flowers Orukodi | Ep# 289

  Рет қаралды 294,511

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersOrukodi #RSreekandanNair #SidharthBharathan
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 176
@reshirose4751
@reshirose4751 2 жыл бұрын
അച്ഛനെ പോലെ വലിയ ഒരു സംവിധായകനായി വരട്ടെ എന്ന് ആശംസിക്കുന്നു... 💐
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Very simple and humble Lalitha checheyudeyum bharathan sirnteyum makan. Achanekkal valiya samvidhayakanavatte ennu prardhikkunnu
@rossyvarghese7469
@rossyvarghese7469 2 жыл бұрын
Dhk, 843
@syamkumarks8352
@syamkumarks8352 2 жыл бұрын
സ്വന്തം അമ്മയെ പൊന്നു പോലെ നോക്കിയ നിങ്ങൾ നാളെ വലിയൊരു സംവിദായകൻ ആകും... ദൈവം ഉണ്ട് ♥♥♥♥♥
@geethavinod1293
@geethavinod1293 2 жыл бұрын
ഒരു മകൻ അമ്മയെ എത്ര നന്നായിട്ടു നോക്കാൻ പറ്റുമോ അതിലും നന്നായി നോക്കിയ ഒരു മകനാണ്. നന്നായി വരട്ടെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@beenavenugopalannair
@beenavenugopalannair 2 жыл бұрын
That:s a real blessing!
@rukmaniammu7504
@rukmaniammu7504 2 жыл бұрын
J
@vinodkumar-zp1xr
@vinodkumar-zp1xr Жыл бұрын
Aarude cash kond govt nte
@bablugopi9903
@bablugopi9903 Жыл бұрын
@@vinodkumar-zp1xr so what .ni atre nikuthi adakuthu
@sherlyphilip4740
@sherlyphilip4740 2 жыл бұрын
ലളിത ചേച്ചി ചെയ്ത ഓരോ കഥപാത്രങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വേഷങ്ങൾ ആണ് ഇത്രയും പെട്ടന്നു മരിക്കുമ്മെന്നു വിചാരിച്ചില്ല പ്രണാമം ചേച്ചി 🙏🙏🌹🌹
@shyamalatk2114
@shyamalatk2114 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് ലളിത ചേച്ചി അവരുടെ മകന് സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാവട്ടെ
@praveendas902
@praveendas902 2 жыл бұрын
സിദ്ധാർഥ് നല്ല talent ഉള്ള ആളാണ്.. സ്പിരിറ്റ്‌ മൂവി കണ്ടപ്പോൾ എനിക്ക് തോന്നിയതാണ്. ആൾക്ക് എന്തോ ഭാഗ്യക്കുറവ് ഉള്ളതുപോലെ.. ഭാവിയിൽ എല്ലാം നല്ല രീതിയിൽ ആകട്ടെ bro.. Best wishes..
@user-xc7ny3mo6b
@user-xc7ny3mo6b 11 ай бұрын
അച്ഛനെ പോലെ തന്നെയാണ് വെള്ളമടിയുടെ കാര്യത്തിലും
@sivadasanpn299
@sivadasanpn299 2 жыл бұрын
സിദ്ധാർത്ഥനെ കാണുമ്പോൾ സന്തോഷം തോന്നുന്നു. ഇദ്ദേഹം വിജയിക്കട്ടെ
@sanucreations5448
@sanucreations5448 2 жыл бұрын
55:55 ഓരോ കലാകാരനും അറിയേണ്ടത്... ഭരതൻ എഫക്ട്🥰
@tahs9187
@tahs9187 2 жыл бұрын
ഒരുകോടിയിൽ ഗോപിനാഥ് sir മുതുകാടിനെ കൊണ്ടുവരണം
@pushpavenkat7046
@pushpavenkat7046 2 жыл бұрын
അദ്ദേഹത്തിന് ഒരു കോടി കിട്ടാൻ പ്രാർത്ഥിക്കാം 🙏🏻
@beenavenugopalannair
@beenavenugopalannair 2 жыл бұрын
💯
@ushar1578
@ushar1578 2 жыл бұрын
സത്യം, അദ്ദേഹത്തിന്റെ സ്ഥാപനത്തെ ക്കുറിച്ച് ജനങ്ങൾക്ക് കുടുതൽ അറിയാനും സഹായിക്കാനും കഴിയും.
@naufalcknaufalck1054
@naufalcknaufalck1054 Жыл бұрын
ഞാനും വിചാരിച്ചതെ ഉള്ളു ❤❤❤
@rajeshkayakkodi7439
@rajeshkayakkodi7439 Жыл бұрын
കൊണ്ട് വരണം
@gireeshgiri675
@gireeshgiri675 2 жыл бұрын
അച്ഛന്റെ വഴിയേ... അമ്മയുടെ അനുഗ്രഹത്താൽ .. ഒരു സിദ്ധാർഥ് ടച്ച്‌ വരും. ആശംസകൾ സിദ്ധാർഥ്.
@sindhuprasad5481
@sindhuprasad5481 2 жыл бұрын
ആശംസകൾ സിദ്ഥാർഥ് നന്നായി വരട്ടെ, നിഷ്കളങ്കമായ സംസാരം.
@businessbazarvlogs3684
@businessbazarvlogs3684 2 жыл бұрын
അസുഖം വന്നോ ബിസിനസ് തകർന്നോ കടം വന്നാൽ പിന്നെ ആരും ഉണ്ടാകില്ല,മരിച്ചു കഴിഞ്ഞാൽ എന്നോട് ചോദിച്ചെങ്കി ഞാൻ കൊടുത്തേനെ എന്ന് പറഞ്ഞു വരാൻ ഒരുപാട് പേർ വരും 🤔കടമോ ലോണോ ആർകെങ്കിലും ഉണ്ടോ അത് മനുഷ്യനെ കാർന്ന് തിന്നുന്ന ഒരു രോഗമായി മാറിക്കൊണ്ടിരിക്കും 😔പുറത്തു കാണാത്ത ഒരു രോഗം അതാണ്, കടം 🙄ഏത് സെലിബ്രിറ്റിയാണെങ്കിലും ഉണങ്ങാത്ത ചില മുറിവുകൾ ചിലരിലും കാണാം 😔
@achuzzzworld6444
@achuzzzworld6444 2 жыл бұрын
he is very talented person.❤️❤️❤️
@PradeepKumar-ru5dg
@PradeepKumar-ru5dg 2 жыл бұрын
മഹാത്മാക്കളുടെ മകൻ 🙏നന്നായി വരട്ടെ 🙏
@mollykuttykn6651
@mollykuttykn6651 2 жыл бұрын
ലളിതാമ്മയുടെ മുഖം പോലെ തന്നെ ആണ് മകന്റെ മുഖം.മകനെ കാണുമ്പോൾ അമ്മയെ ഓർക്കാം.
@indira7506
@indira7506 2 жыл бұрын
സത്യം തന്നെ,ലളിതേച്ചിയെപ്പോലെയാണ്.വളരെ വളരെ ഉയരങ്ങളിലെത്തട്ടെ
@nasinass7288
@nasinass7288 2 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട നടൻ മാരിൽ ഒരാൾ ആണ് സിദ്ധാർഥ് സ്പിരിറ്റ്‌ മൂവിയിൽ സൂപ്പർ അഭിനയ മായിരുന്നു
@prakash.ppillai343
@prakash.ppillai343 2 жыл бұрын
എത്രയോ ആളുകളെ സിനിമയിൽ കൂടെ രെക്ഷ പെടുത്തിയ. ഭരതന്റെ കുടുംബത്തിനെ സഹായിക്കാൻ ആരും മുന്നിൽ നിന്നില്ല. കഷ്ടം ആയി പോയി. നന്ദികെട്ട വർഗ്ഗങ്ങൾ 🌹
@vinodkumar-zp1xr
@vinodkumar-zp1xr Жыл бұрын
Enthinu munnil nilknm ithre naal act cheythu kittiya cash okke evide oru inauguration vilicha polum kanakku parnju cash vaangum aa cash okke evide
@Ajay-fz9zw
@Ajay-fz9zw Жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം തോന്നിയ എപ്പിസോഡ്... സ്‌നേഹം 🥰 എപ്പോഴും ❤️
@kosaj007
@kosaj007 2 жыл бұрын
We are waiting for all your latest movies സിദ്ധാർത്ഥ് ... All the best
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
സിദ്ധാർഥ് നെ ഇഷ്ടം.. നന്നായി വരട്ടെ 😍😍😍😍
@mansooralukkal1473
@mansooralukkal1473 2 жыл бұрын
Side view ആസിഫലിയെ പോലെ തോന്നി ❤️❤️
@chandhugokul1594
@chandhugokul1594 Жыл бұрын
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടിയായിരുന്നു കെപിഎസി ലളിത ചേച്ചി ❣️❣️
@aruncd6078
@aruncd6078 2 жыл бұрын
Thankale kanumboloke jishnuvine ormavarum... 😔❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
നന്നായി വരട്ടെ അമ്മയുടെ മോനല്ലേ ആ ആത്മാവ് സന്തോഷിക്കട്ടെ അച്ഛന്റെയും
@shridarajeesh8205
@shridarajeesh8205 2 жыл бұрын
QqqqkqqqqqQa1qaqqq
@shilnar862
@shilnar862 2 жыл бұрын
അതേ
@nazeervsyed7682
@nazeervsyed7682 2 жыл бұрын
thank u sir, bring sidharth, he is our favorite actor and human being
@lathikavivekananthan788
@lathikavivekananthan788 2 жыл бұрын
All the best for siddharth. Very cool personality
@geetharanikp
@geetharanikp 2 жыл бұрын
ശ്രീ കണ്ഠൻ സാറിനെ സംസാരിച്ചു തോൽപ്പിക്കുന്നത് കാണണമെങ്കിൽ സരിത നായരേയോ, സ്വപ്ന സുരേഷിനെ യോ കൊണ്ടു വരണം 😂😂
@gafuredachalam765
@gafuredachalam765 2 жыл бұрын
സന്തോഷ്‌ പണ്ഡിറ്റെയാലും മതി
@drishyamritham70
@drishyamritham70 2 жыл бұрын
എപ്പിസോഡ് കണ്ടു സമയം പോയതറിഞ്ഞില്ല...എന്തു രസമാണ് സിദ്ധാർത്ഥിൻറെ സംസാരം....
@sindhuangel942
@sindhuangel942 2 жыл бұрын
ഭരതൻ സാറിന്റെ മോൻ നന്നായി വരും mone❤.. ലളിത ചേച്ചിയുടെ അഭിമാനം
@aparnajraj3080
@aparnajraj3080 Жыл бұрын
ലളിതാമ്മയെ ഒരുപാട് ഇഷ്ടമാണ്,ഭരതൻ സാർ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകൻ, ശ്രീക്കുട്ടി & സിദ്ധാർത്ഥ് ഭാഗ്യം ചെയ്ത മക്കൾ.ദൈവം അനുഗ്രഹിക്കട്ടെ
@Biomarker718
@Biomarker718 2 жыл бұрын
Adipoli team anu. Nalla knowledge. Kuduthal avasaragal kittathe
@chrisbrown2351
@chrisbrown2351 2 жыл бұрын
എന്താലേ ഇന്നലെ വരെ കൂടെ ഉണ്ടായിരുന്നവർ ഇന്ന് കൂടെ ഇല്ലാ എന്ന് ആലോചിക്കുമ്പോൾ നമ്മൾ മനുഷ്യർ ഇത്രേ ഒള്ളു 😔
@alberteinstein2487
@alberteinstein2487 2 жыл бұрын
ഇന്നലയുള്ളോർ ഇന്നിവിടില്ല, ഇനി വരികില്ല യാത്രക്കാര മുന്നിലതാ നിൻ കബറിടമല്ലോ...🙂🙂
@adasserypauly1427
@adasserypauly1427 2 жыл бұрын
@@alberteinstein2487 എത്ര അർത്ഥവത്തായ പാട്ടുകൾ അല്ലേ 😪 എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ പറ്റുന്നു 😪😪
@PRADEEPCK-ht4ge
@PRADEEPCK-ht4ge Жыл бұрын
പോരാടി വിജയിച്ച പവർഫുൾ സ്ത്രീ ലളിതചേച്ചി 🙏🔥🥰സിദ്ധാർഥിന് കൈനിറയെ സിനിമയിൽ ഉണ്ടാവട്ടെ 😍
@sunilkumar-xx2tm
@sunilkumar-xx2tm 2 жыл бұрын
🌹🙏 ചേച്ചിക്ക് പ്രണാമം🙏🌹
@vijaybalasathi5375
@vijaybalasathi5375 2 жыл бұрын
വർണത്തിൽ ആശങ്ക ഞാൻ തിയേറ്ററിൽ പോയി കണ്ടത് ആണ് എനിക്ക് ഇഷ്ട്ടപ്പെട്ട മൂവി ആയിരുന്നു ബട്ട്‌ തിയേറ്റർ ആളുകൾ കുറവ് ആയിരിന്നു
@bennysbenny2
@bennysbenny2 2 жыл бұрын
ഈ ലുക്ക് വെച്ച് ഇനി പല offers വരാൻ സാധ്യത ഉണ്ട് . Keep it up 👍
@viswanathanpk5355
@viswanathanpk5355 2 жыл бұрын
The first person in the whole episodes who talked in low voice. Without falling prey to swanakandan Nair's barking voice.
@rosammaaugustine648
@rosammaaugustine648 2 жыл бұрын
Mppl
@aadhilrahman2677
@aadhilrahman2677 2 жыл бұрын
ലളിത ചേച്ചി 🙏🙏🙏പ്രണാമം 🙏🙏
@divyaharidas2368
@divyaharidas2368 2 жыл бұрын
God Bless U Sidhu Cheta🙏❤Epozhum Ah Nalla Achan, Ammade Blessing undavum..SKN U r Really Great❤
@Majitha16
@Majitha16 2 жыл бұрын
ഒരു വില്ലൻ പോലീസ് ഓഫീസർ ആകാൻ ഉള്ള ലുക്ക് നല്ല പടങ്ങളിൽ കാണാൻ കഴിയട്ടെ
@JASTRICKS
@JASTRICKS Жыл бұрын
ജിഷ്ണു ചേട്ടൻ ♥️😥
@manjumaju1916
@manjumaju1916 2 жыл бұрын
സിനിമയിലെ കഥാപാത്രം പോലെ ആണ് അമ്മ ജീവിതത്തിലും,. കഷ്ടം പാടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുക, നല്ലൊരു vishrama ജീവിതം ഉണ്ടാകേണ്ടത് ആയിരുന്നു അവർക്കു,
@sindhuabhilash6842
@sindhuabhilash6842 Жыл бұрын
Ennum nallathuvaratteee siddu Sir... God bless you🙏
@riyaskt8003
@riyaskt8003 2 жыл бұрын
'Nammal' cinema yile Ella characters um manassil idam pidikkunnathayrnu
@annietresageorge7284
@annietresageorge7284 2 жыл бұрын
Another good segment!
@beenaanand8267
@beenaanand8267 2 жыл бұрын
All the Best sidharth 👍
@rosepetals5203
@rosepetals5203 2 жыл бұрын
Eee flowers orukoodyil promoyil oru thodupuzhayile kuttye kanichallo aaa promoyk sesham 6,7 per vannupoy .ethyvaree nthanu aaa episode telekast cheyyathath..nte orma sariyanel aa kuttyede Peru sneha .. husbandum veetukarum thodupuzha standil oru ni8 erakki vittann paranjanu promo yil .intro bt athinu sesham 6,7 per vannu poyittum aaa episode vannitila ..athnthaanu ?
@gitadas2322
@gitadas2322 2 жыл бұрын
vadakanchery my native place chachy 😭 pranamam 🌹❤️ iniyum uyarangalil ethatte.. mone 👍
@manuqatar5568
@manuqatar5568 2 жыл бұрын
Very good
@AR-jp4qw
@AR-jp4qw 2 жыл бұрын
286 എപ്പിസോഡ് ഇടാത്തത് എന്താ
@bcv2434
@bcv2434 2 жыл бұрын
Scenes in Spirit movie👌 🙆👍 What a fantastic perfrmer you are 👍
@sasikumarnarayan7607
@sasikumarnarayan7607 2 жыл бұрын
Sidharth 2 films um vijayikkatte.
@beenavenugopalannair
@beenavenugopalannair 2 жыл бұрын
Nice video !
@jayanvly5705
@jayanvly5705 2 жыл бұрын
മീശ അടിപൊളി ലെ
@shyamalahariharan6018
@shyamalahariharan6018 2 жыл бұрын
The best film of bharathan is minnamininginte nurunguvattam. I don't think that type of film will come in Malayalam film.
@delphyantony902
@delphyantony902 2 жыл бұрын
God bless you
@bindusajimathews735
@bindusajimathews735 Жыл бұрын
Good luck Sidhu.God bless u
@Sanju-te7nu
@Sanju-te7nu Жыл бұрын
Very Good Actor and Director
@chindhulohinandh6947
@chindhulohinandh6947 Жыл бұрын
Jeevithathil iniyangot nanmakal Matram bavikatte
@husnak1192
@husnak1192 2 жыл бұрын
Cool personality 😎
@ansaraseem8957
@ansaraseem8957 Жыл бұрын
Sidharth ettane othiri othiri ishttamanu enikk chettante nammal movie othiri ishttamanu athile teenage look super anu chettane nerittu kannaan oraagraham und I love u sidhu chetta ippozhathe ee lookum othiri ishttamanu chettante aa sound aa smilum i like 🥰
@nireekshanamnews5182
@nireekshanamnews5182 Жыл бұрын
Please bring Actor Sathyan Family
@jollysports5654
@jollysports5654 2 жыл бұрын
super,interesting episode
@ushakrishna9453
@ushakrishna9453 2 жыл бұрын
Congratulations Monu
@raufmpk7839
@raufmpk7839 2 жыл бұрын
Blessliye kondu varaneee🙏🙏
@fzdfzd8978
@fzdfzd8978 2 жыл бұрын
💙
@mohamedthattayil6881
@mohamedthattayil6881 2 жыл бұрын
നമ്മൾ,,,,,❤️❤️ movie ഓർമ വന്നു
@sankar3275
@sankar3275 2 жыл бұрын
SUPER BHARATHAN
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Hi sidharth🙏
@Kiku-mn3jc
@Kiku-mn3jc 2 жыл бұрын
Kittan arhathayulla alanu sidharth
@ibysaji8899
@ibysaji8899 2 жыл бұрын
Sidharth ennum nallathu varatte mone mon accident undayappol Amma prarthichathupole ettumanoorappanodu othiri prarthichu enikkum oru monundu Bharath
@sarammasaramma2126
@sarammasaramma2126 2 жыл бұрын
👌❤️❤️super
@rubeenak716
@rubeenak716 2 жыл бұрын
❤️❤️❤️😭😭
@sindhuabhilash6842
@sindhuabhilash6842 Жыл бұрын
God bless you🙏🙏🙏
@Sreelekshmi_Sarada
@Sreelekshmi_Sarada 2 жыл бұрын
Upload episode 286
@charlsjoseph8376
@charlsjoseph8376 2 жыл бұрын
Try again read more books think widely all the best to become a well known and a world famous director or an actor take care while u drive car forget the past and losses
@mrvattoly4442
@mrvattoly4442 2 жыл бұрын
@shanilashanila1922
@shanilashanila1922 Жыл бұрын
sidaharthinte amma enn lalithechi ariyappedan അധികം kalam vendi varilla😍😳
@minianil7935
@minianil7935 2 жыл бұрын
👍
@jacksonk7362
@jacksonk7362 2 жыл бұрын
Miniature enthusiasm
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
"DHEERGHAYUSHMAN BHAVAH SIDHYYULLA SIDHAARTH JEE'SSS ANGU ENNEYKKUM WORLD GINNUS RECORD'SSSILOODE LOKAM KANDA MEGHA SAGHALA KALAA VALLABHANAAYI, AMMAYUDEEYUM, ACHAN BHARATHAN ENNA LEGEND'SSS AYI ENNENNUM ARIYAPPEDAAN... 🙏🙏🙏" SARWESWARAN KAZHIVU, SHAKHTHEE NALKUMAARAAKETTEEE❤️❤️❤️👏👏👏🙏🙏🙏🌹🌹🌹🤭🤭🤭💕💕💕🤔🤔🤔💞💞💞😘😘😘👌👌👌👏👏👏🌹🌹🌹👍👍👍👏👏👏🙏🙏🙏🌹🌹🌹🙏🙏🙏
@sameerpaph4606
@sameerpaph4606 2 жыл бұрын
Njn aanu first paranjath babayanennu.. enthoru duranthamanu ammayi.. sidduvinte paisa kalayan vendi..
@arshadachu73
@arshadachu73 2 жыл бұрын
Look like asif ali വോയിസ്‌ അത്പോലെ തന്നെ und😍
@she____470
@she____470 4 ай бұрын
Yes u r right 💯
@muralikrishnan5363
@muralikrishnan5363 2 жыл бұрын
Ayyappa biijuvine kondu varumo
@jobishjohny6884
@jobishjohny6884 2 жыл бұрын
😍😍😍😍😍
@vasanthakumari1070
@vasanthakumari1070 2 жыл бұрын
Pavam
@shilnar862
@shilnar862 2 жыл бұрын
അമ്മയുടെ ചിതക്ക് തീ കൊടുക്കുന്ന ഫോട്ടോ പത്രത്തിൽ ഉണ്ടായിരുന്നു ' അമ്മ അണയാത്ത ജ്വാല എന്നായിരുന്നു caption അത് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു
@taekookloverchinnu1230
@taekookloverchinnu1230 2 жыл бұрын
Sidhu eattan mathralla njangalm pratheekshichirunn
@bangloregardenbangloregard3375
@bangloregardenbangloregard3375 2 жыл бұрын
💕💕💕
@vidhyasudhi9578
@vidhyasudhi9578 Жыл бұрын
💓💓💓💓💓siddharth
@razakchenakkal
@razakchenakkal 2 жыл бұрын
💕
@jollysports5654
@jollysports5654 2 жыл бұрын
ഗുരുവായൂർ കേശവൻ
@anilgopi1567
@anilgopi1567 Жыл бұрын
Super look
@preethidileep668
@preethidileep668 2 жыл бұрын
നല്ലത് വരട്ടെ 🥰സിദ്ധാർഥ് 🌹
@ratheeshps6902
@ratheeshps6902 2 жыл бұрын
❤❤❤
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
സിദ്ധാർഥ് 🥰🥰🥰❤❤👍🥰
@Hari-ce8kw
@Hari-ce8kw 2 жыл бұрын
Hai
@nishachacko8811
@nishachacko8811 2 жыл бұрын
286 evida😈
@sumeshgopalakrishnan6480
@sumeshgopalakrishnan6480 2 жыл бұрын
അമ്മ ഒരു വികാരം തന്നെയാണ് പക്ഷെ മക്കൾക്ക് അതൊരു ദുരന്തം അയിത്തീരുമ്പോൾ വികാരം എന്നത് വിദ്വേഷം ആയിമാറുന്നു.
@sumeshgopalakrishnan6480
@sumeshgopalakrishnan6480 2 жыл бұрын
എന്റെ സ്വന്തം അനുഭവം പറഞ്ഞതാണ്.
@ellanjanjayikum9025
@ellanjanjayikum9025 Жыл бұрын
💕💕
@fazi5370
@fazi5370 2 жыл бұрын
star magic എവിടെ
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 62 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 38 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 222 М.
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 25 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 2,7 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11