അഭ്യാസ പരീക്ഷകൾ അൽപ്പം കഠിനമേറിയതാണെന്ന് ആളുകൾ പറഞ്ഞു കേട്ടില്ലേ...!! | Daya Movie Scene

  Рет қаралды 182,122

Millennium Cinemas

Millennium Cinemas

Ай бұрын

അഭ്യാസ പരീക്ഷകൾ അൽപ്പം കഠിനമേറിയതാണെന്ന് ആളുകൾ പറഞ്ഞു കേട്ടില്ലേ...!! | Daya Movie Scene
Daya is a 1998 Indian Malayalam-language period film written by M. T. Vasudevan Nair, directed by Venu, and starring Manju Warrier in the title role. The film is a loose adaption of the story of Zumurrud from the Middle Eastern folktales One Thousand and One Nights: though the plot is somewhat different. Vishal Bhardwaj scored the music of the film. It was the directorial debut of cinematographer Venu.[1] He won the awards for best debut director at the National Film Awards and Kerala State Film Awards.
The film is set in the Middle-East in the pre-Islam period. It is about the adventures of a lively and intelligent slave girl named Daya. Mansoor, the son of an aging and wealthy nobleman, is used to an extravagant way of life. Squandering his wealth after his father's death, he is forsaken by all his friends, except the loyal slave girl, Daya, who suggests that she be sold at the slave market for an exorbitant price. The envoys of the King interrupt the sale and take Daya to court, where she is tested for her intelligence. She clears the test and is showered with gifts. The King also allows her to live with Mansoor, but is kidnapped by Ali Shah and Rashid who has the business of selling slave women. Mansoor with the help of his new neighbor, Amina, plans to save Daya from Ali Shah's kota. But Mansoor reaches late that night and Daya mistaking someone else as Mansoor is taken away by the thief, Minnal jawan. She is forced to masquerade as a man to save herself from Minnal jawan. As a man, she travels to another kingdom where the king is searching for a loyal minister. She in the disguise of a man passes all the difficult tests, including an archery competition and a sword-fighting duel. She lets herself get defeated by the king in a chess match and impresses the King. The King makes her the minister. The King's daughter gets infatuated by her thinking she is a man. She as the minister intelligently takes revenge on everyone who ill-treated her with the help of Amina. She finally meets a confessional Mansoor and decides to elope with him as the King is planning her marriage with the princess. The King finds out the truth and decides to punish Daya - a woman who dared to challenge men. The people support Daya's wisdom and request the King to forgive her as the kingdom needs Daya's wisdom as a minister. The King forgives Daya and re-appoints her as the minister. The story ends on a happy note with Daya and Mansoor getting married.
#movieclip
#moviescene
#movies
#films
#moviescenes
#film
#daya
#filmscenes
#movienews
#manju
#manjuwarrier
#krishna
#nedumudivenu
#nedumudivenumovies
Our Channels ☟
New Released Malayalam Movies
/ @newreleasedmalayalamm...
Millennium Movies / @millenniummovies6204
Millenniummovieclips
/ @millenniummovieclips
CINEMA KOTTAKA
/ @cinemakottaka3535
Evergreen Film Songs
/ @evergreenfilmsongs9372
CELLULOID MAGAZINE
/ @celluloidmagazine
MALAYALAM NEW RELEASED MOVIES
/ @malayalamnewreleasedm...
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 121
@arunt.k1443
@arunt.k1443 28 күн бұрын
Super film ആണ് പണ്ട് ഇത് ഏഷ്യാനെറ്റ്‌ il രാത്രി 10 മണിക്ക് ഒക്കെ ആണ് ഇടൽ ❤ മുഴുവൻ ഇരുന്ന് കാണൽ ഉണ്ടായിരുന്നു 🔥
@Yathraneram
@Yathraneram 27 күн бұрын
😊
@Yathraneram
@Yathraneram 27 күн бұрын
Cid moosa സൂര്യ ൽ, ദയ ഏഷ്യാനെറ്റ്‌ ൽ ഇന്ന സിനിമ ഇന്ന ചാനൽ വരും എന്ന് പ്രെഡിക്ഷൻ ഉണ്ടാരുന്നു പണ്ട് 🤓👍
@user-ng8ht3zj1p
@user-ng8ht3zj1p 21 күн бұрын
kairali tvyil aanu first vannathu
@princeofdarkness1921
@princeofdarkness1921 11 күн бұрын
Ithetha movie
@Risefromtheashes689
@Risefromtheashes689 11 күн бұрын
​@@princeofdarkness1921 ariyilla macha
@hariknr3025
@hariknr3025 Ай бұрын
മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രം
@muhammedfarisp6539
@muhammedfarisp6539 Ай бұрын
Pinne albuda deebo
@jacobkkorah5901
@jacobkkorah5901 Ай бұрын
പരീക്ഷണ ചിത്രം 🤔
@eatintrip7238
@eatintrip7238 Ай бұрын
​@@jacobkkorah5901Paisa veruthe orunnapppo onnu pareekshichatha
@shyamjithks4113
@shyamjithks4113 Ай бұрын
അണുബോംബാണോ പരീക്ഷിക്കാൻ
@rosedillu2085
@rosedillu2085 16 күн бұрын
​@@shyamjithks4113😁👍🏻
@AjeeshAjeesh-dc3cq
@AjeeshAjeesh-dc3cq Ай бұрын
ഗുരു.. ദയ ഇതു രണ്ടും
@sachinkx2676
@sachinkx2676 Ай бұрын
One of the best cinimotography in that time
@silkwirm
@silkwirm 8 күн бұрын
Sunny Joseph
@indusreenair89
@indusreenair89 Ай бұрын
One of the best actress Manju 👍
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
അടിപൊളി പടം ഒത്തിരി അറിവ് നൽകുന്ന സിനിമ
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
ഇതിന്റെ ഒക്കെ 4k ആരെങ്കിലും റിമാസ്റ്റർ ചെയ്‌തെങ്കലിൻ
@Anoop-k23
@Anoop-k23 Ай бұрын
അക്കാലത്ത് പൊളിഞ്ഞ പടം ആണ് ഇത്
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@Anoop-k23 അയിന്
@sajidsha8612
@sajidsha8612 Ай бұрын
😂​@@RockyRock-vv3ex
@AnsilRahman-xe6nq
@AnsilRahman-xe6nq Ай бұрын
@@RockyRock-vv3exഇപ്പോ ഇതൊക്കെ ജയിക്കുമോ😂
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
@@AnsilRahman-xe6nq Ipoo release cheyyan alla
@rajuk.j240
@rajuk.j240 Ай бұрын
Bgm okke class aanu
@pk.5670
@pk.5670 Ай бұрын
കുതിരക്ക് നന്നായി മലയാളം അറിയാവുന്നത് കൊണ്ട് രക്ഷപ്പെട്ടു.. 😅😅😅 ആ കുതിരയെ മലയാളം പഠിപ്പിച്ചവൻ ആണ് hero😂😅
@spyrow5645
@spyrow5645 Ай бұрын
Baground bgm powli
@namanicargo-bu4jz
@namanicargo-bu4jz Ай бұрын
Yes ❤
@sreealwaystrue
@sreealwaystrue 5 күн бұрын
മഞ്ജു വാര്യർ എന്ന നടിയുടെ potential പൂർണമായും ഉപയോഗിച്ച director brillance 🔥
@sindhukalabhavan4738
@sindhukalabhavan4738 Ай бұрын
മഞ്ജു super acting❤
@RabinMuhammed
@RabinMuhammed Ай бұрын
Awesome work
@sreealwaystrue
@sreealwaystrue Ай бұрын
കുതിരയെ hipnotise ചെയ്തു 😂
@mohammedkuttymohammedkutty5750
@mohammedkuttymohammedkutty5750 Ай бұрын
ഇത് ഒരു ചരിത്ര സംഭവമാണ്
@Anoop-k23
@Anoop-k23 Ай бұрын
അറബി കഥയല്ലെ ഇത്
@MohammedMuhammad-zs2op
@MohammedMuhammad-zs2op 23 күн бұрын
Perfect 👌
@vinua862
@vinua862 Ай бұрын
ദയ ✨
@namanicargo-bu4jz
@namanicargo-bu4jz Ай бұрын
2024 / KZfaq watching 🎉
@farsanasana2981
@farsanasana2981 Ай бұрын
Ee video ee chanalil ittit jest 7 day aakunullu
@aneeshms2076
@aneeshms2076 27 күн бұрын
❤️❤️❤️നല്ല പടമാ 👍👍👍👍
@soul-mf4nz
@soul-mf4nz Ай бұрын
Nice movie
@s9ka972
@s9ka972 26 күн бұрын
*കഥയാണെങ്കിലും* *എത്ര* *വലിയ* *പരീക്ഷണങ്ങളിലൂടെ* *ആണ്* *അന്നൊക്കെ* *മന്ത്രിമാരെ* *തീരുമാനിച്ചിരുന്നത്* . *ഇന്നോ* ?
@kvshobins9820
@kvshobins9820 18 күн бұрын
ക്യാഷ്
@Moon_childLazimaziya.
@Moon_childLazimaziya. 16 күн бұрын
le modi 😅😅😅😅😅
@user-ss7pp3nm8k
@user-ss7pp3nm8k 11 күн бұрын
ജനങ്ങൾക്ക് തീരുമാനിക്കാം മണ്ടൻ വേണോ ബോധം ഉള്ളവന് വേണോ എന്ന്
@user-ss7pp3nm8k
@user-ss7pp3nm8k 11 күн бұрын
​@@Moon_childLazimaziya. മോഡി ക്ക് ആവിശ്യം ഉള്ള പവർ ഉണ്ട്....ഇന്ത്യ കണ്ടതിൽ പവർഫുൾ ആണ്... 6 രാജ്യങ്ങൾ അവരുടെ പരമോന്നത ബഹുമതി കൊടുത്തിട്ടുണ്ട്,ഇക്കോണമി ,ഇന്ത്യൻ വേൾഡ് പവർ ആയി... മുന്നേ എന്ത് കോപ്പാണ് ഉണ്ടായിരുന്നത്
@braj_C
@braj_C Ай бұрын
Bahubali level making
@eeemm1112
@eeemm1112 Ай бұрын
പൊട്ടൻ 😊
@braj_C
@braj_C Ай бұрын
@@eeemm1112 Mandan😁
@eeemm1112
@eeemm1112 Ай бұрын
@@braj_C ആദ്യം ബാഹുബലി കാണു 🙏🏻 menden
@braj_C
@braj_C Ай бұрын
@@eeemm1112 Bro...annathe kaalathe setup vech nokuvanel ee movie bahubali setup il thanne aanu undakkiyath
@sumeeshsinu8790
@sumeeshsinu8790 Ай бұрын
@antonykj1615
@antonykj1615 Ай бұрын
Manju fantastic
@georgethomas143
@georgethomas143 Ай бұрын
ഈ സിനിമ ഒക്കെ ഇറങ്ങിയ സമയം പേട്ടൻ അങ്ങനെ വിചാരിച്ചു 😂 അപ്പൊ ആണ് കാവ്യ വന്നത് പേട്ടൻ അപ്ഗ്രേഡ് ചെയ്തു 😂
@mohamed-bw2rd
@mohamed-bw2rd Ай бұрын
ഈ shooting സെറ്റപ്പ് ഒക്കെ ഇപ്പൊ ഉണ്ടോ
@vishnua6059
@vishnua6059 Ай бұрын
11:54 Le Manju warrier: athu venoo 😂😂
@thejesus12ff29
@thejesus12ff29 Ай бұрын
😂😆
@basclouds1912
@basclouds1912 Ай бұрын
😂😂😂😂😂😂😂
@yadhukrishnantr6701
@yadhukrishnantr6701 Ай бұрын
രാജാവിന് കണ്ടപ്പോ തന്നെ കാര്യം മനസിലായി 😂😂😂
@muhammadAnas-eq9yb
@muhammadAnas-eq9yb Ай бұрын
ഇത് ഏത് movi ann
@artist6049
@artist6049 11 күн бұрын
ഈ സിനിമയുടെ 4 Kവന്നിരുന്നെങ്കിൽ😍
@anasanjudikkal2506
@anasanjudikkal2506 8 күн бұрын
സാക്ഷാൽ Nostalgic movie
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 4 күн бұрын
11:54 😂😂😂
@SereneSculptor
@SereneSculptor Ай бұрын
Cult classic ❤ of mollywood Oru valibanum ethilla makkalei
@silkwirm
@silkwirm 8 күн бұрын
Exactly... 1001 രാവുകൾ വായിച്ച ഫീൽ ആണ്!
@basimkhantb2580
@basimkhantb2580 Ай бұрын
Namuk edakidak kallikanam 😂
@Diru92
@Diru92 17 күн бұрын
ദയയെ പോലെ എല്ലാം തികഞ്ഞ ഒരു പെൺകുട്ടി യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകുമോ.. ☺️😍
@silkwirm
@silkwirm 8 күн бұрын
Deserved Oscar...
@charlztechy7414
@charlztechy7414 2 күн бұрын
നമുക്ക് ഇടക്കൊക്കെ കളിക്കണം... മ്മ് 😂😂.. shey അങ്ങനൊന്നും ചിന്തിച്ചുടാ 😅
@bimalkumarappukuttan7793
@bimalkumarappukuttan7793 Ай бұрын
എനിക്കിഷ്ടം രാജകുമാരിയെ ആണ്..🫣🫣😛
@alenanto7056
@alenanto7056 Ай бұрын
@bimalkumarappukuttan രാജകുമാരി കിടു 😋 ചരക്ക്
@mysticbtz
@mysticbtz Ай бұрын
എനിക്കും 😁😜❤️❤️❤️
@bimalkumarappukuttan7793
@bimalkumarappukuttan7793 Ай бұрын
😁😁 നമ്മളൊക്കെ ഏകദേശം ഒരേ ടേസ്റ്റ് ആണല്ലേ
@mysticbtz
@mysticbtz 29 күн бұрын
@@bimalkumarappukuttan7793 pinnallah 😂😂😜😜
@sudheesh.ssubharayan9585
@sudheesh.ssubharayan9585 23 күн бұрын
😂😂😂😮
@Alchemist337
@Alchemist337 Ай бұрын
മഞ്ജു ബാരിയെ പോലെ ഉണ്ട്
@josepzr795
@josepzr795 Ай бұрын
Manju warrier തന്നെ ആണ്
@josepzr795
@josepzr795 Ай бұрын
സിനിമ.. ദയ
@theerthaa.
@theerthaa. 20 күн бұрын
Enikkum thonni😌
@Alchemist337
@Alchemist337 20 күн бұрын
@@theerthaa. 🤣
@hanidq4381
@hanidq4381 16 күн бұрын
മഞ്ജു ഭാര്യയുടെ അളിയൻ ആണ് 🥰
@georgeraviable
@georgeraviable Ай бұрын
First comment I am❤
@georgeraviable
@georgeraviable Ай бұрын
First reply I am 😂
@jasirpjasir6169
@jasirpjasir6169 Ай бұрын
ജസ്റ്റ് മിസ്സ്‌. ഞാനും..
@sadhamsaifudeen8597
@sadhamsaifudeen8597 Ай бұрын
ഇതിന്റെ ഷൂട്ട്‌ എവിടെ നടന്നു എന്ന് അറിയാമോ
@thenairg
@thenairg Ай бұрын
Rajasthan anenn thonunnu
@RajMohan-wo9gr
@RajMohan-wo9gr Ай бұрын
Rajasthan
@Alchemist337
@Alchemist337 Ай бұрын
ഏതെങ്കിലും സെറ്റ് ആയിരിക്കും ചെലപ്പോ
@RajMohan-wo9gr
@RajMohan-wo9gr Ай бұрын
@@Alchemist337 അല്ല രാജസ്ഥാൻ ജയ്പൂർ
@TerrariumExplorers
@TerrariumExplorers Ай бұрын
കൊടകര ആണ്
@Moon_childLazimaziya.
@Moon_childLazimaziya. 16 күн бұрын
the songs are amazing which are made by a non malayali😮
@user-qe1ew6qz8f
@user-qe1ew6qz8f 16 күн бұрын
Kashi, varnasi..
@ashu2293
@ashu2293 Ай бұрын
Bahubaliyum, kgfum nokanda Indiayile mikacha chithram nammde malayalathil thanne aan
@user-id8li9yn4x
@user-id8li9yn4x 8 күн бұрын
ഈ സിനിമ 9ക്ലാസ്സ്‌ പിള്ളേർക്ക് പഠിക്കാനായി ഉണ്ട് 🙂
@user-ib2pn1qr2r
@user-ib2pn1qr2r Ай бұрын
LDF വരും എല്ലാം ശരിയാക്കും.
@maxifire5452
@maxifire5452 Ай бұрын
😂😂😂😂
@muzafirshamnad3250
@muzafirshamnad3250 28 күн бұрын
എന്താ പൊന്നെ സ്വൈര്യമായി പടം കാണാൻ സമ്മതിക്കത്തില്ല ഈ പണ്ടാരം പിടിച്ച പേരുകൾ ഒന്നുമില്ലാത്ത പറയാതെ
@arunashok6411
@arunashok6411 2 күн бұрын
സിനിമ കൊള്ളാം പക്ഷെ കുതിരയെ കാര്യം പറഞ്ഞു മനസിലാക്കിയത് അങ്ങു ദേഹിച്ചില്ല
@Tarzaan35BC
@Tarzaan35BC 2 күн бұрын
Cinema ale... Telugu le idhilum valudhe cheyund... Pine idhe oke endhe😊
@aswinap4348
@aswinap4348 Ай бұрын
2024 മെയ്‌ 15
@RakeshRakeshmg-id4eu
@RakeshRakeshmg-id4eu 9 күн бұрын
Ethilea rajavinte mol ayi abhinayacha pennkutty evidea eppol..
@jennettejosiah3791
@jennettejosiah3791 Ай бұрын
Muslim will NOT bwodown in front of anyone eccept God.
@Samwisegamgeee
@Samwisegamgeee Ай бұрын
Can they play chess
@jennettejosiah3791
@jennettejosiah3791 Ай бұрын
@@Samwisegamgeee : Allowed if it is NOT Gambling, Betting or any type of worth transaction.
@Aks-nu3lc
@Aks-nu3lc 14 күн бұрын
പണ്ട് മന്ത്രി മാരെ എടുക്കുന്നത് ഇപ്പോൾ മന്ത്രി ശിവൻ കുട്ടി 🤣🤣 മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി 🤣🤣🤣
@yadhukrishnantr6701
@yadhukrishnantr6701 Ай бұрын
Manju worrier 😂
@vindinol
@vindinol 5 күн бұрын
കേരളത്തിലെ മാസ് ആരാധകർ പരാജയപ്പെടുത്തിയ പടം
@vishnuvmkVmk
@vishnuvmkVmk Ай бұрын
Manju the warrior 🤭
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 45 МЛН
Пробую самое сладкое вещество во Вселенной
00:41
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 4,4 МЛН
DAYA Malayalam Full Movie | Manju Warrier Hit | Krishna & Nedumudi Venu
2:31:45
Millennium Cinemas
Рет қаралды 2,5 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 16 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 3,6 МЛН
Он разрубил планету😱
0:59
Следы времени
Рет қаралды 1,9 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 3,2 МЛН
天使与小丑心灵感应#short #angel #clown
0:39
Super Beauty team
Рет қаралды 28 МЛН