അബിനാസ് നിക്ഷേപകരില്‍ നിന്നും കൊത്തി പറന്നത് കോടികള്‍ | thaliparamba investment fraud

  Рет қаралды 23,373

Marunadan TV

Marunadan TV

2 жыл бұрын

ഓഡിയിലും ബെൻസിലും ഫോർച്യൂണറിലും യാത്രയെങ്കിലും ജാട കാട്ടാറില്ല; ആരെയും വലയിലാക്കുന്ന വാക് ചാതുരി; പോഷ് ഓഫീസിലിരുന്ന് ഡാർക് വെബിലൂടെ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ എന്ന് നിക്ഷേപകരെ ധരിപ്പിക്കും; പണം പോയവരിൽ വൻതോക്കുകൾ മുതൽ വീട്ടമ്മാർ വരെ; തളിപ്പറമ്പിൽ നടന്നത് ടോട്ടൽ ഫോർയൂവിനേക്കാൾ വമ്പൻതട്ടിപ്പ്; അബിനാസ് നിക്ഷേപകരിൽ നിന്നും കൊത്തി പറന്നത് കോടികൾ
#thaliparamba #abinas

Пікірлер: 48
@shyamdas6579
@shyamdas6579 2 жыл бұрын
പണം നിഷേപിച്ചവരെ ആദ്യ അടികൊടുക്കണം
@jayeshka7317
@jayeshka7317 2 жыл бұрын
നല്ലമനുഷ്യര,,, വിശ്വസിക്കില്ല,,,, മാറിച്ചു,,, സംശയ്ക്കുകയും,,, ചെയ്‌യും,,,,,,ബൂലോകകള്ളന്മാരെക്കാ ,,,,,,, ആളുകർക്ക്,,, വലിയാ,. മാനിയന്മാരാണ്,,,,, പണികിട്ടി കഴിയുമ്പോൾ,യഥാർത്ഥമനുഷ്യരാ,,,,,,,,,, തിരിച്ചറിയും,,,,,, ❤️🧡❤❤️🧡❤️🧡❤
@ashfinam5362
@ashfinam5362 2 жыл бұрын
Panam thirike tharilla ennonnum paranjillalloo
@pathuqueen
@pathuqueen Жыл бұрын
@@ashfinam5362 എന്റെ പൊന്നോ 45 lakh ഉണ്ടായിരുന്ന ക്രിപ്റ്റോ ഇപ്പൊ 15 lakh ആയി കുറഞ്ഞു ഇനി എങ്ങ്നെ
@sbabeditz842
@sbabeditz842 2 жыл бұрын
ഇവനെപ്പോലെ വേഷം കെട്ടി luxry car കയ്യിൽ രണ്ട് ഐഫോൺ ഒക്കെ പൊക്കി പിടിച്ഛ് excutive look ഉം കാണിച്ഛ് പണം തട്ടുന്ന ചെറുപ്പക്കാർ ഒരുപാട് ഉണ്ട് ഇപ്പോൾ സൂക്ഷിക്കുക എന്റെ കുടുംബത്തിലും ഉണ്ട് ഇത് പോലെ പറയിപ്പിച്ച ഒരുത്തൻ മുടിഞ്ഞവൻ...
@zuhair7792
@zuhair7792 2 жыл бұрын
ara
@Sree-jh2zo
@Sree-jh2zo Жыл бұрын
salesmanship അതാണ് മോൻസൺൻ്റെയും, അബിനാശിൻ്റെയും മിടുക്ക്. MG Sreekumar ഗ്രാനൈറ്റ് പീസ് മിനുക്കിയത് കാണിച്ച് ആൻ്റിക്ക് പീസ് ആണെന്ന് മോൻസനെ വാഴ്തി കൊണ്ട് TV പ്രോഗ്രാമിൽ പറയുന്നത് കണ്ടിരുന്നു.
@shinammasebastian2298
@shinammasebastian2298 2 жыл бұрын
പലിശ മാത്രമേ ഹാർറം ആകു. പിന്നെ ഈ പേരിന്റെ ആദിയ ഭാഗം ഇട്ടതിനു ഒരു മനുഷ്യന്റെ കയ്യും കാലും വെട്ടി.
@mehraspc9896
@mehraspc9896 2 жыл бұрын
Da kunne ithilekk enthina mathathe valichiyakkunnad
@Sree-jh2zo
@Sree-jh2zo Жыл бұрын
ഇവൻ്റെ 99% castomers ഉം അത്യാർത്തി Team തന്നെ.. "പലിശ വേണ്ട കൊള്ളലാഭം മതി"
@pathuqueen
@pathuqueen Жыл бұрын
അതിന്നു 🤔
@jasimjasi891
@jasimjasi891 2 жыл бұрын
Abinas aaan nte hero ❤️🤣🔥
@ashifaashi5397
@ashifaashi5397 2 жыл бұрын
അടിപൊളി 👍🏻
@user-fk9pb5so2h
@user-fk9pb5so2h 2 жыл бұрын
പണം ഞ്ഞമ്മക്ക് ഹറാം മല്ല :😜
@MyName-po8kh
@MyName-po8kh 2 жыл бұрын
കൊടുക്കന്നവർക്ക് ബുദ്ധിയില്ലാത്തതും കുറ്റമല്ല വാണ മൈരേ നീ മനുഷ്യനല്ലെന്ന് മനസ്സിലായി കൊടുങ്കാറ്റിൽ ആന പാറിയപ്പോഴാണ് അവന്റെ കോണോം പാറിയ കഥ 🥴
@001qw3
@001qw3 2 жыл бұрын
Trading entaa enn aadym poyi padikk eniit athina patii para😅
@muhammedafroos909
@muhammedafroos909 2 жыл бұрын
ipo roboting trading enn parnn kure und , 6 month il almost 100%retur, but itra high return aayond vishwasam varunila, whats ur opinion
@jazuuzzzz
@jazuuzzzz 2 жыл бұрын
@@muhammedafroos909 100% 6 മാസം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു സെറ്റ് അപ്പ് ഉള്ള ഒരാൾ അത് വെച്ച് കോടികൾ ഉണ്ടാകാതെ അത് ബാക്കി ഉള്ളവർക്ക് നൽകുമോ? സ്റ്റോക്ക് മാർക്കറ്റിൽ മാക്സിമം 20% അപ്പുറം ഒരു വർഷം പ്രതീക്ഷിക്കരുത്.... ചില വർഷം 100% കിട്ടിയേക്കാം... അത് സാധ്യത മാത്രമാണ്..
@001qw3
@001qw3 2 жыл бұрын
@@muhammedafroos909 high amount invest chayta matra 50% ankilum returns kitoluu
@001qw3
@001qw3 2 жыл бұрын
@@jazuuzzzz stockmarket il compound factor workout chayta 10-20 years kondd nalla returns kittm
@zyroxop1482
@zyroxop1482 2 жыл бұрын
@@jazuuzzzz stock market saadhyatha mathram aan Koya chillappam 500% vare kittaam chillappam capital washout avaam
@judhan93
@judhan93 2 жыл бұрын
ചെക്കന്‍ വേറെ മൂഡ്👌
@muneersp7100
@muneersp7100 2 жыл бұрын
കില്ലാടി😂😂😂🤸🤸🤸
@leninjose1914
@leninjose1914 2 жыл бұрын
Ethiney ane paryunathe. Cash. Ette. Cash undakkuka. Cash koduthavar. Pottan mar
@Badrimylove
@Badrimylove 2 жыл бұрын
പെട്ടന്ന് സംരംഭകനാവാൻ ആർക്കും പറ്റില്ല..സ്റ്റോക്കമാർക്കറ്റ് കിങ് ആയ wareen ബഫറ്റിനു പോലും കോടികളുടെ നഷ്ടം വന്നിട്ടുണ്ട്.. അതുപോലെ പ്രോഫിറ്റും ഉണ്ട്..ഇപ്പോഴത്തെ പിള്ളേർ crypto ആണു 1st ട്രെഡിങ് ആയി ചൂസ് ചെയ്യുന്നത് trading ന്റെ ബാലപാടം തുടങ്ങേടത് സ്റ്റോക്ക് മാർക്കറ്റിൽ നിന്നാണ് പിന്നെ forex, പിന്നെ ക്രൈപ്റ്റോ, NFT... ലയബാലിറ്റീസ് ഉള്ള ഇവനു ഒരിക്കലും ക്രൈപ്റ്റോ വഴി ഇൻവെസ്റ്റേഴ്സിന് പൈസ കൊടുക്കാൻ കഴിയില്ല..
@pathuqueen
@pathuqueen Жыл бұрын
ക്രൈപ്റ്റോ ഇപ്പൊ 45lakh ninnu 15 lakh ആയി ഇനി എങ്ങ്നെ
@noah-ed5ql
@noah-ed5ql 2 жыл бұрын
എന്ത് പറഞാലും ഇവർ കുറ്റകാര് തന്നെയാണ്
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Ee areayil ee vaka thattipu oke sarva sadaram annu . Fashion gold , Morris coin , Ithu , vereyum gold smuggling cases . Peetannu labham pettanu kodeesawean ,even black to white , charity nanmaragal buisness oke annu ee thattipil poyi chadum . Even ladies are trapped by relatives promising they got many things like this and they fall for this . literate enoke paranjalum palarkum pettannu paisa venam enna chinta annu
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 жыл бұрын
Aha, kelkkaan yenthu sugam. 40 Lac depositor ??? Has he common sense??? Too much of anything is good for nothing. Again it is proved. We are yet to see.
@englishforeveryone.withkev9836
@englishforeveryone.withkev9836 2 жыл бұрын
Has he common sense? Endonnade parasuraamaaa venkidiiiii maireeee
@shanks8400
@shanks8400 2 жыл бұрын
Rocky bhai vinayakh khalil ne kanan poye anu😹..
@vespakerala2068
@vespakerala2068 2 жыл бұрын
10 cr എന്നാണ് കേൾക്കുന്നത് ബാക്കി ഒക്കെ ഒരു പഞ്ച് കിട്ടാൻ ആണെന്ന് കേൾക്കുന്നു.
@9611146195
@9611146195 2 жыл бұрын
Athayirikkum vaasthavam
@cbsuresh5631
@cbsuresh5631 2 жыл бұрын
Average മലയാളി.. പൊട്ടന്മാർ തന്നെ..sabareenath 10 years back. മോൺസെൻ ലാസ്റ്റ് year. This year he is hero.ഏല്ലാം പൊയ്ച്ചു!! 😃
@elshaddai2970
@elshaddai2970 2 жыл бұрын
Njammante vishmayam
@pathuqueen
@pathuqueen Жыл бұрын
പറ്റുമെങ്കിൽ ചെയ്തോ 😏😏😏
@leninjose1914
@leninjose1914 2 жыл бұрын
Ethra kittyiyalum mathi varatha. Malayalikal super 🍌🍌🍌🐒🐒🐒
@TutorialTechie
@TutorialTechie 2 жыл бұрын
😹
@akshayashok4302
@akshayashok4302 2 жыл бұрын
😂😂😂😂😂🤣🤣🤣🤣🤣
@001qw3
@001qw3 2 жыл бұрын
Kaarym ariyatha parayaruth
@JoeSimon101992
@JoeSimon101992 2 жыл бұрын
Ponzi Scheme aanu
@001qw3
@001qw3 2 жыл бұрын
Nirthi podaa
@tondon1851
@tondon1851 2 жыл бұрын
Suddapi power da
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 3,9 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Cash Transactions Limit Malayalam |CA Subin VR
5:41
My CA
Рет қаралды 279 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН