ഞാൻ ബബിതയുടെ വീഡിയോ കാണുന്നതിന് മുൻപേ ലൈക് ചെയ്യും.... അത്രക്ക് ഇഷ്ടമാ ഇയാളുടെ വീഡിയോ
@babithababi07 Жыл бұрын
😘😍
@subithasumesh7458 Жыл бұрын
ഞാനും 😍😍
@_Abhirami___123 Жыл бұрын
ഞാനും ✨️✨️✨️
@devivs1612 Жыл бұрын
true ☺️
@shibinarinaschinnus Жыл бұрын
ഞാനും
@manjus6380 Жыл бұрын
അയ്യോ ചിരിച്ചു ഒരു വഴിയായി 😂😂😂. പഴയ കാലത്തിലെ ഓർമകളിലേക്ക് തിരിച്ചു പോയി 🙏🙏❤❤❤
@thabshithabshi1035 Жыл бұрын
എവിടുന്ന് കിട്ടി ഇത് പോലുള്ള, ചിരിച്ചു ചാവും
@adarsh10j42 Жыл бұрын
അയ്യോ 🤣🤣🤣ചേച്ചിയുടെ കണ്ണു ഉരുണ്ടു താഴെ വീഴല്ലേ 😄😄
@sooryasoorya9901 Жыл бұрын
എനിക്കും ആ കൊച്ചുകളുടെ ആ സംസാരം ഒക്കെ 👌👌
@reshmajibin1429 Жыл бұрын
ചിരിച്ച് ഒരു വഴിക്കായി😂😂😂😂
@babithababi07 Жыл бұрын
😍
@harifack5866 Жыл бұрын
എനിക്ക് കരച്ചിലും ചിരിയും ഒരുപോലെ വന്നു
@swathiraveendran6699 Жыл бұрын
എനിക്കും പോണം പക്ഷേ എന്റെ സ്റ്റാറ്റസിനു ചേരൂല 😂😂😂😂😂ചിരിച്ചു വയ്യാണ്ടായി... ശരിക്കും സ്കൂളിലേക്ക് തിരിച്ചു പോയി... അതൊക്കെ ഒരു കാലം...മുണ്ടക പാടത്തു പോയതൊക്കെ തിരിച്ചു വന്നോ എന്തോ 😂എന്തായാലും Hats off... ബബിത ചേച്ചി
@babithababi07 Жыл бұрын
🤣
@vincyshaheer6898 Жыл бұрын
😂😂
@kishorgopi Жыл бұрын
Gfvyfdgihdgjfbfjigdnojgkoogyipoyyiopohyio
@rr-dr4sk9 ай бұрын
5:20😂😂😂
@user-lj5si1ko7t3 ай бұрын
ഞാൻ ചേച്ചിയുടെ വീഡിയോ ഇട്ട ഉടനെ like ചെയ്യും ഞാൻ കാണുന്ന എല്ലാ വീഡിയോയും ഞാൻ like ചെയ്യുന്നുണ്ട് ചേച്ചി ചേച്ചിയുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാ❤❤❤❤❤❤❤❤❤❤❤❤❤
@soumyasasidharan3061 Жыл бұрын
എനിക്കും എന്റെ മക്കൾക്കും ഒരുപാട് ഇഷ്ട്ടാ ബബി യുടെ വീഡിയോ സൂപ്പർ ചിരിച്ചു ചിരിച്ചു് ഒരു വഴി യാകും😂😂😂😂
@babithababi07 Жыл бұрын
🥰
@candyrace8592 Жыл бұрын
പാടത് അപ്പിയിടാൻ പോയി ചിരിപ്പിച്ചു ഒരു വഴിയായി 🤣🤣🤣🤣🤣
@jincyshiju885 Жыл бұрын
പീതാംബരൻ spr❤️❤️😂😂
@ambikachelampeta6236 Жыл бұрын
അടൈ അടൈ ഞങ്ങൾ ലൈക്ക് ചെയുന്നുണ്ട് ഡായ് ലൈക്ക് ചെയ്തതിനു ഒരു ഡബ്ലോലിക്ക വെള്ളം വാങ്ങി താടായ് 🤣🤣🤣🤣ബബിമോളെ വീഡിയോ 👌👌👌👌👌👌👌👌👌😍😍😍
@babithababi07 Жыл бұрын
Vadey taradey😘😍🤣
@ambiliyanithaambiliyanitha7160 Жыл бұрын
ചിരിച്ച് ചിരിച്ച് വയർ വേദന ആയി. 😂പഴയ സ്കൂൾകാര്യം ഓർമ്മ വന്നു. അടിപൊളി 👌👍ഞാൻ ലൈയ്ക്ക് ചെയ്തിട്ടെ കാണുക ഉള്ളു 👌ആണ് 😂😂😂
@babithababi07 Жыл бұрын
😍
@user-fj1us8hd1j Жыл бұрын
ചേച്ചിയെ അത് പിന്നെ പറയണോ ചേച്ചി പെണ്ണെ 😂😂😘😘😘😘😘
@sreekuttypm3402 Жыл бұрын
Adipoli chechi 😂😂 chirichu oru vazhikkayi🤣🤣 last polichu
@jaseenajaseena7662 Жыл бұрын
Chirich chirich oru vazhi ayi last polichu🤣🤣🤣
@saranya7909 Жыл бұрын
Chirich chirich oru vazhikkaay 😂😂😂.... Superbb❤️❤️❤️
@faisalpallikara4209 Жыл бұрын
Njanum like ചെയ്തു ട്ടോ 🥰😂
@babithababi07 Жыл бұрын
🤣
@anjussivadas1179 Жыл бұрын
🤣🤣🤣🤣🤣🤣 ചിരിപ്പിച്ചു കൊല്ലൂലോ ഈ കുരിപ്പുകൾ 🥰🥰🥰 ബൈ ദുബായ് പിള്ളേർക്കെല്ലാം പുതിയ കളർഫുൾ hairband ആണല്ലോ 😍
@babithababi07 Жыл бұрын
Anu😁
@anjussivadas1179 Жыл бұрын
@@babithababi07 സൂപ്പറായിട്ടുണ്ട് 😍
@anrobanrob4039 Жыл бұрын
ചേച്ചിയുടെ വീഡിയോസ് പൊളി ആണ് കണ്ട് ഇരിക്കാൻ വെയ്റ്റിംഗ് അടുത്ത വീഡിയോ 🥰
@saranya7723 Жыл бұрын
എന്റെ ബബിത ചേച്ചി ചിരിച്ച് ചിരിച്ച് അടപ്പിളകി 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mukeshmurali6910 Жыл бұрын
😂😂😂 nostalgia ☺️☺️☺️
@Fidhaaaaaaaaaah Жыл бұрын
Last scene adipoli comedy chirich madthu 😂
@shynirajesh93293 ай бұрын
Like ചെയ്യാൻ മറന്നു പോകുന്നതാ ബബി 🥰ഇനി ലൈക് ചെയ്യും 👍🏻👍🏻
@suneerdoha5314 Жыл бұрын
Chechi Ella vdosum poliyaa💥😌💜
@safamariyam6394 Жыл бұрын
Njan Ella vediesinun like idarund🥰athrakishtava babiyude vedios ❤️
@sujabiju1111 Жыл бұрын
കൊള്ളാം ചിരിച്ചു ഒരു വഴിക്കായി 😂😂 ലൈക് ചെയ്തു. ഒന്നുമില്ലേലും അയൽക്കാരാണല്ലോ.
@deepikadeepu9351 Жыл бұрын
എല്ലാ വീഡിയോ like ചെയ്യാറുണ്ട്. അത്രക്ക് സൂപ്പറാണ്
@Krishnaprabha_ Жыл бұрын
Adipoli ayirunu chechi😁😁oru rakshayum ilaa🤣🤣
@ansilaafsal9952 Жыл бұрын
എന്റെ പൊന്നു ചേച്ചീ ചിരിച് ചിരിച് ഒരു vazhiyayi😂😂😂😂😂
@rincymolabraham2715 Жыл бұрын
ചേച്ചിടെ എല്ലാ വിഡിയോസും ഞാൻ മുടങ്ങാതെ കാണാറുണ്ട് എല്ലാം സൂപ്പർ ആണ്👌😘🥰
@mullaneppi2898 Жыл бұрын
നിക്ക് നെറ്റ് സ്ലോ ആണ് എപ്പോഴും...... Vdo start ചെയാൻ നിൽക്കില്ല അതിനു മുന്നേ ലൈക് ചെയ്യും 👍🏻 വേസ്റ്റ് ആവില്ലെന്നു ഉറപ്പല്ലേ 🥰😘😄👍🏻👍🏻💙💙💙💙💙💙
@babithababi07 Жыл бұрын
😍
@navya.cnavyapradeep3517 Жыл бұрын
Njan ennum ninte video kanarund like cheyan vijarikkum pakshe vidieo kandu kazhinjaal chirichu chirichu marannu povum❤️❤️❤️🥰🥰🥰🥰
@praseeda573 Жыл бұрын
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്.. ലൈക് ചെയ്യാറുണ്ട്.. ഇഷ്ടം ആണ് contentkal ❤️
@SimplyAnuSai Жыл бұрын
കണ്ടമാത്രയിൽ സബ്സ്ക്രൈബ് ചെയ്തു. ബബിത സൂപ്പർ ആക്ടിങ് dr❤️😍😍😍
@AnjuU-hj9seАй бұрын
Chechi ingane ulla video iniyum cheyyo ii video nan kure vattam kandu ithu pole thanne school video thanne cheyyane
@beenasreejith5097 Жыл бұрын
Sooper babitha... ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാ വീഡിയോസും അടിപൊളിയാ... പക്ഷേ ലൈക്ക് ചെയ്യാൻ എപ്പോഴും മറക്കും. ഇന്ന് മറക്കാതെ ലൈക്ക് ചെയ്തിട്ടുണ്ട് കേട്ടോ
@babithababi07 Жыл бұрын
😁
@amrutha.k9007 Жыл бұрын
ഇത് എന്തോന്നെടെ 🤩🤩🤩🤩super😍😍🎉👌👌👌👌😂😂😂😂
@dineelareni1409 Жыл бұрын
എല്ലാ വീഡിയോസിനും like ചെയ്യുന്നുണ്ട് മോളെ. 👍👍👍👍
@jyothisujith2759 Жыл бұрын
Njan ella vdosinum like cheyyunnindkettoo❤️
@jasmi133 Жыл бұрын
Chiri nirthan pattunnilla 😂😂 vayyathe kidakkeni vayyathath polum marannupoyi Thank you nigale video kanumbol vallatharu samdhanama
@arathiscreativecorner1197 Жыл бұрын
🤣🤣🤣🤣cherichuu Vayathayiiii😍😍pwolichu adikkii😍😍
@vismayakr2866 Жыл бұрын
chechi like cheyan marannu pogunnatha video okay adipoliya eganathe video enniyum cheyanam 💕💕💕💕❤️❤️❤️❤️😘
@sajnarajan5945 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ, കാണുമ്പോൾ മറന്നുപോകും ലൈക് ചെയ്യാൻ, അത്രക്ക് രസിച്ചിരുന്നാണ് കാണുന്നത് സോറിട്ടോ ഇനി ചെയ്യാം ok 😍😍
@babithababi07 Жыл бұрын
😍
@sajanthomas3531 Жыл бұрын
മാനോം പോയി.... പരീക്ഷേം പോയി.... സുപ്പർ സുപ്പർ സൂപ്പർ