No video

Ac water leakage problem / AC യിൽ നിന്നും വെള്ളം റൂമിലേക്ക് വീഴുന്നുണ്ടോ...?

  Рет қаралды 59,349

COOL WORLD Kerala

COOL WORLD Kerala

2 жыл бұрын

How to clear the water leakage problem in Air conditioner
#Ac water leakage
#waterleakageinac
#Acrepairing

Пікірлер: 37
@aneezapf2871
@aneezapf2871 4 ай бұрын
Thank you bro.... I've tried and I successfully cleared the CDP Line
@user-qf9xz8si3n
@user-qf9xz8si3n 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ,👍🤝
@sumilcoolwhas369
@sumilcoolwhas369 Жыл бұрын
നോർമൽ AC ഇൻവെർട്ടർ AC വർക്കിംഗ് വയറിങ് ഡയഗ്രം കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@user-cm5yl3bi1y
@user-cm5yl3bi1y Ай бұрын
Ac off aye irikkumbol ac side wall nn vellam varunnu, wall ninnanu varunnath ith complaint ano atho installation problem ano
@user-vl6mo2tn4h
@user-vl6mo2tn4h 7 ай бұрын
അയൽവാസി യുടെ വീട്ടിൽ ഉണ്ടായിരുന്നു problem
@misnakp3910
@misnakp3910 2 ай бұрын
after service ingane kanunnu endukondanu
@jeseenaa9563
@jeseenaa9563 4 ай бұрын
Puthiyath ayit vangiya AC aanu..fit cheythit aalu poyi..ith pole vellam varunu on akiyapol
@coolworldkerala8880
@coolworldkerala8880 4 ай бұрын
ഗ്യാരണ്ടി പീരീഡിൽ കമ്പനിയുമായി കോൺടാക്ട് ചെയ്യൂ,
@rayanahmed7982
@rayanahmed7982 Ай бұрын
Axhikunnad kanikedo
@nafeesabacker1111
@nafeesabacker1111 5 ай бұрын
Aa hole il enganethe pipe ann idande unn paryoo pls ath evide kittum
@TheLijo777
@TheLijo777 4 ай бұрын
Same avastha. Pipe dravichu.. kadayil chothichappo normal chedi nanakunna oozsu ittal mathinnu paranju..
@nafeesabacker1111
@nafeesabacker1111 4 ай бұрын
@@TheLijo777 thanks bro
@abin2598
@abin2598 10 ай бұрын
Back tray ill fungus undavilila athinu enthu cheyum
@coolworldkerala8880
@coolworldkerala8880 10 ай бұрын
Ac അഴിച്ചെടുത്തു സർവീസ് ചെയ്യൂ
@itsmecrazylechu
@itsmecrazylechu 6 ай бұрын
Uncle... oru doubt answer tharavoo...🥺🥺ente veetil ac innu vellam varum porathude..athum ac on akathe..achan ravile varumbo vellam porath kanumbo vishwsikkunnillaa on akiyilla enn paranjit..🥺 ammayum njngalum ethra paranjalum vishwsikunnilla on akiyila enn paranjit..enthukond aanu ingane ennu parayamoo🙏😔(note: water leakage while ac is off)
@coolworldkerala8880
@coolworldkerala8880 6 ай бұрын
Ac യിൽ നിന്നും വെറുതെ വെള്ളം വരാൻ സാധ്യത ഇല്ല, മുൻപത്തെ water ഉണ്ടെങ്കിൽ may be ഉണ്ടാകാം, ഒരു ടെക്‌നിഷ്യനെ വിളിച്ചു ac cover ഒക്കെ അഴിച്ചു ചെക്ക് ചെയ്യൂ.. വല്ല എലി പോലോത്ത വല്ലതും ഉണ്ടോന്നു നോക്കൂ
@itsmecrazylechu
@itsmecrazylechu 6 ай бұрын
@@coolworldkerala8880 ok uncle..thanks for your reply god bless you 🙏❤️
@sreekandannair1597
@sreekandannair1597 9 ай бұрын
ഇത് ac വാങ്ങി എത്ര സമയം കഴിഞ്ഞു സർവീസ് ചെയ്യണം.
@coolworldkerala8880
@coolworldkerala8880 9 ай бұрын
With in 6months, നന്നായിട്ട് using ഉണ്ടെങ്കിൽ 3months
@richujohn7255
@richujohn7255 3 ай бұрын
Hai, ingne vellam veezhumpol ac on akamo
@coolworldkerala8880
@coolworldkerala8880 3 ай бұрын
Yes, on cheyyunnath kond kuzhapamilla, but roomilekk vellam varunnath maintain cheyyendi varum...
@richujohn7255
@richujohn7255 3 ай бұрын
@@coolworldkerala8880 vere problems undakilalo alle? Use chyunnath kond
@Mohammadshafi-wx5zg
@Mohammadshafi-wx5zg 11 ай бұрын
Nalla video
@ansar5279
@ansar5279 7 ай бұрын
Ac യിൽ നിന്ന് വെള്ള പുക പോലെ വരുന്നുണ്ട്. അത് എന്ത് കൊണ്ടാണ്. ഒരു സൈഡിൽ കൂടെ മാത്രം
@coolworldkerala8880
@coolworldkerala8880 7 ай бұрын
പ്രോപ്പർ ആയി സർവീസ് ചെയ്യൂ, Ac ഫാൻ വർക്കുചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തൂ, ഗ്യാസ് കുറവുണ്ടോ എന്ന് ചെക്ക് ചെയ്യൂ,
@user-gh4xs3lu3k
@user-gh4xs3lu3k 3 ай бұрын
പുതിയ എസിലും ഇങ്ങനെ വെള്ളം റൂമിലേക്ക് വരുന്ന ത് എന്ത് കൊണ്ട് ചേട്ടാ
@coolworldkerala8880
@coolworldkerala8880 3 ай бұрын
ഡ്രൈൻ പൈപ്പ് സ്ലോപ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക, or drainage ക്ലീൻ ചെയ്യൂ..
@user-gh4xs3lu3k
@user-gh4xs3lu3k 3 ай бұрын
@@coolworldkerala8880 അതൊക്കെ ചെയ്തു ഇനി വരുവൊന്ന് നോക്കട്ടെ
@SalamSalam-bs5nj
@SalamSalam-bs5nj 5 ай бұрын
വോൾട്ടാസ് എസി ഫുൾ കമ്പ്ലീറ്റ് ആണ്
@vysakhbalakrishnan
@vysakhbalakrishnan 4 ай бұрын
Ente voltas ac vangeet 2 month aaye ullu. Ippo ee issue und
@kcvinu
@kcvinu 4 ай бұрын
ഞാൻ ലോയ്ഡ് ആണ് ഉപയോഗിക്കുന്നത്, 2017 ൽ വാങ്ങിയതാണ്. ഇതുവരെ ഒരു കുഴപ്പവും ഇല്ല.
@butterflist
@butterflist Ай бұрын
​@@vysakhbalakrishnan Same
@sahlm8378
@sahlm8378 2 жыл бұрын
കുറെ ആയല്ലോ വീഡിയോ ഇട്ടിട്ട്
@shabeebrnagar410
@shabeebrnagar410 2 жыл бұрын
❤️
@neenaa9228
@neenaa9228 4 ай бұрын
Ingane vellam varumbol upayogikamo
@coolworldkerala8880
@coolworldkerala8880 4 ай бұрын
വെള്ളം റൂമിൽ വീഴും, ഉപയോഗിക്കാം
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Алексей Щербаков разнес ВДВшников
00:47
How to Fix Wall Air Conditioner AC Water Leak
5:05
How To
Рет қаралды 1,4 МЛН
Water Leakage or Blower Noice from LG Ac.... DIY Solution
9:02
Xplore with J Savaj
Рет қаралды 171 М.
Avoid the CL Error! Learn How to Clean Your Lloyd AC Filter at Home
4:18
Voltas ac water leakage
2:59
Ac Wale Bhaiya
Рет қаралды 54 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН