No video

Acapella - Vol:3 | "നസറേത്തിൻ നാട്ടിലെ"

  Рет қаралды 22,436

CMC VISION

CMC VISION

Күн бұрын

Original Music Courtesy:
Composed, Arranged & Produced by Rahul Raj.
Lyrics by Harinarayanan
Film: The Priest
Acapella Vol:3
"നസറേത്തിൻ നാട്ടിലെ"
ഈ ഗാനത്തിൽ കേൾക്കുന്ന എല്ലാ sounds ഉം കയ്യും വായും ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണ്.
Production:
Sr. Merina CMC & Councillors (Pavanathma Province Kothamangalam)
Media Head:
Sr. Seena Maria CMC
Recordist
Music Arrangements & Direction:
Sajo Joseph
Camera & Editing Crew:
Sajo Joseph
Sr. Deepthi Maria CMC
Sr. Saphalya CMC
Sr. Theresa CMC
Musical Assistance & Studio Support:
Rijoy P Immanuel
Pre Mix Arrangements:
Sobin Sunny
Mix & Mastering:
Jinto John(Geetham Media)
Lead Singers:
Sr. Maria Therese CMC
Sr. Lissa George CMC
Sr. Vineetha CMC
Sr. Anila CMC
Sr. Joel CMC
Sr. Linda CMC
Sr. Tess Maria CMC
Sr. Angel Rose CMC
Sr. Aleena Therese CMC
Co-Singers:
Sr. Rose Mathew CMC
Sr. Sajeeva CMC
Sr. Rini Maria CMC
Sr. Kripa CMC
Sr. Lizbeth CMC
Sr. Thejus CMC
Sr.Jestina CMC
Sr. Gracemi CMC
Sr. Seenol CMC
Sr. Alwin Maria CMC
Sr. Alphonsa CMC
Sr. Blessin Maria CMC
Sr. Elizabeth Geo CMC
Sr. Anju Elsa CMC
Sr. Anna Catherine CMC
Sr. Nimmy Grace CM
Sr. Nimmy Therese CMC
Sr. Ann Maria Santy CMC
Contact No. 9497892615
8281002159
Light Unit:
Lilly Lights & Sounds Thodupuzha
Studios:
P Vision Kothamangalam
Geetham Ernakulam & Thodupuzha
#acapella
#nazarethinnattile
#cmcvision
#acapellasisters

Пікірлер: 424
@bincyaugustine5809
@bincyaugustine5809 Ай бұрын
വീണ്ടും വിസ്മയം സൃഷ്ടിച്ച് നമ്മുടെ പ്രിയപ്പെട്ട സാജോ സാറും സിസ് സ്റ്റേഴ്സും.... പ്രിയപ്പെട്ടവരെ നിങ്ങൾക്കിനിയും അനന്തസാധ്യതകളുണ്ട്.. ഉറപ്പ് ... ഇനിയും ഞങ്ങൾ കാത്തിരിക്കും.... അഭിനന്ദനങ്ങൾ..... ഒരു പാട് ......
@salimmajimmy3924
@salimmajimmy3924 Ай бұрын
ദൈവം മനുഷ്യന് വിസ്മയനീയമായ കഴിവുകൾ നല്കിയിരിക്കുന്ന ു. 🙏ആമേൻ
@antonyparassery6295
@antonyparassery6295 Ай бұрын
നിങ്ങളുടെ ഈ ജീവിതം ധന്യമാണ് കർത്താവിന്റെ മണവാട്ടിമാരേ. ഗംഭീര പെർഫോമൻസ്. ദൈവം അനുഗ്രഹിക്കട്ടെ. സഭയുടെ അഭിമാനം ഇനിയും ഉയർത്തിപ്പിടിക്കുവാൻ ഇടവരട്ടെ 🙏
@shyam9515
@shyam9515 Ай бұрын
CMC പാവനാത്മ പ്രൊവിൻസിലെ പ്രിയപ്പെട്ട സിസ്റ്റേഴ്സ്ന് പ്രാർത്ഥനാപൂർവ്വം അഭിനന്ദനങ്ങൾ.. ✨✨🥰
@user-yu8kf9ml5l
@user-yu8kf9ml5l Ай бұрын
കഴിവുകൾ ഇല്ലാഞ്ഞിട്ടല്ല ഒരു കന്യാസ്ത്രീ ആയത് എന്നു ജീവിത കൊണ്ട് കാണിച്ചു തന്നു. അതിലൂടെ കന്യാസ്ത്രികളുടെ അഭിമാനം കാത്തു.ദൈവാകൃപയുണ്ടാകട്ടെ...
@mygodmylord5759
@mygodmylord5759 Ай бұрын
"കഴിവുകൾ ഇല്ലാഞ്ഞിട്ടല്ല" ദൈവം തരാത്ത എന്ത് കഴിവാണ് മനുഷ്യനുള്ളത്?
@user-yu8kf9ml5l
@user-yu8kf9ml5l Ай бұрын
സുഹൃത്തേ........ മനുഷ്യനും അവനിലുള്ള കഴിവുകളും ദൈവത്തിൻ്റെ ദാനമാണ്.
@wilsonpk7573
@wilsonpk7573 Ай бұрын
❤❤❤❤❤❤❤❤
@sr.joycemariasabs2513
@sr.joycemariasabs2513 Ай бұрын
Excellent Dear Sisters. Proud of you.🎉
@user-uv6ol1nr9b
@user-uv6ol1nr9b 24 күн бұрын
വിസ്മയിപ്പിച്ചുകൊണ്ടേ ഇരിക്കുക 🥰 അഭിനന്ദനങ്ങൾ ❤️🥳🥳🥳
@anaghanixion2056
@anaghanixion2056 Ай бұрын
അടിപൊളി വാക്കുകൾ ഇല്ല പറയാൻ. ഇതിന്റെ vol 1 ഉം vo2 ഉം ഇറങ്ങിയപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി മധുരമാണ് ഇതിനു.. എന്ത് രസമാണ് കേൾക്കാൻ അതോടൊപ്പം അവിശ്വസനീയവും..
@sr.anslincmc8156
@sr.anslincmc8156 Ай бұрын
സി. എം.സി. പാവനാത്മ പ്രൊവിൻസിന്റെ മനോഹരമായ സൃഷ്ടി❤❤❤Congratulations dear sisters & Sajo Sir
@vijithavijayan7735
@vijithavijayan7735 Ай бұрын
Blessings with musical magic....✨
@projectgems-w1h
@projectgems-w1h Ай бұрын
വാക്കുകൾക്ക് അതീതം..... വിസ്മയം സൃഷ്ട്ടിക്കാൻ അത്രയേറെ കഴിവുകൾ ഉള്ളവർക്കേ കഴിയൂ... സജോ സാർ ദൈവം തൊട്ട കലാകാരൻ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഇനിയും നല്ല കലാസൃഷ്ട്ടികൾ ഉണ്ടാകട്ടെ......... 🙏🙏🙏🙏
@ramanicscharu
@ramanicscharu 23 күн бұрын
Super song compossing ! No instruments ;Congrats Sisters❤️❤️
@bijunadackal8520
@bijunadackal8520 Ай бұрын
എങ്ങനെ സാധിക്കുന്നു പ്രിയപ്പെട്ട സിസ്റ്റേഴ്സ്. ഈശോയ്ക്ക് മഹത്വം. ❤
@sr.starlycmc1902
@sr.starlycmc1902 Ай бұрын
Congratulations dear Sisters . Excellent..🎉
@amieskuttikalavara1646
@amieskuttikalavara1646 Ай бұрын
Amaizing performance ❤️❤️👍👍
@Cyriacalenchery
@Cyriacalenchery Ай бұрын
Amazingly talented Carmelites
@vimaljyothirajkot5593
@vimaljyothirajkot5593 Ай бұрын
Really Wonderful 👏👏👍👍👏👏 Hearty congratulations
@marybijoy5189
@marybijoy5189 Ай бұрын
Dear സിസ്റ്റേഴ്സ് ഒന്നും പറയാനില്ല.... Great... Amazing... 👌🏻👌🏻👏🏻👏🏻👏🏻👏🏻
@sr.merinacmc3026
@sr.merinacmc3026 Ай бұрын
Vow. Fantastic! hearty congratulations!
@jacobchethimattom6577
@jacobchethimattom6577 Ай бұрын
Really wonderful and fantastic 👏. Congratulations 🎊 👏 💐 dear MC Sisters
@sr.sajeevacmc4990
@sr.sajeevacmc4990 Ай бұрын
ദൈവത്തിന് സ്തുതി.
@annrose5617
@annrose5617 Ай бұрын
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@vimalapublicschoolvettimat1780
@vimalapublicschoolvettimat1780 Ай бұрын
വളരെ മനോഹരമായിരിക്കുന്നു. Congras...
@taniatom3117
@taniatom3117 Ай бұрын
സൂപ്പർ അഭിനന്ദനങ്ങൾ സിസ്റ്റേഴ്സ് 👍❤️❤️❤️❤️
@jessysr.jeseenacmc-lb2cr
@jessysr.jeseenacmc-lb2cr Ай бұрын
Super. Beatiful big saloot. Our dear. Sisters congratulations
@sr.georlycmc2155
@sr.georlycmc2155 Ай бұрын
Super🌹
@BlessyBaby-qc3cj
@BlessyBaby-qc3cj Ай бұрын
തേജസ് സിസ്റ്ററെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼 പൊളിച്ചു
@sajuluckose2187
@sajuluckose2187 Ай бұрын
നന്നായിട്ടുണ്ട്. 🎉
@jobetsebastian8540
@jobetsebastian8540 Ай бұрын
അനുപമമായ സംഗീതം... Really Enjoyed...❤
@sr.johnseena1937
@sr.johnseena1937 Ай бұрын
Super
@dr.sangeethanair5295
@dr.sangeethanair5295 Ай бұрын
Adipoli🎉❤
@sraleenajoseph7669
@sraleenajoseph7669 Ай бұрын
👏🏻👏🏻👏🏻👏🏻
@riyamaria4916
@riyamaria4916 Ай бұрын
Congratulations.. Dear Sisters & Sajo sir🎉🎉🎉👍👍👍👍
@user-yu8kf9ml5l
@user-yu8kf9ml5l Ай бұрын
Polichu😊❤
@srsusantsabs5386
@srsusantsabs5386 Ай бұрын
Congratulations to the whole team. വളരെ മനോഹരമായിരിക്കുന്നു.
@salimmajimmy3924
@salimmajimmy3924 Ай бұрын
വിസ്മയനീയമായ കഴിവ് ദൈവം എല്ലാവർക്കും നല്കിയിട്ടുണ്ട്. എന്നാൽ അത് വിവിധ തരത്തിലുള്ള ത് എന്ന് മാത്രം. ❤🙏ആമേൻ
@kochukuttees6192
@kochukuttees6192 Ай бұрын
എന്താ ഭംഗി.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... Big സല്യൂട്ട് for സജോ sir and സിസ്റ്റേഴ്സ്....
@georgethresiamma394
@georgethresiamma394 Ай бұрын
Thanking God for this wonderful creation...Congratulations dear Sisters
@littleflowerdavis636
@littleflowerdavis636 Ай бұрын
Very beautiful congrats dear sisters and team big congrats
@neenujomy8718
@neenujomy8718 Ай бұрын
@manosanthik1609
@manosanthik1609 Ай бұрын
മാലാഖ മാർ വീണ്ടും വിസ്മയം തീർത്തു ❤️പ്രിയ സിസ്റ്റേഴ്സ് ന് ഒരായിരം അഭിനന്ദനങ്ങൾ 🥰🥰🥰❤️❤️
@AnsonKurumbathuruth
@AnsonKurumbathuruth Ай бұрын
മാന്ത്രിക സംഗീതം... ഈ കൂട്ടായ്മ പങ്കുവെയ്ക്കുന്നതൊക്കെ ഹൃദ്യം.... ആശംസകൾ.. സജോ സർ ബിഗ് സല്യൂട്ട് ♥️♥️♥️
@sr.pradeepacmc993
@sr.pradeepacmc993 Ай бұрын
👍👍👍👍Congratulations to all🌹🌹🌹
@Jismariya-yb3ub
@Jismariya-yb3ub Ай бұрын
Super 💯💯💯
@glorycmc5627
@glorycmc5627 Ай бұрын
Hearty Congrats to Sajo sir & all Sisters who Participated 👍👍👍
@srgracerani5933
@srgracerani5933 Ай бұрын
വളരെ മനോഹരമായിരിക്കുന്നു. കേട്ടിരിക്കുമ്പോൾ ആത്മീയ ശക്തി മനസ്സിൽ നിറയുന്നു. അഭിനന്ദനങ്ങൾ !
@juniorsthodupuzha2558
@juniorsthodupuzha2558 Ай бұрын
🥳🥳
@gracygills2171
@gracygills2171 Ай бұрын
So beautiful, wonderful, congratulations to you all.
@sr.mablecmc2733
@sr.mablecmc2733 Ай бұрын
Supper Congratulations.God bless you
@leenavincent1274
@leenavincent1274 Ай бұрын
Wow! Amazing job. Great appreciation to our sajo sir and CMC family ❤❤❤❤❤❤❤
@NimmyThomasCMC
@NimmyThomasCMC Ай бұрын
So great..😊😊
@pavanathmavision8123
@pavanathmavision8123 Ай бұрын
വളരെ മനോഹരം ആയിരിക്കുന്നു.. Acapella അണിയിച്ചൊരുക്കിയ sajo സാറിനും, സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ....🎉🎉❤❤
@sr.lillyavila3
@sr.lillyavila3 Ай бұрын
Super🎉❤our dear loving sisters Congrats🎉👍🤝🌹💓🎁🙋‍♂️
@darlyjoseph2030
@darlyjoseph2030 Ай бұрын
Super Congratulations to all sisters God bless 🙏👌👌
@dominicjoy8450
@dominicjoy8450 Ай бұрын
വളരെ നല്ലൊരു song പാടിയത് അതിമനോഹരം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nivyathomas1849
@nivyathomas1849 Ай бұрын
അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ. പരിശുദ്ധ അമ്മ ലോകം മുഴുവനെയും തൻ്റെ അങ്കിക്കുള്ളിൽ കാക്കട്ടെ.......❤
@wilsonpk7573
@wilsonpk7573 Ай бұрын
Wow ! Excellent! 🎉 no words to say 🎉🎉🎉🎉❤❤❤❤
@daisyraju4227
@daisyraju4227 Ай бұрын
വിസ്മയിപ്പിക്കുന്ന സംഗീതവിദ്യ, നിറഞ്ഞ ശബ്ദമാധുര്യം. വലിയ കാര്യങ്ങൾ ചെയ്യുന്ന സാജോസാറിനും സിസ്റ്റേഴ്സിനും നിറയെ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@srgracemariac.m.c.1868
@srgracemariac.m.c.1868 Ай бұрын
അതിമനോഹരമായി പാടി തകര്‍ത്തു. സഹോദരിമാര്‍ ക്ക് അഭിനന്ദനങ്ങള്‍ 🎉🎉❤
@sistermarytom8243
@sistermarytom8243 Ай бұрын
Excellent💥💥💥💥 congratulations!!! dear sisters!!!
@sr.tessyrose3064
@sr.tessyrose3064 Ай бұрын
അഭിനന്ദനങ്ങൾ സിസ്റ്റേറ്റേഴ്സ്
@sijothomas8055
@sijothomas8055 Ай бұрын
🎉🎉🎉🎉🎉🎉🎉
@sr.josnacmc9513
@sr.josnacmc9513 Ай бұрын
സമർപ്പണത്തിന്റെ സന്തോഷവും... സംഗീതത്തിന്റെ താളലയം കൂടി ആയപ്പോൾ.... Super Proud of you dear sisters 💐
@bijujospeh318
@bijujospeh318 Ай бұрын
സിസ്റ്റേഴ്സിന് ഒരായിരം അഭിനന്ദനങ്ങൾ♥️♥️♥️♥️🌹🌹🌹🌹🌹
@jinodeepaofficial7447
@jinodeepaofficial7447 Ай бұрын
എന്റെ പൊന്നോ പറയാൻ വാക്കുകൾ ഇല്ല പല്ലവി തുടങ്ങുന്നതിനു മുൻമ്പുള്ള ട്യൂൺസ് ശെരിക്കും ഇൻസ്‌ട്രുമെന്റിനെ പോലും ഞെട്ടിച്ചു കളഞ്ഞു ..എന്താ ഫീലിംഗ്സ്. Trailor കണ്ടപ്പോൾ തന്നെ ഇതിൽ ഒരു സസ്പെൻസ് ഒളിഞ്ഞിരുന്നു ഇത് ശെരിക്കും ഞെട്ടിച്ചു. ലിസ്സബെത്ത് സിസ്റ്ററിന്റെ സൗണ്ടും ആക്ഷനും സൂപ്പർ സജോസാറേ അങ്ങ് ഒരു സംഭവം തന്നെ ഇത് ഉയരങ്ങളിൽ എത്തുമെന്നതിൽ സംശയം ഇല്ല എല്ലാ സിസ്റ്റേഴ്‌സും അവരവരുടെ ഭാഗം ഭംഗിയാക്കി. അഭിമാനം 😘😘😘😘😘😘
@user-qb5ef4jw6x
@user-qb5ef4jw6x Ай бұрын
Congratulations dear sisters and all those who worked for it... Wonderful performance....
@anjanajoseph6063
@anjanajoseph6063 Ай бұрын
ഈ പ്രാവശ്യം ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു.. Superb🎉🎉🔥🔥👌👌👏👏
@aquamode235
@aquamode235 Ай бұрын
Dear sisters... നന്നായിരിക്കുന്നു ♥️സൂപ്പർ 🤩 Sr Rini maria,Sr Linda, Sr Anila, Sr Vineetha എന്റെ trs.. 🤩🎉
@rajusebastian4118
@rajusebastian4118 Ай бұрын
അവിശ്വസനീയം. സംഗീതയുപകരണങ്ങൾ ഉപയോഗിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാവുന്നില്ല. കൂടാതെ അസാധാരണമായ ശബ്ദമാധുര്യം. സാജോ ജോസഫിനും സിസ്റ്റേഴ്സിനും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@jisnamariajohnson
@jisnamariajohnson Ай бұрын
Beautiful beyond words🤍
@deepajacob8420
@deepajacob8420 Ай бұрын
Super ❤
@reenaj4690
@reenaj4690 Ай бұрын
Congrats Malakhamare❤❤
@sr.joicemaria2784
@sr.joicemaria2784 Ай бұрын
Congrats
@neemgrace1624
@neemgrace1624 Ай бұрын
🎉🎉🎉🎉❤❤❤❤❤❤❤proud of you dear sisters 🎉🎉🎉🎉❤❤❤❤❤❤❤❤
@binaeducation6040
@binaeducation6040 Ай бұрын
Amazing performance. Congratulations, dear sisters
@beenaclare
@beenaclare Ай бұрын
സ്വരം ..... ശരീര സ്വരം രാഗം.... മനസ്സിൻ രാഗം താളം..... ഹൃദയ താളം ശ്രുതി... ആത്മാവിൻ ശ്രുതി സംഗീതം ആത്മശരീര മനസ്സുകളാൽ ആലപിച്ച പ്രിയ സിസ്റ്റേഴ്സ് , അണിയറയിൽ അനുഗ്രഹമായ ടajo sir & team ഹൃദ്യമായ അനുമോദനങ്ങൾ...
@anujose624
@anujose624 Ай бұрын
പറയാൻ വാക്കുകളില്ല, God bless you 🙏🏻
@shanavasfrancis
@shanavasfrancis Ай бұрын
ഈശോയുടെ മണവാട്ടിമാരെ , വിവരിക്കുവാൻ വാക്കുകളില്ല അത്രയും മനോഹരം ❤❤❤
@easyenglishwithroby2594
@easyenglishwithroby2594 Ай бұрын
Superb..... Sajo sir... Well done... Sisters... Poli.. oru rakshayum ella. 👏🎉
@sr.josiapadinjaredathu2671
@sr.josiapadinjaredathu2671 Ай бұрын
വലിയ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️പ്രിയപ്പെട്ട സഹോദരിമാരെ ഡെഡിക്കേഷൻ is........ ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉... Speechless, Marvelous, God Bless u all
@shibypeter5904
@shibypeter5904 Ай бұрын
അതിമനോഹരം എൻ്റെ സഹോദരിമാരെ കണ്ടപ്പോൾ ഹൃദയം തുടിച്ചു❤❤❤
@reethapaul4851
@reethapaul4851 Ай бұрын
Congratulations dear sisters.... Super👍👍👍👍👍
@unni116
@unni116 Ай бұрын
അറിയാതെ താളം പിടിച്ചു പോകും.. Super 👌
@biljumadathil1576
@biljumadathil1576 Ай бұрын
Congrats 🎉🎉🎉
@aldrinkalappurackal8764
@aldrinkalappurackal8764 Ай бұрын
🎉
@jijopaul6183
@jijopaul6183 Ай бұрын
Very good.. Excellent performance
@sranniethomas5438
@sranniethomas5438 Ай бұрын
Congratulations
@ajithvijayan7189
@ajithvijayan7189 Ай бұрын
സിസ്റ്റേഴ്സ്❤❤❤ സാജോസർ🔥🔥🔥
@shylasanthosh1777
@shylasanthosh1777 Ай бұрын
വിസ്മയം തീർത്തു കൊണ്ട് എൻ്റെ സിസ്റ്റേർസ് . ഇത് അഭിമാന നിമിഷം.❤❤❤🎉🎉🎉
@rosalinddavid2852
@rosalinddavid2852 Ай бұрын
Congratulations dear sisters'. God bless you all abundantly 🙏🙏
@shinyjoshy5267
@shinyjoshy5267 Ай бұрын
വളരെ വളരെ മനോഹരമായിട്ടുണ്ട് ഒരു വിസ്മയം പോലെ തോന്നുന്നു ബഹു. സിസ്റ്റേഴ്സിന് അഭിനന്ദനങ്ങൾ
@geethajomon1863
@geethajomon1863 Ай бұрын
Super performance👍🏻🌹🌹🌹🌹🌹🌹🌹🌹
@sunnyt.s612
@sunnyt.s612 Ай бұрын
സംഗീതത്തിന് മനുഷ്യനെ അവന്റ ജീർണ അവസ്ഥയിൽനിയും ഉയർത്തുവാൻ കഴിയുന്നു, നിങ്ങളുടെ പ്രയത്നം അതിനു സാഷ്യം നൽകുന്നതായി കാണുന്നു .👍
@sr.jancinasebastian8406
@sr.jancinasebastian8406 Ай бұрын
Wonderful creations. Congratulations. Proud of you.
@SoumyaRijo-e2k
@SoumyaRijo-e2k Ай бұрын
Congratulation dear sajo &sisters 👏👏👏
@annmariashaji6385
@annmariashaji6385 Ай бұрын
Super🎉🎉🎉🎉
@MYWORLDISHERE
@MYWORLDISHERE Ай бұрын
അഭിനന്ദങ്ങൾ Sajo sir and Team🎊🎉🎊🎉🎊🎉🎊👏👏👏 God bless you all🥰🎊🎉❤️
@beenatr7845
@beenatr7845 Ай бұрын
BEAUTIFUL 🎉🎉 PROUD OF YOU🎉🎉BELOVED SISTERS🎉🎉
@ullasan4156
@ullasan4156 Ай бұрын
വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന സാജോ സാറിനും സിസ്റ്റേഴ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤
@joan5116
@joan5116 Ай бұрын
🎉Really great 😅❤🎉 Sisters, Big salute 🎉
@user-lm1ys9hi3y
@user-lm1ys9hi3y 17 күн бұрын
Congrats dear Sisters 🙏🌹🌹👍
@ancypeter9506
@ancypeter9506 Ай бұрын
Congratulations Dear, Sisters ....Loving, Adorable, Melodious....Expecting more Such attempts...❤❤❤❤❤❤
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
The Magical Hands | A Malayalam Short Film
14:47
CMC VISION
Рет қаралды 23 М.
Manushya Nee Mannakunnu....
6:55
OrthodoxPraises
Рет қаралды 778 М.