അച്ഛൻ കള്ളം പറയില്ല, പക്ഷെ മോഹൻലാലിനെ കുറിച്ച് അങ്ങനെ പറയരുതായിരുന്നു; ധ്യാൻ | DHYAN SREENIVASAN

  Рет қаралды 27,170

Movie World Media

Movie World Media

Жыл бұрын

അച്ഛൻ കള്ളം പറയില്ല, പക്ഷെ....
#dhyansreenivasan #interview #haidarali #mohanlal #sreenivasan
Welcome to Movie World Media KZfaq Channel. You can enjoy Press Meet, Celebrity Interview, FDFS Theatre Response,EVENTS,Film News,Movie World Exclusive,Public Speaking,Film Pooja,Photo Shoot,Celebrity Wedding,Online Media News! We post every day new and exciting Entertainment Media News! Just click SUBSCRIBE and hit the Bell Button! We post EVERY DAY!
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedia.in
Facebook: / movieworldmediaone
Twitter: / movieworldmedia
Instagram: / movieworld_media
Whatsapp: chat.whatsapp.com/JGkMobI9rEN...
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited.

Пікірлер: 47
@jerryjohncherusseril5355
@jerryjohncherusseril5355 Жыл бұрын
He is showing lots maturity in his words and in his profession.. ❤
@rajagopalank1661
@rajagopalank1661 Жыл бұрын
അയ്യോ ഒരു സത്യസന്ദൻ ആ ശാന്തിവിള ദിനേഷ് പറഞ്ഞത് കേട്ടിട്ടുണ്ട് ശ്രീനിയെ കുറിച്ച് ഒരുപാട് പേരെ കണ്ണിരു കുടിപ്പിച്ച കഥ
@preethakj
@preethakj Жыл бұрын
നിലപാടുകലുള്ള വ്യക്തി ആണെന്ന് വച്ചു എന്തിനാണ് ഇങ്ങനെ പൊള്ളുന്ന വിഷയങ്ങൾ വീണ്ടും വീണ്ടും ചോദിക്കുന്നത്..ചുറ്റിച്ചു അതിൽ പിടിച്ചു കയറാനാണോ.?. വിഷയ ദാരിദ്ര്യം..
@shifzzzs6441
@shifzzzs6441 Жыл бұрын
Black to white
@mithunmadhav4364
@mithunmadhav4364 Жыл бұрын
Mohanlal thande 20-22 vayassil paranja kaaryam…ippo parayenda oru kaaryavum illaayirnnu enn thonnipoyi…
@PlayStore-gr1bw
@PlayStore-gr1bw Жыл бұрын
അച്ഛൻ കള്ളം പറയില്ല വിടുവായിത്തം പറയും
@binusaiman3265
@binusaiman3265 Жыл бұрын
അച്ഛനോട് ചോദിച്ചില്ല എന്നു പരഞ്ഞെത് പച്ചക്കള്ളം ......
@vinodraman9554
@vinodraman9554 Жыл бұрын
@ullasbiju4721
@ullasbiju4721 Жыл бұрын
Dhyan ❤
@mallusciencechannel909
@mallusciencechannel909 Жыл бұрын
ശ്രീനിവാസൻ പറഞ്ഞില്ലെങ്കിലും മോഹൻലാൽ ആരാണെന്ന് നാട്ടുകാർക്ക് അറിയാൻ പറ്റും.
@sukeshnairtm4056
@sukeshnairtm4056 Жыл бұрын
മാധ്യമങ്ങൾടെ കൊനഷ്ട് ചോദ്യങ്ങൾ ശരിക്ക് പ്രതിഫലിക്കുന്നുണ്ട്...കഷ്ടം!
@Rockon111
@Rockon111 Жыл бұрын
വട്ടവിള ജയകുമറി ന്‌ കേണൽ പദവി കിട്ടി എന്ന അറിഞ്ഞപ്പോ ആണ് സരോജ് കുമാർ കേണൽ പദവിക്ക് വേണ്ടി നോക്കിയത്.. means അന്ന് പറഞ്ഞത് മോഹൻലാൽ വട്ടവിള ആണെന്നാണ്.. 😁
@muralipc3476
@muralipc3476 Жыл бұрын
ലാലേട്ടൻ സത്യസന്തമായാണ് കെട്ടിപിടിച്ചത്. കുറച്ചു പൊട്ടന്മാർ ഇത് മോശമായി പറയുന്നുണ്ട്. മോഹൻലാൽ വിരോധികളാണ് ഇതിലേറെയും. ഒരവസരം നോക്കി നിൽക്കയാണവർ. അല്ലെങ്കിൽ പലതവണ ലാലിനെ മോശമായി പറഞ്ഞിട്ടുണ്ട് ശ്രീനിവാസൻ. ഒരു സിനിമയിൽ കറക്റ്റായി ലാലേട്ടനെ കരിവരിതേക്കാൻ ശ്രീനി ബുദ്ദിപ്പൂർവം ശ്രമിച്ചിട്ടുണ്ട്. കാണുന്നവർ മണ്ടന്മാരല്ല. എന്നിട്ടും ലാലേട്ടൻ മറിച്ചൊന്നും പറയാതെ മാറിനിൽക്കുന്നത് പഴയ ഫ്രണ്ട്ഷിപ്പിന്റെ പേരിൽത്തന്നെയാണ്.
@psps309
@psps309
Achan kallam parayilla, pakshe cinema kadha kakkum appo cinema kadha kakkunath kallan ayathukond alle.example sidquelal nte nadodikattinte thirakadha katta thani kallan adikam velupikkanda
@muralipc3476
@muralipc3476 Жыл бұрын
ശ്രീനിവാസൻ നല്ല നടനും , എഴുത്തുകാരനുമാണ്. പക്ഷെ ഇപ്പോൾ പറയുന്നതൊക്കെ വളരെ മോശമാണ്.ഒരു എഴുത്തുകാരൻ ഇങ്ങനെ പറയുമ്പോൾ അതിൽ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയത് ലാലിന്റെ മഹത്വമാണ് അവിടെ നമുക്ക് കാണാൻ കഴിയുക. വേറെ വല്ല നടന്മാരാണെങ്കിൽ തെറിപറഞ്ഞേനെ, പ്രത്യേകിച്ച് ഇപ്പോഴത്തെ പുതുമുഖങ്ങൾ. ഇവിടെ ശ്രീനിയാണ് നാറിത്തരം കാട്ടിയത്. ലാലിന് മുമ്പിൽ ശ്രീനി ഒന്നുമല്ല. എന്നിട്ടും ഒരു കൂട്ടുകാരനോടുള്ള സ്നേഹം ലാൽ കാണിച്ചു. അതാണ് സ്വയം പിന്മാറൽ.
@anoopkg3709
@anoopkg3709 Жыл бұрын
ശ്രീനിവാസൻ നുണപറയില്ല ഇത്തിരി ഓർമപിശക് ഉണ്ട് 😂
@SreeKuttymmm
@SreeKuttymmm
Sreenivsan ego aanu pulli thanekaal valuth aayi enn...
@atmadharma1418
@atmadharma1418 Жыл бұрын
ശ്രീനിവാസൻ സാമൂഹ്യ പ്രതിബദ്ധതയുള്ള നല്ല ബ്രില്ല്യന്റ് തിരക്കഥാകൃത്ത് കൂടിയായിരുന്നു, മോഹൻലാൽ സിനിമയിലും ജീവിതത്തിലും മൊത്തത്തിൽ അഭിനയം.
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 Жыл бұрын
Mohanlal padicha kallan aan 💯😂
@Merdian1988
@Merdian1988
പോസിറ്റീവ് പറയുന്ന ധ്യാനും കുത്തിത്തിരിപ്പിന്റെ ആശാൻ ഹൈഡ്രോളിയും 😁😁😁😁
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 16 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН
I have no enmity against Sreenivasan: Mohanlal
8:12
Kairali TV
Рет қаралды 3,2 МЛН
Sreenivasan's FUNNY speech about his two sons - Vineeth and Dhyan
7:21
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 135 МЛН