അച്ഛൻ ഒരു ഉപകാരം ചെയ്യാൻ നോക്കിയതാ ലിജികൊച്ചു വിചാരിച്ചു എടുത്തോണ്ട് പോകാൻ ആണെന്ന്
Пікірлер: 232
@smithanair1976Ай бұрын
എന്നും ഇങ്ങനെ വേണം ലിജികുട്ടി... അമ്മയ്ക്ക് പറ്റുന്നതൊക്കെ ചെയ്തു കൊടുക്കണം. അമ്മ ഒത്തിരി കഷ്ടപ്പെട്ടതല്ലേ ലിജിക്കുട്ടിക്ക് വേണ്ടി... ഒത്തിരി സ്നേഹം... ❤❤❤❤
@Kannurkari663Ай бұрын
എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഭർത്താവിന്റെ അമ്മയാണ് ലിജിയുടെ അമ്മ 🥰
@arfathpa4106Ай бұрын
പെട്ടെന്ന് ലിജിക്ക് സുഖം ആവട്ടെ അമ്മയെ സഹായിക്കാൻ അമ്മയെ നോക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത് കണ്ടപ്പോൾ സന്തോഷം തോന്നി
@sudhasundaram2543Ай бұрын
പാവം കുട്ടത്തി ജോലിയും കഴിഞ്ഞു വന്ന് ഇത്രയൊക്കെ ചെയ്യുന്നുണ്ടല്ലോ സുജിത്തിനും ഒരാശ്വാസമായി♥️
@fai_zz7617Ай бұрын
അമ്മക്ക് ക്ഷീണം ഉണ്ടല്ലോ ലിജി മുടി കെട്ടിയത് സൂപ്പർ ആയിട്ടോ 👍🏻
@ds4275Ай бұрын
ഞാൻ കേരളത്തിന് പുറത്താണ് താമസിക്കുന്നത്. അതിനാൽ നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്ക് നൊസ്റ്റാൾജിയ നൽകുന്നു. കേരളീയ ഭക്ഷണവും കേരള അടുപ്പും എല്ലാം.
@JayanthiNair-tw6dtАй бұрын
Mujhe bhi
@RejaniReji-kt8omАй бұрын
❤❤❤❤❤❤
@sheejavr-qs4ymАй бұрын
ലിജി കൊച്ച് അമ്മയുടെ മുടി പിന്നികൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ❤️
@lijisujithvlogsАй бұрын
❤️❤️❤️❤️
@sshamsudheen9834Ай бұрын
ഇത് നല്ല കുടുബം ...ദൈവം ഇവരുടെ ഈ ഒത്തൊരുമ ഇവരുടെ ജീവിതവസാനം വരെ നിലനിർത്തി കൊടുക്കാൻ പ്രാർത്ഥിക്കുന്നു ...ഇതുപോലൊരു മോനേ കിട്ടിയ അമ്മയും ലിജിയും ഈ ലോകത്തിലെ ഭാഗ്യ വന്മാരാണ്❤❤
@sindhuharish8284Ай бұрын
True
@Sujatha-in5guАй бұрын
അമ്മായി അമ്മ അല്ല അമ്മ തന്നെ❤️❤️❤️❤️❤️
@sreedeviram2667Ай бұрын
ഹായ് അമ്മ ലിജിപ്പെണ്ണേ സുജിത്തേ അച്ഛൻ അമ്മ സുഖമായിരിക്കുന്നോ ❤️❤️❤️❤️❤️👍👍👍
@Prathibha-kp6fzАй бұрын
സുജിത് ഒരു മടിയുമില്ലാതെ ജോലി ചെയ്യുന്നത് കണ്ടിട്ട് ഒരുപാട് സന്തോഷം ❤️❤️❤️
ഒറ്റ വക്കിൽ ഉത്തരം പറയുക എന്നെ കൊണ്ട് പോകുമോ. ഇല്ല ❤️❤️❤️🌹🌹🌹എനിക്ക് അത് കേട്ടപ്പോ ചിരിവന്നു പോട്ടെ ലിജി പിന്നെ പോകാം കേട്ടോ ❤️❤️❤️❤️❤️❤️❤️
@sudarsanamaniАй бұрын
Haisujithe, lijiamme, godblessyourfamili
@julievincent1684Ай бұрын
ദൈവം നിങ്ങളുടെ എല്ലാ ബുധിമുട്ട് മാറി അനുഗ്രഹിക്കട്ടെ 🙏🙏
@mathaconsultancy4534Ай бұрын
Ammaku sugamayo God bless you 🙏 super Lijikutty ❤❤❤
@sreedevikv1565Ай бұрын
സുജിത്തിനും അച്ഛനും നല്ല പണിയാണ് അല്ലേ കുറച്ചു നാൾ കഴിയുമ്പോൾ അമ്മയുടെ റസ്റ്റ് തീരും അപ്പോൾ പിന്നെ അമ്മ ജോലികളെല്ലാം ചെയ്തോളും ഇതുപോലൊരു മോനും ഭർത്താവും ആയതിനാൽ അമ്മയ്ക്കും ലിജിക്കും സമാധാനം, ❤❤❤❤❤❤
@bindumartin142Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ നിന്നെ.
@shajiphilip6366Ай бұрын
കുട്ടത്തിയും കൂടി, എല്ലാരും നല്ല പണിയിലാണ്. ദൈവം കൂടെ ഉണ്ട്
@divyanair5560Ай бұрын
Nic video beautiful liji and Sujith amma etrem petene sukmakete prayer epozhum unde 💖💖💖🙏🙏🙏
@ushababu7306Ай бұрын
അച്ഛന്റെ ഒരു കാര്യം, ചിരിച്ചു ഒരു വഴി ആയീ ❤️❤️❤️❤️🥰🥰🥰😃
@sreedeviram2667Ай бұрын
ലിജിപെണ്ണ് മുടി നന്നായി പിന്നുന്നുണ്ട് 👍👍👍👍👌👌👌👌❤️❤️❤️
@lijisujithvlogsАй бұрын
❤️❤️❤️❤️
@bincyjohn6774Ай бұрын
One day you will win brother . God is seeing your struggle 🙏
@VasanthakumariVasantha-ig7ojАй бұрын
❤💙❤💙 എല്ലാം വൃത്തിയായി തന്നെ ചെയ്തു
@JilishaSinu-cd5dkАй бұрын
Washing machine illey sujithey.പാവം അച്ഛനും സുജിത്തും കഷ്ടപ്പെടുന്ന കാണുമ്പോൾ സങ്കടം തോന്നുന്നു.
@aleyammaphilip4260Ай бұрын
Vavack entha pattiyathu
@ushababu7306Ай бұрын
ലിജി മോളേ അമ്മയുടെ മുടി സൂപ്പർ ആയീ പിന്നി 👌❤️
@jameelamuhammedkunju5942Ай бұрын
വാഷിംഗ് മെഷീൻ ഇല്ലേ എന്ന് കമന്റ് ഇടുന്നു ഉണ്ടെങ്കിൽ അവർ upayogikkillee🎉അവരുടെ അവസ്ഥ ആർക്കും മനസ്സിലാകുല്ലേ. പറ്റുമെങ്കിൽ ആരെങ്കിലും ഒന്ന് സഹായിച്ചു കൊടുക്ക് ഒക്കുന്നതുപോലെ പല തുള്ളി പെരും വെള്ളം എന്നല്ലേ
എന്ത് രസമാണ് നിങ്ങളുടെ Vedio കാണാൻ. ലിജിക്ക് നല്ല improvement ഉണ്ടല്ലോ ദൈവം നിങ്ങളുടെ കുടുംബത്തിനെ അനുഗ്രഹിക്കട്ടെ brother
@user-rt7dk6li2vАй бұрын
❤❤❤❤. Daivam anugrahikkatte.🎉
@ajayanmini8559Ай бұрын
Vasthu onnu nokkanay
@vasanthisevasadanam367Ай бұрын
👌🏻👌🏻👌🏻ലിജി 👌🏻👌🏻👌🏻❤️❤️❤️❤️👏🏻👏🏻👏🏻
@sreejav3809Ай бұрын
Kutathi ❤❤❤കുറച്ചുദിവസം അല്ലെ. അവർ വന്നോട്ടെ. അമ്മക്കും ആശ്വാസം ആയിരിക്കും ❤
@user-gc9kz7yx7rАй бұрын
Amma Lijikutti ❤❤❤❤❤❤❤
@jaisreeraamm7604Ай бұрын
ഗ്യാസ് അടുപ്പും വിറകടപ്പും അടുത്തടുത്ത ആണ് Danger ആണ് സൂക്ഷിക്കുക രണ്ടും രണ്ടു സ്ഥലത്ത് മാറ്റുക
@celinejoseph4628Ай бұрын
സൗണ്ട് സൂപ്പർ 😂
@ambilysreedhar1589Ай бұрын
🙏🙏nalla snehamulla kudumbam.
@user-iu9gg8sv9m29 күн бұрын
god bless all of you.
@revammagopalan9525Ай бұрын
അമ്മക്ക് നല്ല ആഹാരവും പാലും കൊടുക്കണം സുജിത്തേ.ഇത്രയും മെഡിസിൻസ് കഴിക്കുന്നതല്ലേ. പിന്നെ ഫുഡ് ഒറ്റയ്ക്ക് കൊടുക്കൂ. Surgery കഴിഞ്ഞതല്ലേ നന്നായി സൂക്ഷിക്കണം. ഇൻഫെക്ഷൻ ഉണ്ടാകാതെ സൂക്ഷിക്കണം
@kochumolewilliams4688Ай бұрын
All family members are super. Understand the difficulties in life and helping each other. It's called family and life.
God bless you 😇🙏🏾 dear Sujeet. He will be with you and God give you more strength and happiness with your loving family and enjoy your life.God will take more care of your health 🙏🏾👏 Kuttthi God bless you 🙏🏾🙏🏾 Lijie you are done very great work 👍👍👍👍
@selfyangel194Ай бұрын
ലിജിപെണ്ണേ..... ❤️❤️❤️❤️❤️❤️❤️
@Geethu95007Ай бұрын
5:24 😂😂
@aroundmyworldwithajitha5781Ай бұрын
Aliyan sister super
@lijisujithvlogsАй бұрын
❤️❤️❤️
@radhamma3224Ай бұрын
അച്ഛാ 👍👍👍👍🙏🙏🙏🙏
@leelamathew4681Ай бұрын
Sujithae Njan varunnudu Sutjith and Vanaja’s cooking kashikkan. Enjoy.❤️🙏
@radhammal5430Ай бұрын
Lijikutty ela appam super pazhsal four me l am kuwait Lijikutty pettanu nada kanam nattil varumpol orumichu nadannu purathu pokanam
@shreekalanair4668Ай бұрын
Sujithe God bless you 🙏🙏🙏. Ellavarum pettanne sukhamakan prarthikunnu. Ellavarkum ingane ulla makkal undakatte. God bless you 🙏 🙏 🙏.
@lijisujithvlogsАй бұрын
❤️❤️❤️
@sharikadevan6559Ай бұрын
കുറച്ചു ദിവസായി വീഡിയോസ് കാണാൻ പറ്റാറില്ല അമ്മയ്ക്കും പെട്ടെന്ന് സുഖമാവെട്ടെ ലിജിമോളും എണീറ്റു നടന്ന ജോലികൾ ചെയ്യാൻ സാധിക്കട്ടെ god bless your family 🙏🏻🙏🏻🙏🏻❤❤❤❤l❤
@lijisujithvlogsАй бұрын
❤️❤️❤️
@indulekha7059Ай бұрын
സുജിത്, പൈസ കിട്ടുമ്പോൾ വീട് ഒന്ന് വൈറ്റ് wash ചെയ്തോളൂ, ക്രീം കളർ പെയിന്റ് ആണ് വീടിന് ഐശ്വര്യം ❤️❤️🙏🏻
@leelamathew4681Ай бұрын
Try not give empty advice/ suggestions. 🙏
@leela57Ай бұрын
Ethu entha avarkku arinjukoode... ellam cash main 😢
Amma ♥️♥️♥️♥️🙌🙏. Penghal pavam joli cashinju vannu ithraum joli okke theerthathu Sujithinu curachu aashuasam aayi alle. Kuttathi😘😘😘😍😍😍. Lijikutti ammaude mudi nannayi pinni ittallo, super Lijikutti 👏👍🥰🥰🥰. Sujith, achan😘😘😘😍😍😍🙏🙌. Ninghalude kashtapadu ellam ethraum pettannu deyvam mati tharatte ennu prarthikunnu. Lots of love and prayers for you and all your family members.
@reenavarughese5170Ай бұрын
God bless you all, Liji kutty well done ammas hair
@vilasinivilu2019Ай бұрын
Sujithe ninne polulla oru ഭർത്താവിനെ. Kittan othiri ഭാഗ്യം thanne venam ❤❤❤❤❤
@lijisujithvlogsАй бұрын
❤️❤️❤️❤️
@ajisaji4110Ай бұрын
God bless all of you
@ranimathew6938Ай бұрын
Nigala kanunnthu happy anu❤❤❤❤🎉🎉🎉🎉🎉
@sudharanduparayil6185Ай бұрын
Ammakku sugam ayo
@kochiranijoseph6055Ай бұрын
Hai Sujith Amma Lijikutty Acha. Love you all May god bless you 🙏🙏🙏❤️🙏❤️❤️❤️❤️❤️
I hope and pray Kozhikodu Rehabilitation Center will help/ encourage her to get Independent/ self sufficient.🙏🙏🙏
@sindhusailesh2585Ай бұрын
ലിജികൊച്ചു super ആയി മുടി പിന്നി. ഇനി ഒരു ചീപ്പ് കൊടുത്ത് അമ്മയുടെ മുടി ചീകി കൊടുക്കാൻ പറയണം ശെരി ആയില്ലെങ്കിലും കുഴപ്പമില്ല.ഏറ്റവും നല്ല physiotherapy ഇതൊക്കെയാണ് ❤❤❤❤
@lijisujithvlogsАй бұрын
അതെ thankyou ❤️
@user-hf5qi9bw2sАй бұрын
Amma sugam anno vedana onnum elalo god bless amma
@seejahakim2402Ай бұрын
Avide mazhayille...... Mone...
@ambikam114Ай бұрын
Santhooshamaayi❤
@omanatsoope9208Ай бұрын
Sooper liji mole
@rejivarghese9535Ай бұрын
Liji ❤❤
@KeerthanaSibilalАй бұрын
Ammaye mudi ketti sundhari aakillo❤❤❤❤
@lijisujithvlogsАй бұрын
❤️❤️❤️
@bindusoman3297Ай бұрын
Best wishes❤
@lathikar7441Ай бұрын
Ada super
@julievincent1684Ай бұрын
പാലക്കാട് എവിടെ മോനേ റിലേറ്റീവ് വീട്
@loujamt7260Ай бұрын
Sujith.....big salute...
@reejadinesan203Ай бұрын
ലിജി പെണ്ണേ...❤❤
@mollysunny5287Ай бұрын
Hai amma L. S. Achan ❤❤❤❤❤❤
@Marykutty-ls6plАй бұрын
Ammakutty❤❤❤❤
@leelamathew4681Ай бұрын
Sujithae my family had Ee kushalukalx2.❤️🙏
@lijisujithvlogsАй бұрын
❤️❤️
@sushamasundaresan1584Ай бұрын
Good family ❤❤😊😊
@user-mp7of9bb2mАй бұрын
Liji sujth super💓💓💓💓👍👍👍
@chandramathikvchandramathi3885Ай бұрын
👌👌❤️❤️❤️
@arifamv4985Ай бұрын
വീടൊന്ന് വൈറ്റ് വാഷ് ചെയ്യാണല്ലോ സുജി എല്ലാവരും അസുഖമുള്ളവരല്ലേ ഇന്ന് വൈറ്റ് വാഷ് ചെയ്യണം നല്ലത്
@lijisujithvlogsАй бұрын
😂 അതൊക്കെ ഒരു അധികചിലവാണ് എല്ലാം ഒന്ന് ശെരിയാവട്ടെ
@vaikingraidersravan3554Ай бұрын
വാവ.അവിടെ.എപ്പോഴല്ല.അവർക്ക്.വാവയുടെ.സഹായം.വേണ്ടത്
@sherryjohn8072Ай бұрын
👍👍👍
@binduravi1980Ай бұрын
❤❤❤❤❤
@Dynamic_scoutАй бұрын
❤❤❤
@ushapillai3274Ай бұрын
അമ്മയ്ക്ക് എങ്ങനെയുണ്ട്. സുഖമായി വരുന്നു എന്ന് വിശ്വസിക്കുന്നു. അമ്മയ്ക്ക് നല്ല ക്ഷീണം തോന്നുന്നല്ലോ. പാവം കുട്ടത്തി ജോലീം കഴിഞ്ഞ് വന്ന് ഇത്രയും ചെയ്തു വയ്ക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നി.
@lijisujithvlogsАй бұрын
അതെ സുഖമായിരിക്കുന്നു
@binduvinodp247Ай бұрын
Kaftan chaya... ❤
@user-fq2kc9bs6eАй бұрын
Eantty orupade mary
@binduprakash6801Ай бұрын
അമ്മയുടെ സർജറിയൊക്കെ കഴിഞ്ഞ് സുഖമായിരിക്കുന്നോ ......... ഇടയ്ക്കുള്ള വീഡിയോസ് കാണാൻ പറ്റിയില്ല..... ജൂലൈ 4 ന് എനിക്കും ഒരു സർജറി ഉണ്ടായിരുന്നു............പിന്നെ ഇന്ന് ജൂലൈ 16 ന് ചെക്കപ്പ് ഉണ്ടായിരുന്നു....stich എടുത്തു........ ഇപ്പോഴാ വീണ്ടും വീഡിയോ കണ്ടു തുടങ്ങിയത്.......ലിജിക്കുട്ടിയുടെ മുടി പിന്നൽ സൂപ്പർ ........❤❤❤