"ഞാൻ അച്ഛനോടും അമ്മയോടും സംസാരിക്കാറില്ല": Dhyan Sreenivasan | Happy To Meet You | 24 News

  Рет қаралды 208,308

24 News

24 News

8 ай бұрын

#dhyansreenivasan #happytomeetyou #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 176
@vazhipokka
@vazhipokka 8 ай бұрын
എന്തൊക്കെ ചെയ്താലും ഇവൻ നശിക്കരുത് എന്ന് ആഗ്രഹിച്ചത് കുടുംബം മാത്രമാണ് അവർ മാത്രമേ നമ്മുടെ നന്മ ആഗ്രഹിക്കു...
@Jo-qp6mw
@Jo-qp6mw 8 ай бұрын
😄😄 ഈ anchor ന് മനസ്സ് നിറയെ ധ്യാൻ നോടുള്ള സ്നേഹം ഇഷ്ടമോ ഒക്കെ ആണെന്ന് തോന്നി.... ഒരു ചോദ്യവും വളരെ ശ്രദ്ധയോടെ ചോദിക്കുന്നു... ധ്യാൻ നെ തൊട്ടു തലോടി ചോദിക്കുന്ന പോലെ.... 😄😄 👍🏻👍🏻👍🏻... എന്ത് തിരക്കിലും വീട്ടിൽ അച്ഛന്റേം അമ്മേടെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന മകൻ... ഭാഗ്യം ചെയ്ത ശ്രീനി ചേട്ടനും ചേച്ചിയും... എല്ലാ ആയുർ ആരോഗ്യ സൗഖ്യവും ഈ കുടുംബത്തിൽ എല്ലാർക്കും ഉണ്ടാവട്ടെ ❤️❤️❤️❤️
@rafimohammed1028
@rafimohammed1028 8 ай бұрын
എല്ലാ പടവും പൊളിയുന്ന ഒരാളോട് ഉള്ള കരുതൽ ആണ്
@Jo-qp6mw
@Jo-qp6mw 8 ай бұрын
@@rafimohammed1028അല്ല....നല്ല മനസ്സിന് ഉടമ ആയിട്ടുള്ള ആളിനോടുള്ള സ്നേഹം...
@rajeevmi6847
@rajeevmi6847 8 ай бұрын
ഇതെന്തൊരു മനുഷ്യൻ ഇങ്ങേരുടെ ഇന്റർവ്യ ഒരു സിനിമ പോലെ മനോഹരം
@rafimohammed1028
@rafimohammed1028 8 ай бұрын
😂😂😂
@reshmi802
@reshmi802 8 ай бұрын
വീനിതുo ധ്യാനും സ്വഭാവത്തിൽ പരസ്പര വിരുദ്ധമാണ്. എന്നാലും ശ്രീനിവാസൻ സാറിനെ പോലെ നല്ല human being ആണ്🤩🤩🤩🤩🤩
@vineeshd45
@vineeshd45 8 ай бұрын
ഇവൻ ഒരുനാൾ മലയാള സിനിമയുടെ മെയിൻ ആകും
@Jo-qp6mw
@Jo-qp6mw 8 ай бұрын
വരാൻ ഇരിക്കുന്നെ ഉള്ളു.... വെയ്റ്റിംഗ് ❤️❤️❤️
@noufalshaikhsn6653
@noufalshaikhsn6653 8 ай бұрын
അയിന്
@shahulks1417
@shahulks1417 8 ай бұрын
😂😂
@rafimohammed1028
@rafimohammed1028 8 ай бұрын
Main switch of Malayalam cinema ക്യാപ്ഷൻ കൊടുക്കാൻ ഹൃദയം വെമ്പുന്നു
@B__1996
@B__1996 8 ай бұрын
അതെ പുള്ളളിക്ക് ഒരു ദിവസം വരും...
@karthiayanim2970
@karthiayanim2970 8 ай бұрын
അച്ഛനോട് സ്നേഹബഹുമാന൦, മിടുക്കരായ മക്കൾ ഭാഗ്യവാനായ ശ്രീനിവാസൻ
@kishuakku9921
@kishuakku9921 8 ай бұрын
ഇങ്ങേർ ഇവിടെയൊന്നും നിൽക്കേണ്ട ആളല്ല... ചുരുങ്ങിയ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടാക്കിയ മൊതല്
@aswinirudra
@aswinirudra 4 ай бұрын
This is the first time I am watching an interviewer giving space to Dhyan to speak a lot... very matured interview handsoff kishore for such an amazing interview 😍😍😍😍
@mpaul8794
@mpaul8794 8 ай бұрын
ധ്യാൻ മോൻ വന്നേ...... ❤
@praveenk5064
@praveenk5064 8 ай бұрын
Superstars ന് കിട്ടുവോ ഇത്രേം reach..😂👍
@ABC-mb6ri
@ABC-mb6ri 8 ай бұрын
@asifasi3204
@asifasi3204 8 ай бұрын
❤❤
@chindhulohinandh6947
@chindhulohinandh6947 8 ай бұрын
ente chettan nnu epolum parayunnanth ketal ariyam ullile sneham respect ❤
@jishnumenon4220
@jishnumenon4220 8 ай бұрын
Gokul suresh interviewing Dyan sreenivasan ❤️
@meghageorge2138
@meghageorge2138 8 ай бұрын
Addiction and recovering from it is not an easy thing. I feel you Dhyan.. I hope your friends and family are there with you now to support you to get over this.. Each day is like Day 1... Stay strong.. loads of love
@arunvasudevan2
@arunvasudevan2 8 ай бұрын
"HONEST 🌟" Dhyan Sreenivasan
@SP-xh9tq
@SP-xh9tq 8 ай бұрын
the interviewer has a striking resemblance with suresh gopi/gokul suresh
@fineaqua4481
@fineaqua4481 8 ай бұрын
Yash
@shynim2180
@shynim2180 8 ай бұрын
Loveable son...
@cmuneer1597
@cmuneer1597 8 ай бұрын
Dhyan 🤩🌹 ഇതുവരെപറയാത്ത വ്യത്യസ്തമായ കാര്യങ്ങൾ ഇതിലുമുണ്ട്
@rinnuallen1235
@rinnuallen1235 8 ай бұрын
One of the best vlogs Very informative and a very special visual treat. Thank you so much for taking the time to share it.
@anwarfazalet
@anwarfazalet 8 ай бұрын
അവസരം വളരെ സ്മാർട്ടായി മുതലെടുക്കുന്ന ശ്രീനിവാസൻ്റെ മോൻ തന്നെ😊😊
@HH-ds2is
@HH-ds2is 8 ай бұрын
പഴയ കാര്യങ്ങൾ ഒക്കെ സത്യം ആയിരുന്നു എല്ലേ ഇതിൽ സത്യം ഏതാ കള്ളം ഏതാ എന്ന് ഇപ്പഴും മനസിലാകുന്നില്ല ധ്യാനെ 💚💚💚💚💓💓💓💚💚
@lintumerinbaby2149
@lintumerinbaby2149 8 ай бұрын
Super questions and super interview
@JBJJ2907
@JBJJ2907 8 ай бұрын
One of the best interviews
@bijootan
@bijootan 8 ай бұрын
Classic interview, Dhyan👍
@gangaraju1213
@gangaraju1213 8 ай бұрын
Love you dyan chetta❤
@MOLLYGS-cz6uc
@MOLLYGS-cz6uc Ай бұрын
Valare nalloru manushyan
@divyat.r.1832
@divyat.r.1832 8 ай бұрын
Nalla chodyangal ,vyakthatha yulla marupadikal...❤
@kishorethomas7395
@kishorethomas7395 8 ай бұрын
❤❤❤
@sanoojashan7916
@sanoojashan7916 8 ай бұрын
Sherikkum innale Manoromayile interview complete cheythath .super stars inte interview polum invje kandadille.❤
@amithtomrajeev1303
@amithtomrajeev1303 8 ай бұрын
Ho ee Kishor bhai namme vismayippikkunnu ❤️
@abdulbarid9657
@abdulbarid9657 8 ай бұрын
ധ്യാൻ രണ്ടും കൽപ്പിച്ച് ആണല്ലോ... ഇൻ്റർവ്യൂ കൊണ്ട് പെരുമഴ ആണല്ലോ 😂😍
@blueberrycreation2.0
@blueberrycreation2.0 8 ай бұрын
നിലവാരം ഉള്ള ചോദ്യങ്ങൾ ✨️✨️
@lathafrancis1518
@lathafrancis1518 Ай бұрын
Really dyan u r really awesome, അച്ഛൻ്റെ കസേല ,കണ്ണൂരിലെ പാർട്ടി അതൊക്കെ റിയലിയായിട്ട് ഞങ്ങളും അനുഭവിച്ച സഞ്ചരിച്ച വഴികളാണ് good, good
@SherinMathew-gc8xj
@SherinMathew-gc8xj 8 ай бұрын
Love you dhyan.... ❤️
@DrRahul4044
@DrRahul4044 8 ай бұрын
Dha ivideyum🙄🙄🙄🙄😂😂😂😂👍👍👍👍
@sreejachirayil4278
@sreejachirayil4278 8 ай бұрын
Enthu thanne aayikkotte mathapithakkal vayasavumbol avarude koode undavanam ennu aagrahikkunna Dhyaninte manasine namikkunnu❤
@josephpm5927
@josephpm5927 8 ай бұрын
He,isgoodman
@sujithsuji507
@sujithsuji507 8 ай бұрын
Dhyan 👍
@pournamivg
@pournamivg 8 ай бұрын
Kishorettan...❤
@Im_Sharan
@Im_Sharan 8 ай бұрын
Dyan ❤
@snowdrops9962
@snowdrops9962 8 ай бұрын
Trending interview star...😂😂😂
@sheejarejee4636
@sheejarejee4636 8 ай бұрын
Dhyan👍
@sony_p
@sony_p 8 ай бұрын
Dhyan ❤
@ajmalek7126
@ajmalek7126 8 ай бұрын
മനോരമ യിലെ ഇന്റർവ്യൂ ഹിറ്റ്‌ ആയപ്പോ നേരെ ഇങ്ങോട്ട് വിളിച്ചു
@JOHNWiCK-se4hy
@JOHNWiCK-se4hy 8 ай бұрын
😁😁
@fineaqua4481
@fineaqua4481 8 ай бұрын
അത് സത്യം😂
@ansarsalam879
@ansarsalam879 8 ай бұрын
സത്യം
@basheerps7250
@basheerps7250 8 ай бұрын
Kishor Mon.....🥰🥰🥰
@01abhilash
@01abhilash 8 ай бұрын
Kannur ❤
@shobhanarayaneeyam
@shobhanarayaneeyam Ай бұрын
19.37. dhyan Mone you are great. Lucky parents.
@varnamr6727
@varnamr6727 8 ай бұрын
Nalla interview❤❤
@ayishanuha2113
@ayishanuha2113 8 ай бұрын
❤❤❤
@prasoonsoon3411
@prasoonsoon3411 8 ай бұрын
SELF HYPE 🎉🎉🎉🎉
@Im_Sharan
@Im_Sharan 8 ай бұрын
Kannur da❤❤
@rijunrajriju895
@rijunrajriju895 8 ай бұрын
@yautja5331
@yautja5331 8 ай бұрын
i see myself in you that spoiled kid in family...will watch the Film...
@bestinkalarickal1479
@bestinkalarickal1479 8 ай бұрын
Gokul suresh look😊
@Arjunblast
@Arjunblast 6 ай бұрын
Dhyan ❤️❤️
@ABHISHEKPT07
@ABHISHEKPT07 3 ай бұрын
Nice interview ❤
@Userhjk5885
@Userhjk5885 8 ай бұрын
You again !!!!
@MADBOXOFFICIAL1994
@MADBOXOFFICIAL1994 8 ай бұрын
iger ini devotional tv koodi interview kodukaan ollu thonnunu
@cmuneer1597
@cmuneer1597 8 ай бұрын
😂
@sony_p
@sony_p 8 ай бұрын
Anchor Suresh Gopi yeppole undallo😎
@deepthik6622
@deepthik6622 8 ай бұрын
Gokul sureshgopi pole undu
@salivs9862
@salivs9862 3 ай бұрын
Super anchoring
@appupadinjarayil381
@appupadinjarayil381 8 ай бұрын
Interviewer look like Rishab Shetty. I repeated Dyan ചേട്ടൻ
@ProjectSlimMe
@ProjectSlimMe 8 ай бұрын
Anchor cute
@nishad8514
@nishad8514 8 ай бұрын
All the best for Project-50👍😊.
@Shintu______
@Shintu______ 8 ай бұрын
ഒരു പടം വിജയിച്ചാൽ മട്ടും പോതും. ബാക്കിയെല്ലാം സെറ്റ് ആണ്
@minnuikka5312
@minnuikka5312 8 ай бұрын
ഇയാളുടെ മാനറിസം തന്നെ ഒരുപാട് മാറിയല്ലോ 🤔🤔🤔... അളിഞ്ഞ കോമഡി ഇല്ല... ആ പഴയ വൃത്തിയില്ലായ്മ ഇല്ല.... മൊത്തത്തിൽ ഒരു പോസിറ്റീവ് വൈബ്
@avilmilk
@avilmilk 8 ай бұрын
നല്ല ചോദ്യങ്ങൾ ചോദിച്ചാൽ നല്ല മറുപടികളും കിട്ടും . അല്ലാതെ ഓൺലൈൻ മിഡിയകൾ ചോദിക്കുന്നത് പോലെ ഇന്നിട്ടിരിക്കുന്ന ഷഡ്ഢിയിൽ എത്ര ഓട്ടയുണ്ടെന്നൊക്കെയാണ് ചോദ്യങ്ങളെങ്കിൽ മറുപടിയും അതുപോലെ വരും
@minnuikka5312
@minnuikka5312 8 ай бұрын
@@avilmilk അതൊന്നുമല്ല..... അവിഞ്ഞ ഒരു ഇരിപ്പും.. ചിരിയും ഒക്കെ മാറി
@shalini-lf9mi
@shalini-lf9mi 8 ай бұрын
​@@avilmilkcorrect.. ചോദ്യങ്ങളുടെ നിലവാരം പോലെ ഇരിക്കും ഉത്തരം...
@shilpamv6526
@shilpamv6526 8 ай бұрын
@@avilmilk 😂😂
@ushacr2196
@ushacr2196 8 ай бұрын
നല്ല ചോദ്യങ്ങൾ ക് നല്ല ഉത്തരം. അളിഞ്ഞ തിനു അതനുസരിച്ച്
@kavithakarunan.p643
@kavithakarunan.p643 3 ай бұрын
Questions✨✨
@jayansreekanth
@jayansreekanth 8 ай бұрын
Bro be everywhere
@Explore_2001
@Explore_2001 8 ай бұрын
17:15 same avastha 😢
@jeevachalad8364
@jeevachalad8364 8 ай бұрын
Kishore sir endhokeyund sir ariyuoo namala
@prasoonsoon3411
@prasoonsoon3411 8 ай бұрын
Chumma HYPE😂😂😂
@tvsbabu
@tvsbabu 8 ай бұрын
FINALLY NOW....HE GOT MATURED....
@CellCODE
@CellCODE 8 ай бұрын
Thoovanathumbikal Jayakrishnan kurich parayuna timestamp idaamo?
@kishorethomas7395
@kishorethomas7395 8 ай бұрын
18.17
@CellCODE
@CellCODE 8 ай бұрын
​@@kishorethomas7395 thank you👍
@swaminathan1372
@swaminathan1372 3 ай бұрын
👍👍👍
@prasadmvmadathil6972
@prasadmvmadathil6972 8 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤🥰🥰🥰🥰👏👏👏👏👏👏👏👏👏
@lalithaayyappan7000
@lalithaayyappan7000 8 ай бұрын
❤❤❤❤
@user-en7vj3hp9d
@user-en7vj3hp9d 8 ай бұрын
0:50 0:51 0:51 0:51 0:51 0:52
@aaradhyakurup828
@aaradhyakurup828 8 ай бұрын
Ivane sahicha pavam family.
@sanal_tld
@sanal_tld 8 ай бұрын
Jevithathil ituvare idhonum upayogikathavar unde avar oky sherikum mandanmar 😮 parayan oorthirikan oru anubhavam polum undakila
@jibinsha565
@jibinsha565 8 ай бұрын
Vtile kashtapadintem vtukarum friends okke ayi nalla anubavangal inde
@bhoomi2645
@bhoomi2645 8 ай бұрын
Interview star chettan movie star
@paruskitchen5217
@paruskitchen5217 8 ай бұрын
😊🎉😊❤
@vinodkumar-ph8xg
@vinodkumar-ph8xg 8 ай бұрын
Full thallannu, chotta munbayile shakkeelaye poolle aannu njan ennu parayaathathu bhaaghyam 😂😂😂
@akhilkrishnana6290
@akhilkrishnana6290 8 ай бұрын
മാമൻ.. Knr university 😌
@Farseenan-nm5sy
@Farseenan-nm5sy 8 ай бұрын
Brand ayo ? ? New gen actor brand ...
@amalmohan7502
@amalmohan7502 8 ай бұрын
ഓരോ സിനിമ കണ്ട് അതിന്റെ ഹാങ്ങ്‌ ഓവറിൽ ജീവിക്കുന്ന ഒരു മൊതൽ. ചില വാക്കുകൾ കേട്ടാൽ തോന്നും ഇങ്ങേരു ഒരു സംഭവം ആണെന്ന് ചില കാര്യം പറയുന്ന കേട്ടാൽ ലോക പാഴാണെന്ന് തോന്നും ശെരിക്കും ഇങ്ങേരു എന്താണ് അയാൾക് പോലും അറിയില്ല
@athiradasan6519
@athiradasan6519 8 ай бұрын
😂😂,
@shinjucheroth1606
@shinjucheroth1606 8 ай бұрын
Avatharakan suresh gopiyude aarengilum aano
@psps309
@psps309 8 ай бұрын
Evan verum vanam thanne, thantha sreenivasan aayathukondum ayalude kaiyil Paisa ullathu kondum evide irrunu dialogue adikkunnu verum pizha
@nikhilbabu3730
@nikhilbabu3730 8 ай бұрын
Nalla thantha ullath nallathalle
@faay5174
@faay5174 8 ай бұрын
Interviewer ine evideyokkeyo kanan pandathe suresh gopiye pole thonnunnu
@shyamjithks4113
@shyamjithks4113 8 ай бұрын
ഗോകുൽ സുരേഷിനെ പോലെ ഒരു അവതാരകൻ 😊😊
@kvsurdas
@kvsurdas 2 ай бұрын
ശ്രീനിയേട്ടന് ഇങ്ങനെയൊരു 'പോഴൻ' മകൻ എങ്ങനെ എന്ന് അത്ഭുദം തോന്നാറുണ്ട്... ലോകത്തു എനിക്കേറ്റവും ഇഷ്ടമുള്ള കലാകാരനാണ് ശ്രീനിയേട്ടൻ.. പക്ഷെ വിനീതിനെ സഹിക്കാം, ഇയാളെ ഒരു തരത്തിലും സഹിക്കാൻ കഴിയില്ല.. 🙏🙏
@midhunam1932
@midhunam1932 Ай бұрын
thaan verum gathikettavn anenu thonunu
@SayanaSanthosh-vm3jk
@SayanaSanthosh-vm3jk Ай бұрын
വിനീതിനെ സഹിക്കാം എന്ന് പറഞ്ഞത് 🤔
@abishcpolackal1320
@abishcpolackal1320 8 ай бұрын
Athryk cash undo
@user-ej1on8eo7c
@user-ej1on8eo7c 8 ай бұрын
Jayakrishnan😂
@RNMFEDITZ
@RNMFEDITZ 8 ай бұрын
Gokul suresh aanenne karudi anchor
@Farseenan-nm5sy
@Farseenan-nm5sy 8 ай бұрын
New gen Shahrukh
@9711555674
@9711555674 8 ай бұрын
ജയറാം in ഫ്രണ്ട്‌സ് മൂവി എന്നാണ് പലപ്പോളും എനിക്ക് തോന്നിയിട്ടുള്ളത്, charector. ❤️
@chinnup4804
@chinnup4804 8 ай бұрын
Ithiloode kadannu poya Parents side interview koode arinjal nalle arkm
@bachelorcooking3702
@bachelorcooking3702 8 ай бұрын
Anchorum dhyanum sambhu vachitundu...sookshichu nokiyee
@sumeeshr
@sumeeshr Ай бұрын
Mukundan unni aano dhyaan ???
@faay5174
@faay5174 8 ай бұрын
Dhyan samasarikkumbo evideyo prithviye thonnunnu
@nodramazone
@nodramazone 3 ай бұрын
Right enikkum thonni. I thought enikku mathrame thonniyittundavlulloo enn 😅
@angel0fangelsangel504
@angel0fangelsangel504 8 ай бұрын
ആങ്കർ സുരേഷ് ഗോപിയുടെ ഏതേലും വകയിലെ മകനാണോ😂?
@habeebqtr6024
@habeebqtr6024 8 ай бұрын
കുറെ ഒക്കെ തള്ളു ആയിരിക്കും
@MsPrameesh
@MsPrameesh 8 ай бұрын
കണ്ടത്തിൽ വെച്ച് മോശം ഇൻ്റർവ്യൂ.അവതാരകൻ മസിൽ പിടിച്ച് 😂
@infotech5895
@infotech5895 8 ай бұрын
തൂവാനത്തുമ്പികളിലെ ജയകൃഷ്ണൻ ആവാൻ നിന്റെ അച്ഛൻ ശ്രീനിക്ക് പോലും പറ്റില്ല...
@sajadsaju8950
@sajadsaju8950 8 ай бұрын
Mandappan fen
@sachins5035
@sachins5035 8 ай бұрын
Lalettan mass da...
@mithunmi6146
@mithunmi6146 8 ай бұрын
Oru padam hit akiyal i will respect u, epom ni verum shonna anu,
@sarathchandran6730
@sarathchandran6730 8 ай бұрын
Aynu ne arada shonnee😖😖
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 6 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 919 М.
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 13 МЛН
As aventuras de Tatá e Decinho 275
0:14
Tammy e Sarayva
Рет қаралды 25 МЛН
Её Старший Брат Настоящий Джентельмен ❤️
0:18
Глеб Рандалайнен
Рет қаралды 2,4 МЛН
Удачливая дочь сделала из отца миллионера 😳 #фильм #сериал
0:59
DixyFilms - Фильмы и сериалы
Рет қаралды 10 МЛН
ХАН АТА НАЛЕТЕЛ НА ХАСАНА
0:45
RFC Fighting Championship
Рет қаралды 359 М.
ПОБЕЖАЛ ЗАПИСЫВАТЬ ВАЖНЫЕ ДАТЫ😂😂😂
0:57
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,2 МЛН