അച്ഛനും അമ്മയും കൂടി നീട്ടിയ വലയില്‍ കിട്ടിയ മീന്‍|Earth Lovers Media |Real life vlog

  Рет қаралды 73,067

Earth lovers media

Earth lovers media

9 ай бұрын

#net_fishing #earthloversmedia #traditional_cooking #fishing_and_cooking #fish_cleaning #cagetrap #agriculture

Пікірлер: 100
@vineethtknagar
@vineethtknagar 9 ай бұрын
ജിനു, ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ, മാതാപിതാക്കൾ നമ്മുടെ അനുഗ്രഹം. അവരുടെ കെട്ടകാലം, അതായത് എന്റെയും നിന്റെയും വാർദ്ധക്യം, ഈ കാല ഘട്ടം, അവരെ ഒപ്പം നിർത്തുക, അതു ജിനുവും സഹോദരങ്ങളും നന്നായി മാനേജ് ചെയുന്നു. കട്ട സപ്പോർട്ട് അവർ നിങ്ങൾക്കും തരുന്നുണ്ട്. ഇതു അവസാനം വരെ keep ചെയുക. അച്ഛനും അമ്മയും വിട്ടു ഒരു കളിയും നമുക്ക് വേണ്ട. അവരാണ് നമ്മുടെ യഥാർത്ഥ ദൈവം.❤❤
@ajeesh_ajeeshafi
@ajeesh_ajeeshafi 9 ай бұрын
😂😂😂😂
@Allinonefishingmedia2255
@Allinonefishingmedia2255 9 ай бұрын
Nice 🥰🥰
@4thepeople782
@4thepeople782 9 ай бұрын
Okay uncle😌
@binoybaby8150
@binoybaby8150 9 ай бұрын
Ano chettaa 😂
@muhammedanas9729
@muhammedanas9729 9 ай бұрын
Patti show
@biju-cheloor
@biju-cheloor 9 ай бұрын
മീൻപിടുത്തം ഏതായാലും, എത്രയായാലും, എങ്ങനെ ആയാലും വീഡിയോ ഇടാൻ മടിക്കരുത്..!! പ്രതീക്ഷിച്ചിരിക്കും.. 💗👍
@jencymijo1296
@jencymijo1296 9 ай бұрын
ഒരുആവർത്തനവിരസതയുമില്ല. Skip ചെയ്യാതെ കാണുന്ന ഒരു vlog നിങ്ങളുടേത് മാത്രമാണ്. ഇത് കാണുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെയാണ്. 😍😍
@Jobieeesjomon2013
@Jobieeesjomon2013 9 ай бұрын
ഒരു ആവർത്തന വിരസതയും ഇല്ല. നിങ്ങൾ ഇങ്ങനെ തന്നെ ഇട്ടാൽ മതി 👍🏻
@anuanualappy452
@anuanualappy452 9 ай бұрын
അണ്ണാ അന്നം മറന്നു ഒന്നും ചെയ്യണ്ട പറയുന്നവർ നോക്കണ്ട ഇപ്പോൾ മീൻ കിട്ടുന്ന time ആണ് പാടം പറ്റി കൃഷി ഇറക്കുന്ന വരെ അത് വരെ അത് ചെയൂ അതിനു ശേഷം നമ്മുക്ക് നോക്കാം 👍❤️👍
@bijukc150
@bijukc150 9 ай бұрын
പൂളോൻ എന്റെ favourite 💕
@aniyanp.varghese1827
@aniyanp.varghese1827 9 ай бұрын
Very Very super. Kashtappadinu God's phalam tharunnu.God bless always
@sandhyass671
@sandhyass671 9 ай бұрын
അടിപൊളി ❤️ഇനിയും ഇങ്ങനെയുള്ള വീഡിയോ ഇടണം ❤️
@inidmenon1382
@inidmenon1382 9 ай бұрын
Excellent catch with your joint effort. God bless you always
@elizabethkuruvilla241
@elizabethkuruvilla241 Ай бұрын
Jinu your favourite fish Kallemutty
@soorajsanthosh974
@soorajsanthosh974 9 ай бұрын
അണ്ണാ variety fishing vedioo chyu 😒❤️
@abhijithk.a3495
@abhijithk.a3495 9 ай бұрын
ഞാൻ എന്നും പുതിയ വീഡിയോ ഉണ്ടോന്നു നോക്കുന്ന ചാനലുകളിൽ ഒന്ന് 😍
@sheilaaugustine1888
@sheilaaugustine1888 9 ай бұрын
സൂപ്പർ ❤
@sosammajose7326
@sosammajose7326 9 ай бұрын
Super jinu
@martinsthozhala2921
@martinsthozhala2921 9 ай бұрын
സ്നേഹം മാത്രം 🥰🥰
@prasaddubaidubai4591
@prasaddubaidubai4591 9 ай бұрын
എന്തായാലും പൊളിച്ചു....
@AjithaKumari-js2wm
@AjithaKumari-js2wm 8 ай бұрын
Njanum nigalud vidiyo nalla santhoshathode kaanunna. Nigalud oru otharuma athu yannum nilanilkkatta.
@Earthloversmedia
@Earthloversmedia 8 ай бұрын
Tq
@binuthanima4970
@binuthanima4970 9 ай бұрын
മുഴുത്ത കൊഞ്ച് മുഴുത്ത കരിമീൻ അടിപൊളി
@jeemonmj9792
@jeemonmj9792 9 ай бұрын
അടിപൊളി ❤❤🎉🎉🎉
@fishingcutzz4126
@fishingcutzz4126 9 ай бұрын
❤️❤️
@jestin1185
@jestin1185 9 ай бұрын
Supper... ❤❤❤❤
@kishorkannan1599
@kishorkannan1599 9 ай бұрын
Hii chetta E vala enthanu entha E valakku parayunna Peru ethra finger akalam Anu plz
@mayakp8231
@mayakp8231 9 ай бұрын
സൂപ്പർ
@habimon1
@habimon1 9 ай бұрын
കല്ലടമുട്ടി 😊 ഞങ്ങളെ നാട്ടിൽ പൊരിക്ക്‌ എന്ന് പറയും (Tirur)
@bijuthomas6168
@bijuthomas6168 9 ай бұрын
👍🏻👍🏻👍🏻👍🏻supper❤️❤️❤️❤️❤️
@Ervin2014
@Ervin2014 9 ай бұрын
Unakka meen kodukkunnudo
@mujeebrahman5491
@mujeebrahman5491 9 ай бұрын
Super ❤❤❤👍👍👍
@lalypoulose7763
@lalypoulose7763 9 ай бұрын
നന്നായിട്ടുണ്ട്
@vishnumv6914
@vishnumv6914 9 ай бұрын
Jinu bro.. Kurachu pallathu unakkiyath kittan chance undo
@godwinmoncy1
@godwinmoncy1 9 ай бұрын
E vala undakkiyappol enthe rate aayi
@neenaphilips8872
@neenaphilips8872 9 ай бұрын
Super 🎉
@sajeevpp7601
@sajeevpp7601 9 ай бұрын
Super ❤❤
@shylabeegom531
@shylabeegom531 9 ай бұрын
👌super
@raseethamr9440
@raseethamr9440 9 ай бұрын
അയ്യോ എന്താ രസം മീൻ പിടിക്കുന്നത് കാണാൻ കൊതി യാവുന്നു കെട്ടോ എന്താ ചെയ്യും ഞങ്ങൾ ഇങ്ങു പാലക്കാട് ആയി പോയി ഉണക്ക മീൻ അയച്ചു തരാമോ ഗൂഗിൾ pay ചെയ്യാo
@vinoopvavinoopasokan1372
@vinoopvavinoopasokan1372 9 ай бұрын
Ithu ethu padam anu chetta
@mariyammashibu8110
@mariyammashibu8110 9 ай бұрын
Super
@josephpengiparambil9708
@josephpengiparambil9708 8 ай бұрын
👍
@AustralianRevivalMinistries
@AustralianRevivalMinistries 3 ай бұрын
Good fishing 🎉🎉🎉
@ajaypaul8614
@ajaypaul8614 9 ай бұрын
കല്ലടമുട്ടി ഞങ്ങളുടെ നാട്ടിൽ ഇതിനെ കരി പിടി എന്നാണ് പറയുന്നത് (ത്രിശൂർ )
@girishpr1609
@girishpr1609 9 ай бұрын
പൊളി
@vijithakb8001
@vijithakb8001 9 ай бұрын
👍👍
@vishnud7288
@vishnud7288 9 ай бұрын
Konchine mathram target cheythulla video chayyamo
@JalaIkan88
@JalaIkan88 9 ай бұрын
Tenang sekali nangkap ikannya teman
@rechurechuzzzruhana715
@rechurechuzzzruhana715 9 ай бұрын
Broooo.. Bro janichapo E nikkarum ettondano janichathu???? Onnu matte pide.. Oru mundu oduthu kananamennu oru aagrahamudu
@HackerMedia
@HackerMedia 8 ай бұрын
@soulofribzJ09
@soulofribzJ09 9 ай бұрын
എത്ര mm വല ആണ് ?
@nishadpv8077
@nishadpv8077 9 ай бұрын
Hai 🙏🙏🙏🙏
@vishnuvichu7554
@vishnuvichu7554 9 ай бұрын
Chetta ee padam ethanu
@shamnadshamnad2040
@shamnadshamnad2040 7 ай бұрын
Ok
@geetharajaneesh5453
@geetharajaneesh5453 9 ай бұрын
👍👍👍👍❤️
@travelexplorete9114
@travelexplorete9114 9 ай бұрын
🔥❤️💯
@anujaajimon9062
@anujaajimon9062 9 ай бұрын
😍😍😍
@binogeorge2243
@binogeorge2243 9 ай бұрын
❤❤❤❤🥰🥰
@jishnupillai4979
@jishnupillai4979 9 ай бұрын
❤❤❤❤❤❤❤❤❤
@Plakkadubinu
@Plakkadubinu 9 ай бұрын
❤❤❤❤❤❤
@josephpengiparambil9708
@josephpengiparambil9708 8 ай бұрын
വറ ക്കാൻ വേണം. വരട്ടെ
@ronejincy
@ronejincy 9 ай бұрын
❤❤❤❤ late aye എന്ത് പറ്റി
@Earthloversmedia
@Earthloversmedia 9 ай бұрын
Network shokam Wi fi ivide kittilla
@simijoy3044
@simijoy3044 9 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌
@user-gi7hz9dm5h
@user-gi7hz9dm5h 9 ай бұрын
❤❤🎉🎉
@bineeshvs9115
@bineeshvs9115 9 ай бұрын
🎉🎉🎉🎉👍
@Kumaran990
@Kumaran990 9 ай бұрын
UBC👍
@sabeelsabeel1622
@sabeelsabeel1622 9 ай бұрын
Heloo
@mkMk-gs6ht
@mkMk-gs6ht 9 ай бұрын
Hi
@anniejohn4750
@anniejohn4750 9 ай бұрын
Hello
@rekhaj5757
@rekhaj5757 Ай бұрын
Ningal മീൻ വിൽപന നടത്തില്ല?
@manojmanumanojmanu3035
@manojmanumanojmanu3035 9 ай бұрын
ഇന്നും ഇല്ല 😔
@josechacko5726
@josechacko5726 9 ай бұрын
വരാൽ പശ....... വലിയ പാത്രത്തിൽ ധാരാളം വരാലിട്ട് വെള്ളം ഒഴിച്ചിടും.... കുമ്മായം ആ വെള്ളം ഒഴിച്ച് മിക്സ്‌ ചെയ്താണ് കല്ല് കെട്ടുന്നത്... ആ പ്രോസസ്സ് തുടർന്ന് കൊണ്ടേയിരിക്കും.... അങ്ങിനെ ചെയ്തിട്ടുള്ളവർ പറഞ്ഞ അറിവാണ്... കരിങ്കല്ല് കൊണ്ടു മാത്രം നിർമിച്ച ഒരു പുരാതനമായ പള്ളി അടുത്തുണ്ട്... അതു പണിഞ്ഞവർ പറഞ്ഞ അറിവാണ്.......
@sajanthomas1300
@sajanthomas1300 9 ай бұрын
താഴത്തങ്ങാടി വള്ളംകളിക്ക് വലിക്കാൻ വന്നോ അതോ പള്ളാത്തുരുത്തിയുടെ പതനം നേരിൽകാണാൻ വന്നോ?
@ratheeshkumar2857
@ratheeshkumar2857 9 ай бұрын
എങ്ങനെ പിടിച്ചാലും വേണ്ടില്ല എനിക്കു മീൻ പിടിക്കുന്നത് കണ്ടാൽ മതി 😂😂😂😂
@sreenishsree2614
@sreenishsree2614 9 ай бұрын
Choonda paripadi nokku bro malinjil
@subhashgopigopi2742
@subhashgopigopi2742 9 ай бұрын
അല്ല bai കരിമീൻ പള്ളത്തി, കരിമീൻ രണ്ടും വേറെ വേറെ ആണോ. ഒരു സംശയം ആണ്
@jaimonvarghese9893
@jaimonvarghese9893 9 ай бұрын
കരിമീനിന്റെ ചെറുതിനെ കരിമീൻ പള്ളത്തി എന്നാണ് പറയുന്നത്.
@valsalaaravindan9514
@valsalaaravindan9514 9 ай бұрын
മഞ്ഞക്കൂരി പിടിക്കാത്തതെന്ത്.. എനിക്കിഷ്ടമാണ് അതിനെ പിടിക്കുന്നത് കാണാൻ.. നല്ല ഭംഗിയാണ് ആമീനിനെ കാണാൻ.. പിടിക്കുമ്പോൾ അത് എന്തൊക്കെയോ ഒച്ചയുണ്ടാക്കും.. ചിലപ്പോൾ നിങ്ങളെ ചീത്ത വിളിക്കുന്നതായിരിക്കും.. അല്ലെങ്കിൽ അത് നാമം ചൊല്ലുകയായിരിക്കും അല്ലെ 😅😅
@amalsomson3488
@amalsomson3488 9 ай бұрын
ഈച്ചയും കൊതുകും മാറാൻ, ഷേവിങ് കഴിഞ്ഞ് മുഖത്തു ഉരയ്ക്കുന്ന ആലം പൊടിച്ചു വെള്ളം ചേർത്ത് ദേഹത്തു പുരട്ടിയാൽ മതി 2-3 മണിക്കൂർ നേരത്തേക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല
@rizwanaparvin3043
@rizwanaparvin3043 9 ай бұрын
Phone no onnu tharumo
@smithinedayath4041
@smithinedayath4041 9 ай бұрын
ഈ അച്ഛാച്ചൻ ന് പറഞ്ഞ ശരിക്കും ആര അമ്മയുടെ അച്ഛനാണോ അതോ നിങ്ങള അച്ഛനാണോ നമ്മ കണ്ണൂരൊകെ അമ്മയുടെ അച്ഛനയാ അച്ഛാച്ചൻ ന് വിളിക്കാറ്
@geethacg2262
@geethacg2262 9 ай бұрын
നിങ്ങളുടെ മീൻപിടുത്തം മടുക്കാറില്ല.. മുൻപ് ജീനയും അമ്മയും കൂടി കൂടുമ്പോൾ നല്ലൊരു ഓള മായിരുന്നു.. ജീനയുടെ കുസൃതികളും അമ്മയുടെ കൌണ്ടറുകളും.. ജീനയെ മിസ്സ്‌ ചെയ്യുന്നു....
@chennaianish
@chennaianish 9 ай бұрын
പാലസ്ഥനിൽ പതിനായിരങ്ങൾ ഇസ്രായേൽ ബോoബി ങ്കിൽ കട്ടപ്പെടു പ്പോൾ, നീ ഇവിടെ മീൻ പിടിച്ചു കളിക്കയാണോ!
@susammamamachan9520
@susammamamachan9520 9 ай бұрын
Phone.no.tharu.jinu
@jojojoseph486
@jojojoseph486 9 ай бұрын
Super
@subashkumar8411
@subashkumar8411 9 ай бұрын
👍
@lucagaming4780
@lucagaming4780 9 ай бұрын
@abdulmuneer7204
@abdulmuneer7204 9 ай бұрын
❤❤❤❤🎉
@ratheesht.d6209
@ratheesht.d6209 9 ай бұрын
Super
@jafarchakayil
@jafarchakayil 9 ай бұрын
@sandeepas4182
@sandeepas4182 9 ай бұрын
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 7 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 43 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН