No video

Accident in Nebraska USA i80 | Ice Road | TruckJackknife due to snow | slow moving | 3

  Рет қаралды 64,446

Truckers Life in canada

Truckers Life in canada

Күн бұрын

എങ്ങനെ കാനഡയിൽ വരാം , how to migrate to Canada ? Watch this video 👇🏻👇🏻👇🏻👇🏻
• കാനഡയിൽ എങ്ങനെ എത്തും?...
എങ്ങനെ കാനഡയിലെ Truck license എടുക്കാം ?
• How to take Truck Lice...
Truck ഡ്രൈവറിന്റെ ശമ്പളം 👇🏻👇🏻👇🏻👇🏻
• Truck Drivers Salary i...

Пікірлер: 135
@Sunilpbaby
@Sunilpbaby 2 жыл бұрын
കാത്തിരിക്കുകയായിരുന്നു വീഡിയോയ്ക്ക് വേണ്ടി background music kidu 😉...enjoying your video........ love from Dubai
@chr7ris
@chr7ris 2 жыл бұрын
Thankalku vre oru Pani Ellenu thonnunu..
@sirajudheentp8764
@sirajudheentp8764 2 жыл бұрын
ഞാനും duty കഴിഞ്ഞു വന്നു കാണുവാ time...12:57am 😍😍😂😂😂..... Vdo കണ്ടിട്ടേലും ഒന്ന് സമാധാനിക്കട്ടെ 🤣🤣🤣😂😂 nammukko യോഗം ല്ലാ... 🥲😆
@jithin3624
@jithin3624 2 жыл бұрын
കുറെ നല്ല മനോഹര കാഴ്‌ചകൾ കാട്ടി തന്ന അച്ചായന് ഒരു ബിഗ് സല്യൂട്ട് 👋👋... അടുത്ത പാർട്ടിനായി വെയിറ്റിങ്.
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
❤️❤️❤️😘😘😘
@PC-pw7hv
@PC-pw7hv 2 жыл бұрын
ശെരിക്കും നന്നായിട്ടുണ്ട് 👌. ഇനി വീഡിയോ എല്ലാം 30min above ഇടണം 👍🏻
@muhammadmujthaba8981
@muhammadmujthaba8981 2 жыл бұрын
Njan a trippil ullath pole oru feeling. background music ellam chumma poliyannu 🌈 Thanks for a wonderful video Keep going 🤙
@OliverCecil1
@OliverCecil1 2 жыл бұрын
Thumbnail aa Black Freightliner Jackknife aayikidannath kandappol pedichu. Video kandappol Samadhanam aayi. Nice Video Achacha🥰🥰❤❤.... Keep Going 🤗👍 and Be Safe.....😍😊😊
@unknownroster4341
@unknownroster4341 2 жыл бұрын
Athu guys , viedo egane wait chaithirunnavar like ❤ Why, engines brake can't use in residences areas 🤞
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
❤️❤️❤️❤️
@moses468
@moses468 Жыл бұрын
Engine runs in high RPM which may result in increased burning of air and fuel mixture causing additional exhaust gases which eventually adds to more pollution to the local environment.. 👍👍
@nithyaalosh7664
@nithyaalosh7664 2 жыл бұрын
Love you ❣️❣️❣️❣️വീഡിയോ എല്ലാം കിടുവ.. 👌👌👌 എന്റെ നാടും കൊല്ലം ആണു
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
❤️❤️❤️
@akhilremanan7491
@akhilremanan7491 2 жыл бұрын
എന്റെ നാടും കൊല്ലം ആണ്
@mstcmt
@mstcmt 2 жыл бұрын
കുളിക്കാൻ പോകുമ്പോഴുള്ള ആ background music ഉണ്ടല്ലോ . പൊളിയാ😎
@jibinjames4474
@jibinjames4474 2 жыл бұрын
❤️❤️🔥🔥👍🏻👍🏻👍🏻😀😀 ഒരു നാൾ ഞാനും ഇന്റർനാഷണൽ ഹെവി ട്രക്ക് ഡ്രൈവിംഗ് മേഖലയിലേക്ക് കടന്നുവരും... 💪🏼💪🏼💪🏼... ( Heavy diesel engine mechanic India ). 😊😊
@bennytc7190
@bennytc7190 2 жыл бұрын
Pray for a safe journey always. Take care in extreme weather. Pls consider it as a reminder and not an advice. God bless you both and your truck.
@sidharthjain9230
@sidharthjain9230 2 жыл бұрын
Stay safe jaison chetta 💖 Drive carefully ❤️
@nograssgonnawalk133
@nograssgonnawalk133 2 жыл бұрын
ബ്രോ..എന്തോ നിങ്ങളെ എനിക്ക് ഇഷ്ടമായി..നല്ല ഒരു വ്യക്തി ആണ് നിങ്ങൾ..വിധി നിങ്ങളെ ഒരു പ്രവാസിയാക്കി.. ഈ വീഡിയോ കണ്ടപ്പോൾ നല്ല വിഷമം തോന്നി...അന്യ രാജ്യങ്ങളിൽ മലയാളി പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിൽ കാണിച്ചു തരുന്നതിന് പ്രത്യേകം നന്ദി..ഞാൻ നാട്ടിൽ ആണ്..സ്വന്തമായി ചെറിയ ബിസിനസ്സ് നടത്തുന്നു..ബ്രോക്ക് നാട്ടിൽ വന്ന് ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ കൂടാം...ഡ്രൈവിംഗ് ജോലി തന്നെയാണ്.. പ്രോഡക്ട് ഡെലിവറി ജോലി...അത്യാവശ്യം നല്ല സാലറി ഉണ്ട്..ആലോചിച്ച് പറയു
@nograssgonnawalk133
@nograssgonnawalk133 2 жыл бұрын
ബ്രോ..എന്തോ നിങ്ങളെ എനിക്ക് ഇഷ്ടമായി..നല്ല ഒരു വ്യക്തി ആണ് നിങ്ങൾ..വിധി നിങ്ങളെ ഒരു പ്രവാസിയാക്കി.. ഈ വീഡിയോ കണ്ടപ്പോൾ നല്ല വിഷമം തോന്നി...അന്യ രാജ്യങ്ങളിൽ മലയാളി പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിൽ കാണിച്ചു തരുന്നതിന് പ്രത്യേകം നന്ദി..ഞാൻ നാട്ടിൽ ആണ്..സ്വന്തമായി ചെറിയ ബിസിനസ്സ് നടത്തുന്നു..ബ്രോക്ക് നാട്ടിൽ വന്ന് ജീവിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ കൂടെ കൂടാം...ഡ്രൈവിംഗ് ജോലി തന്നെയാണ്.. പ്രോഡക്ട് ഡെലിവറി ജോലി...അത്യാവശ്യം നല്ല സാലറി ഉണ്ട്..ആലോചിച്ച് പറയു
@37.josephjoseph86
@37.josephjoseph86 2 жыл бұрын
നമ്മൾ paya ആണ് pokuna ഒരു 100km spedil 😂😂😂
@jesninjacobthrissur5048
@jesninjacobthrissur5048 2 жыл бұрын
Aake marii videos . Ippo Ice road trucks show pole aayi Videos 🙌🙌😍😍😍😍 stay safe chettaaa
@abhishekt.a2255
@abhishekt.a2255 2 жыл бұрын
intro poli jaison bro
@theevermeself
@theevermeself 2 жыл бұрын
Jeison chetta team drive suppar pinne snow Ulla roadil sugshich povane. ALL THE BEST 🥰🥰🥰
@kvshobins9820
@kvshobins9820 2 жыл бұрын
എന്ത് കരുതൽ ആണ്‌ അവിടുത്തെ ഗവണ്മെന്റ് 🥰
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
കാഴ്ചകൾ അടിപൊളി ആയിരിക്കുന്നു ജെയ്സൺ ബ്രോ. ബാക്കി കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. രാജി മോൾ അടിച്ചു പൊളിക്കുന്നു ജെയ്സൺ ബ്രോ കാനഡയിൽ അടിച്ചു പൊളിക്കുന്നു. ജെയ്സൺ ബ്രോ നിങ്ങൾ നാട്ടിലേക്ക് വരുന്നില്ലേ
@miransebastin1680
@miransebastin1680 2 жыл бұрын
Drive safe brother ❤️ god bless you ❤️
@rejijoseph7076
@rejijoseph7076 2 жыл бұрын
രാത്രിയിലൂടെ ഓടിവന്ന് നേരം വെളുത്ത് പകൽ വരെയുള്ള കാഴ്ച തുടർച്ചയായി കാണിച്ചത് സൂപ്പർ. Time lapse mode ൽ കാണിച്ചത് നല്ലതായി. മിക്കവരും ഇത് കട്ട്‌ ചെയ്തു ആയിരിക്കും കാണിക്കുക. ഇടക്ക് രാജി മോളുടെ ഫോൺ വരുകയോ, അറിയാതെ രാജി മോളെ ഓർക്കുകയോ ചെയ്തന്നു തോന്നുന്നു, പേര് പറയുന്നത് കേട്ടു , 14.40 ൽ 😄😄😄
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
രാജി മോളുമായി ഫോണിൽ സംസാരിക്കുവായിരുന്നു 😜
@ajidaniel8818
@ajidaniel8818 2 жыл бұрын
Machaaane Pwoli video .. do more of such videos, Laksham Laksham pinnaaale :-)
@pranavpavithran5957
@pranavpavithran5957 2 жыл бұрын
അച്ചായൻ പോളിയാണ് പവർആണ്
@Akkosuttoo
@Akkosuttoo 2 жыл бұрын
Timelapse nice aayirunn🔥
@harrisroy3754
@harrisroy3754 2 жыл бұрын
Waiting aarnnu🔥
@TinuThankachan
@TinuThankachan 2 жыл бұрын
The first music was lit🔥
@ajuajmal2060
@ajuajmal2060 2 жыл бұрын
Time lapse adipoly ayirunnu🥰
@soansjolly4891
@soansjolly4891 2 жыл бұрын
കിടിലൻ വീഡിയോ😎 super,👍
@midhunt1596
@midhunt1596 2 жыл бұрын
Engine brake and trailer brakeneyum kuriche oru video edooo
@rameshmangad7236
@rameshmangad7236 2 жыл бұрын
ഇങ്ങനെ ഒരു മനോഹര സ്ഥലം കാണിച്ചുതന്ന ബ്രോക്ക് ഇരിക്കട്ടെ ഒരു പൊൻ തൂവൽ😍😍
@abinrockzzz3337
@abinrockzzz3337 2 жыл бұрын
കൊറേമ്മാര് വെച്ചലക്കുന്നുണ്ടാരുന്നല്ലോ അത് വല്ലോം ആണോ ഡ്രൈവ് സേഫ് ബ്രോ ഗോഡ് bless🙏🏻🙏🏻🙏🏻🙏🏻🙏🏻
@ParackaN
@ParackaN 2 жыл бұрын
Poli video ❤️❤️❤️ waiting for the next part
@shameershameer3191
@shameershameer3191 2 жыл бұрын
Namuke paye poya mathi anne✊️
@Nibinthomas00
@Nibinthomas00 2 жыл бұрын
Driver ന്റെ അശ്രദ്ധ കൊണ്ട് engine brake ഉപയോഗിക്കാതെ ഇറക്കം ഇറങ്ങി engine R.P.M കൂടി പോയി എഞ്ചിന്റെ crankshaft വരെ ഒടിഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്
@adityas1678
@adityas1678 2 жыл бұрын
Was waiting😍❤❤❤
@vishnukumar5042
@vishnukumar5042 2 жыл бұрын
Drive Safe ചേട്ടാ 🙏
@mystic_saint9354
@mystic_saint9354 2 жыл бұрын
Vere level 😍
@adityas1678
@adityas1678 2 жыл бұрын
Cheta stay safe ride safe.. ❤❤
@sreejithraju2853
@sreejithraju2853 Жыл бұрын
Drive care fully
@shibinks4140
@shibinks4140 2 жыл бұрын
Nice video
@ajithmurukan6819
@ajithmurukan6819 2 жыл бұрын
Inganathe exciting views oke anenkl length oru prashnamee alla... full kand irunnu
@0509664182
@0509664182 2 жыл бұрын
manual gear il idathe automatic il thanne Cruise control 100 il set cheyth irakkam irangiyal pore ....
@zeonsangeeth6075
@zeonsangeeth6075 2 жыл бұрын
Y US and canda trucks r nose type and other country's trucks r flat ?
@saddadkkd2652
@saddadkkd2652 2 жыл бұрын
Ejjathi place bayee 😍😍
@sakthigarage1932
@sakthigarage1932 2 жыл бұрын
Indian truck life kand shesam nere American truck life പൊന്നു😁😁
@sujofranklin173
@sujofranklin173 2 жыл бұрын
Chettai ningalu ee veliya trucks okeee oonum review cheiyuvooo
@joyalmathewjoyal5038
@joyalmathewjoyal5038 2 жыл бұрын
Jaison chettto❤❤❤❤
@kevinvarghese1632
@kevinvarghese1632 2 жыл бұрын
Canada freedom convoy ne patti oru video cheyyumo?
@algorithmG0d
@algorithmG0d 2 жыл бұрын
Broi 🔥🔥🔥🥰
@jojijoseillikkal922
@jojijoseillikkal922 2 жыл бұрын
Good brother
@truckrider9557
@truckrider9557 2 жыл бұрын
Driver safe Anna 🥰🥰❤️
@ytkl10
@ytkl10 10 ай бұрын
Automatic wandiyil manual allanum pattumo
@V4vinu
@V4vinu 2 жыл бұрын
Bro student visayil vannal truck driver ayt job edukuan patumo. Heavy Driving ishtamanu. Patumenkil vidroyil ith discuss cheyane.
@anandhubiju4536
@anandhubiju4536 2 жыл бұрын
Mutheee🥰🥰🥰
@saddadkkd2652
@saddadkkd2652 2 жыл бұрын
Habbebi ❤️❤️
@mr_cleopatra_
@mr_cleopatra_ 2 жыл бұрын
Snow ullapol Train odunnadil budimutte undakumo ?
@febinfrancis4737
@febinfrancis4737 2 жыл бұрын
Super 👌 👍 😍
@midhunmanohar
@midhunmanohar 2 жыл бұрын
Timelapse 👌👌👌
@bobmarley-he7yn
@bobmarley-he7yn 2 жыл бұрын
Nice.. ❤️
@sunilsun3393
@sunilsun3393 2 жыл бұрын
❤ ❤❤❤
@christopherpkunjumon5248
@christopherpkunjumon5248 2 жыл бұрын
Hi Broooooooooo🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@MyShan21
@MyShan21 2 жыл бұрын
Check engine light undallo
@abhilashtr3709
@abhilashtr3709 2 жыл бұрын
👌
@vishnusanthoshkichu4734
@vishnusanthoshkichu4734 2 жыл бұрын
🙏🙏.. ഒരു ഹായ് തരുമോ.. 😍😍😍
@shyjupayattukala3213
@shyjupayattukala3213 2 жыл бұрын
two side veli enthane athe border ano
@sunilsun3393
@sunilsun3393 Жыл бұрын
❤❤❤❤
@rashidthottathil
@rashidthottathil 2 жыл бұрын
❤❤❤
@aravindparuthappara6064
@aravindparuthappara6064 2 жыл бұрын
First like and first comment
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
😍😍😘❤️❤️
@aravindparuthappara6064
@aravindparuthappara6064 2 жыл бұрын
@@TruckersLifeincanada thank u 4 the rply
@wheelzon
@wheelzon 2 жыл бұрын
1:27 song name parayo
@sadiqueismail5645
@sadiqueismail5645 2 жыл бұрын
✌️✌️👍🏻👍🏻
@jishnunadhv.s2
@jishnunadhv.s2 2 жыл бұрын
Song 👌👌👌bjm🔥(song name??)
@Abin955
@Abin955 2 жыл бұрын
Bro svida air horn addikamo
@Ajub988
@Ajub988 2 жыл бұрын
Drive careful bro
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
😍😍😜😜❤️🥰
@ghostriderghostrider4409
@ghostriderghostrider4409 2 жыл бұрын
അളിയാ USA എറ്റവും കൂടൽ accident ഉണ്ടാക്കുന്ന swift truck കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
😜😜😜😜
@mohdbaiju282
@mohdbaiju282 2 жыл бұрын
👌👍💙...
@unnivs6803
@unnivs6803 2 жыл бұрын
Haii bro
@cvdbrozz8965
@cvdbrozz8965 2 жыл бұрын
റെസിഡൻസ് ഏരിയയിൽ engine brake ഉപയോഗിക്കാൻ പാടില്ല എന്ന് പറയാൻ എന്താ കാരണം?.. അടുത്ത വീഡിയോയിൽ അതിനെ കുറിച്ച് ഒന്ന് വിശദീകരണം തരണം
@jominjoy123
@jominjoy123 2 жыл бұрын
Sound kelkum adukonda
@cvdbrozz8965
@cvdbrozz8965 2 жыл бұрын
@@jominjoy123 ചേട്ടായി അതിനു മാത്രം വലിയ ശബ്ദം ഉണ്ടാവുമോ engine brake ഇടുബോൾ 🤔 നമ്മുടെ നാട്ടിൽ ഉള്ള വണ്ടകൾ ഇടുമ്പോൾ ഉള്ളത് പോലെ air സൗണ്ട് അല്ലെ ഉണ്ടാവുക ആ സൗണ്ട് അവിടെ ഒക്കെ ഉള്ള വീടുകളിൽ കേൾക്കുമോ 🤔അവിടെ ഒക്കെ വീടുകൾ റോഡിൽ നിന്നും അത്യാവശ്യം ദൂരെ ആയിരിക്കുമല്ലോ 🤔
@jominjoy123
@jominjoy123 2 жыл бұрын
@@cvdbrozz8965 da njan ivide usil truck odikkuvada 😂. Enikkariyatta kariyam njan parayuvo 🤩 ividutte rule aa athu engine break idumbol attiyavashiyam nalla sound kelkkum ipo kurachanel polum idinte theory ennanu vachal irakkam ulla stalam ennadu valla malakal ayirikkum alle so malakal kudinikkunna stalatt sound undakkumbol athu eco edutt dure payakara sound kelkkum ennokkeya njan kettittule
@mindfreektech
@mindfreektech 2 жыл бұрын
Nice video ❤
@livetodrive873
@livetodrive873 2 жыл бұрын
❤❤❤😍😍
@muhammadashik6881
@muhammadashik6881 2 жыл бұрын
❣️❤
@rahulcm6374
@rahulcm6374 2 жыл бұрын
💥🔥🔥
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
❤️❤️
@tinoaugustine9011
@tinoaugustine9011 2 жыл бұрын
🤩
@deepuunnikrishnan2035
@deepuunnikrishnan2035 2 жыл бұрын
check engine warning light undallo bro
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
Yes fixed
@leninbabu7927
@leninbabu7927 2 жыл бұрын
❤️
@devarajanss678
@devarajanss678 2 жыл бұрын
👍❤️❤️❤️🌹
@sayyidameen1842
@sayyidameen1842 2 жыл бұрын
👍👍👍
@Tany.F
@Tany.F 2 жыл бұрын
What is the name of the App you use in phone to see gas prices?
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
Loves
@trollkerala5559
@trollkerala5559 2 жыл бұрын
Background music etha
@ajeshga4594
@ajeshga4594 2 жыл бұрын
👍
@gracemathew7004
@gracemathew7004 2 жыл бұрын
Veruthe alla ente Amazon delivery delay aayathu 😭
@thoufeeq164
@thoufeeq164 2 жыл бұрын
❤️❤️❤️❤️
@NINJAGAMING-mo6te
@NINJAGAMING-mo6te 2 жыл бұрын
Hi
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
😍😍❤️❤️👋🙏
@adarshmurali8747
@adarshmurali8747 2 жыл бұрын
😘😘😘
@darkujod
@darkujod 2 жыл бұрын
Hi tharuo
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
👋👋❤️❤️😍😍🥰🥰😘
@darkujod
@darkujod 2 жыл бұрын
@@TruckersLifeincanada 😘❤️
@midhun1308
@midhun1308 2 жыл бұрын
സംസാരവും visuals um ആരെയും പിടിച്ചിരുത്തുo
@rashidkk3793
@rashidkk3793 2 жыл бұрын
Ningale vandi total ethra km odikaanum?
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
8lakh now
@joynitheesh1040
@joynitheesh1040 2 жыл бұрын
USA ലും സ്ട്രീറ്റ്ലൈറ്റ്ന് ദാരിത്ര്യമോ?😳😳
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
അതെന്ന USA കാർക്ക് ദാരിദ്ര്യം പാടില്ലേ 😀
@ajmalmashood5683
@ajmalmashood5683 2 жыл бұрын
🚂🚃🚃🚃🚃 length 🙄😳
@rajeshr7685
@rajeshr7685 2 жыл бұрын
🚛🚛🚛♥️♥️♥️❤❤
@mohammedfaslulla5671
@mohammedfaslulla5671 2 жыл бұрын
ചേട്ടാ കാനഡയിൽ 10ക്ലാസ്സ്‌ കഴിന്നവർക് ജോലി ഉണ്ടോ 🇮🇳🇮🇳🇮🇳
@ananthuas149
@ananthuas149 2 жыл бұрын
ലെ അച്ചാച്ചൻ : ഇത് ന്റെ gps അല്ല garmin ന്റെ gps ആ.. ലെ ഞാൻ : Garmin ന്റെന്നു gps വേടിക്കുന്നതിനേക്കാൾ നിങ്ങൾക് സ്വന്തമായി ഒരെണ്ണം വാഗിക്കൂടേ...
@TruckersLifeincanada
@TruckersLifeincanada 2 жыл бұрын
😜😜😜
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
Небо. Захват ССО главаря террористов.
11:45
Режиссер монтажа - Виталий Виноградов
Рет қаралды 11 МЛН
NORWAY CHASE NO TIME TO DIE 4K
9:49
AB EDITZ
Рет қаралды 1,1 МЛН
Alone Trucker's Night Routine and Dinner - Truck Camping
19:20
Master Truck Driver
Рет қаралды 2,7 МЛН
Perfect work, Nissan Sylphy side collision repair
24:29
Mechanic Han
Рет қаралды 813 М.
A Day in My Life at Sea I Chief Officer Job in Ship with English subtitles
25:18