Achankovil Forest Trip & Border Crossing, Adavi Nainar Dam Mekkara & Achancovil Temple

  Рет қаралды 161,361

Hridayaragam

Hridayaragam

Жыл бұрын

to support Hridayaragam 8078189318 (whatsapp only)
Achankovil is a 128 km long west flowing river in Kerala, India, which flows through Kollam, Pathanamthitta, and Alappuzha districts. The river drains vast tract of fertile plains of Upper Kuttanad in the Alappuzha and Pathanamthitta districts. It also sustains numerous urban settlements along its course such as Konni, Pathanamthitta, Pandalam, Mavelikkara etc.
Course[edit]
The river has its origin in the peak Devar Mala of the Western Ghats situated in the Konni Reserve Forest. Rivers like Rishimala, Pashukidamettu and Ramakkaltheri form the major tributaries of the Achenkovil രിവെര്. It flows south west from its origin and enters Kollam district near Achencovil village. Then the river switches its course towards north west and flows almost 20 kms through Kollam district before re-entering Pathanamthitta district near Kalleli.
Later it flows through the hilly towns of Konni, Kumbazha, Mylapra, Konnithazham, Vettoor, Pathanamthitta, Pramadam, Vallikode and enters into the Upper Kuttanad. Then the river passes through the towns of Kaipattoor, Nariyapuram, Thumbamon, Venmony, Kulanada, Pandalam, Edappon (Nooranad), Vettiyar, Kollakkadavu and Cheriyanad. After reaching Mavelikkara, the river takes a sharp turn towards the northern direction and flows through the following towns of Chennithala, Pallippad, Paippad and finally merges into the Pamba river at Veeyapuram. The Pamba River together with Achankovil and Manimala rivers, then splits into two distributaries, one which empties into the Arabian Sea at Thottapally and the other into the Vembanad Lake at Kainakary.
Achankovil Sastha Temple is a Hindu temple and one of the 108 Sasthalayas, located in Pathanapuram tehsil of Kollam district in the Indian state of Kerala. It is also one among the famed Pancha Sastha temples in Kerala, the other four being Kulathupuzha, Aryankavu, Sabarimala and Kanthamala temples.[2] An important river named after the locality, Achankovil river, originates near the temple
As in Sabarimala temple, Achankovil temple also have eighteen steps.
Ayyappa, the Mahavaidya[edit]
Lord Ayyappa / Aiyanar presides there in the form of grihastha (householder) and the idol faces east. It is believed to installed by Lord Parasurama himself. The pratishta of Lord Ayyappa here is quite unique from that of other Sastha shrines in Kerala. The idol is known as Rudraksha sila. He is depicted as a grihasthashrami (one who leads a married life) along with his two consorts Poorna and The temple is famed for curing poisonous Snakebites and thus Ayyappa is often portraited as a Mahavaidya (great physician). The right palm of the idol always keeps Chandanam (sandalwood paste) and Theertham (sacred waters) which is thought to have medicinal properties.
Access
Achankovil village
The temple is located near the banks of Achankovil river in the dense forest regions of eastern Kollam, about 50 km (31 mi) from Punalur, 85 km (53 mi) from Kollam and 62 km (39 mi) from Kulathupuzha via Aryankavu, Thenmala and Shenkottai. There is a route through the forest from Alimukku near Pathanapuram to the temple. The panoramic Kumbuvurutty and Manalar falls are on the route to this shrine.

Пікірлер: 215
@sindhu106
@sindhu106 Жыл бұрын
ഇന്നത്തെ യാത്രയിലുടനീളം ആശാനും കൂടെ ഉണ്ടായിരുന്നു 😊കുട്ടി മാനിന്റെ ഓട്ടം മനോഹരമായി ഒപ്പിയെടുത്തു. നെല്പാടങ്ങളുടെ സൗന്ദര്യത്തെ വർണ്ണിക്കുമ്പോൾ ഇടയ്ക്ക് അധ്വാനിക്കുന്ന തൊഴിലാളികളുടെ മെയ്ക്കരുത് കൂടി നാം ഓർമിക്കേണ്ടതുണ്ട്. ഒപ്പം ആ നെല്ല് കൊയ്തെടുക്കും വരെയുള്ള കർഷകന്റെ ആശങ്കയും. കുറേയധികം നല്ല നല്ല കാഴ്ചകൾ ഇന്നത്തെ വീഡിയോയിലൂടെ ഞങ്ങൾക്ക് സമ്മാനിച്ചതിൽ.... ഹൃദയരാഗത്തിന് നന്ദി.
@sreejithv1990
@sreejithv1990 Жыл бұрын
മനോഹരമായ വിവരണം 👍
@ajimontrap3277
@ajimontrap3277 Жыл бұрын
😊😊😊♥️♥️♥️♥️❤️❤️🙏🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷🌷🌷🌷🌷
@sreejithv1990
@sreejithv1990 Жыл бұрын
@@ajimontrap3277 അജിമോൻ ആശാനേ സുഖമാണോ
@ASHOKKumar-sz8kf
@ASHOKKumar-sz8kf Жыл бұрын
Chila...aksharangal.........🙏🙏🙏
@jaisonthomasebenezer2397
@jaisonthomasebenezer2397 Жыл бұрын
താങ്കളുടെ വീഡിയോകൾ ഈയിടെയാണ് കാണാൻ തുടങ്ങിയത് . യാത്രയെ ഇഷ്ടപ്പെടുകയും എന്നാൽ സാഹചര്യമില്ലാതെയും പോകുന്ന എന്നേപോലയുള്ളവർക്ക് ..ഒരു യാത്രപോകുന്ന അനുഭൂതിയാണ് താങ്കളുടെ ഓരോ വീഡിയോയും സമ്മാനിക്കുന്നത് . ....സൂപ്പർ .
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🙏നന്ദി
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️
@a.s.m.arelaxing523
@a.s.m.arelaxing523 Жыл бұрын
അതേ 😍
@ahmadsalim1636
@ahmadsalim1636 Жыл бұрын
മേക്കര ഡാം ഉത്‌ഘാടനം ചെയ്തത് ജയലളിതയാണ് ❤ വീഡിയോ അടിപൊളി ഇഷ്ട്ടപെട്ടു
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@user-sl1hw9lq6h
@user-sl1hw9lq6h Жыл бұрын
നമ്മുടെ നാട്ടിൽ കാണാൻ കിട്ടാത്ത മനോഹര കാഴ്ച്ചകൾ സൂപ്പർ 👍
@udayakumarudayakumar4321
@udayakumarudayakumar4321 Жыл бұрын
എനിക്ക് കുറച്ചു ദിവസം അച്ചൻകോവിലിൽ ജോലി ചെയ്യേണ്ടി വന്നു.ബിഎസ്എൻഎൽ കേബിൾ കോൺട്രാക്ട് വർക്..അംബിക ചേച്ചിയുടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നു..അവിടെ നിന്നും രാത്രി ആന വണ്ടിയിൽ പുനലൂരിൽ പോയപ്പോൾ ഞാനും ഡ്രൈവറും കണ്ടക്ടറും മാത്രം. അപ്പോൾ ഒരു ഫാമിലി കാർ ബ്രേക്ക് ഡൗൺ ആയി കൊടും കാട്ടിൽ പെട്ട് പോയി..പിന്നെ സ്ത്രീകളെയും കുട്ടികളെയും ബസിൽ കേറ്റി പുനലൂരിൽ വിട്ടു .അപ്പോഴേക്കും അവരുടെ ബന്ധുക്കൾ അവിടെ എത്തിയിരുന്നു.ആന കടുവ പുലി ഒക്കെ ഉള്ള കൊടും കാട്ടിൽ പെട്ട് പോയ അവരുടെ അവസ്ഥ ..ഹോ അവർ പേടിച്ച് വിറച്ച് ആണ് നിന്നത്..ഒരു പത്ത് വർഷം മുൻപ്
@jithinhridayaragam
@jithinhridayaragam Жыл бұрын
നന്ദി 🌷 ഉദയകുമാർ ❣️
@syamtk4859
@syamtk4859 Жыл бұрын
മടക്കം സഹസികം ആണല്ലോ 💪 ബൈക്കിൽ പണ്ട് ആ കാട്ടിൽ ഒരു വെള്ളച്ചാട്ടം തേടി വഴിതെറ്റി അലഞ്ഞത് ഓർമ വരുന്നു... അന്ന് ബൈക്കിന്റെ shock absorber ഒക്കെ പോയി കിട്ടി.... വളരെ അപകടം നിറഞ്ഞ വഴികളാണ് ! ഗൃഹാതുര ഓർമകളിലേക്ക് കൊണ്ട് പോയതിനു നന്ദി 🙏 ധർമശാസ്താ ക്ഷേത്രങ്ങൾ ഓരോന്നും ഓരോ അധ്യാത്മിക തത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.... വീഡിയോ പതിവുപോലെ മനോഹരം 👏👏👏
@jithinhridayaragam
@jithinhridayaragam Жыл бұрын
നന്ദി കൂട്ടുകാരാ ❣️ശ്യാം
@shyam.shankar
@shyam.shankar Жыл бұрын
എല്ലാ വിഡിയോസും സൂപ്പർ.. അവതരണം അതി ഗംഭീരം.. 🥰
@BRIGHTWAY-mk8np
@BRIGHTWAY-mk8np Жыл бұрын
കാത്തിരുന്ന വീഡിയോ... ഗംഭീരം മിസ്റ്റർ ജിതിന്‍ ....
@ratheeshr6858
@ratheeshr6858 Жыл бұрын
Spr jithin chetto poli poli video 👌👌🥰🥰😍😍😍verreitty view spr chetto🥰🥰
@jithukunjumon1811
@jithukunjumon1811 Жыл бұрын
ഓരോ video വരാൻ വേണ്ടി waiting ആണ് 🤩🤩
@anishkumarvn2001
@anishkumarvn2001 Жыл бұрын
Evuda മാളികപ്പുറം movie shoot chytha😍😍
@Vino_Idukki_Vlogs
@Vino_Idukki_Vlogs Жыл бұрын
ഗ്രാമകഴ്ചകൾ അതിഗംഭീരം ❤
@sangeethjoseph7377
@sangeethjoseph7377 Жыл бұрын
Bro യുടെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടം ആണ്..... എളിമ ആണ് ഇയാളുടെ ഏറ്റവും വലിയ മേന്മ.... എത്രയും വേഗം 1 മില്യൺ ആവാൻ പ്രാർത്ഥിക്കാം ജിതിൻ ❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി 🥰🥰🥰🙏
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️👍👍
@soorajbininbinin497
@soorajbininbinin497 Жыл бұрын
മേക്കാറ ഡാമിൽ വെള്ളം ഓവർ ഫ്ലേ ആകുമ്പോൾ പോണം സൂപ്പറാ
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Valare manoharam nalloru video tto
@binoyvideoupload
@binoyvideoupload Жыл бұрын
hi ഞാൻ ഒരു ചിത്രകാരൻ ആണ്‌ താങ്കളുടെ എല്ലാ വിഡിയോസും കാണാറുണ്ട് ഞാനും ഫാമിലി യും, എന്നാൽ ഇപ്പോൾ മാത്രമാണ് സബ്സ്ക്രൈബ് ചെയ്തത് .ഹൃദയ സ്‌പർശിയായ ബിജിഎം ഓടു കൂടി ആരംഭിക്കുന്ന താങ്കളുടെ വീഡിയോ കാണുമ്പോൾ ഒരു നല്ല സുഹൃത്തിനൊപ്പം മനോഹരമായ ഒരു യാത്ര ചെയ്യുന്ന അനുഭവം അണുകിട്ടുന്നത് .വളരെ ലാളിത്യത്തോടെ ഉള്ള താങ്കളുടെ അവതരണമാണ് മറ്റു ചാനൽ കളിൽ നിന്ന് താങ്കളുടെ ചാനൽ നെ വ്യത്യസ്തമാകുനത് .
@ajimontrap3277
@ajimontrap3277 Жыл бұрын
👍♥️♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി സഹോദരാ ❣️🥰🌷
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🥰😍💥💥👍👍👍
@kanakavenugopal7474
@kanakavenugopal7474 Жыл бұрын
അതിമനോഹരമായ ഒരു video ഒപ്പം കൂർക്ക തോരന്റ സ്വാദ്
@jithinhridayaragam
@jithinhridayaragam Жыл бұрын
😂
@krjfoodtraveling4074
@krjfoodtraveling4074 Жыл бұрын
അങ്ങനെ ഹൃദയരാഗം ഞങ്ങളുടെ നാട്ടിലും വന്നു താങ്ക്യൂ ചേട്ടാ❤❤❤❤
@sherleezz3569
@sherleezz3569 Жыл бұрын
ഈ വീഡിയോക്കാഴ്ചയും അതിമനോഹരം തന്നെ 👌🏾👌🏾👌🏾👌🏾
@santhoshng1803
@santhoshng1803 Жыл бұрын
കൂടുകാരാ ഒരു അടിപൊളി വിടീയോ.സൂപർ. .
@shanthasreenivasan1572
@shanthasreenivasan1572 Жыл бұрын
മനോഹരമായ കാഴ്ചകൾ,വെള്ളച്ചാട്ടങ്ങൾ.
@najeebnajeeb2705
@najeebnajeeb2705 Жыл бұрын
വീഡിയോ തരക്കേടില്ല. But അവസാനം താങ്കൾ എഴുതി കാണിച്ചു അവസാനിപ്പിച്ചത് വളരെ ഹൃദ്യം തന്നെ. God bless you
@jithinhridayaragam
@jithinhridayaragam Жыл бұрын
എല്ലാ വിഡിയോയിലും ഉണ്ടാവും എന്റെ കവിത😂😂😂
@MADMAX-qu1gu
@MADMAX-qu1gu Жыл бұрын
അങ്ങനെ ഹൃദയരാഗം ഞങ്ങളുടെ നാട്ടിലും വന്നു njan Punalur Aaane njagal kollamkkarude Ahamkkaram aane Achankovil
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰👍
@nandudurgadas
@nandudurgadas 7 ай бұрын
Bro, oru help cheyyamo. Ee varunna saturday njnagal trivandrum karamana ninnum thenmala- aryankavu vazhi achankovil forest routeiloode punalur vazhi veetil varan anu plan. Njan ee paranja route correct aano?
@BUNDHUBINDHU-dm2xz
@BUNDHUBINDHU-dm2xz 6 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ് കേട്ടോ 🌹🌹🌹
@Sibivalara
@Sibivalara Жыл бұрын
അടിപൊളി 👍👍👍
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef 7 ай бұрын
Visual treet.... ❤❤❤❤❤❤❤❤❤❤❤Thanks... for the Vdo🌹🌹🌹🥰
@JERIN1963
@JERIN1963 Жыл бұрын
ഹൃദയരാഗം ഇഷ്ടം ❤❤❤
@jishavijayan1696
@jishavijayan1696 Жыл бұрын
സൂപ്പർ 🥰🥰🥰🥰
@koulathillathathra8905
@koulathillathathra8905 Жыл бұрын
Pambine kandappo pedichu lle.....☺️ Nalla adipoli video....Oru minit polum miss aakkiyilla.....Ningade vivaranam aan super....kettirikkan nalla rasam...
@comewithmejafar3362
@comewithmejafar3362 Жыл бұрын
നല്ല കാഴ്ചകൾ.... നന്ദി ❤️👍
@PradeepKumar-rc9en
@PradeepKumar-rc9en Жыл бұрын
വളരെ വ്യത്യസ്തമായ നല്ലൊരു video.. കൊല്ലം മധുരൈ റൂട്ടിനു സാമാന്തരമായി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കു പോകാനൊരു കാനന പാത കാട്ടിത്തന്ന ചേട്ടന് big saute.. 👌🏻❤️👍🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷നന്ദി പ്രദീപ്കുമാർ
@DileepKumar-px3px
@DileepKumar-px3px Жыл бұрын
മണലാർ ഫാൾസ് നമുക്ക് ഒരു ഫാൾ സേ അല്ല😀😀 ഇത് ചെറുത്... ഡിയർ ജിതിൻ സൂപ്പർ ആയിട്ടുണ്ട് വീഡിയോ. കുളത്തൂപ്പുഴ ആര്യങ്കാവ് അച്ചൻകോവിൽ പോകണം എന്നു കുറേ നാളായി കൊതിക്കുന്നു. ഇനിയും നല്ല യാത്രകൾ ചെയ്യാൻ കഴിയട്ടെ താങ്കൾക്കും നമ്മുടെ മയിലിനും
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🙏🙏🙏❣️❣️❣️🌷
@soorajbininbinin497
@soorajbininbinin497 Жыл бұрын
അടിപൊളി. അച്ഛൻകോവിൽ. തിരുമല കോവിൽ. ആര്യങ്കാവ്. കുളത്തൂപ്പുഴ. പാപനാശം സൊരി മുത്ത് അയ്യനാർ കോവിൽ. ഇത്രയും സ്ഥലങ്ങളിൽ എല്ലാമാസവും ഞങ്ങൾ പോകാറുണ്ട്. ആറ്റിങ്ങലിൽ നിന്ന് ബൈക്കിൽ.. ❤️❤️❤️ അച്ഛൻകോവിൽ വീഡിയോ ചെയ്തതിന് വളരെ നന്ദി. സൂപ്പർ വീഡിയോ
@jithinhridayaragam
@jithinhridayaragam Жыл бұрын
നന്ദി കൂട്ടുകാരാ ❣️
@mohanbabu5825
@mohanbabu5825 Жыл бұрын
Super bro
@vivek.v6332
@vivek.v6332 Жыл бұрын
അടിപൊളി വീഡിയോ
@soljimichael
@soljimichael Жыл бұрын
മനോഹരം ജിതിൻ ജി
@Chirag_Sajimon
@Chirag_Sajimon Жыл бұрын
ഹൃദയരാഗം ❤️
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
സൂപ്പർ കാഴ്ചകൾ ❤️❤️
@alhsht6693
@alhsht6693 Жыл бұрын
സൂപ്പർ 👍👍👍🌹🌹🌹❤❤❤
@subashjaganathan8269
@subashjaganathan8269 Жыл бұрын
Nice..
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Wild is beautiful!
@kareemabha8447
@kareemabha8447 Жыл бұрын
അടിപൊളി യാത്ര
@sumeshdivakar8503
@sumeshdivakar8503 Ай бұрын
സൂപ്പർ ഒരു പാട് ഇഷ്ടപ്പെട്ടു❤
@flemingoroutes4909
@flemingoroutes4909 Жыл бұрын
ഗംഭീരം
@vijayanmr8661
@vijayanmr8661 7 ай бұрын
Super ❤️❤️
@davisbabu3177
@davisbabu3177 Жыл бұрын
ഈ യാത്രയിലെ (6 episodes) എല്ലാം മനോഹരമായ visuals ആണ്❤️. #Hridayaragam💓
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🙏
@keralaculturesvlog3260
@keralaculturesvlog3260 Жыл бұрын
Super💕💕💕
@santhoshneelima7946
@santhoshneelima7946 Жыл бұрын
മനോഹരകാഴ്ചകൾ.👍🏻❤️❤️
@ajimontrap3277
@ajimontrap3277 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@Alan_George_1997
@Alan_George_1997 Жыл бұрын
മനോഹരം ♥️🍃
@ajimontrap3277
@ajimontrap3277 Жыл бұрын
♥️♥️♥️♥️♥️♥️
@soorajbininbinin497
@soorajbininbinin497 Жыл бұрын
Super 🎆🎆🎆❤️❤️❤️
@tprb5195
@tprb5195 Жыл бұрын
Nice 👍
@suraj-vlog-619
@suraj-vlog-619 Жыл бұрын
KALLELI OORALI APPOOPPAMKAVEUM video shoot chayoonamo .
@jithinhridayaragam
@jithinhridayaragam Жыл бұрын
👍
@reejog5636
@reejog5636 Жыл бұрын
Super.
@sajiratheesh9806
@sajiratheesh9806 Жыл бұрын
ഓരോ വീഡിയോയും സൂപ്പർ ആണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷
@VijisMediaByVijith
@VijisMediaByVijith Жыл бұрын
♥️♥️♥️
@arunpj8765
@arunpj8765 Жыл бұрын
നമ്മുടെ ആശാന്റെ പുതിയ വിവരം ഒന്നും ഇല്ലല്ലോ. ❤👍
@jithinhridayaragam
@jithinhridayaragam Жыл бұрын
അയ്യോ പുല്ലുമേട് പോയിങ്ങു വന്നതല്ലേ ഉള്ളു ..
@ajimontrap3277
@ajimontrap3277 Жыл бұрын
😍😍😍😍♥️♥️♥️♥️♥️♥️
@sreenadhs7240
@sreenadhs7240 Жыл бұрын
മുൻപ് ഒരിക്കൽ ഞാൻ പറഞ്ഞിട്ട് ഉണ്ട് ചേട്ടനോട് ഇതിലെ ഒന്ന് പോണം എന്നു ഓർമ ഉണ്ടോ 😄😄🥰🥰🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@madhugk1222
@madhugk1222 9 ай бұрын
❤❤❤💯nannaayittundu.......👍👍👍🙏
@jithinhridayaragam
@jithinhridayaragam 9 ай бұрын
🌹🌹🌹🌹
@kizerbava2687
@kizerbava2687 Жыл бұрын
Nice
@RajeshM-jl4eu
@RajeshM-jl4eu Жыл бұрын
മനോഹരകാഴ്ചകൾ 😍😍
@kukkuzznest
@kukkuzznest Жыл бұрын
എന്റെ നാട് 😍🤗
@BalaMurugan-so6gp
@BalaMurugan-so6gp Жыл бұрын
நல்ல தகவல் 🙏
@radhikamr2075
@radhikamr2075 7 ай бұрын
വളരെ നല്ല കാഴ്ചകൾ ആയിരുന്നു
@jithinhridayaragam
@jithinhridayaragam 7 ай бұрын
🌹🌹🙏🏼
@Vimalkumar74771
@Vimalkumar74771 Жыл бұрын
നുമ്മടെ നാട്..🤗🤗
@Gopan4059
@Gopan4059 Жыл бұрын
ഒരു ചെറിയ വലിയ വീഡിയോ സൂപ്പർ
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@retheeshr7615
@retheeshr7615 Жыл бұрын
❤️❤️❤️❤️
@dasappannair1152
@dasappannair1152 Жыл бұрын
Beautiful sceneries.
@jithinhridayaragam
@jithinhridayaragam Жыл бұрын
🌼thank you
@ahammedve1048
@ahammedve1048 Жыл бұрын
AdipolyKaayichagal🌈🙏
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️🥰🙏
@jaisonthomasebenezer2397
@jaisonthomasebenezer2397 Жыл бұрын
nice
@abhilashantony562
@abhilashantony562 Жыл бұрын
Bro...Avatharanasaili Spr... Orupadu Ishtamayi
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@bijujohn4515
@bijujohn4515 9 ай бұрын
Okokok thanks brother God bless you
@jithinhridayaragam
@jithinhridayaragam 9 ай бұрын
🙏🏻🙏🏻
@SoloSanchariOfficial
@SoloSanchariOfficial Жыл бұрын
ജിതിൻ ബ്രോ, കുറച്ച് നാളിന് ശേഷമാണ് വീഡിയോ കാണുന്നത് ട്ടോ. ചില visuals ഒക്കെ അടിപൊളി ആയിട്ടുണ്ട്. Videography skills കുറച്ച് കൂടി മികച്ചത് ആയിട്ടുണ്ട്. 😍🔥
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🙏നന്ദി
@SUNIL.vettam
@SUNIL.vettam Жыл бұрын
കണ്ടു കൊള്ളാം @ 21 : 01 2023
@manilams259
@manilams259 Жыл бұрын
Eniyum eniyum anweshikkanam...orikkal kandethan saadhikkatte🌹🦋🌹🦋
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🙏😂
@instantvlogger2759
@instantvlogger2759 Жыл бұрын
Ambanad hills inside the achankovil forest
@ajithshalu4783
@ajithshalu4783 Жыл бұрын
🎉🎉❤❤❤
@arjun8509
@arjun8509 Жыл бұрын
Horn muzhakkaruth ennu parajappole bus horn adichuu .. 10:50
@anurajkr9697
@anurajkr9697 Жыл бұрын
❤️🙏
@divakarantp2643
@divakarantp2643 Жыл бұрын
ഹൃദയരാഗം ഹൃദ്യമായി അവതരണം വളെര നന്നായി ആവർത്തനവിരസതയില്ലാത്ത ഭാഷ അതീവഹൃദയമായി
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰🙏❣️
@maneeshmg151
@maneeshmg151 Жыл бұрын
🚘👍
@kumarprasanna5205
@kumarprasanna5205 Жыл бұрын
Kalleli poyappol kalleli appoopan malanadayil pokanamayirunnu.adipoliyanu.
@dorasongsdora1537
@dorasongsdora1537 Жыл бұрын
👍
@prasanthkk9513
@prasanthkk9513 Жыл бұрын
💖💖💖
@gandhi7681
@gandhi7681 Жыл бұрын
Nice place ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@dileeprgopi2726
@dileeprgopi2726 6 ай бұрын
@RENJITHPALA
@RENJITHPALA Жыл бұрын
❤❤❤
@uchiraroomah8507
@uchiraroomah8507 Жыл бұрын
💚
@user-kf5ox8dh2t
@user-kf5ox8dh2t Жыл бұрын
💜💜💜😍😍😍
@ajooscliks212
@ajooscliks212 Жыл бұрын
Skip adikadhe full kandu...
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@sinukm6954
@sinukm6954 Жыл бұрын
അയ്യപ്പനെപക്നിമാർ പൂർണയും, പുഷ്‌കിലായും അതാണ് അവിടുത്തെ പ്രതിഷ്ഠ എന്നാണ് അറിവ്.
@sr7367
@sr7367 Жыл бұрын
Chetta അടുത്തത് മീശപുലിമല പോകാമോ...?
@Rijju633
@Rijju633 Жыл бұрын
Damragam
@vandimachan
@vandimachan Жыл бұрын
Njn oru youtuber anu. But oru koothra chanelum kanrailla Athil veetili irunnu thara videos vheyunnvar couples ..enthoke..komalikal.. Edhehamm ethra bhagyannau video cheyunthu ennitu avarku 1 kodi..10 lkahs ...arahikunna agheekaram youtube...kodukunilla nalla videos cheyumvaraku youtube support illa koothrakalkanu youtubeil sthanamm. Nj e chanel mathramanu ake follow cheyunthum kanunathum karanamm. Edhehamanu indian ile no 1 vloger.. hatsoof oru divasamm e chanel 10 kodi subscribers ethum sure hardworking videos...anu ithoke athu namku masilkaum karanam enikum oru chanel undu....title music kandale muthalye...superbb superb superb... 🥰
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി കൂട്ടുകാരാ ❣️🥰
@vandimachan
@vandimachan Жыл бұрын
@@jithinhridayaragam 🥰
@ashwinraj2.08
@ashwinraj2.08 Жыл бұрын
Quality 👌🏼 Video length oru 40min aakan pattumo jithin chetta ♥️
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇതുതന്നെ വളരെ കൂടുതൽ ആണെന്ന് ആളുകൾ പറയുന്നു 😂
@joshinissac
@joshinissac Жыл бұрын
Wishes.
@Vimalkumar74771
@Vimalkumar74771 Жыл бұрын
താങ്കളുടെ വീഡിയോയുടെ അവസാനം സ്ക്രീനിൽ എഴുതി ഇടുന്നത് മ്യുസിക്കും ചേർത്ത് വല്ലാത്ത ഒരു ഫീൽ ആണ് തരുന്നത് ...
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇനി എല്ലാ വിഡിയോസിലും ഇടാൻ ശ്രെമിക്കാം 🥰
@sinukm6954
@sinukm6954 Жыл бұрын
നല്ല യാത്രാ വിവരണം. നന്ദി.
@sesachithra1912
@sesachithra1912 9 ай бұрын
തിരുമലയ് കോവിൽ സൂപ്പർ ഞങ്ങൾ പോയിട്ടുണ്ട് ഡാമിന്റെ അടുത്തു പോയിട്ടില്ല
@jithinhridayaragam
@jithinhridayaragam 9 ай бұрын
👍👍🌹
@ravikamaleeyam8834
@ravikamaleeyam8834 Жыл бұрын
hai chetta sugamao
@sreerajpulikkal7275
@sreerajpulikkal7275 Жыл бұрын
മടുപ്പിക്കാത്ത കായ്ച്ചകൾ ❤❤❤
@ske593
@ske593 Жыл бұрын
ചെങ്കോട്ട യിൽ നിന്ന് എത്രകിലോമീറ്റർ ദൂരെ യാണ് അച്ചൻകോവിൽ
@ajimontrap3277
@ajimontrap3277 Жыл бұрын
27 km
когда повзрослела // EVA mash
00:40
EVA mash
Рет қаралды 1,4 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 137 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН