No video

Actor Alencier Controversial Remark | State Film Award |അലൻസിയർ

  Рет қаралды 12,259

JBI Tv

JBI Tv

Күн бұрын

അലൻസിയർ ആളാകാൻ നോക്കിയതാണ്, അഭിപ്രായം അങ്ങനെയാണെങ്കിൽ അങ്ങോട്ട് പോകരുതായിരുന്നു | Dhyan Sreenivasan
ആൺകരുത്തിനെ
ബഹുമാനിക്കാത്ത
കുരുപ്പുകൾ
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 98
@minimalmood2469
@minimalmood2469 11 ай бұрын
For the first time I strongly disagree with you in this case. can't understand why you are neglecting the fact that he said publicly that even a a statue can seduce him . We can't ingnore that just by saying it's his opinion
@jbitv
@jbitv 11 ай бұрын
Yes a statue can seduce him..?Do we have any option to stop his sexual urge. ..no..so..no need to put our valuable efforts on someone’s attention seeking…. So avoid this kind of bullshits …if his talk or act causes any issues to anyone then we can react…
@user-Hary
@user-Hary 11 ай бұрын
ഇതിപ്പോ attractive ആയ ഒരു വണ്ടി കണ്ടാൽ ഓടിച്ചു നോക്കാനുള്ള ആഗ്രഹം ഉണ്ടാകാൻ പാടില്ല എന്ന് പറയുന്നപോലാണ്.. തികച്ചും അയാളുടെ ഒരു വ്യക്തിപരമായ ഒരു കാര്യം അയാളെ മാത്രം ബാധിക്കുന്നുവെന്നുണ്ടെങ്കിൽ അതിൽ ബാക്കി ഉള്ളവർ എന്തു പറയാൻ ആണ്.. ഇത് ഇപ്പൊ അയാളുടെ മാത്രം പ്രലോഭനം ആകുന്ന ഒരു കാര്യം ആയിട്ടു കണ്ടാൽ മതി... പലരും പ്രലോഭവനങ്ങളിൽ ആവുന്നത് പല കാര്യങ്ങളിൽ അല്ലെ
@pravasifm
@pravasifm 11 ай бұрын
പെണ്ണിൻ്റെ പ്രതിമ കണ്ടാൽ പോലും കൺട്രോൾ പോകുന്ന ആണുങ്ങളോ? ആണിൻ്റെ പ്രതിമ കൊടുക്കണോ എന്നത് രണ്ടാമത്തെ കാര്യമാണ്.
@jbitv
@jbitv 11 ай бұрын
മനുഷ്യൻ തന്നെ വേണമെന്നില്ലല്ലോ..ആളുകളിപ്പോൾ rubber ന്റെം plastic ന്റെം ഒക്കെ ഉപയോഗിക്കാറുണ്ടല്ലോ so..😅
@Jhnjffrjnrdhn
@Jhnjffrjnrdhn 11 ай бұрын
പെൺ പ്രതിമ തന്ന് പ്രലോബിക്കല്ലേ എന്ന് തമാശയായി politically incorrect aayi നമ്മുടെ അമ്മാവന്മാർ പറയണ നിലവാരം കുറഞ്ഞ തമാശയായാണ് തോന്നിയത്.. അല്ലാതെ പ്രതിമ കണ്ടാൽ അയാൾക് വികാരം വരും എന്ന് തോന്നുന്നില്ല... പിന്നെ എല്ലാവരും മീഡിയയും വൻ പ്രതികരണവുമായി വന്നതു കൊണ്ടും so called feminist ആൾക്കാരായ സ്ത്രീകൾ പ്രതികരിച്ചപ്പോൾ അങ്ങേരു വീട്ടിൽ നിന്നും വികാരപരമായി പ്രതികരിച്ചു. അത്രേ ഉള്ളു.
@LakshmiSNair-cc9mz
@LakshmiSNair-cc9mz 10 ай бұрын
Very sorry, but for the first time, I strongly disagree with you. This is not an event to be taken lightly.
@aadam803
@aadam803 11 ай бұрын
സത്യം പറഞ്ഞാൽ ഞാൻ ഈ കാര്യം ചിന്തിച്ചിട്ടുണ്ട് എന്തിനാണ് സ്ത്രീകളുടെ ശരീരത്തിന്റെ രൂപം പുരസ്കാരത്തിനു കൊടുക്കുന്നതെന്ന്...എത്ര ആലോചിച്ചിട്ടും അതിന്റെ ലോജിക് പിടികിട്ടിയിട്ടില്ല... ആ ശീലം മാറണമെന്നും തോന്നിയിട്ടുണ്ട്(പുരുഷന്റെ രൂപം വരണമെന്നല്ല )
@firefly9115
@firefly9115 11 ай бұрын
Oscar nu purushante roopamann kodukkunnath
@Aysha_s_Home
@Aysha_s_Home 10 ай бұрын
ഞാനും യോജിക്കുന്നു😮
@boinie437
@boinie437 11 ай бұрын
Disagreeing with allensier statement 😢 what he tells is totally rubish and foolish 😑
@kirannair8833
@kirannair8833 11 ай бұрын
Disagreeing with you here. Even a statue of a woman is seduction for him, and you are saying there is no need to react as it's a personal interest. Then tomorrow if someone says a child seduces them, then also will this logic apply.
@lucyjose5752
@lucyjose5752 11 ай бұрын
Think opposite: if an actress recieve Oscar award and she insult it in the stage demanding a female statue will public keep quiet. Alencier was over reacting and acting over smart. He is an attention seeker
@jbitv
@jbitv 11 ай бұрын
but ആരും മൈൻഡ് ആക്കില്ല
@MushroomGod-go6qy
@MushroomGod-go6qy 11 ай бұрын
Nope society will consider it as some kind of revolution.
@ShahanaBasheer
@ShahanaBasheer 11 ай бұрын
​@@MushroomGod-go6qy sthree medhavitham ulla oru sthalath purushante prathima koduthal oru sthree vann "sthree prathimak" demand cheyyunathil revolution illallo....thirichum....
@ameenmehaboob
@ameenmehaboob 11 ай бұрын
ബ്രോ ഇത്തവണത്തെ നാഷണൽ അവാർഡ് ഏറ്റവും വലിയ ചതിയും ചളിയും ആയിരുന്നു ഇന്ത്യയിൽ ഏറ്റവും മികച്ചതും ഏറ്റവും വലിയതുമായ ഗോവ ഫിലിം ഫെസ്റ്റിവലിൽ തന്നെ propaganda and vulgarity സിനിമയാണെന്ന് പ്രഖ്യാപിച്ച സിനിമകൾക്ക് പോലും നാഷണൽ അവാർഡ് കൊടുത്തിരിക്കുന്നു പിന്നെ അർഹതയില്ലാത്ത രണ്ടുമൂന്ന് സിനിമകൾക്ക് കൂടി കൊടുത്തിട്ടുണ്ട് സർപാട്ട പരമ്പര കർണൻ സിനിമകളെയൊക്കെ തഴഞ്ഞിട്ട് 👎 ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@HARIKRISHNANV
@HARIKRISHNANV 11 ай бұрын
ഭീമൻ രഘുവിന്റെ പട്ടി ഷോയെ പറ്റി വീഡിയോ പ്രതീക്ഷിക്കുന്നു ബ്രോ🥰❤️
@brightcolours8227
@brightcolours8227 11 ай бұрын
Ath ayalude ishtamalle,pinne oru prashnam enthennu vechal front raw il ezhunnett ninn. bakkil ullavarude kazhcha marachuu,ath oru mistake ann,bakki okk ayalude personal decisions alle.
@Mafavssz
@Mafavssz 11 ай бұрын
Pullide aa time le facial expression alochikumpo orthu orthu chiri varum ,
@ajk9233
@ajk9233 11 ай бұрын
Ayal cheythath komalitharam. Not abhasam Or rotten mentality
@sandeepgecb1421
@sandeepgecb1421 11 ай бұрын
😂😅
@TraWheel
@TraWheel 11 ай бұрын
പ്രാർത്ഥനക്കു എണീറ്റ് നിൽക്കുന്നതും ഇതും തമ്മിൽ ഒരു വ്യത്യാസവും ഇല്ല , കമ്മ്യൂണിസം എന്ന നാലാം മത ലോക്കൽ ദൈവത്തെ എണീറ്റ് നിന്ന് ആരാധിച്ചു
@shintobinsuk8107
@shintobinsuk8107 11 ай бұрын
Actually oscar male ശില്പം അല്ലേ 🤔.. ഇനി എനിക്ക് തെറ്റിയത് ആണൊ..
@archanavinod1
@archanavinod1 11 ай бұрын
ആൺശില്പമാണ് ....വാൾ updown ആയി പിടിച്ച് movie reel ൻെറ മുകളിൽ നിൽക്കുന്ന knight.... അതാണ് ശില്പം....
@Steffin23
@Steffin23 11 ай бұрын
Grammyil gramaphone alle
@aswanthrdx
@aswanthrdx 11 ай бұрын
World le ettavum valiya award aan shilpam aanalo Oscar 🔥🔥🔥
@ShahanaBasheer
@ShahanaBasheer 11 ай бұрын
Actually nammal mind cheyyanda karyamilla enn parayunnathinod athrak yojippilla... ithoke aalkar mind cheyyan thudangiyit kurach kaalangal aayitullu.... pandoke ithoke normal or comedy aaki chrich marann kaanum... Anger statue maatanam enn aavashyapedunnathil thettonnum illa... but "pralobhanavum karuthum" aanu problem.... aan karuth enthayalum prathimayil kothi vekkan sadhikillallo... apo karuthulla vallathum tharu, karuthillaatha pen prathima thann veruppikkaathe enn parayum pole undayirunnu angerude vaakkukal.... aalkar discuss cheyyunnath nalla karyam thanne ithellam
@mrudulasatheesh921
@mrudulasatheesh921 11 ай бұрын
Nice presentation ..👍
@userbot123
@userbot123 11 ай бұрын
ഇത് ഒരു സ്ത്രീ ആണ് ആൺ പ്രതിമ കൊടുത്തപ്പോൾ പെൺ കരുത്തുള്ള പ്രതിമ വേണം എന്ന് പറഞതെങ്കിൽ എല്ലാവരും അതിന് കയ്യടിച്ചേനെ
@archanavinod1
@archanavinod1 11 ай бұрын
ആണിൻെറ ശില്പം കാണുമ്പോൾ തനിക്ക് അലൻസിയർക്ക് ഉണ്ടായ വികാരം ഉണ്ടായി എന്ന് ഒരു നടി പറഞ്ഞാൽ ആ സ്ത്രീ കെട്ടിത്തുങ്ങേണ്ടി വന്നേനെ....
@Steffin23
@Steffin23 11 ай бұрын
Nattukarellavarumkudi trolliyenne
@firefly9115
@firefly9115 11 ай бұрын
Troll kal kond nirayum.....athann evide nadakkunnath.....eyal parayumbol ath nilapad ayi......same thing
@jithinshelly
@jithinshelly 9 ай бұрын
Personal opinion aan.. what he meant is a political statement. പണ്ടും ഇപ്പോളും സ്ത്രീകളെ അല്ലെങ്കിൽ സ്ത്രീ രൂപത്തെ ഒരു സമ്മാനമായി അല്ലെങ്കിൽ ഒരു ട്രോഫി ആയി കണക്കാക്കുന്നു. So gender equality oke parayunna oru kaalghattathil , എന്ത്കൊണ്ട് ഒരു പുരുഷ പ്രതിമ നൽകി കൂട. അത് കിട്ടുന്ന അന്ന് പുള്ളി അഭിനയം നിർത്തും എന്നാണ് പറഞ്ഞത്. He is challenging the system.
@freespirithermit
@freespirithermit 11 ай бұрын
aanintem pennintem allathe symbolic aaya enthelum trophy koduthude
@dia6976
@dia6976 11 ай бұрын
Yes
@mimosa_1824
@mimosa_1824 11 ай бұрын
എനിക്ക് കോമഡി ആയിട്ടാണ് ഇത് തോന്നിയെ...😂 എന്റെ opinion il മുഖ്യമന്ത്രി ഇരിക്കുന്ന സ്ഥിതിക്ക് രണ്ടു heart ഒരുമിച്ചു വെച്ചിട്ടുള്ള(ഇരട്ടചങ്ക് ♥♥😅) പ്രതിമ ആണ് നല്ലത്... പ്രതിമ കണ്ടാൽ കണ്ട്രോൾ പോകുന്നത് ഒരു തെറ്റാണോ സമൂഹമേ.. എല്ലാവർക്കും ഒരുപോലെ ആകാൻ പറ്റുമോ അയാളൊരു ലോല ഹൃദയത്തിന് ഉടമയാണ് 😌 Wow അയാളുടെ രീതിയിൽ ഉള്ള ആൺ കരുത്തു കാണിക്കാൻ ആണേൽ അവാർഡ് shows കോമഡി ആയേനെ... പാവം ആ പുള്ളിടെ വീട്ടിൽ 2 ലെസ്ബിയൻ പ്രതിമ ഉണ്ട് so ദയവു ചെയ്ത് next time അങ്ങേർക്ക് ആരെങ്കിലും ഒരു ആൺ പ്രതിമ ഓ സോറി അങ്ങനെ അല്ലല്ലോ ആൺ കരുത്തിന്റെ പ്രതീകമായ പ്രതിമ കൊടുക്കണേ😂😅 വെറുതെ ഇരിക്കുമ്പോൾ വഴിയിൽ പോകുന്ന വള്ളി പിടിക്കുന്നത് ചിലർക്ക് ഒരു ഹോബി ആണ് എന്ത് ചെയ്യാൻ ആണ് 😂🤦‍♀️
@BijulalBabuOfficial
@BijulalBabuOfficial 11 ай бұрын
അയാള് അഭിനയിക്കുന്ന പടം കാണാൻ പണം മുടാക്കാതിരുന്നാൽ മതി
@Ajmalroshn
@Ajmalroshn 11 ай бұрын
Ningalude studio hospital n aduth aahno..? Almost ella videos lum siren 🚨 nte sound kelkkunnadh pole oru thonnal...
@anjusilas2531
@anjusilas2531 11 ай бұрын
exactly never give hype to such comments.... simply we are giving importance to such people. if no one is listening next time most of them won't make such comments..... mostly people are making such comments as a part of their attention seeking behaviour.
@vishnuvinu9291
@vishnuvinu9291 11 ай бұрын
അയാൾ അലങ്കാരികമായി പറഞ്ഞു എന്ന് മാത്രമാണ് എനിക്ക് തോന്നിയത്.
@Aysha_s_Home
@Aysha_s_Home 10 ай бұрын
അതെ
@lintojoevarghese104
@lintojoevarghese104 11 ай бұрын
I think the actor is referring to the masculinity of men
@akkuscraftcorner
@akkuscraftcorner 11 ай бұрын
Genuine criticism 🥰
@sagarts4804
@sagarts4804 11 ай бұрын
ഓരോരുത്തർക്കും ഇഷ്ടപ്പെട്ട പ്രതിമയുണ്ടാക്കികൊടുക്കുക നടക്കുന്ന കാര്യം ആണോ 😅
@karthikanair5162
@karthikanair5162 11 ай бұрын
I just feel that people should ignore the likes of him. I mean, PC George spills dirt every chance ge gets. He is nothing without all the media attention he gets.
@Jhnjffrjnrdhn
@Jhnjffrjnrdhn 11 ай бұрын
ഇതല്ല കോമഡി... വനിതാ റിപ്പോർട്ടറിന്റെ സ്ത്രീത്വത്തെ അപമാനിച്ചു പോലും.... മനസ്സിലാകുന്നില്ല. അങ്ങേരു ഒരു സ്റ്റേറ്റ്മെന്റ് പറഞ്ഞു - സ്വന്തം ശരീരം കണ്ടിട്ട് or കണ്ണാടിയിൽ കണ്ടിട്ട് masterbate ചെയ്യുന്നവരില്ലേ എന്നോ or ഞാൻ ചെയ്യാറുണ്ട് എന്നോ പറഞ്ഞു... അത് അയാളുടെ അഭിപ്രായമാണ്... ഇത് കേട്ടിട്ട് ജർണലിസം പഠിച്ച, വനിതാ റിപ്പോർട്ടർനെ അപമാനിച്ചു പോലും... വനിതാ കമ്മിഷൻ കേസ് എടുത്തു. ഇത്തരം സില്ലി കാര്യങ്ങളാണ് യഥാർത്ഥ woman rights law നെ കളങ്കപ്പെടുത്തുന്നത്.. ഈ masterbation എന്ന വാക്ക് ഇങ്ങനെ തെറി ആകും, മോശം ആകും.?? ഡോക്ടറോട് ചോദിക്കാം പോലുള്ള പരിപാടികൾ പരിപാടികളിൽ അവതാരികമാരുടെ അടുത്ത് നിന്നും ഇത്തരം കാര്യങ്ങൾ അല്ലെങ്കിൽ ചാനൽ ചർച്ചകളിൽ ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ടല്ലോ... അപ്പോഴൊന്നും ഇവിടെ സ്ത്രീത്വം അപമാനിക്കപ്പെട്ടു എന്നാരും പറഞ്ഞിട്ടില്ല
@Aysha_s_Home
@Aysha_s_Home 10 ай бұрын
കറക്റ്റാണ്. കുറച്ചു മുൻപ് ഒരു 6 വയസ്സുള്ള കുഞ്ഞിനെ ഒരു പോലീസുകാരനടക്കം പീഡിപ്പിച്ചു കൊന്നു അമ്പലത്തിൽ ഒളിപ്പിച്ചു അല്ലെ? അതൊന്നും ആരും മറന്നിട്ടുണ്ടാവില്ല. അന്നൊന്നും മനുഷ്യാവകാശ കമ്മീഷൻമാരെ കണ്ടില്ല. ഒരു പ്രതിമയുടെ പേരിൽ അലമ്പുണ്ടാക്കുന്ന നിങ്ങളെയൊക്കെ ഈ സ്ഥാനത്തു ഇരിക്കുന്നത്. കഷ്ടം തോന്നുന്നു😢😢😢😢
@aaryaaarav3939
@aaryaaarav3939 11 ай бұрын
Pullikku yojicha characters thanneyaanu cnmayil pullikku kittiyathennu manasilaakkaam
@divyanandu
@divyanandu 11 ай бұрын
7:45 അയാൾ എന്താ പറഞ്ഞത്. Grammy award gramophone Oscar award male statuette അല്ലേ. അത് female statuette അല്ലല്ലോ! എനിക്ക് തെറ്റിയതാണോ🤔anyway ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ വച്ച് award കിട്ടുന്നത് തന്നെ വലിയ കാര്യം. അപ്പഴാ ആൺ പെൺ പ്രതിമ വിവാദം. ഇത് jaiby പറഞ്ഞപോലെ avoid ചെയ്യുക. വിവരക്കേട് ഒരു കുറ്റമല്ലലോ.
@athirakrishnan3319
@athirakrishnan3319 10 ай бұрын
Male statuette aanu oscar
@chindhulohinandh6947
@chindhulohinandh6947 10 ай бұрын
Male thanne anu....apo ayalde kili poyirikanennu artham...😂
@Ananya_1402
@Ananya_1402 11 ай бұрын
Entha varathe enn aalochikkuvayirunnu 🤔🤔😁
@jishaannamabraham2445
@jishaannamabraham2445 11 ай бұрын
True 😂
@swathimalol3252
@swathimalol3252 11 ай бұрын
ഇയ്യാള് ഒന്നും 2000ത്തിൽ നിന്നു പോലും ബസ് കിട്ടിയിട്ടില്ല. We all know ഇന്ന് നമ്മൾ ഒരു വ്യക്തിയുടെ ശരീരം കണ്ട് പോലും അല്ല ജൻഡർ declared ചെയ്യുന്നത് അവനവൻ പറയുന്നതാണ് അവന്റെ ജൻഡർ അവന്റെ sexuality അപ്പോൾ ആണ് അയ്യാളുടെ ആൺ കരുത്തു😂. പിന്നെ അയ്യാൾ പറഞ്ഞത് അയ്യാളുടെ സൗന്ദര്യ ബോധം ആണ് പറഞ്ഞത് എന്ന് തോന്നുന്നില്ല. അയ്യാൾ തന്നെ സമ്മതിച്ചു മനുഷ്യൻ തമ്മിൽ സെക്സ് അല്ലാതെ മറ്റൊരു ബന്ധവും ഇല്ലാ എന്ന്. അയ്യാൾ എന്താണോ അതു അയ്യാൾ തുറന്നു പറഞ്ഞു അതിൽ ഒരു കുഴപ്പവും എനിക്ക്‌ തോന്നിയില്ല. പിന്നെ പ്രതിമകണ്ടാൽ പ്രകോപിതൻ ആവുന്ന ഇദ്ദേഹത്തെ കണ്ടാൽ മാറി നടക്കുക കാരണം ശരീരം കണ്ടാൽ എന്ത് തോന്നും എന്ന് അറിയില്ലല്ലോ
@athi2201
@athi2201 11 ай бұрын
അയ്ശേരി... ഒരാൾ മാനസികമായി പെണ്ണാണെങ്കിലും അയാളുടെ ആൺ ശരീരത്തിന് കരുതുണ്ടാകും...
@swathimalol3252
@swathimalol3252 11 ай бұрын
ആൺ ശരീരത്തിന് കരുത്തില്ല എന്ന് ഞാൻ പറഞ്ഞില്ലാലോ സഹോദര. ആൺ ശരീരത്തിന് കരുത്തു ഉണ്ട് എന്ന് കരുതി പെൺശരീരത്തിന് കരുത്തില്ല എന്ന് അർത്ഥം ഇല്ലല്ലോ? അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഈ കമന്റ്‌ പോസ്റ്റ്‌ ചെയ്യാൻ സഹോദരൻ ഈ ലോകത്ത് കാണുമായിരുന്നില്ല. ഏതോ ഒരു അമ്മ യുടെ സ്ത്രീ കരുത്തിലൂടെ പ്രസവിക്ക പെട്ട മനുഷ്യൻ ആണ് അങ്ങ് എന്ന് ഞാൻ വിശ്വസിക്കുന്നു. അല്ല എന്ന് ഉണ്ടോ? 😃
@athi2201
@athi2201 11 ай бұрын
@@swathimalol3252 പക്ഷെ പെൺശരീരത്തെക്കാൾ കരുത്ത് ആൺ ശരീരത്തിനുണ്ട്... That is a sad truth... കരുത്ത് വേറെ പ്രസവം വേറെ... ഒന്ന് വേദന സഹിക്കാനുള്ള കരുത്ത് മറ്റേത് കൈ കരുത്ത്... എന്നെ പ്രസവിച്ചതാണ് ഞാൻ അന്യഗ്രഹജീവി അല്ല... നിങ്ങൾ വിശ്വസിക്കണം pls അല്ലേൽ എനിക്ക് വിഷമം ആകും.. 😄🥰
@swathimalol3252
@swathimalol3252 11 ай бұрын
@@athi2201 ഓ ചേട്ടൻ കൈ കരുതിന്റെ ആള് ആണ് അല്ലേ 😂. പിന്നെ ചേട്ടൻ നാലു പ്രസവിച്ചത് കൊണ്ട് വളരെ ആധികാരികമായി തന്നെ പറയുവാൻ സാധിക്കും. ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുന്നത് വേദന സഹിക്കുവാ ഉള്ള കരുത്തു മാത്രം ആണ് അല്ലേ 😂 അല്ലാതെ അവരു കരുത്തർ ആയതു കൊണ്ട് അല്ല അല്ലേ? പറഞ്ഞു തന്നതിന് താങ്ക്സ്. പിന്നെ ഏലിൻ അല്ലാത്ത ചേട്ട ഇടക്ക് ഒന്ന് പൊട്ടകിണറ്റിന്നു തല പുറത്തു ഇട്ടു നോക്കാം കേട്ടോ 🥰
@athi2201
@athi2201 11 ай бұрын
@@swathimalol3252 പിന്നെ പ്രസവിക്കുന്നതിന് കൈ കരുത്ത് ആണോ വേണ്ടത്?? ഈ ലോകത്ത് ഇത്രയും മനുഷ്യരെ കണ്ടിട്ടും... പുരുഷന്മാർക്ക് ബോൺ ഡെൻസിറ്റിയും ബോഡി വെയ്റ്റും heightum muscle strength ഉം കൂടുതൽ ആണെന്ന basic കാര്യം പോലും തനിക്ക് അറിയില്ലേ?? ആദ്യം നിങ്ങൾ ആ പൊട്ടാ കിണറ്റിൽ നിന്ന് എഴുന്നേറ്റ് മനുഷ്യരെ ഒന്ന് കാണൂ...പിന്നെ ഞാൻ എടാ അല്ല എടീ... Ok... Gud nyt
@dr-ahirbhairav2594
@dr-ahirbhairav2594 10 ай бұрын
Nice one jaibi..😂😂
@user-el2zq3fz6s
@user-el2zq3fz6s 10 ай бұрын
Ayal casual ayitt ayaludea oru concept paraju ath athryeaullu.
@anushabee
@anushabee 11 ай бұрын
ayalu paranjathokkem mandatharom ayalde opinion um aanu...while it is better not to give it any hype and just ignore it, we can also admit that what he said about the female statue is misogynistic and is offensive to women in general. Ithipo ayalu paranjathine justify cheyyan kore alkar nadakkunnath endinanenna manasilakathe. why dont't people just admit that what he did was wrong and move on.
@tonystark4414
@tonystark4414 11 ай бұрын
Well addressed this topic bro 👍
@Millenial9882
@Millenial9882 11 ай бұрын
i agree jaibi..this controvery was unnecessary in a way
@praveenfrancisjames5914
@praveenfrancisjames5914 11 ай бұрын
തീരെ നിലവാരം കുറഞ്ഞു പോയി വാണിങ് തരാമായിരുന്നു
@user-yf6in5cm3k
@user-yf6in5cm3k 11 ай бұрын
Pullikaran udesicha silpam venel online il kittum. I guess govt should replace his award.
@manazkajay8806
@manazkajay8806 11 ай бұрын
ee pulli athyam paranj vech njana manasilakiyath special jury award thukkayilum samanathilum thirpthanala, oru penn prethima thann ang ozhivakaruth ennan enn njan vicharich ath vare oru logic ondayyirunu pinne karuthinte okke karyam okke blunder ayyita njan vicharich athinte avyshamillayirunu pinnid ahh interview kandapol pulli absolute blunder ann manasilayath pulli oro oro karyam eduthiddum athil pulli avaksha peddunu connection onden, oru logic illatha kure response, ithinte arkk enth manasilayi enna pulli parayunath vazhi kiddan pvc solvent engand eduth valichit irunu enthokkeyo parayunu polle
@devikakp3850
@devikakp3850 11 ай бұрын
Pls notice that many vulger comments have took their place taking advantage of your behaviour in this video 🙌
@aarthy8572
@aarthy8572 11 ай бұрын
Ayalk award silpathodu virodhamund iniyum sthree silpangal showcase il vekkan budhimuttanengy award silpam nirasikkuka... Cash award vangy pokua.. Karyam sheryaanu nalla nadan okkeyaanu.. But valare attention seeking abhipraya prakadanangal.. Athine venda common sense od koodi thallikalayuka...
@rajeevtv2719
@rajeevtv2719 11 ай бұрын
Ente manasil ayalude place nannayi tazhe ayi swantam vili ingane kalayandayirunnu ovum illate ottakku undakkumo
@naimabasheer841
@naimabasheer841 11 ай бұрын
Celebrity status and Freedom of Speech… I guess these are two rights that people are overly misusing at times… It is better to ignore such nonsense.. but until when… that’s the question.. May be he’s sexually deprived person 😬 Hope he gets back to normal..
@Aiswarya110
@Aiswarya110 11 ай бұрын
I thought he was being sarcastic at the award function.😅 Pinedu news reporter’odu parenje ketitu comedy ayi thoni.. 🤣
@user-lt5kr1zx9f
@user-lt5kr1zx9f 10 ай бұрын
Oscar ശില്പം സ്ത്രീശരീരം അല്ല... 😊
@dia6976
@dia6976 11 ай бұрын
Last word..not that great
@45savli
@45savli 11 ай бұрын
Oscar Aan shilpam aanu.
@aswanthrdx
@aswanthrdx 11 ай бұрын
males females നേക്കാൾ strong ആണെന്ന് എല്ലാർക്കും അറിയുന്നേ അല്ലെ 🙌🏻പിന്നെ കരുത്തു ആർക് എന്നത് ഇയാൾ പറയേണ്ട ആവിശ്യം ഇല്ല 😂 ശിൽപത്തിൽ ആ പെണ്ണ് ഇരുന്നോട്ടെ ഉ‌വേ 😂😂
@nandithajayachandran7515
@nandithajayachandran7515 11 ай бұрын
Males femalesinekkal physically strong aanu🌝
@aswanthrdx
@aswanthrdx 11 ай бұрын
@@nandithajayachandran7515 physicaly strong 🔥mentaly equal 😌 athre ulu🔥
@nandithajayachandran7515
@nandithajayachandran7515 11 ай бұрын
@@aswanthrdx thaangalde vishwasam thangalee rekshikatte 😀❤️
@aswanthrdx
@aswanthrdx 11 ай бұрын
@@nandithajayachandran7515 majority de viswasom ante viswasom thane ayrkumen njn vishwsikunu...Ath ee bumiye ingane rekshich nirthinnu 😌❤
@shahul1594
@shahul1594 11 ай бұрын
​@@nandithajayachandran7515men are physically strong ennath oru biological fact alle vishwasam allallo
@junabr930
@junabr930 11 ай бұрын
എതെന്തോന്നടെ
@pkaryalakshmi
@pkaryalakshmi 11 ай бұрын
Vivarakked oru kuttamalla.. But pothuvediyilo social media ilo vann ath thanne veendum veendum vilambunnath thett thanneyanu😤
@anshad9865
@anshad9865 11 ай бұрын
Ayaloru thamaaasha parannu athre olllu athinaaanu, chumma thallikkalayenda sambhavam
@lucinakf4122
@lucinakf4122 11 ай бұрын
💃🤍
@Cr7-o9l7m
@Cr7-o9l7m 7 ай бұрын
😂ayalu udheshichu pennine kidupeduthuka Athu arikum 😂. Alla engil Adima akku .Anninte karuth Animal thammil adi edum penninu vendi oru penne nedan 😂athu puli udheshichu thonnuathu .
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,2 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,1 МЛН
Mallu Traveller | കേരളം
9:45
JBI Tv
Рет қаралды 25 М.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,2 МЛН