No video

Actor Madhu 90th Birthday Celebration | മധുരം നവതി | Malayalam Film Actor | Madhu Interview

  Рет қаралды 78,310

News18 Kerala

News18 Kerala

Күн бұрын

Actor Madhu 90th Birthday Celebration : 90മത് പിറന്നാൾ ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മധു. നവതി ആഘോഷിക്കുന്ന നടൻ മധുവിന്റെ വിശേഷങ്ങൾ അറിയാം.
#actormadhu #happybirthdaymadhu #malayalamactormadhu #keralafilmnews #interview #malayalamnews #todaynewsmalayalam #മലയാളംന്യൂസ് #news18kerala
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 94
@bluemoon8634
@bluemoon8634 11 ай бұрын
പച്ച മനുഷ്യൻ. ഒലിവു മറവുമില്ലാതെ പണ്ടു പല കാര്യങ്ങളും, അപ്റിയ സത്യങ്ങളും മീഡിയയോടു് തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതം നന്നായി ആസ്വദിക്കയും, അനുഭവിക്കുകയും ചെയ്തു. സ്വന്തം തൊഴിലിനോടു് നൂറു ശതമാനം സത്യസന്ധത പുലർത്തി. എഴുപതുകളുടെ അവസാനത്തോടെ നല്ല നല്ല റോളുകൾ തേടിയെത്തി, മലയാളികൾക്ക് ഏറെ പ്രീയപ്പെട്ടവനായി. 90 വർഷങ്ങൾ ജീവിച്ചിരിക്കുന്നതു തന്നെ വലിയ ഒരനുഗ്രഹമാണ്. മഹാനടനു് ജന്മദിനാശംസകൾ. 🎉🙏
@lifeofkerala3
@lifeofkerala3 11 ай бұрын
പ്രീയപ്പെട്ട, മധു സാറിന്, ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 😍😍😍😍😍
@saralapanciker9382
@saralapanciker9382 11 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എനിക്ക് ഒരുപാടിഷ്ടമുള്ള നടൻ 💐💐
@joseachayan7740
@joseachayan7740 11 ай бұрын
ഉളളിൽ വെച്ചുള്ള ആ പുഞ്ചിരി ഇപ്പോഴും ഒരു കുട്ടിയുടെ നിഷ്കളങ്ക ഭാവം എത്ര ഭംഗി ആയൂർ ആരോഗ്യത്തോടെ ഇരിക്കട്ടെ 🌹🌹🌹
@lifeofkerala3
@lifeofkerala3 11 ай бұрын
ഇദ്ദേഹം ഒറ്റക്ക് അല്ല താമസിക്കുന്നത്, ഒരു compound ഇൽ തന്നെ ആണ്, മകളും കുടുംബവും താമസിക്കുന്നത്. ♥️♥️♥️♥️♥️♥️♥️എല്ലാവരും ഒന്നിച്ചാണ്.
@sakkeenabeevi3334
@sakkeenabeevi3334 11 ай бұрын
Wife ella
@lifeofkerala3
@lifeofkerala3 11 ай бұрын
@@sakkeenabeevi3334 മകളും കുടുംബവും കൂടെ തന്നെ ഉണ്ട് ♥️♥️♥️ഒറ്റ compound ഇൽ തന്നെ. കൊട്ടാരം പോലുള്ള ആ വീടും പരിസരവും കാണാൻ തന്നെ എന്തൊരു ഭംഗി ആണ് ♥️♥️♥️
@sakkeenabeevi3334
@sakkeenabeevi3334 11 ай бұрын
@@lifeofkerala3 veed evidayaanu
@sanathanannair.g5852
@sanathanannair.g5852 11 ай бұрын
എൻെറ മധുസാർ ഇന്നും മഹാത്ഭുതം. അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം. മലയാള സിനിമയുടെ സമസ്ത മേഖലയിലും സംപൂർണ്ണാധിപത്യം സ്ഥാപിച്ച ഏക വ്യക്തിത്വം. നവതിയിലെത്തി നിൽക്കുന്ന മധുസാറിന് ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു.
@vinodankp1643
@vinodankp1643 10 ай бұрын
എന്റെ മനസ്സിലെ ഒരേയൊരു സൂപ്പർ സ്റ്റാർ -ശ്രീ മധു സാർ
@PRADEEPCK-ht4ge
@PRADEEPCK-ht4ge 11 ай бұрын
മധുസർ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🙏❤
@vishnucp4798
@vishnucp4798 10 ай бұрын
90 വയസ്സിൽ ഇത്രയും മെമ്മറി 😘. ഇവിടെ കുറെ നടന്മ്മാർക്ക് 30 കഴിഞ്ഞപ്പോൾ തന്നെ ബോധക്കേട് പറഞ്ഞു തുടങ്ങി 😂
@sarojanamboodiri1254
@sarojanamboodiri1254 11 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ മധുച്ചേട്ടാ 💕💕💕
@purushothamanpillaik815
@purushothamanpillaik815 11 ай бұрын
Happy Birthday Madhu Sir ഇനിയു ദീർഘനാൾ ജീവിക്കട്ടെ പ്രത്യാശയുടെ നല്ല നാളുകൾ നവതി ആശംസകൾ. എന്നും അഭിനയ ജീവിതത്തെ കണ്ടിട്ടുള്ള സിനിമാ പ്രേമി സിന്ധ്യ. OK
@NarayaniBalan-lx9gd
@NarayaniBalan-lx9gd 10 ай бұрын
​@@purushothamanpillaik815❤
@drjayan8825
@drjayan8825 11 ай бұрын
Many more happy returns of the day Madhu Sir with all respect....🙏👍✌️🥰💯⭐🌹
@bsrvisualmedia8468
@bsrvisualmedia8468 11 ай бұрын
മധുസാറിന് , സ്നേഹം നിറഞ്ഞ ജന്മദിന ആശംസകൾ.🙏💐
@vijayakumarr2484
@vijayakumarr2484 11 ай бұрын
പ്രിയപ്പെട്ട മധു സാറിന് ജന്മദിനാശംസകൾ
@sojoshow23
@sojoshow23 11 ай бұрын
ഞങ്ങളുടെയും പിറന്നാൾ ആശംസകൾ..മധുവങ്കിലിനെ . ദൈവമേ അനുഗ്രഹിക്കണേ..., Solly teacher Calicut
@vargheseabraham6002
@vargheseabraham6002 11 ай бұрын
Dearest Madhu sir we wish you your 100th birth day in advance. A very happy birth day .May God bless you with a healthy and long life
@sheelajohn884
@sheelajohn884 11 ай бұрын
Happy birthday dear ♥️♥️♥️♥️♥️ you was very wonderful and very beautiful actor God bless you 🌹🌹🌹🌹n stay blessed all throughout 🙏🏼🙏🏼🙏🏼🙏🏼
@sajeeshpattambi6377
@sajeeshpattambi6377 11 ай бұрын
മലയാളത്തിന്റെ മഹാനടനു ജന്മദിനാശംസകൾ
@vanajanair55
@vanajanair55 11 ай бұрын
A very good actor & good personality. May God give him good health and happiness for the remaining years "Wish you Sir a very happy birthday".
@ambikakumari530
@ambikakumari530 11 ай бұрын
Humorous replies were given by Madhu Sir the famous actor whom I love n respect very much.Praying for his health n happiness.🙏
@babupn103
@babupn103 11 ай бұрын
Happy Birthday Madhu Sir ❤❤❤❤❤
@mathewmg1
@mathewmg1 11 ай бұрын
Great actor ❤
@marshalgeorge3025
@marshalgeorge3025 10 ай бұрын
ഇത്രയും simple ആയ legendary actor മധു sir.. Happy birthday ❤❤❤❤
@sivakamic7848
@sivakamic7848 10 ай бұрын
Wishing You good health &Happy days.... ഇനിയും films ചെയ്യണം... 👌👍👍👍💖💖💖💖
@jacobalexander4601
@jacobalexander4601 11 ай бұрын
Like Clint Eastwood
@afsalpcafu4343
@afsalpcafu4343 11 ай бұрын
Happy birthday madhu appooppan 🎉🎉
@sreedevipk7721
@sreedevipk7721 10 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏
@User_68-2a
@User_68-2a 11 ай бұрын
നല്ല നടൻ , നല്ല മനുഷ്യൻ. അനുഗ്രഹീതൻ . ആശംസകൾ .🙏
@Dharma.win.always
@Dharma.win.always 11 ай бұрын
Super star🎉
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 10 ай бұрын
I am walking towards my 70th birthday My first film of sree Madhu wasKuttikkuppayam. Ponvalayillengilum ponnadayillengilum song scene stands there in my memory as if it is in front of me today in this moment.
@abrahamjacob6096
@abrahamjacob6096 10 ай бұрын
കേന്ദ്ര സർക്കാരും കേരള സർക്കാരും വേണ്ട രീതിയിൽ അദ്ദേഹത്തേ ആദരിച്ചിട്ടില്ല. ദാദ സാഹിബ് ഫൽക്കെ അവാർഡ് കൊടുത്ത് ഇതുവരെയും അംഗീകരിച്ചിട്ടില്ല. പദ്മ ഭൂഷൺ ഇതുവരെയും കൊടുത്തിട്ടില്ല നല്ല ഇന്റർവ്യൂ ആയിരുന്നു 🌹
@AbclkjM
@AbclkjM 10 ай бұрын
Happybirthdaymalayalamactormadhusirlove.love.love.formkerala❤
@user-jp6zi1tp9h
@user-jp6zi1tp9h 11 ай бұрын
👑🙏🙏🙏പതിനായിരം നവതി ആശംസകൾ
@bharathchandran8281
@bharathchandran8281 10 ай бұрын
മുൻപോട്ടു നോക്കാൻ ഒരുപാടുള്ളപ്പോൾ എന്തിനാണ് തിരിഞ്ഞു നോക്കി സമയം കളയുന്നത്...90 വയസുള്ള ആൾ പറയുന്നത് കേൾക്കുന്നത് തീർച്ചയായും എല്ലാവർക്കും ഒരു മോട്ടിവേഷൻ ആണ്
@1122madambutterfly
@1122madambutterfly 10 ай бұрын
His name reflects his character! Sweet personality!
@babyraman6248
@babyraman6248 11 ай бұрын
Madhu sir , God bless youfor a healthy and happy life.❤.Baby Raman family from Mumbai.
@zahafajiarchives
@zahafajiarchives 11 ай бұрын
Nice. Wishing him good health ❤
@janardhanan9574
@janardhanan9574 11 ай бұрын
മധു സാറിന്റെ സിനിമകൾ റിലീസ് ചെയ്യുന്ന ദിവസം വയനാട്ടിലെ ചൂണ്ടയിൽ നിന്നും കോഴിക്കോട്ടേക്ക് മധ്യസാറിനെ സ്നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ടാക്സി ജീപ്പ് അറേൻ ജ് ചെയ്ത് 67 കിലോമീറ്റർ യാത്ര ചെയ്ത് തീയേറ്ററിലെത്തും അങ്ങിനെ ഞങ്ങൾ കണ്ട സിനിമകളിൽ ചിലതാണ് നീതി പീഠം, തീക്കനൽ , ഞാൻ, ഞാൻ മാത്രം ഇതാ ഇവിടെ വരെ അദ്ദേഹത്തിന് ഇനിയും ആയുസ്സും, ആരോഗ്യവുമുണ്ടാകട്ടെയെന്നാശംസിക്കുന്നു
@nelsonthomas1170
@nelsonthomas1170 10 ай бұрын
That age proves his maturity in taking ❤
@ushaj6059
@ushaj6059 9 ай бұрын
𝕲𝖔𝖉 𝕭𝖑𝖊𝖘𝖘 𝖀𝖚..𝕾𝖎𝖗.❤️❤️😘😘
@SathiC-xd2wl
@SathiC-xd2wl 11 ай бұрын
Dear Madhu sir, pirannal aashamsakal. May God bless you.
@ushaj6059
@ushaj6059 9 ай бұрын
കറത്തമ്മാ ന്നോടിഷ്ട്ടമാണോ... ...... എന്നോടു മാത്രം..?😊😊 പാവം.. ഞാൻ മധു Sir ചേട്ടന്റ സിനിമ എപ്പോഴും കാണും അതിൽ എന്നെ കരയിച്ചത് ചെമ്മീൽ.. കറത്തമ്മാ എന്നെ വീട്ടിട്ടുപോകാൻ കറത്തമ്മക്ക് കഴിയുമോ..?.. പിന്നെ ലാസ്റ്റ്.. ഞാനീകടാപ്പുറത്തു കരതമ്മേ ഓർത്തു പാടിപ്പാടി ചങ്കുപൊട്ടി ചാകും 😢പൊന്ന് ഓർക്കാതെ ഉറങ്ങാനായിട്ടില്ല ഇന്നും എന്നും. 😁Sir, ആരോഗ്യവും ആയുസും വീണ്ടും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഒരാളെയെങ്കിലും കാണാൻ ഇന്നും സാധിക്കുന്നതോർക്കുമ്പോ ന്തൊരു സന്തോഷവും അതോടൊപ്പം സഹിക്കാനാവാത്ത വിഷമവും ണ്ട്........മറ്റുള്ളവരും ഉണ്ടായിരുന്നെങ്കിൽ......പിച്ചറിൽ കൂടിയാണ് ഞാൻ അറിയുന്നതെങ്കിലും.... ഇനി അതുപോലൊരു കാലം.....ഉണ്ടാവുമോ... ന്നോർത്തുള്ള സങ്കടം... പിന്നെ അന്നൊക്കെ ജനിക്കാനൊത്തില്ലല്ലോ ന്ന്🥺അ, പോട്ടെ, സഹിക്കാനല്ലേ പറ്റു 😊
@ekkatraman
@ekkatraman 11 ай бұрын
Many many Happy returns of the 90th Birthday dearest Madhu sir you might not remember that when I was Studying 10th class we met each other onthe set of*Moodupadam *shooting at kakkatuuruthi near Edathirinj, Irinjalakuda July 1962 and Chemmen shooting at Nattika beach I came with nephew Inikkal Sudarshan of Ramu Karyat we talked for some time.There after i invited you to see Duty Free Shop of Meenambakkam Airport Customs when I was Asst Manager during 1971,72,73,74,75,etc and then when I was at Hyderabad Airport during 1992.All those are my sweet memories Though I had gone to the Sree padnabhaswamy temple on occasion of my son's wedding with the girl from.Karamana TVM I have planned to go to your home to see you but couldn't happen due to time and I'll health during July 2010 once again pray to God for your Long Healthy Peaceful life for completing Century 🙏🙏🙏❤️👍❤️👍🙏🙏 40:43 40:43 40:44
@anilmenon3701
@anilmenon3701 11 ай бұрын
Many happy returns Madhu sir.
@kunjappankorassery765
@kunjappankorassery765 11 ай бұрын
Many many happy returns of the day Madhu sir
@ushasathian7904
@ushasathian7904 11 ай бұрын
പത്മശ്രീ മധു സാറിന് ആദരപൂർവം നവതി ആശംസകൾ അർപ്പിക്കുന്നു💐💐💐
@swaminathan1372
@swaminathan1372 11 ай бұрын
💐💐💐
@muralicnair4296
@muralicnair4296 10 ай бұрын
HappyBirthday Madhusir
@abbaskv099abbas6
@abbaskv099abbas6 11 ай бұрын
Madu.ser. ❤🙏
@mythilinathan9355
@mythilinathan9355 11 ай бұрын
Long live madhu sir
@padmajababu5879
@padmajababu5879 11 ай бұрын
Happy birthday Madhu sir
@mekhanathkp
@mekhanathkp 11 ай бұрын
very very happy birth day madhu sir
@satishgopi3135
@satishgopi3135 11 ай бұрын
@34:00, Madhu sir said the truth on current BGM (Song Music), as BG Voice & FG Music... Happy 90th Birthday wishes to our Karanavar Madhu sir....
@leelacletus7365
@leelacletus7365 11 ай бұрын
Wish you sir a very happy birthday
@akshayachu5058
@akshayachu5058 10 ай бұрын
മധുസാറിനെ നവമി ആശംസകൾ
@abe523
@abe523 11 ай бұрын
മധു ചേട്ടൻ❤❤❤
@vgahospitality
@vgahospitality 10 ай бұрын
Namikkunnu... great personality
@sobhasubash9222
@sobhasubash9222 11 ай бұрын
Happybday
@minikumar2469
@minikumar2469 11 ай бұрын
Happy Birthday
@aaliyaayub1962
@aaliyaayub1962 11 ай бұрын
മനുഷ്യ സ്നേഹിയായ മലയാളികളുടെ മഹാനടന് ആയുരാരോഗ്യ സൗഖ്യം നേരുന്നു ജന്മദിനാശംസകൾ 🥰🥰🥰
@sreejitht.m5355
@sreejitht.m5355 11 ай бұрын
❤sir
@shanavasdevasenanshanavas2313
@shanavasdevasenanshanavas2313 10 ай бұрын
🌹🌹🌹🌹
@latheeshrao3078
@latheeshrao3078 11 ай бұрын
🎉🎉🎉
@shajidmm5433
@shajidmm5433 11 ай бұрын
പിറന്നാൾ ആശംസകൾ❤❤❤
@sreekumarpsreekumarp5759
@sreekumarpsreekumarp5759 11 ай бұрын
എന്റെയും പിറന്നാൾ ആശംസകൾ
@sheebavnair7015
@sheebavnair7015 10 ай бұрын
🎉❤🎉
@yamunadevikp4951
@yamunadevikp4951 10 ай бұрын
ആശംസകൾ 🙏🥰
@sreekumarpsreekumarp5759
@sreekumarpsreekumarp5759 11 ай бұрын
അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ തന്നെ മനസിലാകും ആ ഭാവം അങ്ങനെയാണ്
@sharmilaappu4926
@sharmilaappu4926 11 ай бұрын
പിറന്നാൾ ആശംസകൾ 🙏🙏🙏
@shymalathapk2101
@shymalathapk2101 10 ай бұрын
❤❤❤
@vinithavs3479
@vinithavs3479 10 ай бұрын
❤️💋👍🎂
@remadevi08
@remadevi08 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheejamaniyil5061
@sheejamaniyil5061 11 ай бұрын
❤❤❤❤❤😢😢😢😢
@Sunilkumar-ln8mw
@Sunilkumar-ln8mw 11 ай бұрын
മലയാളത്തിന്റെ സുഗ്രുതം
@sonofindiankingdom
@sonofindiankingdom 11 ай бұрын
Avasanam njan nalla veshathil kandathu spirit enna movie il Anu.
@meemu78
@meemu78 11 ай бұрын
Great actor🙏 The lady interviewer was so negative
@sheebavnair7015
@sheebavnair7015 10 ай бұрын
😂😂😂❤❤❤❤🎉🎉🎉❤
@sreekumarpsreekumarp5759
@sreekumarpsreekumarp5759 11 ай бұрын
അമ്മ എന്ന സിനിമ സംഘടന പോലും പഴയകാല മുതിർന്ന നടനാണെന്ന പരിഗണനപോലും ആരും കാണിക്കുന്നില്ല വിഷമം ഉണ്ട്
@kumaransivan
@kumaransivan 11 ай бұрын
This individual is posing bothersome questions to a highly esteemed person who has reached the age of 90 after a distinguished career. It is necessary to provide training before allowing her to conduct interviews with such a remarkable personality.
@manojmenon2855
@manojmenon2855 11 ай бұрын
Madhu kaviyoorpponnamna sheela jayabharathy sarada kurachuper mathram avaseshikkunnu... Thirusheshippukal. Manojmanjapra. Gvr
@karthiayanim2970
@karthiayanim2970 11 ай бұрын
നാട്യങ്ങളില്ലാത്ത വ്യക്തിത്വം
@sreekumarpsreekumarp5759
@sreekumarpsreekumarp5759 11 ай бұрын
എനിക്ക് ഒരു വിഷമം തോന്നിയ കാര്യം ഉണ്ട് ഞാൻ ഒരു സ്റ്റുഡിയോവിൽ പോയപ്പോൾ ആക്ടർസിന്റെ ഗ്രൂപ്പ്‌ ഫോട്ടോ കണ്ടിരുന്നു അതിൽ ഒരറ്റത്താണ് കണ്ടത് വിഷമം തോന്നി
@basheerma9811
@basheerma9811 10 ай бұрын
100 vayass vare jeevikkatte. Pirannal aasamsakal.. Nurayum pathayum shootingin vannapol kandittund. Anne njan 5 classil paddikunnu
@sasidharansasi5105
@sasidharansasi5105 10 ай бұрын
ലോക സമസ്ത സുഖിനോ ഭവന്തു. ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം.അടുത്ത janmamundo എന്നറിയില്ല. സർവേശ്വര രക്ഷിക്കണേ,,,
@PRADEEPCK-ht4ge
@PRADEEPCK-ht4ge 11 ай бұрын
Ival anchor aavendaval alla
@lifeofkerala3
@lifeofkerala3 11 ай бұрын
ഈ കുട്ടി നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കുന്നല്ലോ. പിന്നെന്തിനാ, ഇങ്ങനെ negative പറയുന്നേ
@quranlearning9929
@quranlearning9929 10 ай бұрын
Vivaram kuravayitt ennu thonnunnu😅😅😅😅😅😅
@jamsheerapdy
@jamsheerapdy 10 ай бұрын
Enda. E ancher engana okka. Chodikunnad 😡
@theprovocateur24
@theprovocateur24 10 ай бұрын
Ee mandabidhi pennine evidunnu kitti??
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
Madhu in Nerechowe | Old episode | Manorama News
25:06
Manorama News
Рет қаралды 61 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 42 МЛН