@@sebajo6643 മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤😂
@mohdbaiju28228 күн бұрын
മമ്മുക്ക എത്ര പ്രാവശ്യമാ ആ മൂന്ന് പേർക്ക് ഷേക്ക്ഹാൻഡ് കൊടുത്തത്.... 👌👍🥰
@LimelightXO29 күн бұрын
Sayanora carried this interview really well 👏🏼👏🏼 charismatic and well spoken
@akashtr579927 күн бұрын
Well spoken true that oru verupikalum illa
@Alexander._36929 күн бұрын
42 വർഷമായി ഇതുവരേവിട്ടിട്ടില്ല ഇനിവിടൂല💎❤️🩹
@godwinphilip997329 күн бұрын
Artist കളോട് ഈ മനുഷ്യൻ കാണിക്കുന്ന സ്നേഹം 🤍🐒
@sreekumariammas663229 күн бұрын
That is Mammookka
@kaladharansreekumar29 күн бұрын
ഉണ്ടla പുഴു
@AnV-jg1fr29 күн бұрын
Ethoke puzhu effect anu 😂😂😂
@vipiahad768229 күн бұрын
@@AnV-jg1fr അതെന്തു എഫക്ട്
@akbarpoolanchalil743929 күн бұрын
@@kaladharansreekumar മമ്മൂക്കയേയും ടർബൊ സിനിമയേയും വൻ വിജയമാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്ന എല്ലാ ചാണക ഷൂ നക്കി സംഘികൾക്കും പ്രത്യേകം നന്ദി ... 😅❤❤❤
@soorajn160228 күн бұрын
ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച നടനും ഏറ്റവും കൂടുതൽ ആരാധിച്ച നടനും ഈ മനുഷ്യനെയാണ് എന്നും അങ്ങനെ തന്നെയാണ് 🥰🥰🥰
@subishks441729 күн бұрын
ടർബോ ഹിറ്റ് അല്ല അതു ക്കും മേലെ പോണം മമ്മുക്കാനേ വേറെ കണ്ണിലൂടെ കാണിക്കാൻ നമ്മളെ നോക്കിയവരെ കാണിച്ചു കൊടുക്കണം ചങ്ക് ആണ് മമ്മുക്ക എന്ന്... മമ്മുക്ക യെ പോലെ ആരുണ്ട് മലയാളത്തിൽ എല്ലാ കാലത്തും യുവനിരയെ പ്രോത്സാഹിപ്പിക്കാൻ, മണിച്ചേട്ടൻ, ബിജുക്കുട്ടൻ, പിഷാരടി....etc എത്രയോ സംവിധായകർ... നടൻ മാർ.... You are great
@renjurenju667828 күн бұрын
Athe 🥰🥰
@prakashm-tt4vp28 күн бұрын
അറിഞ്ഞിടത്തോളം മലയാളി കാണണം കണ്ടിരിക്കണം ഈ ഫിലിം.. ..
@anuchandhu189528 күн бұрын
മുഹമ്മദ് ശർഷാദ് എന്നാണ് ആരോപണം ഉന്നയിച്ച അവന്റെ പേര്
@asnajabin232728 күн бұрын
@@anuchandhu1895so wat??does his name make u reliable about his allegations..there are many who do anything for sangh propaganda just for money !!
@ullasm134227 күн бұрын
Sudappi kka
@vahabvahu207829 күн бұрын
മമ്മൂക്ക യുടെ ഇന്റർവ്യൂ കാണാൻ തന്നെ രസമാണ് മാസ് വരവ് Turbo 🤍
@nithinmonroji775629 күн бұрын
മമ്മുക്കയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് ❤️❤️
@memorycard270228 күн бұрын
❤🎉😮😊🚶🏾♀️
@Kuttu20924 күн бұрын
Athe❤
@afnanfazilmohd29 күн бұрын
ഞാൻ മലയാളത്തിലെ ഒരു നടന്റെയും ഫാൻ ബോയ് അല്ല നല്ല സിനിമകൾ കാണുന്ന ഒരു സിനിമ പ്രേമിയാണ് .. കയിഞ്ഞ 50 വർഷമായി ഈ ഫീൽഡിൽ നിൽക്കുന്ന ഒരു മനുഷ്യൻ എല്ലാ തര വേഷങ്ങളും ചെയ്തു .. ഈ 50 വർഷത്തിനിടയിൽ ഒരു ചീത്ത പേരോ ഒരാളുടെ കാര്യത്തിലും അനാവിശ്യമായി ഇടപെടാതെ നിൽക്കുന്ന ഈ മനുഷ്യനെ ഈ സമയത്ത് ഇങ്ങനെ വേട്ടയാടുന്നത് വളരെ സങ്കടകരമായ കാര്യമാണ് ..
@funwithcomputer527928 күн бұрын
Hmm Peru kanadal ariyam
@ajusksebastian759828 күн бұрын
Ath thanne aanu thante oke preshnam @@funwithcomputer5279
@shuhaibm.b49328 күн бұрын
@@funwithcomputer5279 ooho peru kandu aalkare thirichariyunna mahaan aayirunno thaankal 😌
@@funwithcomputer5279ഇതാണ് പ്രശ്നം പേര് നോക്കുക താടി ഉണ്ടോ നോക്കുക എന്തുവാ ഡെയ്
@tireless_fighter29 күн бұрын
മമ്മൂക്കയുടെ ഇന്റർവ്യൂ കണ്ടു തീരുന്ന വരെ എന്റെ മുഖത് ഒര് ചിരി ഉണ്ടാകും എന്ത് മനോഹരം ആയിട്ട് ആണ് ഓരോ കാര്യങ്ങൾ പറയുന്നത് നിങ്ങള് ഒര് അത്ഭുതം ആണ് അതെ പോലെ സിനിമയും 🥰🥰all the best team turbo and മമ്മൂക്ക 😘
@worldofhasinaina29 күн бұрын
100% true
@rins198028 күн бұрын
സത്യം ❤❤❤
@amarukka28 күн бұрын
സത്യം ❤സന്തോഷം കൊണ്ട് എല്ലാവരും ചിരിക്കും
@smulebacksingar963327 күн бұрын
സത്യം ചിരിച്ചു കൊണ്ട് കമന്റ് നോക്കി നോക്കി വരുമ്പോഴാണ് ഈ കമന്റുകൾ കണ്ടത് 👍🏻👍🏻👍🏻❤️❤️❤️😍😍😍
@ullasm134227 күн бұрын
Sudappi kka
@rashid.mattanur29 күн бұрын
ഒരു വിധത്തിലുള്ള ചമ്മലും ഇല്ലാണ്ട് ഞമ്മളെ കണ്ണൂരിന്റെ ബാശ സംസാരിച്ച സയനോരക്ക് ഒരു സലൂട്ട്... 🫡
@user-fp5ef5rp7f28 күн бұрын
ഞാൻ ഒരു ആലപ്പുഴക്കാരൻ ആണ് നമ്മുടെ നാടൻ ഭാഷ സംസാരിക്കാൻ എന്തിനാ നമ്മൾ ചമ്മുന്നത്.. ❤️നമ്മുടെ ഭാഷ നമുക്ക് എപ്പഴും വലുതായിരിക്കണം 👍
@rashid.mattanur28 күн бұрын
@@user-fp5ef5rp7f അതെ. പക്ഷെ പൊതുവെ വടക്കൻ ജില്ലകാർ ഭാഷ ശൈലിയുടെ പേരിൽ കളിയാക്കപ്പെടാറുണ്ട്. പ്രത്യേകിച്ച് ഫ്രണ്ട്സ് ഗാങ്ങിനിടയിൽ ഒക്കെ.
@marigoldtalks677428 күн бұрын
@@rashid.mattanurbcz തെക്കൻ ഭാഷ ആണ് മെയിൻ എന്നൊരു തോന്നൽ വടക്കൻ ക്കാർക്ജ്ഉം ഉണ്ട് പ്രത്യേഹം മലപ്പുറം ക്കാർക്ക്
മമ്മുക്ക 😍. നിങ്ങളെ എന്ത് വന്നാലും ഒരു ക്വാളിറ്റി ഉണ്ടാകും. ഇന്റർവ്യു വരെ കാണാൻ ഒരു പോസ്റ്ററ്റീവ് ആണ് 🙏👌😍
@JibinGeorge-xx9hx27 күн бұрын
അത് താങ്കൾ പറയുന്നത് 100% ശരിയാണ് ഇന്റർവ്യൂ ആണെന്ന് പോലും തോന്നില്ല അത്ര സോഷ്യൽ ആയിട്ടാണ് ഇദ്ദേഹത്തിന്റെ ഇടപെടൽ നാച്ചുറൽ ആയ സംസാര ശൈലി പക്ഷേ മോഹൻലാൽ അത്ര പോരാ പഴയ മോഹൻലാലിൽ നിന്ന് മോഹൻലാൽ വളരെയധികം മാറിപ്പോയി എല്ലാത്തരത്തിലും അഭിനയത്തിൽ ആണെങ്കിലും അഭിനയിക്കുന്ന കാര്യത്തിൽ ആണെങ്കിലും ഇന്റർവ്യൂവിന്റെ കാര്യത്തിൽ ആണെങ്കിലും ഒരുമാതിരി വെച്ചുകിട്ടു പോലെ ഒരു സ്വാഭാവിക നഷ്ടപ്പെട്ടതുപോലെ അതുതന്നെയാണ് ഇപ്പോൾ മോഹൻലാലിന്റെ പരാജയവും ഈയിടെ വന്ന ജിത്തു ജോസഫിന്റെ പടം ഒഴിച്ചു
@arunbalakrishnan441429 күн бұрын
നമ്മുടെ ഒക്കെ സ്വന്തം മമ്മുക്ക. എത്ര നല്ല മനുഷ്യസ്നേഹി. മഹാ നടൻ. വെയ്റ്റിംഗ്... ടർബോ
@valiyakathshahul448929 күн бұрын
മമ്മൂക്ക ആ ലാസ്റ്റ് ഡയലോഗ് ... ടർബോ എന്ന് വിളിക്കാ ... 23 ആവുന്നില്ലല്ലോ ... 🔥🔥🔥🔥
@memorycard270228 күн бұрын
19:05
@babumediabah28 күн бұрын
🔥🔥🔥🔥
@rattythomas36929 күн бұрын
ഞങ്ങൾ കൂടെ ഉണ്ട്.... മമ്മൂക്ക ♥️♥️
@user-ng1ty5ii1z29 күн бұрын
വലിയ ചളിയും കോപ്രായങ്ങളും ഇല്ലാത്ത നല്ലൊരു ഇന്റര്വ്യൂ ,,സയനോരയുടെ നല്ല സംസാരം
@sherin611928 күн бұрын
10 ആളുകൾ കുറ്റപ്പെടുത്തിയാൽ ചേർത്ത് പിടിക്കാൻ 10 ലക്ഷം ആളുകൾ കാണും... മമ്മൂക്ക❤✨
@sangeethsb622329 күн бұрын
ഒരുപാട് നാളുകൾക്ക് ശേഷമാണ് മമ്മൂക്കയുടെ ഒരു മാസ്സ് മസാല പടം 👊Turbo jose🔥 Mammootty kampany💗
@sreeragram792329 күн бұрын
ആ ഡയലോഗ് ❤🥰🥰❣️❣️💥 42 കൊല്ലമായി .. വിട്ടിട്ടില്ല.. ഇനിയും വിടത്തില്ല.. ❤️❤️❤️ അത് അത്രയേ ഉള്ളു മമ്മൂക്കാ 💥💥💝💝
@sahanshaabdulsalam707829 күн бұрын
, സയനോരയുടെ പാട്ട് കേട്ടപ്പോൾ മമ്മൂക്കെ കുറേ കാലം പിന്നിലേക്ക് പോയിട്ടുണ്ടാകും 😍
@copycorner470529 күн бұрын
സയനോര പൊളിച്ചു... വളരെ സരസമായി അവതരിപ്പിച്ചു....
@sharukhkhan43929 күн бұрын
മമ്മുക്ക 42 വർഷം ഞങ്ങളെ പോലുള്ളവർ കൂടെ നിന്നു.ഇനി അങ്ങോട്ടും ഞങ്ങൾ തുടർന്ന് മമ്മുക്കയുടെ കൂടെ തന്നെ ഉണ്ടാകും❤😘😘😘 100ൽ 70% fight ൻ്റെ പൊന്നോ🔥🔥🔥🔥🔥🔥🔥
സുടാപ്പികള് എന്നും മറ്റൊരു സുടാപ്പിയുടെ കൂടെ നിന്ന ചരിത്രമേ ഉള്ളു
@roopeshp846429 күн бұрын
മമ്മൂക്ക അന്നും ഇന്നും എന്നും ഞങൾ മമ്മൂക്കയോടൊപ്പം ❤️❤️❤️ ടർബോ ജോസ് വരട്ടെ 👍🏼😍😍
@localriderkerala28 күн бұрын
ഞാൻ ഇന്ന് വരെ ഒരു സിനിമയും first day കണ്ടിട്ടില്ല. ഈ സിനിമ എന്തായാലും ആദ്യ ദിനം തന്നെ കാണും. കേരളം ഒരു വർഗീയതക്കും കീഴടങ്ങില്ല ✊🏻
@jithinms892129 күн бұрын
Ikka full on active ആണല്ലോ. . 😍🙌🏻 കാണുന്നവര് തന്നെ Hpy ആവും.. ❤️
@abhilash738129 күн бұрын
Mammookka is enjoying his life at a different level now. Its reflecting in his movies too. Good for us😊
@StrykosBraavos29 күн бұрын
he is at peace with himself and his craft
@infokites399429 күн бұрын
@@StrykosBraavos wow you said it correct 💯
@shihabnediyedath297929 күн бұрын
True
@sweetchinmusic80125 күн бұрын
മെഗാ സുടു.. സമുദായം സ്റ്റാർ.. 😁
@vishnunair3229 күн бұрын
11:30 നാൽപ്പത്തി രണ്ട് കൊല്ലമായി.. വിട്ടിട്ടില്ല..ഇനിയും വിടത്തില്ല 🥰😍😍
@Indian_Made29 күн бұрын
സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൂവി പ്രൊമോഷൻ രീതികൾ മാറിത്തുടങ്ങി....വിജയാശംസകൾ നേരുന്നു. 🇮🇳
@kuttymankarumkutty280229 күн бұрын
എന്തു നല്ല ഇന്റര്വ്യൂ ....പരസ്പര ബഹുമാനത്തോടേയും ചിരിച്ചുല്ലസിച്ചുമുള്ള ഇന്റര്വ്യൂ സമയം പോയതറിഞ്ഞതേയില്ല ...സയനോരയെ അത്രക്കങ്ങട് ഇഷ്ടമുള്ള ആളല്ല...പക്ഷേങ്കില് ഈ ആങ്കറിംഗ് ഞെട്ടിച്ചു ....❤❤❤❤
@jammyfranco26 күн бұрын
എന്താ....സയനോര ഇങ്ങളെ പിടിച്ച് കടിച്ചാ....
@sabirshaNilgiris036929 күн бұрын
നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ. രോമത്തിൽ കൊള്ളൂല💞💓🌹🔥 മെയ് 23 കട്ട കാത്തിരിപ്പ് ❤❤
@thetruth958426 күн бұрын
👍👍❤️🔥
@justinthomasable29 күн бұрын
42 കൊല്ലായി വിട്ടിട്ടില്ല, ഇനിയും വിടത്തില്ല.... 🩷🔥 11:30
@hishamp647429 күн бұрын
Dailog kett njan e comment thappi pidich 😂😍💥☺️
@sudhisuresh576729 күн бұрын
മമ്മുക്കയുടെ confidence കണ്ടാൽ അറിയാം സിനിമ ഹിറ്റ് ആകുമെന്ന്❤️
@Harikrishnanam28 күн бұрын
തന്നെ, തൻ്റെ ആശയങ്ങളെ, തൻ്റെ സിനിമയെ, അഭിനയത്തെ അണു നിമിഷവും നവീകരിച്ചു കൊണ്ടിരിക്കുന്ന മാപെരും നടികർ.....
@huhumedia940229 күн бұрын
ഇന്റർവ്യൂ കാണുമ്പോ തന്നെ രോമാഞ്ചം ആണ്.. 23 നായി കട്ട വെയ്റ്റിംഗ് ❤️❤️
@sisi565429 күн бұрын
ഡാ സംഘികളെ ഇത് മമ്മൂട്ടി ഞങ്ങളുടെ മെഗാ സ്റ്റാർ ചെമ്പിന്റെ മാണിക്യം ♥️
മമ്മുക്ക... എത്ര യോ കീഴിൽ ഉള്ള ആളുകൾ ആണ് അവരെ ചേർത്ത് നിർത്താൻ ഈ മനുഷ്യൻ അല്ലാതെ വേറെ ആർക്ക് പറ്റും അവർക്ക് ഒരു തവണ അല്ല കൈ കൊടുത്തത് 😘😘😘ലവ് u mamuus❤️
@musthafapmk380029 күн бұрын
വലിയവർ എന്നോ ചെറിയവർ എന്നേ ഇല്ലാതെഎല്ലാവരേയും പരിഗണിക്കുക അതാണ് മമ്മുക്ക
@adithyakrishnas260129 күн бұрын
എന്നും... മമ്മൂക്കക്ക് ഒപ്പം ❤️🔥💪💪✊... Waiting 🔥🔥✊.... #TURBO JOSE ❤️ നമ്മൾക്ക് വലിയ ഒരു സിഗ്നൽ കിട്ടിയിട്ടുണ്ട്... അതു കൊണ്ട്, #TURBO Loading Block buster 💯🔥
@Affu15028 күн бұрын
മമ്മൂക്കയുടെ ഇൻറർവ്യൂ കാണാൻ തന്നെ എന്ത് രസമാണ്..........❤❤
@AKsandeep29 күн бұрын
മമ്മൂക്ക നിങ്ങൾ ഞങ്ങളുടെ ഉയിരാണ് ❤️❤️❤️
@Chiyaan71429 күн бұрын
Turbo first day തന്നെ ഉറപ്പിച്ചവർ 👍👍☑️
@Mr_John_Wick.29 күн бұрын
Bro booking എന്ന് open ആവും...
@Gkn3129 күн бұрын
@@Mr_John_Wick.This Friday to Sunday full open aakum
@devanathk496029 күн бұрын
Bro fanshow pokunnille@@Mr_John_Wick.
@Mr_John_Wick.29 күн бұрын
@@Gkn31 ok... Bro
@asiyareslin419329 күн бұрын
Le k@@Mr_John_Wick.
@DifferentTake-mi4bv29 күн бұрын
നമുക്ക് കേരളത്തിൽ കുറെ സൂപ്പർ സ്റ്റാർ ഒന്നും വേണ്ട ഒരു മെഗാ സ്റ്റാർ മതി മമ്മൂക്ക ❤️👌
@Veendummatthayi-my1fg29 күн бұрын
നിനക്ക് തോന്നുന്നത് കേരളത്തിൽ എല്ലാവർക്കും തോന്നാണോ,
@sajeevp951029 күн бұрын
Mega puzhu
@shintogangadharan352529 күн бұрын
Sangikal karyunne😂😂
@shintogangadharan352529 күн бұрын
@@sajeevp9510cinema cinema ayi kananam mister.. Atleast Education, commonsense enkilum undel nee ivde ee Kona konakkula😹😹
മമ്മുക്ക❤ അതാണ് നിലപാട് ഇനി ഈ സ്റ്റേജിലെ കസേര ആരും ശ്രദ്ധിച്ചിട്ടില്ല എങ്കിൽ ഒന്നോർത്തോ ഇതും ഒരു നിലപാടാണ് ❤❤❤
@muhammedramsan684129 күн бұрын
അത് പൊളിച്ചു 42 കൊല്ലം ആയി പ്രേഷകർ വിട്ടിട്ടില്ല ഇനി വിടത്തും ഇല്ല മമ്മുക്കയുടെ ഡയലോഗ് 🥰🥰🔥🔥🔥❤💙❤
@thehero531629 күн бұрын
മമ്മൂക്കയുടെ ഓരോ ഇന്റർവ്യൂയിലും പുതിയ പുതിയ അറിവുകൾ ആണ് ❤️
@hassanmohamed.poomangalath582729 күн бұрын
മമ്മൂക്കയുടെ അഭിനയം പോലെ തന്നെ വ്യത്യസ്ത്ത മായ ഒരു പ്രൊമോഷൻ... അടിപൊളി.. മമ്മൂക്ക സൂപ്പർ 👌🌹❤️🥰🥰
@IGBEARDYT28 күн бұрын
കട്ട ഏട്ടൻ ഫാൻ ബോയ് ആണ്, ബട്ട് ഈ മനുഷ്യനെ ഒത്തിരി ഇഷ്ടം ആണ്.. വെയ്റ്റിംഗ് 🔥🔥 ഇക്ക 100 cr ലോഡിങ്.... ❤️❤️🥰
@adhamcutz799329 күн бұрын
Turbo മോളിവുഡിന്റെ അടുത്ത 100 കോടി ആവട്ടെ❤️
@naseebkk625729 күн бұрын
Andi 😂😂
@jarvis363029 күн бұрын
@@naseebkk6257Enthanu ninda preshanam...andi ille monu..😂
@sidhiqueabdulla962729 күн бұрын
100 കോടി അല്ല മച്ചാനെ 250 ക്രോസ് ❤❤❤
@anishjames16829 күн бұрын
@@naseebkk6257നിനക്കില്ല മോനെ എന്നാലും ഇങ്ങനെ കരയാതെ
@plagiarism_shorts29 күн бұрын
200👌
@DifferentTake-mi4bv29 күн бұрын
ഈ സിനിമ ഒരു പക്ഷെ മമ്മൂട്ടി യുടെ മുൻ സിജിത്രങ്ങളെക്കാൾ van ഹിറ്റാകും കാരണം ഈ പടത്തിന് oru പ്രത്യേകത ഉണ്ട് ഈ സമയത്തിനും
@user-hh8du9il4k28 күн бұрын
42 കൊല്ലമായി, ഇനി വിടുകയും ഇല്ല... 😍😍😍 The Face Of Indian Cinema.. ❤️Megastar Mammookka ❤️❤️
@SVSJOrupathanamthittakkari29 күн бұрын
Actually ee interview vibe and star sayanora anu. Mammokka realy enjoying her kannur slang.. He respecting her confidence and attitude...
@JaneeshJanee-wu6vo29 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്നും മമ്മുക്കയുടെ കൂടെ ♥️
@Mr_John_Wick.29 күн бұрын
മോഞ്ചൻ ഇക്ക 😘 1st day പോയി കാണണം പടം.... Waitinggggggg..... 🔥
@PVSMEDIA28 күн бұрын
കത്തിജ്ജ്വലിച്ചു നിൽക്കുന്ന സൂര്യന് നേരെ ടോർച്ഛ് അടിച്ചു നോക്കുന്ന മനസ്സുകളെ,,, 🙏 മഹാ പ്രതിഭയായ് വിലസുന്ന മഹാ നടന് എന്നും പിന്തുണ❤ മമ്മൂക്ക ❤️💪🏻💪🏻💪🏻
@Siyadvga29 күн бұрын
ഞാൻ തിയ്യറ്ററിൽ പോയി പടം കണ്ടിട്ട് പത്തു വർഷം എങ്കിലും ആയിക്കാണും ഇത് മലയാള സിനിമയുടെ സുവർണ്ണ കാലമായി രേഖപ്പെടുത്തപ്പെടും ഈ പടം കാണാൻ ഞാനും ഫ്രണ്ട്സും തിയ്യറ്ററിൽ എത്തും
@VishnuKv-np8xc29 күн бұрын
11:30 42 കൊല്ലം ആയി വിട്ടട്ടില്ല ഇനിയും വിടത്തില്ല
@felixgeorge761129 күн бұрын
Actors and movies doesnt wow me much , but this man at this age..his dedication and efforts... Hats off sir...
@sameerchemmazhathu447328 күн бұрын
മനോഹരം സയനോരയുടെ നിങ്ങള് എന്നവിളി❤
@faryadmedia403629 күн бұрын
മമ്മൂക്ക നിങ്ങ പൊളിക്ക്....... All the very best mammookka... 🥰🥰
@ashikashik258929 күн бұрын
ഏട്ടനും ഇക്കയും കൂടി ഒരു പടം ഇറങ്ങണം ഈ കാലഘട്ടത്തിന് അത് അനിവാര്യമാണ്.. 😌
First time aane Junior artist kale promotion nu kanunne. Mammootty company❤
@infokites399429 күн бұрын
മമ്മൂട്ടിയുടെ ഓരോ പ്രൊമോഷൻ ഇന്റർവ്യൂ കണ്ടു നോക്കൂ, ഓരോ പ്രാവശ്യവും സംസാരിക്കുന്ന സ്പീഡ് അടക്കം വ്യത്യാസം ഉണ്ട്, ഇതിൽ ടർബോ ആയിട്ടാ സംസാരിക്കുന്നത് നല്ല സ്പീഡിൽ ആണ്, ഭീഷ്മ പർവ്വം, ഭ്രമയുഗം ഒക്കെ വേറെ പേസിൽ ആണ് സംസാരിക്കുന്നത്...he is a legend
@thetruth958426 күн бұрын
എസ്👍
@anvaranvar667828 күн бұрын
I love Mammukaa ❤️
@azziadoorofficial26 күн бұрын
അവസാനം പാട്ട് പൊളിച്ചു
@triple520629 күн бұрын
ഒറ്റക് വഴി വെട്ടി വന്നവൻഅട Mamookka 💥💥❤️
@NasarPonnani-iz2st29 күн бұрын
❤❤❤
@yahiyav643529 күн бұрын
ഞാൻ ഇപ്പോ book my show യപോയും.... നോക്കും... ടർബോ.... ബുക്കിങ് ആയിട്ടുണ്ടോ.... നോക്കും... 💥💥💥💥💥💥
@deepaelizabeth465428 күн бұрын
Mammookka we all are with you Lets bound hand to hand for Our Great Mammookka
@nvntech967828 күн бұрын
ലാസ്റ്റ് മമ്മൂക്ക പറഞ്ഞ ടർബോ 🔥🔥🔥 നാറേഷൻ തന്നെ pure രോമാഞ്ചം തരുന്നു. അത് സിനിമ കാണുന്ന എല്ലാവർക്കും കിട്ടട്ടെ. ടർബോ വരാർ 🔥🔥🔥
@user-ik4ji8iy6z29 күн бұрын
Industry hit loading 🔥
@Keralathalapathyrasikan3256729 күн бұрын
സൈനോര ആംഗറിങ് കൊള്ളാം❤ Mammookka❤❤❤❤
@user-bq7hm9iu6c29 күн бұрын
*mammootty is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@shibinRj496025 күн бұрын
സൂപ്പർ ഇന്റർവ്യു..!!
@nycilah705029 күн бұрын
ഉറപ്പിച്ചോ ഇത് വമ്പൻ ഹിറ്റ് ആയിരിക്കും... No Compromise☝️വെറുതെ ആണോ ഇത്രയും പ്രമോഷൻ ☝️
@RDx.....RRRRDX29 күн бұрын
Moonjum uarappan
@ashlinhhh29 күн бұрын
@@RDx.....RRRRDXpoda jimittoli vaname💩🤣
@shihabudheentp789229 күн бұрын
@@RDx.....RRRRDXnamukk nokkan wait cheyyu
@rpk301027 күн бұрын
@@RDx.....RRRRDXമമ്മൂട്ടിയുടെ എല്ലാ സിനിമയും മൂഞ്ചിച് മതിയായില്ലെ...എന്നിട്ടും കരച്ചിൽ മാത്രം ബാക്കി
@libinchacko36929 күн бұрын
#Mammootty is Here For Last 50 Years..!!👑 ഒരു കൂട്ടം വർഗീയവാദികൾ കുരച്ചാൽ അങ്ങേരുടെ രോമത്തിൽ പോലും ഏൽക്കില്ല..!!😏
@user-sg5gp5jx6i29 күн бұрын
ആര് കുരച്ചു
@BINS55529 күн бұрын
അപ്പോൾ മമ്മൂട്ടി ചെയ്തതൊക്കെ ആർക്കും അംഗീകരിക്കാൻ പറ്റില്ല
@joyalT29 күн бұрын
Mammotty,Vijay,Shah Rukh Khan.. ivar muunu perudeyum film iraghunadinu munbu kuru pottal swabavikam...😅.. but adonnum filminu bhadikula🔥
@manishsuresh499629 күн бұрын
😂😂😂
@libinchacko36929 күн бұрын
@@BINS555 മമ്മൂട്ടി എന്ത് ചെയ്തെന്നാണ് നിങ്ങൾ പറയുന്നത്?