'അദ്ദേഹം പോയതിനു ശേഷം ടിവി യിൽ പോലും ആ മുഖം കണ്ടിട്ടില്ല' | Suseela Venu | Nedumudi Venu | Indian 2|

  Рет қаралды 61,868

Mathrubhumi News

Mathrubhumi News

26 күн бұрын

വേണുച്ചേട്ടനെ കമല്‍ഹാസന്‍ തമിഴിലേക്ക് വിളിച്ചതാണ്. അവിടെ വേണ്ടത് എല്ലാം ചെയ്തുതരാം എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. പക്ഷെ മലയാളം വിട്ടുപോകാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. മലയാളത്തിന്റെ പ്രിയ നടന്‍ നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണു മാതൃഭൂമി ന്യൂസില്‍. നെടുമുടി അവസാനമായി അഭിനയിച്ച സിനിമയാണ് ഇന്ത്യന്‍ ടു.
#nedumudivenu #indian2 #kamalhasan #sankar #mohanlal
#mathrubhuminews
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 83
@user-ym9ip5pk8h
@user-ym9ip5pk8h 21 күн бұрын
ഒരുപാടു കാലത്തിനു ശേഷം മാതൃഭൂമി നല്ലൊരു കാര്യം ചെയ്തു.അഭിനന്ദനങ്ങൾ
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 21 күн бұрын
സുശീല ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം...ഒരു പാവം വീട്ടമ്മ
@SruthiMr
@SruthiMr 21 күн бұрын
പ്രിയദർശൻറെയും മോഹൻ ലാലിൻറെയും ഇഷ്ട സുഹൃത്ത് തനി നാട്ടിൽ പുറത്തു കാരനായ നെടുമുടി വേണു ❤❤❤
@vinitar1474
@vinitar1474 21 күн бұрын
വേണുഏട്ടൻ വെറുമൊരു cinema നടൻ അല്ല മലയാളിക്ക്..നമ്മുടെ കുടുംബത്തിലെ ആരോ, അച്ഛനോ അപ്പുപ്പനോ, വല്യച്ചനോ അമ്മാവനോ ആരൊക്കെയോ ആയിരുന്നു 😢😢😢 അങ്ങേക്ക് മരണമില്ല വേണുവെട്ടാ ❤❤❤❤.
@NeildharGopal
@NeildharGopal 21 күн бұрын
സോഷ്യൽ മീഡിയയിലെ വളരെ ചുരുങ്ങിയ ഒരു ഗ്രൂപ്പിൽ വിവേകരഹിതമായി വിലയിരുത്തിയ മൂകാംബിക സ്റ്റാർ എന്ന വിലക്ഷണം കെട്ട ചാർത്തൽ മാതൃഭൂമി പോലെ ഉള്ള ഒരു മുഖ്യധാര മീഡിയ ഉയർത്തുന്നത് എത്ര വിവരക്കേടാണ്. കഷ്ടം. പരിതാപകരം
@jishnuganesh7539
@jishnuganesh7539 21 күн бұрын
അടിപൊളി ആയി.... 🙏മണ്ണ് മറഞ്ഞു പോയ നെടു മുടി വേണു എന്ന മഹാ നടൻ ന്റ് ഒരു പാട് നല്ല ഓർമ്മകൾ ക് വീണ്ടും ഒരു ജീവൻ വച്ച് ഈ ഇന്റർവ്യൂ ലൂടെ 👌🏻🎉
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 14 күн бұрын
🎉🎉🎉🎉 അടിമുടി കലാകാരനായ ശ്രീ. നെടുമുടി വേണു ചേട്ടൻ്റെ ഭാര്യ, സുശീല ചേച്ചിയുമായുള്ള ഈ അഭിമുഖം എന്നും എന്നും ഓർമിക്കുന്നത്രയും മധുരമായി!
@ashavasudevan4451
@ashavasudevan4451 21 күн бұрын
ആ മഹാനടന്റെ വിയോഗം ഇപ്പോഴും മനസിനെ വേദനിപ്പിക്കുന്നുണ്ട്.
@adneelakantan
@adneelakantan 21 күн бұрын
മൂകാംബിക സ്റ്റാറോ?
@abduljabbarjabbar4711
@abduljabbarjabbar4711 21 күн бұрын
നസീർ സാറിനെ പോലെ ❤ ജീവിതത്തെ അഭിനയം ആകകാത്ത മറെറാരു നടൻ❤ എൻടെ നാട്ടുകാരൻ👍 വേണു ചേട്ടന് വര ദാനം കിടടിയ ചേച്ചി....🙏((((( വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് പോകാത്ത ഒരേയൊരു കഥാപാത്രം..... വിടപറയും മുമ്പേ😢😢😢😢)))))))
@jayan3281
@jayan3281 21 күн бұрын
വേണു ചേട്ടൻ്റെ സൗഭാഗ്യം , അവരുടെ കുടുംബം.
@tholoorshabu1383
@tholoorshabu1383 21 күн бұрын
നിറ മാറിൽ യൗവന കലശങ്ങൾ... മൃദു രോമരാജി തൻ താഴ് വരകൾ....❤❤
@panyalmeer5047
@panyalmeer5047 21 күн бұрын
സകല കലാ വല്ലഭൻ 🌹🙏
@AjithKumar-jm8mm
@AjithKumar-jm8mm 14 күн бұрын
ലോകം കണ്ട നടൻ ഇന്നും ജീവനുള്ള നെടുമുടി മനസിൽ ജീവിക്കുന്നു 🌹❤️🙏
@VijayaSree-iq7ni
@VijayaSree-iq7ni Күн бұрын
Ente കാഴ്ചപ്പാഡിൽ സൂപ്പർ സ്റ്റാർ വേണു സർ ആണ് ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു അതുല്യ നടൻ ആണ് അദ്ദേഹം ❤
@user-rs4iq6zg9z
@user-rs4iq6zg9z 14 күн бұрын
അഭിനയ കുലപതി വേണു ചേട്ടന് സ്മരണാഞ്ജലികൾ 🌹🌹🙏
@masas916
@masas916 14 күн бұрын
സിനിമ കാണുമ്പോൾ വലിയ നഷ്ടമായി തോന്നുന്ന മുഖങ്ങളിൽ പ്രിയപ്പെട്ട വലിയ നടന്മാരാണ് നെടുമുടി വേണുവും, മുരളിയും, ഭരത് ഗോപിയും ഒരുപാട് ഇഷ്ടമാണ് ഇവരുടെ സിനിമകൾ. എന്തൊരു കഴിവാണ് ഇവരുടെയൊക്കെ.
@Bijumachan505
@Bijumachan505 21 күн бұрын
നല്ല ഒരു കലാകാര❤❤❤
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 21 күн бұрын
Nalla narmam niranja interview guestum anchorum no1. aayi chirichu santhoshichu varthamanam paranju....Venuchettante chila cinimakal ingane manassilooode odippoyi......thanks to Mathrubhumi for this......soooper soooper....
@sajikumarsadasivan7344
@sajikumarsadasivan7344 21 күн бұрын
വേണു ചേട്ടൻ ❤️❤️❤️❤️❤️❤️❤️
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН