അധികമാരും കേൾക്കാത്ത അറിവുകൾ | ഈ 3 ഫ്രൂട്ട്സുകൾ ജ്യൂസ് കിഡ്നിയുടെ സകല പ്രശ്‍നങ്ങളെയും പമ്പകടത്തും

  Рет қаралды 484,321

Convo Health

Convo Health

Жыл бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/aueozb
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine)
Contact For Booking :
+91 7012 065 812
WhatsApp: wa.link/aueozb
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/GzwDAaE8ztH...
കരളിലും രക്തത്തിലും കൊഴുപ്പ് ഉണ്ടാക്കുന്നത് ഈ 3 കാര്യങ്ങളാണ് | cancer treatment malayalam | cancer treatment malayalam
• കരളിലും രക്തത്തിലും കൊ...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/FLnrLfkZXOG...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല

Пікірлер: 274
@mathaichacko5864
@mathaichacko5864
ദൈവമേ കാക്കണേ, അങ്ങു സൃഷ്‌ടിച്ച അത്ഭുതകരമായ അവയവങ്ങൾ!ആരോഗ്യമുള്ളപ്പോൾ അറിയുന്നില്ല.
@antonykl7351
@antonykl7351
ഡോക്ടർമാർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല കാരണം പലർക്കും പല അഭിപ്രായമാണ്, ഒരാൾ പറയുന്നതിന് വിരുദ്ധമായാണ് അടുത്തയാൾ പറയുന്നത് ഇത് ജനത്തിന് ആശയക്കുഴപ്പമുണ്ടാക്കുന്നു
@babythomas2902
@babythomas2902 14 сағат бұрын
എൻ്റെമ്മേ ! കാൽ സ്പൂൺ ഉപ്പ് എടുത്ത് എല്ലാ കറികൾക്കും ഭാഗിച്ച് ഇട്ടോളണമെന്നു വേലക്കാരിയോടു പറഞ്ഞാൽ എൻ്റെ ഭഗവാനേ ഇതുപോലൊരു പിശുക്കൻ സാറിനെ എൻ്റെ ഇത്രയും കാലത്തെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ കുറെ ഉണ്ടാക്കുമല്ലോ എന്ന് അവൾ മനസിൽ പറയും
@mohanjoseph459
@mohanjoseph459 Жыл бұрын
ശ്രദ്ധിച്ചു കേട്ടു.കുറെയൊക്കെ മനസ്സിലായി.ഒരുകാര്യം പറയട്ടെ ഒരു ഡോക്ടര്‍ ഒരിക്കലും ഇങ്ങനെ നീട്ടിവലിച്ചു പറയരുത്.മനസ്സില്‍ നില്ക്കില്ല.
@ngk5109
@ngk5109
കണ്ണിന്റെ അടിയിലുള്ള eye ബാഗുകൾ അതെല്ലാം കിഡ്‌നി പ്രശ്നം അല്ല സാർ..... അത് കണ്ണിന്റെ മുകളിലുള്ള മാസിൽസ് ലൂസാകുന്നതാണ് കാരണം
@subeeranjillath4514
@subeeranjillath4514
ഒരു വീഡിയോ ഇടുമ്പോൾ വീഡിയോ കാണുന്ന ആൾകാർ അഭിപ്രായം ചോദിക്കും ഒരു മറുപടി പോലും കൊടുക്കാതെ നില്കുന്നത് മോശം
@babythomas2902
@babythomas2902
ഈ അഭിപ്രായം കൊണ്ട് കാർഡിയോളജി ഡോക്ടറെ സമീപിച്ചേ ,കിട്ടുന്ന മറുപടിയുമായി ഓടിയാൽ പി.റ്റി ഉഷ പോലും തോറ്റുപോകും.
@HADI_MEDIA603
@HADI_MEDIA603 21 күн бұрын
താങ്ക്സ് ഡോക്ടർ 🥰 ഉമ്മ സ്റ്റേജ് 5 ആണ് ഇപ്പോൾ, യൂട്യൂബിൽ ഒരുപാട് വീഡിയോ കണ്ടിരുന്നു, എന്നാൽ ഈവീഡിയോ എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നത്ര വേറൊന്നിലും കണ്ടില്ല
@shajishaji5228
@shajishaji5228
🎤🎵👦🌹👌🙏🙏🙏🙏🙏🙏🙏🙏👉ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ അതേ അസുഖങ്ങൾ എനിക്ക് എൻറെ ശരീരം കാണിക്കുന്നുണ്ട്
@mohammedshinan6644
@mohammedshinan6644 21 күн бұрын
1. 5 .creatine und portine കുറക്കാൻ ചിലവിടയോയിൽ പറയുന്നത് ഏതാണ് ശെരി
@k.varghese6197
@k.varghese6197
Very good information sir,I am a dialysis patient.
@gracythomas8353
@gracythomas8353
Great vedeo💞
@sinduram7
@sinduram7 Жыл бұрын
Thanks🙏🏻
@pallavimadanan8134
@pallavimadanan8134
Excellent technical explanation without creating any fear factor on the audience...🎉
@user-xr7jm4qr3t
@user-xr7jm4qr3t
Thanku dr
@user-ps4gf1fz9l
@user-ps4gf1fz9l
Thank you doctor Well explained and more informative God bless you❤
@anithachandran5489
@anithachandran5489 Жыл бұрын
Very valuable information thanks
@tomymay5292
@tomymay5292
Useful tips
@sreedharannair2218
@sreedharannair2218 28 күн бұрын
Thank you very much for useful information and proper briefing.
@asma-ul-husna7434
@asma-ul-husna7434
Thxxx dr ❤
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 7 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 64 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 61 МЛН