No video

അധ്വാനം കുറവ്! ചിലവ് അതിലും കുറവ്! ലാഭം മാത്രം കൂടുതൽ!! ഇനി വാഴ കൃഷി പ്രൊഫഷൻ ആക്കാം

  Рет қаралды 122,787

K&K's

K&K's

Жыл бұрын

#vazha_krishi, #vazhakrishi, #krishi, #കൃഷി, #വാഴകൃഷി, #വാഴ_കൃഷി, #വാഴ,
വാഴകൃഷി നഷ്ടമാണെന്ന് പറഞ്ഞവർക്ക് ഒരു സന്തോഷ വാർത്ത ..ഒരു തവണ വളം ചെയ്യാൻ വെറും ഒന്നര രൂപ മാത്രം മതി ..വീഡിയോയിൽ പറയുന്നപ്രകാരം കൃത്യമായി ചെയ്താൽ വളരെ നല്ലരീതിയിൽ ഏത്തവാഴ കൃഷിയിൽ വിജയം നേടാൻ സാധിക്കും !
വീഡിയോ കണ്ടതിന് ശേഷം അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ ....9562874852

Пікірлер: 140
@Mishhableo
@Mishhableo 10 ай бұрын
പ്രതീക്ഷിച്ച വീഡിയോ👍 വളരെ വ്യക്തമായി തന്നെ കര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .thanks K&K's
@rajannchittari
@rajannchittari Жыл бұрын
വളരെ ലാഭകരമായ കൃഷി ആണ് വളരെ സന്തോഷം ഉണ്ട്
@seena8623
@seena8623 Жыл бұрын
നന്മ നിറഞ്ഞ കർഷകൻ
@georgethampan3531
@georgethampan3531 11 ай бұрын
ഇക്ക സൂപ്പർ ❤
@sqdxb
@sqdxb Жыл бұрын
Great.....
@hariskp3895
@hariskp3895 Жыл бұрын
Good presentation 🎉
@AbdulazeezAzeez-oc9jh
@AbdulazeezAzeez-oc9jh Жыл бұрын
Nice video
@Ltj1280
@Ltj1280 8 ай бұрын
സന്തോഷം❤
@cxxxd3169
@cxxxd3169 Жыл бұрын
Super video
@haniyavlogs5509
@haniyavlogs5509 11 ай бұрын
👍
@sudhasudarsan4126
@sudhasudarsan4126 4 ай бұрын
@shabeerkanchiramukku4746
@shabeerkanchiramukku4746 22 күн бұрын
Super❤
@cga123
@cga123 4 ай бұрын
❤❤❤
@yusufakkadan6395
@yusufakkadan6395 11 ай бұрын
Ella Werilum.etete
@hafivlog9461
@hafivlog9461 Жыл бұрын
അവതാരകന്റെ ശബ്ദം വളരെ കുറവാണ് ഒരു മൈക്ക് കൂടെ ഉപയോഗിക്കമായിരുന്നു
@HomeMadecreativeideas
@HomeMadecreativeideas Жыл бұрын
Let's fix it next time
@sasikumar6117
@sasikumar6117 11 ай бұрын
Spray valathil cherkunna Pasha endhanu onnu parayamo,
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
വളം വിലക്കുന്ന കടയിൽ തന്നെ കിട്ടും ചേർക്കാനുള്ള പശയും
@muhammedali4768
@muhammedali4768 11 ай бұрын
അവതാരകൻ ഒരു മൈക്ക് വാങ്ങാമായിരുന്നു
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
പരിഗണിക്കാം
@sasikumar6117
@sasikumar6117 10 ай бұрын
Chetta nalla kappayudey thandu kurach kittan vazhiyundo.
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
Plz contact him
@abdullaabdulla4889
@abdullaabdulla4889 6 ай бұрын
Moonnu masathini shesham boron adikunnendennu parayunnundallo athinte alavu enganeyanennu parayumo
@HomeMadecreativeideas
@HomeMadecreativeideas 6 ай бұрын
ഒന്ന് വിളിക്കു
@TheultimateGardnerJK
@TheultimateGardnerJK Жыл бұрын
Nano urea use ചെയ്യേണ്ട ആവശ്യം ഇല്ല, അതിന് പകരം 5 ഗ്രാം normal urea വെള്ളത്തിൽ അലിയിപ്പിച്ച് സ്പ്രേ ചെയ്താൽ മതി
@HomeMadecreativeideas
@HomeMadecreativeideas Жыл бұрын
കൃഷിക്ക് നാനോ യൂറിയ ഉപയോഗിക്കുന്നതിന്റെ ഏറ്റവും നിർണായകമായ നേട്ടം പരിസ്ഥിതിയിൽ അതിന്റെ ഏറ്റവും കുറഞ്ഞ ആഘാതമാണ്. ഇത് ഹരിതഗൃഹ വാതകങ്ങളുടെ പ്രകാശനം കുറയ്ക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇടയാക്കും. പരമ്പരാഗത യൂറിയയുടെ കാര്യക്ഷമത ഏകദേശം 25% ആണെങ്കിലും ലിക്വിഡ് നാനോ യൂറിയയുടെ കാര്യക്ഷമത 85-90% വരെയാകാം. പരമ്പരാഗത യൂറിയ പലപ്പോഴും പ്രയോഗിക്കുന്നതിനാൽ വിളകളിൽ ആവശ്യമുള്ള സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെടുന്നു
@ak__1340
@ak__1340 9 ай бұрын
​@@HomeMadecreativeideasl ok
@kumuhammed1636
@kumuhammed1636 6 ай бұрын
👌👌👌👌​@@HomeMadecreativeideas
@user-xd3qo4bg9k
@user-xd3qo4bg9k 9 сағат бұрын
ചെട്ടനെ നേരിൽ കാണാൻ പറ്റുമോ
@babuay9987
@babuay9987 11 ай бұрын
Sir i need this where i will get this iam from Bangalore karnataka
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
Search in the shops selling fertilizers and if not available then comment and we can arrange it
@subramanianck2261
@subramanianck2261 10 ай бұрын
Iffco bazaar nano urea
@abdurahimanc6909
@abdurahimanc6909 5 ай бұрын
Idinu ruchiyilo gulathilo vyatiasamundo.
@HomeMadecreativeideas
@HomeMadecreativeideas 5 ай бұрын
ഒരിക്കലുമില്ല
@Unnikrishnan-in1qr
@Unnikrishnan-in1qr 3 ай бұрын
രണ്ട് വളത്തിനും ഓരോ ലിറ്റർ വേണോ അതൊ ആകെ ഒരു ലിറ്റർ വെള്ളം മാത്രമാണോ എടുക്കേണ്ടത്
@HomeMadecreativeideas
@HomeMadecreativeideas 3 ай бұрын
9562874852 വിളിക്കു
@jafargais
@jafargais 11 ай бұрын
ഇവിടെ ഗൾഫിൽ നാനോ യൂറിയ കിട്ടാനില്ല . ഇതേ അളവിൽ പൌഡർ യൂറിയ ഉപയോഗിച്ചാൽ മതിയാവുമോ ?
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
പറ്റില്ല bro .കാരണം മണ്ണിൽ ചേർക്കുന്ന വളങ്ങൾ ഒരിക്കലും സ്പ്രേ ഫോമിൽ വരാറില്ല.നാനോ യൂറിയ ഒരു particular ആവശ്യത്തിന് വേണ്ടി മാത്രം ഇറക്കിയത് ആണ്.പൊടി രൂപത്തിലുള്ള യൂറിയ എത്ര അളവിൽ ചേർക്കണമെന്ന് ആർക്കും അറിയില്ല .ചേർക്കുന്ന അളവ് കൂടിയാൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തേക്കാം.
@mydhilyrenjith3698
@mydhilyrenjith3698 9 ай бұрын
Sop പൊട്ടാഷ് liquid ആണോ. അത് വെള്ളത്തിൽ ചേർത്ത് spray ചെയ്താൽ മതിയോ
@HomeMadecreativeideas
@HomeMadecreativeideas 9 ай бұрын
Sop liquid അല്ല പൗഡർ ആണ്
@johnsonyohannan576
@johnsonyohannan576 8 ай бұрын
​@@mydhilyrenjith3698വെള്ളത്തിൽ ലയിക്കുന്ന വളമാണ്
@sunilnellimukal5690
@sunilnellimukal5690 8 ай бұрын
@@HomeMadecreativeideas പൊട്ടാഷ്. കടയിൽകിട്ടുന്നത്. വെള്ളത്തിൽകലക്കിസ്പേ. ചെയ്യതാൽമതിയോ
@fathimaraja5498
@fathimaraja5498 11 ай бұрын
നല്ല ആശയങ്ങൾ. അഭിനന്ദനങ്ങൾ പക്ഷേ മുഴുവൻ രാസ വളം ആണല്ലേ? ജൈവ വളം ഇല്ല?
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
മുൻപ് ജൈവ കൃഷി ചെയ്ത് പരാജയം വന്നു കൃഷി നിർത്തിയ ആളാണ് അദ്ദേഹം.വാണിജ്യാടിസ്ഥാനത്തിൽ ജൈവ വാഴ കൃഷി വിജയിപ്പിക്കാൻ സാധ്യമല്ല എന്ന് അദ്ദേഹത്തിന് ബോദ്ധ്യം വന്നതിൻ്റെ അടിസ്ഥാനത്തിൽ ആണ് പുതിയ കൃഷിരീതി ആരംഭിച്ചത്
@dancecorner6328
@dancecorner6328 11 ай бұрын
ഈ വഴയിലയിൽ ഭക്ഷണം കഴിക്കുന്നത് എത്രത്തോളം സുരാൾഷിതമാണ്?
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
ഈ വാഴയില ഭക്ഷണം കഴിക്കാൻ ഉപയോഗിക്കാറില്ല.ഇലക്ക് വേണ്ടിയുള്ള വാഴതന്നെ വേറെയാണ്.തമിഴ്നാട്ടിൽ നിന്നാണ് ഇവിടേക്ക് എല്ലാം അത്തരം ഇലകൾ വരുന്നത്
@dancecorner6328
@dancecorner6328 11 ай бұрын
@@HomeMadecreativeideas ok
@c.a.narayannarayan141
@c.a.narayannarayan141 11 ай бұрын
Leaves of main plant are not cut. Only of its children. This is harmless both to main plant and small children
@karunakaranmambaloor9242
@karunakaranmambaloor9242 10 ай бұрын
കു ലക്കായി വളർത്തു വാഴയിൽ നിന്ന് ഇലയുടെ ആവശ്യത്തിന് വാഴ ഇല എടുക്കില്ല കാരണം ഇല മുറിച്ചാൽ വാഴകുല വളരെ ചെറുതായി പോകും
@princejohn3358
@princejohn3358 11 ай бұрын
മഴയില്ലാത്തപ്പോൾ വളം ചെയ്യാൻ പറ്റുമോ അല്ലേ വളം ചെയ്തിട്ട് നനയ്ക്കണമോ.
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
മഴ ഇല്ലാത്തപ്പോൾ ആണ് ചെയ്യേണ്ടത്.അടിച്ചുകഴിഞ്ഞ് ഒരു 3hr മഴ ഇല്ലാതെ നിന്നാൽ മതി.
@mydhilyrenjith3698
@mydhilyrenjith3698 9 ай бұрын
പശ കൂട്ടി spray ചെയ്യണം എന്ന് പറഞ്ഞല്ലോ. എന്ത് പശ ആണ് ഉപയോഗിക്കുന്നത്
@narayanankutty3728
@narayanankutty3728 6 ай бұрын
Nano ureakkum sop ക്കും എത്ര രൂപ ആണ് mrp?
@HomeMadecreativeideas
@HomeMadecreativeideas 6 ай бұрын
വില മാറ്റം ഉണ്ടാകും നിങ്ങളുടെ ഏറ്റവും അടുത്ത വളം വിൽകുന്ന കടയിൽ ഒന്ന് അന്വേഷിക്കൂ
@thilakanmoothedath493
@thilakanmoothedath493 Жыл бұрын
ഇ മരുന്നു എവിടെ കിട്ടും
@HomeMadecreativeideas
@HomeMadecreativeideas Жыл бұрын
ഏറ്റവും അടുത്ത് ഉള്ള വളം വില്കുന്ന കടയിൽ അന്വേഷിച്ചു നോക്കു
@prasads174
@prasads174 10 ай бұрын
Kaanunnavare .pottanmar. aayathukond. Kelkkanpattm
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
Thankalumn kandille? എന്താണ് നിങൾ ഉദ്ദേശിച്ചത്.കാര്യം മനസ്സിലായില്ലെങ്കിൽ അത് പറയൂ
@ABUFATHIMA1
@ABUFATHIMA1 10 ай бұрын
ഇത് വഴക്ക് മാത്രമേ പറ്റത്തുള്ളൂ. കവുങ്ങിന് അടിക്കാൻ പറ്റുമോ
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
ചെയ്യാം ഈ വീഡിയോയിൽ തന്നെ വാഴകൾക്കിടയിൽ ഉള്ള കവുങ്ങിന് അടിച്ചിട്ടുള്ളതിൻറെ റിസൾട്ട് അദ്ദേഹം പറയുന്നുണ്ട്
@prajith96
@prajith96 11 ай бұрын
ഏത് പശ
@HomeMadecreativeideas
@HomeMadecreativeideas 9 ай бұрын
പ്രത്യേകിച്ച് പേരുള്ളതല്ല വളങ്ങൾ വിൽക്കുന്ന കടയിൽ പറഞ്ഞാൽ മതി വളത്തിൽ ചേർക്കാനുള്ള പശ ഏതാണെന്ന് അവർ പറഞ്ഞുതരും
@Muneer-h8f
@Muneer-h8f 27 күн бұрын
ഇനി മനുഷ്യരിലും ഇങ്ങനെ ഒക്കെ ആകുമോ വായിലൂടെ തിന്നുന്നതിന് പകരം ആസനത്തിൽ തേച്ചാൽ മതിയല്ലോ 🤔
@HomeMadecreativeideas
@HomeMadecreativeideas 26 күн бұрын
ആസനത്തിൽ പോര ആമാശയത്തിൽ എത്തണം മാഷേ😀
@bajicps857
@bajicps857 13 күн бұрын
മതിയാകും.,.
@darlyjiju4030
@darlyjiju4030 11 ай бұрын
5ml എത്ര വാഴയ്ക്ക് അടിക്കാൻ പറ്റും
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
500 ml 600 പ്ലാന്റുകൾക്ക് അടിക്കാൻ പറ്റുമ്പോൾ 5ml 6 പ്ലാൻ്റുകളിൽ ചെയ്തൂടെ..
@sunilk.t113
@sunilk.t113 10 ай бұрын
5 ml 12 പ്ലാന്റുകൾക്ക്
@kgheman
@kgheman 11 ай бұрын
Karshakante phone no tharumo?
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
വീഡിയോയിൽ നൽകിയിട്ടുണ്ട്
@ronaqvibes..5746
@ronaqvibes..5746 10 ай бұрын
Camera eda mone?
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
Sony 7m3
@rahimnerahimne2021
@rahimnerahimne2021 7 ай бұрын
വാഴ വച്ചു മുളച്ചു മൂന്ന് ഇല ആയി. വേനൽ ആയോണ്ട് നനയ്ക്കാനൊള്ള സൗകര്യ ഇല്ല. ഈ ചൂടുകാലത്തു വളം സ്പ്രേ ചെയ്യാമോ
@HomeMadecreativeideas
@HomeMadecreativeideas 7 ай бұрын
ഈ സമയത്ത് ചെയ്യുന്നതിന് കുഴപ്പമില്ല.കാരണം മണ്ണിലെ ജലാംശം മാറി തുടങ്ങാൻ ആവുന്നല്ലെ ഉള്ളൂ.തണുപ്പ് മാറി ചൂട് ആവുന്ന സമയത്ത് ചെയ്യരുത്
@rahimnerahimne2021
@rahimnerahimne2021 7 ай бұрын
@@HomeMadecreativeideas പിന്നെ അടുത്ത മഴ ഒക്കെ പെയ്തു തുടങ്ങീട്ട് ചെയ്യാം അല്ലെ
@HomeMadecreativeideas
@HomeMadecreativeideas 7 ай бұрын
വീഡിയോയിൽ ഉള്ള number ഒന്ന് വിളിക്ക് .എല്ലാം അദ്ദേഹം പറയും
@SadanandanEP
@SadanandanEP 6 ай бұрын
പശയേത് എങ്ങിനെയോ?
@HomeMadecreativeideas
@HomeMadecreativeideas 6 ай бұрын
സാധാരണ പശമതി. വളങ്ങളിൽ ചേർക്കുന്നത് എന്ന് പറഞ്ഞാല് കിട്ടും
@britto260
@britto260 11 ай бұрын
Ph കൂടിയാൽ എന്ത് ചെയ്യണം..
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
Try SPC ph booster
@sunilnellimukal5690
@sunilnellimukal5690 8 ай бұрын
Phഏന്താണ്. ഇത്കുടുന്നത്എങ്ങന്. അറിയാം Spcഎന്താണ്ഇത്ഉപയോഗിക്കുന്നത്എങ്ങനെയാണ്
@Muneer-h8f
@Muneer-h8f 10 ай бұрын
ഒന്നര രൂപ thamlin കൊടുത്തു 60 രൂപ ചിലവിൽ എന്ന് വീഡിയോ കണ്ടപ്പോൾ ഇത് കണ്ട് കൃഷി ചെയ്താൽ ചിലവ് 600 രൂപ ആകുമോ 😌
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
ഒരു വാഴക്ക് ഒരു പ്രാവശ്യം ചെയ്യാൻ ഒന്നര രൂപ എന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ടല്ലോ .ഒരിക്കലും തെറ്റില്ല അദ്ദേഹം ഈ രീതി follow ചെയ്തു കൃഷി ചെയ്യുന്ന വ്യക്തിയാണ്.വിളിക്കാം സംശയം ഉണ്ടെങ്കിൽ
@upkcanithakumary8583
@upkcanithakumary8583 Ай бұрын
Oru vzhakku oru thavanakku 1.5 roopa oru vilaveduppu vare 60 roopa ennakum uddesichathu
@manuperayil600
@manuperayil600 10 ай бұрын
അടിവളം അടിക്കൽ എങ്ങനെ വിശദികരക്കുക.
@HomeMadecreativeideas
@HomeMadecreativeideas 9 ай бұрын
അടിവളം നൽകുന്നില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത.വാഴയ്ക്ക് വേണ്ട എല്ലാ വളവും ഇലയിലൂടെ നൽകുന്ന രീതിയാണ് ഇത്
@sunilnellimukal5690
@sunilnellimukal5690 8 ай бұрын
@@HomeMadecreativeideas അടിവളംമായി. ചാണകപോടിയോ. എല്ലുപൊടിയോ. വേപ്പിൻപിണ്ണക്കോ. കോടുക്കണംമോ
@bijoyjoseph5954
@bijoyjoseph5954 11 ай бұрын
വെറും 5രൂപക്കും വാഴ കുലക്കും
@satheeshkchy
@satheeshkchy 6 ай бұрын
റംബുട്ടാൻ ന് ചെയ്യാൻ പറ്റോ
@HomeMadecreativeideas
@HomeMadecreativeideas 6 ай бұрын
എല്ലാ വിളകൾക്കും ചെയ്യാം. Plz contact him.അദ്ദേഹം വാഴകൾക്ക് ഇടയിൽ ഉള്ള കവുങ്ങുകൾക്ക് ചെയ്തു നല്ല റിസൾട്ട് ഉണ്ടെന്ന് പറഞ്ഞു
@sandeepsandeep6180
@sandeepsandeep6180 3 ай бұрын
എല്ലാവാഴക്കുംക്കും കൂടിയാണോ 5 ഗ്രാം വളം
@HomeMadecreativeideas
@HomeMadecreativeideas 3 ай бұрын
ഒന്നിന്
@jpanand45
@jpanand45 4 ай бұрын
പശ എന്താ
@HomeMadecreativeideas
@HomeMadecreativeideas 4 ай бұрын
വളം വിൽകുന്ന കടയിൽ കിട്ടും ഇതിൽ ചേർക്കുന്ന പശയും
@jayakrishnankurungott183
@jayakrishnankurungott183 Жыл бұрын
ഏത് പശയാണ്
@HomeMadecreativeideas
@HomeMadecreativeideas Жыл бұрын
വളം വിൽകുന്ന കടയിൽ പറഞാൽ അവർ തരും . ബ്ലൂ കളർ ഉള്ളതാണ് .കിട്ടിയില്ലെങ്കിൽ പറയൂ.നോക്കാം
@jpanand45
@jpanand45 10 ай бұрын
പശ എന്തുവാ
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
കടയിൽ കിട്ടും ഇതുപോലുള്ള വളങ്ങളിൽ ചേർക്കുന്നത് എന്ന് പറഞ്ഞാല് മതി .പ്രത്യേകം പേരില്ല
@sudeerbabu6659
@sudeerbabu6659 11 ай бұрын
ഇലയുടെ മുകൾ ഭാഗത്താണോ അടിഭാഗത്താണോ അടിക്കുന്നത് ?
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
ഇലയുടെ അടിവശത്താണ് അടികുന്നത് മുകളിൽ തളിക്കാൻ നമുടെ നാട്ടിൽ drone പോലുള്ള സംവിധാനം വരണം.
@dinachandran4544
@dinachandran4544 Жыл бұрын
അദ്ദേഹത്തിൻ്റെ ഫോൺ no തരാമോ
@HomeMadecreativeideas
@HomeMadecreativeideas Жыл бұрын
Video yil und
@puthuval1
@puthuval1 11 ай бұрын
@@HomeMadecreativeideas video il kaanunnilla
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
9562874852
@sulaimanok5521
@sulaimanok5521 11 ай бұрын
​@@HomeMadecreativeideas7:55
@ameenullakarakkadans1935
@ameenullakarakkadans1935 11 ай бұрын
​@@HomeMadecreativeideasvaya
@unnipattaly7463
@unnipattaly7463 11 ай бұрын
ഈ ചേട്ടൻ്റെ ഫോൺ നന്പർ തരാമോ
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
Video yil കൊടുത്തിട്ടുണ്ട്
@subramanianck2261
@subramanianck2261 10 ай бұрын
വാഴക്കു urea മാത്രം കൊടുത്തു എന്ത് കാര്യം, urea അധികം കൊടുക്കരുത്
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
Comment ഇടുന്നതിനു മുമ്പ് ഒന്ന് അദ്ദേഹം പറഞ്ഞത് പോലെ ചെയ്തു നോകു.എന്നിട്ടല്ലേ അധികമാണോ കുറവാണോ ഇടെണ്ടത് എന്ന് തീരുമാനിക്കേണ്ടത്
@radhakrishnand3860
@radhakrishnand3860 11 ай бұрын
വീഡിയോയിൽ നമ്പർ ഇല്ല ഒന്ന് അയച്ചുതരുമോ
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
Discription boxil noku
@SunilChenkal
@SunilChenkal 8 күн бұрын
ഈ വാഴ തൈ എവിടെ കിട്ടും കോട്ടയത്തു vebnam😂
@HomeMadecreativeideas
@HomeMadecreativeideas 8 күн бұрын
വളപ്രയോഗം ആണ് പരിചയപ്പെടുത്തുന്നത്.
@user-zx9bk3vx9b
@user-zx9bk3vx9b 7 ай бұрын
നമ്പർ
@HomeMadecreativeideas
@HomeMadecreativeideas 7 ай бұрын
given in the video
@user-xd3qo4bg9k
@user-xd3qo4bg9k 9 сағат бұрын
ചേട്ടൻ്റെ ഫോൺ നമ്പർ തരാമോ
@HomeMadecreativeideas
@HomeMadecreativeideas 8 сағат бұрын
വീഡിയോയിൽ നൽകിയിട്ടുണ്ട്
@manuperayil600
@manuperayil600 10 ай бұрын
18, 18, 18 അടിവളം അടിക്കൽ എങ്ങനെ
@HomeMadecreativeideas
@HomeMadecreativeideas 9 ай бұрын
വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ അദ്ദേഹം എല്ലാ സംശയങ്ങൾക്കും മറുപടി പറഞ്ഞു തരും
@shameert3977
@shameert3977 11 ай бұрын
NABAR. AYAKU
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
Video yil കൊടുത്തിട്ടുണ്ട്
@kdiyan_mammu
@kdiyan_mammu 9 ай бұрын
കുള്ളൻ വാഴക്ക് 7 പടല ?😮😮😮
@ravisukumaran1118
@ravisukumaran1118 6 ай бұрын
കുള്ളൻ വാഴ കന്ന് എവിടെ കിട്ടും
@johnsonyohannan576
@johnsonyohannan576 5 күн бұрын
കിട്ടും
@balakrishnankallath7308
@balakrishnankallath7308 10 ай бұрын
താങ്കൾ എത് ഇനം വാഴയാണ് കൃഷി ചെയ്തത്. എത്ര തവണ വളപ്രയോഗം നടത്തി. താങ്ങ് കാല് കൊടുത്തില്ലേ താങ്കൾ വീഡിയോയിൽ പറഞ്ഞ വളങ്ങൾ എല്ലാ വള കടയിലും കിട്ടുമോ. ജലസേചനം എങ്ങിനെ?
@HomeMadecreativeideas
@HomeMadecreativeideas 10 ай бұрын
Video വ്യക്തമായി കണ്ടില്ലേ?വളങ്ങൾ കേന്ദ്ര ഗൺമെൻ്റിൻ്റെ സ്ഥാപനമായ IFFCO യുടെ product ആണ്. എല്ലാ വളക്കടയിലും കിട്ടും. ഏതിനം വാഴയും ഈ രീതിയിൽ കൃഷി ചെയ്യാം.സംശയം ഉണ്ടെങ്കിൽ വിളിക്കാം
@ajileshps2108
@ajileshps2108 11 ай бұрын
4000 വഴക്ക് മുടക്ക് 4 ലക്ഷം ലാഭം 15 ലക്ഷം
@hussainhajihussainhaji2159
@hussainhajihussainhaji2159 11 ай бұрын
മണ്ണിന്റെ ഗുണം നഷ്ടപ്പെടും
@HomeMadecreativeideas
@HomeMadecreativeideas 11 ай бұрын
എങ്ങനെ ?വ്യക്തമായി പറയൂ
@TheultimateGardnerJK
@TheultimateGardnerJK Жыл бұрын
19.19.19 foliar kilo ആകെ 150 രൂപ ഉള്ളൂ
@aboobackertc2701
@aboobackertc2701 Жыл бұрын
19 19 19പുളിയാർ 20 കിലോ ചാക്ക് വരുന്നുണ്ട് 1 കിലോ എത്തിട്ടില്ല.18 18 18ഒരു കിലോ 240 രൂപയാണ്
@TheultimateGardnerJK
@TheultimateGardnerJK Жыл бұрын
@@aboobackertc2701 18.18.18 foliar 145, granule 30 rupees kg
@sunilkumararickattu1845
@sunilkumararickattu1845 11 ай бұрын
​@@aboobackertc2701 1kg. 240???????
@mansoorchavakad
@mansoorchavakad 9 ай бұрын
എനിക്ക് 50 kg 1500 ആയുള്ളൂ 😮😊
@naz_home
@naz_home 11 ай бұрын
👍
@sunilnellimukal5690
@sunilnellimukal5690 8 ай бұрын
ഇച്ചേട്ടൻവിഡിയോയിൽറയുന്ന. നാനോയുറിയാ. 5ഗ്രം.1ലിറ്റർവെള്ളം.പൊട്ടഷ്.5ഗ്രം.1ലിറ്റർവെള്ളം.അതോഇത്രണ്ടുംകുടിഒരുലിറ്റർവെള്ളത്തിൽകലക്കിയാൽമതിയോ
@frcreations6956
@frcreations6956 Жыл бұрын
👍
@muralidharantm2006
@muralidharantm2006 10 ай бұрын
?😅😊 4:51
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Они так быстро убрались!
01:00
Аришнев
Рет қаралды 2 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45