'ആ അധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ല; അത് ചെയ്യാനുള്ള കഴിവ് SFI-യ്ക്കുണ്ട്'

  Рет қаралды 21,548

Mathrubhumi News

Mathrubhumi News

Күн бұрын

'ആ അധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ല; അത് ചെയ്യാനുള്ള കഴിവ് SFI-യ്ക്കുണ്ട്'; കൊയിലാണ്ടി ഗുരുദേവാ കോളേജിൽ ഭീഷണിയുമായി SFI നേതാവ്
#koyilandi #sfi #kozhikode
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 294
@user-pb4xo8tr4u
@user-pb4xo8tr4u Ай бұрын
ഇവനെയൊക്കെ കാലിൽ വാരി നിലത്തടിക്കണം അല്ലാതെ ഈ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരെ ആകില്ല 😭😭😭😭
@muralipk1959
@muralipk1959 29 күн бұрын
നന്നായി ; പ്രിൻസിപ്പൽ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക്‌ ബിഗ്‌ സല്യൂട്ട്‌ ; വലത്തേതും കൂടി പൊട്ടിക്കാമായിരുന്നു .ആരെങ്കിലും ഇവറ്റകൾക്ക്‌ രണ്ട്‌ പൊട്ടിക്കേണ്ട സമയം വൈകി ; ഇനി ജനങ്ങളും ലവന്മാരെ കൈകാര്യം ചെയ്തുതുടങ്ങിയാൽ ഈ സൂക്കേട്‌ നിന്നു കിട്ടും .
@HassantahirIk
@HassantahirIk Ай бұрын
ഇത് പോലുള്ള ഭീഷണി മുഴക്കി മുഴക്കി കേരളത്തിൽ മാത്രം ഒതുങ്ങിയ ഈ പാർട്ടിയെ ഇവിടെയും കുത്ത് പാള എടുപ്പിച്ചേ അടങ്ങൂ?
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
ഇവൻ ആർഷോന്റെ അളിയൻ ആണ് എന്ന് തോന്നുന്നു. അതേ ശൈലി 😂😂
@soyalsabu8263
@soyalsabu8263 Ай бұрын
Ellam ore vifagum geniesukal ullavsr😊😊😊
@sooraj981
@sooraj981 Ай бұрын
കുറെ കാലം ഒളിവിൽ കഴിഞ്ഞ ആൾക്കാറില്ലേ 😊😊😊
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
@@sooraj981 ആര് പിണു നാറിയോ
@ajithajithraj5931
@ajithajithraj5931 Ай бұрын
​@@sooraj981 ആരാടാ നിന്റെ വീട്ടിലോ???
@perfectdude7249
@perfectdude7249 Ай бұрын
​@@ajithajithraj5931അതെന്താ നിന്റെ വീട്ടിൽ ആരും ഇല്ലേ
@MrSatprem
@MrSatprem Ай бұрын
ഇവന്റെയൊക്കെ സഹായം കൊണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റ സീറ്റിലൊതുങ്ങി.
@user-dm9lz9sk7z
@user-dm9lz9sk7z Ай бұрын
ഇത്തരം നേതാക്കളാണ് ഈ നാടിൻ്റെ ശാപം.
@manjuxavier6945
@manjuxavier6945 Ай бұрын
ആ പാർട്ടി ആണ് ശാപം
@santhoshfelix8459
@santhoshfelix8459 Ай бұрын
😂😂😂😂 ഞങ്ങൾ പുറകോട്ടു പോകില്ല ഈ പാർട്ടി നശിപ്പിച്ചു പണ്ടാരമടക്കും വരെ സമരം ചെയ്യും 😮😮😮
@shafiriyadh7951
@shafiriyadh7951 26 күн бұрын
നിന്റ ഔദാര്യം വേണ്ട
@usharaj2029
@usharaj2029 Ай бұрын
ഇവന്റെ അച്ഛനമ്മമാരുടെ യൊക്കെ അവസ്ഥ 🙄
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
വാഴ മതിയായിരുന്നു എന്ന് കരുതി കാണും 😂😂
@Aadhu007
@Aadhu007 Ай бұрын
Thandhem thallem ee party anubhaavikal aaikkum ivande thelapp kandaal ariyille vithu gunam pathugunam..pooi 2akshram padich nannavade mandaa party kodim pidich nadakknn..iyy nannayal ende kudumban nannakum allande aarum vaayelekk I Urittivech tharula..
@janvik4862
@janvik4862 Ай бұрын
അയിന് അതാരാണ് എന്ന് അറിയണ്ടേ 😂
@user-hh2jc1id5i
@user-hh2jc1id5i Ай бұрын
@@janvik4862 😂😂😂👍🏻👍🏻
@user-hh2jc1id5i
@user-hh2jc1id5i 29 күн бұрын
@@janvik4862 അതവർക്കു അറിയാമല്ലോ 😂😂😂
@classicconceptssailesh7491
@classicconceptssailesh7491 Ай бұрын
ഈ കൊലവിളി കേരള കർണാടക, കേരള തമിഴ്നാട് അതിർത്തി വരെ മാത്രം. കേരളം വിട്ടാൽ CPM ഇല്ല DYFI ഇല്ല SFI യും ഇല്ല
@digitalbusinessworld2317
@digitalbusinessworld2317 Ай бұрын
അടിച്ച സാറിന് അഭിനന്ദനം 😂😂😂
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
കേരളം ഒന്നിനൊന്ന് പുറകോട്ട് പാർട്ടി മാത്രം മതി
@BalaGopalankBalan-tl6vr
@BalaGopalankBalan-tl6vr Ай бұрын
അർഷോ യുടെ ശിഷ്യൻ ഇവനെ വെച്ചു taratamyam ചെയ്യുമ്പോൾ അർഷോ ഒരു മഹാനാണ്
@shirleymary7109
@shirleymary7109 Ай бұрын
എടാ നിനക്കൊക്കെ തലക്ക് ഓളം ഉണ്ടോ.... മാതാ പിതാ ഗുരു ദൈവം... അതാണ് കേരളത്തിന്റെ സംസ്കാരം... കമ്മ്യൂണിസം കേരളത്തിൽ അവസാനിച്ചു.... ഇലക്ഷന് അത് മനസിലായില്ലേ... കയ്യും കാലും വെട്ടും എന്ന് എത്ര ലഘവത്തോടെ പറയുന്നു... സ്റ്റുഡന്റസ് ഗുണ്ടകൾ അല്ല... പഠിച്ചു രക്ഷപെടാൻ നോക്കു... ഈശോരോ രക്ഷത്തു 🙏🏻
@rajendrapanicker889
@rajendrapanicker889 Ай бұрын
എന്താ ആവേശം വീട്ടിൽ ഇരിക്കുന്നവരെ പറയിക്കാൻ ഇറങ്ങിയ മകൻ കൂടെ കാണുന്ന പെൺകുട്ടിക്ക് വീട്ടിൽ ആരും ഇല്ലേ കഷ്ടം തന്നെ
@sandhyasandhya8748
@sandhyasandhya8748 28 күн бұрын
നല്ല വീട്ടിലെ പെൺകുട്ടികൾ നിൽക്കില്ല. നേതാക്കന്മാരുടെ പെണ്മക്കൾ പോലും പോകില്ല. രണ്ടും കെട്ടു നാക്കുന്നതൊക്കെ തന്നെയാണ് ഇങ്ങനെ നിൽക്കുന്ന പെൺപിള്ളേർ
@joye.a5934
@joye.a5934 26 күн бұрын
Ivarkkanum pennum illa
@vijayang9357
@vijayang9357 Ай бұрын
എടാ മക്കളെ ജൂലൈ ഒന്നു മുതൽ പുതിയ നിയമം ആയി വെറുതെ ജയിലിൽ കിടക്കും.
@furaham
@furaham 29 күн бұрын
ഒരു പൈതൽ ഇങ്ങനെ വായിൽകൊള്ളാത്ത കൊലവിളി നടത്തുന്നത് നിസ്സംഗതയോടെ നോക്കിനിൽക്കുന്ന പോലീസ്കാരൻ സാംസ്കാരിക കേരളത്തിന്റെ അഭിമാനചിത്രം
@sreejith7627
@sreejith7627 Ай бұрын
നിൻ്റെ ഒക്കെ ഒരു ഭാഗ്യം..... യൂണിവേഴ്സിറ്റി പരീക്ഷ എഴുതാതെ ജയിക്കും..... എന്നിട്ട് പി എസ് സി വഴി ഒരു പിൻവാതിൽ നിയമനവും.... ൻ്റെ ചഗാവേ😂😂😂
@prajeesh4768
@prajeesh4768 Ай бұрын
അവന്റെ പേര് നവജെത് 😂😂.... നിങ്ങൾ തന്നെ ഈ വൃത്തികെട്ട പാർട്ടി യേ zero യിലേക്ക് തള്ളി വിടുന്നു. കാണാം 🤣
@SubramanyanSubramanyan-id4fw
@SubramanyanSubramanyan-id4fw Ай бұрын
51. വെട്ട് വെട്ടിയ പാർട്ടിയുടെ കീടങ്ങളല്ലേ
@manjuxavier6945
@manjuxavier6945 Ай бұрын
കേരളം അടുത്ത ത്രിപുര
@pradiipsv7655
@pradiipsv7655 Ай бұрын
ഇവനെ അറസ്റ്റു ചയ്തു അകത്തു ഇടാൻ ഇവിടെ പോലീസ് ഇല്ലേ
@abcdefg-yp8iq
@abcdefg-yp8iq Ай бұрын
ഇവന്റെ പ്രസംഗം കാണുന്ന രക്ഷിതാക്കളുടെ മനോവിഷമം... ENT ഡോക്ടർ സഖാവായിരിക്കും.
@TravisCott-hw6ok
@TravisCott-hw6ok Ай бұрын
ഒരു അധ്യാപകനെ, അടിക്കും എന്ന് പറഞ്ഞിട്ട് കലാപഹ്വാനം അല്ല എന്ന്..... എജ്ജാതി 🤣🚀 അത് കണ്ട് കയ്യടിക്കാൻ കുറെ ബുദ്ധിയില്ലാത്ത കുട്ടി sagakkalum
@hassanarhasnu1439
@hassanarhasnu1439 Ай бұрын
ഇവനെ സംസ്ഥാന സെക്രട്ടറി യാ🎉ക്കണം😅😅😅🎉🎉🎉
@shrilajam
@shrilajam Ай бұрын
പരസ്യമായി ഭീഷണി നടത്തുന്ന sfi ക്കെതിരെ കേസ് എടുക്കേണ്ടതല്ല.
@jacksonpaul8418
@jacksonpaul8418 Ай бұрын
എന്ത് അറിഞ്ഞിട്ടാണ് കൂടെ ഉള്ളവർ കൈ അടിക്കുന്നത്
@deepashiju-xs5xs
@deepashiju-xs5xs 29 күн бұрын
ഈ party e എത്രയും വേഗം കേരളത്തിൽ നിന്നും out ആക്കണേ
@user-gh7vp4kr4k
@user-gh7vp4kr4k Ай бұрын
ഇവൻ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി പറഞ്ഞത് കൊണ്ട് പ്രശ്നം ഇല്ല അല്ലെങ്കിൽ മറ്റു വിദ്യാർത്ഥി സംഘടനയിൽ പെട്ട ആയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ
@kmthomas7263
@kmthomas7263 Ай бұрын
പൂക്കോടും പാഠം ആയില്ല....!!!അധ്യാപകർക്ക് ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾ....!!!
@vinodmh9827
@vinodmh9827 Ай бұрын
ക്യാമ്പസ് രാഷ്ട്രീയം വേണ്ട. പഠിക്കാൻ പോകുക പഠിച്ച് പോരുക. രാഷ്ട്രീയം വിദ്യാലയത്തിന് പുറത്ത് .
@shinemanohar9326
@shinemanohar9326 Ай бұрын
അടുത്ത വിദ്യാഭ്യാസ മന്ത്രി യോഗ്യൻ
@LovelyAntenna-vu1gy
@LovelyAntenna-vu1gy Ай бұрын
ഇവൻ ആർഷോ അളിയൻ എത്ര നല്ല ആചാരങ്ങൾ
@marycherian2368
@marycherian2368 Ай бұрын
പരസ്യമായി കൊലവിളി. ഇതൊന്നും മോദിജി അറിയുന്നില്ലേ.
@imanoutspoken
@imanoutspoken Ай бұрын
😂😂 പാർട്ടിയുടെ കാര്യം ഏകദേശം തീരുമാനം ആയി
@vijivijin7236
@vijivijin7236 Ай бұрын
നമ്മളുടെ ഭാവി നേതാക്കൾ 😂😂😂😂
@benjaminabraham3506
@benjaminabraham3506 29 күн бұрын
Future leaders? At best he will end up as a bus conductor
@vishnuprasad7955
@vishnuprasad7955 Ай бұрын
ഒഞ്ഞ് പോയെടാ 😂😂😂😂എത്തപ്പെ വാഴകളേ
@geetharamdas4662
@geetharamdas4662 Ай бұрын
പരസ്യമായി അധ്യാപകനെ വെല്ലുവിളിക്കുന്ന ഇവരാണോ നാളത്തെ ഭാവി തലമുറ.കേരളമേ ലജ്ജിക്കുന്നു. ഭയക്കുന്നു.
@BipinKg
@BipinKg Ай бұрын
SFI യുടെ പേരു് കളയാൻ. ഇവനൊക്കെയാണ് പാർട്ടിയുടെ തകർച്ചക്ക് കാരണം
@santoshvarma3165
@santoshvarma3165 Ай бұрын
ഇവന്റെ കൂടെ നിൽക്കുന്ന ആ പെൺ കുട്ടി യുടെ വീട്ടുകാർ ഇതൊന്നും കാണുന്നില്ല പരിതാപകരം
@Jvanuithinteowner
@Jvanuithinteowner Ай бұрын
എടൊ ഈ വീഡിയോ എടുത്തുകൊണ്ടിരിക്കുന്ന സമയം ആ മൈക്ക് കൊണ്ട് ഒറ്റൊരാടി ആ നിഷ്കളങ്കമായ മുഖത്തൊന്നു കൊടുത്തൂടെ അങ്ങെനെയെങ്കിലും ഈ നാടിനു നല്ലത് ചെയ്ത്തൂടെ മഹാപാപ്പികളെ 🥺
@JAS.369
@JAS.369 29 күн бұрын
അടിക്കു സഖാവേ അവസാനത്തെ ആണിയും അടിച്ചു കയറ്റൂ പ്ലീസ്🔨🔩⚰️⚰️⚰️
@1034Shinedas
@1034Shinedas Ай бұрын
നിങ്ങൾ എല്ലാവരും കൂടി ആഞ്ഞു പരിശ്രമിച്ചാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പോടെ എല്ലാം ഒരു തീരുമാനമാകും
@prayaandev
@prayaandev 28 күн бұрын
Sathyam😅
@user-cq7lt8sj9w
@user-cq7lt8sj9w 29 күн бұрын
Sfi ഉള്ള കോളേജ് ൽ നമ്മുടെ മക്കളേ പഠിക്കാൻ വിടരുത്
@vsn2024
@vsn2024 Ай бұрын
എത്ര നല്ല ആചാരങ്ങൾ!
@pradeepann8285
@pradeepann8285 Ай бұрын
ഇവരുടെ രീതി സിദ്ധാർത്ഥൻ്റെ കാര്യത്തിൽ മനസ്സിലായി
@user-yl8pq8kd9c
@user-yl8pq8kd9c Ай бұрын
ഇവനൊക്കെ മന്ത്രിയാകുമല്ലോ ഒരിക്കൽ'😢
@swamianil1603
@swamianil1603 Ай бұрын
ഗവർണറുടെ പുറകെ കുറേ ഓടി ഒന്നും നടന്നില്ല
@jayaprasadthalirma7157
@jayaprasadthalirma7157 Ай бұрын
ഇവൻ ഈ പറയുന്നത് പോലീസ് കേട്ടുകൊണ്ട് വായും തുറന്നു നിക്കയാണ് ജനങ്ങൾ ഈ പാർട്ടിയെ വെറുക്കുന്നതിൽ പ്രധാന കാരണം ഇവൻ മാരുടെ ഈ ദാർഷ്ട്ടിയം മാണ്
@sandeepnair8128
@sandeepnair8128 Ай бұрын
രണ്ട് ഉണ്ടാൻപൊരിയും ഷോഡയും ഇടുക്കട്ടെ,
@sreejitht4969
@sreejitht4969 Ай бұрын
ഇതൊക്കെ ഔട്ടോഫ് ഫാഷനാണ് ഭായ്... ആളുകൾ ഇത്തരം ഡയലോഗ് ഇഷ്ടപെടുന്നില്ല..
@sajithm6788
@sajithm6788 Ай бұрын
Evenu കാര്യമായ എന്തോ പ്രശ്നമുണ്ടോ
@francissebastianuzhavoor2440
@francissebastianuzhavoor2440 Ай бұрын
മാനസിക രോഗിയാണന്ന് തോന്നുന്നു.
@pankajsuresh7294
@pankajsuresh7294 Ай бұрын
എത്ര കാലം നിനക്ക് ചെയ്യാൻ പറ്റും നിനക്കും നിന്റെ പാർട്ടി കും, ബംഗാളിൽ ഇത് തനെയാണ് പാർട്ടി യുടെ നാശം
@user-um7kv2bp3x
@user-um7kv2bp3x Ай бұрын
സഖാക്കൾ..... ഫൂ Sfi യെ നിരോധിച്ച് വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കണം
@samjohn9061
@samjohn9061 Ай бұрын
കേരളത്തിലും മറ്റു രാജ്യത്തും പഠിച്ച ആളാണ് ഞാൻ. കേരളത്തിലെ പോലെ ഗുണ്ടായിസം ലോകത്തിൽ ഒരിടത്തും ഇല്ല.
@sojanap1459
@sojanap1459 Ай бұрын
ഏതാ ഈ മരമാക്രി എങ്ങനെ നന്നാവും നേതാക്കളെക്കണ്ടല്ലേ പഠിക്കുന്നത്. ചെക്കൻ ഇന്ത്യ അറിയുന്ന നേതാവാകാനുള്ള എളുപ്പവഴി നോക്കുവാ.
@AnandaKrishnasami
@AnandaKrishnasami 29 күн бұрын
അവന്റെ കൂടെ നിക്കുന്ന അണികളെ കണ്ടിട്ട് സഹതാപം മാത്രം 😂
@ramakrishnank7492
@ramakrishnank7492 Ай бұрын
നേതാക്കൾക്ക് പണിഇല്ലാതാകുംമക്കളെ
@thejaswanitheju6882
@thejaswanitheju6882 29 күн бұрын
പഠിക്കുന്ന പുസ്തകത്തിലെ ഏതേലും ഒരു ഭാഗം അവനോട് ചോദിച്ചു നോക്ക് അവന് അത് അറിയുമോ എന്ന് നോക്കാലോ...😂
@rajeshep6692
@rajeshep6692 Ай бұрын
CM ആവാൻ യോഗ്യൻ
@sunillalpadmanabhan3865
@sunillalpadmanabhan3865 Ай бұрын
ഇവനെ നിലക്ക് നിർത്തിയില്ലെങ്കിൽ സിപിഎം ഇനി ഓർമ ആകും. ഇവൻ്റെ വകയാണോ കോളേജ്? പിരിഞ്ഞു പോകുന്നതാണ് നല്ലത്.
@vewpoint77
@vewpoint77 Ай бұрын
😂😂 അടി കിട്ടിയെങ്കിൽ നന്നായി
@ekb722
@ekb722 29 күн бұрын
എസ് എഫ് ഐയുടെ സർട്ടിഫിക്കറ്റ് വേണം ഇനി അദ്ധ്യാപകനാവാൻ😂😂😂
@kakkaratt4865
@kakkaratt4865 Ай бұрын
Arrest him please ASAP 🙏 😅
@jithinjithin2062
@jithinjithin2062 29 күн бұрын
ഇവന്റെ പിറകിൽ നിലകുന്ന കുഞ്ഞുങ്ങളോടാണ് .. ജീവിതം ഇനി ഒരുപാടുണ്ട് മക്കളേ .. അന്ന് ഇവനൊന്നും കാണില്ല .. നീയൊക്കെ ഒറ്റക്ക് കുടുംബം നോക്കേണ്ടി വരും
@user-wt5pz7qc9y
@user-wt5pz7qc9y 29 күн бұрын
ഇതുവരെ സംസാരിച്ച നിനക്കു ഒരു ആലോമിനിയും പത്രം ഉണ്ട് 😂😂😂
@sanalom717
@sanalom717 27 күн бұрын
കോവിന്ദൻ മുതൽ താഴോട്ട് എല്ലാവർക്കും ഒരേ ശരീരഭാഷ😂😂😂😂
@rajeshp3513
@rajeshp3513 Ай бұрын
നാളത്തെ വിദ്യാഭ്യാസ മന്ത്രി 😂😂😂😂😂
@pranavbhanu1234
@pranavbhanu1234 29 күн бұрын
കോടിയിൽ സ്റ്റാർ ഉള്ളത്തിന്റെ അർത്ഥം എത്ര പേർക്കു അറിയാം
@radhu5400
@radhu5400 Ай бұрын
നല്ല മോ.... ൯🎉
@user-im9yo2nq7q
@user-im9yo2nq7q Ай бұрын
Nalla vivaram ulla student
@sandhyasandhya8748
@sandhyasandhya8748 28 күн бұрын
ഇവന്റെയൊക്കെ കൂടെ പെൺപിള്ളേരും കൂടെ ഉണ്ടല്ലോ പരീക്ഷ എഴുതാതെ ജയിപ്പിക്കും അതാ പുറകെകൂടിക്കുന്നെ 😂
@Abintravelvolg
@Abintravelvolg 27 күн бұрын
അതിനെന്തിനാ ചേട്ടാ Dyfi ഇതിനകത്ത് വഴി ഞങ്ങൾ അറിയത്തില്ലല്ലോ 🙄🙄🙄 ദൈവത്തെ ഞങ്ങടെ പേരെന്നും പറയില്ല....
@jyothishss3644
@jyothishss3644 Ай бұрын
ഇവരെ പോലുള്ള നേതാക്കൾ വന്നത് കാരണം sfi എന്ന നല്ല സംഘടന കേരളത്തിൽ നാണംകെട്ടു നിൽക്കുന്നു. ഇതല്ല sfi, ഇവന്നല്ല sfi
@muhammedshafip4170
@muhammedshafip4170 Ай бұрын
ഒരു ഒലക്കയും ചെയ്യൂല..😂😂
@sachinbiju2856
@sachinbiju2856 29 күн бұрын
അടുത്ത sfi സംസ്ഥാന സെക്രട്ടറി 😊😊
@shajuantony8462
@shajuantony8462 Ай бұрын
2026 കമ്മ്യൂണിസം കേരളത്തിൽ മരിക്കും
@petroformula
@petroformula 26 күн бұрын
വിദ്യാർത്ഥി യെ ആക്രമിച്ചു കേൾവി വരെ നഷ്ടപ്പെടുത്തിയ ആക്രമിയെ അധ്യാപകൻ എന്ന് കരുതേണ്ട.. വിദ്യാർത്ഥികളെ ക്രൂരമായി മർദിക്കാൻ ഇവന് എന്ത് അവകാശം.. ഇങ്ങോട്ട് ആക്രമിച്ചാൽ തിരിച്ചു കൊടുക്കണം..
@dadeepak1
@dadeepak1 28 күн бұрын
ഇവനെയൊക്കെ പറഞ്ഞുവിടണം കോളേജിൽ നിന്നും
@nandu1770
@nandu1770 27 күн бұрын
Public ആയിട്ട് വയലൻ്റ് remarks നടത്തുന്നു. Ijjathi അക്രമരഹിത പ്രസ്ഥാനം.😂
@muralipk1959
@muralipk1959 29 күн бұрын
നന്നായി ; പ്രിൻസിപ്പൽ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക്‌ ബിഗ്‌ സല്യൂട്ട്‌ ; വലത്തേതും കൂടി പൊട്ടിക്കാമായിരുന്നു .ആരെങ്കിലും ഇവറ്റകൾക്ക്‌ രണ്ട്‌ പൊട്ടിക്കേണ്ട സമയം വൈകി ; ഇനി ജനങ്ങളും ലവന്മാരെ കൈകാര്യം ചെയ്തുതുടങ്ങിയാൽ ഈ സൂക്കേട്‌ നിന്നു കിട്ടും .
@sanju-mh5kz
@sanju-mh5kz Ай бұрын
നീ അങ്ങ് ഒലത്തും.. വീട്ടിൽ പോയി പറയടാ മുത്തേ
@skariarose9105
@skariarose9105 28 күн бұрын
ഹൊ സാഖാത്തി ഉണ്ടല്ലൊ, പെണ്ണുകേസിന് കരുതല്‍😂
@GeorgeOommen-hb4tp
@GeorgeOommen-hb4tp Ай бұрын
Kerala no.1, Mashaallah, Lalsalam, praise the lord
@agneyam.s8350
@agneyam.s8350 Ай бұрын
ബാക്കിയുള്ള ഒരു സീറ്റും പോയി😂😂😂
@nasimudheenkadar9979
@nasimudheenkadar9979 Ай бұрын
ഇവൻ ഏതാ ഈ വേട്ടാ വളിയൻ 😂😂😂...
@vineeshc2150
@vineeshc2150 Ай бұрын
അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നുണ്ടെങ്കിലും . ഒരു കലാപത്തിനും പ്രശ്നത്തിനും ആഹ്വാനം ചെയ്യുന്നില്ല. ചെവിടിൻ്റെ കർണ്ണപടം തകർന്ന സഹപാടിയുടെ ശരിരത്തിനേറ്റ വലിയ ആഘാതത്തിൽ മനം നൊന്ത് പറഞ്ഞതാണ് ഇതിൽ വേറെ പ്രശ്നം ഒന്നും ഇല്ല എന്ന് തന്നെ പറയാം
@abhimanyucr3898
@abhimanyucr3898 Ай бұрын
Atheyathe
@ushamohan3946
@ushamohan3946 26 күн бұрын
Ban politics in colleges.Let this not spoil the future of next generation of students
@binoyravindran354
@binoyravindran354 Ай бұрын
ഓ ആ നിലവിളി ശബ്ദം ഇടൂ, 😄
@kashmeeravinod6622
@kashmeeravinod6622 Ай бұрын
വിവരം ഇല്ലാത്ത കുറെ എണ്ണങ്ങൾ 👎🏼👎🏼👎🏼👎🏼👎🏼 shameeee👎🏼👎🏼👎🏼👎🏼👎🏼....തെറ്റും ശരിയും മനസിലാകാത്ത വിധം കുട്ടികൾ അധഃപതിച്ചിരിക്കുന്നു. വായിൽ നിന്ന് വീഴുന്നത് 👎🏼👎🏼👎🏼👎🏼👎🏼.... ഇങ്ങനെ ഉള്ള ആളുകളാണോ കുട്ടികളെ നയിക്കുന്നത്.... ഇതിൽ നിന്നും എന്താണോ ഇവരൊക്കെ ഉദ്ദേശിക്കുന്നത് 🙄🙄🙄🙄
@soyalsabu8263
@soyalsabu8263 Ай бұрын
Ahamgarikal Alavaathikal😢😮😊
@adarshcp6608
@adarshcp6608 Ай бұрын
ഇവനെന്താ വയ്യേ.... 🔥ട്ടം 😘😘
@sajithtm2640
@sajithtm2640 Ай бұрын
Super mone super ..... Padichirangunna ellavarkkum 10 year compalsory govt job rediyakkam Ningalkku akumo ?
@rajileshdas6743
@rajileshdas6743 Ай бұрын
എന്താ ല്ലേ.......
@abhi_lash5224
@abhi_lash5224 Ай бұрын
Ijjathi face exprssn😂
@vighneshmv666
@vighneshmv666 Ай бұрын
എച്ച് എപ്പയ് 😁😁
@athulpravhakar100
@athulpravhakar100 18 күн бұрын
ഏതാ ഈ അലവലാതി
@9519hshhdhw
@9519hshhdhw 28 күн бұрын
Then ask why kerala students are going to other states and countries
@1034Shinedas
@1034Shinedas Ай бұрын
അയ്യോടാ 😅
@GirishManalil
@GirishManalil Ай бұрын
Padippikkaan adyapakar illatha collegekalum,schoolukalumaanu cpm.dyfi.,sfi. Sankhadanakal uddeshikkunnathu.ini muthal achana thallal,ammaya thallal, Yabhichaaram,pidichupari,kolapaathakam, Lahari, azhimathi, swarnakadathu muthalaaya vishayangal maathramaayirikkum vidyabhyasa sthapanangalil undayirikkunnathu. Admission thudarunnu.mikacha cpm.,DYFI.,sfi. adhyapakar classukal kaikaaryam cheyyunnu.ini melil adyapakar schoolilum,collegekalilum padippikkanennum paranju vannaal ee... Sakhav aniyan paranjathupoola muttukaalil izhanju pookendi varum.soojana,soojana,soojanayaanu.. Lal Salam..💪🙆🧑‍🦯⛏️⚔️🗡️🥶💀☠️
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Ай бұрын
മാതാപിതാഗുരു ദൈവം
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 211 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 22 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 211 МЛН