"Adv. Jayashankar ജനം അട്ടഹസിക്കുന്നു "

  Рет қаралды 27,945

Malayali Vartha

Malayali Vartha

29 күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 46
@sivarajan3399
@sivarajan3399 26 күн бұрын
അഗതി മന്ദിരത്തിൽ നിന്നും മാസപ്പടി വാങ്ങുന്നവൻ ദാസനും, ദാസിയും.
@user-lq5dq2hk1u
@user-lq5dq2hk1u 26 күн бұрын
ജയശങ്കർ സാർ, അദ്ദേഹം കാര്യങ്ങൾ വളരെ നർമോക്തിയോട് കൃത്യമായി അവതരിപ്പിക്കുന്നു. 🙏🏻👍🏻
@kunjumonkk1550
@kunjumonkk1550 26 күн бұрын
ഉമ്മൻ ചാണ്ടിക്ക് സമം വെക്കണമെങ്കിൽ 10 ജൻമം കൂടി ജനിചാലും ഈ ഭാസൻ അതു പോലെയാവില്ല
@GNN64
@GNN64 26 күн бұрын
Very TRUE
@SabuXL
@SabuXL 26 күн бұрын
ഭാസൻ അല്ല ചങ്ങാതീ ആഭാസൻ. 😤
@shanthanayar5547
@shanthanayar5547 26 күн бұрын
Next birth may be as a bigger
@shanthanayar5547
@shanthanayar5547 26 күн бұрын
BEGGER
@SabuXL
@SabuXL 26 күн бұрын
@@shanthanayar5547 😇😛
@rajideth789
@rajideth789 26 күн бұрын
ഈ ദാസൻ പഴയകാലത്തെ രാജാവായിരുന്നങ്കിൽ ഹിറ്റ്ലർ പോലും തോറ്റുപോയന
@krishnankuttykrishnan9817
@krishnankuttykrishnan9817 26 күн бұрын
ഹിറ്റ്ലറുടെ പ്രേതം പിടികൂടിയിട്ടുണ്ടാവും 😅
@rajanm5543
@rajanm5543 26 күн бұрын
ടിപ്പുസുൽത്താൻ... എന്നതാണ് ശരി...എല്ലാത്തിനും കാരണം പാരമ്പര്യം ആണ്... 🤣🤣. സ്വഭാവ ശുദ്ധി ഉണ്ടാവുന്നത് കുടുംബ മഹിമയിൽ നിന്നാണ്.... അതില്ലെങ്കിൽ ആരായിട്ടും ഒരു കാര്യവുമില്ല..
@rajagopalprabhu6878
@rajagopalprabhu6878 26 күн бұрын
Adv Jayashankar is out of the bix, lovable, 100% correct views
@JayaPrakash-kn5re
@JayaPrakash-kn5re 26 күн бұрын
പുതയദാസന്റെ അർത്ഥം മരപ്പട്ടി എന്നാണ് നികൃഷ്ട ജീവി, കുലം കുത്തി വഴി വിവരദോഷിയിലേക്ക് നവകേരളാ ബസ് ഉടൻ തന്നെ പുറപ്പെടുന്നു തിരിയെ ലോക കേരളാ സഭ വഴി തലസ്താനത്ത് തിരിയെ എത്തും
@josephvmathew4250
@josephvmathew4250 26 күн бұрын
അർഹത ഇല്ലാത്തവന് അധികാരം കിട്ടിയാൽ എത്രത്തോളം അധഃപതിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അഖിലകേരള ചക്രവർത്തി K ഭൂതം 😄😀😂
@user-uj3wl4bw7l
@user-uj3wl4bw7l 26 күн бұрын
ദാസനല്ല കൂസൻ നടത്തം കാണുമ്പോൾ അങ്ങനെ തോന്നുന്നു
@jayankb3381
@jayankb3381 26 күн бұрын
കാരക്കുട്ടിൽദാസനാണേ
@ZakirKayamkulath
@ZakirKayamkulath 26 күн бұрын
Well said
@valsalamma8068
@valsalamma8068 26 күн бұрын
അയാൾ മഹാരാജാവല്ല ദാസൻ ആണെങ്കിൽ *കടക്ക്‌ പുറത്ത് * എന്ന് പറയുന്ന ദാസനെ ആദ്യമായി കാണുന്നു. ലോകരാജാവായിട്ടാണ് അയാൾ നടക്കുന്നത്.. വാ തുറന്ന് നുണ മാത്രം പറയുന്ന ക്രിമിനൽ ലോക രാജാവ്. ഫ്ഹ്.
@muralidharank.v.1529
@muralidharank.v.1529 26 күн бұрын
His words are very true. Even if he resigns his post,i dont think they could go on for next two years.
@sreenivasankn6913
@sreenivasankn6913 26 күн бұрын
എഥാർത്ത കുടുംബദാസൻ സത്യം സത്യം....
@krishnadaspk7289
@krishnadaspk7289 26 күн бұрын
ആ ഭാസനാണ്
@joshyjose1625
@joshyjose1625 26 күн бұрын
പിണറായി വിജയൻ പഠിച്ചത് ജോസഫ് സ്റ്റാലിൻ്റെ സ്കൂളിലാണ് എന്താ ചെയ്യപഠിച്ചതേ പാലിക്കൂ പിണറായി നിങ്ങൾ മോദിക്ക് പഠിക്കാതെ ഉമ്മൻ ചാണ്ടിക്ക് പഠിക്ക്
@remanimk9095
@remanimk9095 26 күн бұрын
ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവാകാൻ പിണറായിക്ക് ജൻമം എത്ര എടുത്താലും സാധിക്കുകയില്ല. കേരളത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് സംശയമുണ്ടാകാം എന്നാൽ ഏററവും മോശമായ മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് ഒരു സംശവുമില്ല. അതാണ് കാരണഭൂതൻ.
@vettoorlijo
@vettoorlijo 26 күн бұрын
ശങ്കരാടി പറഞ്ഞ കരകോടി ദാസൻ
@annievincent3744
@annievincent3744 26 күн бұрын
ഭാര്യയുടെയു൦ മകളുടെയും ദാസൻ
@radhakrishnan2589
@radhakrishnan2589 26 күн бұрын
😅😅😅😅😅😅😊😊😊😊😊
@johnjose9789
@johnjose9789 26 күн бұрын
Ommen chandy is the best chief minister among all . We can't compare any one with him . He is still most popular among all .
@chineselanguagestudyinginm5806
@chineselanguagestudyinginm5806 26 күн бұрын
😄😄😄😄😄👍4👍4👌👌👌👌👌
@mohanachandrankg9296
@mohanachandrankg9296 26 күн бұрын
CM PV seems to have lost his mental balance, maybe due to senility or impact of the malady he is being treated in the US. It's high time he should be replaced by a more competent and sensible person.
@balakrishnanmr3392
@balakrishnanmr3392 25 күн бұрын
Dasan of Massapadi.
@Ananya_anoop
@Ananya_anoop 26 күн бұрын
കാര ക്കൂട്ടിൽ ദാസൻ
@user-fu4rv8ie1d
@user-fu4rv8ie1d 26 күн бұрын
ദാസൻ എന്ന് പേരുള്ള ചക്രവർത്തി. അല്ലാതെ സാധാരണക്കാർ മനസ്സിലാക്കുന്ന ദാസന് 1000പോലീസും 40അകമ്പടി വാഹനവും വേണോ..?
@johnsonkt8155
@johnsonkt8155 26 күн бұрын
Kaalanaanu. Jenangaludey
@SureshBabu-lg1zm
@SureshBabu-lg1zm 26 күн бұрын
ദാസൻ എന്ന വാക്കിന്റെ അർത്ഥം മാറിയോ?
@balakrishnanmr3392
@balakrishnanmr3392 25 күн бұрын
Ek Nayanar, Achuthanandan, Achutha Menon, Oomen Chandy were Dasan of people. PV is Dasan of Massapadi
@user-rt1rz8gu9k
@user-rt1rz8gu9k 26 күн бұрын
ജയശങ്കർ പറയുന്ന കാര്യങ്ങൾ കറക്റ്റ് കാര്യമാണ് അഹങ്കാരം ഞാനെന്നുള്ള ഭാവവും എന്നെ കവിഞ്ഞ് ആരുമില്ല എന്നുള്ള ഒരു ഭാവവും ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഉള്ള ഒരു വ്യക്തിയാണ് പിണറായി വിജയൻ കാലിന്റെ നഖം മുതൽ തലയിലുള്ള മുടിയുടെ അടുത്ത് വരെ അഹങ്കാരം കൂടുകൂട്ടി ഇരിക്കുന്ന ഒരു മനുഷ്യനാണ് പിണറായി വിജയൻ. അഹങ്കാരത്തിന്റെ കൊടുമുടിയാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇയാളെ നോട്ടമിട്ടിരിക്കുകയാണ് ഇതോടുകൂടി കട്ട പടവും മടങ്ങും
@shanthanayar5547
@shanthanayar5547 26 күн бұрын
Emperor Alexander may be turning in his greave 😢😢😢😢😢😢😢😢😢
@vasudevankumaran4953
@vasudevankumaran4953 26 күн бұрын
👍😢😢
@chandrasekharanthekkayil7536
@chandrasekharanthekkayil7536 26 күн бұрын
ഇദ്ദേഹം ദാസൻ എന്നതിന്റെ ശെരി ആയ അർഥം പഠിക്കാൻ നോർത്ത് കൊറിയ യിലേ ക്കു ഒരു പഠന സംഘത്തെ അയച്ചിട്ടുണ്ട്. ഇ വിടത്തെ ദാസന്റെ റോൾ മോഡൽ നോർത്ത് കൊറിയൻ ചക്രവർത്തി കിം ആണ്
@GNN64
@GNN64 26 күн бұрын
Below dignity to compare this FASCIST Vijayan to Ooman sir
@vijayanpillai1819
@vijayanpillai1819 26 күн бұрын
ആരാ മോളെ ഇതൊക്കെ എഴുതിത്തന്നത്. കൂടുതൽ പറപ്പിക്കാതെ കാര്യം മാത്രം പറഞ്ഞു വിടുക
@josephkj426
@josephkj426 26 күн бұрын
Kerala Jana kaaaaaaaaaaaalan pinarayi riyas
@josephkj426
@josephkj426 26 күн бұрын
K____________________kaaaaaaaalan pinarayi
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 20 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
എല്ലാവരും അവഗണിച്ചത്
2:39
Malayali Vartha
Рет қаралды 13 М.
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 20 МЛН