ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല സ്ക്രിപ്റ്റ്.... 👍🏼👍🏼👍🏼
@abhiramabhi362127 күн бұрын
👍👍
@Kumar.898028 күн бұрын
SSLC ക്ക് എനിക്കും Full A+ ഉണ്ടായിരുന്നു. അന്ന് ഒരുപാട് സന്തോഷിച്ചിരുന്ന്. Plus 2 വിലും Full A+ ഉണ്ടായിരുന്നു. But അന്ന് എൻ്റെ ക്ലാസ്സിൽ ഉഴപ്പി നടന്ന പലരും ഇന്ന് Happy ആയി ജീവിക്കുന്നു. SSLC and Plus 2 ഒക്കെ ജീവിതത്തിൻ്റെ turning point ആണെന്ന് പലരും പറഞ്ഞ കേട്ട് അന്നൊക്കെ എൻ്റെ പല Happiness sacriface ചെയ്താണ് ഞാൻ Full A+ നേടിയത്. അതൊന്നും വേണ്ടായിരുന്നു എന്ന തോന്നലാണ് ഇപ്പൊ. സ്വന്തം Happiness കൂടി നോക്കണമായിരുന്നു. 😢 അന്ന് Full A+ വെടിച്ചപ്പോ കിട്ടിയ mementos, sheild, trophies ഒക്കെ ഇപ്പൊ കാണുന്നത് തന്നെ വിഷമം ആണ്
@user-dx1yj8zt6d28 күн бұрын
Ee comment vaayichappool enik veshamam vannu😭😭
@smoothyshorts28 күн бұрын
Ippo enth cheyyunnu?
@stefinentrepreneur28 күн бұрын
Ipo nthu cheyunu
@Mr_Duckling.28 күн бұрын
💯nikum 10 th full A+, plus two 96.4%. But nth karyam school life nik ishtamala full tragic memories pakshe bakki ullavark orkan nthoram happy memories aa🙁. Ellam certificate il othughum kurach kayich, atre ull. Nte pillerode njan nthayalum parayum school life okke enjoy cheyyan, nik ath paraj tharan arum ellaj😐.
@Brunoanimates27 күн бұрын
@@stefinentrepreneuravar work cheyunna company yude muthalaaliyaan iyaal
@M_MIDLAJ_728 күн бұрын
എന്താ എന്നറിയില്ല ഈ വിഡിയോയിലെ അഖിൽ ചേട്ടന്റെ അഭിനയം 😮🔥🔥
@eabelthomas872428 күн бұрын
Akhil nrd യെ ഇഷ്ടമുള്ളവർ 👇👇
@Omana-ub4ih28 күн бұрын
❤️❤️🔥
@W.BPlazz28 күн бұрын
yes ✋🏻✋🏻🖐🏻
@storm_efx_ofc28 күн бұрын
❤🎉😊
@sarithajustin185728 күн бұрын
🆈︎🅴︎🆂︎
@riyazboss891828 күн бұрын
❤️❤️❤️❤️
@Fahim-in2hm28 күн бұрын
Sslc ഒരു കാര്യം ഇല്ലാന്ന് ഇവരൊക്കെ എന്നാ മനസ്സിലാകുന്നത്
@Devikas-er8bl28 күн бұрын
Ezhuthi kazhiyumbo😂
@tensgaming737128 күн бұрын
Successful aakumbo🤣
@the---viper---kid28 күн бұрын
Correct
@Rihan-bh4kn28 күн бұрын
Result vannitt 3 masam kazhinjal
@cristianoooo.28 күн бұрын
Le engineering nn chern kanunna njan💀
@HishamLa-lx9ef27 күн бұрын
സഹോദരൻമാർ സത്യങ്ങൾ വിളമ്പുന്നു...❤🔥🔥
@kbfcshorts496928 күн бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും അടിപൊളി ആയ sketch😘😘😘
@kbfcshorts496928 күн бұрын
എനിക്ക് പത്തിൽ ഒരു A+ പോലും ഇല്ല 🤣
@ameen923927 күн бұрын
❤❤❤❤
@ajmalthekkanchery623928 күн бұрын
അക്ഷയയിൽ ഇരിക്കുന്ന ചേച്ചിക്ക് പേരിന്റെ സ്പെല്ലിംഗ് കൃത്യമായി ടൈപ്പ് ചെയ്യാനുള്ള ഒരു മാധ്യമം മാത്രമാണ് SSLC സർട്ടിഫിക്കറ്റ്. A+ കൂടിയിട്ട് ഒന്നും ഒരു കാര്യവുമില്ല. എന്നെ പോലോത്ത പലർക്കും ഇപ്പോഴാണ് അത് മനസ്സിലാകുന്നത്.
@user-ys8iw9jx2y28 күн бұрын
Excellent content 👍😮😮
@frkworld493426 күн бұрын
ശെരിക്ക് പറഞ്ഞാൽ സ്കൂളിൽ exam ഇന്‍ വലിയ മാർക്ക് ഇല്ലാത്ത passion ഇൽ ഫുൾ dedication കൊടുത്തവർ ആണ് കൂടുതലും കോടീശ്വരന്മാർ ആയത്
@Esperanza_0626 күн бұрын
Based on true stories 💯 🥺 Hats off you guys for the valuable content at right time 🤝
@theanimalkingdom261628 күн бұрын
ഇത് വരെ നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല vedio.. 🙌🙌🙌
@tensgaming737128 күн бұрын
Comedy ❌ Sadness❌ FUL A+ KARYAM ILLAA✔️✔️
@ARJUNB4428 күн бұрын
TIME ഉണ്ട്.. എല്ലാം നല്ലതായി വരും 🙏🤝
@Knventertainment-oy6kf28 күн бұрын
Supper ❤🔥
@ajmalaju31227 күн бұрын
SSLC,+2 ഉം കഴിഞ്ഞ കൂടുതൽ പേരുടെ അവസ്ഥ ഇത്രയൊക്കെ തന്നെയാണ് Life is not preditable
@hmvideoeditingtips157028 күн бұрын
മുത്തേ ഒത്തിരി ഇഷ്ട്ടം ആയി. ചെറുതായോന്ന് ഉള്ളൊന്ന് പിടഞ്ഞു 💞
@achu338928 күн бұрын
Unniyettan first 🥇❤
@-btsarmygirlforever28 күн бұрын
Unniyettan ivideyum what a coincidence
@achu338928 күн бұрын
@@-btsarmygirlforever kumbidiya thani kumbidi😂 Nam Ella idathum kanum
@-btsarmygirlforever28 күн бұрын
@@achu3389 aa ithann fastest delivery pole analloo comment 😂kumbidi adhyam movie mania il ippo akhil nrd yil
2004 SSLC 2 മാർക്കിന് ഫസ്റ് ക്ലാസ് പോയി, revaluation cash ഇല്ലാതെ അന്ന് കരഞ്ഞത് ഇന്നും മറന്നിട്ടില്ല😢
@AJ._cinema26 күн бұрын
അന്നത്തെ കാലത്ത് sslc ജയിക്കുക എന്നത് വലിയ കാര്യമാണ് congrats bro❤
@Nishad_Nadeer26 күн бұрын
@@AJ._cinema അടുത്ത പ്ലസ് two പരീക്ഷയിൽ first ക്ലാസ് വാങ്ങി ആ വിഷമം തീർത്തു, 🤩 ഇപ്പൊൾ കൊമേഴ്സില്‍ പിജി തൊഴിൽ അക്കൗണ്ടൻ്റ് ☺️
@AJ._cinema26 күн бұрын
@@Nishad_Nadeer congrats bro🫂❤️
@vidhyarajl436324 күн бұрын
@@Nishad_Nadeerനിങ്ങൾ ആരാണെന്ന് പോലും അറിയില്ല.. എന്നാലും ഒറ്റ cmt ലൂടെ നിങ്ങൾക്ക് എത്ര പെട്ടെന്നാണ് എന്നെ സന്തോഷിപ്പിക്കാൻ പറ്റിയെ ❤️😍
@Nishad_Nadeer24 күн бұрын
@@vidhyarajl4363 , ഹായ്, കൂട്ടുകാരെ ജിവിതത്തിൽ ഒരു പാട് പ്രയാസങ്ങൾ നേരിടേണ്ടി വരും, അതിൽ നിന്ന് ഒളിച്ചു ഓടരുത്, സധൈര്യം നേരിടണം, നിങ്ങൾക്കുള്ള വിജയം സുനിശ്ചിതം വന്നു ചേരും😍...
@TeamSupermodels28 күн бұрын
Dear Aniyanmaar and aniyathimaar Eee sslc onnum ningalude lyf define cheyyan pokunnilla. Ennu sslc and plus2 full Aplus vaangi entrancinu 2 years try cheythittum kittathe moonji eni nursingu pokaan plan cheythu erikkunna oru pazhaya padippi chechi🙂
@uvwxyz749121 күн бұрын
Evdeya caching poye?
@ArifRahman_1919 күн бұрын
Sis🤍
@TeamSupermodels19 күн бұрын
@@uvwxyz7491 Brilliant Online aayirunnu...
@TeamSupermodels19 күн бұрын
Mark kuranja aarelum indenkil ee current situation orikkalum ningalude future define cheyyan pokunnilla...so be optimistic 🤍
@nidhinraj557227 күн бұрын
One of the best content ever from Akhil. Love this man ❤
@aopcreation325228 күн бұрын
ഞാൻ humanities ആയിരുന്നു 😊, easy subjects..
@VotesTroller25 күн бұрын
Njan 10il Full A+ Kittiyittund, ith valare Satyam aanu. Panakarude makkalkku budhimmuttenda. But nammalude karyam😢
@secretspeaker446514 күн бұрын
എന്നാ തെറ്റിദ്ധരിക്കരുത്.... ഉണ്ടാക്കിയ പണം അത് നിലനിര്‍ത്താനും ഒരു നല്ല രീതിയില്‍ ബുദ്ധി ഉപയോഗിക്കണം. .. ഇല്ലെങ്കിൽ അത് താറുമാറാക്കി പോകും....
കോമഡി പ്രതീക്ഷിച്ചു വന്ന എന്നെ വിഷമിപ്പിച്ചു കളഞ്ഞല്ലോ 😢
@tensgaming737128 күн бұрын
Comedyum❌ Sadness❌ Full A+ karyam illa✔️
@_Maluhh_428 күн бұрын
Adutha Varsham SSLC ezhuthan pokunnavar ondoo 😹😹
@Akgamingabin28 күн бұрын
💛💛me
@rahanms820028 күн бұрын
🖐🏻
@arunramesh171228 күн бұрын
Ith kanditt tholkkan nikkandaa
@Devikas-er8bl28 күн бұрын
sslc valya karyam onnum alla anghaneyum kore vazhakal🤣🤣
@faizalpullisseri63828 күн бұрын
Me
@NazY2.027 күн бұрын
Watching all your videos since 4 years and for the 1st tym am commenting on your content🙌👏 Yeah its truly relatable even that smile of akhil bro on the end🙂 Thank you so much for showing my past❤
@aswines395928 күн бұрын
Everything has its own value ,sslc also, Wait for that day each and every effort in your life, it Makes difference just wait for that moment
Akhil ur acting is nice❤❤....Feel like i had seen a movie
@sayoojplm397227 күн бұрын
Machaane ee video kandappol enikk entho oru vallatha feel,vere oru videolum kititilla...😢❤
@GAMEEXPLAINERYT28 күн бұрын
Last twist പ്രേതീക്ഷിച്ചേ ഞാൻ 😂
@arunramesh171228 күн бұрын
Kollam nalla conten❤❤
@hima780220 күн бұрын
sooper video brother kandathil vechu adipoli nalla message und ithinu.....correct time il ulla message.
@dinuabraham135727 күн бұрын
True. Nammude koode bhyankaram aie padicha etrayo pillerundaierunnu class leaders class topper avarude chila alukale kanumbol sankadam varum. 😢 life il oricalum ahankarikaruthu
@ameeraami393827 күн бұрын
ഈ ചൂടത്തു വീട്ടിൽ Ac ഇല്ലാത്തവരുണ്ടോ
@hafsathuk1818 күн бұрын
ഉണ്ട്
@muhammedmufeed715017 күн бұрын
ഇനി ആവശ്യമില്ല
@KL11AKB27 күн бұрын
അടിപൊളി, കണ്ടതിൽ ഏറ്റവും നല്ലതു 😍
@Deepu-ph1cy28 күн бұрын
Oru like tha plzz🥰
@user-kp6tq1dd6i28 күн бұрын
Hi❤❤ABDURAHAN
@user-kp6tq1dd6i28 күн бұрын
❤❤🎉
@krupamary665028 күн бұрын
Enthina puzungi thinan anoo
@jpsilentkiller19127 күн бұрын
പൊതുവേ നടക്കുന്ന കാര്യങ്ങള്‍ 👍
@AbhishekPropottan20 күн бұрын
Itha Content
@muhsinvlogs687528 күн бұрын
sslc റിസൾട്ട്ന് ശേഷം അഖിലേട്ടന്റെ വിഡിയോകായ് കാത്തുനിന്നവരുണ്ടോ ❤️
@tensgaming737128 күн бұрын
Ahm und
@creativemindsofanu137127 күн бұрын
Your Act just fire❤🔥
@AstraKine26 күн бұрын
Life will be successful only if u work hard. SSLC is just a starting point we have miles to go... Even u get full A+ or not, only choose the field u like. Just because u get full A+ there is no need to take science and humanities is also a good stream with lot of opportunities. Choose according to your interest not according to society's stereotypic view..
@sabithajayesh818627 күн бұрын
Best content of your yt history 💫💫
@funplay372728 күн бұрын
❤Vere level content⚡
@jesnasajad738927 күн бұрын
Heart touching...
@ddvlogs575528 күн бұрын
Big fan bro❤
@HarisMuhammad-vf6rp28 күн бұрын
*ഇന്ന് നല്ല മഴ കിട്ടിയ ജില്ലക്കാരുണ്ടോ ഇവിടെ💖*
@notyou234327 күн бұрын
Illangi vannu maza indakki tharuvo
@vzone12326 күн бұрын
Yes
@VedaJ-er1vo26 күн бұрын
Chattal mathram😢😢
@akshathworld587928 күн бұрын
Supper ❤❤❤
@Anandhan-cj9yk27 күн бұрын
Evare okke nenjil kaivechu vilikkam content making king ennu❤
@AfshanKs-oh6qs27 күн бұрын
Oru movie kanda feel❤️🔥
@oruadaarpetlove219228 күн бұрын
പൊളി 🔥🔥
@aneezabdullah613828 күн бұрын
❤❤❤❤❤ Etta nenjil kondu
@h-jc3qv28 күн бұрын
Super bro ❤same situation 😅ente life thanneya ith oru A+ polum illath nte frnd paisa koduth sit vaangi full undayittum nikku vaangich tharan arumellayirn eppo bike workshopyil joli cheyiva 😇enne pole inniyum kaanum kure aalkare Pine eppo arkumm 😅sslc vnda aryam pakshe oru kalam athh venamayirn appo ath kazhinj pogan pattila nikku ath paranje enn ulluu 🤗
@Sathislays28 күн бұрын
Hiii I'm a big fan ❤
@nadirshanad628828 күн бұрын
Valare mikacha content❤❤❤
@FRQ.lovebeal28 күн бұрын
*SSLC exam ജയിച്ച ആരൊക്കെ ഉണ്ടിവിടെ 😌*
@Devikas-er8bl28 күн бұрын
Arum illa iyal poda😏
@Sahad_sahad28 күн бұрын
എല്ലാരും ജയിച്ചു😄😊😅
@Elsa_ks5z28 күн бұрын
Full A+ 😅
@lekshmilekshmi424728 күн бұрын
സൂപ്പർ ❤
@prashobtechzone589928 күн бұрын
Good content again ❤❤❤
@Sanalks12327 күн бұрын
Good bro. Very good Content.ക്ലൈമാക്സിലെ dialouge വളരെ പ്രസക്തിയുള്ളതാണ്. കുട്ടികൾ പഠിക്കണം.വലിയ ഉയരങ്ങളിലെത്തണം. പക്ഷെ അമിതമായ ഭാരം അവരുടെ ചുമലിൽ വച്ചു കൊടുത്തു അവരെ കഷ്ടപ്പെടുത്തരുത്. അവരുടെ ഭാവിയും അത് പോലെ തന്നെ അവരുടെ സന്തോഷവും വലുതാണ്. രണ്ടും നഷ്ടപ്പെടുത്തരുത്😊
@Thahseena91628 күн бұрын
Ath konda njn yende passion nokki pokunne 😌 ❤
@JITHINM-kr4dv28 күн бұрын
Njan SSLC yil full A+ nediya oru all aan. Ippol IIT coaching inu pokunu. It yil mathram A+ kitiyavanum ente athe classil schoolil admission kitti. Athum cs. SSLC sathyathil veruthe ulla oru exam mathram aan. Yadhartha exam life mathram aan. So SSLCyil full aplus kittathavar vishamikenda. Iniyum lifil opportunity und.