നീല വെളിച്ചവും ഇന്നും ചുരുളഴിയാത്ത രഹസ്യവും 😱 PASCAGOULA ABDUCTION | MALAYALAM | AFWORLD BY AFLU

  Рет қаралды 89,588

AF WORLD by AFLU

AF WORLD by AFLU

2 ай бұрын

This video explores the Pascagoula Abduction case, a UFO sighting and alleged alien abduction that occurred in 1973 in Mississippi. We'll delve into the claims made by Charles Hickson and Calvin Parker Jr., who reported being taken aboard a strange craft and examined by unknown beings.
Tags
Pascagoula Abduction, UFO Sighting, Alien Abduction, Mississippi, 1973, Charles Hickson, Calvin Parker Jr., Extraterrestrial Encounter, UFO Lore, Unexplained Phenomena, Abduction Stories, Documented UFO Cases, Paranormal Investigation
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1228926
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1229009
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 198
@gamingwithunni9112
@gamingwithunni9112 2 ай бұрын
Ghost related video cheyyammo aflu bro👻
@Nanz007
@Nanz007 2 ай бұрын
സത്യമാണെങ്കിലും കല്ലമാണെങ്കിലും AFLU ബ്രോടെ പ്രസൻ്റേഷൻ എന്നും pwoli തന്നെ 😊🎉❤
@jayarajvirat18vm88
@jayarajvirat18vm88 2 ай бұрын
Aflu പ്രേതം😈😈 relateted video ചെയ്യുമോ 😜
@useraccount140
@useraccount140 2 ай бұрын
പേടിച്ചിരിക്കാൻ പൂതിയായിട്ടാണോ? 🤣
@jayarajvirat18vm88
@jayarajvirat18vm88 2 ай бұрын
@@useraccount140 അതെ 😈😂
@Pothujanam_
@Pothujanam_ 2 ай бұрын
Pretham illa bro... Pinneganeya ..
@manimuttataavanippantal
@manimuttataavanippantal 2 ай бұрын
​@@Pothujanam_appo njn pottana
@RSmedia-cn1zw
@RSmedia-cn1zw 2 ай бұрын
Aflu ....Tnx to giving us more interesting facts....
@HGCROWN-xx1zw
@HGCROWN-xx1zw 2 ай бұрын
Story X✈️R AFLU😂 Afluvinde pressentation annu innum vere level👌
@molummaMolu
@molummaMolu 2 ай бұрын
Super video aflu
@Bharatiansindia2024
@Bharatiansindia2024 2 ай бұрын
Nice explanation 😊😊❤
@user-de3ij1sc2c
@user-de3ij1sc2c 2 ай бұрын
കൊള്ളാ നല്ല വീഡിയോ എനിക്കിഷ്ടപ്പെട്ടു ചിലപ്പോൾ അത് സത്യമാണെങ്കിലും ❤❤❤❤❤❤❤❤❤❤
@sumangali4176
@sumangali4176 2 ай бұрын
Afllu..... ഞാൻ ഈ അടുത്താണ് . ഈ പ്രോഗ്രാം കണ്ടത്.. അറിവും അത്ഭുതവും അമ്പരപ്പും നിറഞ്ഞ...കഥ പറയുന്ന.. അഫ്‌ലു..ഞാനും ഒരു ബിഗ് ഫാൻ ആണുട്ടോ..ഇരുട്ടിൻ്റെ രാജകുമാരാ.......❤❤
@BinuSagar-kr6tp
@BinuSagar-kr6tp Ай бұрын
Odiyan
@MhakhlieshMhakhil
@MhakhlieshMhakhil 2 ай бұрын
Who are watching this today😄
@shadohyoutuber
@shadohyoutuber 2 ай бұрын
👋🏻
@anaswarajohny6770
@anaswarajohny6770 2 ай бұрын
Dolores Cannon ന്റെ books വായിക്കണം.. She had worked on past life regression. അതിലൊക്കെ alien encounters and life beyond earth നെ പറ്റി ഒത്തിരി books ഉണ്ട്..
@riana_ria_
@riana_ria_ 12 күн бұрын
Online il book vayikan kitumo?
@madhushree.k816
@madhushree.k816 2 ай бұрын
Hi...Branthi Chellamma enna topic video cheyyamo..please..😐
@lokievos3154
@lokievos3154 2 ай бұрын
Bro tupac nne kurich oru video cheyamo♥️
@Axin3535
@Axin3535 2 ай бұрын
Af world by Aflu🔥🔥🔥
@JBNfun
@JBNfun 2 ай бұрын
Background nannayittund 😊❤
@rajusheeja20
@rajusheeja20 2 ай бұрын
Lacey fletcherinte story cheyyumo bro
@amalsaalihfaisal3910
@amalsaalihfaisal3910 2 ай бұрын
Aflu american crowbar case... Oru content aa video cheyyumo?
@abinabu735
@abinabu735 2 ай бұрын
Bro Nayib Bukele kurich video cheyyoooo
@cicilyjoy1051
@cicilyjoy1051 2 ай бұрын
Super video ചേട്ടാ എന്ന് josin Varghese...j.v
@HarisMuhammad-vf6rp
@HarisMuhammad-vf6rp 2 ай бұрын
*നന്മയുള്ള ലോകമേ🤒🤒*
@Danizmyt
@Danizmyt 2 ай бұрын
Enik ariyan melanjitt choyka Ee aliens entha Americayil maathram varunnath 🙂. Indiayil varathath entha 🥲
@shabeerusman7305
@shabeerusman7305 2 ай бұрын
@Ogdany Ahangaaram.. Jaada.. Allathe enthaa😏
@errorhu234
@errorhu234 2 ай бұрын
Avideyani aliyozope ullathi
@alphapesmaster7388
@alphapesmaster7388 2 ай бұрын
Avnmarkk polum nammale vendadaa... Ini t20 wc kanan nerthe vanne ahnoo🙂
@v74aep
@v74aep 2 ай бұрын
🌸>>>>>>🌚
@sheenasusanjohn1720
@sheenasusanjohn1720 2 ай бұрын
@ogdany ee America kaar allae pretham okkae kandaal purakkae pokunnae nammal moodi pothach prathich kidakka allae ollu.... Nammalum kanditt ondakum pretam enn vicharich pothach moodi kidantha😂😂😂
@krishnanhari890
@krishnanhari890 2 ай бұрын
Big fan bro ❤❤❤❤
@amalsaalihfaisal3910
@amalsaalihfaisal3910 2 ай бұрын
American crowbar case instayil parayaan bro noko?
@krishnanhari890
@krishnanhari890 2 ай бұрын
First 🥇❤❤❤
@MuhammadNisam-qv4qg
@MuhammadNisam-qv4qg 2 ай бұрын
Endhe macha
@sreejitsivan
@sreejitsivan 2 ай бұрын
Aflu bro.....
@cicilyjoy1051
@cicilyjoy1051 2 ай бұрын
ഞാൻ ചേട്ടന്റെ big fan
@Senhisrich
@Senhisrich 2 ай бұрын
Sherlock Holmes video please
@arathymanoj7376
@arathymanoj7376 Ай бұрын
Njn pandu ee story balaramayil vayichitind....
@vaishakhz5362
@vaishakhz5362 2 ай бұрын
Adich keri vaa aflu😂
@subhaharish8637
@subhaharish8637 2 ай бұрын
Happy man story edamo
@ribin_53
@ribin_53 2 ай бұрын
Palestine issue pls upload
@FathimaFathma.shamla
@FathimaFathma.shamla 2 ай бұрын
Enikk cheruppam mudalee ee karyangale kurich padikkan agrahamund ippol shramikkunnund but engane ee fieldwork leeks ethum 😢
@jilbin2139
@jilbin2139 Ай бұрын
Watch Bright Kerala light👍🏻athil ithinte course ne kurich parunund
@FathimaFathma.shamla
@FathimaFathma.shamla Ай бұрын
@@jilbin2139 thankyouh
@MovieShots-ef6jp
@MovieShots-ef6jp Ай бұрын
അത് മനസിലാക്കാൻ നിങ്ങൾക് കഴിയില്ല കാരണം നിങ്ങളുടെ മതം
@FathimaFathma.shamla
@FathimaFathma.shamla Ай бұрын
@@MovieShots-ef6jp ithil nthina matham compare cheyyunne
@madhavroy7151
@madhavroy7151 26 күн бұрын
Ith njan balaramayil vayichittund..churul azhiyatha rahasyam...😊
@ahammedhathim1257
@ahammedhathim1257 2 ай бұрын
Nanum ethu pole oru ligiht pole pettennu pass cheythupokunnathu kanduttundu 3years ago but ath yellow blue colour ayirunnu pettanu pass cheythu poyi athu aduthu kudi poyathu pole ayirunnu athu alien onnumalla ath ball pole kathi anu poyathu.
@shankumar8568
@shankumar8568 2 ай бұрын
Hmm😅ne pande udayippa❤❤
@abhirampramod2218
@abhirampramod2218 2 ай бұрын
What is invisible cloth
@05alenjoyme87
@05alenjoyme87 2 ай бұрын
🤩
@luttappi-gk8bi
@luttappi-gk8bi 2 ай бұрын
5:38 അവർ ബിഗ് ബോസ്സ് നടത്തുന്നുണ്ടായിരിക്കും 😁
@navaneethks-wv1gp
@navaneethks-wv1gp 2 ай бұрын
Hoiii 2ndaiiii
@user-xs3on5hm8i
@user-xs3on5hm8i 2 ай бұрын
@KannanKannan-vi9if
@KannanKannan-vi9if 2 ай бұрын
ലോകത്ത് ഇത്രേം രാജ്യങ്ങൾ ഉണ്ടായിട്ടും എപ്പഴും ഇവൻമ്മാര് ഈ അമേരിക്കയിൽ മാത്രം ഇറങ്ങുന്നത് എന്താണെന്ന് ഒരു പിടീം കിട്ടുന്നില്ല 😂
@bhavanathrissur7691
@bhavanathrissur7691 2 ай бұрын
BRO SOUND KURANJU VARUNNU BRO[PARAYUBOL]
@KERALA-THOPPI
@KERALA-THOPPI 2 ай бұрын
Hoooiii firstaaaiiii
@sooryanath14
@sooryanath14 Ай бұрын
World നുണ. ഇതൊക്കെ പബ്ലിസിറ്റിക്കു വേണ്ടിയാണു.ഏലിയൻസി നെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയത് മുതൽ, ഏലിയന്റെ ഇന്റർവ്യൂ, ഏലിയന്റെ അണ്ടികണ്ടവർ, ഏലിയൻ ഭൂമിയിൽ ആദ്യാമായി കാലുകുത്തിയപാറ, ആ പറയിലലെ കാലടയാളം etc... ഏലിയാൻസുമായി സെക്സ്സ് ചെയ്തവർ വരെഉണ്ട്.....
@sooryanath14
@sooryanath14 Ай бұрын
പിന്നെ ഇപ്പോൾ പുതിയ ഒരു ഏലിയൻ ഇന്ത്യയിൽ ലോഞ്ചായിട്ടുണ്ട്, മിഥി എന്നാണ് പേര്, ഇംഗ്ലീഷ് ഒക്കെ മണിമണി പോലെ പറയും. ഏലിയൻസിൽ വിശ്വാസികുന്നവർക്കു അവരുമായി സംസാരികം
@Youminheartbl
@Youminheartbl 2 ай бұрын
Ethayalum ath kanan Valare Anoharam ayirunu🥹☄️🩵
@abhirampramod2218
@abhirampramod2218 2 ай бұрын
The Invisible cloth video
@jishnu76542
@jishnu76542 Ай бұрын
ഞാനും എൻ്റെ അനിയനും കൂടെ വീടിൻ്റെ പുറത്ത് ഇറങ്ങി നടകുന്ന ടൈമിൽ, രാത്രി ഒരു 8 മണി അയികാണും , പെട്ടന്ന് ഞങ്ങൾ നിങ്കുന്ന എടുത്തേക് ഒരു ബ്ലൂ വെട്ടം നല്ല വൃത്താകൃതിയിൽ ആ വെട്ടം ഞങ്ങൾടെ ശരീരത്തിൽ പതിച്ചു. പെട്ടന്ന് ചലിക്കാൻ നോകിട്ട് പറ്റുന്നില്ല, ശരീരം മുഴുവൻ എന്തോ ഒരു കുളിര് പോലെ, സംസാരിക്കാൻ പറ്റിയില്ല, ഞങൾ നിശ്ചലമായി പോയി, പെട്ടന്ന് വേട്ടം പോയി, പിന്നെ ഞങൾ പരസ്പരം നടന്ന കാര്യ ങ്ങൾ പറഞ്ഞു, രണ്ടാൾക്കും ഒരുപോലെ തന്നെ തോന്നി, friendsinode പറഞ്ഞിട്ട് അരും വിശ്വാസിചില്ല
@ananthakrishnanks2628
@ananthakrishnanks2628 Ай бұрын
Bro same experience , njnm enta ² frndszm kandu ...neela velicham for 2 seconds
@jishnu76542
@jishnu76542 Ай бұрын
@@ananthakrishnanks2628 but ആരോടും പറഞ്ഞിട്ട് വിശ്വാസികുനില്ല
@thenameis_dk
@thenameis_dk 13 күн бұрын
നാലഞ്ച് വർഷം മുന്നേ എൻ്റെ ഒരു സുഹൃത്ത് ഇത്പോലെ ഒരു നിയോൺ ഗ്രീൻ ലൈറ്റ് രാത്രി വളരെ താണ് പതുക്കെ പോകുന്നത് ആകാശത്ത് കണ്ടിരുന്നു.
@shafzz6486
@shafzz6486 2 ай бұрын
ഹോ ഭയങ്കരം തന്നെ
@The-Lone_Ranger
@The-Lone_Ranger 2 ай бұрын
AFLU ഫാൻസ്‌ ലൈക് അടി
@Prasad-dj3fo
@Prasad-dj3fo 2 ай бұрын
IT IS TRUE STORY
@amalsaalihfaisal3910
@amalsaalihfaisal3910 2 ай бұрын
Bro look into it
@pauljose7049
@pauljose7049 Ай бұрын
waiting for Alien
@SatheeshKumar-nr4jd
@SatheeshKumar-nr4jd 2 ай бұрын
Enthayalum sathyam thanne avar ee bhoomiyll und namukidaylll annu avar manushyanilekku maran nokiytundakam
@lalumon4365
@lalumon4365 2 ай бұрын
Enthu paaaduuuu???
@Bharatiansindia2024
@Bharatiansindia2024 2 ай бұрын
770th viewer❤
@xtraaccount6060
@xtraaccount6060 2 ай бұрын
onnenkil ithu aa randu manushyanmaru plan cheyth famous aakan chethathanu allenkil aliens budhiparamayi cheythath aanu kaaranam aliens inu ariyam nammal onnum vishwasikkiillennu kaaranam avru public inu munpil expose cheyyunilla swayamthanne....so aliens ine neerikshikunnavarude kannil podiyidanayi meteor ine avrayittu avrde technology use cheyth cheythe aanenkilo......aa samayath thanne aliens thangalkku avashyamayittulla kaaryangal aa tym il cheyyunnu....
@adinanser7040
@adinanser7040 2 ай бұрын
സത്യം ആണ് എന്നും കള്ളം ആണ് എന്നും പറയാൻ പറ്റില്ല
@arshaarjun6548
@arshaarjun6548 2 ай бұрын
Bro ee alien enna concept real aano👍
@SunilKumar-ke5lw
@SunilKumar-ke5lw 2 ай бұрын
First ❤❤❤
@saenxa
@saenxa 2 ай бұрын
Adich keri vaa!!
@AadhiAadhithya403
@AadhiAadhithya403 Ай бұрын
Same blue lights, round shape, 2023 june 5th nu kandu
@sajikumar1384
@sajikumar1384 2 ай бұрын
🙏👍👍👍❤
@user-kx6kz8ug3n
@user-kx6kz8ug3n Ай бұрын
ഇതെല്ലാം യഥാർത്ഥ സത്യം ആവാം കാരണം ഇങ്ങനെയൊരു പറക്കും തളിക ഞാനും എന്റെ നാട്ടിൽ വെച്ച് കണ്ടിട്ടുണ്ട് ഒരു 8 സെക്കന്റ്‌ സമയം ആകാശത്ത് അധികം സ്പീഡിലാല്ലാതെ പറക്കുന്നത് അതിൽ നിന്ന് ശക്തിയേറിയ നീല പ്രകാശം ആ ഡിവൈസ് പുറപ്പെടീക്കുന്നുണ്ടായിരുന്നു പക്ഷേ അത് കണ്ണിന് സുഖകരമായിട്ടായിരുന്നു അനുഭവപ്പെട്ടത്
@USA-r6z
@USA-r6z 2 ай бұрын
Science ❤🔥
@errorhu234
@errorhu234 2 ай бұрын
Commerce❤️‍🔥
@Unknown-os9gv
@Unknown-os9gv 2 ай бұрын
VHSE❤️🔥
@Sinoxjjj221
@Sinoxjjj221 2 ай бұрын
Nursery 🤟
@amalsaalihfaisal3910
@amalsaalihfaisal3910 2 ай бұрын
AMERICAN CROWBAR CASE
@baaji9475
@baaji9475 27 күн бұрын
ഇനിയും ഏലിയൻസ് news കേൾക്കാൻ തുടങ്ങും, നമ്മളുമായി communicate ചെയ്യാനുള്ള സമയം ആയി... അവർ ഇപ്പോൾ തന്നെ നമ്മുടെ ഇടയിൽ ഉണ്ടാകും...
@sharukhshajahan1
@sharukhshajahan1 Ай бұрын
3rd stage of hallucination - Arya 2
@USA-r6z
@USA-r6z 2 ай бұрын
Oru like tharumo 😊
@_iam.the.ak_
@_iam.the.ak_ 2 ай бұрын
Balarama യിൽ വായിച്ച ഓര്‍മ ഉണ്ട്
@Den_mc
@Den_mc Ай бұрын
Idhinte answer kittan namal thane adhine nerittu kanendi varum 😂
@zr7yt727
@zr7yt727 2 ай бұрын
👽🛸
@KERALA-THOPPI
@KERALA-THOPPI 2 ай бұрын
1 rp eduth tharummo please 😊
@abhisheks4857
@abhisheks4857 2 ай бұрын
Ith balaramayil vaayuchavar undo ?
@dadgaming3454
@dadgaming3454 2 ай бұрын
Ath Aston Martin te puthiya vadi lauch cheythatha😅
@badjoker_yt7634
@badjoker_yt7634 2 ай бұрын
എന്ത് കൊണ്ട് ഇത്ര upgrade ഉള്ള നാസ ക്ക് ഇത് കണ്ടു പിടിക്കാൻ പറ്റിയില്ല ഉൽക്ക വരുന്നത്
@keralagulangaming9733
@keralagulangaming9733 2 ай бұрын
ഉപ്പ് തിന്നാൽ ബുദ്ധി കുറയുമോ?... @aflu
@suryalakshmias
@suryalakshmias 2 ай бұрын
aflu ചേട്ടാ.ഇനി ഒരു ഹോറർ വിഡിയോ ചെയ്യോ. ചേട്ടന്റെ ഹോറർ വീഡിയോസ് സൂപ്പർ ആണ്. Iam a big fan of you
@anandanarayanans5850
@anandanarayanans5850 2 ай бұрын
Bro ith okke ondo sherikum 👽
@9_c2c_gouthamkrishna67
@9_c2c_gouthamkrishna67 2 ай бұрын
Ondalo mwone
@GokulGokul-hu5hr
@GokulGokul-hu5hr 2 ай бұрын
return of silver surfer😂
@USgamerboy
@USgamerboy 2 ай бұрын
Yipam video kanuvar undo
@ncali
@ncali Ай бұрын
ഭൂമിയിൽ രണ്ട് എലിയൻസ് ഉണ്ട് ഇപ്പോഴും എനിക്ക് കുറെ ഡീറ്റെയിൽസ് അറിയാം എന്നോട് അവർ വിവരം കൈ മാറി
@minijaison1065
@minijaison1065 Ай бұрын
Bro you should start a podcast 😀🖐️
@srg__.
@srg__. 2 ай бұрын
😮😮😮😮
@MERRY._-422
@MERRY._-422 Ай бұрын
Like endhina🤔
@abinau2004
@abinau2004 2 ай бұрын
കൈ ഇല്ലാത്ത alien (crab hand) എങ്ങിനെ spaceship നിർമിച്ചു🤔
@kannanamal586
@kannanamal586 2 ай бұрын
Bro show his passing too....🤦 because it's rare to see a CF with 90+ passing and instead your doing shots which any CF can do in the game....
@siyanmp1304
@siyanmp1304 Ай бұрын
🤷🤷
@harikrishnanvs5327
@harikrishnanvs5327 Ай бұрын
ഉണ്ടമ്പൊരി 💥💥💥🥴
@abhisheklalkrishna5046
@abhisheklalkrishna5046 Ай бұрын
നൊണ. നൊണ, നൊണ 😅
@dontbesilly1104
@dontbesilly1104 2 ай бұрын
Can you pls make a video about Muhamad nabia a gay 👍🕋💚🇹🇷
@Thecrowngirl
@Thecrowngirl Ай бұрын
😂
@justjone2881
@justjone2881 2 ай бұрын
2 like tharuvo❤
@apocryptexgaming4369
@apocryptexgaming4369 Ай бұрын
നമ്മുടെ നാട്ടിൽ മാത്രം എന്താ ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കാതെ 🚶‍♂️
@footballring9465
@footballring9465 2 ай бұрын
ഈ ഇടയായി aflu വിന്റെ videos പയേ പോലെയല്ല....... പയേത് പോലെ രസമില്ല കാണാൻ
@devanandk7802
@devanandk7802 2 ай бұрын
1 like pls
@Spiderman-wi1pp
@Spiderman-wi1pp 2 ай бұрын
Alien andi😂😂
@Amal-hk9jo
@Amal-hk9jo 2 ай бұрын
അന്ന് അവൻമാര് ഫുൾടൈം കഞ്ചാവ് ആയിരുന്നു 😂😂😂
@aswin9286
@aswin9286 2 ай бұрын
Predator filim inale kanda njn🫣
@akhiladas5818
@akhiladas5818 2 ай бұрын
Aflu ധൈര്യം ഉണ്ടേൽ alien എന്നെ തട്ടിക്കൊണ്ടു പോകട്ടെ അപ്പോൾ ഞാൻ വിശ്വസിക്കാം.
@user-ij8hg6vz7b
@user-ij8hg6vz7b 2 ай бұрын
ഇത് സത്യം ആണെന്ന് എനിക്ക് തോന്നുന്നില്ല . കാരണം തങ്ങളേക്കാൾ വിചിത്രമായ ഒരു വ്യക്തിയെ കണ്ട് മുട്ടിയാൽ അവർ വെറുതെ കൊറച്ച് ടെസ്റ്റിന് വിധേയമാക്കി വിടും എന്ന് തോന്നുന്നില്ല. കൂടാതെ ഇങ്ങനെ ഒന്ന് ഭൂമിയിലേക്ക് വരുണ്ടാക്കിൽ അത് ആദ്യം തന്നെ അറിയുന്നത് ശാസ്ത്ര ലോകം ആവില്ലേ??? അതുകൊണ്ട് അന്യഗ്രഹ ജീവി എന്തൊരു ജീവി ഉണ്ടാക്കിൽ ഈ കാലയളവിൽ തന്നെ അത് കണ്ട് പിടിക്കേണ്ടത് ആണ് എന്നാണ് എൻ്റെ ഒരു നിഗമനം 😊
@abdulgafoor224
@abdulgafoor224 2 ай бұрын
ഇതൊരു സ്വപ്ന കഥയായി വേണമെങ്കിൽ സമ്മതിക്കാം
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 65 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 34 МЛН
Gourav Tiwari, Paranormal Investigator Story | Malayalam | Aswin Madappally
22:57
Мыла наелся
0:21
Pavlov_family_
Рет қаралды 3,8 МЛН
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 13 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2 МЛН