നമുക്കു fr. Dominic അച്ഛനെ പോലെ ദാരാളം വിശുദ്ധരായ വൈദികരെ തന്ന ദൈവത്തിനു നന്ദി 🙏🙏🙏 Thank u God Jesus🙏
@sijoxavier16513 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤2
@user-qj4kn5ke5n3 жыл бұрын
ഹല്ലേലുയ്യ ഈശോയേ നീ പാപികൾകു വേണ്ടി കുരിശില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ഉയത്തെഴുന്നേറ്റ് നല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്തുവെന്നും വീണ്ടും വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ആമീൻ ഈശോ..
എന്റെ ബന്ധന മാറാൻ പ്രാർത്ഥിക്കണം സമാധനം ഇല്ലാത്തെ ജീവിതം ആണ് എന്റെ ജീവതം മടുത്തു സ്വർഗ്ഗം: ശുദ്ധീകരണം: നരകം: ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ട് സമാധാനം കിട്ടാൻ വേണ്ടിയും രോഗങ്ങൾ മാറാൻ വേണ്ടിയും സമാധാനം കിട്ടുവാൻ വേണ്ടിയും കടങ്ങൾ മാറാൻ വേണ്ടിയും പ്രാർത്ഥിക്കണം
@assisisadan95133 жыл бұрын
പരിശുദ്ധാത്മ നിറവിൽ കുടുംബത്തെയും എൻറെ കുടുംബത്തിലുള്ള സകലരെയും എൻറെ സന്യാസ സമൂഹത്തെയും സകല തിന്മകളിൽ നിന്നും ദൈവത്തിൻറെ തിരുരക്തത്തിൻറെ വലിയ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞാനും എൻറെ മാതാപിതാക്കളും സഹോദരങ്ങളും പൂർവികരും വഴിവന്നുപോയ സകല പാപങ്ങളെ പ്രതിയും ഞാൻ മാപ്പ് അപേക്ഷിക്കുന്നു.ദൈവമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ. യേശുവേ സ്തോത്രം യേശുവേ നന്ദി.
@seventhsense25142 жыл бұрын
thank you jesus
@latinkitchencooking30463 жыл бұрын
പരീക്ഷ ഫലത്തിനായി കാത്തിരിക്കുന്ന എനിക്ക് നല്ല മാർക്ക് തരൂ യേശു നാഥാ 🙏
@shibupathrosethudakkarayil19073 жыл бұрын
Pray release from alcohol, cigarette smoking. Amen, amen
@ranidavis99653 жыл бұрын
Please pray for my family, forgive our sins,deliver us
@georgeabraham19842 жыл бұрын
Lord Yesuva be Holy Mercy on us sinners....Lord Yesuva HalleluYah HalleluYah HalleluYah Lord Yesuva HalleluYah HalleluYah HalleluYah
@blessy28949 ай бұрын
എന്റെ ഈശോയെ എനിക്ക് ജയിച്ചാൽ മാത്രം മതി എന്റെ തമ്പുരാനെ ഞാൻ അവിടെ സാക്ഷ്യം എഴുതിയിട്ടോളം
@charlesaugustine3695 Жыл бұрын
Heal me lord
@selijeejo8544 Жыл бұрын
Thank u jesus
@charlesaugustine36956 ай бұрын
I belong to Jesus
@sincerejohny3 жыл бұрын
Pray for Dominic father.God bless Him...Thank You Lord
എന്റെ മകൾ നന്നായി പഠിക്കാൻ വേണ്ടി.... മടി മാറാനും മാർക്ക് കിട്ടാനും 9th class
@ajithsunny98613 жыл бұрын
It up I do ioooi the
@ajithsunny98613 жыл бұрын
Up
@stephykuttu8673 жыл бұрын
❤
@sajimathew11823 жыл бұрын
Fr Dominic Achan I respect you I beg you please pray for me My life partner is govt MBBS doctor. ,she always others house And sleep others house She is fully under evil spirit control Please pray for me , I try to come Anakra not possible due to traveling ,180 km from my house Please pray for my life partner behavio ur Adv saj Mathew MTech (chemical Engg from Cusat ) LLB LLM (student)
അച്ചന്റെ നല്ല ക്ലാസാണ് ഇടക്കിടക്ക് ശബ്ദം താഴ്ത്തി പറയുന്ന കാര്യങ്ങൾ നന്നായി കേൾക്കാൻ പറ്റുന്നില്ല അതു കൂടി പരിഗണിച്ചാൽ വലിയ അനുഗ്രഹമായിരിക്കും......എന്നെ അനുഗ്രഹിച്ചു പ്രാർത്ഥിക്കണേ ...