റഹീമിന്റെ മോചനം; വക്കീൽ ഫീസ് സൗദിയിലെത്തി

  Рет қаралды 94,108

MediaoneTV Live

MediaoneTV Live

17 күн бұрын

റഹീമിന്റെ മോചനം; വക്കീൽ ഫീസ് സൗദിയിലെത്തി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 48
@ayshaaysha8o203
@ayshaaysha8o203 11 күн бұрын
അൽഹംദുലില്ലാഹ് എത്രേം പെട്ടെന്ന് ആ ഉമ്മാന്റെ അടുത്ത് റഹീം എത്തട്ടെ 🤲
@habeebpaksaan3406
@habeebpaksaan3406 15 күн бұрын
അൽഹംദുലില്ലാഹ്
@jamaludheen1463
@jamaludheen1463 15 күн бұрын
اِنشاء الله
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 15 күн бұрын
കൊള്ളക്കാർ എവിടെയും 🤔 ഇപ്പോൾ നീതിക്ക് വേണ്ടിയുള്ള ചെലവും, ആശുപത്രി ചെലവും ഒക്കെ അമ്പരപ്പിക്കുന്ന നിലയിലാണ് 🙄
@sharjithkishore8140
@sharjithkishore8140 14 күн бұрын
Alhamdulillah
@orurasathinu5064
@orurasathinu5064 15 күн бұрын
വാദിഭാഗം വക്കിലിന് പ്രതി വക്കിൽ ഫീസ് കൊടുക്കണം😂
@gafurb5160
@gafurb5160 15 күн бұрын
വാദിക്ക് ആ പണിയും ചെലവും ഉണ്ടാക്കി കൊടുത്തത് പ്രതിയല്ലേ,,😡
@FathimaFathima-fx6ix
@FathimaFathima-fx6ix 11 күн бұрын
Alhamdulillah jazakallah khair
@faizalfaizy799
@faizalfaizy799 7 күн бұрын
Alhamdulilla 0:50
@basheermuneera9625
@basheermuneera9625 7 күн бұрын
Alhmdulillah 🤲🏻🤲🏻
@user-yv7pv4wq6r
@user-yv7pv4wq6r 9 күн бұрын
Alhamdulillah❤
@sulthanacreations8818
@sulthanacreations8818 15 күн бұрын
🤲🤲🤲🤲🙏🙏🙏
@Asmapulikkal
@Asmapulikkal 10 күн бұрын
Alhamdulilla
@hakkimqtr
@hakkimqtr 15 күн бұрын
എല്ലാടത്തും ഫീസ് ഉണ്ട്
@FirozP-kj1ix
@FirozP-kj1ix 14 күн бұрын
♥️♥️♥️ ... ✌️✌️ ..
@saleembms8730
@saleembms8730 14 күн бұрын
ലെ വാദി വകീൽ.:കുറച്ചു കൂടെ അധികം ചോദിക്കമായിരുന്നു.
@rasanathrasheed9456
@rasanathrasheed9456 8 күн бұрын
ചോദിച്ചാൽ കൊടുക്കും.mmm
@user-br6xg2qs2g
@user-br6xg2qs2g 15 күн бұрын
Only pisa 😢😢😢
@rayeeshussainpv6821
@rayeeshussainpv6821 14 күн бұрын
ഒരു ജീവന്റെ വില പേശൽ
@user-ec8nj4sk6v
@user-ec8nj4sk6v 15 күн бұрын
Elllavanum sakaathu nakkan irikunavamaaranu.
@Userk417h68fs
@Userk417h68fs 8 күн бұрын
Boche ❤
@rpmoideenkutty4737
@rpmoideenkutty4737 15 күн бұрын
അബൂ ജാഹിലിൻ്റെ പാർട്ടിക്കാരൻ
@FirozP-kj1ix
@FirozP-kj1ix 14 күн бұрын
🤣🤣🤣 ...
@imarket1679
@imarket1679 9 күн бұрын
😂😂
@mustafamustafa2770
@mustafamustafa2770 15 күн бұрын
nadha neeyanabayam ninnile kanu madakkam neekathukollane chamayum sanghavum nalki anugrahekane aameen ya rabbalaalameen laialahillallah laialahillallah laialahillallah
@jabirmullungal1254
@jabirmullungal1254 15 күн бұрын
ഇവൻ ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ മരണത്തിനു വിട്ടു കൊടുത്തവൻ ആണ്
@MuhammedRiyas-uc5ko
@MuhammedRiyas-uc5ko 15 күн бұрын
ഗ്യലറിയിൽ നിന്ന് കളി പറയാനു൦ അഭിപ്രായ൦ പറയാനു൦ എളുപ്പമാണ്, അനുഭവത്തിൽ വരുന്പോഴാണ് പതറി പോവുക, തള൪ന്ന് പോവുക, റഹിമിന് തെറ്റു പറ്റിയെന്ന്ത് ആരു൦ നിഷേദിക്കുന്നില്ല, മനുഷ്യനാണ് പരിമിതികൾഉണ്ട്, റഹി൦ ബന്തുവിന് വിളിച്ച്, ഇവിടെ വന്നില്ലങ്കിൽ അത്മഹത്യ ക്ക് ശ്രമിച്ചതാണ് പതറി പോയി , കാര്യമറിയാതെ വലിവ൪ത്തമാന൦ പറയൽ നി൪ത്തുന്നതാണ് നല്ലത്, സ്വന്ത൦ മകനിക്ക് ഇങ്ങനെ ഗതി വരുന്പോൾ, മ റ്റുളളവ൪, ഇങ്ങനെ പറയുന്പോൾ, ഓ൪ത്തു നോക്ക്,
@jabirmullungal1254
@jabirmullungal1254 15 күн бұрын
@@MuhammedRiyas-uc5ko നിങ്ങളുടെ മകൻ ഇങ്ങനെ ഒരു ഗതി വരും എന്ന് മുൻകൂട്ടി കണ്ടതുകൊണ്ടാവാം നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത്
@gafurb5160
@gafurb5160 15 күн бұрын
​@@MuhammedRiyas-uc5koറഹീമിനെ പക്കൽ ചെറുതല്ലാത്ത വലിയ തെറ്റുകൾ തന്നെ സംഭവിച്ചിട്ടുണ്ട് അത് ഈ കഥയുടെ തുടക്കകാലം തൊട്ടേ വ്യക്തമാണ് നൂറുശതമാനം കുറ്റവാളിയാണെന്ന് പരിപൂർണ്ണ ഉറപ്പ് വരാതെ സൗദിയിൽ ഒരു കോടതിയും വധശിക്ഷയ്ക്ക് വിധിക്കുക പോലീസും വക്കീലും വാദിച്ചു കൊണ്ടിരിക്കുന്നതും സ്ഥാപിച്ചു കൊണ്ടിരിക്കുന്നതും പൂർണ്ണമായും ശരിയാണോ അല്ലയോ എന്ന് ഉറപ്പുവരുത്തി കോടതിയിൽ ജഡ്ജിയെ അറിയിക്കാൻ യാതൊരുവിധ സ്വാധീനത്തിനും വഴങ്ങുക ഇല്ല എന്ന് ഉറപ്പുള്ള ഉദ്യോഗസ്ഥരെ സൗദി കോടതികളിൽ നിയമിച്ചിട്ടുണ്ട് സൗദിയിൽ മൊത്തമായി കേവലം പത്തോ പന്ത്രണ്ടോ പേര് മാത്രമേ ഈ ഉദ്യോഗത്തിൽ തിരഞ്ഞെടുക്ക പെട്ടിട്ടുള്ളൂ അവരുടെ കൂടെ റിപ്പോർട്ട് കിട്ടിയശേഷം കോടതി ഒരു തീരുമാനത്തിൽ എത്തുകയുള്ളൂ അതുകൊണ്ട് റഹീമിനെ വല്ലാണ്ട് വെള്ള പൂശണ്ട എന്നാൽ സഹായിക്കാതെ ഇരിക്കുകയും വേണ്ട
@MuhammedRiyas-uc5ko
@MuhammedRiyas-uc5ko 15 күн бұрын
@@jabirmullungal1254 മന്ത ബുദ്ധി യാണോ നി, ഇത്രക്കെ പറഞിട്ടു൦ കാര്യങ്ങൾ മനസിലാക്കാത്തവ൯, എടോ മനസ് എന്നു പറയുന്നത്, തള൪ന്നാൽ ശരീര൦ ഉണ്ടായിട്ട് കാര്യമില്ല, അത് എത്ര തൊലികട്ടി ഉണ്ടായിട്ടു൦ കാര്യമില്ല,
@MuhammedRiyas-uc5ko
@MuhammedRiyas-uc5ko 13 күн бұрын
@@jabirmullungal1254 നീ ഒരു മനുഷ്യനാണോ, അതോ പരനാറിയോ, മനുഷ്യന് കാര്യങ്ങൾ മനസിലാവു൦, പര നാറി അല്ലങ്കിൽ മന്ദ ബുദ്ദി
@asharafthali
@asharafthali 15 күн бұрын
റഹീമിൻ്റെ വിധി. എല്ലാം. 17വർഷം ആദ്യത്തെ സംഭവം വാദിയുടെ വക്കീൽ ഫീസ് പ്രതി കൊടുക്കുന്നു സംഭവം. ആരോ 😂😂😂😂😂😂
@gafurb5160
@gafurb5160 15 күн бұрын
നിങ്ങളാണ് ഒരു കേസിൽ വാദിയായി പെട്ടത് എങ്കിൽ അപ്പോൾ നിങ്ങൾ പറയും എനിക്ക് ഇതിൻറെ പിന്നാലെ ഒരുപാട് നടക്കേണ്ടി വന്നു ആ സമയമെല്ലാം എനിക്ക് നഷ്ടപ്പെടുത്താൻ ഇയാളാണ് കാരണം എൻറെ ഈ കഷ്ടനഷ്ടങ്ങൾ ഇയാൾ തന്നെ എനിക്ക് തരണം അങ്ങനെയല്ലേ പറയുക
@abbasrabbani2905
@abbasrabbani2905 15 күн бұрын
Iniyum late aawum modi bjp paara
@kis605
@kis605 15 күн бұрын
Soudi modiyude ano koya
@seenathseenath9942
@seenathseenath9942 15 күн бұрын
അൽഹംദുലില്ലാഹ്
@sameeramoosa5626
@sameeramoosa5626 12 күн бұрын
👌
@kadeejazayana9488
@kadeejazayana9488 11 күн бұрын
Alhamdulillah
@thaslima5210
@thaslima5210 8 күн бұрын
അൽഹംദുലില്ലാഹ്
@abdulrahiman7453
@abdulrahiman7453 15 күн бұрын
Alhamdulillah
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 73 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 55 МЛН