അഹങ്കാരം കൊണ്ട് അപ്രസക്തനായ ഇളയരാജ | Life Story about Ilaiyaraaja

  Рет қаралды 160,836

News in Depth

News in Depth

Ай бұрын

രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
#lifestory #singer #indiansinger #arrahman #rahumansong #Ilaiyaraaja #ilayarajasongs #tamilfilmindustry #songs #hitmaker #mm007 #me009

Пікірлер: 704
@bluewhalemedia1621
@bluewhalemedia1621 Ай бұрын
മികച്ച പ്രതിഭയുള്ളവരെല്ലാം മികച്ച വ്യക്തികൾ ആവണമെന്നില്ല... ഇളയരാജയും ഗാനഗന്ധർവൻ യേശുദാസുമെല്ലാം അതിന് ഉദാഹരണങ്ങൾ ആണ്
@mayachandrathil
@mayachandrathil Ай бұрын
True...
@manikandanp38
@manikandanp38 Ай бұрын
Yes you said the truth.
@santhoshps8927
@santhoshps8927 Ай бұрын
Yesudasine athil koottenda... Say reason Pls
@bluewhalemedia1621
@bluewhalemedia1621 Ай бұрын
@@santhoshps8927 അങ്ങേരെ കുറിച്ചു കേട്ടതെല്ലാം അങ്ങനെയാണ്
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Muhammad nabi.
@paulson7982
@paulson7982 24 күн бұрын
ദാസപ്പനും ഇളയപ്പനും വ്യക്തിജീവിതത്തിൽ ഒരമ്മ പെറ്റ അളിയൻമാര
@balladeer3375
@balladeer3375 16 күн бұрын
ഹ ഹ ഹ ഹ
@manojkomath8955
@manojkomath8955 Ай бұрын
AR റഹമാൻ (പേര് മാറും മുൻപ് ) കുറേക്കാലം ഇളയരാജയുടെ ട്രൂപ്പിൽ കീബോർഡ് വായിച്ചിരുന്നു. അന്ന് (mid 1980s) ഇന്ത്യയിൽ കീബോർഡ് പ്രോഗ്രാമിങ് അറിയുന്ന ഒരേയൊരാൾ ദിലീപ് എന്ന ആ പയ്യൻ ആയിരുന്നു. "പുന്നകൈ മന്നനിൽ ഒരുഗ്രൻ കീബോർഡ് പീസ് വായിച്ചു ദിലീപ് പ്രശസ്തനായി (യു ട്യൂബിൽ ഉണ്ട് ). ഇളയരാജ അവനെ പുറത്താക്കി. പിന്നീട് ദിലീപ് പരസ്യ ചിത്രങ്ങൾക്ക് ജിഗിൾസ് ചെയ്തു പ്രശസ്തിയും പണവും ഉണ്ടാക്കി. "തുള്ളിനീലം ഹായ് റീഗൽ..." മുതലായവ. അച്ഛന്റെ (RK ശേഖർ ) മരണശേഷം കുടുംബം പതുക്കെ മതം മാറി. അന്ന് ad films ചെയ്തിരുന്ന ശാരദ തൃലോക് മണിരത്നത്തിന്റെ കസിൻ ആയിരുന്നു. അവരാണ് ദിലീപിന് പുതിയ സ്റ്റൈലിൽ പാട്ട് ചെയ്യാൻ പറ്റുമെന്ന് പരിചയപ്പെടുത്തിയത്. ആ സമയം ദിലീപിന് ads music അവാർഡ് കിട്ടുകയും അതിന്റെ ചടങ്ങിൽ മണിരത്നം ചെല്ലുകയും ഉണ്ടായി. അവിടെ വച്ചാണ് ദിലീപിന് റോജയിലെ പാട്ടിന്റെ കോൺട്രാക്റ്റ് നൽകുന്നത് (ഇത് എന്നോട് പറഞ്ഞത് ARR ന്റെ ചേച്ചി റെയ്‌ഹാന ആണ്. ഞാൻ അവരെ ഇന്റർവ്യു ചെയ്തത് പബ്ലിഷ് ചെയ്തിട്ടുണ്ട് )
@TessyshibuTessyshibu
@TessyshibuTessyshibu Ай бұрын
🎉
@ShanEDP_Njk
@ShanEDP_Njk Ай бұрын
അതിനു താൻ ആരാ??
@jayaprakashck8820
@jayaprakashck8820 Ай бұрын
Gg shirt
@safnadparambath6644
@safnadparambath6644 Ай бұрын
Keyboard അതിനു മുൻപ് ആർക്കും അറിയില്ലേ അപ്പോ മുൻപ് ഉള്ളവർ ഓക്കേ എങ്ങിനെ ചെയ്ത്
@manojkomath8955
@manojkomath8955 Ай бұрын
@@safnadparambath6644 Electronic Keyboad മുൻപേ തന്നെ ഉണ്ട്. പക്ഷെ അവ mid-1980s വരെ പ്രോഗ്രാമബിൾ അല്ലായിരുന്നു. ചെന്നൈയിൽ ആദ്യമായി ഇത് വാങ്ങിയത് PS ദിവാകർ. "Clavoilin" model. അതിന്റെ ഈണം നിങ്ങൾ കേട്ടിട്ടുണ്ട്. "സീത"യിലെ 'പാട്ടുപാടി ഉറക്കാം... ' അതിലെ ഓപ്പണിങ് തൊട്ടുള്ള ബിറ്റ്. അതിനു ശേഷം 1970ആയപ്പോൾ 'സിന്തസൈസർ ' വന്നു. അതിൽ പ്രത്യേക ടോണുകൾ ഉണ്ടാക്കിയെടുക്കാം. ആദ്യമായി ഇന്ത്യയിൽ ഇത് കൊണ്ടു വന്നത് RK ശേഖർ (റഹ്മാന്റെ അച്ഛൻ ). ഇതിന്റെ അത്ഭുതകരമായ ടോൺ വൈചിത്ര്യങ്ങൾ ആക്കാലത്തെ നിരവധി മലയാളം പാട്ടുകളിൽ വന്നിട്ടുണ്ട് (പൊന്നാപുരം കോട്ടയിലെ, ചാമുണ്ടെശ്വരി... എന്ന ഗാനം ഉദാഹരണം. മയിലാടും കുന്നിലെ താലികുരുത്തോല.. ). 1980കളിൽ വന്ന കീബോർഡ്കളിൽ മെമ്മറി ഫങ്ക്ഷൻ കാണാം. ഒരു ബിറ്റ് വായിച്ചാൽ അത് സേവ് ചെയ്ത് പിന്നെ പ്ലേ ചെയ്യാം-അതിന്മേൽ മറ്റൊരു ഈണം കൂടി പ്ലെ ചെയ്യാം. അതിന് തുടർച്ചയായിട്ടാണ് പ്രോഗ്രാമബിൾ കേബോർഡ്കൾ വന്നത്. പാട്ടിനു പശ്ചാത്തല സ്ക്കോറിൽ വരുന്ന ഈണങ്ങളും കോർഡുകളും മുൻകൂട്ടി പ്രോഗ്രാം ചെയ്തു ഒരുമിച്ചു പ്ലെ ചെയ്യുമ്പോൾ ഭയങ്കര എഫക്ട് (കൂടുതൽ ഇൻസ്‌ട്രുമെൻറ്സ് ഇല്ലാതെ ) കിട്ടും. പുന്നഗൈ മന്നനിൽ ഒരു ഇംഗ്ലീഷ് പാട്ടുണ്ട്. റഹ്‌മാൻ ഒറ്റക്ക് വായിച്ചത്. അന്നത് മഹാത്ഭുതം ആയിരുന്നു!! രാംജിറാവ് സ്പീകിംഗിൽ മുഴുവൻ റിറെക്കോർഡിങ്ങും റഹ്മാന്റെ കീബോർഡിൽ മാത്രം ചെയ്തതാണ്.😳 ഇന്നത് വലിയ അത്ഭുതം അല്ലെങ്കിലും 🙂
@masas916
@masas916 Ай бұрын
എത്ര നേരം വേണമെങ്കിലും ഇളയരാജയുടെ പാട്ട് കേൾക്കാം, എന്നാൽ തലക്ക് പിടിച്ച അയാളുടെ അഹങ്കാരവും അസൂയയും സംസാരവും ഒരു നിമിഷം പോലും കേട്ടിരിക്കാൻ പറ്റില്ല. വൃത്തികെട്ട മനുഷ്യൻ.
@StevieJoseph-mw5gc
@StevieJoseph-mw5gc 3 күн бұрын
Ippol Ilayaraja alla mootha asuya Raja 🤔🤮
@Chettiyar_shivam
@Chettiyar_shivam Ай бұрын
യേശുദാസിന്‍റെ വേറൊരു വേര്‍ഷന്‍ ഇളയരാജ
@lakshminair1552
@lakshminair1552 Ай бұрын
Neyokka ellam thikanjvan..😅
@Anandks230
@Anandks230 Ай бұрын
​@@lakshminair1552 Aysheri
@syamsivanandhan7701
@syamsivanandhan7701 27 күн бұрын
👍
@Chettiyar_shivam
@Chettiyar_shivam 27 күн бұрын
@@lakshminair1552 എന്ന് ഞാന്‍ പറഞ്ഞോ😜🤣 അത് പോലെ യേശുദാസ് ലോകത്തിലെ എല്ലാം തികഞ്ഞവന്‍ ആണോ😂🤗
@Chettiyar_shivam
@Chettiyar_shivam 27 күн бұрын
@@lakshminair1552 നീ പോയി SPB യുടെ സ്വഭാവം കണ്ട് നോക്ക് SPBയെ പ്പോലെ മനുഷന്‍ ലോകത്താരും ഇല്ല എളിമയും വിനയവും അതുപോലാണ്❤️❤️❤️
@jahangheermoosa5685
@jahangheermoosa5685 Ай бұрын
ഗായകൻ ആയാലും സംഗീത സംവിധായകൻ ആയാലും പണം മുടക്കുന്നവൻ തന്നെയാണ് എല്ലാത്തിന്റെയും അവകാശി.
@AjithKumar-wq8xg
@AjithKumar-wq8xg Ай бұрын
Correct, നിർമാതാവിൽ നിന്നും കാശു വാങ്ങി കഴിഞ്ഞാൽ, ആ ഗാനം എഴുതിയ ആളും, സംഗീതം നൽകിയ ആളും, പാടിയ ആളും, പിന്നെ അതിൽ അവകാശം പാടില്ല. അതു അവരുടെ ജോലികൾ വിറ്റു കഴിഞ്ഞു.... പിന്നെ പൂർണ അവകാശം പണം മുടക്കിയ ആളിന് തന്നെ ആണ്... 😊😊😊
@jainibrm1
@jainibrm1 Ай бұрын
​@@AjithKumar-wq8xgഅങ്ങനെ ഒര് എഗ്രിമെന്റ് കൂടി വെക്കണം
@GopanNeyyar
@GopanNeyyar Ай бұрын
@@AjithKumar-wq8xg നീതിയുടെ കാഴ്ചപ്പാടിലാണ് താങ്കൾ ഇത് പറയുന്നത്. ശരിയ്ക്കുള്ള സംഭവം അങ്ങനെയല്ല. ഇളയരാജ അദ്ദേഹം സംഗീതം നൽകിയ ഒട്ടുമിക്ക ഗാനങ്ങളുടെയും പകർപ്പവകാശം (copyright) നിയമപരമായി വാങ്ങിയിട്ടുണ്ട് (ഇത് സംഭവിച്ച വർഷം കൃത്യമായി എനിയ്ക്ക് ഓർമ്മയില്ല). അതിന്റെ ബലത്തിലാണ്, ടിക്കറ്റ് വച്ച് നടത്തുന്ന പൊതു പരിപാടികളിൽ തന്റെ അനുവാദം കൂടാതെ ആ ഗാനങ്ങൾ പാടരുത് എന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. പാടാം, പക്ഷേ അതിന്റെ വരുമാനത്തിന്റെ ഏതോ ഒരു ശതമാനം അവശകലാകാരൻമാർക്ക് പെൻഷനോ മറ്റോ കൊടുക്കുന്ന ഒരു സംഘടനയ്ക്ക് കൊടുക്കേണ്ടതുണ്ട്. അല്ലാതെ, "ഞാൻ സംഗീതം കൊടുത്ത പാട്ടുകൾ എന്റേതാണ്." എന്ന മുട്ടാപ്പോക്ക് ന്യായമല്ല അദ്ദേഹം ഉന്നയിയ്ക്കുന്നത്. മദ്രാസ് ഹൈക്കോടതി മറ്റേ ഡയലോഗ് പറഞ്ഞത് ഏത് വകുപ്പിലാണോ എന്തോ. പക്ഷേ ഞാൻ അതിൽ അദ്ഭുതപ്പെടുന്നില്ല. ഒരിയ്ക്കൽ, കേരളത്തിൽ, പ്രായപൂർത്തിയായ ഒരു പെണ്ണ് ഒരുത്തന്റെ കൂടെ ഒളിച്ചോടി. അവളുടെ അച്ഛൻ രണ്ടിനെയും പിടികൂടി കോടതിയിൽ ഹാജരാക്കി. കോടതി ആ ചെറുക്കനെ ശിക്ഷിച്ചില്ല. പക്ഷേ ഒരു ഡയലോഗ് അടിച്ചു. പെൺകുട്ടികളുടെ കല്യാണക്കാര്യം തീരുമാനിയ്ക്കുന്നത് പിതാവാണത്രേ. പെണ്ണിനെ കോടതി അച്ഛന്റെ കൂടെ പറഞ്ഞുവിട്ടു. ഞാൻ പത്രത്തിൽ വായിച്ചതാണ്. ആരും പറഞ്ഞ് കേട്ട് അറിഞ്ഞതല്ല. അതുകൊണ്ട് കോടതിയൊക്കെ ഇത്രയ്ക്കൊക്കെയേ ഉള്ളൂ. (എനിയ്ക്ക് റഹ്മാനെയാണ് ഒരു പൊടിയ്ക്ക് കൂടുതൽ ഇഷ്ടം; റഹ്മാന് ഓസ്കാർ അവാർഡ് കിട്ടിയശേഷം അദ്ദേഹത്തിനെ ആദരിയ്ക്കുന്ന ചടങ്ങിൽ ഇളയരാജ പ്രസംഗിച്ചത് ഈ വീഡിയോയിൽ പറയുന്ന പോലെ മാത്രമല്ല. അതിനെക്കാൾ എത്രയോ ഭീകരമായാണ്. ആത്മപ്രശംസയുടെ പരകോടി ആയിരുന്നു. ചടങ്ങിലുണ്ടായിരുന്ന ബാലമുരളികൃഷ്ണയെ അദ്ദേഹം ആദരിച്ച് സംസാരിച്ചു തുടങ്ങിയതു പോലും ചെന്നവസാനിച്ചത് തന്റെ മഹത്വം പറയുന്നതിലാണ് (അത് തിരിച്ചറിയാൻ തക്ക കഴിവുള്ള മിടുക്കനാണ് ബാലമുരളികൃഷ്ണ എന്ന മട്ടിൽ.)
@abhilashraghavan
@abhilashraghavan Ай бұрын
സംഗീതസംവിധായകന്റെ സൃഷ്ടിയാണ് ഈണം... നിയമത്തിന്റെ പരിധിയിൽ വരുമ്പോൾ അതൊരു സ്വത്തായി കണക്കാക്കുന്നു. പണം മുടക്കുന്ന ആൾക്കാണ് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനത്തിന്അവകാശം... അല്ലെങ്കിൽ കോപ്പിറൈറ്റ് ആരുടെ പേരിലാണ് ഉള്ളത് അയാൾക്ക്...
@machineengineering7278
@machineengineering7278 Ай бұрын
ബൗദ്ധിക സ്വത്ത് അവകാശം ആണ് രാജായ്ക്ക്
@gladsonjose344
@gladsonjose344 Ай бұрын
അഹങ്കാരത്തിന്റെയും സ്വാർത്ഥതയുടെയും ആൾരൂപം ; പക്ഷേ അദേഹത്തിന്റെ സംഗീതത്തിന് പകരം വക്കാൻ മറ്റൊന്നുമില്ല. കാലാതിവർത്തിയാണ് ഇളയരാജയുടെ സംഗീതം
@sureshpchembra7862
@sureshpchembra7862 Ай бұрын
സംഗീതലോകത്തെ പ്രതിഭകള്‍...തങ്ങളെ ആരും മറികടക്കരുത്...തന്റെയത്ര വിവരങ്ങള്‍ മറ്റുള്ളവര്‍ക്കില്ല,,മറ്റുള്ളവരോടും പുച്ഛവും,പെട്ടെന്ന് ദേഷ്യവും പ്രകടമാക്കുന്ന സ്വഭാവം..ഇവരുടെ ഓരോ ഇന്റര്‍വ്യു കേട്ടാല്‍ മനസ്സിലാകും...ഇവരുടെ പെരുമാറ്റത്തില്‍ അ ഹങ്കാരം ശരിക്ക് പ്രകടമാകും ഗാനഗന്ധര്‍വ്വനും,ഭാവഗായകനും ഒക്കെ കണക്കാണ് ഈ കാര്യത്തില്‍ എന്നാല്‍ ഇവരുടെ പ്രതിഭയെ നമസ്കരിച്ചെ മതിയാകൂ...വേദവാക്യങ്ങളെ പറയൂ പ്രവര്‍ത്തിയില്‍ ഇല്ല...ഇതു കാരണം...എത്ര പിണക്കങ്ങള്‍ എത്ര മനോഹരമായ സൃഷ്ടികളാണ് നഷ്ടപ്പെട്ടത്...മലയാള സിനിമക്ക്...ഇളയരാജയുടെ കഥ കേട്ടപ്പോള്‍ മലയാള സിനിമയുടെ ഗന്ധര്‍വ്വനേയും ഭാവഗായകനേയും ഓര്‍ത്തു പോയി...
@rajucgeorge7266
@rajucgeorge7266 17 күн бұрын
Who says so, several artist in film fields.
@jackskankojam
@jackskankojam 9 күн бұрын
Ilayaraja yude tunes oke..nerathe tanne Mozart Beethoven oke compose cheythathanu
@kizhakkethankachan6843
@kizhakkethankachan6843 Ай бұрын
രാജായുടെ ഒരു ഒരു സ്റ്റേജ് പ്രോഗ്രാമിൽ സെക്യൂരിറ്റി ഗാർഡ് സ്റ്റേജിൽ ഇരുന്ന ഒരാൾക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തതിനു.......അയാളെ പരസ്യമായി അപമാനിച്ചത് .... ആരും മറക്കില്ല
@aboobakarsidheeque
@aboobakarsidheeque 7 күн бұрын
സത്യം വെള്ളം കൊടുത്തതിനു ഇളയരാജയുടെ കാലും പിടിച്ചു അത്രയും ആളുകളുടെ മുമ്പിൽ വച്ച്
@josemj9415
@josemj9415 Ай бұрын
കുറച്ച് അഹങ്കാരം ഉണ്ടെന്ന് വച്ച് അദ്ദേഹം ത്തിൻ്റെ കഴിവുകൾ ഇലെന്നാവുന്നില്ല ഇളയരാജ ഒരു ഇതിഹാസം തന്നെ❤
@Resilient786
@Resilient786 Ай бұрын
ദീർഘകാല സുഹൃത്തായ മഹദ് ഗായകൻ SPB യോടുപോലും വകതിരിവുകേട് കാണിച്ച അതുല്യപ്രതിഭ 🤔🤔🤔
@apm3535
@apm3535 Ай бұрын
Chinna chinna asai padiya singer minminik avasaram ellarhakiyavana ilyaraja minmini oru interweil paraunnund
@SujithEroor
@SujithEroor Ай бұрын
Yes. Aaradhanalayangalil poyi nammal dhaivathinu jaada aanennu parayaarillallo?
@jainibrm1
@jainibrm1 Ай бұрын
ആ അഹങ്കാരം തന്നെയാണ് കുഴപ്പവും. സാ... എന്ന് പാടുമ്പോൾ പിന്നെ ശ്വാസം നിന്നാൽ തീർന്നു എല്ലാം
@THEAMAL234
@THEAMAL234 Ай бұрын
Dhuryodhanane pole
@michord740
@michord740 Ай бұрын
പണത്തിന് മാത്രം ആർത്തിയുള്ള ആരോടും ദയകാണിക്കാത്ത അഹങ്കാരിയായ ഒരാൾ ഒരിക്കലും മഹാപ്രതിഭയല്ല
@humanbeing8810
@humanbeing8810 7 күн бұрын
Emi ഒക്കെ കാണുമായിരിക്കും പുള്ളിക്ക്, അതാണ് കാശിനു ഇത്ര ആർത്തി
@Jideshdaniel4084
@Jideshdaniel4084 Ай бұрын
എത്ര അഹങ്കാരം കാട്ടിയാലും ഇളയരാജയ്ക്ക് പകരം വെക്കാൻ ആരുമില്ല അത്രയും വലിയ കലാകാരനാണ് അദ്ദേഹം
@jainibrm1
@jainibrm1 Ай бұрын
അതേ ദുഷ്ടനെ പനപോലെ വളർതുമെന്നാണെല്ലോ
@sureshbabutp2860
@sureshbabutp2860 Ай бұрын
ഇളയരാജാ മഹാസംഗീത പ്രതിഭ തന്നെയാണ് സംശയമില്ല വിശ്വ സംഗീതജ്ഞൻ WA Mozart -ന് ശേഷം ഒരു സംഗീത ഉപകരണത്തിൻ്റേയും സഹായമില്ലാതെ music notation എഴുതാൻ കഴിയൂന്ന മഹാപ്രതിഭ. symphony എന്ന അതിസങ്കീർണമായ സംഗീത രൂപം സൃഷ്ടിച്ച genius തന്നെ orchestration ന് ഉദാ : ഗുരു, സിനിമയിലെ പാട്ടുകൾ പക്ഷേ വിവരക്കേടും അഹങ്കാരവുമുണ്ട് പറയാതെ വയ്യ
@shinevalladansebastian7847
@shinevalladansebastian7847 Ай бұрын
എന്റെ പൊന്നളിയ ജോൺസൺ മാഷ് സ്കോർ എഴുതുന്നത് എങ്ങിനെ ആണ് എന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവർ പറയുന്നത് കേട്ടിട്ടുണ്ടോ.. ഈയിടെ ഒരു ഇന്റർവുവിൽ ഗായിക ലതിക പറഞ്ഞതു കേട്ടില്ലേ.. റീൽ കണ്ട് എങ്ങിനെ ആണ് അദ്ദേഹം സ്കോർ എഴുതുന്നത് എന്ന്. എത്രയോ ഗാനമേള ആർട്ടിസ്റ്റുകൾ ഇതുപോലെ ഒരു ഇൻസ്‌ട്രുമെന്റിന്റെയും സഹായം ഇല്ലാതെ score എഴുതുന്നു.chords അടക്കം.. അങ്ങനെ എത്രയോ ആർട്ടിസ്റ്റുകളെ നേരിട്ടു കണ്ടിട്ടുണ്ട്. ഗിറ്റാറോ, പിയാനോ (key board )വായിച്ചു ശീലിച്ചു വായിച്ചവർക്കു ഈ 8:46 മെത്തേർഡ് ഈസി ആണ്.
@sanalkumar4749
@sanalkumar4749 Ай бұрын
Mozart um koppum onnum thyagarajan dikshitar shyama sasthri ivarude onnum ezhayalathu varilla...Johnson ilayarajayude athrayum variety undakkiyittilla
@adarsht1876
@adarsht1876 Ай бұрын
@anoopkumar-dt7wp
@anoopkumar-dt7wp Ай бұрын
Copy adikkmbo aa yesudasnte peru vech oru courtesy engilm vechoode ammavoo. Veruthe allaa ilayaraja copyright parayunne. Thirnjaal apo kakkum
@anoopkumar-dt7wp
@anoopkumar-dt7wp Ай бұрын
​@@shinevalladansebastian7847ayal thathamme poocha poocha aan. Yesudas paranju ingerum paranju. Just ignore him
@harikrishnavarma8128
@harikrishnavarma8128 Ай бұрын
മറ്റുള്ള കാര്യങ്ങൾ എന്തൊക്കെ തന്നെ ആയാലും, ഇളയരാജ എന്നും ഇന്നും അത്ഭുതം തന്നെ ആണ്.
@dsanu4205
@dsanu4205 27 күн бұрын
അതുകൊണ്ട് ഇപ്പൊ പട്ടി വില ഇല്ല😂
@jrjtoons761
@jrjtoons761 24 күн бұрын
മൈരാ , എ ആർ വരെ പുതിയ തലമുറയ്ക്ക് വഴിമാറി
@bluelashboutiquebyansha
@bluelashboutiquebyansha 20 күн бұрын
Aalude kazhivune ivide aarum chodyam cheyunilla aalude swabavam athaanu prblm angeru oru normal artist aayirunengil polum ee prblm varilla pakshe angeru oru genius aayi poyi angine ulla oru vykthi ingane perumaarumbol ath elaarum notice cheyum
@omkar2735
@omkar2735 4 күн бұрын
8th wonder anna
@omkar2735
@omkar2735 4 күн бұрын
Annanum dhundi unfu elle annna😂😂😂
@manojkomath8955
@manojkomath8955 Ай бұрын
സുഹൃത്തേ, ഇളയരാജ-മനിരത്നം ഉടക്കിനു കാരണം ശരിക്കും വേറെ ഒരു സംഭവം ആണ്. "ദളപതി"യുടെ വിജയഘോഷത്തിൽ എത്തിച്ചേരാൻ പറ്റാത്തിരുന്ന ഇളയരാജ പകരം മകനെ (യുവാൻ ശങ്കർ) അയച്ചു. പാട്ടുകൾ അടിപൊളി ഹിറ്റുകൾ ആയിരുന്നതിനാൽ ഇളയരാജക്ക് സ്റ്റേജിൽ മുന്നിൽ തന്നെ ഇരിപ്പിടം ഉണ്ടായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല. പയ്യൻ അവിടെ കയറി ഇരുന്നു. ആളറിയാതെ സംഘടകർ അവനെ സദസ്സിലേക്ക് പറഞ്ഞ് വിട്ടു. മണിരത്നം ഇതറിഞ്ഞില്ല. മകൻ വീട്ടിൽ ചെന്നു കരഞ്ഞപ്പോൾ ഇളയരാജ അപമാനം കൊണ്ട് ജ്വലിച്ചു. അങ്ങനെ ഇനി മണിരത്നത്തിന് പാട്ടു ചെയ്യില്ല എന്ന് പ്രസ്താവിച്ചു. "റോജ" പ്ലാൻ ചെയ്തപ്പോൾ മണി ഇളയരാജയെ നേരിട്ടു കണ്ടു. ആ സംഭവം തൊട്ടാണ് താങ്കൾ പറഞ്ഞത്. (എന്നോടിത്, മറ്റൊരു കോൺടെക്സ്റ്റിൽ ഇളയരാജയുടെ ട്രൂപ്പിലെ ഒരു മ്യൂസിഷ്യൻ പറഞ്ഞതാണ്. റോജയിൽ റഹ്‌മാൻ വന്നത് വേറെ ചരിത്രം )
@venugopalcg5327
@venugopalcg5327 Ай бұрын
കാര്യമറിയാതെ കുറെ എണ്ണം കുരക്കും കാര്യമില്ല രാജ രാജതാൻ
@bijuzion1
@bijuzion1 Ай бұрын
ലവന് അവിടെ കേറി ഇരിക്കേണ്ട ആവശ്യം എന്ത് ? അച്ഛൻ ആനപ്പുറത്തിരുന്ന തഴമ്പ് അവന്റെ മൂട്ടിൽ ഉണ്ടോ? പിന്നെ നിങ്ങൾ എന്തു പറഞ്ഞാലും സംഗീതം എന്നാൽ ഞാനാണെന്ന ഭാവവും തമിഴനും മറ്റുള്ളവരും എപ്പോഴും തന്നെ ഇശൈ ജ്ഞാനിയെന്ന് പുകഴ്ത്തുകയും വേണമെന്ന ധാർഷ്ട്യം അയാൾക്കുണ്ടായിരുന്നു.
@manojkomath8955
@manojkomath8955 Ай бұрын
@@bijuzion1 😃
@vjanardhananmenon7709
@vjanardhananmenon7709 Ай бұрын
ahankāra-vimūḍhātmā kartāham iti manyate meaning the arrogant egotist assumes that he is the doer of everything. Music is the gift for the good deeds in various births. But blinded by ego he arrogates the credit to himself and loses the gift Ilayaraja, Yesudas and Latha Mangeshkar are some examples of our times
@sathisatheesh9171
@sathisatheesh9171 Ай бұрын
​@venugopalcg5327 😂 raja 😂പേരിൽ മാത്രം
@vinodpindani
@vinodpindani Ай бұрын
പാട്ടുകളുടെ അവകാശം പ്രൊഡ്യൂസർക്ക് മാത്രം അവകാശപ്പെട്ടത്:...
@AmirKhan-qd4ki
@AmirKhan-qd4ki Ай бұрын
ഇവരൊക്കെ പ്രൊഡ്യൂസറിൽ നിന്ന് കണക്ക് പറഞ്ഞ് കാശ് വാങ്ങി തങ്ങളുടെ ഉൽപന്നം വിറ്റിട്ട് പിന്നീടും അതിന് അവകാശവാദം ഉന്നയിക്കുന്നത് വിചിത്രം തന്നെ
@bonyabraham2011
@bonyabraham2011 Ай бұрын
അങ്ങനെ ആണെങ്കിൽ താങ്കൾ വാങ്ങുന്ന വാഹനത്തിൻ്റെ ലോഗോ മാറ്റാൻ അവകാശം ഉണ്ടോ?
@AmirKhan-qd4ki
@AmirKhan-qd4ki Ай бұрын
@@bonyabraham2011 അതിന് വ്യക്തമായ ഒരു നിയമത്തിന്റെ പിൻബലമില്ലേ . നമ്മൾ നിർമ്മിക്കുന്ന വീടിന്റെ പെയിന്റ് കോൺട്രാക്ടറാണോ നിശ്ചയിക്കുന്നത്
@bonyabraham2011
@bonyabraham2011 Ай бұрын
@@AmirKhan-qd4ki veedu individual aanu..cinema individual alla
@CijoyYojic
@CijoyYojic Ай бұрын
​@@AmirKhan-qd4kimusician നും അനുകൂല മായ നിയമ ങ്ങൾ ഉണ്ട്
@madhug7474
@madhug7474 Ай бұрын
ദേവരാജൻ മാസ്റ്ററുടെ ട്രൂപ്പിൽ ഇളയരാജ ഉണ്ടായിരുന്നു...ആ കളരിയിൽനിന്നാണ് പിന്നീട് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്..മാസ്റ്റർ കാരണം പട്ടിണി കിടക്കേണ്ടിവന്നില്ല എന്ന് ഇളയരാജ തന്നെ പറഞ്ഞിട്ടുണ്ട്... ദേവരാജൻ മാസ്റ്ററുടെ മുന്നിൽ അദ്ദേഹം ഇരിക്കുമായിരുന്നില്ല എന്ന് ജയചന്ദ്രൻ സാർ പറഞ്ഞത് ഓർക്കുന്നു...
@jackskankojam
@jackskankojam Ай бұрын
Ilayaraja nalla guitarist ayirunu..athu pole keyboards...orupadu malayalam music directors nte koode work cheythitund.70s...annoke.majority recordings Chennai yil ayorunalo...pazhaya Malayalam films il oke Ilayaraja yude involvements undu ....
@jobinpgeorge3296
@jobinpgeorge3296 Ай бұрын
À​@@jackskankojam
@thomasanthonyisaac7494
@thomasanthonyisaac7494 28 күн бұрын
😂😂😂😂
@kanakambaranrr8818
@kanakambaranrr8818 Ай бұрын
ഇളരാജയെ ഒതുക്കിയെങ്കിൽ നഷ്ടം സംഗീതലോകത്തിനു തന്നെയാണ്...അതു ഇപ്പോൾ അവസാനം കൊടുത്ത മ്യൂസിക് കേട്ടാൽ മനസ്സിലാവും.അദ്ദേഹത്തിന് എന്തുപോയി?നഷ്ടം മ്യൂസിക് lovers നും,സംഗീതലോകത്തിനും..
@ajscrnr
@ajscrnr Ай бұрын
അഹങ്കാരം. അത് എല്ലാ കാലവും ഗുണം ചെയ്യില്ല.
@jasirmpanakal9351
@jasirmpanakal9351 Ай бұрын
He is good but odukkathe ahankaram anu
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Ай бұрын
അഹങ്കാരത്തിന് മുകളിൽ വെള്ള വസ്ത്രമണിഞ്ഞവൻ...
@nahaspadippurackal6785
@nahaspadippurackal6785 Ай бұрын
അഹങ്കാരികളെ ഒതുക്കുകതന്നേ വേണം 💪
@TheThekkethil
@TheThekkethil Ай бұрын
Ethaanu അവസാനം music കൊടുത്തത്
@thankakuttan1
@thankakuttan1 Ай бұрын
ഇത്തിരി അഹങ്കാരം ഉണ്ടെന്നത് ശരി തന്നെ പക്ഷെ ഇളയ രാജയ്ക്ക് പകരം ഇളയരാജ മാത്രം ഒരു റഹ്‌മാനും വരില്ല റഹ്‌മാൻ ന്റെ സ്റ്റോക്ക് തീർന്നു ഇളയരാജാ ഒരു ഇതിഹാസം തന്നെയാണ് കടൽ പോലെ അനന്തം
@noushadcmbekal8945
@noushadcmbekal8945 Ай бұрын
Stock തീർന്നു വീട്ടിൽ ഇരിക്കുന്നത്. ilya രാജ ആണ് പാൽക്കുപ്പി rhaman ഇപ്പോഴും കൈ നിറയെ വർക്ക് ഉണ്ട്
@irfanm4642
@irfanm4642 Ай бұрын
Ilayaraja stock pande theernnu. Rahman ippozum hit cheyyunnund
@sreeragssu
@sreeragssu Ай бұрын
ഇളയരാജ uum പുള്ളി യുടെ മകനും സ്റ്റോക്ക് തീർന്നു വീട്ടിൽ ഇരുന്നാലും AR റഹ്മാൻ ഈ ഫീൽഡിൽ നല്ല പോലെ active ആയി നില്കും. 😂
@Sam_88496
@Sam_88496 Ай бұрын
32 varsham aayi Rahman fieldil, 2024 il Rahman movies- Aadujeevitham, Chamkila, Maidaan- ellam hit.
@Ajith89421
@Ajith89421 Ай бұрын
Ethrayo lakshasm music cheythu Ilayaraja.... Eni ar Rahman ethra varsham cheythalum athrayum hit adikan pattilla..... Pine Ilayaraja yesudas okke 80 kazhinu eni rest edukam enu karuthunavaranu.....
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Ай бұрын
പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോൾ വിനയാന്വിതനാകേണ്ടതിനു പകരം അഹന്തയുടെ പരകോടിയിലെത്തി ........! താഴ്ച്ചയിലേക്ക് പതിച്ചു
@Resilient786
@Resilient786 Ай бұрын
SPB യെ പോലും ദ്രോഹിച്ചു..... അപമാനിച്ചു..... അവസാനം തിരിച്ചു കിട്ടി
@shameermu328
@shameermu328 Ай бұрын
പാവപ്പെട്ട കുട്ടികൾക്കു വേണ്ടി നടത്തിയ സംഗീത നിശയിൽ ഇയാളുടെ പാട്ട് പാടിയതിനു ഒരു പാട്ടിനു അഞ്ചു ലക്ഷം വീതം കണക്ക് പറഞ്ഞു വാങ്ങിക്കൊണ്ട് പോയി ഏതാണ്ട് അറുപത്തഞ്ചു ലക്ഷം രൂപയാണ് അന്ന് വാങ്ങിയെടുത്തത് പാവം കുട്ടികൾക്ക് കിട്ടേണ്ട പൈസയാണ് അന്ന് വാങ്ങിക്കൊണ്ട് പോയത്
@Stellaqueengirl.
@Stellaqueengirl. Ай бұрын
Not. Different. From. Yes udas 😅
@nandakumart.s6138
@nandakumart.s6138 Ай бұрын
എഴുപത്തഞ്ച് വയസ്സ് പിന്നിട്ടിട്ടും ഇളയരാജ എന്ന പ്രതിഭ സംഗീതമേളകൾ ലോകമെമ്പാടും നടത്തിക്കൊണ്ടിരിക്കുന്നു,...മറ്റുള്ളവർ പറയുന്നതൊന്നും അദ്ദേഹം ശ്രദ്ധിക്കുന്നുമില്ല .......
@sathisatheesh9171
@sathisatheesh9171 Ай бұрын
😂😂
@user-kd7lz1nq6v
@user-kd7lz1nq6v 29 күн бұрын
​@@sathisatheesh9171വാണം ar പറിമാൻ സൈഡ് ആയി 🤣🤣
@HolmesSherlock-vf6ro
@HolmesSherlock-vf6ro Ай бұрын
let me know the violin album which u have use in the title change.....
@TheThekkethil
@TheThekkethil Ай бұрын
അദ്ദേഹത്തിന് പണത്തിനോട് ആർത്തി ആണ് എന്ന് വിചാരിക്കുന്ന വർ അദ്ദേഹത്തിൻ്റെ കൂടെ ആദ്യ പടം വർക് ചെയ്ത ഒരുപാട് തമിഴ് directorsinte ഇൻ്റർവ്യൂ youtube il ഉണ്ട്....അതൊന്നു കണ്ടു നോക്കു....അദ്ദേഹത്തെ പറ്റി മനസ്സിലാവും......
@aansubhash6940
@aansubhash6940 Ай бұрын
വായിൽ തോന്നിയതു കോതയ്ക്കു പാട്ട് . രാജ ) സാറിനെ പറയാൻ എന്ത് യോഗ്യത?
@jainibrm1
@jainibrm1 Ай бұрын
​@@aansubhash6940ആർത്തി രാജാ 😂😂😂
@user-fq3ju5gd7v
@user-fq3ju5gd7v Ай бұрын
ഇളയരാജക്ക് അഹങ്കരിക്കാൻ വകയുണ്ട് എന്നും ഇഷ്ടം രാജയുടെ സംഗീതം💕💕💕
@steffanbenjamin8335
@steffanbenjamin8335 28 күн бұрын
അതുകൊണ്ട് കാര്യമില്ല സഹോദരാ. ഈ ലോകത്ത് ഒരാൾക്കും അഹങ്കരിക്കാൻ ഉള്ള വകയില്ല. ഇളയരാജയെ പോലെ തന്നെ പല മേഖലകളിൽ കഴിവുള്ളവനാണ് ഞാനും നിങ്ങളും ഉൾപ്പെടുന്ന എല്ലാവരും. കഴിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. അഹന്ത ഇല്ലാത്ത മനസ്സും വിനയും ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്ക് മഹത്വവും ഉണ്ടാവുകയുള്ളൂ. അത് ഇളയരാജ മാത്രമല്ല ഈ ലോകത്തിലെ ഏറ്റവും ഉന്നതനും ധനികൻറെയും കാര്യത്തിലും സമമാണ്
@prasanths2386
@prasanths2386 Ай бұрын
അഹങ്കാരി.. പക്ഷേ അപ്രസക്തനല്ല..പ്രതിഭ..
@vipindas843
@vipindas843 3 күн бұрын
നിങ്ങളുടെ അവതരണം മനോഹരം
@jayakumarbr526
@jayakumarbr526 Ай бұрын
ഗായിക സുശീലയുമായും ഇളയരാജ കടുത്ത നീരസത്തിൽ ആയിരുന്നു കുറച്ചുകാലം
@sandrosandro6430
@sandrosandro6430 Ай бұрын
ദേവരാജനും സുശീലയെ അടുപ്പിച്ചില്ല, പ്രത്യേകിച്ച് മാധുരിക്ക് ശേഷം. ലതയെ ഒ പി നയാർ അടുപ്പിച്ചില്ല. ഇതൊക്കെ സാധാരണയാണ്
@manojkomath8955
@manojkomath8955 Ай бұрын
അതെ, അത് അദ്ദേഹം സംഗീത സംവിധായകൻ ആകും മുൻപത്തെ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ്. അന്ന് രാജയ്യ നല്ലൊരു ഗിറ്റാരിസ്റ്റ് എന്ന നിലയിൽ സ്ഥിരം രക്കോർഡിങ്ങിന് വായിക്കുന്ന കാലം. തെലുങ്കിലേ സത്യം എന്ന മ്യൂസിക് ഡയരക്ടറുടെ റെക്കോർഡിങ്ങിന്റെ സമയത്ത് പാടിക്കൊണ്ടിരുന്ന പി സുശീല പെട്ടന്ന് പറഞ്ഞു - ശ്രുതി തെറ്റി.. ദേ ഇവൻ (രാസയ്യ യെ ചൂണ്ടി ) കോർഡ് തെറ്റിച്ചു.. അന്നത്തെ ടോപ് ഗായിക ആണെങ്കിലും രാസയ്യ കൂസലില്ലാതെ പറഞ്ഞു "ഞാൻ വായിച്ചതു കറക്റ്റാ
@manojkomath8955
@manojkomath8955 Ай бұрын
(തുടർച്ച ) തനിക്കാണ് നോട്ട് തെറ്റിയതെന്ന് ഗിറ്റാറിസ്റ്റ് പയ്യൻ പറഞ്ഞത് കേട്ട് സുശീലാമ്മ കരയാൻ തുടങ്ങി. സത്യം അപ്പോൾ തന്നെ രാസയ്യയെ പുറത്താക്കി. പിന്നീട് മറ്റ് ഓർക്കേസ്ട്രക്കാർ പയ്യൻ പറഞ്ഞത് ശരിവച്ചപ്പോൾ പിന്നെ സത്യം അയാളെ തിരികെ വിളിച്ചു. പക്ഷെ അവൻ ആ പക കൊണ്ട് നടന്നു. പിന്നീട് ഇളയരാജ ആയപ്പോഴും
@RiyasRiyas-vk4uk
@RiyasRiyas-vk4uk 28 күн бұрын
അഹങ്കാരം ഒഴികെ.. ഇളയരാജ ഇഷ്ട്ടം
@tojoi4230
@tojoi4230 Ай бұрын
Ilayaraja is the only king of music❤❤❤❤❤❤❤❤❤
@ionlycomment7657
@ionlycomment7657 9 күн бұрын
Wake up
@humanbeing8810
@humanbeing8810 7 күн бұрын
AR is the 8th wonder in the world...
@jandhan6448
@jandhan6448 Ай бұрын
വലിയ കലാകാരൻ മാർ ഈശ്വരന്റെ സൃഷ്ടി ആണ്... അതിൽ ഒരാളാണ് ഇസൈ ജ്ഞാനി ഇളയരാജ ❤അദേഹത്തിന്റെ ചെറിയ ചെറിയ തെറ്റുകൾ കണ്ടില്ലെന്ന് നടക്കുന്നതാണ് ഉത്തമം.... അദേഹത്തിന്റെ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം ഉണ്ടാകുന്നുണ്ടെങ്കിൽ ചെറിയ തെറ്റുകളെ മറക്കാം... അതു പോലെ ഗാന ഗന്ധർവന്റെയും.... ഇളയരാജ ഇതിഹാസം തന്നെയാണ് ❤❤❤❤
@shirasmohammed3901
@shirasmohammed3901 Ай бұрын
അപ്പോ ബാക്കി ഉളളവർ ഈശ്വര സൃഷ്ടി അല്ലേ😂
@mohan44das
@mohan44das Ай бұрын
@@shirasmohammed3901 all undayil ninnundayathu😛😛😛
@shanavaskv2049
@shanavaskv2049 Ай бұрын
ചെറിയ തെറ്റോ ?😮
@jainibrm1
@jainibrm1 Ай бұрын
​@@shirasmohammed3901 മുട്ടിൽ നിന്നും കാൽ പാതത്തിൽ നിന്നും ജനിച്ചവർ ആയിരിക്കും, അങ്ങനെ യാണല്ലോ മനു പറയുന്നത് 😂😂😂😂
@shirasmohammed3901
@shirasmohammed3901 Ай бұрын
@@jainibrm1 😃😃
@sajeevsubbu
@sajeevsubbu Ай бұрын
എന്തൊക്കെയായാലും ഇളയരാജ ക്ക് തുല്ല്യൻ അദ്ദേഹം മാത്രം
@fzyzvzfzzgbzh4985
@fzyzvzfzzgbzh4985 29 күн бұрын
Never
@kanakambaranrr8818
@kanakambaranrr8818 Ай бұрын
കോമേഴ്‌സിയൽ മ്യൂസിക് പ്രോഗ്രാം കൾക്ക് ഒരു പാട്ടിനു വാങ്ങുന്നത്,അതു create ചെയ്ത music director നു ലഭിച് തുകയുടെ 30-50 മടങ്ങ് ആണ്.ഇതിൽ ഒരു വൈരുധ്യമില്ലേ? ഇദ്ദേഹം ചെയ്ത് പാട്ടുകൾ ,എല്ലാ ഭാഷ കളിലും,നിരന്ദര (ഇൻസ്റ്റന്റ് ഹിറ്റ്കൾ അല്ല)ഹിറ്റുകൾ ആണ്.ഇദ്ദേഹത്തിന്റെ മ്യൂസിക് ടൈം ടെസ്റ്റഡ് ആണോ എന്നു അറിയണമെങ്കിൽ തമിഴ്നാട്ടിലൂടെ ഒന്നു സഞ്ചരിച്ചാൽ മതി..ഇനിയൊരു 50 വർഷം കഴിഞ്ഞാലും,ഇദ്ദേഹത്തിന്റെ മ്യൂസിക് മുകളിൽ നിൽക്കും.manirathnam,balachandr,bagyaraj..എന്നിവർ ക്ക് ഇളയരാജ കൊടുത്തിട്ടുള്ള മ്യൂസിക് നു മുകളിൽ മറ്റൊരു മ്യൂസിക് ഡയറക്ടർക്കും,ഇവരുടെ സിനിമകൾക്ക് കൊടുക്കാൻ കഴിഞ്ഹിട്ടില്ല
@theebulhaque3730
@theebulhaque3730 13 күн бұрын
അയാൾ അയാളുടെ പ്രോഡക്ട് ( മ്യൂസിക്) ക്യാഷ് വാങ്ങി സിനിമയുടെ പ്രൊഡ്യൂസർക് വിൽകുന്നു എന്നിട്ട് പിന്നെയും അതിൻ്റെ അവകാശം ചോദിച്ച് വരുന്നത് മോശം അല്ലേ പിന്നെ സോങ്ങിൽ ലിറിക്സ് നും പ്രാധാന്യം ഉണ്ടല്ലോ അപ്പോ അവകാശം ആൾക് മാത്രം ഉന്നയിക്കാൻ പറ്റില്ല ആൾ എത്ര മഹാൻ ആയാലും തെറ്റ് തെറ്റാണെന്ന് തന്നെ പറയണം
@SakthiDharan-zp8kx
@SakthiDharan-zp8kx Ай бұрын
Arokke enthu paranjalum ഇളയരാജ സൂപ്പർ സൂപ്പർ സൂപ്പർ
@suriithnath6425
@suriithnath6425 Ай бұрын
🔥🔥🔥The Man The Magic The Music A. R. Rahman 🔥🔥🔥
@manikantan.v9237
@manikantan.v9237 Ай бұрын
ഇളയരാജക്ക്‌ പകരം വക്കാൻ ഇളയരാജ മാത്രം
@Superman-46
@Superman-46 Ай бұрын
അദ്ദേഹത്തിന്റെ സ്വഭാവം അല്ല ,സംഗീതത്തെയാണ് ഞാൻ സ്നേഹിക്കുന്നത്.സംഗീതത്തിന്റെ അവകാശം നിർമാതാവിനു തന്നെ
@venkimovies
@venkimovies Ай бұрын
മാന്യമായി പരദൂഷണം പറയുന്ന താങ്കൾക്ക് ഒരു 🌹
@kamalurevi7779
@kamalurevi7779 Ай бұрын
അഭിനന്ദനങ്ങൾ ❤
@Nishahanu730
@Nishahanu730 Ай бұрын
ഇളയരാജയുടെ പാട്ടുകൾ. ഇന്നും കേൾക്കുന്നു. പക്ഷെ ആളോട് ഒരിക്കലും ആരാധന ഇല്ല. 👍
@user-vn1uj4rd2b
@user-vn1uj4rd2b Ай бұрын
AR റഹമാനേക്കാൾ,മണിരത്നത്തേക്കാൾ 1000 മടങ്ങ് വലിയവൻ ഇളയരാജ തന്നെ
@aansubhash6940
@aansubhash6940 Ай бұрын
100 %
@madhukumarerumad8316
@madhukumarerumad8316 Ай бұрын
Correct.
@sabsab610
@sabsab610 Ай бұрын
101%
@jainibrm1
@jainibrm1 Ай бұрын
ആർത്തി രാജാ 😂😂😂 ദുഷ്ടനെ പന പോലെ ഉയർത്തും
@noushadcmbekal8945
@noushadcmbekal8945 Ай бұрын
maire ആണ് ഒന്ന് പോടേ
@praseedkumar2484
@praseedkumar2484 Ай бұрын
അന്ന് ദീപാവലി റിലീസ് 15 സിനിമയിൽ 13 ഉം ഇളയരാജ. Rahmaante ഉദയം. SPB യേ ഒതുക്കി മനോയെ കൊണ്ടു വന്നതും ഇളയരാജ.. എല്ലാ അവന്മാരും നമ്മുടെ ദേവരാജൻ ദേവരാജൻ മാഷിന്റെ അസിസ്റ്റന്റ്സ് ആയിരുന്നു..?
@gkgopi9046
@gkgopi9046 Ай бұрын
ആ ഗുണം കാണിക്കും 😝😝😝😝
@praseedkumar2484
@praseedkumar2484 Ай бұрын
@@gkgopi9046 ഫീൽഡ് മുഴുവൻ "പരസ്പര പാര ആണല്ലോ " അന്നും ഇന്നും?
@dhruvmedia5202
@dhruvmedia5202 28 күн бұрын
ഇളയരാജ ഇഷ്ടം ❤️❤️❤️❤️ജാതിയുടെ പേരിൽ പോലും ഒരുപാട് അവഗണന അനുഭവിച്ച ആളാണ്..ഒരുപാടു സംവിധായകർക്ക് ഫ്രീ ആയ മ്യൂസിക്കും ചെയ്ത് കൊടുത്തിട്ടുണ്ട് എന്ന് ആ സംവിധായകർ പറയുന്നത് യുട്യൂബിൽ കിടപ്പുണ്ട്, ഒരുപാട് പേര് പണം കൊടുക്കാതെ പറ്റിച്ചിട്ടും ഉണ്ട്.. ഹിറ്റുകൾക് അനുസരിച്ചു പണം വാങ്ങിയിരുന്നു എങ്കിൽ തമിഴ് നാടിന്റെ ഒരു ഭാഗം രാജ സർ നു സ്വന്തം ആയിരുന്നേനെ
@noor-eb5ff
@noor-eb5ff Ай бұрын
Mikacha avatharanam 👍, ahangaram a ilayarajaye kadukumaniyolam cheruthaki😂, A R RAHMAN, ennum vinayathodeye kanditullu ❤❤❤ ARR❤
@Achyuthanandan
@Achyuthanandan Ай бұрын
അദ്ദേഹത്തിന്റെ ആ അഹങ്കാരമാണ് എനിക്കിഷ്ടം അദ്ദേഹം എത്രത്തോളം അഹങ്കാരി ആകാമോ അത്രത്തോളം ആവട്ടെ, ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോഴുണ്ടാകുന്ന മനഃശാന്തി മറ്റൊരു പാട്ടിനും തരാനാവില്ല. ഞാൻ അദ്ദേഹത്തിന്റെ അഹങ്കാരത്തിന്റെയും കൂടി ആരാധകനാണ്. അതേ ഞാനും ഒരു അഹങ്കാരിയാണ്. അതുകൊണ്ടു ഞാൻ ചെയ്ത പ്രവർത്തികൾ ഇന്നും തകർക്കാനാവാതെ നിൽക്കുന്ന ഒന്നാണ്. എന്റെ അഹങ്കാരം കാരണം ഒരാൾ എന്നോട് കൃതഘ്‌ന കാട്ടിയാൽ അതിൽപ്പരം എന്തു ഞാൻ അഹങ്കരിക്കാൻ എന്നു വിനയപൂർവ്വം ഒരു തികഞ്ഞ അഹങ്കാരി.
@prasadvalappil6094
@prasadvalappil6094 Ай бұрын
വിനയം നിറഞ്ഞ അഹങ്കാരി ലോകത്തില്ല വിനയവും അഹങ്കാരവും മോരും മുതിരയും പോലെ..
@Achyuthanandan
@Achyuthanandan Ай бұрын
@@prasadvalappil6094 അതേ..
@sathisatheesh9171
@sathisatheesh9171 Ай бұрын
അഹങ്കാരിയും കുശുമ്പും ഉള്ള ഒരുത്തൻ അയാളെ കലാകാരൻ എന്ന് പറയുന്നവനെ വേണം അടിക്കാൻ 😂 മറ്റുള്ളവർ തനിക്കു മേലെ വരുന്നത് ഇഷ്ടമില്ലാത്ത ഒരേ ഒരു മലര്.. 😂
@Achyuthanandan
@Achyuthanandan Ай бұрын
@@sathisatheesh9171 കലാസ്വാദനം വ്യക്തിപരമായ കാര്യമാണ് കാരണം കല ആസ്വദിക്കുന്നവന്റെ ഇന്ദ്രിയങ്ങൾ കലാസ്വാദകന്റെ നിയന്ത്രണത്തിലാണ്. അവൻ അതു മാത്രം ആസ്വദിച്ചു പോയാൽ മതി, അല്ലാതെ ആ കലാകാരന്റെ സ്വഭാവവും സ്വഭാവ ദൂഷ്യവും ഒന്നും വിചാരണ ചെയ്യാൻ പോകേണ്ട കാര്യം ഇല്ല. അതിന്റെ ഉത്തരവാദിത്വം കലാസ്വാദകനില്ല.. അതുപോലെ തന്നെ തിരിച്ചും. ഇതു തികച്ചും സാമാന്യ ബുദ്ധിയാണ്..
@kumarvr1695
@kumarvr1695 Ай бұрын
സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം. അത് അമിതമാകുമ്പോൾ അഹങ്കാരമായി തോന്നുന്നു ചിലർക്ക്.
@jkp0003
@jkp0003 13 күн бұрын
As a music composer, ar rahmaan can't compete with Maestro illayaraja 🎉🎉🎉
@cherianvarghese60
@cherianvarghese60 Ай бұрын
എല്ലാവരും എന്തും പറയും കാലം നീയമം അതല്ലേ😂 പ്രധാനകാര്യം സംഗീതം കൂടുതൽ കൃത്യതതയോടെ ശക്തിയോടെ നമുക്ക് തന്ന മറ്റാരുണ്ട്.😢 ബുദ്ധിയുള്ളവൻ മനസ്സിലാക്കട്ടെ. ഭീകരമായ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ അത് പറഞ്ഞവർ ഇനി കൂടുതൽ വിളമ്പും😂 കാരണം അവർ രാജാ സാറിനെയാണ് കാണുന്നത്.😂 സ്വന്തം ചെവിയിൽ മനസ്സിൽ ജീവിതത്തിൽ ആ സംഗീതം അലയടിക്കാത്തവർ എന്നും ഈ മനുഷ്യനെ കുറ്റപ്പെടുത്തും. ( അതാണ് മാനുഷികം) സംഗീതം വേറേ ലെവൽ😢😢😢😢😢😢😢😢
@TheShaheen123
@TheShaheen123 29 күн бұрын
Is the Character Indradhanush from the movie Varshanvalku Shesham inpired by Ilayaraja ?????
@rijazrehman9221
@rijazrehman9221 23 күн бұрын
ധനാരാജ് മാസ്റ്റർ: .... ശ്യാം, വിദ്യാസാഗർ,Ar റഹ്മാൻ, ഇളയരാജാ .. അങ്ങനെ പലരുടെയും ഗുരു! അദ്ദേഹം ആണ് നമ്മൾ സംഗീത ലെജെൻഡസ് എന്ന് വിളിക്കുന്നവരുടെയും പിന്നിൽ. അദ്ദേഹത്തിൻ്റെ മുകളിൽ അല്ല ഈ ഇളയരാജ
@manojkunnamkulam5570
@manojkunnamkulam5570 25 күн бұрын
ഇളയരാജ ഒരു അഹങ്കാരി ആണ് എന്ന് പറയുമ്പോളും അദ്ദേഹത്തിന്റെ ചില ആസ്വദിച്ച പാട്ടുകളെ കുറിച്ചോർക്കുമ്പോൾ ഒന്നും പറയാൻ തോന്നില്ല പ്രത്യേകിച്ചും ചില പഴയ പാട്ടുകൾ 😢😢😢😢😢😢😢
@hrshuharshad4960
@hrshuharshad4960 Ай бұрын
Super
@saiamarsalimks974
@saiamarsalimks974 Ай бұрын
നിങ്ങൾ ആദ്യമേ തന്നെ പറയുന്നുണ്ട് ഇളയരാജയുടെ പാട്ട് കേൾക്കാത്ത ഒരു ദിവസത്തെ കുറിച്ച് തമിഴ് മക്കൾക്കു ഉണ്ടാവില്ലയെന്ന്,,, പിന്നെ ഇളയരാജയുടെ ഒരു പാട് കുറ്റങ്ങൾ എണ്ണിയാൽ ഒടുങ്ങാത്ത വിധം ഭംഗിയായി അവതരിപ്പിച്ചു,,, അദ്ദേഹം ഒരു മെഷീൻ അല്ല,, നമ്മളെ പോലെ എല്ലാ വികാരങ്ങളും ഉള്ള ഒരു പച്ചയായ മനുഷ്യൻ ആണ്,, അത് താങ്കൾക്ക് മനസിലാവില്ല,, ഒരു വികാരം മാത്രമേ താങ്കൾക്കുള്ളു,,, ഇകഴ്ത്തി സംസാരിക്കുക 😂,, പിന്നെ a r റഹ്മാൻ ഇളയരാജ എന്ന സംഗീത സാഗരത്തിനോട് a r റഹ്മാൻ എന്നാ കുഞ്ഞു പുഴയെ കൊണ്ട് ചേർക്കല്ലേ,,, സമുദ്ര തിരയലകളിൽ കുഞ്ഞു പുഴ കലങ്ങി മറിയും,,, റഹ്മാന്റെ കാലം കഴിഞ്ഞു സുഹൃത്തേ,,, ഇപ്പോൾ സംഗീതത്തിന്റെ എബിസിഡി അറിയാത്ത അനിരുധ് എന്ന ചെറുക്കാനൊക്കെയാണ് പൂണ്ടു വിളയാടുന്നത്, അന്നും ഇന്നും എന്നും ഇളയരാജ തന്നെയാടോ സംഗീതത്തിലെ രാജാവ്,,, ഒറ്റ ഉദാഹരണം മഞ്ഞുമ്മൽ ബോയ്സിലെ,, കണ്മണി അൻപോട് എന്ന ഗാനം സ്‌ക്രീനിൽ വരുമ്പോൾ പടം വേറെ ഒരു ലെവലാണ്
@praveenkrishnan8055
@praveenkrishnan8055 Ай бұрын
Ar റഹ്‌മാൻ അഹങ്കാരം ഇല്ല പക്ഷെ സംഗീതത്തെ കച്ചവടം ചെയ്യാൻ അറിയാം
@anoopraj-kt4qn
@anoopraj-kt4qn 28 күн бұрын
Anyway,i like ilayaraja songs.songs like kodaikaala kaatre,naguva nayana,sundari kannal,unnai naan paarkayil,enthen nenjil,ilamai en poongaatru,antharangam yaavume,pazhaya kanavai,kaatril varum geethame,oh butterfly,enna satham,muthal mutham moham,uravugal thudarkathai,adi aadu poongodiye,vaalibam vazhga,vandhale allipoo, penmai enbathu are all good songs.i also like rahman sir songs.രണ്ടു പേരും legends.rahman sir music for sleep.raja songs for mental stress
@NawabRocks-yi5un
@NawabRocks-yi5un Ай бұрын
ഇളയ രാജ. ഇല്ലങ്കിൽ. ഇന്ന്. മനോ. എന്ന ഗായകൻ. ഇല്ല. ഇളയ. രാജ. Deva👍
@sayedhussain2877
@sayedhussain2877 6 күн бұрын
👌🏼👍🏻👍🏻👏🏻👏🏻👏🏻
@sandrosandro6430
@sandrosandro6430 Ай бұрын
ദേവരാജനും അതുപോലെയല്ലേ. പലരേയും ആട്ടിയോടിച്ചും. രണ്ടുപേരും റിയൽ ടാലന്റിനെ പ്രോൽസാപ്പിച്ചു. ചിത്ര,മിൻമിനി etc. മീഡിയോക്രിറ്റിയെ ആട്ടിയൊടിക്കും
@nisheedm7250
@nisheedm7250 Ай бұрын
കറക്ട്
@madhug7474
@madhug7474 Ай бұрын
ദേവരാജൻ മാസ്റ്റർ നൂറോളം ഗായകരെ കൊണ്ടു വന്നു....പക്ഷേ, പലർക്കും തിളങ്ങാൻ പറ്റാതെ പോയി...
@rajamohananm
@rajamohananm Ай бұрын
Though he is wrong here, he is never irrelevant and stands above all
@anoopkrishnan9306
@anoopkrishnan9306 20 күн бұрын
എനിക്ക് തോന്നുന്നു ഇളയരാജ ഒരു സംഗീത രാവണനും റഹ്മാൻ ഒരു സംഗീത രാമനുമാണ്.... 😊
@balladeer3375
@balladeer3375 16 күн бұрын
ഹ ഹ ഹ ഹ.... ഇഷ്ടായി....
@abhilashmanakkandathil6632
@abhilashmanakkandathil6632 Ай бұрын
എന്തൊക്കെ ആയാലും എ ർ റഹ്മാൻ ആദ്യകാലത്തു എല്ലാം കോപ്പി തന്നെ ആയിരുന്നു
@ashikn1
@ashikn1 17 күн бұрын
ഇങ്ങനെ എന്തേലും ഒക്കെ പറഞ്ഞാലേ ഞങ്ങ രായ ഫാൻസിന് ഇത്തിരി ആശ്വാസം കിട്ടൂ.. രാജയെ പോലെ തന്നെ ആണ് അയാളുടെ ആരാധകരും.. വേറെ ആരെയും അംഗീകരിക്കില്ല.
@sajeems2010
@sajeems2010 Ай бұрын
ARR🔥🔥🔥🔥
@user-rk9gk3wl7i
@user-rk9gk3wl7i Ай бұрын
ഈറന്മുളന്തണ്ടിൽ നിന്നുയരും മുരളീനാഥത്തിനും അതുമീട്ടിയ കരിമുകിൽവർണ്ണനും എന്തു ജാതി എന്തു മതം എന്തു വർണ്ണം..🤔 നല്ലതെന്തും ആസ്വദിക്കുന്ന നല്ല മനസ്സുണ്ടായാൽ മതി ❤️🙏
@KrishnakumarSivasankarap-mu7io
@KrishnakumarSivasankarap-mu7io Ай бұрын
ഡെയ്, ഇതൊക്കെ നൂറ്റാണ്ടിൽ ഒന്നെന്ന രീതിയിൽ ഉള്ള ജന്മങ്ങളാണ്. അദ്ദേഹം ദൈവീകതയുള്ള സംഗീതജ്ഞൻ ആണ്. അദ്ദേഹത്തിന്റെ ഹിറ്റ്‌ ആയതോ അല്ലാത്തതോ ആയ ഒരു 10 പാട്ടുകൾ മനസിരുത്തി ഒന്ന് കേട്ടു നോക്കൂ. ഉപകാരണങ്ങളുടെ വിന്യാസം വിസ്മയമാണ്.80-90 കളിൽ അദ്ദേഹം ചെയ്ത പാട്ടുകൾ കേട്ടാൽ ഇപ്പോഴും പെർഫെക്ട് ആണ്. ഒരു ചെറിയ മിസ്മാച്ചിങ് പോലുമുണ്ടാവില്ല ബിജിഎം ന്.35-40 വർഷങ്ങൾക്കിപ്പുറവും അത്ഭുതം ആണത്
@BinoySundayBulls-sm1vd
@BinoySundayBulls-sm1vd Ай бұрын
ARR❤
@saiamarsalimks974
@saiamarsalimks974 Ай бұрын
പിന്നെ സംഗീതത്തിൽ ഇളയരാജ കഴിഞ്ഞാൽ വിദ്യസാഗർ,, അത് കഴിഞ്ഞേ റഹ്മാൻ വരികയുള്ളു,,, ഒരു സായിപ്പിന്റെ തലയിൽ ഉദിച്ച ഓസ്കാർ അല്ല സംഗീതത്തിന്റെ വിലയിടുന്നത്,,, നല്ലവരായ ഏതാനും സംഗീത പ്രേമികൾ ആണ് ഇതിനു വിലയിടു ന്നതു
@mahroofmunderyp3098
@mahroofmunderyp3098 Ай бұрын
ആ വില ജനങ്ങൾ റഹ്മാന് കൊടുത്തിട്ടുണ്ട്. സായിപ്പിന്റെ അവാർഡ് കിട്ടുന്നതിന് മുന്നേ.അയാളോളം ഫാൻബേസ് ഉണ്ടാക്കിയ ഒരു music ഡയറക്ടർ ഇന്ത്യയിൽ വേറെയില്ല. പിന്നെ റഹ്മാൻ എന്തെന്ന് അളക്കാൻ അദ്ദേഹത്തിന്റെ ആദ്യകാല ചിത്രമൊന്നും എടുക്കണ്ട. വെറും taal എന്ന ഹിന്ദി സിനിമ മാത്രം എടുത്താൽ മതി.
@pradeepr4743
@pradeepr4743 Ай бұрын
Appol RD Burman, Indian music director 2 peru mathrame ullu varikal kelkkumbol music cheythittullathu onnu Ilayaraja pinne sakshal RD Burman
@indian6346
@indian6346 Ай бұрын
കൊള്ളാം. well said
@gladsonjose344
@gladsonjose344 Ай бұрын
ശരിയായ നിരീക്ഷണം.
@jpj3632
@jpj3632 Ай бұрын
സത്യം 👍👍
@paruskitchen5217
@paruskitchen5217 Ай бұрын
Great knowledge Congratulations elayaraja veetula eddalylpanayu. Essai a.akkum😅
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤🎉
@RealCritic100
@RealCritic100 Күн бұрын
പക്ഷെ ഇളയരാജ പാട്ട്... ഉഫ് its everlasting...
@Tripple-9
@Tripple-9 Ай бұрын
ഞാൻ ഒരു മ്യൂസിക് ഡയറക്ടറുടെയോ പാട്ടുക്കാരൻ്റെയോ ഫാനല്ല. എനിക്ക് തോന്നിയിട്ടുള്ളത് ARR പല സംഗീതവും ചെയ്തിട്ടുള്ളത് മറ്റുപല രാജ്യങ്ങളുടെ പാട്ടുകളിൽ നിന്നും കുറെയൊക്കെ കോപിയടിച്ചാണ്. പക്ഷേ IR ചെയ്തിട്ടുള്ളത് സ്വന്തമായിട്ടാണ്. പിന്നെ ARR-ൻ്റെ 90s- ലെ ഹിറ്റുകളുടെ അടുത്തൊന്നും 2000- ത്തിന് ശേഷമുള്ള പാട്ടുകൾ എത്തിയിട്ടില്ല.
@sajinsomarajan
@sajinsomarajan Ай бұрын
സത്യത്തിൽ രവീന്ദ്രൻമാസ്റ്ററിന്റെയോ ജോൺസൻ മാസ്റ്ററിന്റെയോ അത്രയും പ്രതിഭയുള്ള ആളാണോ ഇളയരാജയും റഹ്മാനും ഒക്കെ? കൂടുതൽ പാട്ടുകൾ ചെയ്തിട്ടുണ്ടെന്നത് ശരിയാണ്...
@kanakambaranrr8818
@kanakambaranrr8818 Ай бұрын
Had you explored the music creations of RAJA,you could have dropped this video...Still not late..start listen and feel the difference. You will get addicted and surely will exonerate .
@vimalkumar-qg3uf
@vimalkumar-qg3uf Ай бұрын
Arr is so humble and down to earth …. His entry in film industry collapsed Ilayaraja since roja
@manojkunnamkulam5570
@manojkunnamkulam5570 25 күн бұрын
റഹ്മാൻ നൂതന റെക്കോർഡിങ് തന്ത്രങ്ങൾ അതായതു നൂതന മെഷീൻസ് സൗണ്ട് എഞ്ചിനീയറിംഗ് കൊണ്ടുവന്നു
@ArunPurushan
@ArunPurushan Ай бұрын
ARR❤❤❤❤❤❤❤❤❤
@NAZER3peedika
@NAZER3peedika 13 күн бұрын
അഹങ്കാരി രാജ
@travelwithbinugeorge8798
@travelwithbinugeorge8798 Ай бұрын
മൂന്നാറിൽ മണിച്ചേട്ടന് ഒപ്പം ഇളയരാജയും മണിച്ചേട്ടനും ബോണ്ടയും, ചായയും കുടിച്ചു ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഇളയരാജ ഒന്നും അല്ലായിരുന്നു. രാസയ്യ ആയിരുന്നു.അന്ന് അദ്ദേഹ വും ജേഷ്ഠൻ വരദ രാജനും ഇടതു പക്ഷ പാർട്ടിക്ക് വേണ്ടി പാടിയ പാട്ടുകൾ ഇന്നും മണിച്ചേട്ടൻ പാടും.മൂന്നാറിലെ പഴയ generation ആളുകൾ ഇപ്പോഴും അതു പറയും.അദ്ദേഹത്തിന്റെ ജേഷ്ഠൻ വരദ രാജൻ മരിച്ച പ്പോഴും ഈ മൂന്നാർ ടീം സഹായിച്ചു. പക്ഷെ പിന്നീട് അദ്ദേഹം ലോകം അറിയുന്ന ആൾ ആയപ്പോൾ ഈ സഹായിച്ചവർ ഒന്നും ആയിട്ട് അദ്ദേഹത്തിന് ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കിയത്.1960 കൾക്ക് ശേഷം അദ്ദേഹം മൂന്നാർ ഉണ്ടായിരുന്നു.അദ്ദേഹത്തിന് സംഗീതത്തിന്റ ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്ത ഒരാൾ മൂന്നാറിൽ കുണ്ടള യിൽ ഉണ്ടായിരുന്നു എന്ന് മണിച്ചേട്ടൻ ഇപ്പോഴും പറയും. കഴിഞ്ഞ തവണ രാജ സാർ മൂന്നാർ വന്നപ്പോൾ അദ്ദേഹത്തെ മണിച്ചേട്ടൻ കണ്ടിരുന്നു. ഒരു legend തന്നെ യാണ് Elaya Raja..
@ravikumarnr8016
@ravikumarnr8016 14 күн бұрын
Manichetan ആരാണ്
@ashokkumar-wk2tf
@ashokkumar-wk2tf Ай бұрын
ഇളയരാജ യുടെ ബുദ്ദിയിൽ നിന്നും വന്ന സംഗീതത്തിൻ്റെ അവകാശം ഇളയരാജ ക്ക് മാത്രം
@mrinalsenvamadevan1965
@mrinalsenvamadevan1965 Ай бұрын
avar ellam mahanmar. thankalo...paradooshanam.
@WorldOfDevarajan-bv5sd
@WorldOfDevarajan-bv5sd Ай бұрын
ഇതൊക്കെ തലയുടെയും ഇന്ദ്രിയങ്ങളുടെയും ഒക്കെ കഴിവാണ് സുഹൃത്തുക്കളെ.
@felixdevasia
@felixdevasia Ай бұрын
മഞ്ഞുമ്മൽ എന്ന സിനിമയിലെ പാട്ട് ഉണ്ടാക്കിയ vibe കണ്ട ഞാൻ😊
@prasanths2386
@prasanths2386 Ай бұрын
എന്റെ bro,യൂ ട്യൂബില്‍ തന്നെ sushin shyam inspiration എന്ന് സെര്‍ച്ച് ചെയ്യൂ .പല bgm ഉം vibe തന്നെ .പക്ഷേ പലതും copy യും കൂടിയാണ്..
@felixdevasia
@felixdevasia Ай бұрын
@@prasanths2386 bgm ശ്രദ്ധിക്കുന്ന ഒരു രീതി മലയാളികൾക്ക് കുറവാണ്. ജോൺസൺ മാഷിൻ്റെയും ശ്യാം സാറിൻ്റെയും നല്ല bgm ധാരാളം മലയാളത്തിൽ ഉണ്ട്. ആദ്യമായി bgm ശ്രദ്ധിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ bgm ആണ്. അന്ന് കാസറ്റിൽ അതിൻ്റെ bgm കുറച്ച് ഉൾപ്പെടുത്തിയിരുന്നു.
@sreekanthsasidharan168
@sreekanthsasidharan168 29 күн бұрын
Ilayaraja യുടെ ഈണം എല്ലാവരേക്കാളും മുന്നിൽ നിൽക്കും. ..ഇന്ത്യയിലെ # 1 Music Director
@sureshbabutp2860
@sureshbabutp2860 Ай бұрын
Some piano styles of Mozart s can be heard in some of his compositions perhaps Bach and Mozart influenced him
@user-sh6gb2lp8z
@user-sh6gb2lp8z 11 күн бұрын
കഴിവിനെ അംഗീകരിച്ചേ പറ്റു. അദ്ദേഹം മികച്ച സംഗീതജൻ തന്നെ എന്നതിനു സംശയം ഒന്നും വേണ്ട. പക്ഷേ അഹംഭാവം അദ്ദേഹത്തിൻ്റെ കൂടപ്പിറപ്പെന്ന് പല സന്ദർഭങ്ങളും വ്യക്തമാക്കുന്നു
@ThomasKutty-cx4pw
@ThomasKutty-cx4pw 29 күн бұрын
@antonyjoseph9550
@antonyjoseph9550 Ай бұрын
Ahamkaaram manushyane nallathalla athe ethra valiya kazhive ullavane ayalum 😊😊
@salimkh2237
@salimkh2237 Ай бұрын
പണത്തിന് ആർത്തി പൂണ്ടവൻ. വളരെമാന്യനായ S P ബാലസുബ്രഹ് മന്യവുമായും വഴക്കുണ്ടാക്കിയിട്ടുണ്ട്.
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Shut up basted👽
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
Illayaraja great music director. Rahman actually media hype😮
@TheVikashari
@TheVikashari Ай бұрын
Arr done music for 146 movies, but ilayaraja had done music for 56 movies in 1 year, and a total of 1100 movies in his credit
@user-hr5un8gr3t
@user-hr5un8gr3t Ай бұрын
@@TheVikashari no.
@prasadvalappil6094
@prasadvalappil6094 Ай бұрын
ARR is the only Indian musician who got both Oscar and Grammy awards. If you visit American or UK supermarkets you can randomly hear Jai ho song there..
@rudhraveena2638
@rudhraveena2638 Ай бұрын
Ilayaraja is a world wonder. A gift if god.
@matharammediaproductions369
@matharammediaproductions369 Ай бұрын
തൻ്റെ പട്ടുകൾ തൻ്റെ അനുവാദം കൂട്ടാതെ അവതരിപ്പിക്കാൻ പാടില്ല എന്ന് പറയാൻ ധൈര്യമുള്ള ലോകത്തിലെ ഒരേ ഒരു സംഗീത ചക്രവർത്തി എന്നറിയപ്പെടുന്നു "ഇളയരാജ...😂😂❤,🙏
@4LUVRAJ
@4LUVRAJ Ай бұрын
Ilayaraja ❤
@MrVijayamohan
@MrVijayamohan Ай бұрын
ഒരു പാട്ട് അതിന്റെ എല്ലാ ബാധ്യതകളും (സാമ്പത്തികം ) ആരാണോ വഹിച്ചത് , ആ വ്യക്തിക്കാണ് അതിന്റെ അവകാശം.
@4LUVRAJ
@4LUVRAJ Ай бұрын
Ilayaraja is definitely above everyone...
@rasheedafakrudeen9783
@rasheedafakrudeen9783 Ай бұрын
Very true
@CHICHINICHA
@CHICHINICHA Ай бұрын
🙏
@bijoyssss
@bijoyssss 29 күн бұрын
ഇളയരാജ is the one and only king in music
@krishnakk908
@krishnakk908 29 күн бұрын
ഇവിടെ ഒരു കഴിവില്ലായ്തവന്റെ ഉയും അഹങ്കാരത്തിനെ കാൾ എത്ര ഫെദം... രാജ സർ.... 🥰🥰👌🏼 .
@Rojusmathew
@Rojusmathew 28 күн бұрын
അത കഥഗുഭ❤
@themostenergeticchannel1945
@themostenergeticchannel1945 27 күн бұрын
ഫേദം അല്ല..ഭേദം
@visakhps7415
@visakhps7415 Ай бұрын
10:32 ARR ❤ Goosebumps ❤
@XVLOG
@XVLOG Ай бұрын
പാട്ട് ഒക്ക് നല്ലതാ but ahagaram തലക്ക് പിടിച്ചാൽ അപമനാ പെടും 😂😂
@shybijoyci1633
@shybijoyci1633 Ай бұрын
ഇളയരാജ എന്ന സംഗീത പ്രതിഭയെ judge ചെയ്യാൻ നമ്മളൊക്കെ ആരാണ്?? ഇത് പറയുമ്പോൾ നമ്മൾ മലയാളിയുടെ ജാടയും അഹങ്കാരവും മറക്കരുതേ.
@ChinthuGeorgeJames-CJ
@ChinthuGeorgeJames-CJ Ай бұрын
Nammal paattu kettu istapettittu aanu angane aayathu Athukondu ellarum orupole thanne aanu , alla pulli omit cheyyunnathellam vizhunganam ennu illa ketto
@nishadnishu7143
@nishadnishu7143 3 күн бұрын
യുവാൻ ശങ്കർ രാജ ഉണ്ട് ഇപ്പോൾ തമിഴിൽ
@user-yu8ku4cl7h
@user-yu8ku4cl7h Ай бұрын
AR❤
@pramodhsurya612
@pramodhsurya612 Ай бұрын
ഇളയരാജയ്ക്ക് അഹങ്കരിക്കാം അതിനുള്ള മൊതലൊക്കെ ചെയ്തു വച്ചിട്ടുണ്ട് ഇനി പാട്ട് ചെയ്താൽ എന്ത് ചെയ്തില്ലെങ്കിലും ആളുകൾ ഇന്നും എന്നും ഇനിയും കേട്ട് കൊണ്ടിരിക്കുന്നത് രാജ സാറിന്റെ പാട്ടുകളാണ്👍🏻
@thunderboyskm
@thunderboyskm Ай бұрын
make a r rajman video❤
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,9 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 97 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 28 МЛН
Reality of Narendra Modi | How Indians were Fooled! | Dhruv Rathee
27:51