ഐഷുട്ടി അള്ളാഹന്റെ വിളിക്ക് ഉത്തരം നൽകി 😭| ഐഷു മരണപെട്ടു

  Рет қаралды 389,692

Aisha Basheer

Aisha Basheer

Ай бұрын

ഐഷുട്ടി അള്ളാഹന്റെ വിളിക്ക് ഉത്തരം നൽകി 😭| ഐഷു മരണപെട്ടു
ayshudied
@beegamriza

Пікірлер: 1 000
@aisha_basheer
@aisha_basheer Ай бұрын
കുറെ ആളുകൾ അയിശുന്റെ ചാനൽ name ചോദിക്കുന്നുണ്ട്. Beegam riza എന്ന് youtube ഇൽ search ചെയ്താൽ കാണാം ട്ടോ പിന്നെ കുറച്ച് ആളുകൾ അവരെ help ചെയ്യാൻ account ഡീറ്റെയിലാസ് ചോദിച്ചിരുന്നു Ac no:21520100011321 IFSC Code :FDRL0002152 NAME :RUKHIYA FEDERAL BANK, KOPPAM Gpay 7594899376 ഇതാണ് details ട്ടോ ❤️🥰
@sachuvava8922
@sachuvava8922 Ай бұрын
Ameen
@sajidakt3359
@sajidakt3359 Ай бұрын
Inalillahivainalillahirajihoon
@Inul64
@Inul64 Ай бұрын
🙏🙏🙏🤲🤲🤲
@afeelaep3223
@afeelaep3223 Ай бұрын
Aysuti
@fathimap8560
@fathimap8560 Ай бұрын
Ameen Ameen
@JaseenqJaseena
@JaseenqJaseena Ай бұрын
എന്താ അറിയില്ല വല്ലാത്ത ഒരു സങ്കടം 😢😢😢😢ഒരിക്കലും മറക്കില്ല.... ഇൻശാ അള്ളാ ഞാൻ ഈ മാസം 15ന് ഉംറ ക് പോവാൻ വിചാരിക്കുന്നുട്ട് വിധി ഉണ്ടെങ്കിൽ അവിടെ ചെന്ന് ആയിശു വിനു വേണ്ടി ഒരു ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട്. റബ്ബ് സാതിപ്പിച്ചു തരട്ടെ 😢😢😢😢
@aisha_basheer
@aisha_basheer Ай бұрын
Aameen 🤲🤲 duaayil ennem koottane 🤲
@nisarayadathil9043
@nisarayadathil9043 Ай бұрын
Aameen ❤
@JaseenqJaseena
@JaseenqJaseena Ай бұрын
ഇന്ഷാ അള്ളാ ​@@aisha_basheer
@hibahibu-fr4wf
@hibahibu-fr4wf Ай бұрын
എനിക്കും ende kudumbathinum vndi
@abduljaleel570
@abduljaleel570 Ай бұрын
ആമീൻ
@suharaummar7026
@suharaummar7026 Ай бұрын
ആ പോസ്റ്റ്‌ കണ്ടപ്പോൾ വളരെ സങ്കടം തോന്നി 😭😭😭ആയിഷു വിന്റെ ഉമ്മാക്ക് ക്ഷമ നൽകണേ റബ്ബേ 🤲🏻🤲🏻
@raheemamajeed
@raheemamajeed Ай бұрын
ഐശുട്ടിപോയെന്നുള്ള മെസ്സേജ് കണ്ടപ്പോൾ മനസ്സ് വിങ്ങിപ്പോയി ഐശുട്ടി വേദനയില്ലാത്ത ലോകത്തേക്ക് തന്നെയാണ് പോയത് സ്വർഗത്തിലേക്ക് ഐശുട്ടിയുടെ ഉമ്മാക്കും ഉമ്മമ്മക്കും സഹിക്കാനുള്ള കരുത്ത് പടച്ചവൻ കൊടുക്കട്ടെ
@aisha_basheer
@aisha_basheer Ай бұрын
ആമീൻ
@bhavanikutti9657
@bhavanikutti9657 28 күн бұрын
പാവം കുഞ്ഞ്. ഒരുപാട് വേദന സഹിച്ചു. അവൾക്ക് സ്വർഗ്ഗരാജ്യം കിട്ടട്ടെ
@ashlybinoy8560
@ashlybinoy8560 Ай бұрын
മോളെ ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയ ഐ ഷൂട്ടി ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു😭😭😭😭
@jumailasaeed4382
@jumailasaeed4382 Ай бұрын
ലോകത്തിൽ വെച്ചിട്ട് ഏറ്റവും നല്ലൊരു ഉമ്മയെ ആയിരുന്നു ayishoon കിട്ടിയത്.... അവരുടെ ദുആ പടച്ചോൻ സ്വീകരിച്ചതാണ്.... വേദന ഇല്ലാതെ സ്വർഗത്തിൽ ആ ഉമ്മയെ അവൾ കാത്തിരിക്കും 😢😢
@user-tv5tr1zs7p
@user-tv5tr1zs7p Ай бұрын
Ponnumol aa ummamare marakkoola
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
ഞാനും മറക്കാൻ കഴിയില്ല
@SHABANAKA-ym6ys
@SHABANAKA-ym6ys Ай бұрын
ജെസ്സി, ആയിശു കുട്ടി ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ടു പേർ എന്നും ദുവാ ചെയ്തിരുന്നു വേദനകൾ ഇല്ലാത്ത ലോകത്തിലേക്ക് യാത്ര ആയി സർഗം കൊടുത്ത് ഇവരെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲 അവരുടെ വീട്ടുകാരെ സ്വർഗത്തിൽ ഒന്നിപ്പിച്ച് റബ്ബ് കൊടുക്കട്ടെ ആമീൻ ഉമ്മ , വീട്ടുകാർ ക്ഷമ സമാധാനം റബ്ബ് കൊടുക്കട്ടെ 🤲🤲🥺
@mujeebm5042
@mujeebm5042 Ай бұрын
😢ഈ കുഞ് മരിച്ചോ. പാവം മോൾ. അതിന്റ മാതാപിതാക്കൾ ൾക്ക് ക്ഷമ നൽകട്ടെ ആാാമീൻ
@JaseenqJaseena
@JaseenqJaseena 15 күн бұрын
അൽഹംദുലില്ലാഹ്...... ഞാൻ ഈ കമ്മറ്റിൽ പറഞ്ഞു ആയിശുട്ടിക്ക് വേണ്ടി ഉംറ ചെയ്യാം എന്ന് ഇന്ന് ഞാൻ ഉംറ ചെയ്തു.അവളുടെ ആഹിറത്തെ വെളിച്ചമാക്കി കൊടുക്കട്ടെ. ആ ഉംറ അവളുടെ ആഹിറത്തിൽ എത്തിക്കുമാറാകട്ടെ.... ആമീൻ 😢
@aisha_basheer
@aisha_basheer 15 күн бұрын
Alhamdulillah aameen 🤲
@beegamriza
@beegamriza 15 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲അൽഹംദുലില്ലാഹ് 🤲allahu നിങ്ങളെയും കുടുംബത്തെയും സ്വർഗാവകാശികൾ ആകട്ടെ.. ആമീൻ 🤲
@JaseenqJaseena
@JaseenqJaseena 10 күн бұрын
Ameen
@SubeeraBalimannil
@SubeeraBalimannil 9 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ..
@AYSHUS__VLOG
@AYSHUS__VLOG 4 күн бұрын
Aameen
@user-em5jv8vw8x
@user-em5jv8vw8x Ай бұрын
സ്വർഗത്തിലേക്ക് ഉമ്മയെയും ഉമ്മാമ്മ യെയും കടത്തിവിടാൻ ദുആ ചെയ്തോണ്ട്ആയിശു മോൾ കാത്തിരിക്കും നാളെ ജന്നാത്തുൽ ഫിർഥവുസിൽ അവരെ യും നമ്മളെയും കൂട്ടി ചേർക്കട്ടെ പൊന്നുമോൾക്ക് 🤲🏻എല്ലാരുടെയും ദുആ 🤲🏻വസിയതോടെ
@ashiquesworldc3681
@ashiquesworldc3681 Ай бұрын
ആ ഉമ്മക്ക് അള്ളാഹു സമാധാനം നൽകട്ടെ ഈ പുണ്യ മാസത്തിൽ പലതും സഹിച്ച് ക്ഷമ കൊണ്ട കുഞ്ഞിന്റെ ഉമ്മക്കും ഉമ്മമ്മക്കും പ്രതിഫലത്തിന്റെ ഒരു മഴയായി നാളെ പരലോകത്ത് കാര്യണ്യവാനായ അള്ളാഹു നൽകട്ടെ .. അവരെയും നമ്മെയും എല്ലാവരെയും റബ്ബ് സാർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ .. ആമീൻ
@jaseenajaseena7170
@jaseenajaseena7170 Ай бұрын
അവൾ സ്വർഗ്ഗത്തിലെ മാലാഖ എൻറ്റമോൾക്ക് ഒരായിരം ഉമ്മ 🤲🤲
@vahida2622
@vahida2622 Ай бұрын
അള്ളാആപൊനുമൊൾക്മഗ്ഫീറത്നൽകട്ടേആമീൻ
@aifasalih8457
@aifasalih8457 Ай бұрын
Inna lillahi va innaa ilaihi rajihoon..പൊന്നു മോളെ അള്ളാഹു സ്വാര്‍ഗം നൽകി അനുഗ്രഹിക്കട്ടെ..
@shammermadvor
@shammermadvor Ай бұрын
ആമീൻ 🤲🤲🤲
@asrvlogbyramla69
@asrvlogbyramla69 Ай бұрын
ആമീൻ 🤲🏻
@Shamlathshareef2471
@Shamlathshareef2471 Ай бұрын
Ameen
@swalihmuhammed4937
@swalihmuhammed4937 Ай бұрын
​@@shammermadvor🎉😢😢
@user-ce9oc3cd8l
@user-ce9oc3cd8l Ай бұрын
Ameen 😢
@littlebee4642
@littlebee4642 28 күн бұрын
നെട്ട ലോടെയാണ് ഞാൻ അയിശുന്റെ വേർപാട് അറിഞ്ഞത് 🤲🏻🤲🏻🤲🏻
@dhanyagopalakrishnan7840
@dhanyagopalakrishnan7840 21 күн бұрын
, ഞാനും
@fouziyamattil3777
@fouziyamattil3777 Ай бұрын
😭😭😭സ്വർഗ്ഗീയ പൂതോപ്പിൽ.. അവളെ യും ഉമ്മയെയും ഒരുമിച്ച് കൂട്ടട്ടെ 🤲🏻🤲🏻🤲🏻
@harshavyshu1464
@harshavyshu1464 Ай бұрын
ഈ വാർത്ത എനിക്ക് ഒരിക്കൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല 😢
@diyadaksha4030
@diyadaksha4030 Ай бұрын
ദൈവം എന്തിനാണ് തിരിച്ചെടുത്തത് ...അസുഖം മാറ്റി ഐഷുട്ടിനെ ആ പൊന്നു ഉമ്മാക്ക് തിരിച്ചു കൊടുക്കാരുന്നില്ലേ .😞😞🥺🥺🥺🙏🏻🙏🏻🙏🏻
@aisha_basheer
@aisha_basheer Ай бұрын
ഇവിടെ ആരും സ്ഥിരം താമസിക്കാൻ വന്നതല്ലലോ മോളെ തന്ന time കഴിഞ്ഞാൽ പോണ്ടേ അയിശുട്ടിക്ക് ചെയ്യാൻ ഇനി അള്ളാഹ് ഇവിടെ ഒന്നും ബാക്കി വച്ച് കാണില്ല അവളെ ഉമ്മാടെ ക്ഷമ അവൾക്ക് വേണ്ടി ഉള്ള പ്രാർത്ഥന അതിനൊക്കെ അയിശുട്ടിക്ക് ഏറ്റവും നല്ലത് സ്വർഗമായിരിക്കും അവൾ അവിടെ ആഘോഷിക്കട്ടെ 🤲🤲
@diyadaksha4030
@diyadaksha4030 Ай бұрын
@@aisha_basheer 🙏🏻🥺❤️
@user-ge9ju1ez2w
@user-ge9ju1ez2w Ай бұрын
അയിശുന്റെ ഉമ്മാക്ക് ക്ഷമ കൊടുക്ക് റബ്ബേ
@sumaok5409
@sumaok5409 23 күн бұрын
ഈശ്വരാ ഞാൻ ആ മോളെ വീഡിയോ കാണാറുണ്ടായിരുന്നു ഈശ്വരന്റെ കൈ കളിൽ അവൾ വേദന ഇല്ലാതെ ഇരിക്കട്ടെ അവളുടെ ഉമ്മാക് താങ്ങായി ഈശ്വരൻ ഉണ്ടാവെട്ടെ
@AnshadAnshu-hw4cu
@AnshadAnshu-hw4cu Ай бұрын
ആയിസ്ഷുന്റെ ഉമ്മാക് സമാദാനം കൊടുക്കണേ അല്ലാഹ്
@swalihabawa584
@swalihabawa584 Ай бұрын
Aameen❤❤
@IsmailChariyappu-gz6kw
@IsmailChariyappu-gz6kw Ай бұрын
🤲
@aneeshalatheef2162
@aneeshalatheef2162 Ай бұрын
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഹൂൻ 🤲അല്ലാഹ് ആഗെ ഷോക്ക് ആയി പോയി പെട്ടന്ന് കേൾട്ടപ്പോ 😔ayushunte ഉമ്മാ വിഷമിക്കണ്ട നല്ല ഒരു മാസം ആണ് ഇത് ഇങ്ങൾക് വേണ്ടി ഇനി സ്വർഗ്ഗ ലോകത് ആയിശു ഉണ്ടാവും
@aswanisuku959
@aswanisuku959 26 күн бұрын
വേദന ഇല്ലാത്ത ലോകത്തു പോയ്‌ ആ പൊന്നു മോൾ അമോളുടെ ആത്മാവിനു ശാന്ദി നൽകണേ മഹാദേവ 🕉️🙏സ്വർഗം നൽകണേ 🕉️🙏
@anuzz243
@anuzz243 Ай бұрын
ഒരുപാട് ഇഷ്ടായിരുന്നു ഐഷുനെ എനിക്കും മക്കൾക്കും ❤️അവളുടെ കബറിടം വിശാലമാക്കി കൊടുക്കണേ അല്ലാഹ്
@SuharaBasheer-si5sh
@SuharaBasheer-si5sh Ай бұрын
Aameen yarabbel aalameen
@sulaikhamannoor6961
@sulaikhamannoor6961 Ай бұрын
ഇന്നാ ലില്ലഹി വ ഇന്നാ ഇലൈഹി റാജിഹൂൻ' സങ്കടപെടണ്ടാമോളെ നിനക്ക് വേണ്ടി അയ്ശു മോൾ സ്വർഗത്തിൽ നിന്ന് ദുആ ചെയ്യും ഞാനെപ്പോഴും കാണാറുണ്ട് പെട്ടന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞ്പോയി😭🤲🤲🤲🤲
@jamsmusu
@jamsmusu Ай бұрын
😢ഒരുപാട് ഇഷ്ടം ആയിരുന്നു അവളുടെ ചിരിയും സംസാരവും . ആമീൻ 🤲🏻
@Asirimsha
@Asirimsha 27 күн бұрын
അല്ലാഹ് മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളെ കൊണ്ടുപോകല്ലേ റബ്ബേ😢😢
@ArifaSidheek
@ArifaSidheek Ай бұрын
പൊന്നു മോളെ അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏾🤲🏾
@shafeenazulfikar1160
@shafeenazulfikar1160 Ай бұрын
ഇന്നാലില്ലാഹി വാ ഇന്നാഇലൈഹി റാജിഹൂൻ ... ആ ഉമ്മാക്ക് എല്ലാം സഹിക്കുവാനുള്ള മനസ് നൽകണേ റബ്ഹേ ... ആ മോൾക് സ്വർഗം നൽകി അനുഗ്രഹിക്കണേ .....🤲🏻
@muthurabi3512
@muthurabi3512 22 күн бұрын
ആമീൻ
@shameenanazeer4901
@shameenanazeer4901 Ай бұрын
ആ മോളുകാരണം ഉമ്മാക്ക് ജന്നത്തുൽ കൊടുക്കട്ടെ
@aisha_basheer
@aisha_basheer Ай бұрын
Aameen 🤲
@asrvlogbyramla69
@asrvlogbyramla69 Ай бұрын
ആമീൻ 🤲🏻
@faseelakonnola4763
@faseelakonnola4763 Ай бұрын
അല്ലാഹ്. പൊന്നുമോൾ സ്വർഗീയ ആരവത്തിലാണ്.. മോളുടെ ഉമ്മക്കും അർഹമായ പ്രതിഫലം കൊടുക്കട്ടെ. അത്ര നല്ല രീതിയിൽ ആണ് ആ പൊന്നു മോളെ നോക്കിയത്
@aisha_basheer
@aisha_basheer Ай бұрын
Aameen 🤲
@NissaBeevi
@NissaBeevi Ай бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ഐഷു മോളുടെ ഖബർ അല്ലാഹു അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആ മാതാപിതാക്കൾക്ക്സമാധാനം ശാന്തമാക്കി കൊടുക്കുകയും ചെയ്യട്ടെ നിങ്ങൾക്കെല്ലാം ഒരുപാട് സങ്കടം ഉണ്ട് ഐഷു മോളുടെ വേർപാടിൽ
@ShaharnasNas
@ShaharnasNas Ай бұрын
എൻ്റെ മക്കൾക്ക് ഒരു പാട് ഇഷ്ടം ആയിരുന്നു ഐഷു എൻ്റെ രണ്ട് മക്കൾക്ക് കൂട്ടായി ഐഷു എൻ്റെ മക്കൾക്കൂട്ടായ് സ്വർഗത്തിൽ അവർ ഒരുമിച്ച് കൂടെ ട്ടെ ഐഷുൻ്റെ ഉമ്മച്ചിക്കു എനിക്കു അവിടെ വെച്ച് കാണാൻ ഭാഗ്യം അല്ലാഹു നൽകട്ടെ🤲🤲🤲🤲
@diyadaksha4030
@diyadaksha4030 Ай бұрын
🥺😞😞🙏🏻🙏🏻
@user-lr8yf1op7q
@user-lr8yf1op7q Ай бұрын
😭😭😭😭😭😭ഈശ്വരാ അറിഞ്ഞില്ല ഞാൻ ഇപ്പോ ആണ് കണ്ടേ 😭😭😭😭😭😭😭😭😭😭😭എന്തിനാ ഈശ്വരാ ഇങ്ങനെ ചെയ്യുന്നേ
@aryaammu5455
@aryaammu5455 24 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല 😭 എന്തായാലും ah കുരുന്നിനു സ്വർഗത്തിൽ ഒരു ഇടം ദൈവം നൽകട്ടെ
@user-nr5cb9nl7k
@user-nr5cb9nl7k Ай бұрын
Aa ഉമ്മച്ചിക്ക് ക്ഷമ കൊടുക്കണേ നാഥാ 🤲
@krishnanayush8715
@krishnanayush8715 Ай бұрын
എന്റെ പൊന്നു മോൾക് വേണ്ടി എന്നും ഈ അമ്മ പ്രാർത്ഥിക്കാർ ഉണ്ടായിരുന്നു ഒരു രാത്രി പോലും മോൾക് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല ഈ അമ്മ 😢ഭഗവാന്റെ കൈയിൽ (എല്ലാം ദൈവം )മോളു സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവും
@aisha_basheer
@aisha_basheer Ай бұрын
❤️❤️🥰
@anumolmanoj3840
@anumolmanoj3840 29 күн бұрын
ഐഷു പുതിയ രൂപത്തിൽ ആ അമ്മക്ക് ദൈവം തിരിച്ചു നൽകും. ആരോഗ്യവും ആയുസും ഉള്ള ഒരു പോന്നോമനയെ (ഐഷുവിനെ )ദൈവം തിരിച്ചു നൽകും.
@user-vf3dh6mi1b
@user-vf3dh6mi1b Ай бұрын
ഇന്നാലിലാഹി വഇന്ന ഇലൈഹി റാജി യുന് അല്ലാഹു ഐഷു ന്റെ ഉമ്മാക് അല്ലാഹു സമാധാനം കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲
@FathimaHasna-jg4pc
@FathimaHasna-jg4pc Ай бұрын
Innalillahivainnailahirajioon
@user-yw2ho9py8g
@user-yw2ho9py8g Ай бұрын
അള്ളാഹു അയ്ഷുന്റെ ഉമ്മാക്ക് ക്ഷമയും സമാധാനവും നൽകട്ടെ 🤲🏻
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 27 күн бұрын
അങ്ങോട്ട്മറക്കാൻ കഴിയുന്നില്ല, പോന്നു മോളു, അവൾ പോയി വേതന തിന്ന അവൾ, വേതനയില്ലാത്ത ലോകത്തേക്ക് 😢😢😢😢😢പോയി. ആ ഉമ്മിച്ചി ക്കു സമാധാനം കൊടുക്കണേ ഈശ്വരാ 🙏🙏🙏🙏കണ്ണുനീരോടെ കാത്തിരുന്നിട്ടും നീ കനിഞ്ഞില്ലല്ലോ 😢😢😢😢😢
@prasanthaem4171
@prasanthaem4171 Ай бұрын
ഐഷുവിൻ്റെ ഉമ്മയ്ക്ക് മനസ്സിന് ശക്തി നൽകട്ടെ🙏😢
@crstiano_edittz4609
@crstiano_edittz4609 Ай бұрын
Aameen
@mifthahuljannah6492
@mifthahuljannah6492 Ай бұрын
സുബ് ഹാൻ്റെ സ്വർഗ്ഗത്തിൽ സ്വസ്ഥത യില് ഇരിക്കും പൊ ന്നു മോൾ ഉമ്മനേം കാത്ത്❤ ഉമ്മക്ക് അള്ളാഹു ക്ഷമ പ്രധാനം ചെയ്യട്ടെ🤲 😢
@jaleeltanur1810
@jaleeltanur1810 Ай бұрын
നാഥൻ സ്വർഗംനൽകിഅനുഗ്രഹിക്കട്ടെ കുടുംബത്തിന് ക്ഷമനൽകണെ അല്ലാഹ്
@sulaikhatp6854
@sulaikhatp6854 Ай бұрын
അള്ളാ ഹുവേ പൊന്നുമോള്‍ക് സ്വര്‍ഗഗഃ നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍
@soumyanishal-vk8mh
@soumyanishal-vk8mh Ай бұрын
വല്ലാത്ത വേദന ഇത് കണ്ടപ്പോൾ.. പൊന്നുമോൾ.... Ayshu
@sharjusaleem5260
@sharjusaleem5260 Ай бұрын
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 😢🤲🤲🤲 അയിശുട്ടിയുടെ ഉമ്മക്കും വെല്ലിമ്മക്കും റബ്ബ് ക്ഷമ കൊടുക്കട്ടെ ആമീൻ. അവർക്ക് നാളെ പരലോകത്തിലേക്ക് റബ്ബ്‌ തന്ന ഒരു നിധിയാണ് അയിശുട്ടി. അത് അവർക്ക് കിട്ടുകതന്നെ ചെയ്യും ഇൻ ഷാ അല്ലാഹ് 🤲😢
@kadeejadevathiyal3076
@kadeejadevathiyal3076 Ай бұрын
ആയിശുനു സ്വർഗം കൊടുക്കട്ടെ ഉമ്മാക്ക് സമാദാനം കൊടുക്കട്ടെ
@Afrahhidayath-zo6jh
@Afrahhidayath-zo6jh Ай бұрын
ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ അല്ലാഹ് 😔😔ആ പൊന്നു മോൾ നല്ല മാസം തന്നെ പോയല്ലോ
@user-vm8cf4uq7o
@user-vm8cf4uq7o Ай бұрын
ഇന്നാലില്ലാഹി........ 🥺🤲🏼 അള്ളാഹു ആ മാതാപിതാക്കൾക്ക് സഹിക്കാനും ക്ഷമിക്കാനും ഉള്ള കഴിവ് കൊടുക്കട്ടെ..... ആമീൻ.....
@user-fz7ty9fn7t
@user-fz7ty9fn7t 27 күн бұрын
അല്ലാഹുവേ ആ കുഞ്ഞിന് സ്വർഗ്ഗം കൊടുക്കണേ അള്ളാ
@ushatharanath3552
@ushatharanath3552 21 күн бұрын
ആ അമ്മയുടെ ദുഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.എല്ലാം സഹിക്കാനുള്ള കഴിവ് സർവശക്തനായ ദൈവം തരട്ടെ.
@Naithuzworld
@Naithuzworld 16 күн бұрын
ഐഷുട്ടിയുടെ ഉമ്മക്കും ഉമ്മൂമ്മക്കും എല്ലാം സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെ 🙏🏻
@user-gx2ks4hw3u
@user-gx2ks4hw3u 28 күн бұрын
ഒരു പാട് സങ്കടം ആയി കേട്ടപ്പോൾ 😞😞
@Sunshine-440
@Sunshine-440 25 күн бұрын
സഹിക്കാൻ പറ്റുന്നില്ല. അയിഷു മോളുടെ video ഞാൻ കാണാറുണ്ടാരുന്നു. മരിച്ചു എന്ന കാര്യം ഉൾക്കൊള്ളാൻ പറ്റുന്നില്ല.🙄
@ShamseerpkShanz
@ShamseerpkShanz 19 күн бұрын
ഞാനും കാണാലുണ്ട് ഞാൻ അറിനില്ല വല്ലാത്തൊരു സങ്കടം 🤲
@shibilishihab9937
@shibilishihab9937 Ай бұрын
Allah. Ink kelkan vayya.. Aa ponnu moleyum nammeyum jannathul firdhousil orumich koottatte.. Ameen
@user-lr5zh6ng9g
@user-lr5zh6ng9g Ай бұрын
യാ അല്ലാഹ് 🤲🤲. ആ ഇത്താക്ക് ക്ഷമയും ഈമാനും കൊടുക്കണേ 🤲🤲
@sojanajeeb6707
@sojanajeeb6707 Ай бұрын
ആ പൊന്നുമോൾക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ. ആമീൻ
@suttu8563
@suttu8563 Ай бұрын
മോൾ സ്വർഗ്ഗത്തിലെ മോൾ ആണ് ഉമ്മക്കും uppakum ഇടം നൽകാൻ നേരത്തെ പോയത് ആണ്, പാവം മോൾ
@Fathims-ed1su
@Fathims-ed1su Ай бұрын
ചെറിയ മോളല്ലേ സ്വർഗത്തിലല്ലേ ഉമ്മാക് ക്ഷമ കൊടുക്കട്ടെ
@jamshidaav9596
@jamshidaav9596 27 күн бұрын
എനിക്കും ആയിശു വിനെ പോലെ ഒരു മോളുണ്ടായിരുന്നു.... എന്റെ മോളെ അള്ളാഹുവിന്റെ അടുക്കൽ തിരിച്ചു കൊണ്ട് പോയിട്ട് ഇന്നേക്ക് 62 ദിവസം 😰😰എന്റെ പൊന്നു മോളെ കൂടെ സ്വർഗത്തിൽ ആയിശു വും ഉണ്ടാവും
@aisha_basheer
@aisha_basheer 27 күн бұрын
Undavate aameen 🤲
@sufailausmanot8581
@sufailausmanot8581 Ай бұрын
Ayshuttide videvideya
@sajithanizar3632
@sajithanizar3632 Ай бұрын
ayshu ponnu mole jannathul firthousil ayshumolkum ummakum namuk ellavarkum allahu orimichu kooduvaan vithiyakki tharatte aameen😭😭🤲🤲🤲
@ayshababu4500
@ayshababu4500 28 күн бұрын
Ee theerumanm allahuvintethanu...aameen....manassil ennum undavum mol❤
@rashidarashida272
@rashidarashida272 Ай бұрын
ഉമ്മാക്ക് അള്ളാഹു ക്ഷമ നൽക് allah🤲
@shamnasaidu889
@shamnasaidu889 Ай бұрын
Aameeen
@movies9971
@movies9971 Ай бұрын
ഉമ്മാക്ക് ക്ഷമ നൽകണേ അള്ളാഹ്
@athirapraveen1461
@athirapraveen1461 Ай бұрын
Ormayil ennum undavum aissutti..😢🥰🥰🥰.. Aa ummaku ellam sahikan ulla kshama kodukate padachavan
@dileepkannan4460
@dileepkannan4460 29 күн бұрын
സഹിക്കാൻ പറ്റുന്നില്ല ponnu mol
@NasilaPP-iu2pw
@NasilaPP-iu2pw Ай бұрын
അള്ളാഹു അക്ബർ ക്ഷമിക്കുക അള്ളാഹു നല്ലത് മാത്രം നൽകു നാളെ അല്ലാഹുവിന്റെ സ്വർഗത്തിൽ മാതാപിതാക്കളെ വിളിച്ചു കൈ പിടിച്ചു കയറ്റാൻ ആ പൊന്ന് മോൾ ഉണ്ടാവും ആ മോളോട് ഒപ്പം നമ്മളെയും മാതാപിതാക്കളെയും നമ്മളിൽ നിന്നും മരണപെട്ടവരെയും അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ദുവ വസിയ്യത്തോടെ
@abidabasheer9741
@abidabasheer9741 Ай бұрын
Aameen
@fathimasuhara6025
@fathimasuhara6025 Ай бұрын
Aameen
@JaseelaRafeeq-hn5tc
@JaseelaRafeeq-hn5tc Ай бұрын
Aameen aameen ya rabbal aalameen 🤲🏻🤲🏻 ayshunte umma bagyavathiya.....
@advlailaashraf1869
@advlailaashraf1869 Ай бұрын
swargham molku urappanallo ...Allah ummaku Kshama nalkatte ❤
@anithakulukallur3038
@anithakulukallur3038 29 күн бұрын
ഐഷുട്ടി സ്വർഗത്തിൽ സുഗായിരിക്കട്ടെ 🙏
@user-tk1hp5qx1i
@user-tk1hp5qx1i Ай бұрын
Allah🤲nammal ellavareyum aa ponumolodoppam swargathil orumippikkatte🤲🤲
@user-um8xx3nj9h
@user-um8xx3nj9h 24 күн бұрын
തീർച്ചയായും ദൈവത്തിൻ്റെ പക്കൽ ആ പോന്ന് മോൾ സുഖമായിരിക്കും സഹോദരി ഞങ്ങളുടെ പ്രാർത്ഥനയിലും ആ കുഞ്ഞ് മോൾ ഉണ്ടായിരുന്നു. ആ ഉമ്മക്ക് എന്നും അവളെ ഓർത്ത് സന്തോഷമായിരിക്കാൻ കഴിയട്ടെ
@user-xl8cx1nz4y
@user-xl8cx1nz4y Ай бұрын
*۞ مِنْهَا خَلَقْنَٰكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ* --------------------*****-------------------- അതില്‍ (ഭൂമിയില്‍) നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്‌. അതിലേക്ക് തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന് തന്നെ നിങ്ങളെ മറ്റൊരു പ്രാവശ്യം നാം പുറത്തുകൊണ്ട് വരികയും ചെയ്യും. *വിശുദ്ധ ഖുർആൻ (**20:55**)*
@suaadsuad2559
@suaadsuad2559 Ай бұрын
കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി പ്പോയി ആമോളുടെ ചിരി വർത്മാനം ഒക്കെ എന്നും duaa ചെയ്യാറുണ്ടായിരുന്നു
@user-le7ig7ww7z
@user-le7ig7ww7z Ай бұрын
ഐഷുട്ടീ ❤️😢🤲 ഐഷുട്ടീടെ ഉമ്മാന്റെ ക്ഷമക്ക് ബിഗ് സല്യൂട്ട് 👍👍👍👍
@suluhabeeb6062
@suluhabeeb6062 Ай бұрын
Allah. Ayishunde kabaridam swargappoonthoppakkatte.🤲🏻
@hafsasainudheen7937
@hafsasainudheen7937 Ай бұрын
ഇന്ന ല്ലാഹി വായിന്ന ഇല്ഹി റാജിഊൻ.... ഓർക്കാൻ വയ്യ.. യാ അള്ള അവരിക്ക് സമകൊട്ക്ക് അള്ള...
@meediyaworld5108
@meediyaworld5108 25 күн бұрын
ആ മോൾ ഏത് മാസം മരണപെട്ടാലും സ്വർഗത്തിൽ തന്നെയാ
@bushrasiddique3383
@bushrasiddique3383 Ай бұрын
സ്വർഗത്തിൽ ഉന്നത സ്ഥാനം കൊടുക്കട്ടെ ആമീൻ
@ramsiyam4398
@ramsiyam4398 24 күн бұрын
Allah.... Ee mol maranapettoo😢😢😢😢njan molde ella videosum kanarund... Padachon molk sorgam nalkatte... Vishwasikkan pattnillaa
@shereefsubaida465
@shereefsubaida465 28 күн бұрын
Aameen 🤲🏻🤲🏻🤲🏻
@rajiniharidas8443
@rajiniharidas8443 27 күн бұрын
Really shocking ithought she was recovering condolences to riza she has done her best for aysukutty condolences dont know how to console her and her family
@Rechu448
@Rechu448 24 күн бұрын
ഞാൻ എന്നും കാണുന്ന വീഡിയോ ആയിരുന്നു മോളുടെ 😭😭😭😭😭😭വിഷമിക്കരുത് ധൈര്യമായിരിക്കു😭😭
@NafeesaNafeesak-ws9hw
@NafeesaNafeesak-ws9hw Ай бұрын
Aameen duayil ulpeduthunnu🤲🏼🤲🏼🤲🏼
@Safiyakoya-gm2su
@Safiyakoya-gm2su Ай бұрын
Aameen yenik ayshune othiri ISHTTAMYIRUNU😢😢
@ramlasalim831
@ramlasalim831 Ай бұрын
എൻ്റെ പൊന്ന് മോളെ സഹിക്കാൻ കഴിയണില്ല
@Moidushanu
@Moidushanu Ай бұрын
Njn molde vdos kaanumayrinnu Petten sangadaaayi innalillahi va inna ilaihi rajihoon Aameen yarabbal alameen
@Minaaz-
@Minaaz- Ай бұрын
Aameen.ummak kshama kodukkane rabbe
@aminarawha5138
@aminarawha5138 Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ😢
@noufurazzanjillath7355
@noufurazzanjillath7355 Ай бұрын
Sherikum sangadam vannu ponnu mole kaananamennundain 😢😢
@rosejack9218
@rosejack9218 29 күн бұрын
Ayshutyy😓😓😓my dear Lil Angel. Beegam u r such a Super loving mother my dr❤
@irinajamal4442
@irinajamal4442 Ай бұрын
Innalillahi wa inna ilaihi rajioon ayshu molk padachon swargam nalki anugrahikate
@user-cp9hy8tt6m
@user-cp9hy8tt6m Ай бұрын
അള്ളാഹു അവരുടെ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടെ. ആ പൊന്നുമോൾ സ്വർഗത്തിൽ പോയി.
@HASIMANU
@HASIMANU Ай бұрын
Ya അല്ലാഹ് ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ 🤲😔
@aisha_basheer
@aisha_basheer Ай бұрын
Aameen 🤲
@muhammedmuthu3175
@muhammedmuthu3175 Ай бұрын
Anik sagadam sahikan vayya ameen ameen yarabbel halameen🤲😭 padachavan surgam nalkattay🤲 umakum ummamakum shamakotukennay ameen Inshaa
@sajithasuhassajithasuhas3474
@sajithasuhassajithasuhas3474 Ай бұрын
Aameen 🤲🏻🤲🏻
@susanabraham8875
@susanabraham8875 Ай бұрын
Innalillahi wa inna elaihi rejioon...let her enjoy the jannah ..❤❤❤
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 40 МЛН
Monster dropped gummy bear 👻🤣 #shorts
00:45
Yoeslan
Рет қаралды 11 МЛН
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 4,2 МЛН
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 75 МЛН
Uppum Mulakum│Flowers│EP# 655
18:43
Flowers Comedy
Рет қаралды 44 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 40 МЛН