No video

ടൈഗർ റിസർവിനുള്ളിൽ ഒരു രാത്രി അതും ട്രെഞ്ചും ഇലക്ട്രിക്ക് ഫെൻസിങ്ങും ഇല്ലാതെ | Ambuli Illam | 4K UHD

  Рет қаралды 45,878

DotGreen

DotGreen

Күн бұрын

Explore the serene wilderness of Ambuli Illam, nestled within the heart of the Annamalai Tiger Reserve. This immersive forest stay offers a rare opportunity to experience the untamed beauty of nature up close.
Priced at ₹3500+ tax for two people, with an option to accommodate an additional member for ₹1000 extra, each of the four rooms ensures comfort amidst the wild. Booking your stay is convenient through the ATR Pollachi website: www.atrpollach...
Ambuli Illam is renowned for its breathtaking landscapes and abundant wildlife sightings, promising an unforgettable retreat into the lap of nature. Discover the magic of Annamalai Tiger Reserve like never before, where every moment is filled with the sights and sounds of the forest. Watch this video to enjoy an adventure unlike any other, where tranquility meets the thrill of encountering nature's finest.
Cameras Used in this video : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
DotGreen WhatsApp Channel : www.whatsapp.c...
Watch similar videos from DotGreen
1. Stuart Bungalow Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
2. Nelliyampathy Ayurvalley Farm Stay Periyachola : • 21km Through Dense For...
3. Mudumalai Safari : • Mudumalai Tiger Reserv...
4. PG Palya Safari, Karnataka : • PG Palya Forest Safari...
5. Nagarhole - Nanachi Safari - • 12 Hours of Wildlife E...
6. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
7. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
8. Ranthambore Safari : • Tiger Hunt - Ranthambo...
9. Jhalana Leopard Safari : • പുള്ളിപ്പുലി Blue Bull...
10. Bandipur JLR new Video : • Tiger Hunts a Wild Gau...
11. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
12. Valparai road Trip : • Valparai - A Drive int...
13. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
14. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
15. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
16. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
17. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
18. Parambikulam Tiger tracing : • Tiger killing കടുവയെ പ...
19. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
20. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
21. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
22. Jungle camp Vallakkadavu : • Jungle Camp - Best Wil...
23. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
24. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
25. Bandipur Safari Lodge old : • Bandipur Tiger Reserve...
#Ambuliillam #AnamalaiTigerReserve #foreststay #DotGreen

Пікірлер: 252
@jamaludheenaa4827
@jamaludheenaa4827 Ай бұрын
മക്കളേ, എനിക്ക് നിങ്ങളോട് അസൂയതോന്നുന്നു.കാരണം നിങ്ങളെ support ചെയ്യാൻ ആളുണ്ടല്ലോ. എന്ന്- 1989മുതൽ കേരളം, തമിൾനാട്, കർണാടക കാടുകളിലേക്ക് 'matador'ടെമ്പോയിൽ യാത്രചെയ്‌ത ഞാനും, ഇപ്പോഴും കൂടെയുള്ള എന്റെ ചങ്കുകളും. ഒരു ഫോൺപോലുമില്ലാത്ത കാലം.അന്നൊക്കെ കാടിനുള്ളിൽ വണ്ടിയിലാണുറക്കം. ഭയന്ന് മൂത്രമൊഴിച്ചിട്ടുണ്ട്.മോന്റെ അവതരണവും, വീഡിയോകളും നന്നാവുന്നുണ്ട്.❤
@finchesworld3392
@finchesworld3392 Ай бұрын
😂
@finchesworld3392
@finchesworld3392 Ай бұрын
Ni ninte veedinte aduth ulla kuttikaatil poyittundo kunne
@DotGreen
@DotGreen Ай бұрын
Thank you chetta 😊👍 1989 il Kadu kayarukannu paranjal heavy arinnirikkumallo 👌👌
@jamaludheenaa4827
@jamaludheenaa4827 Ай бұрын
@@DotGreen അന്ന് ഇന്നത്തേതുപോലുള്ള നിയന്ത്രണങ്ങൾ വളരെ കുറവായിരുന്നല്ലോ. ആ കാര്യത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്..
@user-ln1nl2kt4r
@user-ln1nl2kt4r Ай бұрын
​@@jamaludheenaa4827നിയന്ത്രണം ഓക്കേ ഇപ്പൊ അടുത്ത് അല്ലെ വന്നത് ഞാൻ എന്റെ ആൾട്ടോ കാർ യാത്ര ചെയ്തു അതിൽ തന്നെ ഉറക്കം എല്ലാം ഈ അടുത്ത ആണ് ആൾട്ടോ വിറ്റത്
@shijil3825
@shijil3825 Ай бұрын
💚💚 അമ്പുള്ളി ഇല്ലത്തിനെ കുറിച്ച് അറിയുന്നത് ഇതിന് മുൻപ് ശബരിയുടെയും ഓഫ്‌ ബീറ്റ് ട്രാവലറിന്റെയും വീഡിയോ കണ്ടിട്ടാണ്.ഈ സീസണിൽ നല്ല പച്ചപ്പ് ഉള്ള കാട് കാണാൻ നല്ല ഭംഗി ഉണ്ട്. മൺസൂൺ സീസണിൽ വന്യ ജീവികളെ കാണാൻ ഏറ്റവും ചാൻസ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് അമ്പുള്ളി ഇല്ലം. 💚💚
@DotGreen
@DotGreen Ай бұрын
അതേ ഹെവി സ്ഥലമാണ് ഞാനും അവരുടെ വീഡിയോസ് വഴിയാണ് ആദ്യം അറിയുന്നേ
@prajitharajesh828
@prajitharajesh828 Ай бұрын
ഓരോ video യും ഒന്നിനൊന്നു മികച്ചത്. കാടും, മൃഗങ്ങളും മഴയും, കോടയും, എല്ലാം സമ്മേളിക്കുന്ന അതിമനോഹരമായ video.
@DotGreen
@DotGreen Ай бұрын
Thank you 😍❤️
@psubair
@psubair Ай бұрын
നല്ല വീഡിയോ. ഗ്രീനറിയും മൃഗങ്ങളും ഒന്നിച്ചു ചേരുന്ന നല്ല ഒന്നാന്തരം കോമ്പിനേഷൻ. താമസ സ്ഥലത്തെ ആമ്പിയൻസ് അതി ഗംഭീരം . വീഡിയോ ക്ലാരിറ്റിയും ഉന്നത നിലവാരത്തിൽ . അഭിനന്ദനങ്ങൾ.
@DotGreen
@DotGreen Ай бұрын
Thank you ❤️😍🙏
@shibugeorgegeorge4878
@shibugeorgegeorge4878 Ай бұрын
അംബുളി ഇല്ലം ആദ്യമായിട്ട് കേൾക്കുവാണെ...അതിമനോഹരം.. 👌🏻. വാൽപ്പാറ വഴിയാണോ പറമ്പിക്കുളം പോയത്. അതെങ്ങനെ
@DotGreen
@DotGreen Ай бұрын
thank you 😊 valapara - pollachi (town pokanda) - Amamalai - topslip - parambikulam
@shameera1024
@shameera1024 Ай бұрын
ഈ ക്യാമറയും ആയിട്ട് മുമ്പ് പോയ സ്ഥലത്ത് ഒക്കെ ഒന്നുകൂട പോണം കിടിലം വിഷ്വൽ ❤ (shefi)
@DotGreen
@DotGreen Ай бұрын
Sure ❤️
@user-ln1nl2kt4r
@user-ln1nl2kt4r Ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേകം രസം ആണ് ബ്രോ
@DotGreen
@DotGreen Ай бұрын
Thank you😍
@Fool335
@Fool335 Ай бұрын
With the reference of your video, i have choosen the package with Harees and Nidhin, truely amazing the way harees organized it is really remarkable.
@DotGreen
@DotGreen Ай бұрын
😊❤️ nice to hear that yeah they are the best in doing this
@ARKentertainments2255
@ARKentertainments2255 Ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈൽഡ് ലൈഫ് സ്റ്റേ, ❤️ ഇനിയും പോകാൻ ആഗ്രഹിക്കുന്നു.🥰
@DotGreen
@DotGreen Ай бұрын
@@ARKentertainments2255 yes nice stay anu 😊
@ananthusr924
@ananthusr924 Ай бұрын
അടിപൊളി ❤️👍
@DotGreen
@DotGreen Ай бұрын
Thank you ❤️
@abymathew5102
@abymathew5102 29 күн бұрын
Brilliant video would be nice if you could show details on the facilities on accommodation and food
@DotGreen
@DotGreen 29 күн бұрын
@@abymathew5102 thanks it is there in the video
@iamhere4022
@iamhere4022 Ай бұрын
കാടിന്റെ പച്ചപ്പ് 🌿💚☘️🤩.. Superb🌿
@DotGreen
@DotGreen Ай бұрын
yes 😍😊
@rahanasmalayil8362
@rahanasmalayil8362 Ай бұрын
Njanum koode sanjaricha poloru feelanu bro✨ ❤️ from Qatar
@DotGreen
@DotGreen Ай бұрын
Thank you ❤️😊😍
@SubramanyanMani-kd4nc
@SubramanyanMani-kd4nc Ай бұрын
എന്തൊരു മനോഹാരിത ഭംഗി ❤️❤️❤️❤️
@DotGreen
@DotGreen Ай бұрын
😊❤️❤️
@archangelajith.
@archangelajith. Ай бұрын
Beautiful places and animal sightings 🥰👍
@DotGreen
@DotGreen Ай бұрын
❤️😊 yes
@prasannakumaran6437
@prasannakumaran6437 Ай бұрын
പാലക്കാട് വരുകയാണെങ്കില്‍ അടുപ്പിച്ച് കമ്പാലത്തറ/വെങ്കലക്കയം എന്നി രണ്ട് ഡാമുകളുണ്ട്.എന്‍റെ വീടിനടുത്താണ് അതിന്‍റെ ഒരു ഡ്രോണ്‍ ഷൂട്ട് വേണമായിരുന്നു.പിക്കോളിന്‍ പുതിയ വണ്ടിയെടുത്തപ്പോള്‍ വന്നിരുന്നു
@DotGreen
@DotGreen Ай бұрын
ആണോ? ഞാൻ drone use ചെയ്യാറില്ല
@prasannakumaran6437
@prasannakumaran6437 Ай бұрын
@@DotGreen ഓകെ
@varghesemathew5191
@varghesemathew5191 Ай бұрын
Amazing... as always.👍🌹
@DotGreen
@DotGreen Ай бұрын
thank you ❤️
@vaishnavianandhu3348
@vaishnavianandhu3348 Ай бұрын
Kanyakumari forest onnu vidio cheyyamo
@DotGreen
@DotGreen Ай бұрын
Avde etha forest? 🤔
@olivianair2284
@olivianair2284 Ай бұрын
Valparai...superb aanu.
@DotGreen
@DotGreen Ай бұрын
Yes
@olivianair2284
@olivianair2284 Ай бұрын
@@DotGreen ambulli illam safe aano for family?
@DotGreen
@DotGreen Ай бұрын
@@olivianair2284 night kuttikaleyum kondu purathu irangathirikkuka
@naseebvlogs
@naseebvlogs 15 күн бұрын
Nice video👍 nalla animal presens
@DotGreen
@DotGreen 15 күн бұрын
@@naseebvlogs thank you ❤️
@mathewjohn3126
@mathewjohn3126 Ай бұрын
ഒരു രക്ഷയുമില്ല ഹെവി 🤔
@DotGreen
@DotGreen Ай бұрын
Thank you😊
@sidhuusid
@sidhuusid Ай бұрын
Since this is your latest trip, kindly help with some information 1. How's road from Vazhachal to Valparai now 2. What's the exact route from Valparai to Anamalai. Is it the normal route via Pollachi? If not what's the route and is it okay for a Sedan to go
@DotGreen
@DotGreen Ай бұрын
1. Road is not that good towards malakkappara end 2. There is a shortcut immediately after the aliyar checkpost - immediate left after check post but it ill be difficult for a sedan- not sure if there is a good road there as we took the google map route
@najeebmampilly
@najeebmampilly Ай бұрын
നല്ല അവതരണം...നേരിൽ കണ്ടപോലെ...പിന്നെ ഒരു കാര്യം അത് കാട്ട് പോത്തല്ല കാട്ട് കാളയാണ്..കാട്ടി എന്ന് പറയും...അമ്പളി ഇല്ലത്തിൽ റൂം എങ്ങനെ ബുക്ക് ചെയ്യാം
@DotGreen
@DotGreen Ай бұрын
Thank you 😊 yes this is indian wild gaur - kattukala enna usage nilavil illa - keralathil kattupothu ennu vilikkunnathu ithineyanu - kaatti ennathu tribal bhasha aanu - booking link descriptionil undu 👍
@travelvideos180
@travelvideos180 Ай бұрын
നല്ല സ്ഥലം സൂപ്പർ
@DotGreen
@DotGreen Ай бұрын
@@travelvideos180 yes 😊
@gooseberry9755
@gooseberry9755 Ай бұрын
ഇഷ്ട്ടം പോലേ ....❤❤😍😍
@DotGreen
@DotGreen Ай бұрын
😊😍
@manikandanvp6973
@manikandanvp6973 Ай бұрын
🥰🥰😍 beautiful
@DotGreen
@DotGreen Ай бұрын
thanks❤️
@user-rk7om5jw6t
@user-rk7om5jw6t Ай бұрын
Shabari chettante video kandittund❤
@DotGreen
@DotGreen Ай бұрын
Yes njanum kandirunnu ❤️
@user-rk7om5jw6t
@user-rk7om5jw6t Ай бұрын
@@DotGreen aadhyamokke shabari chettante video aanu kooduthal kandirunnath. athilude yaan ningalude videos kanan thudangiyath.ippol dotgreen & pikolins vibe aanu main😍🙌
@DotGreen
@DotGreen Ай бұрын
@@user-rk7om5jw6t ❤️😊🙏
@peace3114
@peace3114 Ай бұрын
Thank you 🎉
@DotGreen
@DotGreen Ай бұрын
😊❤️
@user-ew8qr7jk4v
@user-ew8qr7jk4v Ай бұрын
നല്ല വീഡിയോ ആയിരുന്നു ബ്രോ നന്ദി
@DotGreen
@DotGreen Ай бұрын
@@user-ew8qr7jk4v thank you ☺️
@wanderluststories1235
@wanderluststories1235 Ай бұрын
Trip adipoliyayirunnu❤❤
@DotGreen
@DotGreen Ай бұрын
Thank you 😍
@Sudhirahanavlog
@Sudhirahanavlog Ай бұрын
കണ്ടു കൊണ്ട് ഇരിക്കുന്നു 🥰
@DotGreen
@DotGreen Ай бұрын
thank you 😍
@musicwinder_yt
@musicwinder_yt Ай бұрын
Nice video 👍 good place
@DotGreen
@DotGreen Ай бұрын
Thank you 😍❤️
@Travel.wildlife.nature
@Travel.wildlife.nature Ай бұрын
Bro ithedutha camera ethanu...gopro aano
@DotGreen
@DotGreen Ай бұрын
Gopro11, iphone14, lumix g9 mark2
@OffBeatTravellers
@OffBeatTravellers Ай бұрын
സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു❤
@DotGreen
@DotGreen Ай бұрын
😍❤️ athe🙏
@realpravi
@realpravi Ай бұрын
പൊളിയെ ❤️❣️❣️
@DotGreen
@DotGreen Ай бұрын
Thank you
@anumedia1052
@anumedia1052 Ай бұрын
Supper stay 🔥Sunday njanum undayirunnu parambikulam
@DotGreen
@DotGreen Ай бұрын
@@anumedia1052 aha nice 👌
@anumedia1052
@anumedia1052 Ай бұрын
​@@DotGreen💚
@satharuty
@satharuty Ай бұрын
Marvelous. Excellent presentation
@DotGreen
@DotGreen Ай бұрын
Thank you 😊❤️
@sajeesh992
@sajeesh992 Ай бұрын
സൂപ്പർ,👍👍
@DotGreen
@DotGreen Ай бұрын
Thanks❤️
@thanoossoul
@thanoossoul Ай бұрын
ഞാൻ ഇൻഡോണേഷ്യയിൽ ജോലി ചെയുന്ന ആളാണ്. താങ്കൾ തീർച്ചയായും വരേണ്ട place ആണ് komodo island in ഇൻഡോണേഷ്യ.., Greetings from Sumatra ❤️
@DotGreen
@DotGreen Ай бұрын
❤️❤️ aaha - komodo dragons ulla sthalamano? bhayankara expensive arikkille trip mothathil
@thanoossoul
@thanoossoul Ай бұрын
@@DotGreen yes..expensive aanu
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw Ай бұрын
Aah 🥰njanum kaathirikkam 👍👍
@DotGreen
@DotGreen Ай бұрын
@@Shanojkousthubha-wi1jw 🤓
@fujairvlr4361
@fujairvlr4361 Ай бұрын
നല്ല വീഡിയോ 👍👍❤
@DotGreen
@DotGreen Ай бұрын
❤️❤️ thanks
@tijojoseph9894
@tijojoseph9894 Ай бұрын
Adipoliiiii views ❤❤❤
@DotGreen
@DotGreen Ай бұрын
❤️
@Sudeepmp-m1w
@Sudeepmp-m1w 25 күн бұрын
നല്ല വീഡിയോ അമ്പുള്ളി ഇല്ലം liquor കൊണ്ടുപോകാൻ പറ്റുമോ
@DotGreen
@DotGreen 24 күн бұрын
Illa checkpost il idakku checking undavarundu
@Finds_new_roads
@Finds_new_roads Ай бұрын
Interested. . ,❤ nice..
@DotGreen
@DotGreen Ай бұрын
Thank you
@biotechppm6823
@biotechppm6823 Ай бұрын
സൂപ്പർ ❤
@DotGreen
@DotGreen Ай бұрын
Thanks😍
@AbhilashAbhi-vb3bf
@AbhilashAbhi-vb3bf Ай бұрын
Nice and excellent video 🎉🎉
@DotGreen
@DotGreen Ай бұрын
Thank you
@shihasro
@shihasro Ай бұрын
Family ayit pillerarit povan pattya placce parayu bro,from Thrissur
@DotGreen
@DotGreen Ай бұрын
just check family trip playlist
@A1438-2
@A1438-2 Ай бұрын
❤❤superb
@DotGreen
@DotGreen Ай бұрын
Thank you ❤️
@praveencs6903
@praveencs6903 Ай бұрын
Bro video poli 🔥🔥👌💚
@DotGreen
@DotGreen Ай бұрын
Thank you ❤️
@mathewsbiju620
@mathewsbiju620 Ай бұрын
Bro e morning safari enjane ann book chaithath through online anno atho avide chennit avarode paranjal mathioo?
@DotGreen
@DotGreen Ай бұрын
Avde chennittu paranjal available anenkil kittum
@mathewsbiju620
@mathewsbiju620 Ай бұрын
@@DotGreen ok bro thank you
@immalikoshimochulandi8340
@immalikoshimochulandi8340 Ай бұрын
bro solo pokumpol minimum more than 1 ulla programs engane aanu online book cheyyunnathu...? enik book cheyyanam ennundu but 2 perde book cheyyane sadhikkuvullallo.. plz give me a suggestion?
@DotGreen
@DotGreen Ай бұрын
@@immalikoshimochulandi8340 ethu program anu? Minimum 2 peru venda program anel bakki nammal pay cheyyendi varum alillenkil
@mohammedkutty3785
@mohammedkutty3785 Ай бұрын
Super Vedio 👍🏻
@DotGreen
@DotGreen Ай бұрын
Thanks😍
@sajidmallu8919
@sajidmallu8919 Ай бұрын
Awesome bro
@DotGreen
@DotGreen Ай бұрын
Thanks 🤗
@user-le2yb7sc1q
@user-le2yb7sc1q 5 күн бұрын
Website il keritt book chyan enahne ennu kanunnilla pls reply
@DotGreen
@DotGreen 5 күн бұрын
Website athra user friendly alla, accommodations il undu motham onnu thalpi nokkiyal kittum ambuli illam
@aneesh47
@aneesh47 Ай бұрын
Atr pollachi websitil find out cheyan patunnilla... This ambulli illam. Any tips to find
@DotGreen
@DotGreen Ай бұрын
plz check the link in video description - in that accommodations - Ambuli illam
@shuhaibpazheri1988
@shuhaibpazheri1988 Ай бұрын
Mobile network undo?
@DotGreen
@DotGreen Ай бұрын
Undu gio n bsnl but signal valare weak anu
@sunandinikalanchath1919
@sunandinikalanchath1919 Ай бұрын
Beautiful vedio
@DotGreen
@DotGreen Ай бұрын
Thanks a lot
@user-xb7rg3eh6j
@user-xb7rg3eh6j Ай бұрын
broo..what is sore sport?
@DotGreen
@DotGreen Ай бұрын
That red spot on the neck-its cause is unknown. Some people suggest it might be related to pheromones, while others think it could be due to bugs; however, neither explanation is scientifically proven.
@rajan.puliyoor9628
@rajan.puliyoor9628 Ай бұрын
Powlichu ❤❤❤
@DotGreen
@DotGreen Ай бұрын
Thank you ❤️
@karthikp3947
@karthikp3947 Ай бұрын
Super ❤❤❤
@DotGreen
@DotGreen Ай бұрын
☺️ thank you
@ajir7490
@ajir7490 Ай бұрын
Super
@DotGreen
@DotGreen Ай бұрын
thank you 😊😍
@charlesthomasjasmi9562
@charlesthomasjasmi9562 Ай бұрын
Super❤❤
@DotGreen
@DotGreen Ай бұрын
❤️
@kappithaan
@kappithaan Ай бұрын
Bike il pogaan allowed aano stay il ? Parambikulath bike allowed alla enn kettitt und?
@DotGreen
@DotGreen Ай бұрын
Bike allowed alla
@Hajrstones-12
@Hajrstones-12 12 күн бұрын
Hi bro ജീപ്പ് സഫാരി വേണേൽ മുൻകൂട്ടി ബുക്ക്‌ ചെയ്യണമോ?
@DotGreen
@DotGreen 12 күн бұрын
മുൻകൂട്ടി ബുക്ക്‌ ചെയ്താൽ ഉറപ്പിക്കാം അല്ലേൽ available ആണെങ്കിൽ spot booking കിട്ടും
@robisvlog3043
@robisvlog3043 Ай бұрын
Must visit place aallo...
@DotGreen
@DotGreen Ай бұрын
Yes 😊
@haseebmohd5090
@haseebmohd5090 Ай бұрын
Bro wayanadil idhe pole family ay nikkan patye oru resort suggest cheyyamo pls
@DotGreen
@DotGreen Ай бұрын
Tusker Inn video channelil undu kandu nokkoo Sighing guaranteed alla
@vishnusuresh1757
@vishnusuresh1757 Ай бұрын
super ❤️❤️❤️
@DotGreen
@DotGreen Ай бұрын
Thanks 😍
@cerulean-production
@cerulean-production Ай бұрын
poli bro🥰
@DotGreen
@DotGreen Ай бұрын
thank you 😊
@syamkrishna5162
@syamkrishna5162 Ай бұрын
Nice ❤
@DotGreen
@DotGreen Ай бұрын
thanks❤️
@Faisaltirur838
@Faisaltirur838 Ай бұрын
Poli ❤❤
@DotGreen
@DotGreen Ай бұрын
Thanks 😍
@nithinm.a639
@nithinm.a639 21 күн бұрын
Hai bro room book chithu family ayi pokunathinu prb elalloo with kids but booking 2 adults anu athinu prb onnum elalloo
@DotGreen
@DotGreen 21 күн бұрын
Avde kuttikalaeyum kondu vannathu kandittundu so i think no problem but call them and check once. Kuttikaleyum kondu poyal nannayi sredhikkanam ishtampole animals ulla sthalamanu especially night
@nithinm.a639
@nithinm.a639 20 күн бұрын
Thankz for your reply One more thing ​food breakfast mathramalle include ullu . Lunch dinner food nu ulla items nammal evdunnu vangum topslip il kanuvo @@DotGreen
@nithinm.a639
@nithinm.a639 15 күн бұрын
Bro kidilam trip ayirunnu thankz bro. Bro ude kariyam okke avduthe care taker paranju bear vanathokke .
@thomaskuttyjames7016
@thomaskuttyjames7016 Ай бұрын
Annaa😍
@DotGreen
@DotGreen Ай бұрын
😍❤️❤️🙏
@aswinpm4079
@aswinpm4079 Ай бұрын
❤🎉
@DotGreen
@DotGreen Ай бұрын
❤️❤️
@Peerbux999
@Peerbux999 Ай бұрын
Hi bro... ബ്രോ കണ്ണൂർകാരനാണോ? തളിപ്പറമ്പ് എവിടെയാണ്? ഞാനും തളിപ്പറമ്പുകാരനാണ് 😃
@DotGreen
@DotGreen Ай бұрын
Yes Alakode anu ☺️ Evdeyanu?
@Peerbux999
@Peerbux999 Ай бұрын
@@DotGreen ഞാൻ ചെമ്പന്തൊട്ടി...ഇവിടെ പരിചയക്കാരുണ്ടോ?
@DotGreen
@DotGreen Ай бұрын
@@Peerbux999 yes avde kuravhu friends undu - njan Sreekandapuram SES il aanu degree padichathu
@Peerbux999
@Peerbux999 Ай бұрын
@@DotGreen ഞാനും ses ആണ് പഠിച്ചത് 😃.... ഏത് ബാച്ച്?
@DotGreen
@DotGreen Ай бұрын
@@Peerbux999 2006 pass out
@gokular6702
@gokular6702 Ай бұрын
Karadiyee vedioil kandillalloo
@DotGreen
@DotGreen Ай бұрын
Karadi clip ente kayyilninnu missayi abadhathil delete ayi, appol njan arinjilla edit cheyyanirikkumbola pinne recover cheyyan patiyilla appozhekkum cardil vere kure write cheythu poyirunnu - koodeyundarunnavarude videosil undu - Wanderlust stories and offbeat traveller youtube channels
@user-ss9nt3tn6l
@user-ss9nt3tn6l Ай бұрын
സ്റ്റേയിൽ ചെക്ക് ഇൻ ചെയ്തിട്ട് ...പറമ്പിക്കുളം സഫാരി പോയ് വരുമ്പോൾ 6 മണി കഴിയുമല്ലോ ? തിരിച്ച സ്റ്റേയിലെക് പോകുന്നതിന് എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടോ ?
@DotGreen
@DotGreen Ай бұрын
Annu njangal stay il inform cheythittanu poyathu - officially allowed anonnariyilla
@user-ss9nt3tn6l
@user-ss9nt3tn6l Ай бұрын
@@DotGreen ok
@anoopcharuvil3109
@anoopcharuvil3109 Ай бұрын
ഇനിയെന്നാ നോർത്ത് ഈസ്റ്റ്‌ വീഡിയോ ഒക്കെ കാണാൻ പറ്റുക??
@DotGreen
@DotGreen Ай бұрын
Udaneyilla but undavum
@sajeesh992
@sajeesh992 Ай бұрын
@DotGreen
@DotGreen Ай бұрын
Thank you 😊
@anumedia1052
@anumedia1052 Ай бұрын
💚
@DotGreen
@DotGreen Ай бұрын
❤️
@mathewsjose7139
@mathewsjose7139 Ай бұрын
👏🏻👏🏻👏🏻
@DotGreen
@DotGreen Ай бұрын
Thanks😊❤️
@user-gi9zl3rd3j
@user-gi9zl3rd3j Ай бұрын
💚🌿
@DotGreen
@DotGreen Ай бұрын
@@user-gi9zl3rd3j ❤️😍
@salahudeenp8040
@salahudeenp8040 Ай бұрын
❤😍
@DotGreen
@DotGreen Ай бұрын
😊😍😍
@user_ashik.24...
@user_ashik.24... Ай бұрын
❤❤
@DotGreen
@DotGreen Ай бұрын
❤️❤️
@Gireesh_NM
@Gireesh_NM Ай бұрын
Kdiu❤
@DotGreen
@DotGreen Ай бұрын
thanks❤️😍
@Excite-99
@Excite-99 Ай бұрын
5 perku എത്ര വരും stay
@DotGreen
@DotGreen Ай бұрын
3 per maximum oru roomil so randu room vendi varum rate details videoyil undu
@abey0729
@abey0729 Ай бұрын
💚💚💚
@DotGreen
@DotGreen Ай бұрын
❤️❤️
@bennaansoor6940
@bennaansoor6940 Ай бұрын
എന്താ റേറ്റ് totel resot അടക്കം
@DotGreen
@DotGreen Ай бұрын
Videoyil detailed ayitu parayunnundu
@soorajsajeevan8896
@soorajsajeevan8896 Ай бұрын
Agod pona vazhi vandide adi thattana prashanam indi
@DotGreen
@DotGreen Ай бұрын
@@soorajsajeevan8896 mm height kuranja vandikku mathrame ulloo - ecosport, Kiger okke easyayi pokum
@Riyasck59
@Riyasck59 Ай бұрын
❤❤❤❤
@DotGreen
@DotGreen Ай бұрын
❤️❤️😍
@ajiths8598
@ajiths8598 Ай бұрын
Bike allowed aano
@DotGreen
@DotGreen Ай бұрын
Alla bike allowed alla
@premjithparimanam4197
@premjithparimanam4197 Ай бұрын
ഇ സ്ഥ്ലം ആദ്യം കണ്ടത് ശബരി ചേട്ടന്റെ വിഡിയോയിൽ ആണ്
@DotGreen
@DotGreen Ай бұрын
❤️☺️👍🏻
@walkwithzebinzz
@walkwithzebinzz Ай бұрын
🥰🥰🥰❤️
@DotGreen
@DotGreen Ай бұрын
❤️❤️😍
@PraveenPP-yi6li
@PraveenPP-yi6li Ай бұрын
💚💚💚💚💚
@DotGreen
@DotGreen Ай бұрын
❤️❤️❤️
@user-ht4zj3wg3g
@user-ht4zj3wg3g Ай бұрын
Room absaloutly dirty. Smell bad no hot water last weak we stay same house. Water came inside the water
@DotGreen
@DotGreen Ай бұрын
We got it very neat and clean, am showing that in this video
@AjithKumar-qr7yi
@AjithKumar-qr7yi Ай бұрын
Vannallo vanamaala
@DotGreen
@DotGreen Ай бұрын
😍❤️
@vinutvtravelvlog946
@vinutvtravelvlog946 Ай бұрын
അപ്പോൾ നാല് ചാനൽ ഒരേ വിഡിയോ പ്രദിശിക്കാം
@DotGreen
@DotGreen Ай бұрын
yes
@ShinShine-ij3ji
@ShinShine-ij3ji Ай бұрын
കാട്ടു പോത്ത് അല്ല ചേട്ടാ കാട്ടി അത് മതി 🙏🏼
@DotGreen
@DotGreen Ай бұрын
@@ShinShine-ij3ji കാട്ടി ഒരു കാടൻ ഭാഷയാണ് - പോരാത്തേന് ആ വലിയ ജീവിയെ കാട്ടി എന്ന് വിളിക്കുമ്പോ എന്തോ ഒരു സുഖമില്ല പിന്നെ ഇതിനെ കണ്ടപ്പോ മുതൽ കാട്ടുപോത്ത് എന്ന് പറഞ്ഞു പഴകി അത് കൊണ്ട് എനിക്ക് ഇത് മതി
@ShinShine-ij3ji
@ShinShine-ij3ji Ай бұрын
@@DotGreen കാട്ടി ഒരു കാടൻ ഭാഷയുമല്ല അതിന്റെ പേര് അതാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇഷ്ടവുമാണ് പക്ഷെ ഓരോന്നിനും അതിന്റെതായ പേരുണ്ട് അറിഞ്ഞുകൊണ്ട് എന്തിനാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് Indian wild Gaur അല്ലാതെ Indian wild buffalo അല്ല അതിനെ കാണണമെങ്കിൽ ഗുജറാത്തിലോ മറ്റോ ചെല്ലണം ചേട്ടാ
@DotGreen
@DotGreen Ай бұрын
@@ShinShine-ij3ji ഞാൻ നിങ്ങളോട് അങ്ങനെ വിളിക്കണമെന്ന് പറഞ്ഞില്ലാലോ - ഇത് wild gaur ആണെന്ന് എനിക്ക് നന്നായി അറിയാം - നിങ്ങൾക്കും അറിയാം ഇത് പോത്ത് വർഗ്ഗമല്ലെങ്കിലും ഇതിനെ കേരളത്തിൽ വിളിക്കുന്നത് കാട്ടു പോത്തെന്നാണ് എന്ന് - ഇനിയിപ്പോ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഞാൻ ഇതിനെ മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല - കേരളത്തിൽ ഇവൻ കാട്ടുപോത്ത് തന്നെ
@ShinShine-ij3ji
@ShinShine-ij3ji Ай бұрын
@@DotGreen കേരളത്തിലായാലും ലോകത്ത് ഇവുടെയായാലും ഇവൻ ഒറ്റ പേര് കാട്ടി 🔥
@DotGreen
@DotGreen Ай бұрын
@@ShinShine-ij3ji 😁👍
@sainulabidyes7198
@sainulabidyes7198 Ай бұрын
Engane book cheyam contact number
@DotGreen
@DotGreen Ай бұрын
link video descriptionil undu booking details okke vidoeyilum parayunnundu
@athux_krixna
@athux_krixna Ай бұрын
Valparai🥹🍃
@godwinneelankavil9169
@godwinneelankavil9169 Ай бұрын
@DotGreen
@DotGreen Ай бұрын
😍
@travelvideos180
@travelvideos180 Ай бұрын
മസ്സായിമാരാ കാണിക്കുമോ
@DotGreen
@DotGreen Ай бұрын
@@travelvideos180 theerchayayum 😊
@rageshkg6534
@rageshkg6534 Ай бұрын
Bro നിങ്ങളുടെ ഫോൺ no തരുമോ plz
@DotGreen
@DotGreen Ай бұрын
9844715170
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,3 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 49 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 685 М.
തൊണ്ടിയാർ Forest !!! 4K
29:14
New10 vlogs
Рет қаралды 22 М.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 2,3 МЛН