ടൈലുകളിലെ വില വ്യത്യാസത്തിന് പ്രധാന കാരണം | How to choose tiles for your home| Vitrified Tiles

  Рет қаралды 251,112

Ebadu Rahman Tech

Ebadu Rahman Tech

Жыл бұрын

00:35 Introduction
02:31 Difference between ceramic and vitrified tile
05:03 Types of vitrified tiles
06:36 Double charged tiles
08:09 Full body vitrified tile
09:45 How to choose tile for your home?
13:20 Conclusion
This episode of "Veedu Enna Swapnam", discusses about vitrified tiles. Different types of vitrified tiles, what is the factor determining the price of the tile and how to choose tile for your home are explained in the video.
"Veedu Enna Swapnam " is a series on how to build budget friendly homes without compromising on Quality and Safety. Watch this space to get House construction ideas, to know, how to reduce building costs and different stages of house construction.

Пікірлер: 240
@shamshuddin7594
@shamshuddin7594 10 ай бұрын
ടൈലിനെ കുറിച്ച് ഒന്നും അറിയാത്ത ഞാൻ ഈ വീഡിയോ കണ്ടപ്പോൾ കുറെ പഠിച്ചു കുറെ സംശയങ്ങളും മാറികിട്ടി വെരി ഗുഡ് സൂപ്പർ ബ്രോ 👌👌👍👍
@lijojoypatterypj513
@lijojoypatterypj513 Жыл бұрын
Thanks പവൻജീ . ഞാൻ Tail എടുക്കാൻ നിക്കുമ്പോൾ തന്നെയാണ് ഈ ഏപ്പിസോഡ് വന്നത്. അബ്ദുക്കാക്ക് ഒരു വലിയ Thaks..............
@rajathkp3962
@rajathkp3962 Жыл бұрын
Evida sthalm
@SHAFEEQUETC
@SHAFEEQUETC Жыл бұрын
ഞാനും
@muhsinasathar
@muhsinasathar Жыл бұрын
പവൻ സാറ് സ്കൂളിൽ ഒരു അദ്ധ്യാപകൻ ആകേണ്ട ആളാണ് ....😍
@vijayanpillai3800
@vijayanpillai3800 Жыл бұрын
Excellent narration and very valuable information. Thanks.
@mjdevanmelethil4999
@mjdevanmelethil4999 3 ай бұрын
സംശയാതീതമായിട്ട് വളരെ വ്യക്തമായിട്ടുള്ള വിവരണം അഭിനന്ദനങ്ങൾ
@learnwithjosyvaidyan7938
@learnwithjosyvaidyan7938 Жыл бұрын
KZfaq nte ചരിത്രത്തിൽ തന്നെ ഇല്ലാത്ത kidu video series..,👌👌.very useful
@user-vk6io4nl3q
@user-vk6io4nl3q Жыл бұрын
കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ ഉപകാരമായി
@majeedkv4998
@majeedkv4998 6 ай бұрын
വീഡിയോ കാണുന്നതുവരെ ഇങ്ങനെ ഒരു അറിവില്ലായിരുന്നു ഒരുപാട് നന്ദിയുണ്ട്
@royvarghese70
@royvarghese70 Жыл бұрын
Extremely useful information . Thanks a lot 🙏🙏
@nowfalbeary7821
@nowfalbeary7821 Жыл бұрын
Full body looks bold in mat finishing... Do we get same finished top feel in double charged tile?? What if we want mat finished tile like full body??
@vinoykj5732
@vinoykj5732 Жыл бұрын
100% genuine person, super explain
@kiranshaji3330
@kiranshaji3330 Жыл бұрын
Ac unit outlet pipe toiletilek vidaan patto ? Please do a video on ac unit, it’s outdoor unit, why we use copper unit and outlet pipe.
@Deedhi
@Deedhi Жыл бұрын
Very usefull വീഡിയോ thank u both 🙏🙏
@mallupetsworldpetlovers7822
@mallupetsworldpetlovers7822 Жыл бұрын
നിങ്ങളുടെ ഈ പരിപാടി ഉണ്ടല്ലോ..ഭയങ്കരമാണ informative ആണ്
@anaskodappaly
@anaskodappaly Жыл бұрын
Informative video. Thank you ibadkka
@ramshidafaizal1849
@ramshidafaizal1849 Жыл бұрын
ഉപകാരപ്പെട്ടു, Thank you sir
@adharshv9383
@adharshv9383 Жыл бұрын
Good information bro 👍🏻
@bimalbrooze8166
@bimalbrooze8166 Жыл бұрын
Valare valare useful aaya video.....thanks bro❤
@misterje6702
@misterje6702 Жыл бұрын
Ith oru bayangara arivaanu. ❤️ Thank you ✨
@arunbalakrishnan29
@arunbalakrishnan29 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@mohamedrafeeque7415
@mohamedrafeeque7415 Жыл бұрын
Very very informative video Thank you
@varghesegeorge4263
@varghesegeorge4263 6 күн бұрын
Thankyou very much. This information very useful to us .our construction going on.
@danielalves7336
@danielalves7336 11 ай бұрын
വലിയ അറിവ് വളരെ നന്ദി Brother
@rajeevsreekumar6061
@rajeevsreekumar6061 Жыл бұрын
ഹോ..... ഭയങ്കര information.... ഒരു രക്ഷേം ഇല്ല.... അദ്ദേഹത്തിന് ഒരുBigsalute..:
@ebadurahmantech
@ebadurahmantech Жыл бұрын
🙏🙏
@yakoob5022
@yakoob5022 Жыл бұрын
Good information, ഇതുവരെ ചെയ്ദ വീഡിയോ യിൽ best
@shabuawarrier1468
@shabuawarrier1468 10 ай бұрын
Perfect time i saw this video. I was about to purchase tiles for my newly constructed house. Now i will be careful. Thank you.
@ebadurahmantech
@ebadurahmantech 10 ай бұрын
Best of luck!
@vahidashafi7861
@vahidashafi7861 10 ай бұрын
Tile വാങ്ങാൻ ഉദ്ദേശിച്ചപ്പോ ഒന്ന് you tube തപ്പിയതാണ്. ചില സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതുകണ്ടപ്പോ ഇല്ലാത്ത ഒരു വലിയ awareness തന്നെകിട്ടി. Thanku so much 😍🥰
@ebadurahmantech
@ebadurahmantech 10 ай бұрын
wellcome
@lalithambikan9566
@lalithambikan9566 Жыл бұрын
Very useful informations.... Thank you....
@aamiscookingtime5715
@aamiscookingtime5715 Жыл бұрын
Yes, kitchenil njaan fullbody tile aanu edutthad🥰👍🏻enthaayaalum useful aayirunnu video👍🏻
@kiranshaji3330
@kiranshaji3330 Жыл бұрын
Please do a video on why we are following building rules, why setback ? Why height restrictions? Why front setback is greater than rear and side setback?
@seenasgeogebraclassroom327
@seenasgeogebraclassroom327 Жыл бұрын
What about carpet flooring and wood flooring? Is it cheaper than these tiles? Is that durable?
@prashelaprashela2918
@prashelaprashela2918 Жыл бұрын
Thanks for information it's very useful for me.
@thomaskk649
@thomaskk649 Жыл бұрын
Valuable information thanks
@sirajkm7729
@sirajkm7729 Жыл бұрын
ഈ വീഡിയോ നല്ല ഉപകാരം ആണ്
@anaskaruthal
@anaskaruthal Жыл бұрын
Thanks പുതിയ അറിവായിരുന്നു,,,,,
@khaleel4401
@khaleel4401 Жыл бұрын
അടിപൊളി ....////// നന്നായി ട്ടുണ്ട്
@basheerbm8326
@basheerbm8326 4 ай бұрын
Very informative. Thanks
@muhsinsajeer3830
@muhsinsajeer3830 24 күн бұрын
Thank you for this information
@shajilouis4948
@shajilouis4948 Жыл бұрын
Thank you bro for this video
@abdusemeerpalottil4500
@abdusemeerpalottil4500 Жыл бұрын
So happy to see your videos
@soujathtk3755
@soujathtk3755 Жыл бұрын
Very useful vedio 👍👍👍👍
@tonyharold001
@tonyharold001 Жыл бұрын
Filler slab roofing പറ്റി ഒരു വീഡിയോ ചെയ്യാവോ
@sajeevanpk3268
@sajeevanpk3268 Жыл бұрын
Clear information,thanks
@amaldev4314
@amaldev4314 Жыл бұрын
Electric & tiles എടുക്കാനും video കണ്ടത് വളരെ ഉപകാരപ്പെട്ടു must watch
@reenamol3677
@reenamol3677 Жыл бұрын
എന്റെ വീടിന്റെ പണി. ഇ വീഡിയോ ഉപകാരം. താങ്ക്സ്
@mohamedjaseemk1589
@mohamedjaseemk1589 Жыл бұрын
Very informative
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
Very good information 👍👍👍
@keyaar3393
@keyaar3393 10 ай бұрын
Its too helpful... I m in process of construction of my house...
@ebadurahmantech
@ebadurahmantech 10 ай бұрын
All the best
@M_Aseem
@M_Aseem Жыл бұрын
Very Valuable Information and Excellent Narration
@bipindas007
@bipindas007 Жыл бұрын
Useful information ♥️
@renjithneeraja
@renjithneeraja Жыл бұрын
Thank you so much for the valuable information. Tile iduna alod chothicahpo vila difference varunath comapny marumbo aanu enna paranjathu.. 😁😁😁
@sajeeshmanuel682
@sajeeshmanuel682 Жыл бұрын
Thank you very much
@naas9696
@naas9696 Жыл бұрын
Waiting for next episode, gud explanation abt tiles 👍👍👍
@santhosh1970
@santhosh1970 Жыл бұрын
Informative video 🙏
@misterje6702
@misterje6702 Жыл бұрын
Correct timing
@Rejani341
@Rejani341 Жыл бұрын
ഞങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുകയാണ്... ടൈൽ വിഷയത്തിൽ ഈ വീഡിയോ കിട്ടിയത് മുതൽ കൂട്ടായി 🌹🌹🌹
@ammadpk300
@ammadpk300 Жыл бұрын
സുഹൃത്തെ ഞാൻ ടൈലിൻ്റെ കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആയിരുന്നു ടൈൽ ഏത് എടുക്കണം എന്ന കാര്യത്തിൽ ഭയങ്കര ടെൻഷനിൽ ആയിരുന്നു. ഞാൻ പല ഷോപ്പുകളും സന്ദർശിച്ചിരുന്നു. അവരെന്തൊക്കെയോ പറയുന്നു. എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല അപ്പോഴാണ് താങ്കളുടെ വീഡിയോ കാണാനിടയായത് - താങ്കളുടെ വിവരണം മരുഭൂമിയിലെ കുളിർ മഴയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. നാളത്തന്നെ ടൈൽ മേടിക്കാൻ പോവുകയാണ്. താങ്കളുടെ നമ്പർ ഉടനെ തരുക .ചില സംശയങ്ങൾ കൂടി താങ്കളോട് ചോദിക്കാനുണ്ട്.
@afsisakari8509
@afsisakari8509 9 ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു 😇
@sajeerakkal563
@sajeerakkal563 11 күн бұрын
Amma.... 🤣🤣🤣🤣
@ashkarnh4106
@ashkarnh4106 Жыл бұрын
കറക്റ്റ് ടൈമിൽ ആണ്‌ നിങ്ങടെ വീഡിയോ.. താങ്ക് യു thank യു
@ebadurahmantech
@ebadurahmantech Жыл бұрын
❤️
@ebrahimap4904
@ebrahimap4904 Жыл бұрын
Good information tnx
@nithinjohn7673
@nithinjohn7673 Жыл бұрын
Very informative video. Thanks a lot
@JChand83
@JChand83 Жыл бұрын
Full body tile ൽ അതിന്റെ base കളർ മാത്രമേ മുഴുവനായും കാണൂ. അല്ലാതെ same design മുഴുവൻ body യിലും കാണില്ലല്ലോ?
@jayakumarkottarathil9152
@jayakumarkottarathil9152 Жыл бұрын
Good infromation
@jestine2002
@jestine2002 Жыл бұрын
Good information .. tq 👍
@shajeeriphone829
@shajeeriphone829 Жыл бұрын
Good information😍👍
@maniha8654
@maniha8654 Жыл бұрын
Very good information
@sugeshsugesh95
@sugeshsugesh95 Жыл бұрын
Good information 👏👏🙏
@kabeerkhan1443
@kabeerkhan1443 6 ай бұрын
I have zero knowledge in Tiles, it is really helpful, powen you are great
@ebadurahmantech
@ebadurahmantech 6 ай бұрын
Glad to hear that
@bobinthomas3052
@bobinthomas3052 10 ай бұрын
Thanks for ur valuable information
@ebadurahmantech
@ebadurahmantech 10 ай бұрын
Thanks and welcome
@susyparampil266
@susyparampil266 5 ай бұрын
Thanks to your video. I was about to buy tiles.
@ebadurahmantech
@ebadurahmantech 4 ай бұрын
Glad I could help
@jismyjismy4283
@jismyjismy4283 Ай бұрын
നന്ദി നിങ്ങൾ എല്ലാം പറഞ്ഞ് തന്നതിന്
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Thank u so much 👍👍👍
@faslurahmankp8662
@faslurahmankp8662 Жыл бұрын
Very use full Ebad bro 😍
@arunkumar-dh5tk
@arunkumar-dh5tk 7 ай бұрын
Kajaria Gres tough ceramic tiles aano.
@sreejamanoj1721
@sreejamanoj1721 2 ай бұрын
Shop eveda?
@ajeeshtk1126
@ajeeshtk1126 Жыл бұрын
Good ഇൻഫർമേഷൻ
@yoyoyoyo-kl4mr
@yoyoyoyo-kl4mr Жыл бұрын
Good inf. For the people
@manuchikku1052
@manuchikku1052 Жыл бұрын
മനോഹരം
@anustech536
@anustech536 Жыл бұрын
സൂപ്പർ👍👍
@ashiq7816
@ashiq7816 Жыл бұрын
Good information
@raghuck3643
@raghuck3643 Жыл бұрын
Nice information
@afzalrahim3709
@afzalrahim3709 Жыл бұрын
Very good
@aneeshea4008
@aneeshea4008 Жыл бұрын
ഞാൻ ഒരു ടൈൽസ് വർക്കർ ആണ്. ടൈൽസ് എടുക്കുമ്പോൾ നമ്മൾ ഇതൊക്കെ പറഞ്ഞു കൊടുത്താലും മിക്കവരും വിലയും ഡിസൈനും മാത്രം നോക്കിയേ എടുക്കോളൂ.
@vikramanvel
@vikramanvel Жыл бұрын
അതവരുടെ വിധി!!
@shamshuddin7594
@shamshuddin7594 10 ай бұрын
എനിക്കും എടുക്കണം ടൈൽസും മാർബിളും നിങ്ങൾ പറയൂ എങ്ങനെ എടുക്കണം ഏതാ നല്ലത് 8.4 ആണോ നല്ലത് 6..4 നല്ലത് 4..2 ആണോ നല്ലത് നിങ്ങളുടെ അനുഭവത്തിൽ പറയൂ ടൈൽസ് ഏത് എടുക്കുന്നതാണ് നല്ലത് പെട്ടെന്ന് കേടു വരാത്തതും നിറം മങ്ങാത്തതും ലാഭം ഉള്ളതും പറയൂ അതനുസരിച്ച് നമ്മൾ നോക്കാം 🙏🙏
@fazilali7862
@fazilali7862 8 ай бұрын
​@@shamshuddin7594 നീ ടൈലെടുണ്ട തീരുന്നില്ലേ പ്രശ്‌നം😬😬.........
@shamshuddin7594
@shamshuddin7594 8 ай бұрын
@@fazilali7862 അങ്ങനെ പറയല്ലേ എനിക്ക് ടൈൽ എടുക്കണം
@Aninja236
@Aninja236 7 ай бұрын
Good
@suryasivadas5646
@suryasivadas5646 Жыл бұрын
Useful information bro... Marble, Granite, Tile ithill eth anu veedu vekkumbol ettavum nallathu
@pranavtv1615
@pranavtv1615 Жыл бұрын
Depends upon your use and budget
@pranavtv1615
@pranavtv1615 Жыл бұрын
Granite vs marble ill nokuvanegill Marble granite intea athra strong alla and marble ill thanupp kooduthalaan and polishing cheyaan ithiri cost kooduthal aan and granite polish avishyam illa and its strong and granite quality nokanam and better to take water polished and machine polished granite and granite ill kara ayaal prashnam illa but marble kara veenaal veenadhaan pinnea povilla Tile ill I marble coat ulla nala thickness aayitulla gvt tile edukaan sramikuka or normal gvt eduthaal madhi. Budget granite kurav ulla sthaalam rajasthanillund karnataka jigani yillund avidea nala paisa kuranj kittum but adhupolea thattipum indaavum so ariyunna aalea kootipoyyit nala quality and good granite or marble choose cheyaan sramikuka. Thank you
@sajeeshmt9237
@sajeeshmt9237 Жыл бұрын
@@pranavtv1615 Sir വെയിൽ അടിക്കുന്ന സ്ഥലത്ത് ( sit out ) Granite/tiles ഏതാണ് നല്ലത്?
@100songs
@100songs Жыл бұрын
Veedu pani pole Manushyane pattikkuna oru business lokathu illa. Ithu pole olla oru series kandu padichittu venam ethoraalum oru builder nu thala vechu kodukkaan
@vijipaviji1532
@vijipaviji1532 16 күн бұрын
Thanks
@baijubaiju4143
@baijubaiju4143 Жыл бұрын
Full bodyil highglozy undakumo??
@monudilu1238
@monudilu1238 Жыл бұрын
സത്യത്തിൽ ഏതു ടൈൽ ആണ് എടുക്കാൻ നല്ലത് കോളിറ്റി ഏതിന കൂടുതൽ ഡബിൾ ചാർജ് ആണോ
@Ranjithkuttippuram
@Ranjithkuttippuram Жыл бұрын
good information
@LiBiNa769
@LiBiNa769 Жыл бұрын
Super
@rajeshkomath1094
@rajeshkomath1094 Жыл бұрын
Ebade and pavan santhosham.
@bobygeorge7990
@bobygeorge7990 Жыл бұрын
Very useful video. വീടിനു പുറത്തുള്ള compound wall ൽ സാധാരണ ചെയ്യുന്നത് plaster ചെയ്തു paint ചെയ്യാറാണ്. അതിനു പകരം വിലകുറഞ്ഞ vertified tile ഒട്ടിച്ചാൽ അത് നിൽക്കുമോ?.
@akshithaajay699
@akshithaajay699 Жыл бұрын
P
@shijik5990
@shijik5990 Жыл бұрын
Tq so much
@ngzero8603
@ngzero8603 7 ай бұрын
Thanks 🙏🙏
@Theyyampeople
@Theyyampeople Жыл бұрын
Polichu ibbathkka
@kkstorehandpost2810
@kkstorehandpost2810 Жыл бұрын
Thank you ibad Rahman ❤️ എന്റെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു . ഞാൻ അടുത്ത മാസം ടൈൽ എടുക്കൽ ആയിരുന്നു , ഈ വീഡിയോ ഞാൻ കണ്ടില്ലേൽ മൊത്തം പാളിയേനെ 👍🤗🤗
@ashkarnh4106
@ashkarnh4106 Жыл бұрын
Same pich 😄
@ebadurahmantech
@ebadurahmantech Жыл бұрын
🙏🙏🙏
@noore_madeena_official_3439
@noore_madeena_official_3439 Жыл бұрын
@@ebadurahmantech ivrude number thari
@user-fl5xj9mi1Shahul
@user-fl5xj9mi1Shahul 11 ай бұрын
😂😂😂
@prasanthcherai4004
@prasanthcherai4004 9 ай бұрын
Good information ❤
@ebadurahmantech
@ebadurahmantech 9 ай бұрын
Thanks
@Kareemirikkur
@Kareemirikkur Жыл бұрын
സൂപ്പർ
@Stellaqueengirl.
@Stellaqueengirl. Ай бұрын
I had purchased Uro Brand tile at 2005. Still young. And energatic
@razakrazak5012
@razakrazak5012 Жыл бұрын
Good 👍
@ShowkathAAS
@ShowkathAAS Жыл бұрын
ശരിക്കും നല്ലൊരു അറിവാണ് ഇവിടെ നൽകിയത്. ഇത്തരം കാര്യങ്ങൾ സാധാരണ ആളുകൾ ശ്രദ്ധിക്കാറില്ല. അറിയില്ല എന്നതാണ് സത്യം. ഈയുള്ളവന്റെ (എന്റെ) വീട്ടിലുംടൈൽസ് നിറം മാറിയിരിക്കുന്നു ...
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 484 М.
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
How to Build Perfect Bathroom | Tips for Building Your Bathroom
13:25
Ebadu Rahman Tech
Рет қаралды 56 М.
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 484 М.