ഐരാണിക്കുളം മഹാദേവക്ഷേത്രം!!! ഒന്നല്ല രണ്ടു മഹാ നിര്‍മ്മിതി!!! Iranikulam Sree Mahadeva Temple Video

  Рет қаралды 17,537

The Rise Of India

The Rise Of India

29 күн бұрын

ഐരാണിക്കുളം മഹാദേവക്ഷേത്രം! ഒന്നല്ല രണ്ടു മഹാ നിര്‍മ്മിതി! Iranikulam Sree Mahadeva Temple Full Video The Rise of India| Temples in Kerala| Ancient Temples in Kerala|
Credit: Singers: Bala Subramaniam Baskaran and Vijayalakshmi T K
The Rise Of India
#theriseofindia

Пікірлер: 50
@AasaVenugopalan-tn9lm
@AasaVenugopalan-tn9lm 26 күн бұрын
ഓം നമ ശിവായ .. വിവരണവും ചിത്രീകരണവും Super
@AthiraMani-iz5gq
@AthiraMani-iz5gq 27 күн бұрын
ഭഗവാനെ കാത്ത് രക്ഷിക്കണേ ❤❤️❤️🙏🏻🙏🏻🙏🏻❤️❤️❤️
@sathasivannarayanan1455
@sathasivannarayanan1455 26 күн бұрын
ഹര ഹര മഹാദേവ ശംഭു
@vaishnavas6155
@vaishnavas6155 4 күн бұрын
Har har mahadev
@rajasekharankp9096
@rajasekharankp9096 22 күн бұрын
ഇവിടെ നിന്ന് പോയ അകവൂർ ഇല്ലക്കാരാണ് തിരുഐരാണിക്കുളം ക്ഷേത്രം (വെള്ളാരപ്പിള്ളി , ആലുവ ) സ്ഥാപിച്ചത് .
@pratheeshkp1079
@pratheeshkp1079 21 күн бұрын
❤❤❤വിവരണം വളരെ ശ്രദ്ധയാകർഷിക്കുന്നത്❤❤
@SriWriter
@SriWriter 14 күн бұрын
Beautiful ❤❤❤ Thank you.
@akpakp369
@akpakp369 25 күн бұрын
ഓം നമ: ശിവായ🙏🙏🙏
@prnmenon
@prnmenon 27 күн бұрын
ഓം നമ ശിവായ...
@vinodkumaruk3464
@vinodkumaruk3464 21 күн бұрын
Aum Nama Parvati Skanda Parameshwaraya Nama
@ambikay8721
@ambikay8721 26 күн бұрын
ulppathiyude devane mahadevaa jagal pithaave sashttanga pranaamam🌹🌹🌹🌹🙏🙏🙏🙏🙏🔱🔱🔱🔱
@Gk60498
@Gk60498 27 күн бұрын
Thank you ❤
@jayasreereghunath55
@jayasreereghunath55 16 күн бұрын
Om samasivaya
@ramakrishnank4626
@ramakrishnank4626 10 күн бұрын
ഓം നമശിവായ ക്ഷേത്രത്തെ പറ്റിയുള്ള വിവരണം ഭംഗിയായി, എന്നാൽ രണ്ട് പ്രധാന ക്ഷേത്രങ്ങളും ഉപദൈവങ്ങളും ഉള്ളതിനാൽ ക്ഷേത്രദർശനം ഏതു രൂപത്തിൽ നടത്തണം എന്നുകൂടി വിചാരിച്ചാൽ നന്നായിരുന്നു. (അതായത് ആദ്യമാദ്യം തൊഴെണ്ട സ്ഥലങ്ങൾ )
@nishaan140
@nishaan140 24 күн бұрын
കുണ്ടൂർ, കുഴൂർ ,ആലത്തൂർ , അന്നമനട, മേലഡൂർ- കിഴഡൂർ , poovathussery, moozhikkulam, chengamandau, ഇവിടെയൊക്കെ പുരാതന ക്ഷേത്രങ്ങൾ ഉണ്ട് , ആ ക്ഷേത്രങ്ങൾ കൂടി ഉൾപ്പെടുത്തി വീഡിയോസ് ചെയ്താൽ നന്നായിരിക്കും..
@theriseofindia
@theriseofindia 4 күн бұрын
sure
@rajeevavrk6194
@rajeevavrk6194 27 күн бұрын
Wow
@shijinks60
@shijinks60 27 күн бұрын
ഓം നമഃ ശിവായ
@Aruvickara
@Aruvickara 26 күн бұрын
ഓം നമഃശിവായ
@pramithkottayi9816
@pramithkottayi9816 19 күн бұрын
❤❤❤❤❤❤Ohm namah shivaya❤❤❤❤❤❤❤
@KarunakaranNair-ld1pf
@KarunakaranNair-ld1pf 23 күн бұрын
ഹര ഹര മഹാദേവ
@prasanthsupriya2198
@prasanthsupriya2198 27 күн бұрын
@Gk60498
@Gk60498 27 күн бұрын
Om namah sivaya 🙏
@kavuu3814
@kavuu3814 23 күн бұрын
Namah shivaya 🙏🙏🙏
@sunilkumarp3741
@sunilkumarp3741 26 күн бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@vinodkumaruk3464
@vinodkumaruk3464 21 күн бұрын
Aum Nama Narayanaya
@SWADISH27
@SWADISH27 25 күн бұрын
🙏🏻🙏🏻🙏🏻
@geethakumari771
@geethakumari771 21 күн бұрын
Hara Hara Mahadeva
@jaidxb1
@jaidxb1 24 күн бұрын
Har Har Mahadev 🙏🙏🙏
@reshmis8058
@reshmis8058 21 күн бұрын
Umayappa 🎉🎉🎉
@rajeevkumarvn7171
@rajeevkumarvn7171 26 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijaunnikrishnan9805
@girijaunnikrishnan9805 26 күн бұрын
❤❤❤❤🙏🙏🙏👍👍👍
@gopalakrishnann4087
@gopalakrishnann4087 26 күн бұрын
😢ഓം നമശിവായ
@babykuttymathew8644
@babykuttymathew8644 25 күн бұрын
Enthu resam aanu , Kanuvan ….
@STORYTaylorXx
@STORYTaylorXx 26 күн бұрын
ഈ നാലായിരം വർഷം പോലുള്ള കണക്കുകൾ ചുമ്മാ തട്ടി വിടരുത് എന്ന് പലതവണ പറഞ്ഞിട്ടുണ്ട്😂
@theriseofindia
@theriseofindia 26 күн бұрын
നാലായിരം അല്ല അതില്‍ കൂടുതല്‍ പഴക്കമുണ്ട് പിന്നെ നിങ്ങളെ പോലുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ട് ആണ് നാലായിരത്തില്‍ നിര്‍ത്തിയത് !!!
@Universe4549
@Universe4549 22 күн бұрын
Sathyam ulkollaan chilarkku bhayankara budhimuttan umayappa
@STORYTaylorXx
@STORYTaylorXx 22 күн бұрын
@@theriseofindia ചരിത്രം പറയുമ്പോൾ ചരിത്രവസ്തുത തന്നെ പറയണം അല്ലാത്ത പറഞ്ഞാൽ അതിൻറെ മാനക്കേട് ഹിന്ദുമതം തന്നെ. നമ്മൾ മറ്റുള്ളവരെ വിഡ്ഢികളാക്കുന്ന അല്ലെങ്കിൽ തെറ്റിദ്ധാരണ പരത്തുന്നതിന് തുല്യമാണ് ഇത്തരം കാര്യങ്ങൾ. നിങ്ങളുടെ വീഡിയോകൾ മനോഹരം തന്നെ വളരെ വ്യക്തവും സ്പഷ്ടവും ആണ് പല കാര്യങ്ങൾ എല്ലാം തന്നെ മനോഹരമായി ഡോക്യുമെൻ്ററിക്ക് തുല്യമാണ് പക്ഷേ ഇത്തരം കണക്കുകൾ ചരിത്ര വിരുദ്ധമായ കാര്യങ്ങൾ നമ്മൾ പറയാൻ ശ്രമിക്കരുത്. ഹിന്ദുമതം ഏറ്റവും പഴക്കം ചെന്ന മതമാണെന്ന് കാണിക്കാൻ വേണ്ടി ഇത്തരം കണക്കുകൾ പറയേണ്ട ആവശ്യമില്ല. കാരണം ഇത്തരം കണക്കുകൾ പറഞ്ഞാൽ നമ്മൾ നമ്മളെ തന്നെ കളിയാക്കുന്നത് തുല്യമാണ് ഇത്രയും ചരിത്രത്തിൽ ബുദ്ധി വിവേകമില്ലാത്ത ആൾക്കാരാണ് നമ്മൾ. എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യമാണ് ഇന്ത്യയിൽ ക്ഷേത്ര സങ്കൽപ്പങ്ങൾ എന്നത് സത്യത്തിൽ താരതമ്യേന പുതിയതാണ് എന്ന് മറ്റു ഈജിപ്ത്യൻ സംസ്കാരങ്ങളെ ഒക്കെ താരതമ്യം ചെയ്യുമ്പോൾ.
@STORYTaylorXx
@STORYTaylorXx 22 күн бұрын
@@Universe4549 ഇതിലെന്താണ് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് സഹോദരാ? ഇത്രയും വർഷത്തെ കണക്ക് പറയണമെങ്കിൽ അത്രയും വർഷത്തെ തെളിവ് കൃത്യമായി രേഖപ്പെടുത്തുന്ന എന്തെങ്കിലുമൊന്ന് വേണം. 2000 വർഷം എന്ന് പറഞ്ഞിരുന്നെങ്കിൽ പോലും പിന്നെന്തിന് എന്ന് കരുതാം പക്ഷേ 4000 ഒക്കെ തികച്ചും വിഡ്ഢിത്തം നിറഞ്ഞ കണക്കുകളാണ്. ചരിത്രമറിയാത്ത വരെ വിഡ്ഢികളാക്കാൻ ചരിത്രം അറിയുന്നവരെ വിഡ്ഢികളാക്കാൻ ആദ്യം തന്നെ മനസ്സിലാക്കേണ്ട കാര്യം ഇന്ത്യയിൽ ക്ഷേത്രം എന്നത് താരതമ്യേന പുതിയ സങ്കൽപ്പമാണ് മറ്റ് ഈജിപ്ഷ്യൻ മെസപ്പെട്ടോമിയൻ സംസ്കാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ. ഇവിടെ വിഗ്രഹാരാധന കളും ശിലകളെ ആരാധിക്കുന്നതും ആയ കാര്യങ്ങൾ ഉണ്ടായിരുന്നു പക്ഷേ ക്ഷേത്രം എന്ന പദ്ധതി പുതിയതാണ്. അതിൽ തന്നെ പുതിയതാണ് കേരളത്തിൽ ക്ഷേത്രം എന്ന സങ്കല്പം. ഈ പറയുന്ന കേരളത്തിലെ പ്രമുഖ പരശുരാമ പ്രതിഷ്ഠിതം എന്ന് കരുതുന്ന ക്ഷേത്രങ്ങളെല്ലാം തന്നെ ബ്രാഹ്മണരുടെ ആഗമനത്തിനു ശേഷം ഉണ്ടായതാണ്. അതെല്ലാം തന്നെ വ്യക്തമാക്കുന്നത് 2000 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള ക്ഷേത്ര നിർമ്മിതികൾ എന്നാണ്. അല്ലെങ്കിൽ തന്നെ ഏതെങ്കിലും അവശിഷ്ടം കാണിച്ചു തരട്ടെ ഇത്രയേറെ പഴക്കമുള്ള ക്ഷേത്ര നിർമിതി ഇവിടെ ഉണ്ടായിരുന്നു എന്ന്.
@unnikrishnanpanikkar5254
@unnikrishnanpanikkar5254 21 күн бұрын
Only factual information will be sufficient, exaggeration will make lose the credibility.
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 1,6 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
0:54
火影忍者一家
Рет қаралды 9 МЛН
спидран по ютуб шортс 86 | Ушные свечи
0:35
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 9 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 329 М.
Smart Sigma Kid #funny #sigma #comedy
0:40
CRAZY GREAPA
Рет қаралды 28 МЛН