Airport ഇമിഗ്രേഷന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍- Travel English in Malayalam Part3-Chapter 261

  Рет қаралды 117,102

Justin Thomas

Justin Thomas

5 жыл бұрын

#justinthomasenglish, #englishmalayalam
For Free 1500 Word Vocabulary Book Please Click here bit.ly/2oGXj9o
ഇത് പരിപൂർണമായ സൗജന്യ കോഴ്‌സ് ആണ് . .
ഒന്ന് മുതൽ ഉള്ള എല്ലാ Grammer വീഡിയോയും ക്രമമായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. • ലോകത്തെ ഏറ്റം എളുപ്പമു... .
ഇംഗ്ലീഷ് PICTURE VIDEO നിഘണ്ടു ക്രമമായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക • ഇംഗ്ലീഷ് PICTURE VIDEO...
അതുപോലെ അപ്ഡേറ്റിസ് ലഭിക്കുവാനായി ഈ കൊടുത്തിരിക്കുന്ന ഫേസ്ബുക് പേജിൽ ദയവായി ലൈക്ക് ചെയ്യുക / justinthomasofficial
🙏 അതുപോലെ ഒരു അപേക്ഷ ഉണ്ട് , നിങ്ങൾക്ക് ഈ കോഴ്‌സ് പ്രയോജനപ്പെട്ടു എങ്കിൽ ദയവു ചെയ്‌തു ഇത് സുഹൃത്തുകൾക്ക് ഫേസ്ബുക്കിൽ ഷെയർ ചെയ്യുക.
നന്ദി
This is an entirely free course where you will be able to learn spoken English from the basics to the advanced through Malayalam. I have made a book in the PDF format with all the necessary vocabulary you need to talk in English. These spoken English Malayalam learning videos will help you to become a fluent English speaker. The topics I cover in this spoken English Malayalam classes are the following.
English grammar & Tenses in Malayalam,
All present tenses in Malayalam,
Past tenses in Malayalam,
future tenses in Malayalam,
uses of tenses in Malayalam,
Passive voice in Malayalam,
Tag questions in Malayalam,
English vocabulary in Malayalam,
Uses of would, could, can, shall, should in Malayalam,
English conversation in Malayalam,
English pronunciation,
Malayalam spoken English,
English speaking practice basic and advanced in Malayalam,
English conversation practice for beginners, advanced speakers and job seekers,
Online English speaking practice for beginners, advanced speakers,
English speaking practice exercises in the pdf format,
English speaking practice app (coming soon),
British and American spoken English in Malayalam,
Phrasal verbs, Idioms and slangs in Malayalam,
Professional and casual English practice,
Polite English,
English speaking tips,
Vocabulary needed for spoken English is also provided to you with Malayalam meaning in the pdf format,
English letter writing in Malayalam,
Jon interview in Malayalam,
With the help of this course, you can learn and improve spoken English at home

Пікірлер: 110
@lissyalex5762
@lissyalex5762 5 жыл бұрын
Informative vedio, very useful, thank u sir! May God bless u always!!😍
@anrpp1680
@anrpp1680 5 жыл бұрын
Very useful video.Thanks lot....👍
@mt1249
@mt1249 5 жыл бұрын
superb information thank you very much justin thomas sir❤❤❤❤❤❤
@libiyohannan3012
@libiyohannan3012 5 жыл бұрын
Thank you so much sir. it's really helpful to me
@babykumari4861
@babykumari4861 5 жыл бұрын
Thanku sir thanks alot you given to some more important and useful matters i am so glade God bless you
@sonofgod2139
@sonofgod2139 5 жыл бұрын
Very useful tips Thank you brother
@lathikanagarajan7896
@lathikanagarajan7896 2 жыл бұрын
Very useful class....thanku sir God bless u
@mohammedunais8514
@mohammedunais8514 5 жыл бұрын
U r great, God bless you sir😍😍
@jesinthachittettu179
@jesinthachittettu179 3 жыл бұрын
Really help ful class sir.... God bless you
@ambilikrishnachandran8201
@ambilikrishnachandran8201 3 жыл бұрын
Thank you so much sir🌹🌹. God bless you🙏🙏
@antonyjoseph2237
@antonyjoseph2237 5 жыл бұрын
Thanks a lot sir fantastic video. 😍😍😍
@ismail9746
@ismail9746 4 жыл бұрын
Great.God bless you
@shahanasvasih6861
@shahanasvasih6861 4 жыл бұрын
Thanks..very useful video
@deepabenny6602
@deepabenny6602 3 жыл бұрын
really helpful classs.....god bless
@vipindasmankara6149
@vipindasmankara6149 5 жыл бұрын
All classes well sir, learning lot...
@anittapaul5101
@anittapaul5101 2 жыл бұрын
Very informative vedio, thanku sir🙏🏻
@abinrockzzz3337
@abinrockzzz3337 4 жыл бұрын
While i was seeing this thumbnail i thought this is unnecessery. But after watching., i realised that this is really an informative one. Good job.
@anuprasad2585
@anuprasad2585 5 жыл бұрын
Thank you
@babythomas7183
@babythomas7183 3 жыл бұрын
Informative
@chinchuvinuchandy609
@chinchuvinuchandy609 4 жыл бұрын
An awesome video making thank you so much. Funny talk
@sonudev83
@sonudev83 5 жыл бұрын
Good information
@shibinmathew6908
@shibinmathew6908 5 жыл бұрын
Thanks sir💓💓💓
@muthusmuthu2683
@muthusmuthu2683 5 жыл бұрын
Thanks sir
@GoldenEagle4444
@GoldenEagle4444 2 жыл бұрын
Thank u so much👌👌
@Alameenvlog09
@Alameenvlog09 4 ай бұрын
Superb information tkss
@nileenamariasiby5064
@nileenamariasiby5064 2 жыл бұрын
Thankyou sir it's very useful for me ☺️
@jobyanto5864
@jobyanto5864 2 жыл бұрын
Help full class thank u
@subimolkk7007
@subimolkk7007 3 жыл бұрын
May god bless you
@eshwaryjanardhan9035
@eshwaryjanardhan9035 11 ай бұрын
Thank you so much.
@shalinysajee3534
@shalinysajee3534 2 жыл бұрын
Your great🌹
@englishlove8245
@englishlove8245 5 жыл бұрын
Wow ! How beautifully creates this video class and presents it wholeheartedly. Thank you, Sir for your dedicated services.
@tarajayan6952
@tarajayan6952 5 жыл бұрын
Thanku for this video sir. It is very much useful for those travelling abroad.
@mt1249
@mt1249 5 жыл бұрын
superb
@sanfransisco-eu3yr
@sanfransisco-eu3yr 4 жыл бұрын
താങ്ക് യു സർ
@salfas2010
@salfas2010 5 жыл бұрын
Good class
@elizabethkunjachan2107
@elizabethkunjachan2107 Жыл бұрын
Thank you 😊
@prakashver2003
@prakashver2003 4 жыл бұрын
Good
@dhkfstghjg1043
@dhkfstghjg1043 2 жыл бұрын
Good class❤❤
@gouridev2716
@gouridev2716 2 жыл бұрын
👌
@revathyvishnu634
@revathyvishnu634 6 ай бұрын
Thank uu sir it is very useful for me
@user-hx9oj1nj9o
@user-hx9oj1nj9o 5 жыл бұрын
Supper
@sreelakam856
@sreelakam856 5 жыл бұрын
Thank you so much sir god bless you😀😀😀
@behonest6735
@behonest6735 2 жыл бұрын
Sir, After i received my 3rd renewed passport and i applied for pcc, after i getting appointment in psk, the officer found dob us matching with my brother dob, so they put my pcc application file on hold for document verification,,,, so in this condition shall i travel abroad on work visa,,, please replay
@musfarshifu4666
@musfarshifu4666 5 жыл бұрын
Good class, I will share this.
@manjusha9493
@manjusha9493 4 жыл бұрын
Thank you sir for this video
@abhijithbhasi5767
@abhijithbhasi5767 2 жыл бұрын
Russian imigration questins onnu parayamo. Bussiness visa
@rajant1189
@rajant1189 2 ай бұрын
👍👍
@preethunithin6297
@preethunithin6297 4 жыл бұрын
Thousand 👍👍👍
@sameersameertp6640
@sameersameertp6640 5 жыл бұрын
Thankyou sir
@shinythulasidas1724
@shinythulasidas1724 4 жыл бұрын
Ente randu kutikalum njanum koodi Doha visitinginu povukayanu.molku 15 yrs und.bt e varsham SSLC ezhuthiyite ullu ..so immigration kittiyilla .enthenkilum prasnam undo
@Thakkudus5199
@Thakkudus5199 3 жыл бұрын
Sir,family visa Anekill ingane ulla questions immigration timill chodikumo
@vishnuvichuz9428
@vishnuvichuz9428 Жыл бұрын
Urapayittum ellarodum chodhikkum
@afsalmohammed4286
@afsalmohammed4286 3 ай бұрын
Sir, njn work visa il new zealandl pokuvan nokuvan. Apo immegrations questions enthokke aan allenkl enghne aaan procedures onn prnju tharamo
@jasminsanthosh5619
@jasminsanthosh5619 Жыл бұрын
Chetta enikku job Uk il kitti, entry visa anu enikku adichathu,appo immigration il enthu parayanam
@muhammedshereef7562
@muhammedshereef7562 5 жыл бұрын
Sir, what is the full form of(IELTS)?
@JustinThomas
@JustinThomas 5 жыл бұрын
International English Language Testing System
@muhammedshereef7562
@muhammedshereef7562 5 жыл бұрын
Thanks a lot
@naaaryankk7710
@naaaryankk7710 3 жыл бұрын
Sir sir appolum thamasha parayum sir thank you sir ഞാൻhari Kumar oru prathaka sahajaryathil phone mari sir sarita chpeter alla sorry Nanni anna sahayachathin as chapteronnu noku
@shahanasharin22
@shahanasharin22 4 жыл бұрын
Inghanoke choikooo njan poyapoo ithilonnum thenne choichitilla😇. Ariyilatooo inghane undo enn. Ennalum helpful aan thank you, 💕
@athiraanil1858
@athiraanil1858 3 жыл бұрын
Eppol chodhikkunund....
@travelspicy2709
@travelspicy2709 3 жыл бұрын
Njn 5വർഷം ആയി ഒമാനിൽ പോകുന്നു എനിക്ക് ഇതുവരെ ഇങ്ങനെ ഉള്ള ഒരു പ്രശ്നവും ഉണ്ടായിട്ടില്ല അതും എനിക്ക് ഇംഗ്ലീഷ് ഒന്നും അറീല
@jobyanto5864
@jobyanto5864 2 жыл бұрын
ഞാൻ ആദ്യമായി വിസിറ്റ് വിസയിൽ ദുബയ്ക്ക് പോയി എന്നോട് ഒന്നും ചോദിച്ചില്ല ക്യാമറയിൽ നോക്കാൻ പറഞ്ഞു ഒരു ഫോട്ടോ എടുത്തു അവർ പാസ്പോർട്ട് സീൽ ചെയ്തു തന്നു രണ്ടാമത് മലേഷ്യക്ക് പോയി അവര് കുറെ ക്വസ്റ്റ്യൻ ചോദിച്ചു ഭാഷ പരിജ്ജാനകുറവ് കൊണ്ടായിരിക്കാം ഡിപോർട് ചെയ്തു എന്നെ
@neenujohnz
@neenujohnz 2 жыл бұрын
Depend visa (wife) nth okke questions aaerikum chodhikunnathu onnu paraju tharaavo plz ,ee msg kandittu reply tharanam.skip cheyaruthu plz😒🙏
@sachinsunny3777
@sachinsunny3777 Жыл бұрын
Njnum atha nokunne
@shinythulasidas1724
@shinythulasidas1724 4 жыл бұрын
Visa illathe povumbo oralku 1 lakh vech 3 perku 3 lakh ente accountil kananam ennu parayunnu .atho eniku mathram mathiyo.njanum randu kuttiklum Anu pokunnath .mol 10 th lum Mon 4 th lum .enik mathrame emigration ullu.
@JustinThomas
@JustinThomas 4 жыл бұрын
എവിടെ ആണ് പോകുന്നത്? ആരാണ് പറഞ്ഞത് രൂപയെ പറ്റി
@shinythulasidas1724
@shinythulasidas1724 4 жыл бұрын
@@JustinThomas Qatar
@najishameer4730
@najishameer4730 4 жыл бұрын
Malayalam thil question chothikkilleee englishil thanne Aanoo chothikka
@pain7873
@pain7873 4 жыл бұрын
Yes bro... Lookath ella Airportilum English aan parayane
@devan2772
@devan2772 2 жыл бұрын
പെട്ട് പെട്ട് 😂😹
@devan2772
@devan2772 2 жыл бұрын
@@pain7873 ബ്രോ ഈ വിഡിയോയിൽ പറയുന്നത് പരിഭാഷ ചെയ്യാൻ അവിടെ ആൾക്കാർ ഒണ്ട് എന്ന് ആണെല്ലോ
@pain7873
@pain7873 2 жыл бұрын
@@devan2772 yes
@chippoosscreations3651
@chippoosscreations3651 4 жыл бұрын
Ayyo enk tension aaakunnnn njan nale pokuvaaa dubailekkk
@JustinThomas
@JustinThomas 4 жыл бұрын
No need to worry ...All the best
@suryac9818
@suryac9818 2 жыл бұрын
Ethoke ചോയ്ച്ചോ???
@shinythulasidas1724
@shinythulasidas1724 4 жыл бұрын
immigrationil Malayalam translate kitumo
@JustinThomas
@JustinThomas 4 жыл бұрын
കുടിയേറ്റം, വേറെ രാജ്യത്ത് താമസിക്കുക
@jobyanto5864
@jobyanto5864 2 жыл бұрын
സർ, ഫോൺ നമ്പർ ഒന്ന് തരാമോ കുറച്ച് സംശയങ്ങൾ അറിയാന
@favijariyas1908
@favijariyas1908 2 жыл бұрын
English ariyathavar egane parayum.answer
@al_mallu_vlogs8560
@al_mallu_vlogs8560 3 жыл бұрын
E channel adiopoli yaanu,but over aayitu add varunnu
@salinivlogs5762
@salinivlogs5762 3 жыл бұрын
I come from India ennalle Iam coming from India wrong alle
@AswiniAnoop12
@AswiniAnoop12 Жыл бұрын
Athe
@jithuantony9462
@jithuantony9462 Жыл бұрын
Yeh
@sumithsurendran2017
@sumithsurendran2017 3 жыл бұрын
Flight miss ayal entha chyyendath
@sajeenoushad
@sajeenoushad 8 ай бұрын
എല്ലാ രേഖകളുമായി പോയവരെ പല ചോദ്യങ്ങൾ ചോദിച്ച് തിരിച്ചയച്ചാൽ സ്വന്തം രാജ്യത്ത് എത്തിയ ശേഷം വിസ ഇഷ്യു ചെയ്ത് തന്ന എംബസി ഉദ്യോഗസ്ഥർക്കെതിരെ വല്ല നിയമ നടപടിക്കും സാധ്യത ഉണ്ടോ?
@achu6467
@achu6467 9 ай бұрын
അവർ ഇംഗ്ലീഷിൽ ആണോ മലയാളത്തിൽ ആണോ ചോദ്യങ്ങൾ ചോദിക്കുന്നു എനിക്ക് ഇറ്റലിക്ക് പോകാൻ താല്പര്യമുണ്ട് അതുകൊണ്ട് ചോദിച്ചതാ ഇംഗ്ലീഷ് അറിയത്തില്ലെങ്കിൽ അവർ വിസ ക്യാൻസൽ ആകുമോ
@abhinavsidharthan766
@abhinavsidharthan766 7 ай бұрын
Hi
@user-qi7er9qq4t
@user-qi7er9qq4t 4 жыл бұрын
Uk പോകാൻ എന്തൊക്കെ ചോദിക്കും
@AkashAnirudh
@AkashAnirudh 2 жыл бұрын
Njn ottak pova aadyam aay enikk airport procedures ariyilla😐😐
@malarofficelchanel6045
@malarofficelchanel6045 Жыл бұрын
Njanum
@krsasidharan7940
@krsasidharan7940 2 жыл бұрын
ഖത്തറിലുള്ള മകളുടെ അടുത്തേക്ക് ഒരുമാസത്തെ സന്ദർശനത്തിനായി ഒരു ട്രാവൽ ഏജൻസി വഴി വിസിറ്റിംഗ് വിസയ്ക്ക് അപേക്ഷിച്ച് അത് അനുവദിച്ചു കിട്ടിയപ്പോൾ വിസയിൽ ബിസിനസ് വിസ എന്നാണ് കാണിച്ചിരുന്നത്. ഇതെന്താണ് ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ അത് കുഴപ്പമൊന്നുമില്ല ധൈര്യമായി പൊയ്ക്കോളൂ എന്നും പറഞ്ഞു. പറഞ്ഞതുപോലെ യാത്രയിൽ അതേക്കുറിച്ച് ചോദ്യമൊന്നുമുണ്ടായില്ല. യാത്ര കഴിഞ്ഞു വരികയും ചെയ്തു. ഈ ഒരു സംശയം ദുരീകരിക്കാനാണ് ഇതിവിടെ കുറിക്കുന്നത്. ബിസിനസ് വിസ എന്ന് എഴുതിയിരുന്നതുകൊണ്ട് എമിഗ്രേഷനിൽ ചോദിക്കുകയാണെങ്കിൽ ബിസിനസ് വിസ എന്നുതന്നെ പറയണമായിരുന്നോ?. അങ്ങനെ പറഞ്ഞാൽ എന്താണ് ബിസിനസ് എന്നു ചോദിച്ചാലോ?. വാസ്തവത്തിൽ പോയിതിരിച്ചുവരുന്നതുവരെ ആ ഒരു ടെൻഷൻ ഉണ്ടായിരുന്നു. ഇതിനൊരു കൃത്യമായ മറുപടി തരികയാണെങ്കിൽ മറ്റുള്ളവർക്കുകൂടി ഉപകാരപ്പെടും.
@JustinThomas
@JustinThomas 2 жыл бұрын
ഇതിനെപ്പറ്റി എനിക്ക് വ്യകതമായ ഒരു ഉത്തരം ഇല്ല. പക്ഷെ അവർക്ക് മനസിലായിരുന്നെകിൽ കൃത്യമായ ഒരു ഉത്തരം നൽകേണ്ടി വന്നേനേ. ഗൾഫിൽ ok ആണെന്ന് തോന്നുന്നു. പക്ഷെ വേറെ രാജ്യങ്ങളിൽ അങ്ങനെ അല്ല
@shabanashabana9503
@shabanashabana9503 4 жыл бұрын
Ithellaaam chothikkuoo...😥 ithil ethenkilum onnu alle chothikkuooo....njan eee month last soudi povaanu..athondaa choiche...
@shehin5674
@shehin5674 4 жыл бұрын
Visiting visa ആണേൽ visiting aan poknth enn parayuka.. ath correct ആകുക അത്രേം ഉള്ള് ...oru വിവരോം m illatha namde relatives chilar enkhilum cool aayi gulfil poknth kanditille.. ath mathram mathi namk athma vishvasathin 😂
@shabanashabana9503
@shabanashabana9503 4 жыл бұрын
@@shehin5674 ippo oru relaxation und....😂 eee question's okke kand aake tension aaayii poyeeeni...🤩
@shehin5674
@shehin5674 4 жыл бұрын
@@shabanashabana9503 ഞാൻ next month visiting pokund.. actually job നോക്കാൻ ആണ് .. first time ആണ് 😂.. എന്നാല്മ airport കാര്യത്തിൽ tension onm ഇല്ല .. നമ്മൾ rules എല്ലാം പാലിച്ചു പോയാൽ മതി
@michimichi5990
@michimichi5990 4 жыл бұрын
Shabana shabana eppozhanu povunne
@shabanashabana9503
@shabanashabana9503 4 жыл бұрын
@@michimichi5990 1 week കഴിഞ്ഞ്
@Humansrelations
@Humansrelations Жыл бұрын
Number onnu tharuvo
@prasanthprasanth9937
@prasanthprasanth9937 5 жыл бұрын
Thank you sir
@nihalafathi8798
@nihalafathi8798 4 жыл бұрын
thank you sir
@fathimathshafeera.t.h665
@fathimathshafeera.t.h665 4 жыл бұрын
Thank you sir
@raphael.c.graphael4468
@raphael.c.graphael4468 5 жыл бұрын
Thank you sir
@halichanmi9050
@halichanmi9050 Жыл бұрын
Very useful information Continue this effort
@akvinayakanalathil5777
@akvinayakanalathil5777 5 жыл бұрын
Thanks sir
Little girl's dream of a giant teddy bear is about to come true #shorts
00:32
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 19 МЛН
Travel English Part 1- Spoken English in Malayalam-Chapter 257
14:56
✈️ Airport Procedures 🇩🇪: A Beginner's Guide| Malayalam
23:22
AMRUTHA CHANDRAN
Рет қаралды 31 М.
Flight Luggage Rules|what to take or not| malayalam|Daily Vlog|
12:38
Uk Hashtag_shanu
Рет қаралды 73 М.