Airtel Black For every home. Airtel Black Malayalam. Airtel Black features and Installation guide.

  Рет қаралды 139,430

PrathapGTech

PrathapGTech

2 жыл бұрын

Airtel Black For every home. Airtel Black Malayalam. Airtel Black features and Installation guide.
#Partner
Airtel Black : www.airtel.in/airtel-black/
#Airtel #AirtelBlack #KillYourBills

Пікірлер: 461
@shyammvkalladikode
@shyammvkalladikode 2 жыл бұрын
ഇൻഡോറിൽ ഇന്റർനെറ്റ്‌ കിട്ടുന്നില്ല (പ്രത്യേകിച്ച് മഴക്കാലത്ത് ) എന്ന് പറഞ്ഞു കസ്റ്റമർകെയറിൽ വിളിച്ചാൽ സ്ഥിരം ഡയലോഗ്.."താങ്കളുടെ പരാതി സ്വീകരിച്ചിരിക്കുന്നു 7 ഡെയ്‌സിൽ ഫിക്സ് ചെയ്യും. എയർടെൽ ലോട്ട് വിളിച്ചതിനു നന്ദി ശുഭദിനം.." 7 ഡേയ്‌സ് കഴിഞ്ഞും ഇതേ കാരണം പറഞ്ഞു വിളിച്ചാൽ "നെറ്റ്‌വർക്കിന്റെ ഇഷ്യൂ ആയത് കൊണ്ട് കാലത്താമസം നേരിടാം. കറക്റ്റ് ഡേറ്റ് പറയാൻ കഴിയില്ല എന്ന്.."
@anompillai1306
@anompillai1306 2 жыл бұрын
കറക്റ്റ് കാര്യമാണ് പറഞ്ഞത്. ഒരു ദിവസം ഇവരുടെ ഭാഗത്തുനിന്ന് നെറ്റ്‌വർക്ക് ഇഷ്യു വന്നാൽ ഇവർ നമുക്ക് അന്നത്തെ ഡേറ്റയോ അന്ന് കോൾ വിളിക്കാത്തതിന്റെയോ ഒന്നും തന്നെ തിരിച്ചു തരില്ല. നമ്മളുടെ വാലിഡിറ്റി കഴിഞ്ഞു പോയാൽ ഒരു ദിവസം പോലും അവർ കൂടുതലും തരില്ല.
@shyammvkalladikode
@shyammvkalladikode 2 жыл бұрын
@@anompillai1306 ശരിയാണ്...ഏറ്റവും വലിയ കോമഡി എന്തെന്നാൽ വിളിക്കുമ്പോൾ കോവിഡ് സാഹചര്യത്തിൽ എക്സിക്യൂട്ടീവസ് കുറവായത് കൊണ്ട് നിങ്ങളുടെ പരാതി എയർടെൽ താങ്ക്സ് ആപ്പ് വഴി അറിയിക്കുക.നെറ്റ്‌വർക്ക് ഇഷ്യൂ ഓപ്പൺ ആവാൻ നെറ്റ്‌വർക്ക് വേണ്ട ആപ്പിൽ കൂടെ എങ്ങനെ അറിയിക്കും എന്ന് എനിക്കു അറിയുന്നില്ല...
@rosestudio3354
@rosestudio3354 2 жыл бұрын
Correct karyam aànu paranjathu..anubhavasthan.
@rameshram5667
@rameshram5667 2 жыл бұрын
നേരാംവണ്ണം നെറ്റ്‌വർക്ക് പോലും കിട്ടുന്നില്ല എയർടെല്ലിന് ആദ്യം അതൊന്നു ശരിയാകട്ടെ എന്നിട്ട് നോക്കാം ബാക്കി
@shelvinsunil9972
@shelvinsunil9972 2 жыл бұрын
bro enikkum angana thanne aarunnu pakshe maximum one month inullil veedinullil full range aayi
@musichealsthesoul514
@musichealsthesoul514 2 жыл бұрын
When contacted with customer care team they told that Airtel fiber is not available in Thiruvananthapuram
@arshadcholakkal5587
@arshadcholakkal5587 2 жыл бұрын
Ithin sim prepaid allallo postpaid Alle Ith land phone ano atho normal mobile ano recharge kittuka
@abhin2974
@abhin2974 2 жыл бұрын
Enta poco m2 pro vaangichitt 5 days ayii pakshe Android 11 update kaanikunnilla? Why?
@sanalkumar1425
@sanalkumar1425 2 жыл бұрын
നേരെ ചൊവ്വേ കേരളത്തിൽ നെറ്റ്‌വർക്ക് ഇല്ല
@VishX7
@VishX7 2 жыл бұрын
Athe
@xmudmax4319
@xmudmax4319 2 жыл бұрын
Aaru paranju...? Ninkalude maathram experience aavam...
@pavannadhs7741
@pavannadhs7741 2 жыл бұрын
Chetra phone battery vegam kurayade nikkan force stop cheyydal kuzappam indoo
@gopeshkanjoor5632
@gopeshkanjoor5632 2 жыл бұрын
Njan airtel xtream box aanu use cheyyunathu
@shynasuresh8671
@shynasuresh8671 6 ай бұрын
Eppol xtreme box anu use cheyune. Upgrade akano
@welcomereallife2468
@welcomereallife2468 2 жыл бұрын
കേരള വിഷൻ ഭയങ്കര ജാഡ വീടിൻറെ പിന്നിലുള്ള വഴി കൂടെ ആണെങ്കിൽ പിറ്റേദിവസം കണക്ഷൻ എനിക്ക് 8000 രൂപയും ചെലവുവരും തൊട്ടുമുൻപുള്ള വഴിയിൽ നിന്ന് കണക്ഷൻ എടുക്കാൻ 2400 രൂപ ചെലവുള്ള അതിന് അവർക്ക് സമയമില്ല
@kirandevm2258
@kirandevm2258 2 жыл бұрын
എയർടെൽ പോരാ ചിലയിടത്തു ഫുൾ റേഞ്ച് ലും നെറ്റ് സ്ലോ ആണ്
@vishnuviji3486
@vishnuviji3486 2 жыл бұрын
ചേട്ടാ My phone ll data und but game oke കളിക്കുമ്പോൾ സ്ലോ യാ കാരണം എന്ത്
@ig_draco
@ig_draco 2 жыл бұрын
ഒടുക്കത്ത rate😢😢😢😢
@ASH03ASH
@ASH03ASH 2 жыл бұрын
കൊള്ളാം കേട്ടിട്ട് അടിപൊളി പരിപാടി എന്ന് തോന്നുന്നു 😊
@thedarkknight3107
@thedarkknight3107 2 жыл бұрын
Chettan pwoliyaanu 💪
@ajithnalarajan6016
@ajithnalarajan6016 2 жыл бұрын
Is it a wireless connection?
@prajithsukumaran4706
@prajithsukumaran4706 2 жыл бұрын
Oru kopile sim airtel 2 sim eduttuu oru ubagaravumm ellaa orennam cut chaiydu oru sim verude recharge chaiydu active chaiydu edumm addd port chaiyan pogugayaa
@mpmaxyt2341
@mpmaxyt2341 2 жыл бұрын
Airtel WiFi avide okke available aanenn review cheyyamo
@nandhakumar2974
@nandhakumar2974 2 жыл бұрын
പ്രതാപ് ഏട്ടൻ ❤️❤️
@vijayprem3910
@vijayprem3910 8 ай бұрын
Rs 699plan anu disney hotstar undu ennu patanjittu kittunnilla what to do
@shammas.04
@shammas.04 2 жыл бұрын
best wired headphones for gaming video cheyyo under 1500
@achu0668
@achu0668 2 жыл бұрын
Eee feature Kerala vision broadband ilu narthe undu
@Manuchanganacherry
@Manuchanganacherry 2 жыл бұрын
Thank you dear Prathap....
@athira_h____
@athira_h____ 2 жыл бұрын
Amazonill saadhanagal vaangumbool shradhikaenda karyagala kurich oru vedio chayamooo
@vishnuts742
@vishnuts742 2 жыл бұрын
I've been using Airtel from the very start and haven't thot of changing to another sim even when jio came into market. 🔥🔥🔥 Good service and the best network
@mohamed...7154
@mohamed...7154 2 жыл бұрын
ഇതൊക്കെ കേട്ട് രോമാഞ്ചം വന്നു ഞാനങ്ങു മയങ്ങി!
@jupiterworld1567
@jupiterworld1567 2 жыл бұрын
വളരെ മികച്ച സേവനം നൽകിയിരുന്ന എയർടെൽ ഒരു ദിവസം network boost ചെയ്തു. ഇനി മികച്ച indoor Speed ലഭിക്കും എന്ന് message വന്നു.അന്നുമുതൽ indoor full tower ഉണ്ടായർന്ന ഒന്നോ രണ്ടോ കട്ട മാത്രം ഇപ്പോഴും 117 dbm 24 asu ആണ് കിട്ടുന്നത്. Customer care il വിളിച്ചിട്ട് ഒന്നും കാര്യം ഇല്ല. Jio ലേക് port ചെയ്യാൻ പ്ലാൻ ചെയ്യുന്നു. Boost ചെയ്തത് boost ചെയ്തത് ippol ഉള്ള rangum കളഞ്ഞ്.
@Ajay-yg5ie
@Ajay-yg5ie 2 жыл бұрын
bro upgrade your mic current one oru depth ilata oru feel
@muthukamalis2204
@muthukamalis2204 2 жыл бұрын
Amazefit gtr 3 de giveaway🎁✨ I'm waiting...kitiyal kollamayirunnu🙄
@anuraj9141
@anuraj9141 2 жыл бұрын
Ellam Airtel ayal network cut ayal Vilikkan pattillallo🤔
@abhishekpb379
@abhishekpb379 2 жыл бұрын
Bro njangal wayanaattilaaanu aappo avduthr location illallo
@sujilp1829
@sujilp1829 2 жыл бұрын
Airtel purathokke normal speed und indoor range ella speedum ella shokm
@ajmalnish1524
@ajmalnish1524 2 жыл бұрын
Customer care excutivine yengne kittum?
@hadesyt8166
@hadesyt8166 2 жыл бұрын
Sms pack active akane engane aanu.....
@itsmetech2634
@itsmetech2634 2 жыл бұрын
Prepaid mobile recharge patille?
@Peace.1380
@Peace.1380 8 ай бұрын
Airtel Xtreme 4k ano tata play 4k ano best
@badu6535
@badu6535 2 жыл бұрын
Current bill adakan patto
@antonynikhil5798
@antonynikhil5798 2 жыл бұрын
Postpaid aana appol calling inu paisa pokille.
@avdigetal2792
@avdigetal2792 2 жыл бұрын
13 years use cheyyunnu Good services airtel
@hamalkh9903
@hamalkh9903 2 жыл бұрын
11 years aayi airtel anu use cheyyunnath 😍
@onemanarmy-jw5wh
@onemanarmy-jw5wh 2 жыл бұрын
Airtel black nu 1500 per month ano adakkande
@UCAnoop
@UCAnoop 2 жыл бұрын
Already airtel users inu any benefits undo bro
@nidheeshvvellampatta7275
@nidheeshvvellampatta7275 2 жыл бұрын
സംഗതി കൊള്ളാം😘👍
@madhsong4519
@madhsong4519 2 жыл бұрын
റേഞ്ച് ഇല്ലാതെ സിം റീചാർജ് ഓഫർ ഇറക്കാതെ സിം ബാൻ ആവണം എയർടെൽ
@shafuz4444
@shafuz4444 2 жыл бұрын
*സാധാരണക്കാരന് ഇത് നഷ്ടമാണ്,ഇത് പ്രൊമോ വീഡിയോ ആയി കണ്ട് പ്ലാനിനെ പറ്റി ചുമ്മാ അറിയാം*
@nabinnizam2226
@nabinnizam2226 2 жыл бұрын
Chettaa poco f3 gt v/s nord 2 onn cheyyanee pleasee🥺
@user-on1qv3zw6j
@user-on1qv3zw6j 2 жыл бұрын
Customersന്റെ കീശ കണ്ടാണ് ഈ പ്ലാനും ഇറക്കിയേനെ. അല്ലാണ്ട് customerനു ലാഭം കിട്ടാൻ ഒന്നും അല്ല..Airtelന്റെ പഴയ ഡാറ്റ ഓഫർ 100 രൂപക്ക് താഴെയുള്ള പലതും നിറുത്തി 98, 48. മിനിമം ഇപ്പോ 129 ആയി. അതും24 days. Vi, jio കൂപ്പുകുത്തി കൊണ്ടുരിക്കാനു. Bsnl പിന്നെ പറയേണ്ട. വേറെ levelanu... Marketing ഇപ്പോ airtel പിടിച്ചുകൊണ്ടിരിക്കാന്. Customersനെ ഇപ്പോ നന്നായി മുതലെടുക്കുന്നുണ്ട്.. But എന്തൊക്കെ ആയാലും Speed പക്കാ ആണ്.
@MediacutZ
@MediacutZ 2 жыл бұрын
Airtel black keralathil available allalloo
@sreejeshvallooli7692
@sreejeshvallooli7692 2 жыл бұрын
നാല് മാസം ഉപയോഗിച്ചു Dedicated relationship ടീമിന്റെ മാരക സർവീസ് മൂലം port ചെയ്തു 😀😀
@mubashirclassic
@mubashirclassic 2 жыл бұрын
Sarcasm🙃
@afsalct2268
@afsalct2268 2 жыл бұрын
Nthaa chetta one plus 9rt vannile ഇന്നത്തെ വീഡിയോയിൽ അതിനെ പറ്റി പറിഞ്ഞിലല്ലോ. Plz reply ❤️
@k.aavaathpillai6300
@k.aavaathpillai6300 2 жыл бұрын
Free alalo ath one year kazhinnitt namal koduthilenkil aa paisa averikk kittule
@Arceej249
@Arceej249 2 жыл бұрын
NJan Airtel broadband aanu use cheyyunnathu....Airtel broadband different aanu.... feasible ulla area il nalla range aanu.... correct speed kittum...becoz avark avarde internet infra und...nalla service aanu....local cable tv support kittunnund
@justjishnusunil
@justjishnusunil Жыл бұрын
Bro total etra cash ayi
@gladsonvarghese9722
@gladsonvarghese9722 2 жыл бұрын
Ivde range vere illaa...airtel..enth cheyum
@suhailasharafa7940
@suhailasharafa7940 2 жыл бұрын
Airtel inu network coverage illa
@mhash308
@mhash308 2 жыл бұрын
Airtel wifi athin ella sthalathum illallo
@adarshadhu265
@adarshadhu265 2 жыл бұрын
Adyam avarode customers ne nalla network coverage kadukkan paraaa
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@loverofmyself1310
@loverofmyself1310 2 жыл бұрын
Ivde onum airtel fiber vanit ila
@baburaj8258
@baburaj8258 2 жыл бұрын
തിരുവനന്തപുരത്തു പല സ്ഥലങ്ങളിലും airtel ന് range ഇല്ല
@ameenan8396
@ameenan8396 2 жыл бұрын
ശെരിക്കും
@renjith_
@renjith_ 2 жыл бұрын
കൊല്ലത്തും ഇല്ല 🥴
@RATHEESHNRAM
@RATHEESHNRAM 2 жыл бұрын
കേരളം മൊത്തം ഇതാണ് സ്ഥിതി
@MrDhaneshchandra
@MrDhaneshchandra 2 жыл бұрын
Optical cable ആണങ്കിൽ ടൗണിൽ മാത്രം പ്രതീക്ഷിച്ചാൽ മതി
@Binugopika6011
@Binugopika6011 2 жыл бұрын
International service undo
@sudheeshkumarpb1540
@sudheeshkumarpb1540 Жыл бұрын
എയർടെൽ സർവീസ് വളരെ മോശം.. കസ്റ്റമർ കെയർ വിളിച്ചാൽ.. എടുക്കുക തന്നെ.. Bad response..
@johnstonjob666
@johnstonjob666 2 жыл бұрын
Hi prathap. Njn KZfaq vanced video kannuna oru Allu Annu. Karanam Ad• thane Annu . Appo ningal ingane paranja karaym thane repeat chayithaloo... Eni angottula videos'il ottum lag illathe , paranja karayangal repeat chayitha correct aya information ethrrayum pettenu kittum n veecharikunu•
@sabeeshmanakkala7163
@sabeeshmanakkala7163 Жыл бұрын
Laptop ഇനു മാത്രമായി എടുക്കാൻ പറ്റില്ലേ?
@donsuresh5980
@donsuresh5980 2 жыл бұрын
Poli prathapetta
@PRAVEENEDATHADAN
@PRAVEENEDATHADAN Жыл бұрын
Post paid akumbol thonniya bill varum
@nithinantony2455
@nithinantony2455 2 жыл бұрын
എത്രരൂപ കിട്ടി ഇങ്ങനെ തള്ളിമറിക്കാൻ....Free Installation എന്ന് പറയുമ്പോൾ അതിന്റെ ചേർത്താ Box ന് വാങ്ങിക്കുന്നത്...
@rethnakumarr27
@rethnakumarr27 2 жыл бұрын
Chetta pocof3 gt ano iqoo7 ano nallath...game mukhyam pls reply ✋
@amarnathananth9304
@amarnathananth9304 2 жыл бұрын
Iqoo
@saifmon261
@saifmon261 2 жыл бұрын
Indore El range ella
@arjunvayala1417
@arjunvayala1417 2 жыл бұрын
Nilavil airtel anuu nalla service tharunnadu njan airtel aa
@bot_for_live2539
@bot_for_live2539 2 жыл бұрын
*25 th Like 💕* *1St adikkan vannatharnnu*
@asyac1344
@asyac1344 2 жыл бұрын
Chetta enikk oru gaming chanelil video upload cheyyan oru phone venam under 25000 1080p video record cheyyan kayiyunna phone undo aarenkilum parayaamo
@user-je5er8lf5o
@user-je5er8lf5o 2 жыл бұрын
mi 11X
@vidhusekhar4845
@vidhusekhar4845 2 жыл бұрын
സധാരണക്കാരനെ ഇൻറർനെറ്റ് പിശുക്കില്ലാതെ ഉപയോഗിക്കാൻ പഠിപ്പിച്ച Jio ആണ് എന്റെ ഹീറോ
@mahelectronics
@mahelectronics 2 жыл бұрын
അത് 4g വന്നത് കൊണ്ടാണ്
@abhinbraj745
@abhinbraj745 2 жыл бұрын
Plz do the review of poco x3 pro
@BinKans
@BinKans 2 жыл бұрын
ഒരു വർഷം കഴിഞ്ഞു വേണ്ട എന്നു തോന്നിയാൽ നമ്മുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കിട്ടാൻ ബോക്സ് തിരിച്ചു കൊടുക്കുന്നത് എന്തിനാ? അത് നമ്മൾ എസ്ട്ര പണം നൽകി വാങ്ങിയത് അല്ലേ...
@abhijithp.r1673
@abhijithp.r1673 2 жыл бұрын
Broadband Ella Sthalathumundenkilalle
@jobingigi4787
@jobingigi4787 2 жыл бұрын
Realme 8 or redmi note 10s ,which is better?could you please suggest
@av5world25
@av5world25 7 ай бұрын
Redmi note 10s
@soluuu1953
@soluuu1953 2 жыл бұрын
Athyam Airtel karod enta vtlek network coverage kond varan para 🥲
@shanavasbinhusain79
@shanavasbinhusain79 2 жыл бұрын
Njan kndathil vach ettavum pattikkan nadkkunna oru team athnu airtel
@viswassivadasan8214
@viswassivadasan8214 2 жыл бұрын
ഹായ് ചേട്ടോ ആദ്യം airtel മൊബൈൽ നേരം പോലെ റേഞ്ച് കൊടുക്കാൻ പഠിച്ചിട്ട് പിന്നീട് ഓഫർ കൊടുത്തിട്ടില്ലേ കാര്യമുള്ളൂ റൈഞ്ച് ഇല്ല പരിസരത്തെങ്ങും broadband കണക്ഷനും ഇല്ല പിന്നെന്തിന് ഓഫർ കാണാൻ വേണ്ടി മാത്രമാണോ അതിലും നല്ലത് ജിയോ ആണ് ഇപ്പോൾ വന്നതാണെങ്കിലും ഒരുവിധം എല്ലായിടത്തും റെയിഞ്ച് കിട്ടുന്നുണ്ട് എന്ന് വിശ്വസിക്കുന്നു അതുപോലെ അവരുടെ ആപ്ലിക്കേഷനിൽ കസ്റ്റമർ കെയർ മായി കോൺടാക്ട് ചെയ്യാൻ വളരെ എളുപ്പമാണ്
@joyalvarghese4596
@joyalvarghese4596 2 жыл бұрын
Poco m4 pro 5g unboxing review cheyamo...
@Devan99496
@Devan99496 2 жыл бұрын
Oru customer care number illatha teama
@azhar786100
@azhar786100 2 жыл бұрын
ഞാൻ എടുത്തതാണ് പക്ഷെ 1500 കിട്ടിയില്ല box അതിനെ പറ്റി അവർക്ക് അറിയില്ല എന്ന് ആണ് പറഞ്ഞത്
@Shammi_Gaming
@Shammi_Gaming 2 жыл бұрын
kannur adipoli aa net okey 55 mb/s okey kitunid 💥🔥
@adarshkm5761
@adarshkm5761 2 жыл бұрын
Prathap G❤️🙌
@hrishikeshks6213
@hrishikeshks6213 Жыл бұрын
One single bill.. nn parayumbo..phonil nammal separate recharge cheyandea !?
@arunabraham9382
@arunabraham9382 Жыл бұрын
Postpaid ane
@fasilgaming3529
@fasilgaming3529 2 жыл бұрын
998 plan monthly anno
@balachandrannairm3662
@balachandrannairm3662 2 жыл бұрын
നിലവിൽ കസ്റ്റമർ കെയറിൽ വിളിച്ചാൻ പോലും പ്രതികരിക്കാറില്ല പിന്നെ എന്തിന് .....?
@lakeygemer8486
@lakeygemer8486 10 ай бұрын
ഞാൻ airtel black ഉപയോഗിക്കുന്നു soopper
@NitrO669
@NitrO669 2 жыл бұрын
Ithinte wifi mathram kittto
@hashimkl-10
@hashimkl-10 2 жыл бұрын
Enthinappo... Ee parajanatha okke 10 mnt kond theeravunnathe ollu veruthe athil ennitt vere fee... 🤣
@ELYXLUKE
@ELYXLUKE 2 жыл бұрын
Bro ithil call cheyyan pattumo
@sheenavision
@sheenavision 2 жыл бұрын
ഞാൻ കേരളത്തില്‍ പല placeil ലൈവ് stereming ചെയുന്ന ആള്‍ ആണ്..എനിക്ക്..minimum 10 mbps അപ്‌ലോഡ് സ്പീഡ് stable ആയി..എല്ലാ ഇടതും കിട്ടുമോ...എങ്കിൽ. ..അവരു. പറയുന്ന payment..കൊടുക്കാൻ..റെഡി 😊
@pmmanu6240
@pmmanu6240 2 жыл бұрын
Paid program sno?
@GhostCod6
@GhostCod6 2 жыл бұрын
Informationനു നന്ദി പ്രതാപ് ഏട്ടാ.. പക്ഷെ Airtel ൽ ഉണ്ടായിരുന്ന വിശ്വാസം പോയതാണ്.. വീട്ടിൽ Airtel Dth ആയിരുന്നു ഉപയോഗിച്ചിരുന്നത്.. ലേശം കത്തി ആയിരുന്നെങ്കിലും ആദ്യമൊക്കെ നല്ല service ആയിരുന്നു.. ഒരു വർഷമൊക്കെ കഴിഞ്ഞപ്പോൾ ഇടക്ക് ചാനലുകൾ കിട്ടാതെയായി, signal cut ആവാൻ തുടങ്ങി അങ്ങനെ പല പല issues. ഒരു വർഷത്തിന് ശേഷം നമ്മൾ വല്ല പരാതിയും പറയാൻ വിളിച്ചാൽ കാര്യം പറഞ്ഞ് തരാനോ service നു വരാനോ അവന്മാർക്ക് ഭയങ്കര മടി.. എന്തോ അവരുടെ കയ്യിൽ നിന്ന് നമ്മൾ കാശ് വാങ്ങിയപോലെ ആയി പിന്നീട് സംസാരം.. അതോടുകൂടി Airtel dth cut ചെയ്തതാണ് 😅
@robinthomas9392
@robinthomas9392 2 жыл бұрын
ചേട്ടാ ഒരു ബെസ്റ്റ് ലാപ്ടോപ് under 30000 വീഡിയോ ചെയ്യാമോ? 😍 എന്റെ ഒത്തിരി ഫ്രണ്ട്‌സ് ചോദിച്ചു please........
@akhils9044
@akhils9044 2 жыл бұрын
എയർടെലിനു കവറേജ് ഇല്ല ഞങ്ങളുടെ ഏരിയയിൽ അതുകൊണ്ട് vi യൂസ് ചെയ്യുന്നു.
@vikki7574
@vikki7574 2 жыл бұрын
Jio fiberum same rethiyanu
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Wow nice content 👍
@jinuj
@jinuj 2 жыл бұрын
ഇതുപോലെ അല്ലെ Jio fiber
@Sajin_varkey_
@Sajin_varkey_ 2 жыл бұрын
Eniku pande airtel anu❤
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 34 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 7 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
This is Why I Switched To Airtel | Airtel Black
5:11
GADGETS ONE MALAYALAM TECH TIPS
Рет қаралды 36 М.
Choose a phone for your mom
0:20
ChooseGift
Рет қаралды 7 МЛН
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
ÉЖИ АКСЁНОВ
Рет қаралды 1,1 МЛН
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,9 МЛН
Самые крутые школьные гаджеты
0:49
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 684 М.
ГОСЗАКУПОЧНЫЙ ПК за 10 тысяч рублей
36:28
Ремонтяш
Рет қаралды 501 М.