ഐസ്സ് കട്ട മാത്രം മതി ഇനി റോസ് വാട്ടർ ഉണ്ടാക്കാൻ 😱ഇനി soft മുഖവും ചുണ്ടും കിട്ടും പഴയകാല രഹസ്യം

  Рет қаралды 228,849

Kidilam Muthassi

Kidilam Muthassi

6 ай бұрын

ഐസ്സ് കട്ട മാത്രം മതി ഇനി റോസ് വാട്ടർ ഉണ്ടാക്കാൻ 😱ഇനി soft മുഖവും ചുണ്ടും കിട്ടും പഴയകാല രഹസ്യം
#skincareroutine #skin #rosewater #glowingskin #glow #soft #lips #lipcare #skincare #homemade #natural #homeremedies #remedies #viral #pack #lipbalm #beautytips #beauty #tips #hack #tricks #diy
#kidilammuthassi
skin care routine
glowing skin
easy homemade lipbalm
soft lips care
lips care
soft skin care
healthy skin care
rosewater recipe
red lips
glowing lips
soft skin
beauty tips
beauty
hack and tricks

Пікірлер: 395
@kaladevivs3632
@kaladevivs3632 5 ай бұрын
ഈ കുടുംബത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നുന്നു. ഇങ്ങനെയുള്ള ആൾക്കാരെയൊന്നും ഇപ്പോൾ കാണാനേയില്ല. ഇവിടെ കാണാത്തതാവും. എന്തായാലും ഇപ്പഴും ഇങ്ങനെയുള്ളവർ ഭൂമിയി എവിടെയെങ്കിലുമൊക്കെ ഉണ്ടല്ലൊ എന്നറിയുമ്പോൾ എന്തൊരു സന്തോഷം!🤗🤗🤗🤗🤗
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം 😍😍😍ട്ടോ മോളെ ഇത്രേം ഭംഗി ഉള്ള വാക്കുകൾക്ക് ❤️❤️❤️വളരെ നന്ദി 🙏🙏മുത്തശ്ശിയെ കാണണം ട്ടോ എപ്പോഴെങ്കിലും
@amminik.l5930
@amminik.l5930 4 ай бұрын
Santhoshamayi athiramma. Thiroor Kodeerimana Krishnan Namboothiri ente ftiend aanu. Aathiramma ariyumo?
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 6 ай бұрын
Ella വീഡിയോ യും ഉപകാരമുള്ള താണ് അറിവുകൾ പകർന്നു തരുന്നതിനു വലിയ നന്ദി അമ്മ 🎉🎉🎉
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം ❤️🥰🥰
@user-ts3tf7ud2m
@user-ts3tf7ud2m 6 ай бұрын
Thank you മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 5 ай бұрын
മോളെ ❤️😍😍
@sumathisukumar1302
@sumathisukumar1302 5 ай бұрын
Thank you for your information lip bam and rose water.
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@user-iv8tt8fy4b
@user-iv8tt8fy4b 6 ай бұрын
Muthassi kum Ammu num Ammakum othiri thanks und tuo njanum rosewater thetaya method la undakye ene ithupole undakanam lipbalm um undakanam othiri othiri thanks 🙏❤❤❤...urangikolu tuo muthassi nala kshenam und tuo ❤❤❤❤❤❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
@Daisy_tomy
@Daisy_tomy 4 ай бұрын
Thank you muthasshy
@kidilam_muthassi
@kidilam_muthassi 4 ай бұрын
🥰🥰🥰🥰
@beenavnair4149
@beenavnair4149 10 күн бұрын
Thank you Muthassy
@kidilam_muthassi
@kidilam_muthassi 10 күн бұрын
ഒരുപാട് സ്നേഹം 🥰❤️
@sreedeviap7298
@sreedeviap7298 6 ай бұрын
Nalla upakaaramaya video aanu Thank you muthassi😊
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം മോളേ 🥰❤️
@gayathrianil1980
@gayathrianil1980 5 ай бұрын
Muthassi, lip balm nu Vaseline pakaram neyyu use cheythoode.. Njan beetroot juice+ neyyu undakki ..nalla thick ayirunnu muthassi...Sarikkum effective ayirunnu.. 🎉
@kidilam_muthassi
@kidilam_muthassi 5 ай бұрын
ആ മോളെ പണ്ട് മുത്തശ്ശിയും നെയ്യ് ഉപയോഗിച്ചിരുന്നു നല്ലതാ ട്ടോ ❤️❤️
@SairaShaji-hv6cy
@SairaShaji-hv6cy 25 күн бұрын
Thank you
@kidilam_muthassi
@kidilam_muthassi 15 күн бұрын
🥰🥰
@rathnavallyravindran728
@rathnavallyravindran728 6 ай бұрын
Hai muthassi thank you jan chodhichirunnu
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ ❤️❤️😍😍😍
@gourymini4460
@gourymini4460 5 ай бұрын
Thank you. Muthassi😀
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sheikhaskitchen888
@sheikhaskitchen888 6 ай бұрын
അടിപൊളിയായിട്ടുണ്ട് കേട്ടോ നിങ്ങൾ പണിയൊക്കെ നല്ല രസമുണ്ട് കാണാനും അതുപോലെ നിങ്ങളുടെ സംസാരം
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം 🥰❤️❤️
@jayashreenair9298
@jayashreenair9298 6 ай бұрын
Hi mutthashi I liked the rose Mary serum . Thanks for sharing
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@sunithapv4459
@sunithapv4459 5 ай бұрын
Muthashi ammu amma ellam super iwill try
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഓക്കേ മോളേ ഒരുപാട് സന്തോഷം 🥰❤️. ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
@prasannanair3713
@prasannanair3713 5 ай бұрын
Useful video thank you muthassi
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰
@ShylajaVakkattil
@ShylajaVakkattil 6 ай бұрын
Very nice video nhanum undakki nokkum rose flowers veetil unde nalla song aanu nannaye paadugayum cheythu
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@akhilrozario3227
@akhilrozario3227 6 ай бұрын
Nalla super vedio and information
@kidilam_muthassi
@kidilam_muthassi 5 ай бұрын
😍😍❤️❤️❤️
@beemasheriff9901
@beemasheriff9901 5 ай бұрын
Very good rose water and lp balm,chennai
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം 🥰🥰🥰
@sunilambika322
@sunilambika322 Ай бұрын
Thank you മുത്തശ്ശി 💎💎💎💎💎💎💎💎💎💎💎💎
@kidilam_muthassi
@kidilam_muthassi Ай бұрын
❤️❤️🥰🥰😘😘😘😘
@mshobha2036
@mshobha2036 6 ай бұрын
Thank you very much muthashi . I was waiting for this video
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️🥰🥰
@Vasi422
@Vasi422 6 ай бұрын
മുത്തശ്ശിയുടെ ക്ഷീണം കണ്ടിട്ട് വിഷമം തോന്നി. നല്ല ടിപ്പുകളാണ് കൊള്ളാം. ഇനിയും അടുത്തതിനു കാത്തിരിയ്ക്കുന്നു.❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰
@sajithasalva7168
@sajithasalva7168 6 ай бұрын
താങ്ക് യു
@rukmaniacharya5218
@rukmaniacharya5218 6 ай бұрын
Thank u so much Aunti.very useful.
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 🥰🥰🥰
@mohanankunnumpurath2567
@mohanankunnumpurath2567 2 ай бұрын
വളരെ ഇഷ്ടപ്പെട്ടു.🌹❤️🌹
@kidilam_muthassi
@kidilam_muthassi 2 ай бұрын
🌹❤️🥰🥰
@basheerkpz1978
@basheerkpz1978 6 ай бұрын
ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഓക്കേ മോളെ ❤️🥰🥰
@vikramanbeena1447
@vikramanbeena1447 6 ай бұрын
എന്തൊരു അറിവാണ് മുത്തശ്ശി ക്ക് അടിപൊളി ❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️🥰🥰🥰
@suseeladevimadhu8693
@suseeladevimadhu8693 5 ай бұрын
Length വീഡിയോ ആണെങ്കിലും കാണുവാനും കേൾക്കുവാനും നല്ല സുഖമുണ്ട്. നല്ല അറിവുകൾ തരുന്ന മുത്തശ്ശിക്കും, കുടുംബത്തിനും നന്ദി ❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️❤️
@marykurian3359
@marykurian3359 Ай бұрын
8​@@kidilam_muthassi
@gourymini4460
@gourymini4460 5 ай бұрын
Thank youmuthassi😄
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰
@ambikah6761
@ambikah6761 6 ай бұрын
Enne rose day il rose water undakiyathil verry verry thanks
@kidilam_muthassi
@kidilam_muthassi 5 ай бұрын
🌹🌹❤️❤️❤️❤️
@jayashreenair9298
@jayashreenair9298 6 ай бұрын
Mutthashi is multi talented.... Oru sambavam aanu mutthashi... Love you mutthashi.stay healthy
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@shajithac6213
@shajithac6213 6 ай бұрын
Thank you മുത്തശ്ശി ഞാൻ റോസ് വാട്ടർ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചിരുന്നു പറഞ്ഞ് തന്നതിന് സ്നേഹം നന്ദി
@kidilam_muthassi
@kidilam_muthassi 5 ай бұрын
അതെയോ മോളെ ❤️😍❤️സന്തോഷം ട്ടോ
@user-on2um3ep9u
@user-on2um3ep9u 6 ай бұрын
വീഡിയോ നന്നായിട്ടുണ്ട്
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@aylliathviswanathan2753
@aylliathviswanathan2753 5 ай бұрын
Really interesting to watch.
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം 😘❤️❤️❤️
@farzanaa6958
@farzanaa6958 28 күн бұрын
Rose water oke balm fridgil vachalum vaslin vere athile water vere nilkum yojikunilla fridgil vachathinu shesham onnu kanich tharo rose water sup
@kidilam_muthassi
@kidilam_muthassi 18 күн бұрын
👍👍👍
@manikandana529
@manikandana529 6 ай бұрын
Muthashiyude mugath nalla sheenamnd❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️🥰🥰
@rosilyvarghese8082
@rosilyvarghese8082 Ай бұрын
Rose pettals ittu thilapicha water nte steam thanuppichal Rose water kittum. Use distillation method.
@kidilam_muthassi
@kidilam_muthassi Ай бұрын
ഓക്കേ 🥰🥰🥰❤️
@Ponnuzsponnu
@Ponnuzsponnu 6 ай бұрын
Lip balm set akkan mathram frengil vecha mathiyoo.. Pined purath vechu use cheyamo
@kidilam_muthassi
@kidilam_muthassi 5 ай бұрын
പറ്റും ട്ടോ ❤️🥰
@rajalekshmivr3725
@rajalekshmivr3725 6 ай бұрын
ഞാനും വീട്ടിലെ റോസാപൂവ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് എടുക്കും.ഇത് കാണിച്ചതിന് വളരെ സന്തോഷം .❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ആണോ 🥰
@ayshaaysha6157
@ayshaaysha6157 6 ай бұрын
Muthashiyude saunerrya rehassyam ithavum palle poyalum mudi nirechalum chulikel veenalum prayom thonnikkunneyilla rosse vatterinde mahima
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ ❤️❤️❤️
@vineethak3298
@vineethak3298 6 ай бұрын
മുത്തശ്ശി യുടെ ഓരോ വിഡിയോവും എല്ലാർക്കും ഉപകാരം ഉള്ളതാണ് മുത്തശ്ശി 🥰🥰🥰❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
മോളേ 🌹❤️❤️❤️🥰
@ajayasathishmenon5430
@ajayasathishmenon5430 6 ай бұрын
Congratulations
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️
@vivatips23
@vivatips23 5 ай бұрын
സൂപ്പർ സൂപ്പർ 👍🏻👍🏻
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം 🥰❤️
@girijagirija2971
@girijagirija2971 6 ай бұрын
സൂപ്പർ മുത്തശ്ശി....
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 🥰❤️ട്ടോ
@mekhak-tn4uo
@mekhak-tn4uo 6 ай бұрын
ഹലോ ഹായ് ....ഇപ്പോൾ ആണ് ഇതു അറിയുന്നേ നല്ല വീഡിയോ.... 👍🌹🌹🌹😄
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സ്നേഹം മോളേ 🥰❤️
@saraswathysarayu
@saraswathysarayu 5 ай бұрын
നല്ല ഒരു അഭിജാത്യം ഉള്ള മുത്തശ്ശി 🥰👍🙏
@kidilam_muthassi
@kidilam_muthassi 5 ай бұрын
🌹❤️🥰🥰
@jafuyaasijafuyaasi3175
@jafuyaasijafuyaasi3175 6 ай бұрын
Hi mutthashi❤ini nigalude face Wash video idumo
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരു ഫെയ്സ് വാഷ് വീഡിയോ മുത്തശ്ശി ചെയ്തിട്ടുണ്ട് മോളേ കണ്ടു നോക്കൂ ട്ടോ. ഇനി വേറെ ഒന്നൂടെ ചെയ്യാം ട്ടോ 🥰
@sinusanu3477
@sinusanu3477 5 ай бұрын
Hi chechiii Oru doubt choychotte........ Panineer kond rose water undakkamoo rose water enganokkee eppoyokke use cheyyendath ennu koode parayaamoo adhyamayii aanuu njn nigalude videos kanunnath muthassiyude nigaludeyellam family bond💕
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰ഉമ്മ 🌹❤️ഇത് രാവിലെയും രാത്രിയും ട്ടോ
@user-kp5wp9bi8y
@user-kp5wp9bi8y 5 ай бұрын
Super aavunund vedios adipoli❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
🌹🌹❤️🥰🥰
@sobhirajan
@sobhirajan 5 ай бұрын
കാണണമെന്നുണ്ട് പക്ഷെ ഒരു പാട് വലിച്ചു നീട്ടി സമയം കളയുന്നു
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഇനി ശ്രദ്ധിക്കാം ട്ടോ 🌹❤️
@NIDHISUDHAKARAN
@NIDHISUDHAKARAN 4 ай бұрын
Oru samshayam aanu pandokke fridge angane ellalo,appol ice upayogikumayirunno
@kidilam_muthassi
@kidilam_muthassi 4 ай бұрын
ഞാൻ കല്യാണം കഴിഞ്ഞിട്ട് ആണ് മോൾ ഉണ്ടായത് ശേഷം ആണ് ഉണ്ടാക്കാൻ പഠിച്ചത് ആദ്യം വെറുതെ റോസ് ഇട്ട് തിളപ്പിച്ചാണ് ചെയ്യാ പിന്നെ മൺകൂജ വെള്ളം ഉപയോഗിക്കും
@prabhavathipalakkal
@prabhavathipalakkal 6 ай бұрын
Kidilam തന്നെ 🙏🙏🙏
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം ❤️❤️😍😍
@teresa29810
@teresa29810 6 ай бұрын
Muthasi nice. Always smiling.sleep well kto
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰
@Ponnuzsponnu
@Ponnuzsponnu 6 ай бұрын
Beetroot lip balm undakki kaanikamo muthassi❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
തീർച്ചയായും 🥰🥰
@GirijaN-oe4oi
@GirijaN-oe4oi 6 ай бұрын
സുന്ദരി മുത്തശ്ശി ഐ ലവ് യു❤️
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ 🥰❤️🥰🥰
@satheeratnam1312
@satheeratnam1312 5 ай бұрын
Ice cube urukkiya ahh water onnilum add cheyithu kandilla pls onnu parayamo ❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ആ വെള്ളം കളയണം മോളേ 🥰❤️
@AjithaK-ds1xs
@AjithaK-ds1xs 5 ай бұрын
😊super ammaa❤❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰😘
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
Super
@nammudepappamummykitchen3508
@nammudepappamummykitchen3508 6 ай бұрын
മുത്തശ്ശി അമ്മ ഇഷ്ടം 🥰വീഡിയോ നന്നായിട്ടോ 👌
@sumangalamanoharan1619
@sumangalamanoharan1619 5 ай бұрын
🎉🎉❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഉമ്മ ❤️🥰🥰
@rajisatish4262
@rajisatish4262 6 ай бұрын
സൂപ്പർ....മുത്തശ്ശി....അമ്മു....പ്രസീതച്ചേച്ചി......❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 😍😍😍ട്ടോ ❤️❤️❤️
@jyothis-gn4qb
@jyothis-gn4qb 6 ай бұрын
Super muthassi kidilam muthassi thanne ❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰🥰
@bindhubindhu9133
@bindhubindhu9133 6 ай бұрын
സൂപ്പർ മുത്തശ്ശി 🤗💞🤗💞🤗💞🙏
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@Rathna5004
@Rathna5004 6 ай бұрын
Polichuloo muthassy 😍😍
@kidilam_muthassi
@kidilam_muthassi 5 ай бұрын
😍😍❤️❤️
@shineyjose442
@shineyjose442 6 ай бұрын
E praayathil urakkam nikkaruthatto❤.....
@kidilam_muthassi
@kidilam_muthassi 6 ай бұрын
മോളെ 🥰🥰🥰❤️❤️❤️
@rafiyashafi6820
@rafiyashafi6820 4 ай бұрын
Ice cube water mattivechd endinan manasilayila!? Aviyil iranghivannad matraalle rose water ayi upayoikkan? Reply me?
@kidilam_muthassi
@kidilam_muthassi 4 ай бұрын
ഐസ് വാട്ടർ പിന്നെ വേണ്ട
@indirakeecheril9068
@indirakeecheril9068 6 ай бұрын
ഹായ് മുത്തശ്ശി 🥰 (എന്റെ അമ്മയുടെ പ്രായം ഒള്ളു ) നല്ല കുടുംബം 🥰ഒത്തിരി ഇഷ്ടം 🥰
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സ്നേഹം മോളെ ❤️🥰🥰സന്തോഷം
@anithanandakumar6394
@anithanandakumar6394 6 ай бұрын
Super 👍❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 😍😍😍❤️
@saralakurup6393
@saralakurup6393 6 ай бұрын
സൂപ്പർ
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം ❤️❤️❤️
@user-rr9ww4sj5j
@user-rr9ww4sj5j 5 ай бұрын
❤❤❤ adipoli super 👍😊
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🌹🌹
@neethusiju8220
@neethusiju8220 6 ай бұрын
താരൻ പോകാൻ ഒരു മരുന്നു പറഞ്ഞു താ muthasi❤
@kidilam_muthassi
@kidilam_muthassi 6 ай бұрын
തീർച്ചയായും 🥰🥰
@noushadmelemannil8622
@noushadmelemannil8622 28 күн бұрын
Ice pettennu adarnnu poraan paathrathinte adiyil vellamozhichaal matheelo
@kidilam_muthassi
@kidilam_muthassi 28 күн бұрын
അങ്ങനെ അല്ല മോനെ
@Kunjuvava88
@Kunjuvava88 6 ай бұрын
Muthasi vannam vekan paranju tharumo
@kidilam_muthassi
@kidilam_muthassi 6 ай бұрын
തീർച്ചയായും മോളെ ❤️❤️
@mumthasabdulrasheed5254
@mumthasabdulrasheed5254 6 ай бұрын
Super 👌🏻👌🏻👌🏻👌🏻👌🏻
@kidilam_muthassi
@kidilam_muthassi 5 ай бұрын
സന്തോഷം 🥰🥰
@sreelatharajendran4837
@sreelatharajendran4837 6 ай бұрын
Ellam kalaki👌🏼
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰❤️❤️
@leela57
@leela57 6 ай бұрын
Ayyo ...adipoli
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@ayishabi2377
@ayishabi2377 6 ай бұрын
Njan iru niram anu oru skin whitening pack parayumooo
@kidilam_muthassi
@kidilam_muthassi 6 ай бұрын
തീർച്ചയായും ഞാൻ ഒരു ഗോതമ്പ് പൊടിയുടെ പാക്ക് ഇട്ടിരുന്നു കണ്ടുനോക്കണേ 🥰🥰
@ayishabi2377
@ayishabi2377 6 ай бұрын
@@kidilam_muthassi kandu anikku vendi vedio idumoo
@vineethashaju166
@vineethashaju166 5 ай бұрын
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@manakkatchandrasekharan4623
@manakkatchandrasekharan4623 Ай бұрын
👍
@kidilam_muthassi
@kidilam_muthassi Ай бұрын
🥰❤️
@jaseenanazar1208
@jaseenanazar1208 6 ай бұрын
🌹
@kidilam_muthassi
@kidilam_muthassi 5 ай бұрын
🥰🥰
@anithat7766
@anithat7766 6 ай бұрын
evideya veede. angadippuram ano
@kidilam_muthassi
@kidilam_muthassi 6 ай бұрын
അതേലോ 🥰🥰
@jyothirmayiradha1725
@jyothirmayiradha1725 6 ай бұрын
Muthassi health nokanam
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഓക്കേ 🥰🥰
@pappayiamma5848
@pappayiamma5848 5 ай бұрын
മുത്തശ്ശി കുട്ടിയെ ഈ വിദ്യകളൊക്കെ പഠിപ്പിച്ചു തന്നതാര്?നല്ല നല്ല ടിപ്പ് സ്
@kidilam_muthassi
@kidilam_muthassi 5 ай бұрын
മുത്തശ്ശി ചെയ്ത് ചെയ്ത് പഠിച്ചത് ആ മോളെ 😍😍😍❤️❤️❤️
@faisalfaisu3486
@faisalfaisu3486 6 ай бұрын
Muthasshi thadi koodaan ulla marunn paranju tharuvo girl aann
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഓക്കേ മോനെ വേഗം ചെയ്യാം ട്ടോ 🥰🥰
@thankamanivenugopal4799
@thankamanivenugopal4799 6 ай бұрын
ആദ്യമായിട്ടാണ് മുത്തശ്ശി ഇത് കാണുന്നത്....എന്തിനാ മുത്തശ്ശി ice മുകളിൽ വെക്കുന്നത്... Thank you മുത്തശ്ശി.... എന്തൊക്കെ അറിവുകളാ മുത്തശ്ശിക്ക് 🙏🙏🙏
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️നമ്മൾ തണുത്ത ഊഷ്മാവിനെ പെട്ടെന്ന് ചൂടിലേക്ക് ചെയ്ത് ആ കണികകൾ ആണ് നമുക്ക് വേണ്ടത് അതാ ട്ടോ
@thankamanivenugopal4799
@thankamanivenugopal4799 5 ай бұрын
@@kidilam_muthassi thank you so much muthassi❤
@ramla6147
@ramla6147 5 ай бұрын
വെള്ളവും വാസലിനും യോജിക്കുമോ അടിയിൽ വെള്ളവും മുകളിൽ വാസ്ലിനും അയിപ്പോവുന്നു
@ayshav9329
@ayshav9329 6 ай бұрын
Nice വീഡിയോ
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം ❤️❤️❤️ട്ടോ
@rosemariyamathew6774
@rosemariyamathew6774 29 күн бұрын
Muthassiii❤❤😘😘
@kidilam_muthassi
@kidilam_muthassi 29 күн бұрын
മോളേ 🥰❤️❤️
@omaskeralakitchen6097
@omaskeralakitchen6097 5 ай бұрын
Natural 💋💄 Lip Bam Good Superb 👍❤❤
@kidilam_muthassi
@kidilam_muthassi 5 ай бұрын
മോളെ ❤️❤️
@user-cg4kp4no4b
@user-cg4kp4no4b 5 ай бұрын
അവതരണ..ശൈലി സൂപ്പർ നല്ലൊരു അറിവാണ്.... എല്ലാവരിലും എത്തിക്കുന്നത്..റോസ് വാട്ടർ ഒരുപാട് ദിവസം ബോട്ടിലിൽ..കേടാകാതെ ഇരിക്കുമോ?.. ഇനിയും ഇങ്ങനെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.👌👌😍😍
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️🥰🥰
@kidilam_muthassi
@kidilam_muthassi 5 ай бұрын
ഫ്രിഡ്ജ് ൽ സൂക്ഷിച്ചാൽ മതി ട്ടോ 🥰🥰
@user-xy5xn9ud4c
@user-xy5xn9ud4c 4 ай бұрын
റോസ് വാട്ടർ തനിയെ മുഖത്തു പുരട്ടാമോ അമ്മേ 🙏🌹
@kidilam_muthassi
@kidilam_muthassi 4 ай бұрын
പറ്റും ട്ടോ 🌹🌹
@mahshookmahshu5281
@mahshookmahshu5281 2 ай бұрын
1yr ulla കുട്ടിക്ക് rose water use cheyyan pattumo
@kidilam_muthassi
@kidilam_muthassi 2 ай бұрын
വീട്ടിലെ പൂക്കൾ വച്ചു ചെയ്യാം
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
Ok
@prashanthas7278
@prashanthas7278 6 ай бұрын
One doubt muthassi ,what did you add in that red water?
@subhak3694
@subhak3694 6 ай бұрын
Coconut oil& vasline
@kidilam_muthassi
@kidilam_muthassi 5 ай бұрын
വെളിച്ചെണ്ണ വാസ്‌ലിൻ
@minikunjumon2615
@minikunjumon2615 4 ай бұрын
Very good
@kidilam_muthassi
@kidilam_muthassi 4 ай бұрын
🥰🥰🥰🥰
@saraswathysarayu
@saraswathysarayu 5 ай бұрын
പ്ലീസ് take rest mam
@kidilam_muthassi
@kidilam_muthassi 5 ай бұрын
മോളേ 🌹🌹❤️❤️
@sherlygeorge7345
@sherlygeorge7345 6 ай бұрын
നല്ല സുന്ദരി മുത്തശ്ശി സ്നേഹവുംവാത്സല്ല ിയവമുളള മുത്തശ്ശി
@kidilam_muthassi
@kidilam_muthassi 6 ай бұрын
ഒരുപാട് സന്തോഷം 😍😍😍ട്ടോ
@bijumonkottarathil7956
@bijumonkottarathil7956 6 ай бұрын
മുത്തശ്ശി അടിപൊളി ആയിട്ടുണ്ട് കേട്ടോ 🥰🥰🥰🥰
@kidilam_muthassi
@kidilam_muthassi 6 ай бұрын
സന്തോഷം 🥰🥰🥰ട്ടോ
@lathakrishnan4998
@lathakrishnan4998 6 ай бұрын
Super aayittundu 🌹
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️
@shabilsinansvlog2086
@shabilsinansvlog2086 5 ай бұрын
Muthassi ee rose kadayil ninnum vageyathano
@kidilam_muthassi
@kidilam_muthassi 5 ай бұрын
അതെ മോളെ ❤️
@nazarkk9116
@nazarkk9116 Ай бұрын
Old is gold muthassi
@kidilam_muthassi
@kidilam_muthassi Ай бұрын
അതെ 🥰
@user-bw8us6dh6q
@user-bw8us6dh6q 6 ай бұрын
ഉണ്ട്‌
@kidilam_muthassi
@kidilam_muthassi 5 ай бұрын
❤️❤️
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 45 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
UNO!
00:18
БРУНО
Рет қаралды 3,6 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 10 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 45 МЛН