Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14

  Рет қаралды 565,200

24 News

24 News

10 ай бұрын

Aisha Sultana In Janakeeya kodathi | ജനകീയ കോടതി | ഐഷ സുല്‍ത്താന | Janakeeya kodathi | Ep# 14
Janakeeya Kodathi | Janakeeya Kodathi latest Episode | aisha sultana lakshadweep In Janakeeya kodathi | latest Episode Aisha Sultana | Hashmi Taj Ibrahim and Aisha Sultana | Praphul Krishna In Janakeeya kodathi | Hashmi Taj Ibrahim at Janakeeya Kodathi | Aisha Sultana & Praphul Krishna | Janakiya Kodathi
#Janakeeyakodathi #aishasultana #PraphulKrishna #24news #JanakiyaKodathi
#HashmiTajIbrahim
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 300
@koyasalamkoya5524
@koyasalamkoya5524 10 ай бұрын
പിതാവും സഹോദരനും നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ ആർജ്ജവമുള്ള വാക്കുകളാണ് കേട്ടത് 100% ന്യായമായ കാര്യം മാത്രം ഹോസ്പിറ്റലിൽ എന്നത് മനുഷ്യത്വപരമായ ഒരു കാര്യം മാത്രം♥️🥰
@muhammedcp6293
@muhammedcp6293 10 ай бұрын
E vertheketa vargeeyavesha thadenda mubel arangelum vani samsarikumo northi india pola keralathelum vargeeyakuzapam udakunavanani evanapolathavan nashechala evadasamadanam ketu
@maybupaul8058
@maybupaul8058 10 ай бұрын
Very true
@joypm7674
@joypm7674 10 ай бұрын
😊
@sa25077
@sa25077 10 ай бұрын
60 വർഷം ഭരിച്ചവർ ചെയ്ത ദ്രോഹം🐷...
@Charlie-oc5ko
@Charlie-oc5ko 10 ай бұрын
നുമ്മക്ക് ഒരു ഷേവ് ക്യാംപെയിൻ സംഘടിപ്പിക്കാം
@jaisonsaju756
@jaisonsaju756 10 ай бұрын
ആയിഷ അഭിനന്ദനങ്ങൾ അവിടുത്തെ ❤️💞ജനങ്ങൾക്ക് വേണ്ടി ഇത്രയും സംസാരിച്ചത്
@MidhunMathew5770
@MidhunMathew5770 10 ай бұрын
😂😂😂😂😂
@mayavi531
@mayavi531 10 ай бұрын
😂😂😂😂😂😂
@anoopantony4745
@anoopantony4745 10 ай бұрын
​@@benn86384 തെളിവ് കാണിക്കാവോ.
@jdmautomotive
@jdmautomotive 10 ай бұрын
ഇവിടെ പശുക്കൾക്ക് പോലും ആംബുലൻസ് ഉണ്ട് സാർ
@rifayihussain9146
@rifayihussain9146 10 ай бұрын
@@MidhunMathew5770 manipporil ninnu avar nintaduttum varum
@majnu.john-parappattu
@majnu.john-parappattu 10 ай бұрын
ഒരു ഹോസ്പിറ്റൽ ഇല്ലാത്ത സ്ഥലം എത്ര ഭയങ്കരമാണെന്ന് അത് ഒരിക്കലെങ്കിലും ഫേസ്ചെയ്തവർക്ക് മനസിലാകും congrats madam👍
@MidhunMathew5770
@MidhunMathew5770 10 ай бұрын
ഹോസ്പിറ്റൽ വേണം എന്ന് തോന്നിയത് മാഡത്തിന് ഇപ്പോൾ ആണ്. 60 വർഷം വേണ്ടായിരുന്നു എന്തൊരു അഭിനയം
@majnu.john-parappattu
@majnu.john-parappattu 10 ай бұрын
@@MidhunMathew5770 എന്തുതന്നെയാണേലും അവർ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് നിങ്ങൾക് തോന്നിയോ, അവരുടെ രാഷ്രീയം എന്തുതന്നെയാവട്ടെ പറയുന്നതെല്ലാം കറക്റ്റ് ആണോ
@majnu.john-parappattu
@majnu.john-parappattu 10 ай бұрын
@@benn86384 എന്തുകൊണ്ട് പറ്റില്ല,രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നതിലും എത്രയോ മഹത്തായ ഒരു കാര്യമാണ് ഒരു ഹോസ്പിറ്റൽ പണിയുക എന്നുള്ളത്. ഗാന്ധിജിയെ ഓർക്കാൻ ഒരു പ്രതിമ ആവശ്യം ഉണ്ടോ 🙏🏼
@sajadtopline1186
@sajadtopline1186 10 ай бұрын
​@@benn86384പ്രതിമയും ആശുപത്രിയും തമ്മിലുള്ള ബന്ധം...
@moidukhan
@moidukhan 10 ай бұрын
@@benn86384 സത്യാവസ്ഥ പുറത്തു വന്നു കഴിഞ്ഞ പഴയ നുണയാണ് രാഷ്ട്രപിതാവിനെ കൊന്നവന്റെ അനുയായിക്ക് ഇപ്പോഴും പറയാനുള്ളത് .
@noushadpullooni7663
@noushadpullooni7663 10 ай бұрын
ഹാശ്മി യെ പോലെരു വെക്തി 24ന്റെ മുന്നോട്ടുള്ള ഓരോ ഉയർച്ചക്കും അനിവാര്യമാണ് ❤
@riderzworld2488
@riderzworld2488 10 ай бұрын
തുടക്കത്തിൽ വൻ ശോകം ആയിരുന്നു . വരുന്നവര് ഒക്കെ തഗ് അടിച്ചു ഊക്കി വിടുമായിരുന്നു. ഇപ്പൊൾ Correct ഫോം ആയി . നിലവിൽ ഹാഷ്മി തന്നെ no 1
@santhoshpg9754
@santhoshpg9754 10 ай бұрын
അതി ഭയങ്കരം. പോടാ അവിടുന്ന്.
@uthumanabdulrahman6829
@uthumanabdulrahman6829 4 ай бұрын
ഇന്ത്യക്കാരായ എല്ലാ മനുഷ്യരെയും ഒന്നായിക്കാണാൻ ഭരണകർത്താക്കൽക് സാധ്യമായാലേ ഇന്ത്യയ്ക് ഇന്ത്യയായി ലോകത്തിന് മുന്നിൽ തല ഉയർത്താൻ പറ്റു
@danielthomas755
@danielthomas755 10 ай бұрын
ഗുജറാത്തിലെ മയക്ക് മരുന്ന് പിടിച്ച കാര്യം ചോദിച്ചപ്പോൾ ഉള്ള സുന്ദരമായ മറിച്ചിൽ കാണാൻ നല്ല രസമാണ്
@Mrcitizen833
@Mrcitizen833 3 ай бұрын
Mayakkumarunnu pidikkuakayalle cheytat athinu entha Thomase nalla karyam alle
@kaalukayyu
@kaalukayyu 10 ай бұрын
Stand with lakshadweep.. അവർക്ക് വേണ്ട ഹോസ്പിറ്റൽ, medical collage, മറ്റ് സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക.. ഉദ്യോഗസ്ഥ ഭരണം നിർത്തലാകുക.. ജനാധിപത്യം സ്ഥാപിക്കുക.. ഐഷ സുൽത്താനയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം ❤❤ ❤❤ ❤
@ashrafkarinchola9658
@ashrafkarinchola9658 9 ай бұрын
ആയിഷ ഇതാണ് പെണ്ണ്.. സഹോദരിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@speed-xj6gs
@speed-xj6gs 2 ай бұрын
Ayyo...neee ponnaanu faaa
@jamalmk2034
@jamalmk2034 10 ай бұрын
ആയിഷ എംപി യല്ല MLA യല്ല പക്ഷെ ഒരു നാടിന്റെ പുരോഗതിക്ക് വേണ്ടി പോരാടുന്ന പോരാളി ആ ർജവമുള്ള പെണ്ണ് 💕💕💕💕💕
@azeezkerala7008
@azeezkerala7008 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@rameesodungadan5113
@rameesodungadan5113 10 ай бұрын
ഞങ്ങൾക്ക് ഇഷ്ടം ബീഫ് ആണ് സാർ..! ♥️
@MidhunMathew5770
@MidhunMathew5770 10 ай бұрын
കേരളത്തിൽ ഉണ്ടോ
@devilbose2748
@devilbose2748 10 ай бұрын
പോർക്കും, അതെന്താ പോർക്ക്‌ നിനക്ക് ഹറാം ആണെന്ന് കരുതി മലയാളി കൾക്ക് ഇഷ്ടം അല്ലെന്ന് ഉണ്ടോ
@lukmanns570
@lukmanns570 10 ай бұрын
@@devilbose2748nee thinnoda ara vendannu paranje?
@masterarts3525
@masterarts3525 10 ай бұрын
@@devilbose2748 . പോർക്ക് മുസ്ലിമിന് അല്ലെ ഹറാം. നിനക്ക് ഹറാമില്ലല്ലോ. നിനക്ക് കഴിക്കാം. ആളുകൾ കഴിക്കുന്നുമുണ്ട്. ആരെങ്കിലും എതിര് പറഞ്ഞതായിട്ട് തെളിവ്??
@vksshibin6087
@vksshibin6087 10 ай бұрын
@@devilbose2748പോർക്ക് നിൻറമ അച്ചൻ നിരോധിച്ചോ?
@sajidab5408
@sajidab5408 10 ай бұрын
😂😂ജഡ്ജും ആ കുട്ടിയും ചിരിക്കുന്ന കണ്ട് ചിരിച്ചു പോയി ഹാഷമി ചിരിയടക്കി പിടിക്കുന്നു 😂😂😂😂സ്നേഹം
@MidhunMathew5770
@MidhunMathew5770 10 ай бұрын
ജഡ്ജോ ഇവനോ ഇടത് നിരീക്ഷണ സ്വയം ബുദ്ധിമാൻ. വിജയന്റെ അടിമയ്ക്ക് എന്ത് പറഞ്ഞാൽ മനസ്സിലാകും
@rajeendranmampatta2415
@rajeendranmampatta2415 10 ай бұрын
Arrogant ayitullavarum chirikum adil valiya karyam onumilla
@SK-iv5jw
@SK-iv5jw 10 ай бұрын
Judge..!!.😂😂
@shajithariyan7952
@shajithariyan7952 10 ай бұрын
പിണു അടിമ
@shamsudheenpoovathumkadavi7208
@shamsudheenpoovathumkadavi7208 10 ай бұрын
​@@MidhunMathew5770za
@fayisathfyisathpt8897
@fayisathfyisathpt8897 10 ай бұрын
പ്രതികരിക്കാൻ ആ ർജവമുള്ള പെൺകുട്ടി 👍🙏🇮🇳🇮🇳🇮🇳🇮🇳👏
@azeezkerala7008
@azeezkerala7008 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sameerrana5233
@sameerrana5233 10 ай бұрын
ആയിഷ സുൽത്താനെ പൊളിച്ചു എന്തുരസമാണ് ഓരോ വാക്കുകൾ കേൾക്കാൻ
@roshnigt8532
@roshnigt8532 10 ай бұрын
She is genuine...Aisha Sultana 🔥🔥🔥🔥🔥
@sakeenaparancheri8668
@sakeenaparancheri8668 10 ай бұрын
ആയിശ അഭിനന്ദനങ്ങൾ ഒരായിരം അഭിനന്ദങ്ങൾ നീതിക്കുവേണ്ടി പോരാടുന്ന ആയിശ❤❤❤❤❤❤❤❤ - താങ്കൾക്ക് Big സല്യൂട്ട്
@sakkariyasakkariya5015
@sakkariyasakkariya5015 3 ай бұрын
❤❤❤❤❤❤❤❤a
@sonyphilip95
@sonyphilip95 10 ай бұрын
ഐഷാ സുൽത്താന പൊളിച്ചു.പറയാനുളളത് ശക്തമായി അവതരിപ്പിച്ചു.👌👍
@mohamedikbalkk6858
@mohamedikbalkk6858 10 ай бұрын
വളരെ മാന്യമായി സംസാരിക്കുന്നു, ബിജെപി കാരൻ അമാന്യമായി സംസാരിക്കുന്നു. നുണ മാത്രം parayunnu
@manavikathakkoppam
@manavikathakkoppam 10 ай бұрын
മോർച്ചക്കാരന്റെ വാദം കേട്ട്...എല്ലാരും 😃😃 ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സർ.. ഐഷ സുൽത്താന ❤️👍
@sajadtopline1186
@sajadtopline1186 10 ай бұрын
​@@benn86384സ്വന്തം പണം കൊണ്ടല്ലാതെ ആരുടെ പണം വെച്ചാണ് തിന്നുന്നത്, ഫ്രീ ആയിട്ട് ആരും ആരുടെയും കുടുംബത്തിൽ നിന്നും കൊടുക്കുന്നില്ല.
@showkaths9578
@showkaths9578 10 ай бұрын
​@@benn86384നിന്റെ തറവാട്ടിൽ നിന്നാണോ കൊടുത്തു കൊണ്ടിരുന്നത്
@azizksrgd
@azizksrgd 10 ай бұрын
​ Veg ആണെങ്കിൽ സർക്കാർ കൊടുക്കും അല്ലെ
@Thrissurkaran2.o
@Thrissurkaran2.o 10 ай бұрын
36:05 പ്രോഗ്രാം മൊത്തം കാണേണ്ട ഒരു ചിരി യിൽ അവൾ മൊത്തം മാർക്കും കൊണ്ട് പോയ്‌ 😂🔥
@Reoo0032
@Reoo0032 10 ай бұрын
Crct 😂💥💥
@babuedakkunimmal2564
@babuedakkunimmal2564 10 ай бұрын
ജനങ്ങളോടുള്ള സ്നേഹം ഇപ്പോൾ മണിപ്പൂരിലും ഹരിയാന എന്നിവിടങ്ങളിൽ ജനങ്ങൾ കാണുന്നുണ്ട്
@abisvillage9523
@abisvillage9523 10 ай бұрын
എല്ലാ ജനകീയ കോടതിയിലും ഒരു യുവമോർച്ചക്കാരനെ കൊണ്ടുവരണം. 😂😂😂😂കുറച്ചു കോമഡി ആവാം
@itzok70
@itzok70 10 ай бұрын
True ❤
@abdulnajeeb7667
@abdulnajeeb7667 10 ай бұрын
Avate yuvam namuk murich kalikaam alle😂😂😂😂
@worship8616
@worship8616 10 ай бұрын
ആർജ്ജവമുള്ള ചോദ്യങ്ങൾക്ക് ആർജ്ജവത്തിലുള്ള മറുപടി 👍🔥🔥ഹാഷ്മിക്ക സൂപ്പർ 👍🌹🌹🌹🌹🌹🌹🌹🌹ലക്ഷദ്വീപിന് വേണ്ടി നടത്തിയ ചർച്ചകൾക്ക് അന്നത്തെ ഇൻട്രോകൾക്ക്, നീതിയുടെ ശബ്ദത്തിന് 🌹🌹🌹🌹🌹🌹🌹🌹❤❤❤
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 10 ай бұрын
ഞങ്ങൾക്കിഷ്ടം ബീഫ് ആണ് സാർ. അത് പൊളിച്ചു 👍👍👍😂😂ഐഷ സുൽത്താന 👍❤️🤝💪💪💪🔥🔥🔥🔥
@MidhunMathew5770
@MidhunMathew5770 10 ай бұрын
അത്‌ വീട്ടിൽ ഇരുന്നു കഴിച്ചാൽ മതി
@kannurkerala5370
@kannurkerala5370 10 ай бұрын
ഞമ്മക് മദ്യം ഇഷ്ടം ഇല്ലാത്ത കൊണ്ടാണോ അവിടെ ഇല്ലാതെ 🤣
@sijilinmanaf1490
@sijilinmanaf1490 10 ай бұрын
​@@benn86384ഇത് എന്തൊരു വാദമാണ് 🙄അവരുടെ നികുതിപ്പണം ഉപയോഗിച്ചാണ് അവിടത്തെ സ്കൂളിലുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത്.അല്ലാതെ നമ്മുടേയോ ദോഡാപട്ടേലിന്റേയോ വീട്ടിൽ നിന്നുമല്ലല്ലോ😀😏
@ptr18
@ptr18 10 ай бұрын
@@benn86384 അവരും നികുതി കൊടുക്കുന്നുണ്ട്
@Charlie-oc5ko
@Charlie-oc5ko 10 ай бұрын
ഞങ്ങൾക്ക് പോർക്കാണ്
@sajidab5408
@sajidab5408 10 ай бұрын
Skip ആകാതെ കണ്ടു ഐഷ സുൽത്താന 🥰👍🏻keep it up❤
@djj075
@djj075 10 ай бұрын
She is a Pakistani and pro Islamist
@ptr18
@ptr18 10 ай бұрын
@@djj075 പാകിസ്ഥാനിൽ പൊളിക്കപ്പെട്ട അമ്പലം പുനർ നിർമിച്ചു. ഇവിടെ പള്ളി പൊളിക്കാൻ നടക്കുന്നു
@Reoo0032
@Reoo0032 10 ай бұрын
@@djj075 ni enthaanenn nangalkk ariyilla...enthaayaalum Indian alla...manushyaganathil peduthaanum pattilla... ഇത്തിരി ഉളുപ്പ്😏
@djj075
@djj075 10 ай бұрын
@@Reoo0032 ni ethaayalum hinduvalla
@Reoo0032
@Reoo0032 10 ай бұрын
@@djj075 correct....njn hinduvallaa...muslimo Christiano allaa....pinne hindu enna mathathil pedunnath velya credit aayi kaanunna ninnodokke enth parayaan🤣
@Kvraffi
@Kvraffi 10 ай бұрын
ഐഷ സുൽത്താന ലക്ഷദീപിന്റെ പെൺകരുത്ത് ❤❤❤❤
@noufalnoufal326
@noufalnoufal326 10 ай бұрын
ദ്വീബിന്റെ ജാൻസി റാണി. ഐഷ സുൽത്താന
@kannurkerala5370
@kannurkerala5370 10 ай бұрын
🤣🤣
@abhijithks463
@abhijithks463 10 ай бұрын
ഝാൻസി റാണി
@AA-rs5fp
@AA-rs5fp 10 ай бұрын
​@@kannurkerala5370എന്താ ഇത്രയും ചിരിക്കാൻ? Aisha sulthana ഇതിൽ പറയുന്ന കാര്യങ്ങളിൽ എന്താണ് ചിരിക്കാനുള്ളത്?
@msham2005
@msham2005 10 ай бұрын
ഞങ്ങൾക്കിഷ്ടം ബീഫാണ് സർ.. 😎 Highlight. 🔥🔥
@Binesh-dl1ww
@Binesh-dl1ww 10 ай бұрын
ആ വാക്ക്... "ഞാൻ കേരളത്തിൽ മാത്രമേ safe ആയിട്ടുള്ളു " 🥰🥰🥰
@azeezkerala7008
@azeezkerala7008 9 ай бұрын
❤❤❤❤❤❤❤😂❤❤❤❤❤❤
@koyasalamkoya5524
@koyasalamkoya5524 10 ай бұрын
കരുത്തുള്ള ഒരു പെൺകുട്ടി ഏതു വലിയ വെല്ലുവിളിയെയും നേരിടാനുള്ള ചങ്കുറപ്പ് ഐഷാ സുൽത്താന🥰
@MidhunMathew5770
@MidhunMathew5770 10 ай бұрын
😅😅😅😂😂😂😂😂😂
@jdmautomotive
@jdmautomotive 10 ай бұрын
@@MidhunMathew5770 മലം തിന്നുന്ന നി ചിരിക്കും
@IndiaKerala-oc9rg
@IndiaKerala-oc9rg 5 ай бұрын
Koya, ഇസ്ലാമിലെ ഒരു പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ല,, പക്ഷെ ഒരാളെ കണ്ടല്ലോ 😀
@RAIHANHOSSAINABDULKALAM
@RAIHANHOSSAINABDULKALAM 4 ай бұрын
@@IndiaKerala-oc9rg ഇവിടെ അതിന് ചർച്ച ഇസ്ലാം അല്ലല്ലോ. അപ്പോ നിന്റെ പ്രശ്നം ഇസ്ലാം ആണ്. നീ മുസ്ലിം അല്ലല്ലോ പിന്നെ ഇസ്ലാമിൽ എങ്ങനെ ആയാൽ നിനക്ക് എന്താ? അതനുസരിച്ച് ജീവിക്കാൻ താല്പര്യം ഉള്ളവരാണ് ആ മതത്തിൽ നിലനിൽക്കുന്നത്.
@IndiaKerala-oc9rg
@IndiaKerala-oc9rg 4 ай бұрын
@@RAIHANHOSSAINABDULKALAM മനുഷ്യന്റെ കാര്യം ആണ് പറഞ്ഞത്, മുസ്ലിമിന്റെ കാര്യം അല്ല
@appuappuzzz3995
@appuappuzzz3995 10 ай бұрын
ഐഷ സുൽത്താന ❤️
@viswanathanyes7885
@viswanathanyes7885 10 ай бұрын
ഹസ്മി പൊളിച്ചു 👍👍👍👍👍👍
@amjadputhen9334
@amjadputhen9334 10 ай бұрын
വല്ലാത്ത ഒരു comedy തന്നെ ഈ പഹയൻ 😂😂😂
@v.crajesh4632
@v.crajesh4632 10 ай бұрын
വെറുതെയല്ല ബിജെപി വിദ്യാഭ്യാസമുള്ള ഇടങ്ങളിൽ ക്ലച്ച് പിടിക്കാത്തത്...
@alphonsegeorge3134
@alphonsegeorge3134 10 ай бұрын
😂😂😂😂
@formingv7777
@formingv7777 10 ай бұрын
Ivale separatist movementine sugam ayi use cheyam
@user-nb8qc7fq8d
@user-nb8qc7fq8d 10 ай бұрын
😂😂🤣
@shahidshahi912
@shahidshahi912 10 ай бұрын
രാജ്യം ഭരിക്കുന്നത് തന്നെ വിദ്യാഭ്യാസം ഇല്ലാത്ത പൊട്ടന്മാർ അല്ലെ 😁
@anishmohan7813
@anishmohan7813 10 ай бұрын
😊 ബുദ്ധി ഇല്ലാത്തോണ്ട് ഇപ്പൊ ഇടയ്ക്കു ഇംഗ്ലീഷ് വാക്കൊക്കെ പറയും. ബുദ്ധിയെ replace ചെയ്യാൻ ഭാഷ 😅
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 10 ай бұрын
ഐഷ സുൽത്താന 👍❤️🤝💪💪💪💪🔥🔥🔥🔥❤❤❤
@shabanajasmin9688
@shabanajasmin9688 10 ай бұрын
ഞങ്ങൾ അനുഭവിക്കുന്ന ദുരിതം പറയാൻ ഒരാളെങ്കിലും undallo 🔥
@Far3-iq7vs
@Far3-iq7vs 10 ай бұрын
WE ALL ARE WITH YOURS
@roymark9017
@roymark9017 10 ай бұрын
നല്ലൊരു മെഡിക്കൽ കോളേജ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ajithraj1500
@ajithraj1500 10 ай бұрын
എന്ത് കൊണ്ട് ഇന്നും ലക്ഷ്വദീപിന് നല്ല സൗകര്യങ്ങൾ ഉള്ള ഒരു multi speciality hospital ഇന്ത്യ ഗവണ്മെൻ്റ് കൊടുക്കുന്നില്ല..!
@Prasanth-qv9cc
@Prasanth-qv9cc 10 ай бұрын
​@@MidhunMathew5770ennu sangi
@MidhunMathew5770
@MidhunMathew5770 10 ай бұрын
മൊബൈൽ ടവർ ഉണ്ടായിരുന്നോ??? 😂😂😂😂
@havialvlogs159
@havialvlogs159 10 ай бұрын
Aa naatukarum onnu marendathunde tourism vannal ellam Okey aakum avar oru bar thudangano onnum sammadikilla soudi pole aakanam enna vicharam atukondu youth ellavarum vittu pokukayanu
@sajadtopline1186
@sajadtopline1186 10 ай бұрын
ഹോസ്പിറ്റലിന്റെ കാര്യം പറയുമ്പോൾ മൊബൈൽ ടവറിന്റെ കാര്യം ചോദിക്കുന്ന....... കഷ്ടം
@shabanajasmin9688
@shabanajasmin9688 10 ай бұрын
മൊബൈൽ ടവർ ഉണ്ട് mone മറ്റുള്ളവരുടെ വേതന കണ്ട് ചിരിക്കുന്നവരുടെ കുട്ടത്തിൽ പലരും ഉണ്ടാവും ഈ അവസ്ഥയിലും പിടിച്ചു നിക്കുന്ന ഞങ്ങളുടെ അവസ്ഥ നിങ്ങൾക്കറിയില്ല
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 10 ай бұрын
പറയാതിരിക്കാൻ വയ്യ 916പൊട്ടൻ സങ്കികളെ അവതരിപ്പിച്ച twentyfor ന് ഒരായിരം അഭിനന്ദനങൾ 👍👍👍😂😂😂
@nas2892
@nas2892 10 ай бұрын
😂😂😂😂😂😂😂
@Anu60563
@Anu60563 10 ай бұрын
അയ്യോ കഴിഞ്ഞ ആഴ്ചയും ഉണ്ടായിരുന്നു ഒരു പൊട്ടൻ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 10 ай бұрын
എന്ന് 22 കാരറ്റ് പൊട്ടൻ തുലുക്ക😂😂😂😂
@roshnigt8532
@roshnigt8532 10 ай бұрын
😂😂😂👍
@joypm7674
@joypm7674 10 ай бұрын
​@@nas28923:34
@yanikrd8690
@yanikrd8690 10 ай бұрын
എല്ലാ ജനകീയ കോടതിയിലും യുവമോർച്ചക്കാര കൊണ്ടുവരണം അതോടുകൂടി ഈ പരിപാടി കൂടുതൽ എൻ്റർടൈൻമെൻ്റ്ആകും😂
@MikeVijayan-2.0
@MikeVijayan-2.0 10 ай бұрын
മിത് റം 🤣🤣🤣🤣
@aliiyyas
@aliiyyas 10 ай бұрын
😂😂😂😂😂🫰🏻
@ashrafashru2472
@ashrafashru2472 10 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ലക്ഷ്യ ദ്വീപിന്റെ ജ്ഞാൻസി റാണി🔥🔥🔥 ആയിശ🎉🎉🎉
@harikumars5922
@harikumars5922 10 ай бұрын
ഓ എന്തോന്ന് എന്തോന്ന്
@dilshadil2233
@dilshadil2233 10 ай бұрын
​@@harikumars5922മണ്ടമ്മാർക് മനസ്സിലാവില്ല
@aneesh26205
@aneesh26205 10 ай бұрын
അയ്യേ തൊലിഞ്ഞ റാണി
@JOBIN-gs2fe
@JOBIN-gs2fe 10 ай бұрын
​@@aneesh26205first you watch full vedio many points she tell
@Fayu1994
@Fayu1994 10 ай бұрын
Chanakathine mezhukky 🤣
@sajneersain7767
@sajneersain7767 10 ай бұрын
A brave women , അവർക്കു വേണമെങ്കിൽ ഇതിലൊന്നും തലയിടാതെ സുഖമായി ജീവിക്കാം. പക്ഷേ അവരെ ഈ പ്രതിഷേതങ്ങൾക്ക് പ്രേരിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. തനിക്കും കുടുംബത്തിനും ഉണ്ടായ നഷ്ടങ്ങൾ എന്റെ ദീപ് നിവാസികൾക്ക് ഉണ്ടായി കൂടാ എന്ന മാനുഷിക ബോധ്യത്തിലാണ്.സഹോദരനും, വാപ്പയും നഷ്ടപ്പെട്ട പൗര ബോധമുള്ള ഒരു പെൺകുട്ടി ഇങ്ങനല്ലാതെ പിന്നെങ്ങനാണ് പ്രതികരിക്കുക. Wikipedia എന്നതിന്റെ വിശ്വാസിയത കൂടി ബോധ്യപ്പെട്ടു ഈ സംവാദത്തിൽ നിന്ന് 😂.
@Kerala_topic
@Kerala_topic 10 ай бұрын
ഈ പുതിയ അവതാരം കിടന്നു ഉരുളുകയാണല്ലോ...ഫുൾ കോമഡി തന്നെ 😂
@MidhunMathew5770
@MidhunMathew5770 10 ай бұрын
സുടാപ്പിണി ഉരുളുന്നു. ചോദ്യങ്ങൾ അവതാരകൻ സുടു നല്ല ഹെല്പ് 😂😂😂😂
@Kerala_topic
@Kerala_topic 10 ай бұрын
@@MidhunMathew5770 വിവരമുള്ളവർക്ക് മനസ്സിലായി ആരാ ഉരുളുന്നത് എന്ന് ഓഡിയൻസ് ചിരിക്കുന്നത് കണ്ടില്ലേ അത് മാത്രം പോരെ
@ash-bm7mu
@ash-bm7mu 10 ай бұрын
​@@MidhunMathew5770ഇനി അങ്ങനെ പറഞ്ഞു സിരിക്കാം ഹ ഹ ഹ 😂
@realmanwiz6760
@realmanwiz6760 10 ай бұрын
​@@MidhunMathew5770തീവ്രവാദി ക്ക് സഹിക്കണില്ല അല്ലെ 🤣
@raaznm19
@raaznm19 10 ай бұрын
​@@MidhunMathew5770 എന്നാലും എന്റെ ബീഫ് മാതാവേ 😂😂😂😂😂
@hamzaaman7783
@hamzaaman7783 10 ай бұрын
പശുക്കൾക്ക് പോലും Ambulance ഉണ്ട് സാർ 🔥🔥🔥🔥🔥🔥
@frkmr661
@frkmr661 10 ай бұрын
37:01 Nailed it …Aisha 💪
@theoptimist475
@theoptimist475 10 ай бұрын
ഓസിനു ഞണുന്നുമ്പോൾ ബീഫെ കഴിക്കു അല്ലേ 😂
@amalshaju22
@amalshaju22 10 ай бұрын
Support Aisha❤
@MidhunMathew5770
@MidhunMathew5770 10 ай бұрын
😄
@kannurkerala5370
@kannurkerala5370 10 ай бұрын
🤣🤣
@prasadvarghese3023
@prasadvarghese3023 10 ай бұрын
ഐഷ സുൽത്താനയ്ക്കു പിന്തുണ 👍👍👍👍🌹🌹🌹🌹
@JobyJames-tx9lf
@JobyJames-tx9lf 10 ай бұрын
പ്രഫുലിന് പല ചോദ്യങ്ങൾക്കും ഉത്തരമില്ല...എന്നിട്ടും കിടന്നു ന്യായീകരിക്കുവാണ്... 😡 സത്യങ്ങൾ വിളിച്ച് പറയുന്ന കാരണം പുള്ളിക്കാരിയെ ഇവന്മാർ ഇനിയും ദ്രോഹിക്കും.. 😡😡😡😡
@bijukayyalakettil4756
@bijukayyalakettil4756 10 ай бұрын
ശരിക്കും ചിരിപ്പിച്ചു....ശവമോർച്ച നേതാവ്
@suneerksrtc1846
@suneerksrtc1846 10 ай бұрын
ആർജ്ജവം ഉള്ള പെൺകുട്ടി പോരാടിക്കൊണ്ടേയിരിക്കുക 👍❤️
@yavuttyam23
@yavuttyam23 10 ай бұрын
Aisha, I proud of you❤❤❤
@Usmanmundott
@Usmanmundott 10 ай бұрын
ഐഷ സുല്ത്താന് അഭിനന്ദനങ്ങൾ ദ്വീപിൽ ഒരു മെഡിക്കൽ കോളേജ് അത്യാവശ്യമാണ് നിർബന്ധമായും ചെയ്തു കൊടുക്കണം
@azharchathiyara007
@azharchathiyara007 10 ай бұрын
Aishu!!!!! Such a brave girl ❤❤❤❤❤❤
@muhammedanvarshahadath4863
@muhammedanvarshahadath4863 10 ай бұрын
35:25 മുതൽ ആരും കാണാൻ ശ്രമിക്കരുത് ചിരിച്ചു മരിച്ചാൽ ഹാഷമി ഉത്തരം പറയേണ്ടി വരും 😂😂
@mohammedashraftk5772
@mohammedashraftk5772 10 ай бұрын
Her words are sharp👍🏻
@Nithin_Kiriyath
@Nithin_Kiriyath 10 ай бұрын
😂😂😂
@maheshmohan493
@maheshmohan493 10 ай бұрын
😂😂😂
@MidhunMathew5770
@MidhunMathew5770 10 ай бұрын
കോമഡി 😂😂😂😂
@djj075
@djj075 10 ай бұрын
60 varaham aayi illatha prashnam ippol vannathinte karanam ariyam
@Nithin_Kiriyath
@Nithin_Kiriyath 10 ай бұрын
@@djj075 തീവ്രവാദികൾ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിർത്തി പ്രദേശം കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തിക്കുക.. അത് അവരുടെ രീതിയാണ്.. അതിന് പല കാരണങ്ങളുമുണ്ട്.. അതുകൊണ്ടാണ് അവർ ആദ്യം കാശ്മീർ തെരഞ്ഞെടുത്തത്.. അവിടെനിന്ന് പടിയടച്ച് പിണ്ഡം വെച്ചപ്പോൾ നേരെ കേരളത്തിലേക്ക് വന്നു.. ലക്ഷദ്വീപിനെ തീവ്രവാദത്തിന്റെ ഹബ്ബ് ആക്കാം എന്ന് സ്വപ്നം കണ്ടു നടക്കുന്ന കുറെ ടീംസ് കേരളത്തിലുണ്ട്.. ഇന്ത്യൻ നേവിയുടെ ശക്തമായ സാന്നിധ്യം ഉള്ളതുകൊണ്ട് അത്ര എളുപ്പത്തിൽ അത് നടക്കുന്നില്ല എന്ന് മാത്രം.. ലക്ഷദ്വീപ് പരിസരത്തെ കടലിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും പിടികൂടിയത് നമ്മൾ കണ്ടതാണ്.. അവിടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം വന്നപ്പോൾ ഇവറ്റകൾ എതിർക്കാൻ ഉണ്ടായ കാരണം, കേന്ദ്രത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകും എന്ന പേടികൊണ്ടാണ്.. ലക്ഷദ്വീപിൽ നടക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുന്നവരുടെ പേരും അവരുടെ സമീപകാല ചരിത്രവും പരിശോധിച്ചാൽ ഉദ്ദേശം വ്യക്തമാകും..
@moossakoyolikkandiyil1699
@moossakoyolikkandiyil1699 10 ай бұрын
ഇപ്പോൾ ശെരിക്കും മനസിലാവുന്നുണ്ട്... ലക്ഷദ്വീപിൽ എന്താണ് ബിജെപി യുടെ പ്ലാൻ എന്ന്... മണിപ്പൂരും ഹരിയാനയും ലൈവ് ആയി കാണുമ്പോൾ....😢
@voiceofiqbal718
@voiceofiqbal718 10 ай бұрын
ഈ ബിജെപി പ്രതിനിധികൾ എപ്പോഴും ഇങ്ങനെ ഉരുളുന്നത് കാണാറുണ്ട്
@Nazarethkochi
@Nazarethkochi 10 ай бұрын
Enthkondan avar urulunnath. Kaaranam avark janadhipathyam ulkollan pattilla. Only hinduthva agenda❤
@PramodP-qm4oc
@PramodP-qm4oc 10 ай бұрын
ഓരോ ചാണകത്തെയും കൊണ്ട് വരുന്ന ജനകീയ കോടതിക്ക് ♥️♥️
@luttappi9485
@luttappi9485 10 ай бұрын
😂😂😂😂😂
@fathimazaha2927
@fathimazaha2927 3 ай бұрын
😂😂😂
@subhashchempazhanthy5667
@subhashchempazhanthy5667 10 ай бұрын
ബീഫ് ദേശീയ മാംസമായി പ്രഖ്യാപിക്കണം...🇮🇳🇮🇳🇮🇳
@ajuaju8486
@ajuaju8486 10 ай бұрын
ഏറ്റവും കൂടുതൽ ബീഫ് export ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണ്. അതിൽ കൂടുതലും ബിജെപി നേതാക്കന്മാരുടെത്താണ്. ഇവിടെത്തെ cheap പൊളിറ്റിക്സ് ജനങ്ങൾക്ക് അറിയാം
@AA-rs5fp
@AA-rs5fp 10 ай бұрын
​@@ajuaju8486സത്യം
@ninu7092
@ninu7092 10 ай бұрын
True
@ullaskumar5396
@ullaskumar5396 10 ай бұрын
ബിജെപി വരുന്നതിനു മുൻപും ലക്ഷദ്വീപ് ഉണ്ടായിരുന്നു അവരെ ചേർത്തുപിടിച്ചു കൊല്ലരുത് വികസനം അവരെ ബോധ്യപെടുയത്ത വേണം 😊😊😊
@munnerem8126
@munnerem8126 10 ай бұрын
Hashmi 👍👍🌹🌹❤️❤️❤️❤️
@SureshBabu-mu7cu
@SureshBabu-mu7cu 10 ай бұрын
ആയിഷ സുൽത്താന 👍👍👍
@sudhan123
@sudhan123 10 ай бұрын
ഗണേശൻ എന്ന വൻമരം വീണു.. ഇനി പ്രഫൂളിൻ്റെ മരണമാണ് 😂
@kichoosmedia4169
@kichoosmedia4169 9 ай бұрын
😂😂😂 ഭയങ്കര രസമുള്ള പരിപാടി..ചിരിച്ചു മടുത്തു
@suhaibmavoor3341
@suhaibmavoor3341 10 ай бұрын
അയിഷാസുൽത്താന ❤❤
@ManuCr0007
@ManuCr0007 10 ай бұрын
ചോദിക്കുന്നതിനു ഒന്നും മറുപടി പറയുന്നില്ല. ചുമ്മാ വാവിട്ടു അലക്കാൻ അല്ലാതെ ഇവനെയൊക്കെ എന്തിനു കൊള്ളാം 😀😀😀😀
@Fayu1994
@Fayu1994 10 ай бұрын
Thoory eryan chanakangal midukkanmara
@HamamaMedia
@HamamaMedia 10 ай бұрын
ഇത് പോലെ ഉരുലാണ് വേണം ഒരു മനക്കരുത്ത്😂😂😂😂😂
@anaszain6491
@anaszain6491 10 ай бұрын
Ganesh deep ഫ്രൈക്ക് ശേഷം prabhul സെമി റോസ്റ്റ്.. ഹാഷ്മി👏🏻👏🏻👏🏻
@lakshmisoman9431
@lakshmisoman9431 10 ай бұрын
ആയിഷ സുൽത്താന ✊🏼❤❤❤
@thampyjohnjohn912
@thampyjohnjohn912 10 ай бұрын
Great women of lndia..keep go God bless you
@thasneemkichens7616
@thasneemkichens7616 10 ай бұрын
24 എന്നും ഇരകളോടൊപ്പോം ❤
@kannurkerala5370
@kannurkerala5370 10 ай бұрын
കശ്മീർ പണ്ഡിറ്റ്‌ കളെ കൂടെ ഉണ്ടോ
@shafeekkallingal9500
@shafeekkallingal9500 10 ай бұрын
മലയാളികൾ ആയ നമ്മൾ വേണം അവരെ ചേർത്ത് പിടിക്കാൻ അവർക്ക് വേണ്ടി നമ്മൾ പോരാടണം.
@Fayu1994
@Fayu1994 10 ай бұрын
Chanakangal thoory eryum
@MidhunMathew5770
@MidhunMathew5770 10 ай бұрын
കുട്ടികൾക്ക് ബീഫ് കൊടുക്കാൻ അല്ലെ 😂😂😂😂
@MidhunMathew5770
@MidhunMathew5770 10 ай бұрын
@@Fayu1994 അവിടെയും പൊട്ടിത്തെറിക്കുമോ ഗയ്‌സ് 😂
@nehikonsmampad8536
@nehikonsmampad8536 10 ай бұрын
​@@benn86384അനീതി കണ്ടാൽ പ്രതികരിക്കണം.. സ്വന്തം കാര്യം മാത്രം വിചാരിച്ചിരുന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ
@Fayu1994
@Fayu1994 10 ай бұрын
@@MidhunMathew5770 andimukk Ile chila chanakangal thoory eryum pakshe kadikilla 😂
@adventurefoodtraveler
@adventurefoodtraveler 10 ай бұрын
👏👏👏appreciate 24 news for this initiative
@Sharika793
@Sharika793 10 ай бұрын
ബീഫിന്റെ കൂടെ പഴം കഴിച്ചാൽ ആൾ മരിച്ചു പോകുമോ 😁- ഹാഷ്മി.
@ayeshaziyana5875
@ayeshaziyana5875 10 ай бұрын
മനുഷ്യത്വം ഉള്ള ഒരാളും ബിജെപി ആകുകയില്ല
@abhijithks463
@abhijithks463 10 ай бұрын
Oru sudu. Oppu.
@MikeVijayan-2.0
@MikeVijayan-2.0 10 ай бұрын
@@abhijithks463 മിത് റം 🤣🤣🤣🤣
@nihalka316
@nihalka316 9 ай бұрын
💯💯💯💯💯💯💯
@abhijithks463
@abhijithks463 9 ай бұрын
@@MikeVijayan-2.0 Fake sudu
@amalshaju22
@amalshaju22 10 ай бұрын
Part 2 waiting
@frkmr661
@frkmr661 10 ай бұрын
"ഞങ്ങൾക്ക് ഇഷ്ടം ബീഫാണ് സർ " ❤
@Charlie-oc5ko
@Charlie-oc5ko 10 ай бұрын
പോർക്കായാലോ
@kngdangeryt2333
@kngdangeryt2333 10 ай бұрын
​@@Charlie-oc5kokurach channagam ayalo
@user-cg5th3yg6w
@user-cg5th3yg6w 10 ай бұрын
​@@Charlie-oc5koഅത് നീ മുളിങ്ങിക്കോ നുമ്മൾ ബീഫ് മുളിങ്ങിക്കോളാം 😁
@Charlie-oc5ko
@Charlie-oc5ko 10 ай бұрын
@@kngdangeryt2333 ഒട്ടകത്തിന്റെ അപ്പി ആയാലോ
@Charlie-oc5ko
@Charlie-oc5ko 10 ай бұрын
@@user-cg5th3yg6w നിനക്ക് ഇഷ്ടമുള്ളത് മാത്രം മിണുങ്ങൽ നിന്റെ ചെലവിൽ
@jabirmohammad6971
@jabirmohammad6971 10 ай бұрын
അയിഷ പറയുന്നത് അടിസ്ഥാന സൗകര്യ വികസനമാണ്.. 🙌🏻
@dreammaker6109
@dreammaker6109 10 ай бұрын
ചേർത്ത് നിർത്തു എല്ലാവരെയും........ ജനങ്ങളെ തമ്മിലടിപ്പിക്കാതിരിക്കുക 🙏🏼
@rasheedkm786
@rasheedkm786 10 ай бұрын
ഞങ്ങൾക്ക് ഇഷ്ടം ബീഫ് ആണു സാർ ഞങ്ങൾക്ക് ഞങ്ങളുടെ ഇഷ്ടത്തിനല്ലേ കഴിക്കാൻ പറ്റു
@shafeekkallingal9500
@shafeekkallingal9500 10 ай бұрын
ഹാഷമി പൊളി 🔥🔥
@struggling7713
@struggling7713 10 ай бұрын
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ സ്നേഹമുള്ളവർ ഒന്ന് ലക്ഷദ്വീപും കാശ്മീരും ആണ് .. അത് രണ്ടും നിർഭാഗ്യവശാൽ മുസ്ലിം ഭൂരിപക്ഷമായിപോയി അത് സംഗികൾക്ക് സഹിക്കുന്നില്ല 😮😂
@harikk1490
@harikk1490 10 ай бұрын
അല്ല തെറ്റാണ് സ്നേഹം കൂടുതൽ താലിബാനിലാണ്
@imurdad7394
@imurdad7394 10 ай бұрын
ഓക്കേ. Gud nyt സുടു
@sathyavrathannair8898
@sathyavrathannair8898 10 ай бұрын
കാശ്മീരിനെ മുസ്‌ലിം ഭൂരിപക്ഷപ്രദേശം ആക്കിയെടുത്തു എന്നതല്ലേ ശരി?
@Prasanth-qv9cc
@Prasanth-qv9cc 10 ай бұрын
​@@sathyavrathannair8898sanki mandatharam parayarythu
@vijupt8486
@vijupt8486 10 ай бұрын
കശ്മീരിൽ എങ്ങിനെ മുസ്ലിങ്ങൾ മാത്രമായി? അതും കൂടി പറയാമോ?മുസ്ലിങ്ങളുടെ സ്നേഹക്കൂടുതൽ കൊണ്ടാവാം കാശ്മീരി പണ്ഡിറ്റുകൾ ഡൽഹിയിൽ ചേരിയിൽ കഴിയേണ്ടി വരുന്നത്.
@sureshgp50
@sureshgp50 10 ай бұрын
സംഗി കേരളത്തിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് കൂടെ നോൺവെജ് കൊടുക്കുന്നുണ്ട് ഇന്ത്യയിൽ ജീവിക്കുന്ന ജനങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നു പിന്നെയെന്തിന് ഒരു പ്രത്യേക മെനു
@wild24epicbattles8
@wild24epicbattles8 10 ай бұрын
​@@benn86384e bill kondu വരുന്നതിന് മുൻപ് വരെ ബീഫ് കൊടുത്ത് കൊണ്ടിരുന്നതണ് why not now.
@sandeepputhooran296
@sandeepputhooran296 10 ай бұрын
​@@benn86384എല്ലാ ദിവസവും ഇറച്ചി ഇല്ല.. ആഴ്ചയിൽ രണ്ടു ദിവസം
@sureshgp50
@sureshgp50 10 ай бұрын
സ്കൂളിൽ കൊടുക്കുന്ന ഭക്ഷണത്തിൻറെ കാര്യം തന്നെയാണ് പറഞ്ഞത് ആരുടെ പൈസ എന്നുള്ളതല്ല സ്കൂളിൽ ഇറച്ചിയും മുട്ടയും പാലും ഇതെല്ലാം കൊടുക്കുന്നുണ്ട്
@sajadtopline1186
@sajadtopline1186 10 ай бұрын
​@@benn86384ആരുടെയെങ്കിലും കുടുംബത്തിൽ നിന്നാണോ കൊടുക്കുന്നത്....
@sushilmachad
@sushilmachad 10 ай бұрын
എത്രയും പെട്ടെന്ന് ഒരു നല്ല hospital അവിടെ ഉണ്ടാവട്ടെ
@abdurrahmanmanu4697
@abdurrahmanmanu4697 10 ай бұрын
മോർച്ചക്കരൻ്റെ വാദം കേ്ട ചിരിക്കുന്ന ചേച്ചി..35:57. .. ഈ പരിപാടിയുടെ വിജയം
@koyasalamkoya5524
@koyasalamkoya5524 10 ай бұрын
ഈ കെട്ടകാലത്ത് ഞാൻ രാജ്യസ്നേഹിയാണ് എന്ന് പറയേണ്ടി വരുന്ന ഗതികേട് അതാണ് രാജ്യത്തിന്റെ ഏറ്റവും വലിയ അധപതനം സംഘപരിവാർ ഈ സമൂഹത്തിൽ സൃഷ്ടിക്കുന്ന ഏറ്റവും വലിയ നീചമായ പ്രവർത്തി അതുകൊണ്ടുതന്നെയാണ് ഇന്ന് കോടതി പറഞ്ഞത് ഒരു വിഭാഗത്തെ മാത്രം ആക്രമിക്കുന്നത് മനപ്പൂർവ്വം ആണ് എന്ന്
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
നിങ്ങളുടെ രാജ്യസ്നേഹം ഇടയ്ക്കിടയ്ക്ക് അതിർത്തിയിൽ കാണുന്നത് കൊണ്ടു വലിയ കൊണ വേണ്ടാ
@raaznm19
@raaznm19 10 ай бұрын
​@@ANONYMOUS-ix4go എല്ലാവരെയും രാജ്യ ദ്രോഹികൾ ആക്കി നിങ്ങൾ മാത്രം ഇവിടത്തെ സ്നേഹികൾ..... ഒന്നും നടപ്പാക്കൂല
@ANONYMOUS-ix4go
@ANONYMOUS-ix4go 10 ай бұрын
@@raaznm19 നടക്കുമോ ഇല്ലയോ എന്ന് കാണാല്ലോ
@Mastermass313
@Mastermass313 10 ай бұрын
​@@ANONYMOUS-ix4go ഞങ്ങ ശങ്ക പറിവാർ രാജ്യ സ്നേഹം കൂടുമ്പോൾ പാകിസ്താന് രഹസ്യങ്ങൾ ചോർത്തികൊടുക്കും 😂😂
@raaznm19
@raaznm19 10 ай бұрын
@@ANONYMOUS-ix4go കാണാം..
@ranjithkumar-xl8lt
@ranjithkumar-xl8lt 10 ай бұрын
ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ സൗകര്യം ഒരുക്കാനാണ് കെഞ്ചുന്നത്. അത് ചോദിക്കുമ്പോൾ അവരുടെ വാപ്പയുടെ മരണത്തെ പറ്റി കള്ളം പറയുന്നു പ്രഫുൽ 😐. ഉളുപ്പില്ലാത്തവൻ. 🙄
@Kerala_topic
@Kerala_topic 10 ай бұрын
ഒരു ഭാഗത്ത് രാജ്യ സ്നേഹം അഭിനയിക്കുന്നവർ...മറ്റൊരു ഭാഗത്ത് യഥാർത്ഥ ഇന്ത്യക്കാർ ഇവർ തമ്മിലാണ് യുദ്ധം... കള്ളം പറഞ്ഞു കപട സ്നേഹം കാണിക്കുന്നവർ ഇപ്പൊ ഭരിക്കുന്നു.. സത്യം ഒരു നാൾ മറ നീക്കി പുറത്തു വരും
@praveenbhasker8189
@praveenbhasker8189 10 ай бұрын
ഐഷ❤️❤️
@Mujeeb735
@Mujeeb735 10 ай бұрын
ഐഷ സുൽത്താന 👏👏
@KK-hf5yc
@KK-hf5yc 10 ай бұрын
Hope Aisha Sultana will contest from Lakshadweep!!
@ushashinoj
@ushashinoj 10 ай бұрын
ആയിഷ സുൽത്താന ❤️🔥👌
@soumiyashibu8625
@soumiyashibu8625 10 ай бұрын
അയിഷ ❤‍🔥❤‍🔥❤‍🔥❤‍🔥
@MidhunMathew5770
@MidhunMathew5770 10 ай бұрын
😂😂😂😂😂😂
@Fashionheave.
@Fashionheave. 10 ай бұрын
O
@Nithin_Kiriyath
@Nithin_Kiriyath 10 ай бұрын
😂😂
@MidhunMathew5770
@MidhunMathew5770 10 ай бұрын
😂😂😂😂😂😂😂
@Nithin_Kiriyath
@Nithin_Kiriyath 10 ай бұрын
@@MidhunMathew5770 ഇവറ്റകൾക്ക് പ്രാന്താടാ 😂😂
@nabseertk7862
@nabseertk7862 10 ай бұрын
ആയിഷ പൊളിച്ചു 👌👌
@abdullrazak4070
@abdullrazak4070 10 ай бұрын
Suportt Aisha 🎉❤
@jazzi2564
@jazzi2564 10 ай бұрын
She and the people in LD deserves Justice 👍🏼
@sammu1615
@sammu1615 10 ай бұрын
Sulthanaa big salute 👍👍👍👍👍👍👍👍👍👌💯
@bijukayyalakettil4756
@bijukayyalakettil4756 10 ай бұрын
യുവമോർച്ച നേതാവ് പറയുന്നത് കേട്ട്, പ്രേക്ഷകരും ജഡ്ജിയും ഹാഷ്മിയും ഉൾപ്പടെ ചിരിക്കുന്നു...
@MidhunMathew5770
@MidhunMathew5770 10 ай бұрын
കാര്യം അറിയാത്ത സുഡുക്കൾ
@muhammedthanzeeh1454
@muhammedthanzeeh1454 10 ай бұрын
@@MidhunMathew5770 കംപ്ലീറ്റ് കാര്യം അറിയുന്ന ക്രിസങ്കി
@MidhunMathew5770
@MidhunMathew5770 10 ай бұрын
@@muhammedthanzeeh1454 അയ്യോ ഞാൻ ഞെട്ടി കൃസങ്കി. കുറച്ചു കൂടി ഉറക്കെ വിളിക്കൂ ഇന്ത്യ മുഴുവൻ കേൾക്കട്ടെ
@user-bv5mv6yf7p
@user-bv5mv6yf7p 10 ай бұрын
​@@muhammedthanzeeh1454വഴിപിഴച്ചുണ്ടായ മേത്തന്മാർ ആണ് ഇവിടെയുള്ളത് 🤣🤣🤣🤣
@noufalthazhathuveettil9025
@noufalthazhathuveettil9025 10 ай бұрын
@@user-bv5mv6yf7p ആണെങ്കിൽ സഹിച്ച്
@sakeerhussain4422
@sakeerhussain4422 10 ай бұрын
പ്രഭുൽ കൃഷ്ണ വല്ലാത്ത പരാജയം 😂
@syedshafiscreation5885
@syedshafiscreation5885 10 ай бұрын
ഐഷയുടെ ഒപ്പം പലവട്ടം ഒന്നിച്ച് വർക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ ഐഷാ...🌹
@user-bv7mq4wc3i
@user-bv7mq4wc3i 10 ай бұрын
ഹാഷ്മി പൊളിച്ചു ഗുജറാത്ത്‌ തുറമുഖത്തു വെച്ച് പിടിച്ച ലഹരിയുമായി ബന്ധപ്പെട്ട ആ ചോദിയം കലക്കി ബിജെപി പ്രതിനിധിയുടെ കാപട്യം പൊളിക്യാൻ കഴിഞ്ഞു
@Parisianmallu
@Parisianmallu 10 ай бұрын
Lakshadweep support button ____❤____
@minhaajpt9275
@minhaajpt9275 10 ай бұрын
Need part 2
@majeedpainattupady6674
@majeedpainattupady6674 10 ай бұрын
ഐഷാ സുൽത്താന പെൺ പുലി ഇന്ന് കലക്കും 💪
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 36 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 28 МЛН
ALIYAR QASIMI AND BABU DEBATE PART 2
33:00
Core Point
Рет қаралды 22 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН