Ajitha Hare | Poo Venam | Sreeragam | BEAME Program in Kochi | Navaneeth

  Рет қаралды 239,258

NavaneethSongs

4 ай бұрын

Ajitha Hare | Poo Venam | Sreeragam | BEAME Program in Kochi | Navaneeth
For the full program kzfaq.info/get/bejne/q9-KdtVoqbjbnpc.html

Пікірлер: 358
@unnikaniath2290
@unnikaniath2290 2 ай бұрын
അപൂർവ ജന്മങ്ങളിൽ ഒന്ന് ഒന്നും പറയാൻ ഇല്ല ഒരു ബ്ലെസ്സഡ് മിടുമിടുക്കൻ.
@damodaranpc2272
@damodaranpc2272 3 ай бұрын
അപാര കഴിവ്. ഇത് നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@nmharindran7033
@nmharindran7033 3 ай бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ. നവ്നീതിനു എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@cpjohn9948
@cpjohn9948 2 ай бұрын
എല്ലാവരുടെയും സ്ഥിതിയാണത്
@aryanvalliravendranravendr6749
@aryanvalliravendranravendr6749 3 ай бұрын
ഓരോ കാലഘട്ടത്തിൽ അത്ഭുതങ്ങൾ പിറവിയെടുക്കും.ഇത് സത്യമാണ്.
@geethas7116
@geethas7116 2 ай бұрын
കൈ തൊഴുതു കൊണ്ടേ.. കണ്ണു നീർ തൂകിക്കൊണ്ടേ.. ഇങ്ങനെ ഇരുന്നു പോകുന്നു.. ഈശ്വരൻ കൂടെ നിന്നു പാടുകയാണ്... 🙏🏼🙏🏼
@mohankv891
@mohankv891 2 ай бұрын
ഒന്ന് കണ്ടിട്ട് കെട്ടിപ്പിടിച്ചു ഒരുമ്മ തരാൻ കഴിഞ്ഞെങ്കിൽ ഞാൻ കൃതാർത്ഥനയേനെ ❤
@user-dc8ju4ho5q
@user-dc8ju4ho5q 3 ай бұрын
എത്ര മനോഹരം ആണ്. ഈശ്വരാനുഗ്രഹം ഉള്ള കുട്ടി.
@vineearts710
@vineearts710 2 ай бұрын
1.Ur voice is fabulous. 2.Ur song selections r awesome. 3.Ur way of expression s superb. 4.Ur English s extraordinary.. May God bless you abundantly..❤❤❤
@RealRawRandom-RRR
@RealRawRandom-RRR 12 күн бұрын
Your voice is so pure and resonant.The way you interpret the music has a separate fanbase. So soothing..
@miltoncd2289
@miltoncd2289 3 ай бұрын
അത്ഭുത പ്രതിമാസം ഇന്നു പകരം വെക്കാൻ ആരുമില്ലാത്ത ഈ പ്രതിഭയ്ക്ക്
@subaidhak3222
@subaidhak3222 3 ай бұрын
യേശുദാസ് യുഗം എന്നത് പോലെ ഇനി navaneethയുഗം ❤god blessed
@rakeshbhaskaran3963
@rakeshbhaskaran3963 2 ай бұрын
കാണികളെല്ലാം അവനെ മാറോടണക്കുന്നു.... 🥺🥺❤️❤️
@netlanders
@netlanders 3 ай бұрын
എടാ ചെക്കാ എന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഈ വിശകലനം കേട്ടിട്ടാണ്... എന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിൽ ഇതൊക്കെ ആസ്വദിക്കാൻ ആവുക എന്നതിൽ പരം വേറെന്തു ഭാഗ്യം വേണം.. മോക്ഷം ഉറപ്പു മോനെ. ആയുഷ്മാൻ ഭവ:
@sujathamurali6090
@sujathamurali6090 3 ай бұрын
എന്റെ മോനെ എന്ന് വിളിക്കുന്നത് അല്ലെ നല്ലത്
@issaccj2746
@issaccj2746 3 ай бұрын
ചെക്കാ എന്നോ ഇയ്യാള് എന്ത് കേട്ടിട്ട് എന്താ കാര്യം
@rekhamanu6557
@rekhamanu6557 3 ай бұрын
snehathode vilikkunatha chekka ennoke nammude veettile swantham kuttye pole Navaneeth mone sarwamangalangalum aiswaryagalum undavatte monu Hare Krishna 🧡
@nithin648446
@nithin648446 3 ай бұрын
Calling checks is bad taste. Should have been avoided.
@radhakrishnant.g5977
@radhakrishnant.g5977 3 ай бұрын
അസൂയ തന്നെ
@Johnson-tl1zz
@Johnson-tl1zz 3 ай бұрын
ചേട്ടന്റെ ഇംഗ്ലീഷ് സംസാരം ഭയങ്കര ഇഷ്ടം കേട്ടാ ഞങ്ങൾ മലയാളം മീഡിയം സ്കൂളിലാണ് പഠിക്കുന്നത് അതുകൊണ്ട് ഒന്നും മനസ്സിലാകില്ല പാട്ടുകളും ഒന്നും തന്നെ കേട്ടിട്ടില്ല അപ്പുപ്പൻ എല്ലാം കേട്ടിട്ടുണ്ട് അമ്മുമ്മയ്ക്ക് ഒന്നിലും യാതൊരു കമ്പവുമില്ല അപ്പുപ്പൻ പാടും സിനിമ പാട്ടുകൾ ഞങ്ങളുടെ വീട്ടിൽ അക്വേറിയം ഉണ്ട് അപ്പാപ്പൻ ആക്രിക്കടയിൽ നിന്നും എനിക്ക് സൈക്കിൾ വാങ്ങിച്ചു തന്നു തൊഴിലുറപ്പ് പണിയാണ് നാട്ടിൽ വേറെയും വീടുകളിൽ പണിക്ക് പോകും കൂടാതെ പെൻഷൻ ഫണ്ട് അമ്മാമ്മയ്ക്കും ഉടൻതന്നെ പെൻഷൻ കിട്ടും
@unnimavelikara
@unnimavelikara 2 ай бұрын
@johnson, മീഡിയം എന്തും ആകട്ടെ, നന്നായ് കഷ്ടപ്പെടുക, ബാക്കി ഒക്കെ കൂടെ വന്നോളും.
@tomzac7080
@tomzac7080 2 ай бұрын
ഇതൊക്കെയാണെങ്കിലും പാട്ടു ഇഷ്ടമാണെങ്കിൽ മാത്രം കേൾക്കുക.
@geethavenugopal305
@geethavenugopal305 3 күн бұрын
God bless you mone
@RadhaDevi-xu6sz
@RadhaDevi-xu6sz 3 ай бұрын
മനോഹരം മോനെ നിന്റെ അമ്മ ഭാഗ്യവതി
@user-vn3lf6vl1y
@user-vn3lf6vl1y 2 ай бұрын
സംഗീതം പ്രപഞ്ച സത്യമാണ്. അതിനെ ഭൗതികതയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭവ്യതയും ഭാവവും ഇല്ലാതാവും അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ.. അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അകലാനുള്ള ബലം അതായിരുന്നു സംഗീത ത്രിമൂർത്തികൾ.. അവരുടെ വഴിയേ സഞ്ചരിക്കാൻ... ഭാരതം... സംഗീതം... എന്ന മൂന്നക്ഷരം നിങ്ങൾക്ക് തുണയാകട്ടെ. മംഗളം നേരുന്നു ഞാൻ.🙏🙏🙏
@rajanvelayudhan7570
@rajanvelayudhan7570 3 ай бұрын
നല്ല കഴിവുള്ള യാൾ തന്നെ ട്ടോ. രാഗത്തെപ്പറ്റി നല്ല അറിവ്
@MayaGS-s1h
@MayaGS-s1h 8 күн бұрын
FB ൽ നിന്നും exit ആയപ്പോൾ ഒരേ ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ മോൻ്റെ പാട്ട് miss ആകും എന്നോർത്ത്.... ദൈവങ്ങൾ എപ്പോഴും കൂടെയുണ്ടാകട്ടെ.......
@AnilKumar-ft5dw
@AnilKumar-ft5dw 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നും സ്വരമാധുരി നിലനിൽക്കാൻ സാധിക്കട്ടെ 🙌🙌🙌
@sajiajish7307
@sajiajish7307 3 ай бұрын
സംഗീതമാകുന്ന ഈശ്വരനെ ഉപാസിക്കാനും അനുഗ്രഹം ന ലഭിക്കാനും കഴിയുക എന്നത് പുണ്യം കൊണ്ടേ ലഭിക്കൂ.... ഈശ്വരൻ എന്നും കൂടെയുണ്ടാകട്ടെ!
@abhiradh2004
@abhiradh2004 3 ай бұрын
❤ എന്തൊരു വ്യക്തത യാണ് പദങ്ങൾക്ക് 😘
@netlanders
@netlanders 2 ай бұрын
വ്യക്തതയുണ്ടാവുക ഉച്ചാരണത്തിനാണ് . പദങ്ങൾക് അർത്ഥമണല്ലോ ഉള്ളത്.
@s.krishnassuccessmanthra
@s.krishnassuccessmanthra 3 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ മോനെ
@kavithahariharan7933
@kavithahariharan7933 2 ай бұрын
Very beautifully brought out nuances of Sree Ragam and Madhyamavati. Lovely clear voice. Wonderful
@praveenbabu696
@praveenbabu696 3 ай бұрын
You are a genius with in depth knowledge of music at this young age. God bless you. Keep it up . Best wishes
@SasiKumar-qc5jr
@SasiKumar-qc5jr 24 күн бұрын
ദൈവം അനുഗ്രഹിച്ച ശബ്ദം നൽകിയ മിടുക്കൻ
@binduramesh5204
@binduramesh5204 3 ай бұрын
ദൈവം എന്ന ദിവ്യചൈതന്യം ആ അനുഭൂതി മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കാൻ തക്കവണ്ണം അങ്ങയുടെ ഉള്ളിൽ അങ്ങയുടെ ഒപ്പം തന്നെ ദൈവമുണ്ട് ... സ്വരമായി...സംഗീതമായി ...അത് കാത്തുസൂക്ഷിക്കാനും സ്പുടംചെയ്തെടുക്കാനുംആ ദിവ്യകാരുണ്യം കരുതലും അനുഗ്രഹവുമായി മേൽക്കുമേൽ അങ്ങേക്കൊപ്പം ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ... എത്രയും വേഗം പ്രസിദ്ധങ്ങളായ ക്ലാസ്സിക്‌ കൃതികളുടെ ആലാപനം നടത്തി (ഓഡിയോ or വിഡിയോ ) കേൾക്കാനുള്ള ഭാഗ്യം പുണ്യം ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രാർത്ഥനയോടെ,... ആഗ്രഹത്തോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു...🙏
@navaneethsongs
@navaneethsongs 18 күн бұрын
Thank you
@ramesank1642
@ramesank1642 3 ай бұрын
മനോഹരം വളരേ ലളിതം സുഖകരമീ അനുഭവം
@user-hh3eo2vz7x
@user-hh3eo2vz7x 2 ай бұрын
ഈശ്വരൻ കൈ തൊട്ട് അനുഗ്രഹിച്ച കുട്ടി 🙏🥰🥰🥰
@chirkutya2009
@chirkutya2009 2 ай бұрын
Look at that small monu.. He too is engrossed in the concert.. Blessed audience ❤😘
@ajayaghoshavav9291
@ajayaghoshavav9291 3 ай бұрын
സുകൃതം ചെയ്ത അച്ഛനും, അമ്മയും. 🙏
@arathybinu6959
@arathybinu6959 4 күн бұрын
Navaneeth..... U R just Amazing..... 🙏❤
@manoj6461
@manoj6461 3 ай бұрын
Pls sing and upload ajitha hare full version…l loved it😘😘
@rajanimol.k.k5766
@rajanimol.k.k5766 2 ай бұрын
Yes..pls upload Ajitha Hare full version
@siyer65
@siyer65 27 күн бұрын
Beautiful..... What young talents are continuing... Oh my... Hare Krishna 🙏 bless you... Ajitha Hare !!!
@haridasanmanjapatta7991
@haridasanmanjapatta7991 Ай бұрын
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@suryakumarkakunje2181
@suryakumarkakunje2181 3 ай бұрын
Saraswati Blessed this Devine Soul🙏
@Arunnnnnnue
@Arunnnnnnue 3 ай бұрын
🙂 Goosebumps at peak. Enthoro mahanubavu...
@OliverIsBack982
@OliverIsBack982 3 ай бұрын
Navneeth your singing is simply divine God bless you
@somanadhankallayil3588
@somanadhankallayil3588 3 ай бұрын
You are great. You are indeed blessed with God’s blessings. God bless you🙏
@rushikeshshirsat7276
@rushikeshshirsat7276 2 ай бұрын
How this all could be so beautiful?? Even after not being south Indian??
@rkl03290
@rkl03290 2 ай бұрын
Classic rendering.Appreciate your knowledge of carnatic music, followed by Malayalam songs of various musicians.
@jalajamanyks5922
@jalajamanyks5922 3 ай бұрын
Wah.this was a real.experience,someone so young giving a beautiful demonstration on Karnatic music.Super my friend
@anithasathyan3924
@anithasathyan3924 3 ай бұрын
May God bless you , my dear son, pls continue your programme and spread your deep knowledge in music, and educate us, expecting more from you,
@AC-oj1td
@AC-oj1td 4 ай бұрын
This is just absolute wonder i randomly came through 🥺❤️
@mridulabai5736
@mridulabai5736 3 ай бұрын
Awesome 👌. All the best
@akhileshm2296
@akhileshm2296 3 ай бұрын
@sivaprasadp1643
@sivaprasadp1643 2 ай бұрын
Super mone bhagavante anugraham krishna guruvayoorappa
@gopikagopi3822
@gopikagopi3822 4 күн бұрын
Super melting voice 🎵
@rajir1715
@rajir1715 2 ай бұрын
God blessed him so much. Pattil nalla jnanam and nannaite padunna kazivum . Super👍
@prasadlalath816
@prasadlalath816 2 ай бұрын
Naveen, Amazing, little bit of notes can able to understand without knowledge of carnatic music as normal listeners. All best, Gifit of God
@anniesuresh8333
@anniesuresh8333 3 ай бұрын
Blessed child n a blessing to ur parents.Amazing❤❤❤❤❤❤❤
@Ss_Dk007
@Ss_Dk007 3 ай бұрын
Is there any word beyond Phenomenal?! Boi that's u, the wonder kid. All bliss to u dear!!!💙✨
@satishkumar-nm1pc
@satishkumar-nm1pc 3 ай бұрын
Fantastic ....everything was very clear ..very very supereb🎉❤
@valsalav2516
@valsalav2516 3 ай бұрын
You are soooo blessed my dear❤❤❤god bless uu mone navaneeth🙏🙏🙏🙏
@lizychacko7120
@lizychacko7120 3 ай бұрын
വളരെ മനോഹരം മോനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@vanajamadhavan2774
@vanajamadhavan2774 3 ай бұрын
Amazing performance...❤❤❤
@anilkumar-sr3hc
@anilkumar-sr3hc 3 ай бұрын
Fantastic. Let the Almighty shower all the blessings to your future endevours.
@jayalekshminair8900
@jayalekshminair8900 3 ай бұрын
What a devine rendition. 🙏🙏. Marvellous.
@TheRealandblunttruth
@TheRealandblunttruth 3 ай бұрын
Your voice speaks louder than your thoughts :) I truly enjoyed the way you sang Poo venam ♥️ - And your knowledge and passion about ragas is so impressive! Hope to listen more from you Navaneeth 🙏🏽
@navaneethsongs
@navaneethsongs 3 ай бұрын
Thank you!
@Sreeraj74687
@Sreeraj74687 3 ай бұрын
Super ❤Hare Krishna Guruvayoorappa Saranam 🙏🏻🙏🏻🙏🏻
@mathewpm8667
@mathewpm8667 2 ай бұрын
പാടാൻ അറിയാത്തവന്റെ മനസ്സിലും സംഗീതമുണ്ട്, ഈ കൊച്ചു മകൻ അങ്ങനെയുള്ളവരെ, 🌹 വെട്ടാനും കൊല്ലാനും നടക്കുന്നവര്, ഇവിടെ വാ
@linimathew9036
@linimathew9036 3 ай бұрын
Super rendering God bless much ahead🌹🌹
@sumayeldho8075
@sumayeldho8075 3 ай бұрын
When he sings antho oru feel good sound. God bless him a lot
@jayasreegopinath5385
@jayasreegopinath5385 3 ай бұрын
3:57 Incredible Talent... May god bless with good fortune...
@ambikadevim5852
@ambikadevim5852 Ай бұрын
No words to say. Really Really blessed..❤
@jishat.p6101
@jishat.p6101 2 ай бұрын
Great 👍👍👍 Proud of you 👏👏👏 Be blessed always 🙏🏻🙏🏻🙏🏻
@durga4294
@durga4294 2 ай бұрын
Very nice.. makes it accessible to all... Best wishes and prayers....
@sarikashaji7582
@sarikashaji7582 3 ай бұрын
Rebirth of famous musician soul. God bless you kanna...
@vineeshvijayan8998
@vineeshvijayan8998 2 ай бұрын
ഒരുപാട് ഇഷ്ടം❤❤❤
@iamsreejithgmenon
@iamsreejithgmenon 2 ай бұрын
As an avid YT user for mostly learning, I stumbled upon your channel as a suggestion ( coz i listen to lots of Malayalam classics) and must admit that I am addicted to your songs and voice. Your Ajitha hare took me to my Kannan's adobe. You are blessed. Keep up ur hardwork. Thank you Navneet
@navaneethsongs
@navaneethsongs 18 күн бұрын
Thank you
@vijaysreelakath1
@vijaysreelakath1 3 ай бұрын
ജഗദീശ്വരന്റെ ഒരു വരദാനം ❤❤
@sailajayan8515
@sailajayan8515 3 ай бұрын
Highly talented May god bless you son Sweet voice
@sivakumarvazhappully2633
@sivakumarvazhappully2633 4 ай бұрын
Great.! No words to say.
@rpaul8497
@rpaul8497 3 ай бұрын
Beautiful what a clarity
@mathewjoseph4094
@mathewjoseph4094 3 ай бұрын
God bless you boy you are absolutely amazing performar
@coverartist8899
@coverartist8899 3 ай бұрын
This guy! The passion...
@aswathimani9769
@aswathimani9769 2 ай бұрын
Hare Krishna...🙏🙏🙏
@mohank7637
@mohank7637 3 ай бұрын
Well comment in malayalam, even after a USA fellow, all the best wishes.
@preethab6042
@preethab6042 3 ай бұрын
Navneeth.. really you are so gifted with great talent..at such a young age you mastered almost all the ragas..God bless 🙏🙏🙏🙏❤️❤️❤️❤️
@navaneethsongs
@navaneethsongs 3 ай бұрын
Thank you!
@preetharaveendran5845
@preetharaveendran5845 3 ай бұрын
Wonderboy..it's unbelievable.
@kumarmundur
@kumarmundur 3 ай бұрын
Fantastic demo.. loved it❤
@Yedhu994
@Yedhu994 3 ай бұрын
Your knowledge in ragas, these compositions and the way you presenting the songs it takes me back to the time.. I wish i had hear from you long ago so i could have share it with my brother who is no longer with me🥺🥺 Thanks again.. My prayers with you🎉🎉
@navaneethsongs
@navaneethsongs 18 күн бұрын
Thank you
@athulyasreedharanpillai3830
@athulyasreedharanpillai3830 3 ай бұрын
Wow😍... blessed guy✨✨✨...
@sathybkumar4930
@sathybkumar4930 29 күн бұрын
NO WORDS........ JUST LOVE IT MONE........
@Ammuz_Dream_World
@Ammuz_Dream_World 2 ай бұрын
Amazing Parayan Vaakkukalilla Athrakkum Manoharamaayittundu Soundum Songum Beautifu❤️‍🔥❤️
@surabhidas1310
@surabhidas1310 3 ай бұрын
Enthu rasamaanu kelkkaan ❤
@user-mr2wn6xl6t
@user-mr2wn6xl6t 3 ай бұрын
Amazing and beautiful.
@anoopnalupurakkal-nv4te
@anoopnalupurakkal-nv4te 2 ай бұрын
Your great.god bless you
@sudhamani4481
@sudhamani4481 2 ай бұрын
Blessed child. Hare Krishna
@anurag3399
@anurag3399 23 күн бұрын
കേട്ട് അങ്ങ് ഇരുന്നു പോകും 😍❤
@reghuramachandrannair3831
@reghuramachandrannair3831 3 ай бұрын
sweet..very soon your footprints will imprint on music world
@indira53varma
@indira53varma 2 ай бұрын
Beautiful kathakali padam rendition
@sreelathap6239
@sreelathap6239 Ай бұрын
അഭിനന്ദനങ്ങൾ മോനെ 👏🏻👏🏻👏🏻👏🏻
@ritanair9948
@ritanair9948 3 ай бұрын
Wowwww u hv a bright future... Best wishes!!!!
@vinodkumar-zp1xr
@vinodkumar-zp1xr 3 ай бұрын
Music never die it will go through generations
@tsvenugopal72
@tsvenugopal72 Ай бұрын
Awesome rendition... With love
@jayasria5997
@jayasria5997 3 ай бұрын
Sweet..voice. ..🙏🏻🙏🏻🙏🏻❤❤❤
@sheelaramanandan9517
@sheelaramanandan9517 3 ай бұрын
Oh God!!! Amazing ❤🎉
@nelkkathir
@nelkkathir 3 ай бұрын
Pls upload full song of Enthoru Mahanubhavulu. You have a euphonius voice.👍👌
@ramanandkowtakowta1431
@ramanandkowtakowta1431 2 ай бұрын
Lovely voice and singing❤
@swaroopmenon6489
@swaroopmenon6489 4 ай бұрын
Wonderful dear brother😍😍😍❤️
@ravinair6982
@ravinair6982 3 ай бұрын
Wow you have a bright future.. Stay blessed 🙌 blessed soul
@navaneethsongs
@navaneethsongs 3 ай бұрын
Thank you so much 😀
@premanand8127
@premanand8127 3 ай бұрын
മനോഹരം👏
@dr.nisha.k.vdr.nisha.k.v8979
@dr.nisha.k.vdr.nisha.k.v8979 24 күн бұрын
U r blessed one navaneeth
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4,7 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 992 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 164 М.