Traction Control System in Car & Motorcycle Explained | What's the Benefit? | Ajith Buddy Malayalam

  Рет қаралды 89,012

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

Traction control എന്ന് കേൾക്കാത്തവർ കുറവായിരിക്കും ഇപ്പൊ. കാരണം പഴയ പോലെ luxury കാറുകളിൽ മാത്രമല്ല, ഇപ്പൊ സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകളിലും അത് വന്നിട്ടുണ്ട്. വണ്ടി വാങ്ങാൻ പോകുമ്പോൾ ഷോറൂം executive പറയും, അല്ലെങ്കിൽ brochure വായിക്കുമ്പോൾ കാണും. പോരാത്തതിന് വലിയ expensive അല്ലാത്ത bike കളിലും വന്നു. അപ്പോ എയർ ബാഗും abs ഉം pole ഒരു common സംഗതി ആയിക്കൊണ്ടിരിക്കുന്ന ഈ traction control enna സംഭവം എന്താണ്, അതെങ്ങനെയാണ് work ചെയ്യുന്നത്, അതുകൊണ്ട് നമുക്കെന്താണ് പ്രയോജനം ഇക്കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിൽ മനസ്സിലാക്കാം. ഒപ്പം ഗിയറിൽ ഇട്ടിരിക്കുമ്പോഴും തറയിൽ നിന്ന് ഉയർത്തിയാൽ കാറിന്റെ driving wheelukal free ആയി കറക്കാൻ കഴിയും, എൻജിൻ പവറിൽ ഓടിക്കൊണ്ടിരിക്കുന്ന wheel നെ കൈകൊണ്ട് പിടിച്ച് നിർത്താൻ കഴിയും എന്നൊക്കെയുള്ള കുറച്ച് വ്യത്യസ്തമായ അറിവുകളും ഈ വീഡിയോയിൽ ഉണ്ട്.

Пікірлер: 368
@mathewsjoy3170
@mathewsjoy3170 Жыл бұрын
അജിത് ബ്രോ.. വ്യക്തവും ലളിതവും ആയി വിവരിച്ച് തന്നതിന് ഒരുപാടു നന്ദി...പ്രസംസർഹമായ വർക് ആണ്..👏👏👌
@Adithyansu
@Adithyansu Жыл бұрын
bro.. WD40യുടെ ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ
@josoottan
@josoottan Жыл бұрын
ഈ അഭ്യാസമെല്ലാം മഹിന്ദ്ര ഇൻറർനാഷണലിൽ ചെയ്യുന്ന ഇടുക്കിയിലേയും വയനാട്ടിലെയും ഡ്രൈവർമാർ💪💪💪
@luthfi1580
@luthfi1580 Жыл бұрын
Mr.ajith sir താങ്കളുടെ വീഡിയോ കളെല്ലാം വളരെ അധികം പരിശ്രമത്തിന്റെ ഫലം ആണെന്ന് കണ്ടാൽ അറിയാം, കാണുന്നവർക്ക് 100% കാര്യങ്ങൾ മനസിൽകുന്നുണ്ട് എന്നതിൽ താങ്കൾ വൻ വിജയമാണ്, പറയുന്ന കാര്യങ്ങൾ വീഡിയോ ശലകങ്ങളിലൂടെ കാണിക്കുന്നു എന്നത് ഒരു അത്ഭുദം തന്നെയാണ്👌👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖🙏🏻
@johncysamuel
@johncysamuel Жыл бұрын
ഒരേ ഒരു വാക്ക് മാത്രം "നന്ദി"🌹👍❤️ ....എന്ന് സ്ഥിരമായി താങ്കളുടെ വീഡിയോ കാണുന്നയൊരാൾ 🙏
@skyfall6317
@skyfall6317 Жыл бұрын
ഞാനും ഇത് ചേട്ടനോട് ചോദിക്കാനിരിക്കയായിരുന്നു👌👌👌👌👍👍👍👍
@ajukjoseph5431
@ajukjoseph5431 Жыл бұрын
സംഭവം ഞാൻ ഒരു വണ്ടി പ്രാന്തൻ ആണെങ്കിലും diffential നെ കുറിച്ച് പുതിയ കൊറേ അധികം കാര്യങ്ങൽ പഠിച്ചു... Thanks bro... Great Job...🙏
@gibinpatrick
@gibinpatrick Жыл бұрын
You made it so simple to understand❤️❤️
@firstbellmedia19
@firstbellmedia19 24 күн бұрын
One of the best and underrated Channel...❤ എത്ര വ്യക്തവും കൃത്യവുമാണ് നിങ്ങളുടെ (വ്ലോഗുകള്‍ എന്ന് പറഞ്ഞ് ചെറുതാക്കുന്നില്ല) ക്ലാസുകള്‍..👌
@naseefhasani3763
@naseefhasani3763 Жыл бұрын
എത്ര കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യവും കുഞ്ഞിന് ചോറ് ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കുന്നത് പോലെ പറഞ്ഞു തരുന്നു... കേൾക്കുന്നവൻ അത് ഒന്ന് ഇറക്കി വിട്ടാൽ മാത്രം മതി 🥰🥰
@basheerchalnai4871
@basheerchalnai4871 Жыл бұрын
അടിയിൽ ബ്രഷ് വെച്ചപ്പോൾ ഞാനൊന്നു പേടിച്ചു മറ്റേ ടയർ പിടിച്ചു നിർത്തുകയോ മറ്റോ ചെയ്താൽ വണ്ടി ജാക്കിയിൽ നിന്ന് ഇളകാൻ സാധ്യത ഉണ്ടായിരുന്നു അബദ്ധം ആയേനെ😁ഒന്നും സംഭവിച്ചില്ല ഭാഗ്യം സന്തോഷം👍 നല്ല അറിവ് നന്ദി 🙏അങ്ങനെ ഒരുപാട് ഓപ്ഷനുകൾ ഉള്ള ലാൻഡ് ക്രൂയിസർ നിസ്സാൻ പെട്രോൾ എന്നിവയാണ് ഗൾഫിൽ നമ്മുടെ വണ്ടി നിർഭാഗ്യവശാൽ ഇതൊന്നും ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😂 ഓഫ് റോഡ് പോകാൻ അവസരം കിട്ടീട്ടില്ല പുതിയ ലാൻഡ് ക്രൂയിസറിൽ സ്വയം മണലിൽ നിന്നും പുറത്തുവരാനുളള സിംസ്റ്റം കൂടിയുണ്ട് carwoal കണ്ട്രോൾ💪
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖🙏🏻
@muhammedramees234
@muhammedramees234 Жыл бұрын
ഈയിടെ ഒരു ന്യൂസ് കണ്ടിരുന്നു, ചുരമിറങ്ങി വരുന്ന ലോറികൾ ഡീസൽ ലാഭിക്കാൻ വേണ്ടി ന്യൂട്രൽ ഇട്ട് ഇറങ്ങുകയും തുടർച്ചയായി ബ്രേക്ക് കൊടുക്കുന്നത് മൂലം Brake fail ആയി ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഈ വീഡിയോയുടെ comment ബോക്സിൽ പലരും പറഞ്ഞത് (വർഷങ്ങളായി ലോറി ഓടിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്നവർ) അവരുടെ experience വച്ച് engine braking ഉപയോഗിച്ചാൽ മൈലേജ് കിട്ടില്ല എന്നാണ്. ഇത് ശരിയാണോ? ഞാൻ കേട്ടിട്ടുള്ളത്, സാധാരണ engine braking ചെയ്യുമ്പോൾ സിലിണ്ടറിലേക്കുള്ള Air and Fuel Supply നിൽക്കുകയും അത് കാരണം ഉണ്ടാകുന്ന vaccum കാരണമാണ് engine braking അനുഭവപ്പെടുന്നത് എന്നുമാണ്. ഇത് എത്രത്തോളം ശരിയാണ്, അത് തന്നെ പഴയത്/പുതിയത്, പെട്രോൾ/ഡീസൽ, carburator/Fuel injection(for bikes) ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
@faslurahman473
@faslurahman473 Жыл бұрын
ഡി ഫ് ലോക്കിന്റെ വിശദമായ ഒരു വിഡിയൊയും കൂടി പ്രധി ക്ഷിക്കുന്നു
@maneeshgokulam2721
@maneeshgokulam2721 Жыл бұрын
Super presentation 👏👏👏👍👍👍 Hill hold assist എങ്ങനെയാണ് പ്രവർത്തനം എന്നത് video ചെയ്യാമോ
@KADUMAANGANOSTUPAATUKAL
@KADUMAANGANOSTUPAATUKAL Жыл бұрын
വ്യക്തമായ, ഒരു സാധാരണക്കാരനും മനസിലാക്കാവുന്ന രീതിയിലുള്ള അവതരണം! എല്ലാ വീഡിയോയും കാഴ്ചക്കാരന് വ്യക്തമായി മനസിലാവുന്നു. ഒന്നും പറയാനില്ല. അജിത്ത് ഏട്ട... ❤️❤️❤️❤️
@ALFIRQATHUNNAJIYA
@ALFIRQATHUNNAJIYA Жыл бұрын
അജിത്ത് ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും വളരെ വിജ്ഞാനപ്രദവും പ്രശംസനീയവുമാണ്,.. ഏതൊരു സാധാരണക്കാർക്കും വ്യക്തവും ലളിതവുമായി മനസിലാക്കാം.....Thankyou so much....👍👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖🙏🏻
@aloneman-ct100
@aloneman-ct100 Жыл бұрын
@@AjithBuddyMalayalam pazhaya caril steering ntte oppam aanu gear athu working parayavo
@gameslayer5334
@gameslayer5334 Жыл бұрын
Explains this damn concept in a way even a 5 year old kid can understand .. you are a genius 💯💖
@vishnumohan755
@vishnumohan755 Жыл бұрын
Ningal oru sambhavam thanne broo❤️❤️ nalla clear ayit ellavarkum manasilakunna reethiyil aan videos ellam cheyunnath
@shibup8263
@shibup8263 Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ Thanks Dear.
@kvmahesh84
@kvmahesh84 Жыл бұрын
ലളിതവും മനസ്സിലാകുന്നതുമായ അവതരണം. 👍🏻👍🏻
@binithpr
@binithpr Жыл бұрын
Valare naalathe doubt aayirunnu. Thank you buddy. 👍👍👍👍👍
@SamThomasss
@SamThomasss Жыл бұрын
വളരെ ഭംഗിയായി കൃത്യം വാക്കുകളിൽ കൂടി സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ സാങ്കേതിക വശങ്ങൾ വിവരിച്ചിരിക്കുന്നു. താങ്ക്സ്...
@aloneman-ct100
@aloneman-ct100 Жыл бұрын
Pazhaya caril steering te opam aanu gear Athu engane aanu working ennu parayuvo
@ajimontrap3277
@ajimontrap3277 Жыл бұрын
♥️👍അതിശയം.. പുതിയ അറിവുകൾ 👍👍♥️.. Thanks dear ♥️♥️
@msbn1986
@msbn1986 Жыл бұрын
മനോഹരമായി പറഞ്ഞു തന്നു 👌👌👌👌👌🙏
@renjoos7002
@renjoos7002 Жыл бұрын
അടിപൊളി കണ്ടന്റ്.. അടിപൊളി അവതരണം ❤❤
@maheshkumarvishnu5432
@maheshkumarvishnu5432 Жыл бұрын
ഉപകാരപ്രദമായ വിവരണവും. ഫീച്ചറും
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
Very nice...simple ആയിട്ട് മനസ്സിലാക്കി തന്നു 👍👍👍👌👏👏
@suhailmuthu3736
@suhailmuthu3736 Жыл бұрын
താങ്ക്സ് ബ്രോ🤩 വളരെ വ്യക്തമായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കി തന്നത്
@sonupradeep1996
@sonupradeep1996 Жыл бұрын
the simplest but point by point explanation...u r the best bro❤️
@facetofacebyrennygeorge2765
@facetofacebyrennygeorge2765 Жыл бұрын
മനോഹരമായി പറഞ്ഞു തന്നു ❤️
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ഇതിലും വ്യക്തമായ,കൃത്യമായ, ലളിതസുന്ദരമായ വിഷയാവതരണം സ്വപ്നങ്ങളിൽ മാത്രം.....!! KZfaqr മാർക്കുള്ള മാതൃക....!!
@abhijithos8142
@abhijithos8142 Жыл бұрын
Ajith broo.. bro videos ann njangalude collage video class ayitt upayokkikune.😍.. njan oru automobile student ann. Tnx broo..😍inniyum orupad videos undaakkuka.orupad perkku inganathe videos upakaarappedum.prethekkich njangale polethe students nn👌👍
@prajeesh990
@prajeesh990 Жыл бұрын
Thank u bro for the video. Your explanation is so simple to understand. Keep up your good work....
@Wkudbe
@Wkudbe Жыл бұрын
കിടിലൻ വിവരണം 👌👌👌5* നിലവാരം 😊
@RS-pc1ip
@RS-pc1ip Жыл бұрын
Making KZfaq to spread knowledge... Good gesture ... All the best bro. We miss such great contents in Malayalam.
@devadathddr314
@devadathddr314 Жыл бұрын
ഈ വീഡിയോക്ക് വേണ്ടി സ്വന്തം വണ്ടി കട്ടപുറത്ത് കെട്ടിയ അജിത്ത് buddy ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ like 👍
@anju266588
@anju266588 Жыл бұрын
അജിത് അണ്ണാ വളരെ ഇൻഫർമേറ്റീവ് ആണ് ഓരോ വീഡിയോകളും. വീഡിയോ ഡെ വിവരണത്തിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ ഹ്യൂമർ സെൻസും അപാരം..... "അതിനറിയാവുന്ന പണി അത് വൃത്തി ആയി ചെയ്യും" ( tcs brake apply cheyumbo baki karyam differential nokikolum ennu paranjille😆😆😆👌👌👌)
@sunilscaria3151
@sunilscaria3151 Жыл бұрын
well explained 👍 regenerative braking system in EV. oru video cheyyamo.
@jomyjoy09
@jomyjoy09 Жыл бұрын
Wow! Couldn’t have explained this any better!
@techman7623
@techman7623 Жыл бұрын
അസൂയാവഹമായ അവതരണം
@Theblackqueen-ew8op
@Theblackqueen-ew8op Жыл бұрын
അജിത്ത് ഏട്ടാ സൂപ്പർ വീഡിയോ ❤️🖤
@johncj3872
@johncj3872 Жыл бұрын
Super bro..... Ningal mass aanu....
@girishkrishnan3187
@girishkrishnan3187 7 ай бұрын
സൂപ്പർ describtion 🙏👍
@nitin4ravindran
@nitin4ravindran Жыл бұрын
Kidilam video. Thank you
@humanoid6467
@humanoid6467 Жыл бұрын
Vandi bhayankara ishta odikkanum ariya But ithokke ippala ariyane 🥰😍 Thank you 💕
@sabuarunarun230
@sabuarunarun230 Жыл бұрын
കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു... ഏതൊരാൾക്കും മനസിലാകും... സൂപ്പർ.. 👍
@shahiro.n5161
@shahiro.n5161 Жыл бұрын
Super അവതരണം.. ഇതിന് എടുത്ത കഠിനധ്വാനം പ്രശംസനീയം ❤️💐👍
@joshyamicatu
@joshyamicatu Жыл бұрын
Very good explanation and content, thank you for your video
@rishinchottu1690
@rishinchottu1690 Жыл бұрын
ഇതിലും നന്നായി വിശദീകരിക്കാൻ. ഒരാൾക്കും പറ്റൂല ബ്രോ super🥰🥰👍🏿
@wonderfulmoments2469
@wonderfulmoments2469 Жыл бұрын
Yah mwone, enthokke technologies aanu , really amazing 😍
@ashrafck7893
@ashrafck7893 Жыл бұрын
ലളിതമായ അവതരണം 👍👍
@vipinrbs
@vipinrbs Жыл бұрын
അടിപൊളി പ്രസന്റേഷൻ... ❤🥰
@ajcombines
@ajcombines Жыл бұрын
Thank you buddy for your effort..
@nkpbtpr8666
@nkpbtpr8666 Жыл бұрын
Thanks for the video, please include the details of differential mechanism. Also include a video of hill hold assist.
@arunprakash5242
@arunprakash5242 4 ай бұрын
❤bro ithilum nannai ithu aarku paranju kodukkan pattum ? Ur a great teacher. The way u explain things is commendable
@shakkeerahammed1840
@shakkeerahammed1840 Жыл бұрын
arivinte nirakudamee 😍😍😍😍😍👏🏻👏🏻👏🏻👍🏻👍🏻
@shahinkm2886
@shahinkm2886 Жыл бұрын
Man you are a genius in explaining🙌🏿🔥
@swaroopthomas95
@swaroopthomas95 Жыл бұрын
You are really good with your explanations.
@pranavjs
@pranavjs Жыл бұрын
Nalla explanation,adyam korach lag arunenkilum pinne intresting ayi...alukalu vann pala vandikum comment iduna kanditond,odikan sukham alle driving dynamics mathram mathy tech venda enn..avarodu choichit erakiyapole enn thonunna vandikalum ond...ondenki ithepole advantage anenn ivaroke enn manasilakkumo ento...any way good job❣️
@vishnumnair638
@vishnumnair638 2 ай бұрын
Good effort! And it’s the simplest way to learn!!❤
@ananduskumar1120
@ananduskumar1120 Жыл бұрын
All your videos are informative, keep going. 🤩
@mithunonline
@mithunonline Жыл бұрын
Bro, awesome video. Illustrations are all very easy to understand.
@SenthilKumarAC
@SenthilKumarAC Жыл бұрын
Best explanation for traction control in the internet
@sujaykumar
@sujaykumar Жыл бұрын
Excellent video man! Just wow!
@aue4168
@aue4168 Жыл бұрын
Very informative video. Thanks buddy 👍💐💐💐
@arjuntarjun
@arjuntarjun Жыл бұрын
Bro great explanation. Made it very clear. 🙏🙏❤️❤️
@Arunraj-gv3qo
@Arunraj-gv3qo Жыл бұрын
really realy helpul info. very nice explanation.
@jayeekvarghese6351
@jayeekvarghese6351 7 ай бұрын
Good teacher.... Excellent explanation
@ashifmullasam1993
@ashifmullasam1993 Жыл бұрын
Tanks bro everyone can easily to understand the way explain sir 👍good job🤝
@prakashmk9037
@prakashmk9037 Жыл бұрын
Duster 4wd has TCS and hill hold system. Very informative video
@haidarali-ow2ny
@haidarali-ow2ny Жыл бұрын
Ajith bro your explanation is very interesting, thank you so much 🥰
@hariprasad6485
@hariprasad6485 Жыл бұрын
🔥super ajith buddy bro well explained 🔥🔥
@ranjithravi881
@ranjithravi881 Жыл бұрын
Bro your explanations are too simple and interesting. I watched this video many more times. It is informative and interesting after every watch. Thanks bro
@Roshithhh
@Roshithhh Жыл бұрын
Well understood in simple way 👌👍
@tbbibin
@tbbibin Жыл бұрын
Bro.. valare simple ayi anu mechanism explain cheyunnath... Technical side I'll kurach interest ullath kond orupad upakarapedarund.... Njan ente bike inte carburetor tuning pole ulla orupad karyam ippo swanthamayi cheyyarund.... Mathramalla orupad friends nu ee chanel suggest cheythum koduthittund.... ♥️♥️♥️♥️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖🙏🏻
@dinudevaraj8808
@dinudevaraj8808 Жыл бұрын
Enthu nallla avatharama bro...❤️
@mobinmonachen7933
@mobinmonachen7933 Жыл бұрын
Really amazing video.ethine kurichu ariyamenkilum ethra detailed aye paranju thannathinu thanks and full support 🔥🔥
@mobinmonachen7933
@mobinmonachen7933 Жыл бұрын
Hi buddy.enthinanu TCS off cheyan ulla switch koduthirikkunnathu.off cheythu drive cheythal enthanu problem.eppolum on cheythu odikkano.pls explain.
@vishnusati3745
@vishnusati3745 Жыл бұрын
Wonderful explanation..thank you
@harilalmn
@harilalmn Жыл бұрын
Excellent explanations...!! Liked and Subscribed...!!
@afspp8742
@afspp8742 Жыл бұрын
Very good information ,thankyou
@koyakkv7681
@koyakkv7681 Жыл бұрын
Very useful information, Thanks bro.
@rojymathew12
@rojymathew12 Жыл бұрын
Thanks man,,very informative
@simplifiedfacts9539
@simplifiedfacts9539 Жыл бұрын
Bro... really appreciating your hardwork and efforts behind each video
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@shanks144
@shanks144 Жыл бұрын
Very nice video adi poli your efforts
@blackmalley_
@blackmalley_ Жыл бұрын
Informative video thank you so much Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@emawebtv1049
@emawebtv1049 Жыл бұрын
VERY INFORMATIVE .. . I RECENTLY STARTED WATCHING THIS CHANNEL,,, I AM ADDICTED TO THE VIDEOS, MY 7 YEAR OLD SON IS ALSO WATCHING ... GOODD LUCK BUDDY ...
@shijin3843
@shijin3843 Жыл бұрын
live demonstration great
@shabeershak8014
@shabeershak8014 Жыл бұрын
Bro super... All the best 👍
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
Use full&informative video
@ajaijayamon1157
@ajaijayamon1157 Жыл бұрын
Kollam bro vivaranam adipoli
@stealth9176
@stealth9176 Жыл бұрын
Nigal aalu kidu aanu. Oru padipist student ine aarkum padipikan pattum. Padikkatha kuttiye padipikkan kazhivulla mash aanu yedhaartha mash. Nigalk athinulla kazhivund
@rafeeqaliparamba11
@rafeeqaliparamba11 Жыл бұрын
supper vedio ഒന്നും പറയാനില്ല
@MalayalamTechOfficial
@MalayalamTechOfficial Жыл бұрын
What an interesting video! thanks a lot for such an explanation.
@abin8960
@abin8960 Ай бұрын
Great work bro ❤
@___a__s__p___
@___a__s__p___ Жыл бұрын
Wow interesting and informative 😀🙌
@ajnaskalleri
@ajnaskalleri Жыл бұрын
വിശദമായി വിവരിച്ചു. 👍 u turn എടുക്കുമ്പോൾ ഉള്ള picture അങ്ങനെ വരില്ല. ബാക്കിലുള്ള wheel കളുടെ circle കുറച്ചുകൂടെ ചെറുതായിരിക്കും.
@downer143
@downer143 Жыл бұрын
As usual, excellent!
@ansilkhalid2702
@ansilkhalid2702 Жыл бұрын
Good job Ajith bro 👍🏻
@njansanjaristreaming
@njansanjaristreaming Жыл бұрын
അജിത്തേട്ടാ ഗുരുവേ 🙏🏻🙏🏻❤️
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 111 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
Traction Control Explained in Malayalam
7:39
Strell In Malayalam
Рет қаралды 178 М.
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 116 М.
How do trains turn | Malayalam video   | Informative Engineer |
9:54
Informative Engineer
Рет қаралды 233 М.
Will Engine START Backward? | Malayalam
8:11
Ajith Buddy Malayalam
Рет қаралды 166 М.
#comedy #biking
0:17
Rider Mahfuz Vlog
Рет қаралды 2,3 МЛН
Почему советские военные НЕНАВИДЕЛИ Газ-66?😱
0:53
История в деталях
Рет қаралды 201 М.
Choose a car for Mom ♥️ #shorts #trending #viral #cars
0:17