Ajmal Bismi Doosra | Part-1 | Limited Series | Karikku

  Рет қаралды 14,718,527

Karikku

Karikku

4 жыл бұрын

#karikku #malayalam #breakthechain
Story, Camera & Direction: Nikhil Prasad
Dialogues: Karikku Team
Edit: Anand Mathews
Bgm: Nikhil Prasad, Sabir Madar
Title Design: Binoy John
Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Anand Mathews, Unni Mathews

Пікірлер: 16 000
@moosack3819
@moosack3819 3 ай бұрын
2024ഇൽ കാണാൻ വന്നവർ ഉണ്ടോ
@muhammedshahansha2656
@muhammedshahansha2656 Ай бұрын
Unddd
@basudevbabu1426
@basudevbabu1426 Ай бұрын
Yeah buddy
@faran2554
@faran2554 29 күн бұрын
Illya
@jiniprasad5261
@jiniprasad5261 22 күн бұрын
Aa
@gayathrigopinath643
@gayathrigopinath643 21 күн бұрын
Yes
@althafmuhammad7299
@althafmuhammad7299 4 жыл бұрын
ബാബു നമ്പൂതിരിയെ കണ്ടപ്പോൾ അത്രയും നേരം കിട്ടാത്ത ഒരു ഫ്രഷ്‌നെസ്സ് കിട്ടിയത് എനിക്ക് മാത്രമാണോ? 😍വെറും 2 sec കൊണ്ട് ചിരിപ്പിച്ച ബാബു നമ്പൂതിരി എൻട്രി 😎
@padayappasingam516
@padayappasingam516 4 жыл бұрын
എല്ലാവർക്കും ഒരു ഡയലോഗ്...... എനിക്ക് മാത്രം ആണോ
@aathirabalakrishnan7824
@aathirabalakrishnan7824 4 жыл бұрын
Me tooo
@tajudeentaj870
@tajudeentaj870 4 жыл бұрын
സത്യം
@raimuff9243
@raimuff9243 4 жыл бұрын
ath ninakk mathramayirikkum
@achu8964
@achu8964 4 жыл бұрын
ഞാനും ഇതേ comment ഇടാൻ വന്നതാ....george❣️
@LD72505
@LD72505 3 жыл бұрын
Francis അമ്മാവൻ റോളിൽ കിടുവാണ്. ലോലൻ്റെ വേഷവും Britto very natural.
@vanambadivlogs3047
@vanambadivlogs3047 2 жыл бұрын
എനിക്ക് ബ്രിട്ടോനെയാണ് ഏറ്റവും ഇഷ്ട്ടം
@user-jf2le5kj4j
@user-jf2le5kj4j 2 жыл бұрын
Jeevan 🔥🔥🔥
@adwaith7362
@adwaith7362 2 жыл бұрын
George super
@user-fs8vf5co7r
@user-fs8vf5co7r 2 жыл бұрын
Matte machanum poli aahnu💥💥
@anamikaanil837
@anamikaanil837 2 жыл бұрын
Kiran chettanum poli aanu. Ellarum super
@husnafarhanp.a3296
@husnafarhanp.a3296 3 жыл бұрын
ലോലനോടും ജോർജിനോടും ഒരു പ്രേത്യേക ഇഷ്ട്ട 😍😍😍
@TechTravelEat
@TechTravelEat 4 жыл бұрын
സച്ചിൻ ഇരുന്ന ക്ലോസറ്റ്‌ ഹഹാ 🤣🤣🤣 കരിക്ക്‌ ബാക്ക്‌ ഓൺ ട്രാക്ക്‌ 💪 ആ ലോലനോട്‌ ഒന്ന് മുടി വെട്ടാൻ പറയണേ 😎പണിക്കാരെ ട്രെയിൻ കയറ്റി വിട്ട കൂട്ടത്തിൽ ബാബുവിനെ കയറ്റി വിടാതിരുന്നത് നന്നായി. അല്ലെങ്കിൽ വല്ലാതെ മിസ് ചെയ്തേനെ. പിന്നെ, ആദ്യം കാണിച്ച SMS പൊളിച്ച്.
@ft.thznmx8091
@ft.thznmx8091 4 жыл бұрын
😅❤️
@voiceofjaleelrahmanivaniyannur
@voiceofjaleelrahmanivaniyannur 4 жыл бұрын
Hi Sujithetta ningalum ithinn adit aanelle
@nooranijab5814
@nooranijab5814 4 жыл бұрын
, 😁
@vkthings8820
@vkthings8820 4 жыл бұрын
തേപ്പ് കിട്ടിയ വേദനയിൽ മുടി വളർത്തിയത് ആണ് സുഹൃത്തേ 😅
@littlethings9232
@littlethings9232 4 жыл бұрын
Hi sujithetta oru hai taruo😍😍
@its_me_ammu2757
@its_me_ammu2757 4 жыл бұрын
അടി കൊണ്ട് കഴിഞ്ഞ്..."ദേ അവിടെ ഒരാള്" എന്ന് cool ആയിട്ടു പറയുന്ന expression kidiloskiiii 🤣👌❤️
@devikas5512
@devikas5512 4 жыл бұрын
Allelm onte acting poliyalle😁
@anjanavasanthakumar
@anjanavasanthakumar 4 жыл бұрын
🤩🤩
@msk5550
@msk5550 4 жыл бұрын
Sathyam...🤣🤣
@zayan0988
@zayan0988 4 жыл бұрын
It's_ME_ Ammu 💯♥️
@safafpp1191
@safafpp1191 4 жыл бұрын
സിരിച് സിരിച്ചു പരിവഴി അമ്മു 🤣🤣🤣
@madjoker7849
@madjoker7849 3 жыл бұрын
ഹോമം വേണം. എന്റെ പരിചയത്തിൽ നല്ല ഒരു homeo docter ഇണ്ട്.... ന്റെ മോനെ ഇജ്ജാതി 😂😂😂😂😂😂
@arvideo2.0ed10
@arvideo2.0ed10 2 жыл бұрын
😂😂😂
@athulgeothomas
@athulgeothomas 2 жыл бұрын
7:54
@LD72505
@LD72505 2 ай бұрын
😂😂😂
@valsanta7515
@valsanta7515 3 жыл бұрын
രേഖാചിത്രം കാണിച്ചപ്പൊ Britto ചിരിച്ചപ്പൊ KK യുടെ നാണം കൊണ്ടുള്ള ചിരി അടിപൊളി😂😂
@misskpopsunshine9666
@misskpopsunshine9666 3 жыл бұрын
Uff..... എന്നാ ചിരിയാ 😇😇😇
@grineshgrinu5916
@grineshgrinu5916 3 жыл бұрын
@@misskpopsunshine9666 🤣
@supriyajayan8543
@supriyajayan8543 3 жыл бұрын
Uff
@dreamlover1553
@dreamlover1553 2 жыл бұрын
ᴀᴅɪᴘᴏʟɪ ᴀᴀɴ ᴄʜᴇᴛᴛᴀɴᴛᴇ sᴍɪʟᴇ z😻💥
@narayananvk6329
@narayananvk6329 2 жыл бұрын
അവരുടെ പേര് മാറ്റല്ലേ മച്ചാനെ 😂 അർജുൻ & കിരൺ 🥰
@saravanpk5129
@saravanpk5129 4 жыл бұрын
അവസാനം വന്ന് Mass കാണിക്കാൻ അഭിനയകുലപതി ജോർജ്ജ് മുത്തിന് വേറെ ഒരു കഴിവ് തന്നെ ആണ്😍🔥🔥
@ajaya8238
@ajaya8238 4 жыл бұрын
Poliyeeeei vere lvl aaaaaaaaanee pwolikkummmm
@devikas5512
@devikas5512 4 жыл бұрын
George army💪
@aruna7220
@aruna7220 4 жыл бұрын
Aathu aathreullu
@nostalgicsparks3275
@nostalgicsparks3275 4 жыл бұрын
Abinayakulapathi😁👍
@j6vn
@j6vn 4 жыл бұрын
"മൊയ്‌ലാളി " - ആ ഒറ്റ വിളികൊണ്ടു ബാബു നമ്പൂതിരി അങ്ങ് സ്കോർ ചെയ്യ്തു 💯❤️
@nidhiadhi3632
@nidhiadhi3632 4 жыл бұрын
Sathyam 😍😍
@nandanakrishna7061
@nandanakrishna7061 3 жыл бұрын
സച്ചിന്റെ ആ ചിത്രം ശെരിക്കും വരച്ചത് അനു ചേട്ടനാണ് 😂
@shijithcp5204
@shijithcp5204 2 жыл бұрын
Sherikum
@farhankp3526
@farhankp3526 2 жыл бұрын
Pora
@raheemok3876
@raheemok3876 2 жыл бұрын
Engane ariyaam..??😂😂
@movi-e6430
@movi-e6430 3 жыл бұрын
ലോലന്റെ ഹെയർ സ്റ്റൈൽ പൊളി
@sneharejumylordkrishna10109
@sneharejumylordkrishna10109 2 жыл бұрын
Athe
@akhileshs2169
@akhileshs2169 4 жыл бұрын
ബാബു നമ്പൂതിരിയെ കണ്ടപ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 💓
@radhikaproud
@radhikaproud 4 жыл бұрын
സത്യം...
@revathydevipm2145
@revathydevipm2145 4 жыл бұрын
mmmm sathyam
@insanemonster4189
@insanemonster4189 4 жыл бұрын
അണ്ണന് മാസ്സ് കാണിക്കാൻ 5scnd ധാരാളം😁 ബാബു നമ്പൂതിരി 😂
@teamchekoyis6738
@teamchekoyis6738 4 жыл бұрын
Athilevide mass
@ashwindevms
@ashwindevms 4 жыл бұрын
@@teamchekoyis6738 ithu poley ullavanmar athu mass aayirikum
@unaisaslaunaisasla8188
@unaisaslaunaisasla8188 4 жыл бұрын
Pinnallaaa...
@muhammedjunaid3968
@muhammedjunaid3968 4 жыл бұрын
അതാണ്
@jazujazin6441
@jazujazin6441 4 жыл бұрын
rules ariyille mass kanikan 5 sec mathi
@devamithra8j805
@devamithra8j805 3 жыл бұрын
അമ്മാമ & വൈദി നല്ല കോമ്പിനേഷൻ 😁😁⚡️🙈
@hannahanna6211
@hannahanna6211 3 жыл бұрын
10:47 enna cute expression 😍😍🥰
@arvideo2.0ed10
@arvideo2.0ed10 2 жыл бұрын
😂😂😍😍😍
@sneharejumylordkrishna10109
@sneharejumylordkrishna10109 2 жыл бұрын
Sathyam Mayakkikkalanju
@dreamlover1553
@dreamlover1553 2 жыл бұрын
😻😻😻
@kjmelodies6975
@kjmelodies6975 2 жыл бұрын
Athe 👌👌😁
@vinaykeramam6197
@vinaykeramam6197 4 жыл бұрын
നീണ്ട കാലത്തിനു ശേഷം കരിക്കിന്റെ ഒരു ഇടിവെട്ട് ഐറ്റം തന്നെ ഇത് 😍😍😍😍😍😍😍😍😍
@PianoFanatics
@PianoFanatics 4 жыл бұрын
ലോലൻ 💚 ബാബു "Coffin Dance Played in Kerala" ചാനലിൽ ഇറക്കിയിട്ടുണ്ട്. കേറി നോക്കു guys 🕴️⚰️🕴️
@govindkrishnan
@govindkrishnan 4 жыл бұрын
@@PianoFanatics 🔥👍
@exinoz810
@exinoz810 4 жыл бұрын
@@PianoFanatics കണ്ടു കൊള്ളാം നല്ല കിണ്ണംകാച്ചി സാനം
@exinoz810
@exinoz810 4 жыл бұрын
@Flash News Malayalam പിന്നല്ല നല്ല episode
@muhdfarhan7358
@muhdfarhan7358 4 жыл бұрын
ബാബു നാമ്പുതിരി യെ കണ്ടപ്പോൾ സമാധാനം ആയി അവസാനം വരെ നോക്കിയിരുന്നത് അതിന വേണ്ടിയാണ് എന്തായാലും അടുത്ത എപ്പിസോഡ് പൊളിക്കുമായിരുക്കും 😀😀😀😀😀
@althafmuhammed4971
@althafmuhammed4971 4 жыл бұрын
Podo
@vinayprabhuh4810
@vinayprabhuh4810 4 жыл бұрын
@@Mazhanilav Athu Varsham oonu po chechi
@basi007
@basi007 4 жыл бұрын
Pinnalla... 😍😍😍
@muhdfarhan7358
@muhdfarhan7358 4 жыл бұрын
അതാണ്👍
@user-zq2pd6pf5m
@user-zq2pd6pf5m 4 жыл бұрын
NXT episode ini 2021 il nokkiya mathi 😂✌️
@karthikkrishnan2296
@karthikkrishnan2296 3 жыл бұрын
1:46 കാണിക്കുന്ന വീട് തന്നെയല്ലേ തേര പാരയിലെ വീടും
@naseebaajas1807
@naseebaajas1807 3 жыл бұрын
Yes same....ivarde mikya videos lum ee same veed thanneyaa......lov dat veed🏠
@shareefkhan001
@shareefkhan001 Ай бұрын
പൊരുളിന് ശേഷം കാണുന്നവർ
@sarang-nj3ij
@sarang-nj3ij Ай бұрын
Unde
@fathimathnajaanees4695
@fathimathnajaanees4695 Ай бұрын
Und
@JESSYSHIJu-yf3jg
@JESSYSHIJu-yf3jg Ай бұрын
Njnnn
@vineethvs7278
@vineethvs7278 5 күн бұрын
Haha😅😅
@nahasmoothedath2341
@nahasmoothedath2341 4 жыл бұрын
അടി കിട്ടിയതിന് ശേഷം "ദേ അവിടെയൊരാള്" എന്ന് പറഞ്ഞ ആ സീൻ കണ്ടിട്ടാണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത്... 😁👌
@ibrahimrasi5832
@ibrahimrasi5832 4 жыл бұрын
മൂ ങ്ങ sathyam njan’um adhe✌🏻✨
@MATMASWORLD
@MATMASWORLD 4 жыл бұрын
സത്യം...😂😂😂👍
@mishalshalu3129
@mishalshalu3129 4 жыл бұрын
Me too
@abhilashthilakanmararikula1660
@abhilashthilakanmararikula1660 4 жыл бұрын
Yes
@mytube6982
@mytube6982 4 жыл бұрын
Yes
@sangeethcs9128
@sangeethcs9128 4 жыл бұрын
നീണ്ട കാത്തിരിപ്പിനൊടുവിൽ നല്ലൊരു series തുടങ്ങിയതിൽ സന്തോഷം 👌🌝
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
ഭാരതി അപാർട്മെൻ്റിന് ശേഷം കൊറോണക്കാലം അടിപൊളി ആക്കിയ ദൂസര കാണാൻ 2 വർഷത്തിനു ശേഷം.... *2022* ൽ.... 😁😁🤩🥰 ബാബു നമ്പൂതിരിയെ മറക്കാൻ കഴിയുമോ... 🤩❤️
@sivadasvaiga8037
@sivadasvaiga8037 3 жыл бұрын
The flat is the secret of my energy 🤣
@StephinRoyYT
@StephinRoyYT 4 жыл бұрын
കാത്തിരിപ്പ് വെറുതെ ആയില്ല. ആ പഴയ feshness വീണ്ടും feel ചെയ്യുന്നു. ❤️❤️
@sajeesh007
@sajeesh007 4 жыл бұрын
ബാബു നമ്പുതിരി എന്ന തുറുപ്പു ഗുലാനേ അവസാന നിമിഷം കളത്തിൽ ഇറക്കി അടുത്ത എപ്പിസോഡും വ്യൂസ് കൂട്ടാനുള്ള Director brilliance ..... Wow 🙏
@VighneshGouri
@VighneshGouri 4 жыл бұрын
haha its true
@techandcrafts2657
@techandcrafts2657 4 жыл бұрын
Youre correct
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........fck
@anjunshahsad6325
@anjunshahsad6325 4 жыл бұрын
Allangil adtha episode nn view indavula...onn podo
@shajahanp9768
@shajahanp9768 4 жыл бұрын
Inipoo angane allelum viewsn matam varan ponilla
@asnaansari847
@asnaansari847 3 жыл бұрын
Pedich nilavilikkunna alinodu ingane respond cheyyunna scene adyayitta kaanunne😂🤣🤣🤣🤣
@albertjames804
@albertjames804 3 жыл бұрын
"This flat is the secret of my energy" 2:26 🤣🤣🤣
@avangers.502
@avangers.502 4 жыл бұрын
ചൂലുകൊണ്ടടിച് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീഴാൻ തോന്നുംപോലെ തോന്നിച്ച ക്യാമറ മാൻ 👏👏👏👏👌 ഒരു ലൈക്‌ അല്ലെങ്കിൽ കുറെ ലൈക്‌ 👍
@nihxl_nicku9773
@nihxl_nicku9773 4 жыл бұрын
Ijjaadi editing
@sayoojmokeri9843
@sayoojmokeri9843 4 жыл бұрын
George Returns... ജോർജിനെ കണ്ടപ്പോ ഒടുക്കത്തെ സന്തോഷം... തീയേറ്റർ ആണേൽ കൈ അടിയുടെ പൂരമായേനെ
@prince.j.victor5717
@prince.j.victor5717 4 жыл бұрын
That's for sure
@thedoctor5661
@thedoctor5661 4 жыл бұрын
*സത്യം*
@alishak.j7333
@alishak.j7333 2 жыл бұрын
Crt💯💋
@meenuunni7149
@meenuunni7149 Жыл бұрын
Again and again on 2023...This is karikku 🔥🔥🔥
@vivekp7622
@vivekp7622 2 жыл бұрын
ഇടക്കിടക്ക് വന്നു കാണുന്നവരുണ്ടോ
@WikiPlayZzz
@WikiPlayZzz 3 ай бұрын
Lla
@alishakoshy9983
@alishakoshy9983 2 ай бұрын
S
@Yadhukrishna-qp4kd
@Yadhukrishna-qp4kd 2 ай бұрын
Und
@Veersavarkar861
@Veersavarkar861 2 ай бұрын
Ys😅
@vivekp7622
@vivekp7622 2 ай бұрын
@@Veersavarkar861 😁😁
@soumyaaji1453
@soumyaaji1453 4 жыл бұрын
മര്യാദയ്ക്ക് എത്രയും പെട്ടന്ന് ബാക്കി ഭാഗവും കൂടി ഇട്ടേക്കണം ബാബു നമ്പൂതിരി ഡോറിൻ്റെ വെളിയിൽ കിടക്കുകയാണ് ഓർമ വേണംok😉😉😉
@abhijithtovino1637
@abhijithtovino1637 4 жыл бұрын
പാവം
@deanacademic5965
@deanacademic5965 4 жыл бұрын
Quick...quick....next part... Come on yaaa
@unniunniz9173
@unniunniz9173 4 жыл бұрын
😁🤭
@iai1
@iai1 4 жыл бұрын
😊😊malayala സിനിമ യെ പോലും കടത്തിവെട്ടുന്ന ഒരേഒരു social meadia Trending Heroകൾ കരിക്ക്😊😊😊
@murshidanangoor7810
@murshidanangoor7810 4 жыл бұрын
Athe athe 😂
@sairams7896
@sairams7896 4 жыл бұрын
കരിക്കിന്റെ പഴയ സീരീസുകളുടെ ശൈലിയിലേക്കുള്ള തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നു. ഒത്തിരി നാളുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ് കണ്ടപോലെ....കൊള്ളാം😄👌
@adithyaadithya3583
@adithyaadithya3583 4 жыл бұрын
Correct
@GarudaaroodaVasudevan
@GarudaaroodaVasudevan 3 жыл бұрын
"💥 karyam enthannu parayeda" "Avde oru aalu" 😂🤣😂🤣😂🤣
@dhanyashrees4381
@dhanyashrees4381 3 жыл бұрын
9:35 EPIC 🤣🤣🤣🤣
@rabbitvisualsharemedia7353
@rabbitvisualsharemedia7353 4 жыл бұрын
*തുടക്കം മുതൽ അവസാനം വരെ മികച്ചരീതിയിൽ കൊണ്ട് പോകുന്ന മുഴു നീള കഥാപാത്രം BRITTO* 😍😍😍
@anish.t.h3856
@anish.t.h3856 4 жыл бұрын
Correct
@mohammednaser6521
@mohammednaser6521 4 жыл бұрын
Yes
@nilofer3066
@nilofer3066 4 жыл бұрын
Yes
@shamn0012
@shamn0012 4 жыл бұрын
Ys
@anaghasatheesan155
@anaghasatheesan155 4 жыл бұрын
💯
@jtsays1003
@jtsays1003 4 жыл бұрын
മാസ്‌ക് ഇടുന്ന കാര്യത്തിലെ ബോധവതക്കരണത്തിന് ഒരു സ്‌പെഷ്യൽ കയ്യടി😍
@Hinaaizuuuss
@Hinaaizuuuss 3 жыл бұрын
10:44 sachin... chirich chathu😂😂😂
@Pranvvvvv
@Pranvvvvv 2 жыл бұрын
Aa chiri karanam chiri
@rajanraj2532
@rajanraj2532 3 жыл бұрын
9:30 ee scene ethra kandalum maduppidikkilla 😂😂😂😂😂😂
@sneharejumylordkrishna10109
@sneharejumylordkrishna10109 2 жыл бұрын
Correct
@FaizAP
@FaizAP 4 жыл бұрын
ലെവമാർ 12 മിനുട്ട് കൊണ്ട് നേടിയത് ...ബാബു മേസ്തിരി "മുതലാളി " എന്ന ഒറ്റ വിളിയിൽ മറികടന്നു 😅
@saneeshkumar197
@saneeshkumar197 4 жыл бұрын
സത്യം
@thasnadali
@thasnadali 4 жыл бұрын
മോലാളി
@jkthedevil205
@jkthedevil205 4 жыл бұрын
pinnallah😂😂😂
@rishadthaiparambilkalathil3142
@rishadthaiparambilkalathil3142 4 жыл бұрын
കലക്കി 💯✌️👌👍😍💪
@vishnuv2387
@vishnuv2387 4 жыл бұрын
Pinalla
@silpam427
@silpam427 4 жыл бұрын
എല്ലാവരുടെയും പുതിയ ലുക്ക്‌ ഇഷ്ട്ടപെട്ടവരുണ്ടോ... ലോലൻ വേറെ ലെവൽ 😇😎 ജോർജിന്റെ മാസ്സ് എൻട്രിയും🤩
@ikruzzyt7557
@ikruzzyt7557 2 ай бұрын
2024 kannune alkar undo
@gincyshinepanicker4696
@gincyshinepanicker4696 3 жыл бұрын
ആകെ ടെൻഷൻ അടിച്ചു തരിപ്പണം ആകുമ്പോ കരിക്ക് തന്നെ ശരണം. സ്വാമിയേ ശരണം
@shobhasunil9095
@shobhasunil9095 2 жыл бұрын
Yes👌👍
@akrgamermalayalam8840
@akrgamermalayalam8840 4 жыл бұрын
അറിയാൻ മേലാത്തോണ്ട് ചോയ്ക്കുവാ നിങ്ങൾ ഏതെങ്കിലും ഒരു സീരീസ് കംപ്ലീറ്റ് ആകുവോ.... ഏതായാലും ഈ എപ്പിസോഡ് കലക്കി തിമിർത്തു പൊളിച്ചു ❤❤❤❤❤❤😍😍😍😍😍
@faisalfaisee1658
@faisalfaisee1658 4 жыл бұрын
സത്യം...ഇത്‌ പറയാൻ വേണ്ടിയാ ഞാൻ ഇങ്ങോട്ട്‌ വന്നത്‌... ഒ.കെ.ബൈ😆
@lekshmisb
@lekshmisb 4 жыл бұрын
Sathyam😌...but..ee. . episode polichu
@adarsh4700
@adarsh4700 4 жыл бұрын
സത്യം
@jasi4031
@jasi4031 4 жыл бұрын
@@faisalfaisee1658 ഞാനും
@ashajeby5823
@ashajeby5823 4 жыл бұрын
ha ha satyam
@jinnali_asgenie9259
@jinnali_asgenie9259 4 жыл бұрын
"താടിക്ക് വെയിലു കൊള്ളാതിരിക്കാനല്ല മാസ്ക് " നല്ല മെസ്സേജ്..... 👍 nice episode.... കട്ട വെയിറ്റ് for ബാബു നമ്പൂതിരി 💪💪❤️
@rahulsnair9807
@rahulsnair9807 4 жыл бұрын
Fresh fresh fresheyyyyy
@Abhiram33780
@Abhiram33780 Жыл бұрын
എത്രാമത്തെ തവണയ ഇത് കാണുന്ന എന്ന് വല്ല പിടിത്തവും ഉണ്ടോ🤭♥️
@mzworld7432
@mzworld7432 3 жыл бұрын
Karikku netflix ൽ വന്നതിനു ശേഷം കാണുന്നവരുണ്ടോ....?എങ്കിൽ ഇവിടെ കൂടിക്കോ 👍
@Alan-gv7pm
@Alan-gv7pm 3 жыл бұрын
Enn kannunnever undo
@shinjushaji
@shinjushaji 4 жыл бұрын
ബാബൂനെ അവസാനം കണ്ടപ്പോൾ സന്തോഷം തോന്നിയവർ ഉണ്ടോ?
@amalazad3204
@amalazad3204 4 жыл бұрын
Pinalla sathyam😘
@dinoy.n.d1482
@dinoy.n.d1482 4 жыл бұрын
പിന്നല്ല ആ മനസ്സ് അങ്ങട് നിറഞ്ഞു 🤩🤩
@krishnenduvp5134
@krishnenduvp5134 4 жыл бұрын
ഉണ്ടോന്ന് ചോദിക്കാനുണ്ടോ
@user-tf1od7rp8l
@user-tf1od7rp8l 4 жыл бұрын
Pinnallah😂😂😂😂
@akhileditz2984
@akhileditz2984 4 жыл бұрын
Yes
@jewelmoncyjoseph2536
@jewelmoncyjoseph2536 4 жыл бұрын
Babu's fans hit here😄let me See how many love his Bengali role😍😌
@AAPPLE-wl9gp
@AAPPLE-wl9gp 4 жыл бұрын
Babu namboodiri uyir🔥🔥
@priyankadubey7176
@priyankadubey7176 4 жыл бұрын
C.Fc
@priyankadubey7176
@priyankadubey7176 4 жыл бұрын
.v
@priyankadubey7176
@priyankadubey7176 4 жыл бұрын
..f.vv.c..d
@priyankadubey7176
@priyankadubey7176 4 жыл бұрын
V.f.fc.vfCv.
@prajna_3320
@prajna_3320 2 жыл бұрын
Arjun is extremely talented , much love💖
@rithunandamadhubal2903
@rithunandamadhubal2903 3 жыл бұрын
1:36 very useful point
@Veeru_7774
@Veeru_7774 4 жыл бұрын
Most underrated best actor- Britto
@meiteikhaidem3045
@meiteikhaidem3045 4 жыл бұрын
Tl
@edward9390
@edward9390 4 жыл бұрын
Athkondalle trancil vesham kittiyath
@Malliboy
@Malliboy 4 жыл бұрын
Most underrated is Sura namboodiri. Next is Britto. :D
@nithinbhaskar3316
@nithinbhaskar3316 4 жыл бұрын
Even Francis is underrated he is handling different kinds of roles pretty well
@arathydpillai8020
@arathydpillai8020 4 жыл бұрын
All are extremely talented especially the director...
@manju5577
@manju5577 4 жыл бұрын
Scene Britto fans undo ?? 👇🏼👇🏼 This flat is the secret of my energy😂😂😂
@GAMEHU8
@GAMEHU8 4 жыл бұрын
nyan unde
@zunaifashahanaz5487
@zunaifashahanaz5487 4 жыл бұрын
😂😂
@VighneshGouri
@VighneshGouri 4 жыл бұрын
Scene Britto uyiranu uyir
@ArjunG_HWO
@ArjunG_HWO 4 жыл бұрын
He's so natural. I mean the actor. Arjun is definitely the most natural whereas Anu has a higher range. Two of the best actors in Karikku.
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........fvx
@Itzsme7648
@Itzsme7648 3 жыл бұрын
3:56 ലോലൻ മാസ്സ് എൻട്രി എന്നുള്ളവർ like adi...👇
@cinephile1050
@cinephile1050 Жыл бұрын
George inte entry alle adipoli. Babu nambuthiri
@jjforever3726
@jjforever3726 3 жыл бұрын
This flat is the secret of my energy😂
@vinayaksiva3215
@vinayaksiva3215 4 жыл бұрын
ഇനി സകലമാന കരിക്കൻമാരും കിടന്ന് മരണ പെർഫോമൻസ് കാണിച്ചാലും ജോർജിന് ചുമ്മാ 3 സെക്കന്റ്‌ മതി സ്കോർ ചെയ്യാൻ... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ഒരൊറ്റ നടൻ... 👌👌👌👌👌👌
@abhinav6910
@abhinav6910 4 жыл бұрын
Athe
@hussainfaizal9031
@hussainfaizal9031 4 жыл бұрын
Pinnalla🔥🔥🔥🔥
@navyasaji7754
@navyasaji7754 4 жыл бұрын
Sathym
@hnhn5498
@hnhn5498 4 жыл бұрын
Pinnelle 😍😍😍
@kevinpm4186
@kevinpm4186 4 жыл бұрын
Pinnalla
@sas143sudheer
@sas143sudheer 4 жыл бұрын
*ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ് നമ്മുടെ കരിക്ക്* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 *ഇപ്പോഴാണ് കരിയ്ക്ക് പഴയ കരിയ്ക്ക് ആയത് എന്ന് തോന്നുന്നവർക്ക് ഇവിടെ ഒത്തു കൂടാം* 👌👏👌👏👌💙👏👌👍✌️
@s4najiyapk566
@s4najiyapk566 3 жыл бұрын
Chirikkan Justin nte expression thanne dharalam😂😂
@binshadt8808
@binshadt8808 3 жыл бұрын
റിപ്പറിന് ശേഷം കാണുന്നവർ ഉണ്ടോ?
@hisanathasnimk4875
@hisanathasnimk4875 3 жыл бұрын
Und
@franciabinu6278
@franciabinu6278 3 жыл бұрын
De ippam kandoloo ripper
@shibink3157
@shibink3157 3 жыл бұрын
Und
@suhaibarahman9110
@suhaibarahman9110 3 жыл бұрын
Und
@badushap.s580
@badushap.s580 3 жыл бұрын
Und
@jeswinsonipanthalanickal2191
@jeswinsonipanthalanickal2191 4 жыл бұрын
എല്ലാവരും എപ്പിസോഡ് മുഴുവൻ അഭിനയിച്ചാലും, അതെല്ലാം സൈഡ് ആക്കാൻ ബാബു നമ്പൂതിരിക്ക് 5 സെക്കന്റ്‌ മതി 🔥🔥🔥🔥
@niranjanaskrishna4838
@niranjanaskrishna4838 4 жыл бұрын
ശരിയാ
@emiljoji
@emiljoji 4 жыл бұрын
Correct
@joyalsaju8878
@joyalsaju8878 4 жыл бұрын
George fans da
@deepumon.pdeepumon.p7036
@deepumon.pdeepumon.p7036 4 жыл бұрын
Corct
@deepumon.pdeepumon.p7036
@deepumon.pdeepumon.p7036 4 жыл бұрын
George uyr
@roseworld9974
@roseworld9974 4 жыл бұрын
പാവം kk ക്കു ഫാൻസ്‌ ആരുമില്ലേ.... പാവം കൊറേ കഷ്ടപെടുന്നുണ്ട്..... ആരും mind ചെയ്യുന്നില്ല..... ഞാൻ പുള്ളിടെ കട്ട fan ആണ്
@sreedevib9932
@sreedevib9932 4 жыл бұрын
Njaaanum katta kk fan aa
@neemaajeesh3899
@neemaajeesh3899 4 жыл бұрын
Nhanum
@alzeharafemi2660
@alzeharafemi2660 4 жыл бұрын
Njanum
@GreenKangaroo16
@GreenKangaroo16 4 жыл бұрын
Kk aaraanu
@amanms1999
@amanms1999 4 жыл бұрын
@@GreenKangaroo16 Justin
@sarathpmurali
@sarathpmurali 3 жыл бұрын
Most underrated actor in karikku....KIRAN...
@jayadevi3321
@jayadevi3321 3 жыл бұрын
Karikkinte oru horror eppisode venam enn agraham ullavar ondo??🤔🤔
@athiranandu7963
@athiranandu7963 3 жыл бұрын
Yes
@jumana__nzbn3760
@jumana__nzbn3760 3 жыл бұрын
Yezzz
@amruthaammu1212
@amruthaammu1212 3 жыл бұрын
Yezzz
@resthav0894
@resthav0894 3 жыл бұрын
💯
@sreelathakk8948
@sreelathakk8948 3 жыл бұрын
Undallo dj 😎
@MRDJ-ik4ik
@MRDJ-ik4ik 4 жыл бұрын
സീൻ ബ്രിട്ടോ സച്ചിനെ imitate ചെയ്തത് ശരിക്കും പൊളി ആയിരുന്നു......👌💯 എനിക്ക് നന്നായി originality feel ചെയ്തു....🤗
@walkwithdreamz2264
@walkwithdreamz2264 4 жыл бұрын
Climax ൽ ബാബു വന്നത് പൊളിച്ചു ചെക്കൻ ഇല്ലെങ്കിൽ കരിക്ക് വെറും കൊട്ട തേങ്ങയായി മാറും... ബാബു നമ്പൂതിരി ഇഷ്ടം...
@unknown.vazhaa
@unknown.vazhaa Жыл бұрын
Veendum 2023 l kaaanunnavarundo
@serenesachin8776
@serenesachin8776 3 жыл бұрын
Addicted to Karikku web series 😍
@__taexbear__3859
@__taexbear__3859 2 жыл бұрын
Armyyy💜
@adithyananilkumaranil9514
@adithyananilkumaranil9514 4 жыл бұрын
ഞങ്ങളുടെ ചെക്കൻ വന്നേ ഇനി പൊളിക്കും ബാബു നമ്പൂതിരി ഇഷ്ടം 😍😍
@karishmaprabhakar6732
@karishmaprabhakar6732 4 жыл бұрын
True
@neetha6716
@neetha6716 4 жыл бұрын
Nothing comparable to britto's timing delivery of dialogues 👌🏾👌🏾
@ArjunG_HWO
@ArjunG_HWO 4 жыл бұрын
Exactly! He's the most natural actor among all the actors in Karikku.
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........ib
@athul7790
@athul7790 4 жыл бұрын
Athu ningal George Enna aale manassilaakkanjittanu...
@neetha6716
@neetha6716 4 жыл бұрын
@@athul7790 George mutt ah , but sometimes he forgets his dialogues. And lolan can't control his laugh. Hari and Francis also good dialogue delivery
@shijithcp5204
@shijithcp5204 Жыл бұрын
Kiran chettan super
@rijoyyeshudas703
@rijoyyeshudas703 3 жыл бұрын
പറയാൻ ഒന്നും തന്നെ ഇല്ല. പൊളി സാധനം
@irshadklr9752
@irshadklr9752 4 жыл бұрын
.അവസാനത്തെ ബാബു നമ്പൂതിരിയുടെ എൻട്രി... next പാർട് കാണുന്നതിലേക്ക് പ്രേക്ഷകരെ waiting ലിസ്റ്റിൽ ഇരുത്തിപ്പിക്കുന്ന ഡയറക്ടറുടെ സൈക്കോളജിക്കൽ മൂവ് 🔥🔥🔥
@rizarahim743
@rizarahim743 4 жыл бұрын
Manassilakikalnallo...myaarakam thanne
@RjHaif
@RjHaif 4 жыл бұрын
*ബംഗാളികൾ എല്ലാം ബംഗാളിലേക്ക് പോയിട്ടും ഇവിടെ സ്വന്തം വീട്ടുകാരെ വിട്ടു നിൽക്കുന്ന ബാബു നമ്പൂതിരിക്ക് ഇരിക്കട്ടെ ഇന്നത്തെ like💪♥️*
@bonniegeorge4037
@bonniegeorge4037 4 жыл бұрын
Bengali alla broo.... Adhithi thozhilalikal / anya samsthana thozhilalikal... 😊 North indians nammale 'mallus' ennu vilikkunnathu nerittu kelkkumbo mathrame athinte vedana ariyam pattu... 😑😑
@unnisathyadas4598
@unnisathyadas4598 4 жыл бұрын
@@bonniegeorge4037 Mallu vili pinnem sahikkam. 'Madrasi' vili undallo. Dark.😂😂😂
@_iam.the.ak_
@_iam.the.ak_ 3 жыл бұрын
Sachin is the secret of my energy 😂😂😂😂
@AbuAdham-kk6ws
@AbuAdham-kk6ws 10 ай бұрын
😂😂😂😂😂 9:30 എന്റെ പൊന്നെ ചിരിച്ചു ലെവൽ ആയ scn 😂😂😂😂
@musicsparklingzmedia5539
@musicsparklingzmedia5539 4 жыл бұрын
രൂപം കണ്ടു പേടിച്ചു ഒച്ച എടുത്ത് അടി കിട്ടിയപ്പോൾ ഉള്ള reaction change verity സാധനം... 💓
@midhun.m4963
@midhun.m4963 4 жыл бұрын
Verity athum Variety😂😂😂
@sherminkrishna6993
@sherminkrishna6993 4 жыл бұрын
😂😂😂
@jimshadali3899
@jimshadali3899 4 жыл бұрын
Chirich chirichu vayar vedhanichu
@nilofer3066
@nilofer3066 4 жыл бұрын
Yes yes
@rafeeque1985
@rafeeque1985 4 жыл бұрын
സാക്ഷാൽ സച്ചിൻ ഉണ്ടായിട്ടും അവടെ കേറി മാസ്സ് കാണിക്കണേൽ അവന്റെ പേര് ജോർജ് എന്നാകണം... പൊളി സാനം....
@rakeshappu9229
@rakeshappu9229 4 жыл бұрын
Yes
@prijeeshn
@prijeeshn 4 жыл бұрын
pinnallaa
@LD72505
@LD72505 3 жыл бұрын
ബാബു നമ്പൂതിരിയുടെ intro ഇഷ്ടപ്പെട്ടവർ ലൈക്കടിച്ചേ
@amanjeorge7275
@amanjeorge7275 3 жыл бұрын
ഒരാളുടെ കരച്ചിൽ കേട്ട് ആദ്യായിട്ട ഇങ്ങനെ പൊട്ടിച്ചിരിക്കുന്നെ🤣😂😆😃
@fahad8572
@fahad8572 4 жыл бұрын
മാസ്ക് ഇടാൻ പറഞ്ഞിരിക്കുന്നത് താടിക്ക് വെയിൽ കൊള്ളാതിരിക്കാനല്ല 1.30 😂 സൂപ്പർ ആയിട്ടുണ്ട്
@prasadgeorge9156
@prasadgeorge9156 4 жыл бұрын
മറ്റൊരാളെ ചിരിപിക്യുന്നദു അത്ര എളുപ്പമല്ലെ, പക്ഷേ നിങ്ങൾക്ക് അത് വളരെ മനോഹരമായി കഴിയുന്നു, നല്ല hard work ചെയ്തു, നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ..
@rinshaaaaaaad
@rinshaaaaaaad 2 жыл бұрын
ഇടക്കിടക്ക് വന്ന് കാണുന്നവരുണ്ടോ 😅
@solihagodz2967
@solihagodz2967 3 жыл бұрын
Justin expression is so cute.
@abins4020
@abins4020 4 жыл бұрын
*കുറെ നാളുകക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു* ഒരു തേരാ പാരാ ഫീൽ... enjoyed💯
@meenumidhunam8983
@meenumidhunam8983 4 жыл бұрын
ബാബു നമ്പൂതിരി സ്റ്റേറ്റ് വിട്ടെന്ന് വിചാരിച്ച് ഫീൽ അടിച്ചു ഇരിക്കുവാരുന്നു... എൻട്രി Superbb👏👏❤️
@unnikuttan4100
@unnikuttan4100 4 жыл бұрын
🔥🔥
@tdajayan6580
@tdajayan6580 4 жыл бұрын
😂
@sree6483
@sree6483 3 жыл бұрын
Woowww...what a beautiful flat.this flat is secret of my energy..aaha..ohho 😂😂
@godxhawkeye4907
@godxhawkeye4907 3 жыл бұрын
Whatever the ghost seen Fromm 9:22-9:33 were the best of all time
@lijokoshythomas4914
@lijokoshythomas4914 4 жыл бұрын
"തുടക്കത്തിൽ മാസ്സ് എൻട്രീ എന്ന് കരുതി എന്തോ കോപ്രായം കാണിച്ചിലെ, ആ ചവിട്ടിൽ വിജാഗിരി ഇളകി; അത് നന്നാകിയിട്ട് പോയാ മതി" 😀 ഇജ്ജാതി തഗ്ഗ്!!👍 പഴയ ആ കരിക്കിന്റെ ഫീൽ തിരിച്ചു കിട്ടി
@ankithatp6542
@ankithatp6542 4 жыл бұрын
"കൂടിപ്പോയാൽ ഹോമം വേണമെന്ന് പറയും ...എന്റെ കയ്യിൽ നല്ലൊരു ഹോമിയോ ഡോക്ടർ ഉണ്ട് "😂ഇജ്ജാതി പെട്ടെന്നു ശ്രദ്ധിക്കില്ല 7:54
@aathirabalakrishnan7824
@aathirabalakrishnan7824 4 жыл бұрын
Noted
@shaanmuhammed4380
@shaanmuhammed4380 4 жыл бұрын
Sredhich!!! Chirich ooopad vann
@ankithatp6542
@ankithatp6542 4 жыл бұрын
AATHIRA BALAKRISHNAN 🤜😄
@ankithatp6542
@ankithatp6542 4 жыл бұрын
Shan Muhammed satyam😄
@hannah_han6268
@hannah_han6268 3 жыл бұрын
ഞാൻ ഒരു കാര്യം കാണിച്ച പേടിക്കരുത് ഇല്ല ഇതാരിത് സച്ചിൻ 😂😂😂😂
@mohmedadnan6692
@mohmedadnan6692 3 жыл бұрын
No gates were harmed in making of this video 😂😂
@siriusblack8259
@siriusblack8259 4 жыл бұрын
പഴയെ ആ എനർജി കിട്ടിയവർ ഉണ്ടേൽ നീലം മുക്കിയിട്ട് പോകു☺️☺️❤️❤️ ഒന്നു കണക്ക് എടുക്കാൻ ആണ്🤷🏻‍♀️
@sudeepponnarasseru2204
@sudeepponnarasseru2204 4 жыл бұрын
ബാബു നംബൂതിദിടെ ഒരൊറ്റ എൻട്രി കൊണ്ട് നെക്സ്റ്റ് പാർട്ട്‌ കട്ട വെയിറ്റ് ചെയ്യുന്നവർ അടി ലൈക്‌
@irshadichappi1019
@irshadichappi1019 4 жыл бұрын
Katta wi8ng... babu namboodidi............ next part pettanunidnaeeee
@marzookps2157
@marzookps2157 3 жыл бұрын
"Wow what a wonderful flat ,This flat is secret of my energy"😅😂🤣
@angelinejonathan5478
@angelinejonathan5478 3 жыл бұрын
Lolan was amazing it is a good character for him I love it 😂😘😘
@shahbasnnalakath9372
@shahbasnnalakath9372 4 жыл бұрын
ലാസ്റ്റ് ആ മൊതലാളി വിളി കേട്ടപ്പോഴാ മനസ്സിന് ഒരു സമാധാനമായത് ബാബു നമ്പൂതിരിയെ ട്രെയിൻ കയറ്റി വിട്ടിട്ട് ഒരു ധൂസരെയും വേണ്ട 😍🤘
@niranjananichu5367
@niranjananichu5367 4 жыл бұрын
ലോലൻ ഇപ്പോ വല്യ കുട്ടിയായി താടിയും മീശേം polichu... എപ്പിസോഡും കൊള്ളാം
@nihal2849
@nihal2849 4 жыл бұрын
lockdown ആയതിനാൽ Barber Shope ഇല്ലാത്തതിനാലായിരിക്കും
@shifanaummer9110
@shifanaummer9110 4 жыл бұрын
Lolanum.vende Oru valarcha ... But pazhaye lolan aan cute
@Sadiqongallur
@Sadiqongallur 4 жыл бұрын
@@shifanaummer9110 uvvo 🤗?
@shifanaummer9110
@shifanaummer9110 4 жыл бұрын
@@Sadiqongallur athelloo
@niranjananichu5367
@niranjananichu5367 4 жыл бұрын
ഈ ലോലൻ സൂപ്പർ ആണ് പക്ഷെ പഴയ ലോലനെ കാണുമ്പോലെ ചിരിയ 😃😃 എന്നായാലും പോളിയാണ് ഇവർ....
@rohanvlogs3822
@rohanvlogs3822 3 жыл бұрын
Wow What A Beautiful Flat This Flat is the Secret of My Energy 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ajmal Bismi Doosra | Part-2 | Limited Series | Karikku
12:14
Karikku
Рет қаралды 13 МЛН
BHARATI APARTMENTS | Part 1 | Karikku | Comedy
26:18
Karikku
Рет қаралды 10 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 68 МЛН
Smile Please!  | Comedy | Karikku
24:39
Karikku
Рет қаралды 29 МЛН
Ripper - The Wanted Killer ft. @Karikku_Fresh | Irul | Netflix India
17:00
Veruppikkal Appappans | Karikku | Comedy
12:59
Karikku
Рет қаралды 18 МЛН
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 39 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19
Mera Popat kar Diya 😂😂 #shorts #youtubeshorts #comedy #funny #viral
0:25
Бадабум превратился в Оскара
0:33
Бадабумчик Live
Рет қаралды 1,6 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,9 МЛН
The 100 #Show
1:00
Banq Official
Рет қаралды 6 МЛН
路飞这是生了个啥? #海贼王 #路飞 #funny
0:47
路飞与唐舞桐
Рет қаралды 13 МЛН