AK 47: ഒരു മലയളം റിവ്യു|| Biography of World’s MOST ICONIC FIREARM, in Malayalam

  Рет қаралды 141,556

SCIENTIFIC MALAYALI

SCIENTIFIC MALAYALI

3 жыл бұрын

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ (Anish Mohan) എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Reference:
www.thenewatlantis.com/public....
www.britannica.com/technology...
www.military.com/off-duty/ak-...
www.popularmechanics.com/mili...
interestingengineering.com/9-...
theconversation.com/worlds-de...

Пікірлер: 425
@JaiHind-tl7zt
@JaiHind-tl7zt 2 жыл бұрын
Ak 47 ന് തുല്യം Ak 47 മാത്രം. ഇതിൽ എത്ര പേർ അത് ഉപയോഗിച്ചിട്ടുണ്ട് എന്നെനിക്കറിയില്ല . പക്ഷെ ഇത് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു സൈനികൻ എന്ന നിലയിൽ ഒരുപാട് advantage ഉള്ള ഒരു weapon ആണിത്. Carry ചെയ്യാൻ എളുപ്പമാണ്. Cleaning, Opening, immediate Reset,എത്ര fire ചെയ്യ്താലും അതിന്റെ assembly കൾ broken ആകില്ല Gas ന്റെ കുറവ് ഉണ്ടാകില്ല Sharp Shoot അങ്ങനെ ഒരുപാട് advantages ഇതിനുണ്ട്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the support ❤️❤️❤️
@certified.Sociopath
@certified.Sociopath 2 жыл бұрын
Yes it have great accuracy
@Interstellar__98
@Interstellar__98 2 жыл бұрын
Thank you for your service🙏
@afzl4985
@afzl4985 2 жыл бұрын
And it packed with 7.62 ammunition 💪💪
@jacksonjoseph1446
@jacksonjoseph1446 2 жыл бұрын
എന്തുകൊണ്ടാണ് ഇന്ത്യ തദ്ദേശീയമായി ഇത്തരം ഒരു rifle design ചെയ്യാത്തത് വലിയ വിലകൊടുത്ത് അമേരിക്കന്‍ sig rifile വാങ്ങേണ്ടി വരുന്നത് insas ഏറെകുറേ പരാജയം ആണ് (കമ്മീഷന്‍ തട്ടാനായിരിക്കും)
@benjaminbenny.
@benjaminbenny. 2 жыл бұрын
വിവരം ഉള്ള നാട്ടിലെ സംവിധാനം ഓക്കെ അങ്ങനെയാണ് കഴിവുള്ളവരെ സ്കൂളിൽ വെച്ച് തന്നെ കണ്ടെത്തി അവരുടെ കഴിവുകളെ വളർത്തി കൊണ്ടുവരും..ഇവിടെ എത്ര കഴിവ് ഉണ്ടെങ്കിലും ആരും അംഗീകരിക്കില്ല ( പഠിക്കാന് ,A+ വാങ്ങാനുള്ള കഴിവാണ് ഇവിടെ ഒരു മനുഷ്യൻ്റെ കഴിവായി നോക്കുന്നത് ) നമ്മുടെ ചുറ്റും എത്ര kalashnikov മാർ ഉണ്ട് എന്ന് അറിയാമോ അവരോകേ ഇവിടെ ജനിച്ചതുകൊണ്ട് മാത്രം തിരിച്ചറിയാതെ പോയയവരാണ്
@Mallu_AI
@Mallu_AI 2 жыл бұрын
100%tru
@nikhilkerala5599
@nikhilkerala5599 2 жыл бұрын
അതെ ബ്രോ... ശരിയാണ് 100%
@georgekayilattil7644
@georgekayilattil7644 2 жыл бұрын
ഇവിടുത്തെ സമൂഹവും മാതാപിതാക്കളുമാണ് ഇതിന്റെ മെയിൻ കാരണം.ഈ കമെന്റ് വായിക്കുമ്പോൾ ആട് തോമയെ ഓർമ്മ വന്നു
@afzl4985
@afzl4985 2 жыл бұрын
Well said ✨
@rktheteam3445
@rktheteam3445 2 жыл бұрын
Athum paranju arum veetil think onnum undakkan nilkanda nadannit thokku nirmichu nnu paranju akathidum
@favasjr8173
@favasjr8173 2 жыл бұрын
ആദ്യത്തെ മോഡൽ ഗവണ്മെന്റ് റിജക്റ്റ് ചെയ്‌തെന്നും പക്ഷെ അവർ അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കിയെന്നും പറഞ്ഞല്ലോ..... ഇവിടെയായിരുന്നെങ്കിൽ നമ്മുടെ അധികാരികൾ അദ്ദേഹത്തെ ഓടിച്ചു വിട്ടേനെ 😄😄😄😄
@subashmathew4420
@subashmathew4420 2 жыл бұрын
ഹേയ് ഇല്ല കണ്ടാലുടൻ ഓടിച്ചു വിടില്ല. അയാളെ പറഞ്ഞു മോഹിപ്പിച്ച ശേഷം ആ ഡിസൈൻ ഒക്കെ വാങ്ങി പിന്നെ അത് റിജക്ട് ചെയ്യും, എന്നിട്ട് തന്റെ വേണ്ടപ്പെട്ടവരെക്കൊണ്ടു സാധനം ഇൻട്രോടിയൂസ് ചെയ്യിക്കും. അതേ ചെയ്യൂ...
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
ഉറപ്പല്ലേ 🤣🤣
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
@@subashmathew4420 അതിന് വൻ തുക കമ്മീഷൻ അടിക്കും 🤣🤣🤣
@adilk4251
@adilk4251 2 жыл бұрын
Ak🔥🔥🔥ഉയിർ
@krjijeesh1607
@krjijeesh1607 2 жыл бұрын
ഓടിച്ചു ജയിലിൽ ഇട്ട് ഉണ്ട തീറ്റിച്ചു തല്ലി കൊന്നു പുഴു അരിച്ചു ചാകും
@sreejith7812
@sreejith7812 2 жыл бұрын
മഴയിലും ചെളിയിലും വെടിവെക്കാൻ സൂപ്പർ,accurate fire......
@beslymj1816
@beslymj1816 2 жыл бұрын
Ak47 എന്ന് പറഞ്ഞാൽ ഫ്ലവർ അല്ലടാ ഫയർ adaaa⚡️💥💥💥💥
@rohank.j3993
@rohank.j3993 2 жыл бұрын
Ak 47ന്റെ ഏറ്റവും വലിയ ഗുണം ഇത് ചെളിയിലും മഞ്ഞിലും മഴയിലും കേടു കൂടാതെ പ്രവർത്തിക്കും. ഇതിൽ മണല് വാരിയിട്ടു വെടിവെച്ചു ഇതിന്റെ ഗുണമേന്മ തെളിയിച്ചിട്ടുള്ളതാണ്
@adhithyanpv7970
@adhithyanpv7970 2 жыл бұрын
Its simple gas operated rifle but chamberil manalu kayariyal paniyavum
@adhithyanpv7970
@adhithyanpv7970 2 жыл бұрын
Njn use cheyyunne anu bro ak njngl adhinte chamberinte ullilu practice timil okke manalu kayaradhe nookkaranu
@adhithyanpv7970
@adhithyanpv7970 2 жыл бұрын
RR Aano work cheyyunne evda posting
@adhithyanpv7970
@adhithyanpv7970 2 жыл бұрын
Njn last year baramulla undaynm oru training bhagam ayt ente perum designation velippeduthan padilla enthayalum oru salute nammade weapons okke mannum cheliyum kayarandu nookku
@shibugeorge1541
@shibugeorge1541 2 жыл бұрын
Mc kalanishkov is jew
@rijo3333
@rijo3333 2 жыл бұрын
ഈ gun ഉപയോഗിച്ച് ലോകം muzhuvan alukal marikunnathil pulliku വിഷമം ഉണ്ടെന്നുള്ള കാര്യം ഒരു video യില്‍ കണ്ടു. എന്തൊരു talent 👌 pullide.
@pachamulak_
@pachamulak_ 2 жыл бұрын
Lokathr rakshikkanum ee gun upayogikkunnund
@arunpkpka1144
@arunpkpka1144 2 жыл бұрын
നല്ലതാണ്. എന്തൊക്കെയോ മനസ്സിലായി ചില ധാരണകൾ വന്നു തെറ്റി ധാരണകൾ മാറി നന്ദി...
@nidhinjomon8956
@nidhinjomon8956 2 жыл бұрын
The AK-47 (Avtomat Kalashnikov)😊 The most popular and widely used assult rifles in the world. Used Catridge 7.62× 39mm. 🥰🥰
@John_honai1
@John_honai1 2 жыл бұрын
Ak203 Indian Army അവരുടെ standard rifle ആക്കാൻ ഉള്ള എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ട്, ഇത്‌ ഇന്ത്യയിൽ തന്നെ വൻതോതിൽ നിർമിക്കാൻ ആണ് തീരുമാനം, മാത്രമല്ല Indian Air force അവരുടെ requirements പരിഹരിക്കാൻ Ak103 russia യിൽ നിന്നു വലിയ അളവിൽ നേരിട്ട് വാങ്ങാൻ തീരുമാനിച്ചിരിക്കുന്നു. Special forces നു വേണ്ടി ഏറ്റവും അത്യാധുനികമായ AK15 വാങ്ങുവാനും plan ഉണ്ട് കുറഞ്ഞ അളവിൽ .
@John_honai1
@John_honai1 2 жыл бұрын
Ak15 standard rifle ആക്കികൂടെ എന്നൊരു ചോദ്യം വളരെ പ്രസക്തമാണ്. എന്നാൽ അതിന്റെ വില കൂടുതലും. സാധാരണ സൈനികർക്ക് special force ലെവലിൽ ഉള്ള rifle കൾ ആവശ്യം ഇല്ലാത്തത് കൊണ്ടുമാണ് ഇന്ത്യ AK203 തിരഞ്ഞെടുത്തത് എന്നാണ് എന്റെ അനുമാനം. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.
@dreamhunter6169
@dreamhunter6169 2 жыл бұрын
am a soldier .My best and ever rifel which I have used. Ak47 . Accuracy and efficiency.🥰
@muraleekrishna.s1901
@muraleekrishna.s1901 4 ай бұрын
Jai hind sir
@mathsipe
@mathsipe 2 жыл бұрын
Project igi എന്നൊരു ഗെയിമിൽ ഈ ഇതിഹാസ ആയുധം ഉപയോഗിച്ചിട്ടുണ്ട്.. കിടു ആണ് സാനം. 😜
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍❤️
@sanils1108
@sanils1108 2 жыл бұрын
Pubg , freefire ❤️❤️😀😀
@Radiosociety0192
@Radiosociety0192 2 жыл бұрын
@@sanils1108 call of duty 🖤 3 shot kond enemy veezhum
@asssa4913
@asssa4913 2 жыл бұрын
Missing game....igi lover Last rocket vittu mission completed aakeetha ....❤️❤️👍👍👍
@mathsipe
@mathsipe 2 жыл бұрын
@@asssa4913 i love both 1 and 2.
@arjunaj1648
@arjunaj1648 2 жыл бұрын
I am happy that you add hiccok 45's clip
@ajith0707
@ajith0707 2 жыл бұрын
ഒറ്റ പേര്... മിഖായേൽ കലാഷ്നികോവ്...👍
@donbosco337
@donbosco337 2 жыл бұрын
സോവിയറ്റ് യൂണിയൻ ❤️❤️❤️
@Wire.scientist
@Wire.scientist 2 жыл бұрын
AK 47 was designed to be easy to use, easy to repair, and reliable. The ruggedness of the gun makes it the perfect weapon for dirty, sandy conditions or for soldiers who might not be super disciplined about maintaining their firearms. Its simple firing mechanism means that the gun jams very rarely. Depending on conditions of use, an AK-47 can have a service life of anywhere from 20 to 40 years.
@ajukjoseph5431
@ajukjoseph5431 2 жыл бұрын
ഒരേ ഒരു രാജാവ്....AK 😎
@bobanmathew2640
@bobanmathew2640 2 жыл бұрын
ഇപ്പോളാണ് FIR സിനിമയിൽ N F വർഗീസ് പറഞ്ഞ knot ന്റെ പ്രവർത്തനം മനസിലായത്.. 👍 സൂപ്പർ വീഡിയോ. Hats off. 👍
@Sebastianroymr
@Sebastianroymr 2 жыл бұрын
Ntha ath
@adithyaganesan9298
@adithyaganesan9298 2 жыл бұрын
Awu😉, Aah thumbnail polichuttaa... Aare kandalum onne click cheyde nokkan thonnum!!! 😇
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@georgesamkutty686
@georgesamkutty686 2 жыл бұрын
AK-47 got it's real popularity, only after the Vietnam War. The north Vietnamese army defeated the US with its superior fire power. Can you make a video regarding UZZI rifles, which was used by NATO in the 1990's ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@m84as17
@m84as17 2 жыл бұрын
We Want a video about uzi gun 🔥🔥🔥🔥
@nidhinkg3918
@nidhinkg3918 2 жыл бұрын
ഈ വീഡിയോയിലെ അവസാനത്തെ വാക്കുകൾ എന്തെന്നില്ലാത്ത ഒരു motivation തരുന്നതാണ്
@chandrancc4929
@chandrancc4929 Жыл бұрын
ഇൻസാസിന്റെ ആമുഖ അവതരണ വേളയിൽ ഞാൻ നിങ്ങളെ വിമർശിച്ചിരുന്നു, ഈ വീഡിയോ വിജ്ഞാനപ്രദമായി. അഭിനന്ദനങ്ങൾ.
@midhunmidhun5661
@midhunmidhun5661 2 жыл бұрын
Automatic Kalashnikov 1947 AK-47😎
@Commentoli-Manushyan
@Commentoli-Manushyan 2 жыл бұрын
Pubg കളിക്കുമ്പോൾ നമ്മുടെ കയിൽ ഏത് തോക്കിരുന്നാലും ഏതിരാളിയുടെ കയ്യിൽ AKM ആണെങ്കിൽ ഒന്നു പതറും🔥🔥🔥... POWER
@muhammadpk3851
@muhammadpk3851 2 жыл бұрын
Yes
@Natural4015
@Natural4015 Жыл бұрын
True story
@sureshravi6260
@sureshravi6260 2 жыл бұрын
ഈ വീഡിയോ കാരണമാണ് Ak 47 മൂവി കാണുവാൻ കഴിഞ്ഞത്. ഇങ്ങനെ ഒരു വീടിയൊക്ക് നന്ദി
@certified.Sociopath
@certified.Sociopath 2 жыл бұрын
The most efficient weapon
@vinodkumarcv669
@vinodkumarcv669 2 жыл бұрын
Good informative video tank you.
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
അറിവിന്റെ പുതിയ ലോകത്തേക്ക് കൊണ്ട് പോകുന്ന താങ്കൾക്ക് വാക്കുകൾക്ക് അതീതമായ നന്ദി
@akbarkabeer2974
@akbarkabeer2974 2 жыл бұрын
The king of machine guns ❤ak 47❤❤
@indianbornbutamerican9600
@indianbornbutamerican9600 2 жыл бұрын
It’s not even a machine gun 😂😂 it’s an assault rifle
@punchaami6248
@punchaami6248 2 жыл бұрын
കൊള്ളാം bro കിടു ...
@niyas254
@niyas254 3 жыл бұрын
Bro Can you please do video about India's electronic and cyber warfare capabilities?
@abhishekpudayan1261
@abhishekpudayan1261 2 жыл бұрын
Simplicity is not in its look Simplicity is in mechanism of the rifle
@Josephnidhin319
@Josephnidhin319 2 жыл бұрын
Kalashnikov😍
@abdullaabdu539
@abdullaabdu539 2 жыл бұрын
Angane chettante ellam videos um kandu theerthu 🥰..eni Aditya video eppol edum
@riyusaki792
@riyusaki792 2 жыл бұрын
Kgf chapter 2. Kalashnikov 🔥
@manumohan4050
@manumohan4050 2 жыл бұрын
Big brrrrrr......brrrr....brrrr
@arjunmenon3542
@arjunmenon3542 2 жыл бұрын
Good video.
@nishanthnarayanan6741
@nishanthnarayanan6741 Жыл бұрын
Ningal kavitha cholumpoleyannu kadhakal parayunnad kelkan enthu manoharam
@vishakselvan8796
@vishakselvan8796 2 жыл бұрын
Very informative video
@jokuable
@jokuable 2 жыл бұрын
Hello I am a new subscriber… it’s my first experience with a malayali channel that discusses guns … loved it … plz keep on with the amazing videos … may I make a video suggestion? M16 vs Ak 47 based on design , reliability, accuracy , social & political issues ? Why has America never accepted al or it’s variants into its armed forces ? I know you mentioned it a little but I think there is a lot more detail to go into … especially the assertion that AK is inaccurate…anyways hope to see more amazing gun videos … tc brother
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thank you so much brother ❤️❤️❤️❤️
@siddarthbhaskaran951
@siddarthbhaskaran951 Ай бұрын
Excellent sir
@muraleekrishna.s1901
@muraleekrishna.s1901 4 ай бұрын
One of my most ❤️ ed video, 🕉️ ശാന്തി
@nibinansari8196
@nibinansari8196 Жыл бұрын
2 years nu shesham veendum ee video kaanunna njan...ethalle palathum veendum kanarund..
@darkfacts5154
@darkfacts5154 Жыл бұрын
Con.h2so4 il water cheypichal oru exploration udakayam mini bomb aki upoyokam ❤❤
@joshithomaspt7502
@joshithomaspt7502 2 жыл бұрын
Really it's a amazing weapon,use of muzzle attachment in AKM is called compancetor, it's help to reduce right tendancy of this weapon
@Manoj_appus
@Manoj_appus 2 жыл бұрын
Are u PUBG player?😉
@PS-hy1gy
@PS-hy1gy 2 жыл бұрын
Very beautiful narrative
@stephenr468
@stephenr468 2 жыл бұрын
Piece of art
@the6r471
@the6r471 2 жыл бұрын
Ak @ 100 K love 🔥❤️
@mallupagan
@mallupagan 2 жыл бұрын
Kalashnikov russian movie ഇന്ന് കണ്ടു... So video തപ്പി വന്നത് ആണ്.. കിട്ടി🙌🙌
@ajithsukumaran3241
@ajithsukumaran3241 2 жыл бұрын
Akm with red dot uff pewer 🔥
@CptJhonprice
@CptJhonprice 2 жыл бұрын
Ahoy's Thumbnail and theme nice vid though
@lithinkbabu27
@lithinkbabu27 2 жыл бұрын
0:22- 0:38 ഇൗ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ട്....😂( FIR)
@afzl4985
@afzl4985 2 жыл бұрын
Le lahel vakkachan : nee gun kandittnto 😂
@rajendranrajan547
@rajendranrajan547 2 жыл бұрын
amazing gun.
@VaiSakH112
@VaiSakH112 2 жыл бұрын
Can u do a video on first assault rifle stg 44, bro? It would be informative to so many enthusiasts like me...
@jithinvm3686
@jithinvm3686 2 жыл бұрын
Super
@rajivmenon100
@rajivmenon100 Жыл бұрын
I have used it…one of the most amazing moments in my life
@dineshsivasankaran6157
@dineshsivasankaran6157 2 жыл бұрын
AK 47 A weapon was born ahead of time. There could be millions of variets but still comes back to basic design. It was built for a survival not a money making machine with patent right. Hurrah Hurrah Kalashnikov 🙏👌. Thanking the channel. 🙏
@prasadpitt8443
@prasadpitt8443 2 жыл бұрын
ഉഫ്ഫ് ...പബ്ജിയിൽ സ്വന്തമായി ഹെൽഫയർ AKM ഉള്ള ഞാൻ 🔥😂
@shinsonyesudas9917
@shinsonyesudas9917 Жыл бұрын
Ak 47✌️❤️
@arunsundaresan1185
@arunsundaresan1185 2 жыл бұрын
very nice ,,
@motolog132
@motolog132 2 жыл бұрын
Sathanamm oree powliyaanu
@plinkus3565
@plinkus3565 2 жыл бұрын
Bro thokkukale kurich video cheyamo iniyum reviews
@libinkakariyil8276
@libinkakariyil8276 3 жыл бұрын
Super talk s
@starrock7851
@starrock7851 2 жыл бұрын
Thenks
@ajeashg
@ajeashg 2 жыл бұрын
My opinion, the AK was heavily influenced by the StG 44. The StG 44 is a German assault rifle developed during World War II by Hugo Schmeisser. It is also known by its early designations as the MP 43 and MP 44. The StG 44 was an improvement of an earlier design.
@abhishekpudayan1261
@abhishekpudayan1261 2 жыл бұрын
No influenced by M1 Grand
@ajeashg
@ajeashg 2 жыл бұрын
@@abhishekpudayan1261 you 🙏 see 👀the photo of stg 44 and design, AK has very much similarities
@ajeashg
@ajeashg 2 жыл бұрын
@@abhishekpudayan1261 I can say all modern weapons Technology is derived from German technology @ww2 including get engine to rockets, tanks etc even AK47, 🇩🇪 had already developed stealth aircraft at that time.
@lijotvarghese2627
@lijotvarghese2627 2 жыл бұрын
@@ajeashg you're almost right
@lijotvarghese2627
@lijotvarghese2627 2 жыл бұрын
Almost all allied Nations taken advantage of Captured German scientists
@MJ-jl2gu
@MJ-jl2gu 2 жыл бұрын
Powli
@athulglaziminsta4406
@athulglaziminsta4406 2 жыл бұрын
താങ്ക് യൂ
@starrock7851
@starrock7851 2 жыл бұрын
Nice
@travelwild1720
@travelwild1720 2 жыл бұрын
KGF - 🔥 Kalashnikov
@akbarsha1655
@akbarsha1655 2 жыл бұрын
Akm + no scope🔥
@anwarozr82
@anwarozr82 2 жыл бұрын
ഇത്ര simple ആയിരുന്നോ ഈ സാധനം? എന്നാ നാളെ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Go ahead 👍😜
@anwarozr82
@anwarozr82 2 жыл бұрын
@@SCIENTIFICMALAYALI 😂😂🤣🙏🏻🙏🏻
@unnikrishnan1991
@unnikrishnan1991 2 жыл бұрын
എന്റെ പൊന്നു ചേട്ടാ ചതിക്കല്ലേ ..... കൂഴചക്കപ്പഴo പോലെ കുഴയും.....
@manumpillai5317
@manumpillai5317 2 жыл бұрын
@@unnikrishnan1991 aaru kuzhayum aaru kuzhakum🤔🤔🤔🤔
@adnansadath3785
@adnansadath3785 2 жыл бұрын
My favorite guns G36,HK460,M4 Carbine,AUG,AK 47 aan.
@jaseeludheenck9496
@jaseeludheenck9496 2 жыл бұрын
One of the best weapon I had fire ever...
@arjunnoah6857
@arjunnoah6857 2 жыл бұрын
Ak 47❤ ak 74🔥
@mithunvijay16
@mithunvijay16 2 жыл бұрын
AK 47 = AK 47🔥🔥🔥🔥🔥
@കൺഫ്യൂഷൻ
@കൺഫ്യൂഷൻ 2 жыл бұрын
NCC ക്ക്‌ നിന്നപ്പോൾ ഒന്ന് തൊടാൻ സാധിച്ചു 😍 💥
@amalkc5663
@amalkc5663 Жыл бұрын
അത് തൊട്ടപ്പോൾ ഉണ്ടായ രോമാഞ്ചം😍uff😈🔥
@arjunginesh3738
@arjunginesh3738 2 жыл бұрын
10 കോടിയിൽ അധികം ak💥
@AKAZA180
@AKAZA180 2 жыл бұрын
M16A4 VS AK47 🔥
@unclesam8380
@unclesam8380 2 жыл бұрын
came after KGF SUBSCRIBED
@afzl4985
@afzl4985 2 жыл бұрын
Yes....AK rifles is much better than the Indian made INSAS RIFLES... because during Khargil War the INSAS RIFLES start malfunctioning like breaking of cartridge , oil ejection to operater's eyes , unnecessary firing even in 3 shot burst mode.
@jojomathew3408
@jojomathew3408 Жыл бұрын
Thanks brother
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Bro, thanks a lot for the support ❤️❤️❤️
@abhishekpudayan1261
@abhishekpudayan1261 2 жыл бұрын
Bolt free alla bolt locked ane bolt career il hold cheythal matrame bolt move cheyyan kazhiyu
@arjunalap5323
@arjunalap5323 Жыл бұрын
I used AK 47 and M 16 also ..Two legends
@alienhyena3059
@alienhyena3059 2 жыл бұрын
14:01 I saw this ak47 reload animation in call of duty mobile
@sreejith8832
@sreejith8832 2 жыл бұрын
Indian army ipozhum use cheyunna 7.62mm draganov sniper riffle ne patti oru video cheyo
@legendarybeast7401
@legendarybeast7401 3 жыл бұрын
👌👌👍
@toxic9492
@toxic9492 2 жыл бұрын
M416,Akm, m762.pubg combo guns🤙
@bibinv.m8351
@bibinv.m8351 3 жыл бұрын
Bro F 15 oru thrilling aitulla oru video chaivooo
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sure I'll
@abhishekpudayan1261
@abhishekpudayan1261 2 жыл бұрын
Pls make a video about shotguns
@arunajay7096
@arunajay7096 Жыл бұрын
Legendary 47❤🔥
@rajuk.o6532
@rajuk.o6532 2 жыл бұрын
Supper
@opolassa
@opolassa 2 жыл бұрын
Akm എല്ലാം ദിവസവും ഉപയോഗിക്കുന്ന ഞാൻ #pubg
@dmcfury9229
@dmcfury9229 2 жыл бұрын
M762
@sonustube1523
@sonustube1523 6 ай бұрын
Enikk ettavum kuduthal isttapetta gun aan eeey (ak47) 😊
@vishnuaryan7949
@vishnuaryan7949 2 жыл бұрын
Sir sniper rifle ne pati video chayo
@hrishikeshunniczechrepubli4840
@hrishikeshunniczechrepubli4840 2 жыл бұрын
Legends never die
@royalrider2237
@royalrider2237 3 жыл бұрын
👏👏❤️👌👌👌
@ssajikumar2867
@ssajikumar2867 2 жыл бұрын
good
@Anandhu_23_
@Anandhu_23_ 2 жыл бұрын
My boy AK
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@MJ-jl2gu
@MJ-jl2gu 2 жыл бұрын
Pubg യിൽ എനിക്ക് ഇഷ്ട്ടപെട്ട gun AKM
@shams_eer
@shams_eer 2 жыл бұрын
Original pubg yil onnu kalichal ishtathil oru theerumanam aakum😂 (mobile pubg alla)
Kalashnikov KGF | Evolution of AK 47 | Assault Rifle | alexplain
15:15
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
History of Kalashnikov Ak 47 | AK 47 PUBG | Malayalam | Aswin Madappally
17:29
Nokia 3310 top
0:20
YT 𝒯𝒾𝓂𝓉𝒾𝓀
Рет қаралды 3,7 МЛН
Лучший браузер!
0:27
Honey Montana
Рет қаралды 1 МЛН
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,2 МЛН
#samsung #retrophone #nostalgia #x100
0:14
mobijunk
Рет қаралды 13 МЛН
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 487 М.